'BJPയെ കുറിച്ച് നിങ്ങൾക്ക് ഒന്നുമറിയില്ല ; ഇം​ഗീഷിൽ വിശദീകരിച്ച് കെ സുരേന്ദ്രൻ | K Surendran | BJP

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 317

  • @bhaskarv9482
    @bhaskarv9482 9 วันที่ผ่านมา +107

    ഒരു പാർട്ടിയെക്കുറിച്ചും ഞങ്ങൾ ജനങ്ങൾക്ക് ഒന്നും അറിയില്ല അറിയാൻ ഒട്ട് ആഗ്രഹവുമില്ല എന്തിന്..........

    • @rajithaganesh7296
      @rajithaganesh7296 9 วันที่ผ่านมา +2

      അതെ ഇന്ത്യൻ ജനതയ്ക്കു വേണ്ടി എല്ലാം ചെയ്യുന്നത് അനുഭവിക്കുന്നു അതിലും വലുത് ഒന്നുമില്ല this is the only party for people other parties are work for their own welfare

    • @rifaimedia786
      @rifaimedia786 9 วันที่ผ่านมา +3

      Supper comment❤

    • @ishaan-R100
      @ishaan-R100 9 วันที่ผ่านมา +1

      സന്ദീപ് വാര്യർ വെറുതെ കോൺഗ്രസിൽ നിന്ന് ഭാവി കളയാതെ മുസ്ലിം ലീഗിൽ വരു. കോൺഗ്രസ്‌ വൈകാതെ മുസ്ലിം ലീഗിൽ ലയിക്കും. മുസ്ലിം ലീഗ് ഇല്ലാതെ കോൺഗ്രസിന് നിലനിൽപ്പ് ഇല്ല 💯💚.

    • @anandhuanilkumar5862
      @anandhuanilkumar5862 8 วันที่ผ่านมา +2

      കേരളത്തിൽ അറിയില്ല... അതുകൊണ്ടാണ് അവര് ഇന്ത്യ മഹാരാജ്യത്ത് തുടർഭരണം നടത്തുന്നത്🙏🏻🙏🏻🙏🏻

  • @aneesp8569
    @aneesp8569 9 วันที่ผ่านมา +41

    പറ എന്ന് പറയുമ്പോൾ പറി എന്ന് കേൾക്കുന്ന ഇവന്റെ ബൈറ്റ് എടുക്കാൻ പോയ മാപ്രകളുടെ ഒരവസ്ഥ 😂😂

  • @praveenprakash1879
    @praveenprakash1879 9 วันที่ผ่านมา +16

    മന്ത്രി ബിന്ദു സുരേന്ദ്രന്റെ ഇംഗ്ലീഷ് കേട്ടു പഠിക്കട്ടെ. Well done surendranji ❤️

  • @Vattacadans
    @Vattacadans 9 วันที่ผ่านมา +53

    Spoken English class ൽ രഹസ്യമായി പോകുന്നുണ്ട്😂

    • @pranavamsatheesh
      @pranavamsatheesh 8 วันที่ผ่านมา +3

      അതിന് നിനക്കെന്താണ് വകതിരിവ് ഇല്ലാത്തവനെ?

    • @Vattacadans
      @Vattacadans 8 วันที่ผ่านมา +1

      @pranavamsatheesh നീ😆 സംഘി ആയിരുന്നല്ലേ

    • @anandhuanilkumar5862
      @anandhuanilkumar5862 8 วันที่ผ่านมา +2

      അടിപൊളി കോമഡി ആണല്ലോ എല്ലാവരും ചിരിക്കണം 🤗

    • @MIDHUN.M
      @MIDHUN.M 8 วันที่ผ่านมา +2

      Aa vidhyabhyasa manthriyodu english illelum malayalam enkilum poyi padikkan para😂😂

    • @sajeshkumar9363
      @sajeshkumar9363 8 วันที่ผ่านมา

      Ninalkenth

  • @ManuManu-mi6mo
    @ManuManu-mi6mo 9 วันที่ผ่านมา +21

    കേരളത്തിലാകെ 14 ജില്ലായേയുള്ളൂ പിന്നെയെങ്ങനെ 27 ജില്ല പ്രസിഡന്റ്‌

    • @IrshadKp-r9j
      @IrshadKp-r9j 9 วันที่ผ่านมา +6

      ബിജെപി ക്ക് 30 ജില്ലകൾ ഉണ്ട്

    • @enlightnedsoul4124
      @enlightnedsoul4124 9 วันที่ผ่านมา

      ബിജെപിക്ക് 30 ജില്ലകൾ ഉണ്ട്

    • @subairtk4601
      @subairtk4601 8 วันที่ผ่านมา +1

      ഹരികൃഷ്ണൻ സിനിമയിലെ പോലെയാണ് കെജെപി പ്രസിഡന്റ് സ്ഥാനം. രാത്രിയിൽ ഒരു പ്രസിഡന്റ് പകൽ മറ്റൊരാൾ 😂😂

    • @videshlal5761
      @videshlal5761 วันที่ผ่านมา

      ​@@enlightnedsoul4124 bjp party divided in Kerala in 30 districts for their work .

  • @noufalnbr7670
    @noufalnbr7670 9 วันที่ผ่านมา +82

    ഒരു UDF അനുഭാവി എന്ന നിലയിൽ പറയട്ടെ. .. ഉള്ളി സുര അധ്യക്ഷൻ സ്ഥാനം ഒഴിയരുത് ❤️

    • @muhammadanasek69
      @muhammadanasek69 9 วันที่ผ่านมา +6

      എന്തൊരു സ്നേഹം 😂😂

    • @aneesp8569
      @aneesp8569 9 วันที่ผ่านมา +1

      😂😂

    • @jayanth405
      @jayanth405 9 วันที่ผ่านมา +6

      സത്യം. ഇവൻ ഒഴിഞ്ഞാൽ യോഗ്യത ഉള്ള ആൾ വരും. അങ്ങനെ ബിജെപി വളരും 🤣

    • @noufalnbr7670
      @noufalnbr7670 9 วันที่ผ่านมา +1

      @@muhammadanasek69 🤣

    • @noufalnbr7670
      @noufalnbr7670 9 วันที่ผ่านมา

      @ 🤣

  • @AyshaShafi-x6z
    @AyshaShafi-x6z 9 วันที่ผ่านมา +46

    ഒരാഴ്ച്ചയായി കാണാണ്ട് പഠിച്ചതാണ്, ഇംഗ്ലീഷ് പറഞ്ഞപോഴാണ് ഒന്ന് സമാധാനം ആയത്😂

    • @moidupookath5945
      @moidupookath5945 9 วันที่ผ่านมา +1

      പത്താം ക്ലാസിലെ പരിക്ഷക്ക് പോലും ഇങ്ങിനെ ഇരുന്ന് പഠിച്ചിട്ടുണ്ടാവില്ല😂

    • @smartcreat1
      @smartcreat1 7 วันที่ผ่านมา

      സുരേന്ദ്രനാണ് കേരള ബിജെപി യുടെ ഐശ്വര്യം

    • @BHARATLOVER5
      @BHARATLOVER5 4 วันที่ผ่านมา +3

      ​@@moidupookath5945madarasail vellichellayum ayi nadakunna ninnakke enthe english 😂😂😂😂

    • @BHARATLOVER5
      @BHARATLOVER5 4 วันที่ผ่านมา +3

      Madarasayil padikkan pattummo chetta😂😂😂

    • @Jishnu-k5v
      @Jishnu-k5v 4 วันที่ผ่านมา +1

      ചോദ്യം ചോദിച്ചപ്പോൾ ആണ് ഉത്തരം പറഞ്ഞതു... കിടന്ന് മോങ്ങിയിട്ട് കാര്യമില്ല

  • @melina9479
    @melina9479 9 วันที่ผ่านมา +21

    പിണറായി : Cpm നെക്കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല
    K സുരേന്ദ്രൻ : Bjp നെക്കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല
    കൊണ്ഗ്രെസ്സ് : നിങ്ങളെക്കുറിച്ച് ഒന്നും ഞങ്ങൾക്ക് അറിയില്ല 🤣😂

    • @reshmaprashanth3768
      @reshmaprashanth3768 9 วันที่ผ่านมา +1

      🤣🤣🤣🤣

    • @theawkwardcurrypot9556
      @theawkwardcurrypot9556 9 วันที่ผ่านมา

      രണ്ടാളും നേതൃസ്ഥാനത്ത് നിന്നും മാറരുത്..

    • @ZaynZayn-d7y
      @ZaynZayn-d7y 9 วันที่ผ่านมา

      Porngress😂😂 Papu and appi

  • @harikrishnan8303
    @harikrishnan8303 8 วันที่ผ่านมา +7

    P c ജോർജ് അവർകളെ സംസ്ഥാന പ്രസിഡൻ്റ് കൂടി അക്കണം😅😅

  • @Skumar27276
    @Skumar27276 7 วันที่ผ่านมา +1

    വിദ്യാഭ്യാസവും വിവരവും ഉള്ളവരൊക്കെ ആണ് ബി ജെ പി യിൽ ഉള്ളത് അല്ലാതെ മറ്റു പാർട്ടികളിലെ പോലെ എഴുതാനും വായിക്കാനും അറിയാത്ത വരല്ല😂

  • @rameshsukumaran1218
    @rameshsukumaran1218 6 วันที่ผ่านมา +1

    K. സുരേന്ദ്രൻ 🔥🔥🔥

  • @lnasfkppoath
    @lnasfkppoath 9 วันที่ผ่านมา +55

    അവസാനം പോകുന്നവര് ലൈറ്റ് ഫാൻ ഓഫ് അക്കണെ😂😂😂🤣🤣🤣

  • @noufalnbr7670
    @noufalnbr7670 9 วันที่ผ่านมา +19

    Onion 🧅 is the important part of vegetables.!

    • @Midhunk-h7y
      @Midhunk-h7y 9 วันที่ผ่านมา +3

      Imp ingredient of beef curry and ulli xurrry

    • @ZaynZayn-d7y
      @ZaynZayn-d7y 9 วันที่ผ่านมา

      Muriandi is imp in ichilam😂😂

  • @JaisalUmami
    @JaisalUmami 9 วันที่ผ่านมา +6

    ഹാൻസൊക്കെ മാറ്റി ഇപ്പോൾ മുന്തിയ എന്തോ ആണ് അടിക്കുന്നത് 😂

  • @lemnmedia6491
    @lemnmedia6491 9 วันที่ผ่านมา +16

    14 ജില്ലയെ 50
    ജില്ല ആക്കിയിട്ടു സ്ഥാനം കൊടുത്തു അവർക്കു 14 ഉള്ളു

    • @enlightnedsoul4124
      @enlightnedsoul4124 9 วันที่ผ่านมา

      ബിജെപി ക്ക് 30 ജില്ലാ ഉണ്ട്.. അതുകൊണ്ടാണ് തുടക്കത്തിലെ പറഞ്ഞത് നിങ്ങൾക്ക് ബിജെപിയെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന്

  • @sistervssister2805
    @sistervssister2805 9 วันที่ผ่านมา +2

    ഇംഗ്ലീഷ് കറക്ട്ടല്ലേ :കയ്യടിക്കട്ടെ👏 👏

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 9 วันที่ผ่านมา +10

    ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്ക് ഒന്നുമറിയില്ല എവിടെയോ കേട്ടതുപോലെ.

  • @mogitmnoko
    @mogitmnoko 9 วันที่ผ่านมา +27

    14 ജില്ലയുള്ള കേരളത്തിൽ 30 ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുത്തി ബിജെപി മാതൃകയാക്കി

  • @vijeshash6506
    @vijeshash6506 9 วันที่ผ่านมา +3

    താൻ ഒറ്റയൊരുത്തൻ കാരണം ആണ് കേരളത്തിൽ ബിജെപി വളരാത്തത്. ഇനിയും താങ്കൾ പ്രസിഡന്റ് ആയി തുടർന്നാൽ ഇതു വരെ ഉള്ള വോട്ട് ഷെയർ പോലും പോയിക്കിട്ടും താങ്കൾ രാജി വച്ചു കേരളത്തിൽ ഈ പാർട്ടിയെ രക്ഷിക്കൂ 🙏🏻

  • @aloftinfomag9307
    @aloftinfomag9307 2 วันที่ผ่านมา

    വർഗീയത എത്ര പറഞ്ഞിട്ട് കേരളത്തിലെ ജനങ്ങൾ അതൊന്നും മനസ്സിലാകുന്നില്ല എന്ത് ചെയ്യാനാണ്

  • @enlightnedsoul4124
    @enlightnedsoul4124 9 วันที่ผ่านมา +1

    പാർട്ടിയാണ് വലുത് 🧡
    ജയ് ബിജെപി 💪

  • @nisampalakkad
    @nisampalakkad 8 วันที่ผ่านมา +3

    🤣🤣🤣🤣🤣🙏🙏🙏സുര സ്ഥാനം ഒഴിയരുത് 🤣🤣🤣

  • @pranavamsatheesh
    @pranavamsatheesh 8 วันที่ผ่านมา

    Great 🙏

  • @sreekumarannair6824
    @sreekumarannair6824 8 วันที่ผ่านมา +4

    ഇവനെ മാറ്റിയാലേ രക്ഷപ്പെടൂ✌️🙏🕉️🤝🧡

  • @RAJIVMENON-n3j
    @RAJIVMENON-n3j 6 วันที่ผ่านมา

    👌

  • @GgFf-eq5nt
    @GgFf-eq5nt 9 วันที่ผ่านมา +6

    BJP അദ്യക്ഷൻ ആയി തുടരണം... (സുരയ്ക്കു നല്ല വിഷമം ഉണ്ട് ഉള്ളു നീറുന്നുണ്ട്.... 😅😅

  • @abdulhameed3621
    @abdulhameed3621 9 วันที่ผ่านมา +7

    ഇംഗ്ലീഷ് പറഞ്ഞു തലപ്പത്തുള്ളവരെ സോയപ്പടുകയാണ്. ബെസ്റ്റ്.

  • @praveenprakash1879
    @praveenprakash1879 9 วันที่ผ่านมา +1

    ♥️

  • @dadeepak1
    @dadeepak1 9 วันที่ผ่านมา +2

    സുരേന്ദ്രൻ മാറണം... അതാണ് ഞങ്ങൾ പാർട്ടി പ്രവർത്തകരുടെ ആവശ്യം. രമേശേട്ടനെയോ ശോഭചേച്ചിയെയോ ഏൽപ്പിക്കുക ഈ സ്ഥാനം

  • @AzeezAzeez-k7e
    @AzeezAzeez-k7e 9 วันที่ผ่านมา +3

    സുരേദ്ര കുറച്ചു വർഗീയത പറയൂ ഇന്നലെ സുരേന്ദ്രൻ ഇമേജേ കൂടൂ 🙏🏿

  • @Anish_vallana
    @Anish_vallana 9 วันที่ผ่านมา +1

    നന്നായി അറിയാം

  • @skavinchal
    @skavinchal 9 วันที่ผ่านมา +5

    ജോസഫേ...എന്റെ ഇംഗ്ളീഷ് കരക്ടല്ലേ

  • @GireeshT-qr4is
    @GireeshT-qr4is 9 วันที่ผ่านมา

    👍👍👍❤️❤️❤️

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 8 วันที่ผ่านมา

    ഹോ ഫയങ്കരം 😂

  • @Dulquerrahman
    @Dulquerrahman 9 วันที่ผ่านมา

    Yah yahh correct nammak ariyanda avashiyam Ila😂

  • @Sillver1234
    @Sillver1234 9 วันที่ผ่านมา +7

    കേരളത്തിലെ bjpയുടെ പരാചയം.....ഈ സുരേന്ദ്റൻ. തന്നെയാണ്👍👍

  • @AnvarSadiq-ks5gt
    @AnvarSadiq-ks5gt 9 วันที่ผ่านมา +1

    Alin ജോസ് പെരേരയും ഇപ്പോൾ ഇംഗ്ലീഷിൽ ആണല്ലോ സംസാരിക്കുന്നത്
    ഇപ്പോൾ ഇവരുടെ സമയം 😌

  • @anvarkv7567
    @anvarkv7567 9 วันที่ผ่านมา +2

    ഇവനൊക്കെആ ഇവിഎം ഉള്ള ധൈര്യമാണ്അതുകൊണ്ടാണ് ഇവനെ നിലനിർത്തുന്നത്അല്ലെങ്കിൽ എന്ന് എടുത്തു കൊടുത്തിട്ടുണ്ട്

  • @Vishnu-1997-u5z
    @Vishnu-1997-u5z 7 วันที่ผ่านมา

    താൻ അധ്യക്ഷസ്ഥാനം വഹിക്കുന്നതും കൊണ്ടൊന്നുമല്ല ബിജെപി ക്ക് 20 ശതമാനം വോട്ട് വർധനവ് ഉണ്ടായത് അത് സാക്ഷാൽ നരേന്ദ്ര മോഡിയുടെ വികസന കാഴ്ചപ്പാടിനെ മുൻനിർത്തി ജനങ്ങൾ നൽകിയ അംഗീകാരമാണ്

  • @mohammadfad2680
    @mohammadfad2680 9 วันที่ผ่านมา

    അറിയുവാൻ ഒരു ആഗ്രാഹുവുമില്ല.. ചേട്ടാ..

  • @SudhipinnanthSudhipinnanth
    @SudhipinnanthSudhipinnanth 9 วันที่ผ่านมา +4

    നാല് വനിതകൾക്ക് സ്ഥാനം കൊടുത്തു 14ഉള്ളത് 27ആക്കിയിട്ട് അല്ലെ എന്നിട്ടും പ്രശ്നം തീർന്നോ

  • @abdulrahmanmgl602
    @abdulrahmanmgl602 9 วันที่ผ่านมา +9

    ഒരു മാസത്തെ പ്രയത്നം സുരേന്ദ്രൻ കാണാതെ പഠിച്ചു ചൊല്ലി.. അവിടെ മറു ചോദ്യത്തിന് ആളുണ്ടയിടുന്നെങ്കിൽ കട്ടപ്പൊക

    • @joe-hv5nn
      @joe-hv5nn 9 วันที่ผ่านมา

      മദ്രസ്സ പൊട്ടന്മാരേക്കാൾ എത്രയോ ഭേദം 😄

  • @srijith983
    @srijith983 9 วันที่ผ่านมา +15

    ജില്ലാ അധ്യക്ഷൻ വന്നപ്പോൾ ഉണ്ടായിരുന്ന മുൻസിപ്പാലിറ്റി കൈയീന്നു പോകുമോ?

  • @ashrafashraf8198
    @ashrafashraf8198 9 วันที่ผ่านมา

    മഹാൻ, ഭയങ്കര വിവരം

  • @smartcreat1
    @smartcreat1 7 วันที่ผ่านมา

    കേരളത്തിൽ 27 ജില്ലാ പ്രസിഡനണ്ടോ?, ആകെ ജില്ല 14 അല്ലേ

  • @varunk6183
    @varunk6183 9 วันที่ผ่านมา +4

    കേരളത്തിലെ കാര്യം പറയണ്ട സുരെ

  • @manumenon289
    @manumenon289 9 วันที่ผ่านมา +1

    Bjp 🧡💪

  • @Prestige-b4d
    @Prestige-b4d 9 วันที่ผ่านมา +7

    ക്രിസ്ത്യൻ എന്ന് പറയരുത്, ക്രിസംഗി 😂😂😂 എന്ന് പറ😂😂

  • @KamalRaj-bd7wj
    @KamalRaj-bd7wj 9 วันที่ผ่านมา

    അറിയാത്തതാണ് നല്ലത്

  • @SunilKumar-qe5ly
    @SunilKumar-qe5ly 9 วันที่ผ่านมา +1

    കഷ്ടം ?

  • @saarthiisaarthii1096
    @saarthiisaarthii1096 9 วันที่ผ่านมา +6

    പിന്നല്ല 30 MLA മാരെ കിട്ടിയാൽ കേരളം ഭരിക്കും BJP യെ പറ്റി നിങ്ങക്കൊന്നും അണിയില്ല 😂😂😂😂😂

  • @Omr-mg1gp
    @Omr-mg1gp 9 วันที่ผ่านมา +4

    എന്തായാലും സുരേന്ദ്രൻ സമ്മതിച്ചു ഇത് ഒരു സവർണ പാർട്ടിയാണ് അത് കൊണ്ട് ഞങൾ ഇപ്രാവശ്യം പിന്നോക്ക കാരെ പരിഗണിക്കുന്നു അവരെ നിയമിക്കുന്നു നിങ്ങൾക്ക് ആ സവർണ ആശയത്തിൽ നിന്ന് മാറാൻ പറ്റില്ല സുരേന്ദ്രനെ പോലെയുള്ള പിന്നോക്ക വിഭാഗത്തിലുള്ള കുറച്ചു ആളുകളെ ഇട്ടൊന്നും ഈ പാർട്ടി നന്നാവാൻ പോവുന്നില്ല പോരാത്തതിന് അബ്ദുള്ള കുട്ടിയെ പോലെയുള്ള pc ജോർജിനെ പോലെയുള്ള കുറച്ച് നുനപക്ഷ സമുതയത്തിലെ ആളുകളെ കൂട്ടിയാലൊന്നും ബിജെപി യുടെ അടിസ്ഥാന വർഗീയ വിദ്ദേഷ സ്വവാഭവും ഒന്നും മാറാൻ പോകുന്നില്ല

    • @SujithSg-e1e
      @SujithSg-e1e 9 วันที่ผ่านมา +1

      Sudunte oraidea😂😂

  • @ASAS64130
    @ASAS64130 9 วันที่ผ่านมา

    എത്ര കമന്റുകൾ എതിരെ വന്നാലും എത്ര പാർട്ടികൾ ഒന്നിച്ചെതിർത്താലും എത്ര നേതാക്കൾ പോയാലും ഇവിടെ ബി.ജെ.പി ശക്തരായ ആത്മാർത്ഥത നിറഞ്ഞ പ്രവർത്തകരുടെ കൈകളിലൂടെ വളരുകയെ ഉള്ളു ....
    ...
    വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ അത് കാണും...
    ..
    അന്നും ഇത്തരം കമന്റുകളും എതിരാളികളും ഒന്തായ് മാറിയ നേതാക്കളും വീണ സ്ഥലത്ത് കിടന്ന് ഉരുണ്ട് ഇത് തന്നെ പറയണം .....
    ...
    :
    യോജിപ്പുണ്ടെങ്കിൽ 👍

  • @SakkeerTp-c9h
    @SakkeerTp-c9h 7 วันที่ผ่านมา

    മോഡിക്ക് ഹിന്ദി തർജമ ചെയ്തത് ഓർമിപിക്കല്ലേ.

  • @amanmuhammeds8992
    @amanmuhammeds8992 9 วันที่ผ่านมา

    സുര അണ്ണാ ജനങ്ങൾ മതേതരത്തിൽ വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവരാണ് വിഭജനം വേണ്ട ഒരു മയാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നത്

    • @harikrishnant5934
      @harikrishnant5934 9 วันที่ผ่านมา

      😂😂😂kashmir valley il hindukkale kootakola cheytha muslim☪️️ nte dialogue😅😅😅.

  • @abhilashns1792
    @abhilashns1792 9 วันที่ผ่านมา

    👍💕💕💕💕💕💯 BJP ..K Surendran 👍

  • @vikingsfc6615
    @vikingsfc6615 9 วันที่ผ่านมา +1

    ഞാനും അപ്പനും അപ്പന്റെ പെങ്ങൾ സുബുദ്ര 😆

  • @sreeragkh3153
    @sreeragkh3153 9 วันที่ผ่านมา +1

    ബിജെപി 🚩🚩🧡

    • @Jithuz-t3n
      @Jithuz-t3n 9 วันที่ผ่านมา

      😂

    • @zaluuuu5703
      @zaluuuu5703 9 วันที่ผ่านมา

      സന്ദീബ് 💚

  • @ajayadjsgsjg8337
    @ajayadjsgsjg8337 9 วันที่ผ่านมา +3

    കേരളത്തിൽ ബിജെപി വളർന്നു

  • @englis-helper
    @englis-helper 9 วันที่ผ่านมา +2

    I teach English free😂😅😂😅😂😅

  • @anoop508
    @anoop508 9 วันที่ผ่านมา +1

    Right....❤

  • @jacobabraham6132
    @jacobabraham6132 9 วันที่ผ่านมา

    I am not a BJP supporter.But Surendran is speaking good English.Commanding voice as a cerdere party president.He should stay.

  • @Hhhhjujuu
    @Hhhhjujuu 9 วันที่ผ่านมา +1

    എനിക്ക് ഗവർണർ ആവാൻ പറ്റും എന്നാണ് അദ്ദേഹം തെളിയിക്കുന്നത്

  • @mujeeburrahman1517
    @mujeeburrahman1517 9 วันที่ผ่านมา +2

    ആർക്ക് സ്ഥാനമാനങ്ങൾ നൽകിയാലും,
    സംഘപരിവാർ ആശയങ്ങൾ അല്ലേ നടപ്പിലാക്കൂ,

  • @renjeevtp
    @renjeevtp 9 วันที่ผ่านมา +1

    സുരേന്ദ്രൻ ജി കേരളത്തിന്റെ ഐശ്വര്യം 😅

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 9 วันที่ผ่านมา +4

    ഉള്ളി എന്നാണ് സുൽത്താൻബത്തേരി ഗണപതിവട്ടം ആക്കുന്നത് വാഗ്ദാനങ്ങൾ ഞങ്ങൾക്ക് നൽകിയിട്ടു താൻ പാലിച്ചില്ലല്ലോ

    • @SujithSg-e1e
      @SujithSg-e1e 9 วันที่ผ่านมา

      Poyi sudunte oompi jeevikk😂😂

  • @asamad4722
    @asamad4722 8 วันที่ผ่านมา

    ചുളുവിൽ ഇംഗിളിഷ് പഠിക്കാൻ പോകുന്നു 😂👌

  • @jumailmajid1720
    @jumailmajid1720 9 วันที่ผ่านมา +2

    27 ജില്ല പ്രസിഡർന്റമാരോ 🤣
    സുരേ ന്ത്‌ കോമഡി ആണ് 😂

    • @sarathlalkvayalil4966
      @sarathlalkvayalil4966 9 วันที่ผ่านมา

      Edo BJP keralathe motham 30 Jilla aakiyittundu- athu normal district pole allla

    • @jumailmajid1720
      @jumailmajid1720 8 วันที่ผ่านมา +1

      @@sarathlalkvayalil4966 ഭയങ്കരം തന്നെ 😂

  • @gjftfyhuu6159
    @gjftfyhuu6159 9 วันที่ผ่านมา

    Ulii sura

  • @MHD_SAFNEED
    @MHD_SAFNEED 9 วันที่ผ่านมา

    2:32 അമ്പോ... ഇംഗ്ലീഷ് 😂

  • @sidheekparambat8669
    @sidheekparambat8669 9 วันที่ผ่านมา +3

    ഇപ്പോ തന്നെ. പാർട്ടിയിൽ. ആളില്ലല്ലോ. സുരേ. പിന്നെന്ത്. പുറത്താകാനാ 😂😂😂

  • @Kanakkath
    @Kanakkath 7 วันที่ผ่านมา

    ചിന്ത ഒക്കെ ഇത് കേട്ട് പഠിക്കണം

  • @mohammedyasir5973
    @mohammedyasir5973 9 วันที่ผ่านมา +1

    English paranjathine link ippo machan ji kkum shah kkum ayach kodukkum...

  • @umasankarmenon4730
    @umasankarmenon4730 9 วันที่ผ่านมา

    Real leader k srendran

  • @abdulgafoor9146
    @abdulgafoor9146 9 วันที่ผ่านมา

    അത് ശരിയാവും ഒന്നും അറിയില്ല 😅

  • @AziyaNulMehar
    @AziyaNulMehar 9 วันที่ผ่านมา

    😂😂😂😂😂😂😂😂
    കേരളത്തിൽ നിങ്ങൾ ഉണ്ടോ

  • @azadsherfudeen2879
    @azadsherfudeen2879 9 วันที่ผ่านมา

    ELLAM ARIYAVUNNADH ANGEKKU MATRAM...GOD LEVEL......UFFFFF.....

  • @hornbilldeepak
    @hornbilldeepak 9 วันที่ผ่านมา

    നിങ്ങൾക്ക് ജില്ലാ അധ്യക്ഷ സ്ഥാനം ആർക്കു വേണമെങ്കിലും കൊടുക്കാമല്ലോ? കൊടുത്തത് കൊണ്ട് പ്രത്യേകിച്ച് വല്ലതും?

  • @kcmedia7425
    @kcmedia7425 9 วันที่ผ่านมา +4

    ഇപ്പോൾ പ്രഭാത ഭക്ഷണം ആരെകൂടെയാണ് സുരേട്ടാ..ബീഫ് കറിയിൽ ഇട്ട് വേവിച്ച ഉള്ളിക്ക് ഇപ്പോളും പഴയ ടേസ്റ്റ് ഉണ്ടോ..ഇതൊക്കെ follow ചെയ്യാൻ പുതിയ ഭാരവാഹികളോടും പറയണം..

    • @anuraj4048
      @anuraj4048 9 วันที่ผ่านมา

      Pork tharatte

  • @everlastingmedia6275
    @everlastingmedia6275 9 วันที่ผ่านมา +7

    ആകെ 14 ജില്ല , പക്ഷേ 30 ജില്ലാ അധ്യക്ഷന്മാർ... ഇവൻ എന്ത് പറങ്ങേടിയാടാ

  • @perumalkandyabdurahiman1044
    @perumalkandyabdurahiman1044 9 วันที่ผ่านมา +1

    ഇന്ത്യയിൽ വർഗീയത പരത്തുന്ന പാർട്ടി

  • @nithinkm3716
    @nithinkm3716 3 วันที่ผ่านมา

    Speak easy online class effect 🤣🤣✌️

  • @sha..f217
    @sha..f217 9 วันที่ผ่านมา +2

    14 ജില്ലകളിൽ 4 ജില്ലയിൽ വനിതകൾ.. എന്തൊരു സമത്വം..

  • @surendranvp9170
    @surendranvp9170 9 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SatheeshCp-n7t
    @SatheeshCp-n7t 9 วันที่ผ่านมา +1

    Ks❤

  • @BabuTk-wc4gd
    @BabuTk-wc4gd 9 วันที่ผ่านมา

    താങ്കൾക്ക് -- മാത്ര അറിയുള്ളു --.. ശോഭാ സുരേന്ദരനെ.... പാലക്കാട്‌ ... നിറുത്തിയിരുനെങ്കിൽ - തീർച്ചയായും ജയിക്കുമായിരുന്നു. ഗ്രൂപ്പുകളിയും ഇഗോയും അഹംങ്കാരവും എത്രയും വേഗം നിറുത്തിവച്ച് ജനങ്ങൾ ഇഷ്ടപെടുന്നവർക്ക് മുൻഗണന കൊടുക്കു --.. വോട്ടെടുപ്പിൽ കൂടുതൽ വോട്ടു കിട്ടുന്നവരെ.... സംസ്ഥാന അദ്ധ്യഷൻമാരാക്കു --.. ജനങ്ങൾ തെരെഞ്ഞെടുക്കട്ടെ....

  • @abdulaneefapkaneefapk881
    @abdulaneefapkaneefapk881 9 วันที่ผ่านมา

    ഇത് അങ്ങ് അയച്ചു കൊടുക്കാൻ വേണ്ടി ആണ് നന്നായി 👍

  • @Manwithsteel
    @Manwithsteel 9 วันที่ผ่านมา

    50 ജില്ല ആക്കിയില്ലേ.. പിന്നെന്താ 🤣🤣🤣

  • @ashrafma7338
    @ashrafma7338 9 วันที่ผ่านมา +1

    അതിനു നിലവാരമുള്ള ആരെങ്കിലും ബിജെപി ിൽ ഉണ്ടോ....

  • @azeezakool2627
    @azeezakool2627 9 วันที่ผ่านมา +1

    എന്ത് കളി നിങ്ങൾ കളിച്ചാലും കേരളത്തിലെ ഹിന്ദുവും മുസ്ലിമും കൃസ്ത്യയാനിയും ഒന്നാണ് 'നിങ്ങളെ നോക്കൾ കേൾക്കാൻ വേണ്ടി ഇംഗ്ലീഷില് കൊരച്ചിട്ടെന്നും കാര്യമില്ല.😂

  • @ashrafsongal
    @ashrafsongal 9 วันที่ผ่านมา

    I like his English😂 But some bjp councilor from Palakkad don't know the English😂

  • @bajeeshmmkaithakkal
    @bajeeshmmkaithakkal 9 วันที่ผ่านมา

    അതിന് കേരളത്തിൽ 30 ജില്ലകൾ നിലവില്ല😂😂😂

  • @duasmedia4503
    @duasmedia4503 9 วันที่ผ่านมา

    4 അല്ല 40പേർക്ക് സീറ്റ് കൊടുത്താലും ഒന്നിലും ജയിക്കില്ലെന്ന് അറിയാമെങ്കിൽ സീറ്റ് കൊടുക്കാല്ലോ ആർക്കും

  • @Vava-rm8er
    @Vava-rm8er 9 วันที่ผ่านมา +1

    😄ഇംഗ്ലീഷ് 😄😄😄കൊള്ളാം

  • @nithinebrahim
    @nithinebrahim 9 วันที่ผ่านมา

    സീറ്റ്‌ പിടിക്കാൻ എന്ത് വേണേലും ചെയ്യും, കൂടുതൽ സീറ്റ് കിട്ടിയാൽ ഏകധിപത്യവും

  • @sayeedkp4868
    @sayeedkp4868 8 วันที่ผ่านมา

    Suraaaaa 😂😂😂😂😂😂😂

  • @abdul.basheer
    @abdul.basheer 9 วันที่ผ่านมา +2

    പാർലമെൻറ് മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോൾ രാഷ്ട്രപതിക്ക് എന്ത് സ്ഥാനമാണ് ബിജെപി കൊടുത്തത് എന്ന് സുരേന്ദ്രനോട് അവിടെയുള്ള മാധ്യമങ്ങൾ ചോദിക്കു ഇനി അബ്ദുൽ കലാം ആയിരുന്നു രാഷ്ട്രപതി എങ്കിൽ പാർലമെൻറ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ മടിക്കുമോ ഉയർന്ന ജാതിയിൽപ്പെട്ട ആൾക്കാർ പൂജ നടത്തുമ്പോൾ താഴ്ന്ന ജാതിയിൽപ്പെട്ട ആൾക്കാർ വരുന്നവർക്ക് ഇഷ്ടമില്ല എന്നുള്ളതാണ് കാരണം അത്രകണ്ട് ഉണ്ട് ബിജെപിക്ക് എന്നിട്ട് അവർ സംസാരിക്കുന്നത് നോക്കൂ😂😂

  • @journeyofmylifeofficial389
    @journeyofmylifeofficial389 9 วันที่ผ่านมา

    ❤❤❤bjp

  • @Ismail.Valiyakath.
    @Ismail.Valiyakath. 9 วันที่ผ่านมา

    Dr. Surendran Sir, Avarkale Governor Aakkanam. Addeham Pacha Vellam Pole English Kalakkunnath Modiji ye Enth Kond Ariyichilla?

  • @sayeedkp4868
    @sayeedkp4868 8 วันที่ผ่านมา

    Ullik eantho ayi😂😂😂😂