Drum Solo Performance..Plz Watch Full Video...

แชร์
ฝัง
  • เผยแพร่เมื่อ 28 มิ.ย. 2020
  • Tracks Gaanamela Thiruvananthapuram
  • เพลง

ความคิดเห็น • 387

  • @achualen8823
    @achualen8823 2 ปีที่แล้ว +34

    Last 4,5 minutes ഒരു ഡ്രമ്മറുടെ അഴിഞ്ഞാട്ടം😀😃 പൊളിച്ചടുക്കി മച്ചാനേ🔥🔥❤️❤️❤️❤️❤️

  • @lbk734
    @lbk734 ปีที่แล้ว +2

    SEEMA BROTHER, PATAYA KELAPITINGA , GREAT ALL THE BEST.

  • @sumodhdubai
    @sumodhdubai 2 ปีที่แล้ว +10

    അക്ഷരം തെറ്റാതെ കലാകാരൻ എന്ന് വിളിക്കാം ......ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @sreejudrummer
      @sreejudrummer  2 ปีที่แล้ว +1

      ❤️❤️❤️thanks....❤️

  • @sunilvachari1196
    @sunilvachari1196 ปีที่แล้ว +5

    ഈ 2023ലും ഇത് പൊളിച്ചു ഹോ 💥💥💥💥💥💥തീപ്പൊരി

  • @shibujoseph9560
    @shibujoseph9560 2 ปีที่แล้ว +8

    ഒരേ പൊളി 🌹🌹🌹🌹🌹🌹ഇതിനു പകരം വെക്കാൻ വേറെ ഒരു മച്ചാനും ഇ കരയിൽ ഇല്ല ❤❤❤❤❤

  • @nithinpadmanabhan6200
    @nithinpadmanabhan6200 2 ปีที่แล้ว +3

    💥വെടിക്കെട്ടൊക്കെ നിർത്തി..
    മച്ചാനെ കൊണ്ടൊന്ന് ഒരു പെരുക്ക് പെരുക്കിച്ചാലോന്ന് ആലോചിക്കുകയാ...👏👏👏

  • @syamkumar6397
    @syamkumar6397 2 ปีที่แล้ว +19

    പൊളിച്ച് .... മച്ചാ.... മച്ചാൻ്റെ കൂടെ ഈ പാട്ടൊന്ന് പാടാൻ കൊതിയായി പോയി.....!!

  • @narayanan5300
    @narayanan5300 2 หลายเดือนก่อน +2

    ന്റെ പൊന്നെ നമിച്ചു ശെരിക്കും അഴിഞ്ഞാട്ടം 😂😂😂❤❤❤❤❤❤

  • @nandhukk7794
    @nandhukk7794 3 ปีที่แล้ว +22

    ഫേസ് ബുക്കിൽ വിഡിയോ കണ്ടു തപ്പിപ്പിടിച്ച് വന്നതാ വേറെ ഒന്നും പറയാനില്ല ദേ കൊറേ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ഇത് മാത്രം 🙏🙏🙏🙏🙏🙏🙏🙏🙏

    • @sreejudrummer
      @sreejudrummer  3 ปีที่แล้ว

      Thanks.....

    • @vishnumah1729
      @vishnumah1729 3 ปีที่แล้ว +2

      ഞാനും ദേ
      തൊട്ടുമുന്നേ ഫെയ്സ്ബുക്കിൽ കണ്ട് റിക്വസ്റ്റും കൊടുത്തിട്ടാ വന്നത് 😍😍😍

  • @premretheesh4678
    @premretheesh4678 3 ปีที่แล้ว +11

    എന്റെ പോന്നു മച്ചാനെ കിടുകി ഒരേ പൊളി god bless U man 💕💕💕💕💕💕💕💕💕💕💕💕💕💕❤❤❤❤❤❤❤❤❤❤

  • @shibujoseph9560
    @shibujoseph9560 2 ปีที่แล้ว +7

    എനിക്ക് തോന്നു നിങ്ങളുടെ ലൈഫിൽ ഇതു പോലെ എൻജോയ് ചെയ്തു ഡ്രം വായിച്ചിട്ടില്ലെന്നു ഹെഡ്‌സെറ്റ് വച്ചു കേട്ടാൽ ഇതിന്റെ ഒർജിനൽ ഫീൽ അതു പറഞ്ഞറിയിക്കാൻ പറ്റില്ല ബ്രോ എക്സ്ട്രാ ഓർഡിനറി പെർഫോമൻസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jijovarghese310
    @jijovarghese310 2 ปีที่แล้ว +10

    ആ കസേരയിൽ വരെ മച്ചാന്റെ വായന പൊളി ചേട്ടായി. God bless ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @unleashed3664
    @unleashed3664 3 ปีที่แล้ว +9

    എന്ത് ആസ്വദിച്ചു ചെയ്യുന്നു... പൊളി മച്ചാൻ... 😍😍

  • @soniyaakhil4186
    @soniyaakhil4186 2 ปีที่แล้ว +7

    Sreeju chetta 😍😍😍polichu... 🤩🤩🤩🤩🤩🤩🤩🤩

    • @sreejudrummer
      @sreejudrummer  2 ปีที่แล้ว

      🙏🏻🙏🏻🙏🏻❤️

  • @forthemusic7366
    @forthemusic7366 2 ปีที่แล้ว +7

    🥰🥰🥰🥰മുത്തേ പൊളിച്ചു ഡ്രമ്സ് ഒരു രക്ഷയും ഇല്ല തകർത്തു 👍

  • @THANGAMAGAN-ye2ub
    @THANGAMAGAN-ye2ub 8 หลายเดือนก่อน +1

    realy super valthukal

  • @rajeshkapoor1016
    @rajeshkapoor1016 2 ปีที่แล้ว +12

    Excellent play & an energetic drive....
    Really superb....
    May god bless you....
    Thank you.

  • @PrasadNagaraj
    @PrasadNagaraj 2 ปีที่แล้ว +4

    Rock Star Ma Sreeju. You are ultimate kanna. God bless you

    • @sreejudrummer
      @sreejudrummer  2 ปีที่แล้ว

      Thanks....❤️❤️❤️

  • @midhunnv4723
    @midhunnv4723 3 ปีที่แล้ว +5

    ഒന്നും പറയാനില്ല ദാ ❤️❤️❤️ ഇത് മാത്രം 🔥❤️

  • @Anilkumar-rs3ib
    @Anilkumar-rs3ib 3 ปีที่แล้ว +4

    ഇപ്പോൾ ആണ് കാണാൻ പറ്റിയത് അടിപൊളി........ 🌹🌹🌹🌹🌹🌹all the best

    • @sreejudrummer
      @sreejudrummer  3 ปีที่แล้ว +1

      Thanks❤️❤️❤️❤️

  • @JETT3288
    @JETT3288 2 หลายเดือนก่อน +1

    Fst tym aahnn......njn ingane oru drummeree kaanunnuuee....njn kanda parupaadikalilumm...njn cheytha parupaadikalilum ithu pole oru mothaline kandittilllaa.. poli machaaneee💗💗💗💗

  • @Ar1a2Sillyy
    @Ar1a2Sillyy 3 ปีที่แล้ว +19

    Playing on the chair, tricks with the drumsticks, really loved it.Great improvisations through out the song and a very well executed drum solo.Hats off to you brother

    • @sreejudrummer
      @sreejudrummer  3 ปีที่แล้ว

      Thanks.... 💗💗❤️❤️🌹🌹

    • @Ar1a2Sillyy
      @Ar1a2Sillyy 3 ปีที่แล้ว

      Quick reaction @2:30 👍

    • @sivaasumi
      @sivaasumi 2 ปีที่แล้ว +1

      The great musician legend ilayaraja compose ever green music

  • @SILLUJAAN10
    @SILLUJAAN10 2 ปีที่แล้ว +5

    Jazz drum polichu addiki😘😘😘🥰🥰

    • @sreejudrummer
      @sreejudrummer  2 ปีที่แล้ว +1

      Thanks❤️❤️❤️❤️❤️

  • @vishnumah1729
    @vishnumah1729 3 ปีที่แล้ว +7

    ഇത്രയും പ്രതീക്ഷിച്ചില്ല 😍 ഗംഭീരം 👌

    • @sreejudrummer
      @sreejudrummer  3 ปีที่แล้ว +1

      Thanks.. ❤️❤️💗💗💗

  • @rameshkumarshylaja2113
    @rameshkumarshylaja2113 2 ปีที่แล้ว +3

    சூப்பர் சூப்பர் ஹீரோ.
    மகிழ்ச்சி.

    • @sreejudrummer
      @sreejudrummer  2 ปีที่แล้ว

      ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @muthuiahkandan7897
    @muthuiahkandan7897 ปีที่แล้ว +2

    இத்தனை நாள் இந்த வீடியோ கண்ணில் படவில்லையே என்று வருந்துகிறேன். Hat's off DRUMMER

    • @sreejudrummer
      @sreejudrummer  ปีที่แล้ว

      Paravaa illai. Naan unga kooda irukkireyn❤️❤️❤️

  • @ManiMani-vi4qg
    @ManiMani-vi4qg 6 หลายเดือนก่อน +1

    What a energy man, i enjoyed such a greatest drummer ❤

    • @sreejudrummer
      @sreejudrummer  6 หลายเดือนก่อน

      🙏🏻🙏🏻❤️

  • @govt.primaryschoollowercam2047
    @govt.primaryschoollowercam2047 9 หลายเดือนก่อน +1

    Congrats shrrjuu

  • @vinurajrvraj2301
    @vinurajrvraj2301 8 หลายเดือนก่อน +1

    Full Energy 💪💪

  • @sanalns2025
    @sanalns2025 2 ปีที่แล้ว +4

    ഒരു രക്ഷയും ഇല്ല തകർത്തു 😍😍

    • @sreejudrummer
      @sreejudrummer  2 ปีที่แล้ว

      Thanks❤️❤️❤️❤️

  • @unleashed3664
    @unleashed3664 3 ปีที่แล้ว +6

    എന്റെ പൊന്നു മച്ചാനെ.. ലാസ്റ്റ് ആയപ്പോളല്ലേ റേഞ്ച് മനസിലായെ... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @vimalnadhpunna7891
    @vimalnadhpunna7891 2 ปีที่แล้ว +2

    ഇതിനൊക്കെയാണ് അക്ഷരം തെറ്റാതെ അന്യായം എന്ന് വിളിക്കേണ്ടത്.....🔥🔥🔥🔥🔥👌

  • @praveenpv8877
    @praveenpv8877 7 หลายเดือนก่อน +1

    Awesome performance bro

    • @sreejudrummer
      @sreejudrummer  7 หลายเดือนก่อน

      Thanks❤️❤️🙏🏻

  • @Shin_ox2
    @Shin_ox2 2 ปีที่แล้ว +2

    ചേട്ടൻ power⚡️
    🔥തീ തന്നെ ഒരു രക്ഷിയില്ല
    വിശ്യം💯

    • @sreejudrummer
      @sreejudrummer  2 ปีที่แล้ว +1

      🙏🏻🙏🏻🙏🏻❤️

  • @sajinks1872
    @sajinks1872 2 ปีที่แล้ว +2

    Kandu kili poyii.. kidu performance🔥🔥🔥🔥🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳

  • @adharshvava1172
    @adharshvava1172 2 ปีที่แล้ว +2

    ഡ്രംസ് കിടു ❤❤❤❤💥💥💥👌👌

  • @smgtsquadff
    @smgtsquadff หลายเดือนก่อน +2

    👍👍👍🔥🔥🔥🔥🔥🔥🔥

  • @rajm6080
    @rajm6080 5 หลายเดือนก่อน +1

    Loved it

  • @powerelectronics8640
    @powerelectronics8640 3 ปีที่แล้ว +8

    My God!...what a wonderful performance brother!!.. you're absolutely one of top drum drummer in the world!.... perfect 10 performance!💞💞😍😍😍..God bless you bro.

    • @sreejudrummer
      @sreejudrummer  3 ปีที่แล้ว

      Thanks dear... 😘😘😘😘

  • @anilmarkosemarkose7621
    @anilmarkosemarkose7621 9 หลายเดือนก่อน +1

    Wow ...!❤

  • @justinvj8151
    @justinvj8151 2 ปีที่แล้ว +1

    Ente ponnoooooo powli kottu

    • @sreejudrummer
      @sreejudrummer  2 ปีที่แล้ว

      Thanks.❤️❤️❤️❤️

  • @antonysibin8775
    @antonysibin8775 2 ปีที่แล้ว +3

    Super bro.. Good percussion. Not at all boring. No more repetition. Even after stick brocken, drummer not lose his concentration at all. Hands are so flexible. Try for international level. Really he can.. ❤️

  • @justjokesomematters2290
    @justjokesomematters2290 2 ปีที่แล้ว +1

    Ek tham masth drummer

  • @PrakashHosdurg
    @PrakashHosdurg 11 หลายเดือนก่อน +1

    സൂപ്പർ

  • @premji4143
    @premji4143 ปีที่แล้ว +2

    You are a Fantastic 🥁 Drummer

  • @prabumelodies4836
    @prabumelodies4836 2 ปีที่แล้ว +3

    Rocking drums player 😱😱😱😱

  • @premji4143
    @premji4143 ปีที่แล้ว +1

    You have got one lakh ten thousand views for this video

  • @premji4143
    @premji4143 ปีที่แล้ว +1

    World class performance

  • @snapshooter8297
    @snapshooter8297 หลายเดือนก่อน +1

    super

  • @VichuzMimics
    @VichuzMimics 2 ปีที่แล้ว +2

    Drams kottunna bro polich 🔥🔥🔥🤩🤩🤩

  • @prs2001
    @prs2001 2 ปีที่แล้ว +4

    Amazing brother enna energy wow great.....

  • @akshaynandhu3509
    @akshaynandhu3509 ปีที่แล้ว +1

    എന്റണ്ണാ പൊളിച്ചു ❤❤❤❤

  • @pranjukappad
    @pranjukappad 2 ปีที่แล้ว +2

    പൊളിയെ..... ❤❤😉😉😉🥰🥰😍😍😍

  • @channelb4315
    @channelb4315 2 ปีที่แล้ว +2

    പൊളിച്ചു വാരി 🖤🖤🖤👍🏿👍🏿👍🏿👍🏿👏🏿👏🏿👍🏿👍🏿

  • @sreekanthmnair5110
    @sreekanthmnair5110 ปีที่แล้ว +1

    സൂപ്പർ മച്ചാനേ 🔥🔥🔥🔥👌👌👌❤️

  • @rijojohn1193
    @rijojohn1193 2 ปีที่แล้ว +1

    പൊന്നു അണ്ണാ നമിച്ചു🔥😍

    • @sreejudrummer
      @sreejudrummer  2 ปีที่แล้ว

      🙏🏻🙏🏻🙏🏻❤️

  • @ajaykbaby3414
    @ajaykbaby3414 2 ปีที่แล้ว +2

    No words bro🥰

  • @justjokesomematters2290
    @justjokesomematters2290 2 ปีที่แล้ว +2

    Polippan paripaadi

  • @damuyt-anthassreloaded5481
    @damuyt-anthassreloaded5481 ปีที่แล้ว +1

    Bro i think i got a new inspiration😌... God level bro 🔥🥵

  • @RedLxAstro
    @RedLxAstro ปีที่แล้ว +1

    Ente ammachi.....😲🤯🙆🏻‍♂️

  • @AbinAbraham1990
    @AbinAbraham1990 3 ปีที่แล้ว +4

    Outstanding performance bro👏👏👏💯💯

  • @deepakdrumsbeats8836
    @deepakdrumsbeats8836 2 ปีที่แล้ว +2

    Wow rock star 🌠✨ 🔥

  • @jameelajammi4053
    @jameelajammi4053 ปีที่แล้ว +1

    Drummar super 👍

  • @sanjeevsreekumar3109
    @sanjeevsreekumar3109 ปีที่แล้ว +1

    Bro powli thee sanam 🔥😎🤘

  • @lakshmitb9637
    @lakshmitb9637 2 ปีที่แล้ว +4

    Awesome Brother 🙏🥰 stay blessed....

  • @ratheeshts8704
    @ratheeshts8704 2 ปีที่แล้ว +2

    പുള്ളേ ആ ചെയറിലിട്ട് കാണിച്ച ആ ഐറ്റം ഉണ്ടല്ലോ 6:15 to 6:18 ഹോ 👌🏻👌🏻👌🏻അതുപോലെ ഒരു വീഡിയോ ഒന്ന് ചെയ്യാമോ സെയിം സോങ്ങിൽ

  • @PN_Neril
    @PN_Neril 2 ปีที่แล้ว +2

    അടിപൊളി,, The best Ilamai song ever watched.

    • @sreejudrummer
      @sreejudrummer  2 ปีที่แล้ว

      🙏🏻🙏🏻🙏🏻❤️

  • @jainjustin5836
    @jainjustin5836 ปีที่แล้ว +1

    Oyyo, bro poli njan andam vittu poyi💥

  • @binil3503
    @binil3503 2 ปีที่แล้ว +1

    എന്റെ പൊന്നണ്ണാ നമിച്ചു 🥵💥

  • @sangeetharies1758
    @sangeetharies1758 2 ปีที่แล้ว +5

    Amazing performance man,keep it up.

    • @sreejudrummer
      @sreejudrummer  2 ปีที่แล้ว

      Thanks❤️❤️❤️❤️

  • @user-ph9hz6bu5m
    @user-ph9hz6bu5m 3 หลายเดือนก่อน +1

    Maannnnn 🧨🧨🧨🧨🧨🔥🔥🔥🔥🚒🚒🚒🚒🚒🚒🚒

  • @Devid12321
    @Devid12321 2 ปีที่แล้ว +3

    Drummer powli 100/100

    • @sreejudrummer
      @sreejudrummer  2 ปีที่แล้ว +1

      Thanks.....❤️❤️❤️❤️

  • @stanleyandrews5170
    @stanleyandrews5170 2 ปีที่แล้ว +3

    The best practise and he love the jazz drum.

  • @pesassp
    @pesassp 2 ปีที่แล้ว +6

    എന്റെ അമ്മോ.... കിടു ഭായ്.... വേറെ videos ഒന്നും ഇല്ലേ....

    • @sreejudrummer
      @sreejudrummer  2 ปีที่แล้ว +1

      Thanks...❤️❤️❤️വരുന്നുണ്ട് ഉടനെ....

  • @premji4143
    @premji4143 ปีที่แล้ว +2

    What a Performance!

  • @sreeharisreehari1250
    @sreeharisreehari1250 ปีที่แล้ว +1

    Polichuuu

  • @dileepkrishnan4488
    @dileepkrishnan4488 2 ปีที่แล้ว +3

    Ore Pwoliiii 👌🏿🔥

    • @sreejudrummer
      @sreejudrummer  2 ปีที่แล้ว

      🙏🏻🙏🏻🙏🏻🙏🏻❤️

  • @athulhari104
    @athulhari104 4 ปีที่แล้ว +8

    U r Awesome..... But pls use good cameras and recorders

    • @sreejudrummer
      @sreejudrummer  4 ปีที่แล้ว +2

      Thank u for ur valuable comment

  • @suryareshmir9469
    @suryareshmir9469 2 ปีที่แล้ว +2

    👏👏🔥🔥🔥🔥

  • @M19176
    @M19176 ปีที่แล้ว +2

    Woww...fabulous 👌👍💐

  • @boscoantony6811
    @boscoantony6811 2 ปีที่แล้ว +1

    Annaa sugangalakka thanne polichi

  • @shiv-vk4qo
    @shiv-vk4qo 2 ปีที่แล้ว +3

    You guys are blasting.💥💥💥💞💞💞

  • @sivaasumi
    @sivaasumi 2 ปีที่แล้ว +2

    Super performance brother

  • @sandeepdeepika4954
    @sandeepdeepika4954 ปีที่แล้ว +1

    Yamaha dtx vayikkunnna alinu shakalam athmarthatha kaanikkam drums poli 🥰🥰

  • @Malarendude
    @Malarendude ปีที่แล้ว +1

    Energy levl🫡🔥🔥

  • @holyharpmelodies8557
    @holyharpmelodies8557 2 ปีที่แล้ว +1

    adaipoli,,,,,,,,,,,,

    • @sreejudrummer
      @sreejudrummer  2 ปีที่แล้ว

      🙏🙏🙏❤️❤️❤️

  • @jincegeorge9400
    @jincegeorge9400 2 ปีที่แล้ว +1

    Good job

    • @sreejudrummer
      @sreejudrummer  2 ปีที่แล้ว

      🙏🏻🙏🏻💗💗💗

  • @M19176
    @M19176 ปีที่แล้ว +1

    Fabulous....no chance,great performance....may God bless💐

  • @joseantony5774
    @joseantony5774 2 ปีที่แล้ว +1

    Polichu anna

  • @Praveensolance
    @Praveensolance 2 ปีที่แล้ว +5

    നാട്ടുകാരെ ഓടിവരനെ.....
    ഡ്രമ്മർ ക്ക് പ്രാന്തായേ 😄
    Love your amazing performance 🥰

    • @sreejudrummer
      @sreejudrummer  2 ปีที่แล้ว

      🤣🤣🤣

    • @user-ux3kz2ve5p
      @user-ux3kz2ve5p ปีที่แล้ว +1

      ഇതിനെയാണ് തകർപ്പൻ ഇടിമുഴക്കം എന്ന് പറയുന്നത് സൂപ്പർ. ഡ്രിമ്മർ പറയാൻ വാക്കുകൾ ഇല്ല

    • @sreejudrummer
      @sreejudrummer  ปีที่แล้ว

      Thanks

  • @sachinomanakuttan5668
    @sachinomanakuttan5668 2 ปีที่แล้ว +1

    Drummer. uff theee😘💥💥💥

  • @lapakp
    @lapakp 2 ปีที่แล้ว +3

    Very good Solo at end... Perfect blend of symbols and snare... Most importantly he didnt overdo it... Will be great to see if he could juggle the sticks at end like Dylan Elise.... Keep rocking....

  • @sherinkarikottu3000
    @sherinkarikottu3000 2 ปีที่แล้ว +2

    Machann veree level ahhh... powliii...😍😍😍❤️❤️❤️❤️❤️❤️❤️❤️

  • @ganeshsundarachary3239
    @ganeshsundarachary3239 9 หลายเดือนก่อน +1

    Awesome , Great talent

  • @ssraj5303
    @ssraj5303 2 ปีที่แล้ว +2

    Vera level 💯👌s.s.b.brothars leepuram

  • @sathyankk5234
    @sathyankk5234 ปีที่แล้ว +1

    Polichu

  • @mytubechannel2564
    @mytubechannel2564 4 ปีที่แล้ว +3

    Adipoli...... 👍👍👍👍👍

  • @rajeshkuttan4725
    @rajeshkuttan4725 2 ปีที่แล้ว +3

    ആ drumstic ഒടിഞ്ഞു താഴെ പോയിട്ടും on the spot താളം ഒന്നും പിഴക്കാതെ next one എടുത്ത് continues ചെയ്യുന്നത് കാണുമ്പോൾ തന്നെ Range മനസിലാകും "High rage " 🙏🏻🙏🏻🙏🏻🥰

    • @sreejudrummer
      @sreejudrummer  2 ปีที่แล้ว

      🙏🏻🙏🏻🙏🏻❤️❤️❤️

  • @MusicLoverMars
    @MusicLoverMars 9 หลายเดือนก่อน +1

    Incredible drumming.

  • @vijeshmc5508
    @vijeshmc5508 3 ปีที่แล้ว +1

    Super brother 🌹🌹🌹👌👌👍