പുലിയുടെ അടുത്ത ബന്ധു സിംഹമാണ് , കടുവയല്ല leopard is closely related to the lion

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • പുലി ശരിക്കും ഒരു സിംഹം തന്നെയാണ്. കടുവയെ വരയൻ പുലി എന്നൊക്കെ വിളിക്കുമെങ്കിലും കടുവയുമായല്ല പുലികൾക്ക് കൂടുതൽ വംശപരമായ അടുപ്പം ഉള്ളത്, സിംഹങ്ങളുമായാണ്. ജാഗ്വറുകളാണ് പിന്നെ അടുത്ത ബന്ധുക്കൾ. Panthera ജനുസിൽ പെട്ട മറ്റ് രണ്ട് ജീവികളാണല്ലോ സിംഹവും (Panthera leo[ )
    ചീറ്റകളുടെ വീഡിയോ
    • Cheetah ചീറ്റ - അലറാത്...
    • ചീറ്റ ഇനി എത്രകാലം ബാക...
    കടുവകൾ
    • കടുവ - ഏറ്റവും കരുത്തര...
    കരിമ്പുലി
    • കരിമ്പുലിയും പുലിയും ഒ...
    മുള്ളൻപന്നി
    • മുള്ളൻ പന്നിക്ക് മുള്ള...
    കടുവയും(Panthera tigris). പലതരം മാർജ്ജ്ജാരവംശക്കാരുടേ ശരീര രാസ സ്രവങ്ങളുടെ ഫൈലോജെനിറ്റിക് പഠനങ്ങൾ തെളിയികുന്നത് പുള്ളിപ്പുലി കൂടുതൽ അടുത്തിരിക്കുന്നത് സിംഹവും ആയാണ് എന്നാണ്. ലെപേർഡ് എന്ന വാക്ക് പൗരാണിക ഗ്രീക്ക് ഭാഷയിലെ Leopardos ൽ നിന്നും വന്നതാകും എന്നാണ് കരുതുന്നത്. ലിയോ എന്നാൽ സിംഹം എന്നും പർഡോസ് എന്നാൽ പുള്ളിയുള്ള എന്നും ആണ് അർത്ഥം. അതായത് പുള്ളി സിംഹം ആണ് ലെപേർഡ്.റോമാക്കാർ ഭീകര വന്യ ജീവികളെ പിടിക്കാൻ ഉപയോഗിച്ചിരുന്ന കരുത്തൻ വലകൾക്ക് ഗ്രീക്കിൽ പറഞ്ഞിരുന്ന വാക്കാണ് പാന്തെറ Panthera എന്നത്. അതിൽ നിന്നാണ് ഇവരുടെ ജീനസ് നാമം ഉണ്ടായത് . മാർജ്ജാര വംശക്കാരുടെ കുടുംബമായ ഫെലിഡെയുടെ ഉപകുടുംബമായ പാന്തെരിനെയിലെ ഒരു ജനുസിന് നൽകിയ പേരാണ് പാന്തെറ. ആ ജനുസിൽ പെട്ടവരാണ് കടുവയും ജഗ്വാറും സിംഹവും പുലിയും മഞ്ഞുപുലിയും. Pardus എന്ന സ്പീഷിസ് നാമം കരുത്തൻ എന്ന അർത്ഥമുള്ള വാക്കിൽ നിന്നും ആണ് വന്നത്. മുൻപ് പല ശാസ്ത്രീയ നാമങ്ങൾ പുള്ളിപ്പുലികൾക്ക് ഉപയോഗിച്ചിരുന്നുവെങ്കിലും ഇപ്പോൾ Panthera pardus എന്ന ശാസ്ത്ര നാമമാണ് അംഗീകരിച്ചിരിക്കുന്നത്.
    The leopard (Panthera pardus) is one of the five extant species in the genus Panthera. It has a pale yellowish to dark golden fur with dark spots grouped in rosettes. The leopard is adapted to a variety of habitats ranging from rainforest to steppe, including arid and montane areas. It is an opportunistic predator, hunting mostly ungulates and primates. It relies on its spotted pattern for camouflage as it stalks and ambushes its prey, which it sometimes drags up a tree. It is a solitary animal outside the mating season and when raising cubs
    #malayalam #animals #biology #malayalamsciencechannel #malayalamsciencevideo #nature #മലയാളം #ശാസ്ത്രം #animalfactsvideos #wildlife #leopard #bigcat #bigcats #panthera #blackpanther #cheetah #tiger #lion #പുലി #സിംഹം #മൃഗങ്ങള് #malayalamnews #മലയാളത്തില് #മലയാളവാര്ത്ത #leopard #കേരളത്തില് #കാട് #കാട്ട്മൃഗം #പുള്ളിപ്പുലി #Panthera pardus #pantheraleo
    Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
    This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
    This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels , reptails etc through visual illustration.This video is for educational purpose only.
    i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.leopard

ความคิดเห็น • 466

  • @sivamurugandivakaran6370
    @sivamurugandivakaran6370 4 หลายเดือนก่อน +16

    ശരിയായ ശാസ്ത്ര ബോധത്തോടെ നേടിയ അറിവുകൾ പൊതു സമൂഹത്തിന് പങ്കുവെക്കുന്ന പാടവം........👍 👍 👍 👍 ❤❤❤

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +1

      സ്നേഹം, നന്ദി, സന്തോഷം

  • @redmis196
    @redmis196 4 หลายเดือนก่อน +50

    വെറുതെ വിശ്രമിക്കുന്ന പുലിയെ അടുത്ത് ചെന്ന് മസ്സാജ് ചെയ്യുക എന്നത്.. അന്നും ഇന്നും എൻ്റെ ഒരു ഹോബിയാണ്...🥰🥰🥰

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +23

      സിംഹമാണ് എനിക്ക് ഇഷ്ടം

    • @redmis196
      @redmis196 4 หลายเดือนก่อน +16

      @@vijayakumarblathur എനിക്ക് സിംഹത്തെ ഇഷ്ടമല്ല സിംഹത്തെ ഒരിക്കൽ മസ്സാജ് ചെയ്യാൻ പോയതാണ്...അപ്പോള് എട്ടിൻ്റെ പണി ആണ് കിട്ടിയതു...പെൺ സിംഹത്തെ മസ്സാജ് ചെയ്തു കൊണ്ടിരിക്കുമ്പോൾ അവടെ ഭർത്താവ് കയറിവന്നു...പ്രശ്‌നമുണ്ടാക്കി..ഒടുവിൽ പെൺസിംഹം എൻ്റെ മുന്നിൽ നിന്ന്... ആൺസിംഹത്തോട് യാജിച്ചാണ്...എന്നെ വിട്ടത്... 😌

    • @redmis196
      @redmis196 4 หลายเดือนก่อน

      @@vntimes5560 ഏയ് എനിക്ക് പണ്ടേ സിംഹം പുലി എന്നൊക്കെ പറഞ്ഞാല് പൂച്ച കുട്ടികളെ പോലെ ആണ് ടൂർ പോകും ..എല്ലാ വനങ്ങളിലും ..ഒരു പുള്ളി പുലിയുമായി ഒരു രാത്രി... അന്തിയു റങ്ങിയിട്ടുണ്ട് മരത്തിൻ്റെ മുകളിൽ.. 🥰... യെ.ന്തോ..ഇഷ്ടമാണ് അവർക്കൊക്കെ എന്നെ.. 🥰..എനിക്കും... 🥰

    • @Agopan01
      @Agopan01 4 หลายเดือนก่อน +6

      Amazing 😲😲😲

    • @Agopan01
      @Agopan01 4 หลายเดือนก่อน

      ഉഫ് മാസ്സ്. ഒരു കില്ലാഡി തെന്നെ 🫤🫤​@@redmis196

  • @stanlypd6261
    @stanlypd6261 4 หลายเดือนก่อน +15

    കടുവ, ജാഗ്വേർ, ചീറ്റ, കരിമ്പുലി, പുലി എന്നിവ യെ മനസ്സിലാക്കി തന്നതിന് നന്ദി. സാർ 👍🏻

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +3

      സന്തോഷം, നന്ദി, സ്നേഹം.. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ

    • @adarshvivin4910
      @adarshvivin4910 4 หลายเดือนก่อน +2

      Ini lions koode vannal full aavum😅

  • @aryanparag2937
    @aryanparag2937 4 หลายเดือนก่อน +23

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വന്യമൃഗം 🥰, the solitary hunter that enjoys the luxury of having a tree top dinner. സിംഹങ്ങൾ വളഞ്ഞിട്ട് ആക്രമിച്ചിട്ടും ഒറ്റക്ക് പൊരുതി ഒടുവിൽ കിട്ടിയ അവസരത്തിൽ ഓടി മരത്തിൽ കയറി രക്ഷപെട്ട വീഡിയോ കണ്ടിട്ടുണ്ട്.

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +4

      അതെ

    • @vijayanc.p5606
      @vijayanc.p5606 4 หลายเดือนก่อน +3

      Athe, aaa Puli malarnnu kidannu karangi munkaalukal kontu aaa simhangale prethirodhichu odi rakshapettathu alle.?

    • @F-22RAPTORr
      @F-22RAPTORr 4 หลายเดือนก่อน +1

      @@vijayanc.p5606 Alla Simhangal sradha maari en kandapol gaploode oodi rakshapedunnath

    • @F-22RAPTORr
      @F-22RAPTORr 4 หลายเดือนก่อน

      .

    • @sisirsasidharan8608
      @sisirsasidharan8608 4 หลายเดือนก่อน +1

      സത്യം... എന്റെയും ഫേവറിറ്റ്

  • @RajeshKizhakkumkara
    @RajeshKizhakkumkara 4 หลายเดือนก่อน +7

    ഓരോ ജീവികളെ കുറിച്ചും കൃത്യമായി പഠിക്കുകയും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്ന വിജയേട്ടൻ 👌👏

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +1

      നന്ദി, രാജേഷ്

  • @lizymurali3468
    @lizymurali3468 4 หลายเดือนก่อน +45

    നിങ്ങളൊരു പുലി തന്നെ😄🙏

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +15

      വെറും പുലിയല്ല , സിങ്കം!

    • @jishnutp3947
      @jishnutp3947 4 หลายเดือนก่อน +3

      @@vijayakumarblathur 👍

    • @sumesh974479
      @sumesh974479 4 หลายเดือนก่อน +1

      കറക്റ്റ്

  • @keyaar3393
    @keyaar3393 4 หลายเดือนก่อน +3

    ❤... ഞാൻ ഇത് എൻ്റെ കുട്ടികളെ കാണിച്ചു തുടങ്ങി... മൈസൂർ zoo ല് പോയപ്പോൾ കണ്ട കാഴ്ചകളും ഇതും എല്ലാം കൂടി mix ആക്കി പഠിപ്പിക്കും ... ഈ സമ്മർ വെക്കേഷൻ കളിയുടെ കൂടെ കുറച്ച് ഇതുപോലെ ഉള്ള കാര്യങ്ങളും അറിയട്ടെ

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +3

      വളരെ സന്തോഷം. സ്കൂൾ ടീച്ചർമാരുടെ, കുടുംബ ഗ്രൂപ്പുകളിൽ ഷേർ ചെയ്താൽ കൂടുതൽ ആളുകളിലേക്ക് എത്തും.

  • @haneebeats8631
    @haneebeats8631 4 หลายเดือนก่อน +5

    ചെറിയ പുലിയുണ്ട് എൻ്റെ വീട്ടിൽ 😸😻😼

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +2

      എൻ്റെ വീട്ടിൽ 4 എണ്ണം
      th-cam.com/users/shortsu7_VL00hDsU?si=VrKam1Ua4jM5orW8

  • @user-bb3gw7yi5j
    @user-bb3gw7yi5j 4 หลายเดือนก่อน +4

    ദൈവം ദീർഘ ആയുസ് നൽകട്ടെ സാറിന് ❤️ഇനിയും കുറെ വീഡിയോ കാണണം എന്ന് ആഗ്രഹം ഉണ്ട്, നല്ല പോസ്സിറ്റിവ് feel ആണ്. അല്ലാതെ കുറെ കോമാളി രാഷ്ട്രിയവും തല്ലും കൊലപാതകവും പീഡനവും ഒക്കെ കെട്ടു മടുത്തു സാറിന് നല്ലത് മാത്രം വരട്ടെ

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +1

      സ്നേഹം, സന്തോഷം , നന്ദി

  • @r9luxxy203
    @r9luxxy203 2 หลายเดือนก่อน +3

    സുന്ദർ ബൻ നരബോജി
    🔥🔥

  • @kunhiramanm2496
    @kunhiramanm2496 3 หลายเดือนก่อน +1

    പൂലി സിംഹമാണെങ്കിൽ സിംഹം പുലിയായിരിക്കും. പുതിയ അറിവ് പകർന്നു തന്നതിന് ബിഗ് സല്യൂട്ട്

  • @SujithMC320
    @SujithMC320 4 หลายเดือนก่อน +4

    നല്ല വിവരണം സൂപ്പർ...ഇനി അടുത്തത് പ്യൂമകളെ കുറിച്ചുള്ള കാര്യങ്ങൾ അറിയാൻ ആഗ്രഹം ഉണ്ട്....

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +1

      തീർച്ചയായും ശ്രമിക്കാം

    • @SujithMC320
      @SujithMC320 4 หลายเดือนก่อน +1

      @@vijayakumarblathur ❤️

  • @ippuirfan8065
    @ippuirfan8065 2 หลายเดือนก่อน +2

    Very good imformations. And ninghal parayunna reethi nice aan. Namukk immage cheyyaan pattum. Thank you so much

    • @vijayakumarblathur
      @vijayakumarblathur  2 หลายเดือนก่อน

      നന്ദി, നല്ല വാക്കുകൾക്ക്

  • @Farmfamili
    @Farmfamili 4 วันที่ผ่านมา +1

    Forest ഷെഡ് ഇല് നിന്നും 20മീറ്റർ അകലെ ഉള്ള പാറയിൽ ഒരു ദിവസം ഒരു പുള്ളിപ്പുലി എത്തിനൊക്കുന്നത് ഫോട്ടോ എടുത്ത് വെച്ചു..3ദിവസം കഴിഞ്ഞു അർദ്ധരാത്രി ഷെഡിൽ നിന്നും പട്ടിയുടെ കരച്ചിൽ.നാൻപുറത്തിറങ്ങിയില്ല, പിറ്റേന്ന് രാവിലെ പട്ടിയെയും കുഞ്ഞുങ്ങളെയും കാണാൻ ഇല്ല..അൽപ നേരങ്ങൾക്ക് ശേഷം കുഞ്ഞുങ്ങൾ എവിടെ നിന്നോ ഇഴഞ്ഞ് വന്നു..എല്ലാ കുഞ്ഞുങ്ങളും ഉണ്ട് .പുലി കൊണ്ട് പോയത് അമ്മ പട്ടിയെ ആയിരുന്നു..മറക്കാൻ കഴിയുന്നില്ല ആ രാത്രി..

  • @swiftswift6456
    @swiftswift6456 4 หลายเดือนก่อน +6

    താങ്കളുടെ ശബ്ദവും വിവരണവും അടിപൊളി

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +1

      സന്തോഷം, നന്ദി, സ്നേഹം.. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ

    • @swiftswift6456
      @swiftswift6456 4 หลายเดือนก่อน +1

      @@vijayakumarblathur ok സാർ ഞാൻ കണ്ണൂർ കല്യാശേരിയിൽ

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +1

      സന്തോഷം. എന്റെ ഭാര്യവീട് വേളാപുരം ആണ്

  • @vijayanc.p5606
    @vijayanc.p5606 4 หลายเดือนก่อน +4

    Pune-yilum praantha pradeshangalilum puli town-il ulla veedukalil vannu naayaye pidikkunnu, manushyane aakramikkillaannu kelkkunnu.

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      അതെ - വടക്കേ ഇന്ത്യയിൽ - മദ്ധ്യേന്തയിൽ ഒക്കെ ഗ്രാമങ്ങളോടും നഗരങ്ങളോട് ചേർന്ന തരിശ് -കാട്ട് പ്രദേശങ്ങളിലും പുലികൾ ധാരാളം ഉണ്ട്. നമ്മുടെ ടൗണിലൊക്കെ കുറുനരികൾ തമ്പടിച്ചത് പോലെ -

  • @binuk9579
    @binuk9579 4 หลายเดือนก่อน +4

    “സിംഹം” അന്നും ഇന്നും 😮
    ഒന്നിനെ വകവെക്കാതെ ഭീകരൻ 🦁 even തന്നെ
    good റിവ്യൂ ചേട്ടാ 🎉

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +1

      സ്നേഹം, നന്ദി, സന്തോഷം

  • @anilchandran3954
    @anilchandran3954 4 หลายเดือนก่อน +4

    Being a leopard lover I didn't got anything new in this video ❤, respect your work

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +4

      ഞാൻ അവയുടെ പരിണാമ ശ്രേണി തുടങ്ങിയ കാരങ്ങൾ ആണ് പറയാൻ ഉദ്ദേശിച്ചത്. അത് സാധാരണക്കാർക്ക് അറിയുന്ന കാര്യം അല്ലല്ലോ. കൂടെ പുലികളുടെയും ചീറ്റകളുടെയും വ്യത്യാസം, കരിമ്പുലികൾ എന്നാൽ എന്താണ്, എന്തുകൊണ്ടിവ മരങ്ങളിൽ കൂടുതൽ സമയം കഴിയുന്നു, ഇരകളെ എന്തുകൊണ്ട് മരക്കൊമ്പിൽ കൊണ്ടിട്ട് സൂക്ഷിക്കുന്നു തുടങ്ങിയ കാര്യങ്ങൾ എല്ലാ ആളുകൾക്കും അത്ര വിശദമായി അറിയണം എന്നില്ലല്ലോ. പുതിയ കാര്യങ്ങൾ എന്നു പറഞ്ഞാൽ ഓരോരുത്തരക്കും ഓരോന്നാകും പുതിയത്.
      എന്തായാലും സന്തോഷം, നന്ദി, സ്നേഹം.. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ

    • @darvyjohn6531
      @darvyjohn6531 4 หลายเดือนก่อน +1

      Indian കടുവയും പുലിയും sympatric ആണ്. എന്നാല് Sundarbans tiger റിസർവ്വിൽ മാത്രം പുള്ളിപ്പുലി ഇല്ല. കാരണം ഉയരമുള്ള മരങ്ങളിലേക്ക് കയറിപ്പോവാനും, ഇരയെ കയറ്റാനും പറ്റാതതുകൊണ്ട് കടുവയുടെ മുൻപിൽ ഒരു സ്‌കോപ്പും ഇല്ലാത്തതാണ് കാരണം.

    • @vijayakumarblathur
      @vijayakumarblathur  3 หลายเดือนก่อน

      അതെ

  • @Ajcvd
    @Ajcvd 4 หลายเดือนก่อน +5

    ഇത് ഒരെണ്ണം ആണ് ഇവിടെ തൊടുപുഴ യിൽ muttom karimkunnam ഭാഗത്തു വന്നിട്ട് രണ്ട് മൂന്ന് മാസം ആയി, വനം ആയി യാതൊരു ബന്ധം ഇല്ലാത്ത സ്ഥലം ആണ് ഇവിടെ, ഒരു പാട് പട്ടികളെയും വളർത്തു മൃഗങ്ങൾ ളെയും പിടിച്ചു, ഇത് വരെ കിട്ടിയിട്ടില്ല, ഫോറെസ്റ്റ് കൂട് വച്ച സ്ഥലത്തു നിന്നും 7 km മാറി വീണ്ടും പ്രതിക്ഷപെട്ടു അവിടെ ഒരു കുറുക്കനെയും കഴുത്തിനു പിടിച്ചു കൊന്നു, ഞാൻ ജോലിക്ക് പോകുന്ന റൂട്ട് ആണ് ഈ പ്രേദേശം 👍

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +4

      മനുഷ്യരെ ആക്രമിക്കുക അപൂർവ്വം ആണ്. എങ്കിലും രാത്രികളിൽ ശ്രദ്ധിക്കണം. വീടിനോട് ചേർന്നുള്ള കുറ്റിക്കാടുകൾ ഒഴിവാക്കനം. രാത്രി ലൈറ്റ് ഇട്ടു വെക്കണം

    • @Ajcvd
      @Ajcvd 4 หลายเดือนก่อน

      @@vijayakumarblathur അതിനെ ഇത് വരെ പിടിച്ചിട്ടില്ല

    • @justinjoseph223
      @justinjoseph223 4 หลายเดือนก่อน +2

      മുൻ‌കൂർ ആദരാഞ്ജലികൾ 🤣🤣🤣

    • @Ajcvd
      @Ajcvd 4 หลายเดือนก่อน +1

      @@justinjoseph223 😂 എന്നെ ഉപദ്രവിക്കാൻ വന്നാൽ തൊടയ്ക്കിട്ട് രണ്ട് അടി കൊടുത്തു ഓടിക്കും ഞാൻ 😂

  • @shabeerali1256
    @shabeerali1256 3 หลายเดือนก่อน +1

    നല്ല അവതരണ ശൈലി 👌

    • @vijayakumarblathur
      @vijayakumarblathur  3 หลายเดือนก่อน

      സ്നേഹം , നന്ദി. പിന്തുണ എപ്പോഴും വേണം. കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കണം

  • @vinayakbabu1594
    @vinayakbabu1594 4 หลายเดือนก่อน +4

    പൂച്ചകളെ കുറിച്ച് ഒരു video ഇടോ?

  • @Missionexcise
    @Missionexcise 4 หลายเดือนก่อน +4

    സങ്കരയിനം കടുവ പുലി സിംഹം special video ഇടാമോ please, അറിയാൻ ആഗ്രഹമുണ്ട് 🙏🏼🙏🏼🙏🏼

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +2

      എല്ലാം പരീക്ഷണത്തിൻ്റെ ഭാഗമായി മൃഗശാലകളിലും റിസർച്ച് സ്റ്റേഷനുകളിലും മാത്രമാണ് ചെയ്യുന്നത്. സ്വാഭാവിക പ്രകൃതിയിൽ അങ്ങിനെ സംഭവിക്കാറില്ല

    • @Missionexcise
      @Missionexcise 4 หลายเดือนก่อน +1

      @@vijayakumarblathur അങ്ങനെ ചെയ്തുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് ഇമ്മ്യൂണിറ്റി ഇല്ലാതെ പല ആരോഗ്യ പ്രശ്നങ്ങളും സംഭവിച്ചു മരണപ്പെടാറാണ് പതിവെന്ന് എവിടോ വായിച്ചിട്ടുണ്ട്, കൂടുതൽ അറിയില്ല. Thank you സർ for your reply 🙏🏼

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +1

      അതെ . ചിലവ കൂടുതൽ കാലം ജീവിച്ചിട്ടുണ്ട്. അവയേകൊണ്ടും ഇണചേർപ്പിച്ച് കുഞ്ഞുങ്ങൾ ഉണ്ടായിട്ടുണ്ട്

  • @stepitupwithkich1314
    @stepitupwithkich1314 4 หลายเดือนก่อน +2

    ❤️❤️🙌🏻🙌🏻🙌🏻... പൊളിച്ചു നല്ല നല്ല അറിവുകൾ ❤️❤️👍🏻

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +1

      സന്തോഷം, നന്ദി, സ്നേഹം.. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ

  • @riyasriyas2343
    @riyasriyas2343 4 หลายเดือนก่อน +8

    നിങ്ങൾ ആള് ഒരു പുലിയാണ്

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +4

      വെറും പുലി അല്ല ! സിങ്കം!

    • @riyasriyas2343
      @riyasriyas2343 4 หลายเดือนก่อน +1

      @@vijayakumarblathur 100%

  • @santhoshng1803
    @santhoshng1803 4 หลายเดือนก่อน +2

    അറിവുകൾ അധികം ഉളള കൂട്ടുകാരാ സൂപർ ഇനിയും നല്ല നല്ല അറിവുകൾ പകരൂ.

  • @drvyvidhseetharamiyer7702
    @drvyvidhseetharamiyer7702 4 หลายเดือนก่อน +6

    Perfect Presentation+ amazing linguistical skills+ knowledge+ research 🔥🔥

  • @henrykalluveettil6514
    @henrykalluveettil6514 3 หลายเดือนก่อน +1

    EXCELLENT

  • @pereiraclemy7109
    @pereiraclemy7109 4 หลายเดือนก่อน +1

    കൊള്ളാം , വളരെ നല്ല അവതരണം . എല്ലാ ഭാവുകങ്ങളും.

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      സന്തോഷം, നന്ദി, സ്നേഹം -
      കൂടുതൽ ആളുകളിൽ എത്താനായി ചാനൽ സബ്സ്ക്രൈബ് ചെയ്യിപ്പിക്കാനും ഷേർ ചെയ്യിപ്പിക്കാനും സഹായിക്കണം.

  • @MidhunCR00
    @MidhunCR00 4 หลายเดือนก่อน +3

    Do a video about Whale and other sea creatures 🙂

  • @ShihabmuhammedShihab
    @ShihabmuhammedShihab 4 หลายเดือนก่อน +1

    നല്ല ഒരു പ്രോഗ്രാം ആണ്... ബോറടിക്കാത്ത അറിവും ലഭിക്കുന്ന അവധരണം

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      സന്തോഷം, സ്നേഹം , നന്ദി

  • @maheshvs_
    @maheshvs_ 4 หลายเดือนก่อน +5

    അട്ടയെക്കുറിച്ചുള്ള വീഡിയോ വേണം😊

  • @jayakumarsopanam7767
    @jayakumarsopanam7767 4 หลายเดือนก่อน +2

    സർ വളരെ ചെറുപ്പത്തിലേ നമ്മൾ ഇവയെ വളർത്തിയാൽ വളർച്ച പ്രാപിക്കുബോൾ നമ്മെ ആക്രമിക്കുമോ

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +2

      വൈൽഡ് സ്വഭാവങ്ങൾ എപ്പഴാണ് പുറത്തെടുക്കുക എന്ന് പറയാനാവില്ല. ഡൊമസ്റ്റിക്കേറ്റ് ചെയ്ത പൂച്ച പോലും എങ്ങനെ പെരുമാറും എന്ന് പറയാനാവില്ല

    • @modshm9259
      @modshm9259 3 หลายเดือนก่อน +2

      ഇന്നുള്ള domestic cats (Felis catus) പോലും ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ടുള്ള domestication മൂലമാണ് പരിണമിച്ച് ഇന്ന് കാണുന്ന നിലയിൽ എത്തിയത്. എന്നിട്ട് പോലും നാടൻ പൂച്ചകൾക്ക് അതിൻ്റെ wild cousins ൻ്റെ പല സ്വഭാവങ്ങളും ഇപ്പോഴും ഉണ്ട്. Felis ജനുസ്സിൽ പെട്ട ഏതെങ്കിലും സ്പീഷീസിൽ നിന്നാകാം, പ്രത്യേകിച്ച് european wild cat, African wild cat or Chinese wild cat നാടൻ പൂച്ചകൾ ഉടലെടുത്തത് എന്നാണ് ശാസ്ത്രീയമായ കണ്ടത്തൽ.

    • @vijayakumarblathur
      @vijayakumarblathur  3 หลายเดือนก่อน +2

      ഞാനിതിനെക്കുറിച്ച് മുമ്പ് മാതൃഭൂമിയിൽ എഴുതിയിരുന്നു. പൂച്ചകളുടെ പരിണാമം. നൈൽ നദിക്കരയിലായിരിക്കണം

  • @vijayanc.p5606
    @vijayanc.p5606 4 หลายเดือนก่อน +3

    He is a learned zoologist.

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +1

      സ്നേഹം, നന്ദി, സന്തോഷം

  • @sajithkumar4398
    @sajithkumar4398 29 วันที่ผ่านมา +1

    കേൾക്കാൻ ഇമ്പമുള്ള ഭാഷാശൈലി❤

    • @vijayakumarblathur
      @vijayakumarblathur  28 วันที่ผ่านมา

      വളരെ നന്ദി, സ്നേഹം, സന്തോഷം.
      പിന്തുണ തുടരണം. കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കണം..
      ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കരുത്..

  • @viewer-zz5fo
    @viewer-zz5fo 4 หลายเดือนก่อน +4

    ഹിമലയൻ മൗണ്ടൻ സ്നോ ലെപ്പേർഡ് ❤

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      സന്തോഷം, നന്ദി, സ്നേഹം -
      കൂടുതൽ ആളുകൾ കാണുവാനാനായി സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യിക്കാനും സഹായിക്കണം.

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 9 วันที่ผ่านมา

    എന്റെ ഇഷ്ടമൃഗം സിംഹം ആണ്❤😊

  • @drbalamurali
    @drbalamurali 2 หลายเดือนก่อน

    സിംഹവുമായി ജനിതകപരമായി ഏറ്റവും അടുത്ത്നിൽക്കുന്നത് കടുവയാണ്. രണ്ടും panthera എന്ന ജെനുസിൽ പെട്ടതാണ്.ചെക്ക് ചെയ്ത് നോക്കൂ .

    • @vijayakumarblathur
      @vijayakumarblathur  2 หลายเดือนก่อน +1

      അല്ല . താങ്കൾ ഒന്ന് ചെക്ക് ചെയ്തോളു. ഞാൻ അറിയാത്ത , ഉറപ്പില്ലാത്ത ഒരു കാര്യവും വീഡിയോയിൽ പറയാറില്ല
      Within the Panthera genus you have two distinct lineages or branches; the lion, leopard and jaguar are one, and the tiger and snow leopard are another. That means that despite them all being closely related, the lion and the leopard are more closely related to each other than they are to the tiger

    • @vijayakumarblathur
      @vijayakumarblathur  2 หลายเดือนก่อน

      അതിലും കൂടുതൽ അടുത്തതാണ് പുലി

  • @affspass9982
    @affspass9982 27 วันที่ผ่านมา +2

    Sir പൂച്ച പുലി സിംഹം വേറെ വേറെ ഫാമിലി ആണൊ

  • @remeshnarayan2732
    @remeshnarayan2732 4 หลายเดือนก่อน +1

    🙏 👍👍👍 ❤️❤️❤️ 🌹🌹🌹എത്ര മനോഹരവും അടുക്കും ചിട്ടയുമായുമാണ് സർ അവതരിപ്പിക്കുന്നത് 👍👍👍
    സർ ഒരു സംശയം -മൃഗങ്ങളുടെ ഉയരം, നീളം എന്നിവ കണക്കാക്കുന്നത് എങ്ങനെ?(വാലിന്റെ നീളം ഉൾപ്പെടെയാണോ പറയുന്നത്?)

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      സ്നേഹം , നന്ദി, സന്തോഷം

    • @ArunKumar-xi7ou
      @ArunKumar-xi7ou 4 หลายเดือนก่อน +1

      മൂക്കിന്റെ തുമ്പ് മുതൽ വാലറ്റം വരെ ആണ് അളക്കുന്നത് എന്ന് ആണ് വായിച്ചിട്ടുള്ളത്

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +2

      അതെ

  • @vyshakeroor
    @vyshakeroor 4 หลายเดือนก่อน +1

    വംശം, കുടുംബം, ജനുസ്സ്, സ്പീഷിസ്, സബ് സപീഷിസ് and etc.ഇവ ഒക്കെ എന്താണ് എന്നൊരു വിശദീകരണം നൽകാമോ ?

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +1

      വർഗ്ഗീകരണ ശാസ്ത്രം കുറച്ച് സങ്കീർണ്ണതയുള്ളതാണ്. എങ്കിലും ലളിതമായി വിശദീകരിച്ച്, കാൾ ലീനസിനെ പരിചയപ്പെടുത്തി ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 4 หลายเดือนก่อน

      🙏🏻🙏🏻🙏🏻

  • @subashbindu4541
    @subashbindu4541 4 หลายเดือนก่อน +2

    Super അടിപൊളി 🙏

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      സന്തോഷം, നന്ദി , സ്നേഹം

  • @sumeshsugathan8675
    @sumeshsugathan8675 หลายเดือนก่อน +2

    Mountain lion ഒരു വീഡിയോ ചെയ്യാമോ

  • @dhanupaul6368
    @dhanupaul6368 3 หลายเดือนก่อน +2

    Very Informative Channel ❤️

    • @vijayakumarblathur
      @vijayakumarblathur  3 หลายเดือนก่อน +1

      സ്നേഹം , സന്തോഷം, നന്ദി
      പിന്തുണ തുടരണം. കൂടുതൽ ആളുകളിൽ എത്താൻ സഹായിക്കണം

  • @shabeerthottassery5720
    @shabeerthottassery5720 4 หลายเดือนก่อน +1

    കാട്ടിലെ ഏറ്റവും മികച്ച വേട്ടക്കാരൻ. ...Leoperd

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      അങ്ങിനെ പറയാമോ
      th-cam.com/video/J7U8GNjjT_c/w-d-xo.htmlsi=6oSp4GxkD8VYb1EC

  • @muhammedshaji9177
    @muhammedshaji9177 3 หลายเดือนก่อน

    മൃഗങ്ങൾ ചത്തു എന്ന് പറയാതെ മരിച്ചു എന്ന് പറഞ്ഞു താങ്കൾ മൃഗങ്ങളെ മനസ്സ് തുല്യം ആദരിച്ചിരിക്കുന്നു ❤🙏🏽

    • @vijayakumarblathur
      @vijayakumarblathur  3 หลายเดือนก่อน +1

      മനുഷ്യരെ വരെ ആളുകൾ ചത്തു എന്നു പറയുന്നു...

    • @muhammedshaji9177
      @muhammedshaji9177 หลายเดือนก่อน

      മനുഷ്യൻ ചത്തു എന്ന് പറയുന്നത് ശെരി അല്ല ബ്രോ

  • @petervarghese2169
    @petervarghese2169 หลายเดือนก่อน +2

    💙👏🏻👏🏻👏🏻💙

    • @vijayakumarblathur
      @vijayakumarblathur  หลายเดือนก่อน

      പീറ്റർ വർഗീസ്
      നന്ദി, സ്നേഹം - സന്തോഷം
      കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാൻ പറയാനും മറക്കല്ലെ -

  • @user-wr3gs4rh2p
    @user-wr3gs4rh2p 4 หลายเดือนก่อน +1

    Atta ( theratta, perunthaanatta) ennivaye kurichulla oru video prathrekshikkunnu sir❤❤

  • @artist6049
    @artist6049 4 หลายเดือนก่อน +4

    ഇപ്പോഴും ഉത്തരേന്ത്യൻ നഗരങ്ങളിൽ പുലികളുണ്ട്.

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +1

      നഗരങ്ങളോട് ചേർന്ന്

    • @darvyjohn6531
      @darvyjohn6531 4 หลายเดือนก่อน +1

      പക്ഷേ borivli np Mumbai municipal corporation limit ൽ ആണ്. അതൊക്കൊണ്ട് 35 ൽ അധികം പുലികൾ ചേരി പ്രദേശങ്ങളിൽ വന്നു സ്തിരമായിതന്നെ വളർത്തുപട്ടികളെ പിടിക്കാറുണ്ട്. അവ (snack dogs)യഥേഷ്ടമുള്ളതുകൊണ്ടാകാം മനുഷ്യരെ കൊല്ലാറില്ല. Good narration as always dear Blathur Sir ,👍

    • @vijayakumarblathur
      @vijayakumarblathur  3 หลายเดือนก่อน

      നന്ദി

  • @farihkp4379
    @farihkp4379 4 หลายเดือนก่อน +2

    Siberian tiger ne kurich vedio cheyoo

  • @shameer6244
    @shameer6244 4 หลายเดือนก่อน +1

    ചേട്ടാ നമുക്ക് കണ്ട് പരിചയവും നമ്മൾ വളർത്തുകയും ചെയ്യുന്ന നായ്ക്കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ❤

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +1

      ഉടൻ ചെയ്യും - നായകളെങ്ങനെ പരിണമിച്ചു എന്ന കാര്യം

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 4 หลายเดือนก่อน

      ഉടൻ പ്രതീക്ഷിക്കുന്നു......☺️👌🏻

  • @r6sportshub652
    @r6sportshub652 3 หลายเดือนก่อน +2

    👏🏻👏🏻

  • @thealchemist9504
    @thealchemist9504 4 หลายเดือนก่อน +2

    Nallah video

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      സന്തോഷം, നന്ദി, സ്നേഹം.. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ

  • @unniunni3705
    @unniunni3705 3 หลายเดือนก่อน +1

    സർ, തേവാങ്ങുകളെ കുറിച് ഒരു സ്റ്റോറി ചെയ്യാമോ അറിയാൻ താല്പര്യം ഉണ്ട്

  • @asco715
    @asco715 4 หลายเดือนก่อน +2

    ok gn

  • @sachin.pmenon2256
    @sachin.pmenon2256 4 หลายเดือนก่อน +2

    liger, tigon എന്നിവയെ പറ്റി വീഡിയോ ചെയ്യാമോ, സർ?

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      തീർച്ചയായും സങ്കരങ്ങളെ കുറിച്ച് ചെയ്യാം

  • @thomasmathew8247
    @thomasmathew8247 4 หลายเดือนก่อน +5

    Sir, കേരളത്തിൽ... സൗത്തിന്ത്യയിൽ.. കാണപ്പെടുന്ന.. മാർജരാ ഇനങ്ങൾ അവയുടെ രീതികൾ ഒക്കെ പറയാമോ... ഇടുക്കി വയനാട്, കണ്ണൂർ,... ഇവയെല്ലാംതമിഴ്നാട്, കർണാടക വനവും ആയിട്ടു ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശങ്ങൾ ആണല്ലോ... അതിൽ പല തരത്തിലുള്ള പുളികളും, കടുവയും... പൊക്കാൻ എന്ന് വിളിക്കുന്ന കാട്ടു പൂച്ച ദിനങ്ങളും, അവയുടെ പ്രത്യകതകളും.. കുറച്ചു കാര്യങ്ങൾ മുൻ വീഡിയോകളിൽ അങ്ങ് തന്നിട്ടുണ്ട്... മലയാളത്തിൽ ചെയുന്ന ഒരു വീഡിയോ ആയതിനാൽ മലയാളി... പ്രതേകിച്ചും ഗ്രാമീണർ കാണാനും അനുഭവിക്കാനും..!..!. ഇടയുള്ളവയെ കുറിച്ച്.. പറയാമോ..

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +1

      തീർച്ചയായും ശ്രമിക്കാം

    • @dagan7771
      @dagan7771 4 หลายเดือนก่อน +1

      അപ്പൊ മലപ്പുറം 🤔

  • @farihkp4379
    @farihkp4379 4 หลายเดือนก่อน +2

    Sir arabian tiger ennoru tiger species undo?

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      ടൈഗറുകളേ ക്കുറിച്ചുള്ള വീഡിയോ കാണുമല്ലൊ

  • @alemania2788
    @alemania2788 4 หลายเดือนก่อน +1

    ആദ്യം ലൈക് 😊

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      പിന്നെയും ലൈകും ഷെയറും വേണം

  • @ajithkumarmg35
    @ajithkumarmg35 4 หลายเดือนก่อน +1

    പുതിയ ഒരറിവു കൂടി 👍🏻👍🏻👍🏻

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      സന്തോഷം, സ്നേഹം, നന്ദി - കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      സന്തോഷം, സ്നേഹം, നന്ദി - കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം

    • @ajithkumarmg35
      @ajithkumarmg35 4 หลายเดือนก่อน

      @@vijayakumarblathur തീർച്ചയായും ❤️

  • @user-mu9md7zo9b
    @user-mu9md7zo9b 4 หลายเดือนก่อน +1

    Dear sir
    Ee puli doorangalolam yatra cheyth nagarangalil etharullathayi varthakal und
    Kannoor incident
    Ath theevandiyil olichirunnu vannathanennoru kimvadanthi undayirunnu
    Valare doorekk ith mattu mrigangalekkalum ethan kazhiyunnu ennath sari ano

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      ഇവ അബദ്ധത്തിൽ എത്തുന്നതാണ്.

  • @sathishkumarkathira-qk3po
    @sathishkumarkathira-qk3po 3 หลายเดือนก่อน +1

    സാർ...
    ആൾപുലി എന്ന ഒരു ഇനം പുലികൾ ഉണ്ടോ..??
    നക്ഷത്രമൃഗമായി പറയണത്...
    അങ്ങനെഎങ്കിൽ ആൾപുലിടെ ഫോട്ടോ പ്രത്യേകതകൾ ഒക്കെ ഒന്ന് പറയുവോ...??

    • @vijayakumarblathur
      @vijayakumarblathur  3 หลายเดือนก่อน +1

      അങ്ങിനെ ഒന്നില്ല

  • @anaswaramurali2804
    @anaswaramurali2804 4 หลายเดือนก่อน

    Slug നെ കുറിച്ചും snail നെ കുറച്ചും ഒരു വീഡിയോ ചെയ്യാമോ? പിന്നെ millipedes നെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ?

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +1

      എല്ലാം ലിസ്റ്റിലുണ്ട്

    • @anaswaramurali2804
      @anaswaramurali2804 4 หลายเดือนก่อน +1

      @@vijayakumarblathur, സർ ന്റെ videos എല്ലാം നല്ലത്‌ ആണ്‌. നല്ല presentation... ❤️

    • @vijayakumarblathur
      @vijayakumarblathur  3 หลายเดือนก่อน +1

      സ്നേഹം, സന്തോഷം, നന്ദി

  • @ruphasdavid4216
    @ruphasdavid4216 4 หลายเดือนก่อน +1

    സാർ,കേളത്തിന്റെ തനത് നായ (തമിഴ് നാടിന്റെയല്ല)കളേപ്പറ്റി ഒരുപ്രോഗ്രാം ചെയ്യാമോ??

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 4 หลายเดือนก่อน

    Vettalande(manpathram pole koode undakkuna) vidio cheyamo?❤

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      പോട്ടർ വാസ്പ് ഉടൻ

  • @arjunpnampoothiri3484
    @arjunpnampoothiri3484 4 หลายเดือนก่อน

    Extremely good video. You could have just mentioned about 'Man eater of Rudraprayag' by Jim Corbett. That beast killed around 125 people. That book gives us an idea how brilliant this animal is.

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      പുസ്തക കവർ ഞാൻ കൊടുത്തിട്ടുണ്ടല്ലോ വീഡിയോയിൽ .. ജിം കോർബെറ്റിനെ കുറിച്ച് വീഡിയോ ചെയ്യനം എന്നുണ്ട്

  • @sreerajdraj3758
    @sreerajdraj3758 4 หลายเดือนก่อน +2

    കഴുതപ്പുലിയെക്കുറിച്ച് ഒരു episode ചെയ്യാമോ sir

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +1

      തീർച്ചയായും - കുറേ വിഡിയോകൾ ചെയ്യാനുണ്ട്. സമയം ആണ് പ്രധാനം

  • @Phenomenal90
    @Phenomenal90 4 หลายเดือนก่อน

    Hi sir, can you do a video about honey badger ?

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      തീർച്ചയായും ചെയ്യാൻ ശ്രമിക്കും

  • @saidalavi1421
    @saidalavi1421 4 หลายเดือนก่อน

    അഭിനന്ദനങ്ങൾ ആശംസകൾ 💙💙

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      സ്നേഹം, നന്ദി, സന്തോഷം

  • @AdarshAppu-pn5oi
    @AdarshAppu-pn5oi 4 หลายเดือนก่อน +1

    Sir wildcat video cheyamo😅

  • @alenshibu1638
    @alenshibu1638 4 หลายเดือนก่อน +2

    ❤❤Hai...Sr..❤❤

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      സന്തോഷം, നന്ദി, സ്നേഹം -
      കൂടുതൽ ആളുകൾ കാണുവാനാനായി സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യിക്കാനും സഹായിക്കണം.

    • @alenshibu1638
      @alenshibu1638 4 หลายเดือนก่อน +1

      ​@@vijayakumarblathurok sr❤❤❤😅😅😅😅😅

  • @user-rb5fm9kp5e
    @user-rb5fm9kp5e 4 หลายเดือนก่อน +1

    പരുന്ത് നെ കുറിച്ചുള്ള ഒരു വീഡിയോ cheyyamo

  • @dontbesilly1104
    @dontbesilly1104 4 หลายเดือนก่อน +1

    Nallah video👍

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      സ്നേഹം, സന്തോഷം , നന്ദി

  • @sreerajvr797
    @sreerajvr797 4 หลายเดือนก่อน +1

    ഭൂമിക്ക് അടിയിൽ നിന്നും ലഭിച്ച കണ്ണില്ലാത്ത മീനുകളെ ക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      കൂടുതൽ അറിയില്ല

  • @thirdeye_raj
    @thirdeye_raj 4 หลายเดือนก่อน +1

    Informative sir 😍😍

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +1

      സ്നേഹം, സന്തോഷം , നന്ദി -

  • @moidunnykoruvalappil9200
    @moidunnykoruvalappil9200 4 หลายเดือนก่อน +2

    മുതലയും ഹിപ്പോയും ഈ രണ്ട്‌ ജീവികളെയും ഉൾപ്പെടുത്തിയുള്ള ഒരു വീഡിയോ ചെയ്യുമോ Sr

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      അത്യപൂർവ സംഭവങ്ങൾ സാമാന്യവത്കരിക്കാനാവില്ല

  • @vyomvs9025
    @vyomvs9025 4 หลายเดือนก่อน +1

    dr uncle,
    പുലി/ കടുവ എന്തു കൊണ്ട് മനുഷ്യനെ ആക്രമിക്കുന്നു, അല്ലെങ്കിൽ ഭക്ഷിക്കുന്നു എന്നു ഞാൻ വിശദമായി ഗൂഗിളിൽ പഠനം നടത്തി. കിട്ടിയ ഉത്തരം ഇതാണ്.
    അവരുടെ പ്രധാന ആയുധമായ പല്ലിനും നഖം ഉൾപ്പെടുന്ന കൈക്കും എന്തെങ്കിലും ക്ഷതമോ ബലക്കുറവോ സംഭവിക്കുമ്പോൾ, താരതമ്യേന വേഗം കുറഞ്ഞ മനുഷ്യനെ അവർ ആക്രമിക്കുന്നു. ഇതിൽ സത്യമുണ്ടോ.നിലവിൽ മനുഷ്യ മാംസം ഭക്ഷിക്കാൻ ഇവർക്ക് താൽപര്യം ഇല്ല എന്നു പറയുന്നു.

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +2

      ഏതൊക്കെയോ വിധത്തിൽ ടെറിട്ടറി നഷ്ടമായവർ , പ്രായമായി ഇരതേടാൻ പറ്റാത്ത വർ , പരിക്ക് പറ്റിയവർ, പുറത്താക്കിയ സബ് അഡൾട്ട് തുടങ്ങിയ കടുവകളാണ് മനുഷ്യരെ ആക്രമിക്കുന്നത്. സ്വതവേ 2 കാലിൽ നിവർന്ന് നിൽക്കുമ്പോൾ - ഉയരം മൂലം - കണ്ണിൽ നോക്കുമ്പോൾ അവ മനുഷ്യരെ അവരിലും വലിയ ജീവിയായി കരുതുന്നുണ്ട് - അതിനാൽ ഒഴിഞ്ഞ് മാറും. കുനിഞ്ഞ് നിന്ന് പണി എടുക്കുമ്പോഴോ ആണ് പലപ്പോഴും ആക്രമിക്കുന്നത്. അല്ലെങ്കിൽ അബദ്ധത്തിൽ മുന്നിൽ പെട്ടു പോകുമ്പോൾ

    • @vyomvs9025
      @vyomvs9025 4 หลายเดือนก่อน +1

      @@vijayakumarblathur മറുപടി തന്നതിൽ വളരെ സന്തോഷം.🥰🥰🙏

  • @josexavier8041
    @josexavier8041 4 หลายเดือนก่อน +1

    Thank you Sir ❤️😍

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +1

      സന്തോഷം , നന്ദി

  • @maluunni4301
    @maluunni4301 4 หลายเดือนก่อน

    സർ നമ്മുടെ നാട്ടികണ്ടുവരുന്ന മഞ്ഞകിളിയെ പറ്റി ഒരു വീഡീയോ ചെയ്യാമോ ഇപ്പോൾ ഒരു മഞ്ഞ കിളിയെ പോലും കാണാറില്ല.

  • @neerajpr6836
    @neerajpr6836 4 หลายเดือนก่อน

    Oryx,wild beast ithoke buffalo nte vargathil pettathano alla .. bovidae family cervidae family ennoke search cheyithapol kanunath onnum angoot manasilavunilla..athine kurich onu vykthamaki therumo
    Pina oru request und
    Indian gaur kurich oru video cheyumo..

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      കാട്ടി കാട്ടുപോത്ത് കാട്ടെരുമ മിഥുൻ ഇവയെക്കുറിച്ച് ചെയ്യാം

    • @modshm9259
      @modshm9259 3 หลายเดือนก่อน +1

      Oryx, wildebeest, buffalo, cattle, goat, gazelle, Impala, antelopes എന്നിവയെല്ലാം same ഫാമിലിയിൽ പെട്ട ജീവികളാണ് (family bovidae). ഈ ഫാമിലിയിൽ പോത്തുകൾ, കന്നുകാലികൾ (നമ്മുടെ കാടുകളിലെ കാട്ടുപോത്ത് എന്ന് വിളിക്കപ്പെടുന്ന gaur), അമേരിക്കയിലും യൂറോപ്പിലും കാണപ്പെടുന്ന ബൈസണുകൾ, ഹിമാലയൻ പ്രദേശത്ത് കാണപ്പെടുന്ന യാകുകൾ എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന സ്‌പെഷീസുകൾ ആണ്. കൂടെ nilgai എന്ന ഒരു തരം antelope looking മൃഗവും ചേർന്ന് sub family bovinae രൂപം കൊള്ളുന്നു.
      അതേസമയം നേരത്തേ സൂചിപ്പിച്ച oryx, wildebeest, ആട്/ചെമ്മരിയാട് എന്നിവയെല്ലാം എഥാക്രണം Hippotraginae, Alcelaphinae, Caprinae തുടങ്ങിയ ഉപ കുടുംബത്തിൽ പെടുന്നു. ഈ മൂന്നു സബ് ഫാമലീസും പരസ്പരം closely related ആയിട്ടുള്ളതാണ്. Bividae family യിൽ ഇവ കൂടാതെ ഇനിയും ആറിൽ പരം sub families ഉണ്ട് (mostly gazelles, antelopes, impalas etc... എന്നിവ ഉൾപെടുന്ന).
      ഇനി cervidae family എന്ന് പറഞ്ഞാല് മാനുകൾ ഉൾപെടുന്ന വേറൊരു family തന്നെയാണ്.

  • @user-im4vy8ov5x
    @user-im4vy8ov5x 4 หลายเดือนก่อน +1

  • @navasnachoos4023
    @navasnachoos4023 4 หลายเดือนก่อน +1

    പുലി സിംഹമല്ല സർ ആണ് പുലി❤❤❤

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      സ്നേഹം, നന്ദി, സന്തോഷം

  • @__posh_and_becks_
    @__posh_and_becks_ 4 หลายเดือนก่อน

    Thallee yevan puliyanettaaa❤

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      നന്ദി, സ്നേഹം, സന്തോഷം

  • @sudeeppm3434
    @sudeeppm3434 4 หลายเดือนก่อน

    Thanks a lot Mr. Vijayakumar 🙏

  • @user-qr5bi5vf7o
    @user-qr5bi5vf7o 3 หลายเดือนก่อน

    നിങ്ങൾ സൂപ്പർ ആണ്

    • @vijayakumarblathur
      @vijayakumarblathur  3 หลายเดือนก่อน

      സന്തോഷം - പുലി അല്ല സിങ്കം!

  • @Anjooraan.07
    @Anjooraan.07 4 หลายเดือนก่อน +1

    പ്രവാസികളെ ഏറെ ബുദ്ധിമുട്ടിക്കുന്ന മൂട്ടകളെ പറ്റി വീഡിയോ ചെയ്യാമോ sir

  • @DAEMON々STARK
    @DAEMON々STARK 4 หลายเดือนก่อน

    Njn thankalod apekshichathil prathiksha vakkunnu
    Adutha video enkilum WOLF ne kurichu cheyyo

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +1

      ക്ഷമിക്കുക. ഉടനെ ചെയ്യാം. നായയും ഉണ്ട് ലിസ്റ്റിൽ

  • @asifchungam7410
    @asifchungam7410 3 หลายเดือนก่อน

    Excellent presentation ❤

    • @vijayakumarblathur
      @vijayakumarblathur  3 หลายเดือนก่อน

      സ്നേഹം , സന്തോഷം, നന്ദി
      പിന്തുണ തുടരണം.ഷേർ ചെയ്റത്, ഇനിയും കൂടുതൽ ആളുകളിൽ എത്താൻ സഹായിക്കണം

  • @nishanth7186
    @nishanth7186 4 หลายเดือนก่อน

    Sir.... ജാഗ്വേർ കളുടെ വീഡിയോസ് നായി കാത്തിരിക്കുന്നു 🙏🙏🙏

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +1

      സന്തോഷം, നന്ദി, സ്നേഹം -
      കൂടുതൽ ആളുകളിൽ എത്താനായി ചാനൽ സബ്സ്ക്രൈബ് ചെയ്യിപ്പിക്കാനും ഷേർ ചെയ്യിപ്പിക്കാനും സഹായിക്കണം

    • @professionaltoursandtravel9479
      @professionaltoursandtravel9479 4 หลายเดือนก่อน +1

      Waiting for Jaguar or Onca👍
      The King of Amazon 😊

  • @abbas1277
    @abbas1277 4 หลายเดือนก่อน +1

    സൂപ്പർ.. സർ ഒരു സംശയം.
    സിംഹവും പുലിയും പരിണാമപരമായി മാത്രമല്ലേ ബന്ധുക്കൾ..? അല്ലാതെ അവ രണ്ടും രണ്ടുതരം സ്പീഷീസുകൾ അല്ലേ..? അപ്പോ പിന്നെ ജനിതകപരമായി ഒരേ വർഗ്ഗത്തിൽ പെട്ട നായ്ക്കളിലും പൂച്ചകളിലും ആടുമാടുകളിലും ഒക്കെ നടക്കുന്ന സങ്കരയിനം എന്ന പ്രക്രിയ എങ്ങനെ ആണ് ഇവർക്കിടയിൽ സാധ്യമാവുന്നത്.? അഥവാ അങ്ങനെ സാധ്യമായാൽ "സ്പീഷീസ്' എന്ന നിലയിലുള്ള വ്യത്യസ്തത അവയ്ക്ക് ഇടയിൽ ഇല്ലാതായി എന്ന് അർത്ഥമാവില്ലേ??

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +2

      സങ്കരയിനം സ്വാഭാവിക പ്രകൃതിയിൽ നടക്കുകയില്ല. കൂടാതെ പരീക്ഷണ അടിസ്ഥാനത്തിൽ നിർമിച്ച സങ്കര സന്തതികളാണ്. അവയ്ക്ക് പുനരുത്പാദന ശേഷിയും ഇല്ലാത്തവയാണ്. താങ്കൾ പറയുന്ന നായകൾ , ആടുമാടുകൾ എന്നിവയൊക്കെ നാം ഡൊമസ്റ്റിക്കേറ്റ് ചെയ്ത് സെലക്റ്റീവ് ബ്രീഡിങ്ങ് വഴി ഉണ്ടാക്കിയ സ്പീഷിസുകളോ , സബ് സ്പീഷിസുകളോ ആണ് - അതു പോലെ ഇവയിൽ സാദ്ധ്യമല്ല

    • @abbas1277
      @abbas1277 4 หลายเดือนก่อน +1

      @@vijayakumarblathur
      ഇപ്പൊ മനസ്സിലായി. നന്ദി!!

  • @abhiv4040
    @abhiv4040 4 หลายเดือนก่อน

    പരുന്തിന്റെ ജീവ ചരിത്രം ഒന്ന് വിശദീകരിക്കാൻ പറ്റുമോ??

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +1

      സമയം ആണ് പ്രശ്നം

    • @abhiv4040
      @abhiv4040 4 หลายเดือนก่อน

      സമയം കിട്ടുമ്പോൾ മതി 👍

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +1

      തീർച്ചയായും

  • @soubhagyuevn3797
    @soubhagyuevn3797 4 หลายเดือนก่อน

    സർ പരുന്ത് പുലിയുടെ കുഞ്ഞിനെ ഇരയാക്കാറുണ്ടോ ?

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      വളരെ ചെറിയതായ സമയത്ത് മാത്രം

  • @sasikumarkumar8710
    @sasikumarkumar8710 4 หลายเดือนก่อน

    Happy to see all episodes

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      സന്തോഷം, നന്ദി, സ്നേഹം -
      കൂടുതൽ ആളുകളിൽ എത്താനായി ചാനൽ സബ്സ്ക്രൈബ് ചെയ്യിപ്പിക്കാനും ഷേർ ചെയ്യിപ്പിക്കാനും സഹായിക്കണം.

  • @evilVortexGamePlay
    @evilVortexGamePlay 4 หลายเดือนก่อน +1

    Upload video little more frequently ❤

  • @S84k-g
    @S84k-g 4 หลายเดือนก่อน +1

    സർ, സിംഹത്തിൻ്റെ കുഞ്ഞുങ്ങൾക്ക് ശരീരത്തിൽ പുള്ളികൾ കാണാറില്ലേ.

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +2

      ഉണ്ടാവും - ഈ റോസറ്റ് മാർക്കുകൾ വലുതാവുമ്പോൾ മായും - പന്നിക്കുട്ടികളുടെയും ഉടുമ്പിൻ കുഞ്ഞുങ്ങളുടെയും ദേഹത്തും കാണുന്നത് പോലെ -
      മറഞ്ഞ് നിൽക്കാൻ സിംഹക്കുട്ടികളെ ഇത് സഹായിക്കും

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 4 หลายเดือนก่อน

    Thagalude nade evideya? Pakkadinde manam varunudallo😊❤

  • @manojkumarmadhavan9475
    @manojkumarmadhavan9475 4 หลายเดือนก่อน

    വളരെ നന്ദി sir..

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      വളരെ നന്ദി - തിരിച്ചും

  • @vsankarannair1829
    @vsankarannair1829 4 หลายเดือนก่อน

    Chital മാനുകളെ കുറിച്ച് വീഡിയോ ചെയ്തിട്ടുട്ടോ?

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      ഇല്ല

    • @vsankarannair1829
      @vsankarannair1829 4 หลายเดือนก่อน

      ഞാൻ അതിനെ കുറിച്ച് പടി ക്കുകയാണ്. കാണാൻ ആഗ്രഹം ഉണ്ട്

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน

      വളരെ സന്തോഷം

  • @anilbabugeorge4978
    @anilbabugeorge4978 4 หลายเดือนก่อน

    Sir can u upload
    video about Gaur

  • @thenamessrk
    @thenamessrk 4 หลายเดือนก่อน +1

    Waiting for lion vs tiger in detail ❤️

    • @vijayakumarblathur
      @vijayakumarblathur  4 หลายเดือนก่อน +1

      തീർച്ചയായും
      സന്തോഷം, നന്ദി, സ്നേഹം.. കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ

    • @thenamessrk
      @thenamessrk 4 หลายเดือนก่อน +1

      @@vijayakumarblathur ഉറപ്പായും ❤️

  • @Amusicaddict20
    @Amusicaddict20 4 หลายเดือนก่อน +1

    പരുന്ത്, കഴുകൻ എന്നിവയെക്കുറിച്ചുള്ള വീഡിയോ വേണം