ബീറ്റ്റൂട്ട് വൈൻ // കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ തയ്യാറാക്കാം // BEETROOT WINE // Christmas Special

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 146

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว +1

    Beetroot wine super..try chaidu nokanam.thanks chechi.

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      Welcome dear ❤️ God bless you 🙏

  • @rosely4326
    @rosely4326 4 ปีที่แล้ว +3

    കണ്ടപ്പോഴേ സൂപ്പർ, ഇനിയും new year ന് ഉണ്ടാക്കും, thanks a lot

  • @lyfwind7253
    @lyfwind7253 4 ปีที่แล้ว +3

    Aunty thank you so much for wonderful video this is so help full for Christmas

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear 😊❤️ God bless you 🙏🙏

  • @anilavarghese1140
    @anilavarghese1140 ปีที่แล้ว +1

    Will you please upload a video on jaathicka wine

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      Now making wine is an offense in Kerala...

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว +1

    Sugarinu pakaram kalkandam cherth ethupole undakan pattumo..kuttikalkku kodukan kalkandam alle nallath.

    • @cookwithsophy
      @cookwithsophy  ปีที่แล้ว +1

      Kalkadam valare nallathanu.. pakshe wine undakkan sugar aanu vendathu. Thank you 👍

    • @ushavijayakumar6962
      @ushavijayakumar6962 ปีที่แล้ว +1

      ​@@cookwithsophythanks chechy.

  • @JOHNSPAL62
    @JOHNSPAL62 3 ปีที่แล้ว +1

    ലോക്ക് ഡൗൺ കാലത്ത് പരീക്ഷിച്ചു.
    തകർത്തു !!😀🙏

  • @mridhulajayan1499
    @mridhulajayan1499 ปีที่แล้ว +1

    Pregnancy time el ethu kudikamo

    • @cookwithsophy
      @cookwithsophy  ปีที่แล้ว +1

      Beetroot kuzhappamilla, wine kudikkamo ennariyilla..

  • @rktheteam3445
    @rktheteam3445 2 ปีที่แล้ว +1

    Beetroot wine oru 3maasam sookshich vachal ethand Rum nte niram aavum nalla kick undavum oru sip adichal polum viyarth povum

  • @aubingeorge1400
    @aubingeorge1400 4 ปีที่แล้ว +1

    Thank You Sophy Aunty

  • @fasilfasilfasil7282
    @fasilfasilfasil7282 4 ปีที่แล้ว +1

    Super cheechi.. cheyth nokkatte 👍

  • @sunilvn8710
    @sunilvn8710 2 ปีที่แล้ว +1

    Adipoli aayi vannu

  • @minisebastian5667
    @minisebastian5667 2 ปีที่แล้ว +1

    Tried the recipe. Good one 👌🏼👍🏽

  • @nixon.snixon.s8232
    @nixon.snixon.s8232 16 ชั่วโมงที่ผ่านมา +1

    വൈൻഡ് ലിങ്ക് ഒന്നു കൂടി ഇട്ടു തരുമോ ക്രിസ്മസ് അല്ലേ

    • @cookwithsophy
      @cookwithsophy  10 ชั่วโมงที่ผ่านมา

      th-cam.com/video/xH09uN-Kb68/w-d-xo.htmlsi=DlsN9y4kZATfHV0e

  • @rinivalsa3814
    @rinivalsa3814 3 ปีที่แล้ว +1

    Hi Aunty,
    Wine undaki , Pakshe sugar koodi poi veeriyam ottum illa
    Enth chayanam 🥲

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Veeryam kurayunnathu Gothambu cherkunnathu kuranju poyo ?.
      Sugar kurachittu wine undakki mix cheythal mathi.

    • @rinivalsa3814
      @rinivalsa3814 3 ปีที่แล้ว

      @@cookwithsophy :
      Sheri Aunty thanks 🙏

    • @rinivalsa3814
      @rinivalsa3814 3 ปีที่แล้ว

      Gothamb correct cherthayirunnu

  • @ambikadevit.g.2354
    @ambikadevit.g.2354 4 ปีที่แล้ว +1

    സൂപ്പറാണു . ഇഷ്ടമായി

  • @simijijo920
    @simijijo920 3 ปีที่แล้ว

    Aunty njan undakki but not thatmuch tast can we add sugar more,pulippu kooduthala

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Sugar kurachu vellathil kalakki thilappichu, aarichu alpam naranga neerum cherthu ozhich ilakkanam.
      Thank u

  • @Tinahere17
    @Tinahere17 4 ปีที่แล้ว +1

    Thank You Aunty for Sharing this recipe..
    Ithu kunju makkallkk kodukkamo.. Betroot good and rich with vitamins.

  • @bijupb8173
    @bijupb8173 4 ปีที่แล้ว +1

    ബീറ്റ്റൂട്ട് വൈൻ ഉണ്ടാക്കി കണ്ടപ്പോൾ വളരെ എളുപ്പമായി തോന്നി. ഇത് ഏതളവിലാണ് കഴിക്കേണ്ടുന്നത് ?ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്? ഇത് ലഹരിയാണോ? പറഞ്ഞു തന്നാൽ നന്നായിരുന്നു.

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Beetroot has been reported to contain powerful antioxidants, such as betalain that helps prevent oxidative damage to cells, thereby reducing the risk of cancer and cardiovascular diseases (Google)
      ഇതിൽ കുറഞ്ഞ അളവിലാണെങ്കിലും alcahol content ഉള്ളത് കൊണ്ട് 30ml വരെ കഴിച്ചാൽ മതി.

  • @monicadsouza2537
    @monicadsouza2537 2 ปีที่แล้ว +1

    Instead of tying wheat in a cloth, can I just put the wheat directly into the jar?

  • @sajinisajinicp
    @sajinisajinicp 4 ปีที่แล้ว +1

    Ithinte gunagal onnu parayamo

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Beetroot has been reported to contain powerful antioxidants, such as betalain that helps prevent oxidative damage to cells, thereby reducing the risk of cancer and cardiovascular diseases (Google)

  • @Nishaspowerfulkitchen
    @Nishaspowerfulkitchen 4 ปีที่แล้ว +2

    Wow.. അടിപൊളി കൊതിയാവുന്നു
    Fully watched with like

  • @bonnieditto1762
    @bonnieditto1762 3 ปีที่แล้ว +1

    simple & Super.

  • @jijomathew8985
    @jijomathew8985 4 ปีที่แล้ว +1

    ethu bharaniyil mathrame cheyyan patulo?

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Chillu pathrathilo bharaniyilo cheyyanam. Plastic, aluminium, steel thudangiya pathrangalil rasa pravarthanam kond ruchi marum.

  • @mariajose7960
    @mariajose7960 4 ปีที่แล้ว +1

    Aunty ennelum...oru party menu kaanikyamo

  • @shameerhameed8753
    @shameerhameed8753 4 ปีที่แล้ว +2

    Chechi ethu veeryam ellathea kuttikalkku kodukkan Ethel ethu cheruvayanu ozhivakendathu ennu parayamo

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Yeast alavu pakuthiyakkam, wheat pakuthiyakkam, koodathe 3 days kond edukkanam.

  • @babanmhaske5391
    @babanmhaske5391 3 ปีที่แล้ว +1

    It needs to stir every day?

  • @sobhanamenon6458
    @sobhanamenon6458 4 ปีที่แล้ว +2

    ഞാനും ഉണ്ടാക്കും ചേച്ചി 😍😍😍

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Okay. Thank you

    • @sobhanamenon6458
      @sobhanamenon6458 4 ปีที่แล้ว

      ഉണ്ടാക്കി ചേച്ചി അടിപൊളി 😘😘😘

  • @aubingeorge1400
    @aubingeorge1400 4 ปีที่แล้ว +1

    After seven days, when the wine is ready should we keep this in fridge?

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Not necessary. Keep it in shelf.

  • @florydais9955
    @florydais9955 3 ปีที่แล้ว +1

    What is thakkolam

  • @mridhulajayan898
    @mridhulajayan898 4 ปีที่แล้ว +1

    Super ആൻറി ക്രിസ്മസ് അല്ലേ വരുന്നത് തീർച്ചയായും ഉണ്ടാക്കും

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Okay.. Thank you..

    • @mridhulajayan898
      @mridhulajayan898 4 ปีที่แล้ว +1

      @@cookwithsophy കൂറെ നാൾ ഇരിക്കുമോ

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      സാധാരണ വൈൻ പോലെ ഇരിക്കും.

  • @aubingeorge1400
    @aubingeorge1400 4 ปีที่แล้ว +1

    While stirring after two days , I found sugar content less. Can l add sugar now?

  • @baijumathew4468
    @baijumathew4468 4 ปีที่แล้ว +1

    Thank you

  • @gigiroselyjacob4307
    @gigiroselyjacob4307 10 หลายเดือนก่อน +1

    ഗോതമ്പ് ചേർത്തില്ല പക്ഷേ വിനാഗിരി പോലെ ആസിഡ് കൂടുതൽ ആയതായി തോന്നുന്നു. എന്തുകൊണ്ട് ആണ് അങ്ങനെ വരുന്നത്. അത് ഉപയോഗിക്കാൻ കൊള്ളുമോ?

    • @cookwithsophy
      @cookwithsophy  10 หลายเดือนก่อน

      Yeast കൂടുകയും Sugar കുറയുകയും ചെയ്താൽ അങ്ങിനെ വരാം. Sugar കുറച്ചു വെള്ളത്തിൻ തിളപ്പിച്ച് അലിയിച്ചു ചേർത്താൽ മതിയാകും.

    • @gigiroselyjacob4307
      @gigiroselyjacob4307 10 หลายเดือนก่อน +1

      @@cookwithsophy ശരിയായിരിക്കും. മധുരം തീരെ കുറവാണ്

    • @cookwithsophy
      @cookwithsophy  10 หลายเดือนก่อน

      പഞ്ചസാര പാനി തണുത്ത തിന് ശേഷം ചേർത്ത് ഇളക്കുക

  • @sreelathanair8384
    @sreelathanair8384 4 ปีที่แล้ว +1

    Sugarinu pakaram kalkandam upayogikkamo?

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      ഞാൻ ചേർത്തു നോക്കിയിട്ടില്ല.

  • @gigisebastian7262
    @gigisebastian7262 4 ปีที่แล้ว +1

    Kanumbo thanne aa color 😍😋😋😋
    Wine ayi kazhinjittu beetrootinte taste undakumo?

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Beetroot taste undavilla, alpam kamarppundavum, ozhivakkan sugar koottanam

    • @gigisebastian7262
      @gigisebastian7262 4 ปีที่แล้ว +1

      @@cookwithsophy tnku😍

    • @gigisebastian7262
      @gigisebastian7262 4 ปีที่แล้ว

      @@cookwithsophy grape wine chechyde video kand ettu vechittund xmasine edukkan.. Enthina nammal athu edak edak elakki kodukkunne?

  • @raimol7866
    @raimol7866 4 ปีที่แล้ว +2

    Super 👍👍👍

  • @thomaspv9872
    @thomaspv9872 4 ปีที่แล้ว +1

    Super vine

  • @umasreepu8237
    @umasreepu8237 4 ปีที่แล้ว +1

    Thankyou.👌🌹

  • @mridhulajayan898
    @mridhulajayan898 3 ปีที่แล้ว +1

    മൺകലത്തിൽ വൈൻ ഉണ്ടാക്കാമോ

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      പറ്റും

    • @mridhulajayan898
      @mridhulajayan898 3 ปีที่แล้ว +1

      @@cookwithsophy Ok ആൻ്റി Thaks ഗുഡ് നൈറ്റ്

    • @mridhulajayan898
      @mridhulajayan898 3 ปีที่แล้ว +1

      ആൻ്റി മൺകലത്തിൽ ബിറ്റ്റൂട്ട് വൈൻ ഒരു മാസത്തെ ക്ക് ഇട മോ ?

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      കുഴപ്പമില്ല.

  • @shameerashanu5116
    @shameerashanu5116 4 ปีที่แล้ว +1

    Super aantty 😘😘👍

  • @KrishnaKumar-js2nx
    @KrishnaKumar-js2nx 3 ปีที่แล้ว +1

    മൺപാത്റത്തിൽ വൈൻ ഇടാമോ.

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +1

      ഞാൻ നോക്കിയിട്ടില്ല. വിരിഞ്ഞു പോകാൻ സാധ്യതയുണ്ട്

  • @SP-ql9xz
    @SP-ql9xz 4 ปีที่แล้ว +1

    Aunty.. is this less sugar?
    Thx

  • @basilbiju..4260
    @basilbiju..4260 4 ปีที่แล้ว +2

    Super wine 😋😋👌

  • @chandramohananchandramohan9287
    @chandramohananchandramohan9287 4 ปีที่แล้ว +2

    Super

  • @sabitha9871
    @sabitha9871 4 ปีที่แล้ว +1

    21 ദിവസം കഴിഞ്ഞിട്ട് എടുക്കണേൽ എപ്പഴൊക്കെ ഇളക്കി കൊടുക്കണം

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      ഇതു തിളപ്പിച്ച് ഇടുന്നത് കൊണ്ട് 7 ദിവസം മതി.
      ഒന്നിടവിട്ട ദിവസങ്ങളിൽ ഇളക്കണം.

  • @athirayedhu
    @athirayedhu 3 ปีที่แล้ว +1

    ഞാൻ ഇട്ടു 13 day ആയി. അതിനു മുകളിൽ അതുപോലെ ഭരണിയുടെ സൈഡിൽ ബ്ലാക്ക് കളറിൽ എന്തോപോലെ കാണുന്നു. പൂപ്പൽ ആണോ

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      അത് പൂപ്പൽ ആണ്. പാത്രത്തിൽ ഈർപ്പം ഉണ്ടായിരുന്നോ ? വൈൻ ഇടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കഴുകി വെയിലത്ത് ഉണങ്ങിയ ഭരണി തന്നെ വേണം. പൂപ്പൽ വന്നാൽ കളയണം. അതേ മാർഗ്ഗമുള്ളു.

  • @jinsonthomas7044
    @jinsonthomas7044 4 ปีที่แล้ว +1

    Good

  • @renjithk.v5596
    @renjithk.v5596 3 ปีที่แล้ว +1

    ഇതിന് എന്തായിരിക്കും taste?
    മുന്തിരി വൈൻ ഉണ്ടക്കുംപോൾ മുന്തിരിയുടെ ഒരു taste ഉണ്ടകില്ലേ അതുപോലെ ഇതിന് എന്ത് taste ഉണ്ടാകും?

  • @mahshadmon3868
    @mahshadmon3868 4 ปีที่แล้ว +2

    ഇത് കൊണ്ടു എന്താണ് ഗുണം

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Beetroot has been reported to contain powerful antioxidants, such as betalain that helps prevent oxidative damage to cells, thereby reducing the risk of cancer and cardiovascular diseases (Google)

    • @mahshadmon3868
      @mahshadmon3868 4 ปีที่แล้ว +1

      @@cookwithsophy Thanks for you're greatest information

  • @jerryjoseph3365
    @jerryjoseph3365 4 ปีที่แล้ว +1

    👍👍

  • @ajitharani636
    @ajitharani636 4 ปีที่แล้ว +1

    👍👍❤️

  • @monicadsouza2537
    @monicadsouza2537 2 ปีที่แล้ว +1

    After how many days to filter it.

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Please watch this video carefully...

    • @monicadsouza2537
      @monicadsouza2537 2 ปีที่แล้ว +1

      @@cookwithsophy sorry dear. Can't understand your language.

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      15 to 21 days

  • @bindumolgeorge458
    @bindumolgeorge458 3 ปีที่แล้ว

    Anti cook ayirunno

  • @sibyjoseph2199
    @sibyjoseph2199 2 ปีที่แล้ว +1

    💋💋

  • @francisthomasthottupuram2445
    @francisthomasthottupuram2445 4 ปีที่แล้ว

    ഇതിൽ നാരങ്ങ നീര് ചേർക്കാമോ??അതുപോലെ നല്ല വീര്യം ഉണ്ടാവുമല്ലോ അല്ലേ?

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      ഞാൻ ചെയ്തു നോക്കിയിട്ടില്ല.

    • @francisthomasthottupuram2445
      @francisthomasthottupuram2445 4 ปีที่แล้ว

      @@cookwithsophy വീര്യം ഉണ്ടോ?

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Athyavashyam veeryam undavum..1/2 kg ചെയ്തു നോക്കു ... മനസിലാക്കാമല്ലോ.

    • @francisthomasthottupuram2445
      @francisthomasthottupuram2445 4 ปีที่แล้ว

      @@cookwithsophy 1kg വാങ്ങി..small അടിക്കാൻ പാടില്ല. അതു കൊണ്ട് ഇത് നല്ലതാണ് എങ്കിൽ വല്ലപ്പോഴും try ചെയ്യാമല്ലോ

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      ചെയ്തു നോക്കൂ.

  • @monicadsouza2537
    @monicadsouza2537 2 ปีที่แล้ว +1

    What is thakakolam

  • @kochuzworld7812
    @kochuzworld7812 5 หลายเดือนก่อน +1

    👍👍👍

  • @remananks8132
    @remananks8132 4 ปีที่แล้ว +1

    Super

  • @sudharaj4484
    @sudharaj4484 4 ปีที่แล้ว +1

    Nice

  • @abinraj1867
    @abinraj1867 3 ปีที่แล้ว +1

    Good

  • @marymathew1894
    @marymathew1894 3 ปีที่แล้ว +1

    Super