നാടൻ പൂക്കളെ, പ്രത്യേകിച്ച് പൂമ്പാറ്റകളെയും തേനീച്ചകളെയും ആകർഷിക്കുന്ന പൂക്കളെ ഇഷ്ടപ്പെടുന്നവർ എത്രപേരുണ്ട്🙂❤?? കാഴ്ചയ്ക്ക് മനോഹരമാണ് ഓർക്കിഡ് പൂക്കൾ❤️🧡💛💜🤍💓... പക്ഷേ ഭയങ്കര ജാഡ ഉള്ള പൂക്കൾ ആയിട്ട് എനിക്ക് തോന്നാറ്... പുറകെ നടന്ന് പരിചരിക്കണം, പുതിയ തൈകൾ വരാനും, നല്ല വളർച്ചയ്ക്കും, പൂമൊട്ടുകൾ ഉണ്ടാകാനും, പൂക്കൾ കുറെ കാലം നിൽക്കാനും, കീടശല്യം ഉണ്ടാകാതിരിക്കാനും... എല്ലാത്തിനും ഓരോരോ മരുന്നുകൾ കയ്യിൽ കാശുണ്ടെങ്കിൽ ഇതൊക്കെ ക്രമമായി ചെയ്ത് നല്ല മനോഹരമായ പൂന്തോട്ടം ഒരുക്കാം... പിന്നെ ഇത്തരം കെമിക്കലുകൾ ഡെയിലി നമ്മൾ കൈകാര്യം ചെയ്യുന്നത് നല്ലതാണോ എന്നും എനിക്ക് സംശയമുണ്ട്
നാടൻ പൂക്കളെ, പ്രത്യേകിച്ച് പൂമ്പാറ്റകളെയും തേനീച്ചകളെയും ആകർഷിക്കുന്ന പൂക്കളെ ഇഷ്ടപ്പെടുന്നവർ എത്രപേരുണ്ട്🙂❤??
കാഴ്ചയ്ക്ക് മനോഹരമാണ് ഓർക്കിഡ് പൂക്കൾ❤️🧡💛💜🤍💓... പക്ഷേ ഭയങ്കര ജാഡ ഉള്ള പൂക്കൾ ആയിട്ട് എനിക്ക് തോന്നാറ്... പുറകെ നടന്ന് പരിചരിക്കണം, പുതിയ തൈകൾ വരാനും, നല്ല വളർച്ചയ്ക്കും, പൂമൊട്ടുകൾ ഉണ്ടാകാനും, പൂക്കൾ കുറെ കാലം നിൽക്കാനും, കീടശല്യം ഉണ്ടാകാതിരിക്കാനും... എല്ലാത്തിനും ഓരോരോ മരുന്നുകൾ
കയ്യിൽ കാശുണ്ടെങ്കിൽ ഇതൊക്കെ ക്രമമായി ചെയ്ത് നല്ല മനോഹരമായ പൂന്തോട്ടം ഒരുക്കാം... പിന്നെ ഇത്തരം കെമിക്കലുകൾ ഡെയിലി നമ്മൾ കൈകാര്യം ചെയ്യുന്നത് നല്ലതാണോ എന്നും എനിക്ക് സംശയമുണ്ട്
Njan oru butterfly garden undaakkanulla shramathilaanu
1st creeper Bohemian vine....
Nice garden , Well experienced gardener....
Be happy with your garden and live your life....😎👍👌👏🏆
അത് പറഞ്ഞപ്പോ ക്ലിയർ ആയില്ലാരുന്നു.thankyou
ചേച്ചി എനിക്കു നല്ല ഇഷ്ടം ആയി സൂപ്പർ ചേച്ചി 👍🏻
സൂപ്പർ ഗാർഡൻ.. 🥰❤️
ഓ my ഗോഡ്... You are really fantastic
പ്രായം ഒരു നമ്പർ ആണ് മാഡം..ഒരു 85ആയിട്ടു പറയാം പ്രായം ആയി ഇന്ന്..സന്തോഷമായിരിക്കൂ..കാണാൻ സാധിക്കട്ടെ പ്രാർത്ഥിക്കുന്നു..
Fertilise cheyyunathinu munp nanakkarille
ബഒനിയ സൂപ്പർ
Snake pellett പാമ്പിനു വെക്കാമോ
കണ്ട് കണ്ണ് തള്ളിയ ഞാൻ
😂👍🏻
Torch അടിക്കുമ്പോൾ എങ്ങനെ കിട്ടും..
Bhguniyude thy kittumo
മൊട്ടു ന് തളിക്കുന്നത് ഏത് ആണ്??
സൂപ്പർ 👌എല്ലാം നന്നായിരിക്കുന്നു. സെയിൽ ഉണ്ടോ plz ❤️
Hat's off you mam
Nice video,,&congrats madam. for your great effort
❤️👍
Super 👍👍
Super
❤ nice work
Too good
Bohonia sale undo?
👍🏻👍🏻
❤❤❤
online sales undo?
Sale undo
Wow
ബാഹുനിയ അല്ല ബൊഹീമിയ
Bauhinia
ബോഹീനിയ എവിടെ വാങ്ങാൻ കിട്ടും?
എവിടെ ആണ് സ്ഥലം
മാഡം.. നമ്പർ തരുമോ
Wats up number തരാമോ? ഒന്നു വന്നുകാണാനാണ്
Super
👍👍👍👍
Bohenia sale undo?
👍👍👍