ഈ ആരാധനയിലൂടെ നീ ചോദിക്കുന്നത് എന്തും അമ്മ തരും|KREUPASANAM POWERFUL PRAYER

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • ഈ ആരാധനയിലൂടെ നീ ചോദിക്കുന്നത് എന്തും അമ്മ തരും
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

ความคิดเห็น • 69

  • @allybenny1209
    @allybenny1209 3 หลายเดือนก่อน +1

    മകനുവേട്ടീദൈവനാമത്തിൽ സമർപ്പിക്കുന്നു🙏🙏🙏

  • @shennybenny7271
    @shennybenny7271 3 หลายเดือนก่อน +1

    അമ്മേ കൃപാസനമാതാവെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ.

  • @SreejaDb
    @SreejaDb 3 หลายเดือนก่อน +1

    അമ്മേ എല്ലാ മക്കളെയും നല്ല വഴി നടത്താൻ അനുഗ്രഹിക്കണേ 🙏🙏നന്മ കൊടുക്കണേ

  • @GeethaJose-h5s
    @GeethaJose-h5s 3 หลายเดือนก่อน

    അമ്മേ മാതാവേ പാപികളായ ഞങ്ങളോട് കരുണ കാണിക്കേണമേ ആമേൻ അമ്മ മാതാവേ ഞങ്ങളുടെ ആവശ്യങ്ങളുടെ മേൽ കരുണ തോന്നേണമേ ആമേൻ

  • @marymathew5097
    @marymathew5097 3 หลายเดือนก่อน

    എന്റെ അമ്മേ എന്റെ മകന് നല്ലൊരു ജോലി കിട്ടണേ 🙏🙏🙏🙏

  • @GeethaJose-h5s
    @GeethaJose-h5s 3 หลายเดือนก่อน

    നിത്യസഹായ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേട്ട് ഞങ്ങളുടെ ആവശ്യങ്ങളെല്ലാം സാധിച്ചുതരേണമേ ആമേൻ

  • @NishaNisha-xm5nu
    @NishaNisha-xm5nu 3 หลายเดือนก่อน

    വാഹനാപകടത്തിൽ ഗുരുതരാവസ്ഥയിൽ കിടക്കുന്ന സുനിൽ കുമാറിന്റെ മകന് സൗഗ്യം നൽകി അനുഗ്രഹിക്കണം അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Rockyrani123
    @Rockyrani123 3 หลายเดือนก่อน

    ഈ വചനം കേൾക്കുന്ന എല്ലാ മക്കളെയും കാത്തുകൊള്ളണമേ , അനുഗ്രഹിക്കണേ അമ്മേ

  • @Rockyrani123
    @Rockyrani123 3 หลายเดือนก่อน

    എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണേ അമ്മേ

  • @shennybenny7271
    @shennybenny7271 3 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകന്റെ വിദേശജോലി എത്രയും പെട്ടെന്ന് ശരിയാക്കി തരുവാൻ കരുണയായിരിക്കണമേ. ❤❤❤❤❤❤❤🎉🎉🎉🎉🎉

  • @SalammaGeorge-bm8zv
    @SalammaGeorge-bm8zv 3 หลายเดือนก่อน

    എൻ്റെ അമ്മെ മാതാവെ എൻ്റെ മകന് ഇൻ്റർവ്യൂ പാസാകാനുള്ള അനുഗ്രഹം കൊടുക്കണമെ അതോടൊപ്പമുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമമ്മെ

  • @irinejohnslet3304
    @irinejohnslet3304 3 หลายเดือนก่อน +2

    ദൈവത്തിനു സ്തുതി. എന്റെ മകൻ MA English പഠിക്കുന്നു. മകൻ കുറച്ചു ദിവസം ക്ലാസ്സിൽ പോകാതായി. ഞാൻ ഡിസംബറിൽ കൃപാസനത്തിൽ വന്നു ഉടമ്പടി എടുത്തു. മകൻ 3 ആം നാൾ ക്ലാസ്സിൽ പോയി. മാതാവിനും ഈശോക്കും ഒരായിരം നന്ദി. അമ്മേ മകൻ നല്ല വണ്ണം പഠിച്ചു കോഴ്സ് പൂർത്തിയാക്കാൻ സഹായിക്കണേ ❤❤❤

  • @gracykv3143
    @gracykv3143 3 หลายเดือนก่อน

    എന്റെ മക്കൾക്കു ജോലി കിട്ടണേ അമ്മേ

  • @girijaprasad16
    @girijaprasad16 3 หลายเดือนก่อน

    പരിശുദ്ധ അമ്മ മാതാവെ എൻ്റെ മകൾക്ക് നല്ല കമ്പിനിയിൽ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ ഹല്ലേലൂയ്യ🙏

  • @rosammasebastian2503
    @rosammasebastian2503 3 หลายเดือนก่อน

    എൻ്റെ മക്കളെ അനുഗ്രച്ചിക്കണെ

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 3 หลายเดือนก่อน

    എന്റെ മാതാവേ എനിക്ക് നല്ല ശബളം ഉള്ള ഒരു ജോലി കിട്ടണേ മാതാവേ ആമേൻ 😭😭😭🙏🏼🙏🏼🙏🏼🙏🏼❤️❤️❤️

  • @reenaamagy1578
    @reenaamagy1578 3 หลายเดือนก่อน

    കൃപാസന മാതാവേ എന്നിലുള്ള ക്യാൻസറിന്റെ സെല്ലുകളെ നിർവീര്യമാക്കി കൊണ്ട് എന്റെ സ്കാനിംഗ് റിപ്പോർട്ടിൽ എല്ലാം നോർമൽ ആക്കി തരണേ

  • @jainammaabraham1090
    @jainammaabraham1090 3 หลายเดือนก่อน

    അമ്മ എൻ്റെ മകന് എത്രയും പെട്ടന്ന് ഒരു ജോലി ലഭിക്കുവാൻ മാദ്ധസ്ഥം പകിക്കണമആമൻ

  • @shincysunny7095
    @shincysunny7095 3 หลายเดือนก่อน

    ഈശോയെ ഇതുവരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ അങ്ങേക്ക് നന്ദി പറയുന്നു എന്നോട് കരുണ തോന്നണമെ

  • @mollyjose2282
    @mollyjose2282 3 หลายเดือนก่อน

    Amme mathave pray for my family and my special intentions

  • @gracypoulose3622
    @gracypoulose3622 3 หลายเดือนก่อน

    ആമേൻ മാതാവേ 🙏🙏

  • @mollyjose2282
    @mollyjose2282 3 หลายเดือนก่อน

    Amme mathave anugrahikaname

  • @NishaNisha-xm5nu
    @NishaNisha-xm5nu 3 หลายเดือนก่อน

    Mathave എന്റെ 2മക്കൾക്കുടെ padikkan ഉള്ള മടി മാറ്റി തരണമേ നന്നായി പഠിക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anishabiju7231
    @anishabiju7231 3 หลายเดือนก่อน

    സർവ്വശക്തനായ യേശുവേ ആറുമാസമായി ഞാൻ അനുഭവിക്കുന്ന മാനസിക വേദനയിൽ നിന്നും സൗഖ്യം തരേണമേ 🙏🙏🙏

  • @Susamma-y9e
    @Susamma-y9e 3 หลายเดือนก่อน

    അമ്മേ എന്റെ മോനെകാത്തോളണേ

  • @AjinMathew-xc6cp
    @AjinMathew-xc6cp 3 หลายเดือนก่อน

    അശോക് അച്ചാച്ചന്റെ ഓപ്പറേഷൻ ഒരു കുഴപ്പവും ഇല്ലാതെ നടക്കാൻ മാതാവ് ഡോക്ടഴ്സിന്റെ കൂടെ ഇരിക്കേണമേ. 🙏🙏

  • @cherianc4959
    @cherianc4959 3 หลายเดือนก่อน

    അമ്മേ മാതാവേ ക്രൈസ്റ്റ്മോന്റെ കൂടെ എക്സാമിന് പോകണമേ ആമേൻ

  • @bettyshaju3726
    @bettyshaju3726 3 หลายเดือนก่อน +1

    ഈശോയെ ഈ കുടുംബത്തിലെ എല്ലാവരെയും പരിശുദ്ധാത്മാവിനെ നിറയ്ക്കണേ ഞങ്ങൾക്കും മറ്റുള്ളവർക്ക് ഉപകാരം ചെയ്യാൻ ഞങ്ങളെ അനുഗ്രഹിക്കണേ

  • @sandhyathomas7761
    @sandhyathomas7761 3 หลายเดือนก่อน

    Amme mathave molde nalethe exam nannayi ezhuthan sahayikane Amen

  • @bettyshaju3726
    @bettyshaju3726 3 หลายเดือนก่อน +1

    ഇശോയെ എന്റെ മോളുടെ പേപ്പറുകൾ എത്രയും പെട്ടെന്ന് ശരിയാക്കി കൊടുക്കണം അമ്മയും മാതാവേ എത്രയും പെട്ടെന്ന് എന്റെ മോൾക്കും അവളുടെ കൂട്ടുകാർക്കും ജോലി ആകണം

  • @CharleyThomas-bi2lb
    @CharleyThomas-bi2lb 3 หลายเดือนก่อน

    മോളേടെ work permet കിട്ടണം മാതാവേ മോളേടെ യാത്ര yel അമ്മയുടെ കാവേൽ ഉണ്ടാകണം മാതാവേ

  • @GopiLetha
    @GopiLetha 3 หลายเดือนก่อน

    Parushuthanmave njagalude. Udakane

  • @Sarakutty-Carolsong
    @Sarakutty-Carolsong 3 หลายเดือนก่อน +2

    ഈശോയെ വീണ്ടും ഒരു സുപ്രഭാതം നൽകുകയും ഞങ്ങളോട് നന്ദി പറയുന്നു ഈശോയെ പരിശുദ്ധാത്മാവിന്റെ നിറവ് യൂസഫ് അച്ഛന് നൽകണമേ ജോസഫ് അച്ഛനും ടീം അംഗങ്ങൾക്കും നൽകേണമേ ഈശോയെ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും കാത്തുകൊള്ളേണമേ ഞാനൊരു രോഗികളാണ് ഞാൻ മക്കൾക്കും ഞങ്ങൾക്കും അദൃശ്യമായ കരങ്ങൾ പ്രവർത്തിക്കണമെങ്കിൽ കൃപാസനം നമ്മെ ഞങ്ങൾക്ക് വേണ്ടി അവർ തമ്പുരാനോട് അപേക്ഷിക്കേണ്ടത് 🙏🙏🙏🙏🙏🙏🙏

  • @basilp7534
    @basilp7534 3 หลายเดือนก่อน

    Ente mathave achachnu nalla saukayam kodukane❤❤❤

  • @Sarakutty-Carolsong
    @Sarakutty-Carolsong 3 หลายเดือนก่อน

    എന്റെ കൃപാസനം മാതാവേ എന്നെ അവിടുത്തെ ഒരു ഉപകരണം ആക്കി തീർക്കണമേ ഈശോയെ എല്ലാ മദ്യപാനികളെയും അതിൽ നിന്നും വിടുവിക്കേണമേ എല്ലാ മാരകരോഗങ്ങൾക്കും അടിമകളായ മക്കളെ തൊട്ട് സൗഖ്യം കൊടുക്കണമേ ദൈവത്തെ അറിയാതെ ജീവിക്കുന്ന മക്കളെ അവിടുന്ന് സ്പർശിക്കണമേ🙏🙏🙏🙏🙏

  • @sumasajan2607
    @sumasajan2607 3 หลายเดือนก่อน

    Amen

  • @UshaKumari-fz3uv
    @UshaKumari-fz3uv 3 หลายเดือนก่อน

    Amma mathave palisa kadathil ninnum kudumbathe rekshikkane

  • @PriyaPriya-fo1ko
    @PriyaPriya-fo1ko 3 หลายเดือนก่อน

    Jesussloveyou

  • @grzcutmp4
    @grzcutmp4 3 หลายเดือนก่อน

    എൻറെ മോനെ ബിസിനസ് പേജുകൾ എക്സാം ഒക്കെ നല്ലതുപോലെ ആയിരിക്കണം ഈശോയെ കാത്തോളണേ

  • @GopiLetha
    @GopiLetha 3 หลายเดือนก่อน

    Mathave ente molde panimattikodukane

  • @ManjuJose-i2o
    @ManjuJose-i2o 3 หลายเดือนก่อน

    വീടിന്റെ പെരമിറ്റ് താമസിയാതെ ശരിയാകി തന്ന ര ഗ്രനേക്കണമേ

  • @jomonthomas7623
    @jomonthomas7623 3 หลายเดือนก่อน

    ഞാൻ നാട്ടിൽ പോകാൻ പറ്റാതെ കിടുങ്ങ്ങി ഇറാക്കിൽ ആ എവിടുന്നു നാട്ടിൽ പോകാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @fabian-go9yg
    @fabian-go9yg 3 หลายเดือนก่อน

    Today my son nursing exam please pray for my son

  • @chinnammavarghese3261
    @chinnammavarghese3261 3 หลายเดือนก่อน

    Mathave ente molkku oru kunjine nalki anugrahikkaname

  • @lifecarekavalam2737
    @lifecarekavalam2737 3 หลายเดือนก่อน

    Amma mathave ennil kaniyename

  • @ManjuJose-i2o
    @ManjuJose-i2o 3 หลายเดือนก่อน

    എന്റ ജോബിന്റ പനി മാറ്റി അനുഗ്രഹിക്കേണ്മേ

  • @jollythomas8567
    @jollythomas8567 3 หลายเดือนก่อน

    Mathav please pray for my family 🙏🙏

  • @jayapaul5914
    @jayapaul5914 3 หลายเดือนก่อน

    🙏🙏🙏🙏🙏

  • @PradeepDass-o7l
    @PradeepDass-o7l 3 หลายเดือนก่อน

    Ama mathava pray for my children to get a good job in nagda

  • @gracykv3143
    @gracykv3143 3 หลายเดือนก่อน

    എന്റെ മോളെ കാത്തു കൊള്ളണമേ

  • @anojaanoja7132
    @anojaanoja7132 3 หลายเดือนก่อน

    Amme madhave yentte vavayude rogham yellam Matti normal akki arogya sugham nalki yethrayum pettannu hospital il ninnu vtl pokan yentte kunjineyum NICU yil kidakkunna yella kunju makkeleyum anugrahikkaname amme madhave 🙏🙏🙏🙏😭😭😭😭😭

  • @jollythomas8567
    @jollythomas8567 3 หลายเดือนก่อน

    Mathav please pray for my daughter sharera syukam tharaname 🙏🙏

  • @mollyjose2282
    @mollyjose2282 3 หลายเดือนก่อน

    Amme mathave ammayude prathyashikaranathinte sthiram sakshi aki yeshu namthil enneyum ente kudumbathe um uyarthaname

  • @mariyammapaul266
    @mariyammapaul266 3 หลายเดือนก่อน

    Amme njngle anugrahikenname

  • @jollythomas8567
    @jollythomas8567 3 หลายเดือนก่อน

    Mathav please pray for my daughter Oet Exam 🙏🙏

  • @deepaantony9137
    @deepaantony9137 3 หลายเดือนก่อน

    ente amme mathave ente joshnamolkku aval agrahicha medical collegeil MBBSinu admission nalki anugrahikkaname .amme enikku nalloru joli nalki anugrahikkaname.joliyude melvanna thadasangal mattitharename.ammmeen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AleenaabChinju
    @AleenaabChinju 3 หลายเดือนก่อน

    Amme maathave enikk nale +2 English say exam aahn nalla mark nalki anugrahikkaname🥺🙏🙏

  • @AnnaElezabeth
    @AnnaElezabeth 3 หลายเดือนก่อน

    അമ്മേ ennu മോന്റെ say കെമിസ്ട്രി എക്സാം ആണ് കൂടെ undavane അമ്മേ മാതാവേ 😊

    • @AnnaElezabeth
      @AnnaElezabeth 3 หลายเดือนก่อน

      🙏🏻🙏🏻🙏🏻

    • @AnnaElezabeth
      @AnnaElezabeth 3 หลายเดือนก่อน

      അമ്മേ എക്സാം എഴുതുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

    • @AnnaElezabeth
      @AnnaElezabeth 3 หลายเดือนก่อน

      Alan benny എന്ന മോനെ തൊട്ടനുഗ്രഹിക്കാനാണ്

  • @MaryMarinaAju
    @MaryMarinaAju 3 หลายเดือนก่อน

    Amma Mathave Ente husbandene Ammayide sakshi aakkimattane Mathave, pinne Ente utresil ulla muzhayum bleeding ullil undennanu doctor paranju Mathave oru kuzhappavum koodathe kunjine nalki anugrahikkane Mathave Amen

  • @basilp7534
    @basilp7534 3 หลายเดือนก่อน

    Eshoyente mole anugrakikane neet parikshil 700il kuduthal marku vagan molku kazhiyane good character undakane mosamrelationil vizharuthe

  • @sandhyathomas7761
    @sandhyathomas7761 3 หลายเดือนก่อน

    Amme mathave car complaints ellam mattitharane. More money aavalle

  • @CharleyThomas-bi2lb
    @CharleyThomas-bi2lb 3 หลายเดือนก่อน

    മോളേടെ visa pered കഴിഞ്ഞ thane യാത്ര yel problume ഉണ്ടാകരുത് മാതാവേ

  • @VargheseEC-yi8nu
    @VargheseEC-yi8nu 3 หลายเดือนก่อน

    Paisachi kauparammaran ammaku vayattile kathikayaruka appoleveettle ninnuponamparaynnu chebupathraglekattupoyapathramthrchulabikan nashttagoldthirichukittan sslcthirichukittannalloruveedulabikan veedukedupadukalthirkkan kadabathitha maran puthiyaveedulabikan 14lashmbathithamaran nashattachembumathramlabkanpolice eduthutharunnilla lotteryadikan ammap rathikkanama bussinessthadasam nashttapettachebupathramlabikkan goldthrichulabikan nursingnannaipadikkan sslcbook thirchukittan adrambankilan salathaadikramichukeriyia thirichukittan ellaruenapattikuka veedla adukaladasidle puve salathavazhilablkan ammaprathikanama acha prathikkanama

  • @PradeepDass-o7l
    @PradeepDass-o7l 3 หลายเดือนก่อน

    Ama mathava pray for my children to get a good job in nagda