എനിക്ക് എപ്പോഴുമുള്ള സംശയമാണിത് ,,,, റഹ്മത്ത് ഹോട്ടലിലും ,,, നമ്മളെ നടക്കാവ് റോട്ടിലുള്ള സര്‍ബത്ത് കടയും... എന്തിനാ ആളുകൾ ഇങ്ങനെ തിക്കും തിരക്കുമുണ്ടാക്കുന്നത് ,,, അതിന് മാത്രം ഒരു ക്വാളിറ്റിയും ഞാൻ അവിടെ കണ്ടിട്ടില്ല...
നിങ്ങൾ പോവണ്ട സ്ഥലത്ത് പോവാതെ കോഴിക്കോട് ഫുഡ് കുറ്റം പറയരുത് 1. കുറ്റിച്ചിറ ബിരിയാണി സെന്റർ 2. ഹുസൈൻസ് ബിരിയാണി ഫ്രാൻസിസ് റോഡ് 3. ബിസ്മി ബിരിയാണി കല്ലായി 4. കമല ഹോട്ടൽ പുതിയ പാലം (നെയ്യ് ചോർ കോഴി മുളക് ഇട്ടത്, പൊറാട്ട ബീഫ് ഫ്രെയ്യ്, കോഴി പാഡ്സ് ) 5 അംബിക മെസ്സ് 6. നാസ് കൂൾബാർ വട്ടക്കിണർ മീഞ്ചന്ത(സ്പെഷ്യൽ അവിൽ മിൽക്ക്, ബദാം ഷെയ്ക്ക്................ അങ്ങനെ അങ്ങനെ ഒരു പാട് സ്പെഷ്യൽ ജ്യൂസ് ) 7. താഷ്‌കാന്റ് ഹോട്ടൽ കുറ്റിച്ചിറ (ബോട്ടി ഫ്രൈ ) 8. ചാമ്പ്യൻ ഹോട്ടൽ കുറ്റിച്ചിറ 9. മാനരി തിരുവണ്ണൂർ പ്രകാശ്ഏട്ടന്റെ ഹോട്ടൽ 10. അരീക്കാട് ബിരിയാണി സെന്റർ 11. ശ്രീധരേട്ടന്റെ കട മങ്കാവ് കാള്ളൂർ റോഡ് 12. തവൂക്ക് ഷവർമ പന്നിയാങ്കര 13. ജാഫർക്ക സ്വയാബീൻ 14. അമാനി മന്തി കല്ലായി 15.മന്തി ഹൗസ് കാലിക്കറ്റ് 16. ചന്ദ്രേട്ടന്റെ കട 17. വൈകുന്നേരങ്ങളിൽ നല്ല കോഴിക്കോടൻ പലഹാരം കിട്ടാൻ ബോംബെ ഹോട്ടൽ 18. നല്ല കാട മുട്ട ഫ്രയ് &10ഓളം ആയിറ്റം ചായയും കുടിക്കാൻ നമ്മുടെ മോദിസ് മുഖദാ ർ പിന്നെ ഇങ്ങനെ നീണ്ടു കിടക്കുന്നു കോഴിക്കോട്ന്റെ ഭക്ഷണത്തിന്റെ സൗന്ദര്യം എന്നിട്ട് അങ്ങനെ ഉള്ള ഞങ്ങളുടെ മുന്നിൽ ഇതുപോലുള്ള വീഡിയോസ് ആയിട്ട് വരല്ലേ ബ്രോ ഇനിയും ഒരുപാട് നല്ലഭക്ഷണം കിട്ടുന്ന സ്ഥലങ്ങളുണ്ട് കോഴിക്കോട് ഇതിൽ എഴുതിയാൽ പോലും തീരാത്ത അത്രയും സ്ഥലങ്ങൾ
സത്യസന്ധമായി അഭിപ്രായംപറയുന്നഈ സ്വഭാവം ഇഷ്ടമായിറഹ്മത്തിലെ ബിരിയാണിഭാസ്കരേട്ടൻസർബത്ത്എനിക്ക് എന്തോ വലിയ സംഭവം ആയി തോന്നിയിട്ടില്ലപക്ഷേ ഒരുപാട് ജനങ്ങൾക്ക് അത് ഭയങ്കര ഇഷ്ടമാണ് കാരണം എന്താണെന്ന് എനിക്കറിയില്ല
കോഴിക്കോട് ഒഫിഷ്യൽ യാത്രകൾ പോകുമ്പോൾ ഇങ്ങനെ കിട്ടുന്ന സ്പോട്ടുകൾ പലതും പോകാറുണ്ട്... അടുത്ത ട്രിപ്പ് ആസ്വദിക്കാൻ കഴിയുന്ന കുറേ സ്ഥലങ്ങൾ കിട്ടീ... സ്നേഹം💕
വറുത്ത ayakkoorayude റേറ്റ് കഴിച്ച ദിവസം എത്ര ആയിരുന്നു എന്ന് പറയുന്നതിൽ എന്താ ബുദ്ധിമുട്ട് ? ആ റേറ്റ് മത്സ്യത്തിന്റെ മാര്‍ക്കറ്റ് vilakkanusarichu മാറും എന്നുകൂടി പറഞ്ഞാല്‍ മതിയല്ലോ. കോഴിക്കോട് Paragon ഇല്‍ ബിരിയാണി വളരെ പ്രശസ്തമാണ് എന്ന് കേട്ടിട്ടുണ്ട് .
Genuine. I was actually wondering what would u say abt Adolokam. Even my friend tried their afgani alfaham and she dint like it. Maybe yea tastebuds of people differ.
അധോലോകത്തിലെ ഫുഡ് ഹൈപ്പ് ഇന് ഉള്ളത് ഇല്ല എന്നാണു എന്റെയും അനുഭവം . പാരഗൺ മാത്രമാണ് പണ്ടത്തെ സ്റ്റാൻഡേർഡ് നില നിർത്തുന്നത്. അമ്മയിലെ ഫിഷ് ഫ്രൈ 1 മാസം മുമ്പ് വാങ്ങിയപ്പോ ദയനീയം ആയിരുന്നു . അതിന്റെ മുൻപ് കിട്ടിയത് അടിപൊളി ആയിരുന്നു
Out ആയി എന്നോ 🙄🙄🙄... Food vlogersnte വീഡിയോസ് ഒന്നും ഇല്ലാത്തോണ്ട് പറഞ്ഞതാണോ 🥴.. ഇപ്പോഴും അവിടത്തെ അപ്പവും stewvnem വെല്ലാൻ പറ്റുന്ന ഒരു breakfast വേറെ ഏതേലും ഹോട്ടൽ പറഞ്ഞതരുമോ bro?
@@nithin4683 eda mone paragon hotelil aan evening dayli tea kudichirunnath ipo athinte munbil oru cheriya hotel thudagiyittund avide nala tea aan athukond ipo avidenn aan kudikar njan athinte bakil cellphoneixil ana work cheunnath
അതാണ് നമ്മളെ കോഴിക്കോട് 🥰🥰🥰🥰🥳🥳🥳🥳🥳
മിൽക്ക് സർബത്ത് അത് കുടിക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ 👍
🤮
Ulla karyam parayalo ipo valare bore aan ms
എനിക്ക് എപ്പോഴുമുള്ള സംശയമാണിത് ,,,, റഹ്മത്ത് ഹോട്ടലിലും ,,, നമ്മളെ നടക്കാവ് റോട്ടിലുള്ള സര്‍ബത്ത് കടയും... എന്തിനാ ആളുകൾ ഇങ്ങനെ തിക്കും തിരക്കുമുണ്ടാക്കുന്നത് ,,, അതിന് മാത്രം ഒരു ക്വാളിറ്റിയും ഞാൻ അവിടെ കണ്ടിട്ടില്ല...
Aa thirakulla sarbath Kada enn paranja thanne manasilakunna spot aan aa spot ❤️
Bro ippo ee shop illa
2:12 basskareetante sarbath kada kidu ann🔥
നിങ്ങൾ പോവണ്ട സ്ഥലത്ത് പോവാതെ കോഴിക്കോട് ഫുഡ് കുറ്റം പറയരുത്
1. കുറ്റിച്ചിറ ബിരിയാണി സെന്റർ
2. ഹുസൈൻസ് ബിരിയാണി ഫ്രാൻസിസ് റോഡ്
3. ബിസ്മി ബിരിയാണി കല്ലായി
4. കമല ഹോട്ടൽ പുതിയ പാലം (നെയ്യ് ചോർ കോഴി മുളക് ഇട്ടത്, പൊറാട്ട ബീഫ് ഫ്രെയ്യ്, കോഴി പാഡ്സ് )
5 അംബിക മെസ്സ്
6. നാസ് കൂൾബാർ വട്ടക്കിണർ മീഞ്ചന്ത(സ്പെഷ്യൽ അവിൽ മിൽക്ക്, ബദാം ഷെയ്ക്ക്................ അങ്ങനെ അങ്ങനെ ഒരു പാട് സ്പെഷ്യൽ ജ്യൂസ് )
7. താഷ്‌കാന്റ് ഹോട്ടൽ കുറ്റിച്ചിറ (ബോട്ടി ഫ്രൈ )
8. ചാമ്പ്യൻ ഹോട്ടൽ കുറ്റിച്ചിറ
9. മാനരി തിരുവണ്ണൂർ പ്രകാശ്ഏട്ടന്റെ ഹോട്ടൽ
10. അരീക്കാട് ബിരിയാണി സെന്റർ
11. ശ്രീധരേട്ടന്റെ കട മങ്കാവ് കാള്ളൂർ റോഡ്
12. തവൂക്ക് ഷവർമ പന്നിയാങ്കര
13. ജാഫർക്ക സ്വയാബീൻ
14. അമാനി മന്തി കല്ലായി
15.മന്തി ഹൗസ് കാലിക്കറ്റ്
16. ചന്ദ്രേട്ടന്റെ കട
17. വൈകുന്നേരങ്ങളിൽ നല്ല കോഴിക്കോടൻ പലഹാരം കിട്ടാൻ ബോംബെ ഹോട്ടൽ
18. നല്ല കാട മുട്ട ഫ്രയ് &10ഓളം ആയിറ്റം ചായയും കുടിക്കാൻ നമ്മുടെ മോദിസ് മുഖദാ ർ
പിന്നെ ഇങ്ങനെ നീണ്ടു കിടക്കുന്നു കോഴിക്കോട്ന്റെ ഭക്ഷണത്തിന്റെ സൗന്ദര്യം എന്നിട്ട് അങ്ങനെ ഉള്ള ഞങ്ങളുടെ മുന്നിൽ ഇതുപോലുള്ള വീഡിയോസ് ആയിട്ട് വരല്ലേ ബ്രോ ഇനിയും ഒരുപാട് നല്ലഭക്ഷണം കിട്ടുന്ന സ്ഥലങ്ങളുണ്ട് കോഴിക്കോട് ഇതിൽ എഴുതിയാൽ പോലും തീരാത്ത അത്രയും സ്ഥലങ്ങൾ
അടിപൊളി ബ്രോ thank you ഞാനും കോഴിക്കോട്ടുകാരൻ ആണ് അരീക്കാട്
സത്യസന്ധമായി അഭിപ്രായംപറയുന്നഈ സ്വഭാവം ഇഷ്ടമായിറഹ്മത്തിലെ ബിരിയാണിഭാസ്കരേട്ടൻസർബത്ത്എനിക്ക് എന്തോ വലിയ സംഭവം ആയി തോന്നിയിട്ടില്ലപക്ഷേ ഒരുപാട് ജനങ്ങൾക്ക് അത് ഭയങ്കര ഇഷ്ടമാണ് കാരണം എന്താണെന്ന് എനിക്കറിയില്ല
Kutichira biriyani yil poyilla
Ambika sea food sadhya kayichilla
Sagar biriyani
Calicut topform biriyani
എല്ലാ വ്ലോഗേഴ്സും പൊക്കി പറയും... നിങ്ങൾ സത്യം പറഞ്ഞു 👍👍
Ee paranja bridgenu aduthulla paragon IL njan poyitund..suuper
കോഴിക്കോട് ഒഫിഷ്യൽ യാത്രകൾ പോകുമ്പോൾ ഇങ്ങനെ കിട്ടുന്ന സ്പോട്ടുകൾ പലതും പോകാറുണ്ട്... അടുത്ത ട്രിപ്പ് ആസ്വദിക്കാൻ കഴിയുന്ന കുറേ സ്ഥലങ്ങൾ കിട്ടീ... സ്നേഹം💕
Rahmath pandu poli aayirunnu, ഇപ്പൊ നാവിൽ വക്കാൻ കൊള്ളില്ല
@@Artoncanvasbyraj best biriyani ann avida ippoyum super ann ❤️
Genuine reviews... Keep it up guys..... 👍🤩
റഹ്മത്ത് 😆😆😆ഒലക്ക.... എന്തോന്ന് ബിരിയാണി യാ അവിടെ.... 😆ഒലക്ക
Bro kunjukkade Kadayude Map Location Send Cheyyamo 🙏
*കോഴിക്കോട് Food😍People😍Life😍Chilling😍*
10 ഹോട്ടൽ നിന്ന് അത്ര ഫുഡ് കയിച്ച MADLY YUMMY ആണ് എന്റെ ഹീറോ😂❤️😍
aa sarbath kadayudr per aanu `erumakkaare sarbath´ varshangal payakkam ullathaan.
ഉഷാർ ആയി വീഡിയോ❤️
Kunjikkayude shope spot onn mentioned cheyyamoo... Plz
മിൽക്ക് സർബത്ത് ❤️....
Amma hoottelil chorum fishum adipoliyanu.. But rate koodudhalanu
Blade rate... Hooo😅
Sarbath shop is using natural ingredients.
Foodinte mukalil food kazhicha taste kurayum
Nammade sarbath kada❤️
This is BHASKARETTAN's sarbathu kada.. no doubt
bro ini kozhikode varumbo feroke arabian majlisil kayari nookku
adipoli food aan
mandhi spot aane
ഇനി വരുമ്പോ ചന്ദ്രേട്ടൻ്റെ ചായക്കടയിൽ കൂടി പോണം .. Super നാടൻ items കിട്ടും ..
Athevde
Yum 😋 Good job guys 👏❤😇
Pineee Adholokam kuttichira ellaa too South beach ann
Thridsur food review cheey broo💥😻
Anakké Kozhikode pudicheella!!?? Tric😢havaperroor oru kadenté peruparedoo. Hamkké... Hahha 😅
All the best mon, you have done it well.
Paragon nu mango fish curry try cheyarnu.
Milk sarbath alland normal sarbath avde nalla arnu.
Yes mango fish curry vere level aanu paragon le..
വറുത്ത ayakkoorayude റേറ്റ് കഴിച്ച ദിവസം എത്ര ആയിരുന്നു എന്ന് പറയുന്നതിൽ എന്താ ബുദ്ധിമുട്ട് ? ആ റേറ്റ് മത്സ്യത്തിന്റെ മാര്‍ക്കറ്റ് vilakkanusarichu മാറും എന്നുകൂടി പറഞ്ഞാല്‍ മതിയല്ലോ. കോഴിക്കോട് Paragon ഇല്‍ ബിരിയാണി വളരെ പ്രശസ്തമാണ് എന്ന് കേട്ടിട്ടുണ്ട് .
Paragon chicken biriyani rahmath beef biriyani ❤
Nigal paryund sariyan rahmath hotel biriyani pora pinne milk sarubath enikum valiya esthayilla
Bro focus mall 3rd flooril M grill enna oru restaurant und athu onnu try cheythunokku
കിച്ചനൊക്കെ നല്ല വൃത്തി 😃😃😃😃😀😀അധോലോകം 😀😀😀😀😀😀ബംഘാളി ആണൊ കിച്ചണിൽ 😃😀😀😀😀
ഞാൻ ഒരു കോഴിക്കോട് കാരണാണ് നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ്
New kalanthans il alla povandathu old kalanthans sm street inte purathu
Nice video, I like the video
Kunjikkanta 11 vayasuthotto 15 vayasu thotto 2 repeated note the point
Editing prblm arikum
Nalla nalla chekanmaar😹
റഹ്മത്ത് ആട് കിടന്ന അടുത്ത് പൂട പോലും ഇല്ല എന്നത് പോലെ ആയിട്ടുണ്ട്.
Elaam nalla pakka review..👍🏻
May flower il pooyile
Good review ❤
Thrissur evadeyaaa pal Sarbath best ennu paranjath
എടാ മോനെ നീ പവർ ആണ് കേട്ടോ ❤
Kozhikode arayathe food nokan vararuth
നന്നായിട്ടുണ്ട് ...fb യിൽ കൂടി പോസ്റ്റ് ചെയ്തു നോക്കു...
super ayittundu correct review
Bro your words true so I like u
Matta chettan evideya
Bhaskarettante milk sarbath
Bhaskar ettande sarwath kada😅
Aa chettande shop name ravi 's juice annu
Genuine. I was actually wondering what would u say abt Adolokam. Even my friend tried their afgani alfaham and she dint like it. Maybe yea tastebuds of people differ.
ഭാസ്കരേട്ടൻറെ സർബത്ത് കട 50 വർഷത്തിൽ അധികം ആയി ….
Genuine review
Nice review bro❤️
Baskaretante milk sarbath 🎉
Adipoli👍👍👍
polichu bro
Yummi 🤤guys
അധോലോകത്തിൽ ഫാൻസി ടൈപ്പ് ഫുഡും ഇന്റീരിയര് ഡിസൈനും ഉണ്ട്
Bhaskarettante saruvathu kada
Anandettande milk sarbath kada
BRO KALLATHENS PARAGON SM STREE ANU BRO
Ilove your true words
Poli video bro
Ibu is became foodie
🤤
വളരെ നന്നായിട്ടുണ്ട്...
Ice orathi ithonnumalla moneee
U could have included the rate
കോഴിക്കോട് : worst food.... My experience except Paragon
Ms uyire
റഹ്മത്തിലെ ഫുഡ് പഴയ ടെസ്റ്റ് ഇല്ല
ഭാസ്കരേട്ടന്റെ കട അല്ലേ
Ingalu poliyaa
Kannur krum undee
അധോലോകത്തിലെ ഫുഡ് ഹൈപ്പ് ഇന് ഉള്ളത് ഇല്ല എന്നാണു എന്റെയും അനുഭവം . പാരഗൺ മാത്രമാണ് പണ്ടത്തെ സ്റ്റാൻഡേർഡ് നില നിർത്തുന്നത്.
അമ്മയിലെ ഫിഷ് ഫ്രൈ 1 മാസം മുമ്പ് വാങ്ങിയപ്പോ ദയനീയം ആയിരുന്നു . അതിന്റെ മുൻപ് കിട്ടിയത് അടിപൊളി ആയിരുന്നു
Yes
Milk surbath pakka review bro👍🏻
Ibu👌😊
🔥
💕
🤩
Very useful Video ❤️❤️❤️❤️❤️👍🏻
വെജിറ്റേറിയൻ സ്പെഷ്യൽ ഞാൻ പ്രതീക്ഷിച്ചു. കാണ്ടില്ല
Vegetarian hotels in kozhikode not good
Koyikode💪💪
ഉഷാറായിക്ക്.
Kannur kare like adi
,ബ്രോ പറഞ്ഞത് കരാക്ടാ,മിലക് സർബത്ത് ഒക്കെ വെറും ഓവേർ റേറ്റഡ് ആണ്. തള്ളുന്നതിൻ്റെ പകുതി ഇല്ല ഐറ്റം
Payisa undoo $$$ poli😊
Balettante sarbath kada
10minute videos needed
More video like this
Sathya santhamaya review
Ameethe aiakoora 👌👌👌
Jameela..ente ummayude name aannu 😍❤️
Useful information
അധോലോകത്തിലെ ഫുഡ് എനിക്കും മോശായിട്ടാണ് തോന്നിയത്
PARACON എല്ലാം ഇപ്പൊ out ആയി പുതിയ ഹോട്ടൽ കോഴിക്കോട് ഇവിടെ ഒരുപാട് ഉണ്ട് അടിപൊളി ഹോട്ടൽ വേറെ ഉണ്ട്
Out ആയി എന്നോ 🙄🙄🙄...
Food vlogersnte വീഡിയോസ് ഒന്നും ഇല്ലാത്തോണ്ട് പറഞ്ഞതാണോ 🥴..
ഇപ്പോഴും അവിടത്തെ അപ്പവും stewvnem വെല്ലാൻ പറ്റുന്ന ഒരു breakfast വേറെ ഏതേലും ഹോട്ടൽ പറഞ്ഞതരുമോ bro?
@@nithin4683 അപ്പവും സ്റ്റീവ് കറി കിട്ടുന്നത് dakshin ഹോട്ടൽ ഉണ്ട് അതുപോലെ നല ബ്രക്ഫസ്റ്റ് കയികൻ പറ്റിയ ഹോട്ടൽ ആണ് കോഫി ഹൗസ്
@@jktechmalayalam7715 ok bro..
Brokk paragone pati onnum ariyillann mansilai 😅😅
@@nithin4683 eda mone paragon hotelil aan evening dayli tea kudichirunnath ipo athinte munbil oru cheriya hotel thudagiyittund avide nala tea aan athukond ipo avidenn aan kudikar njan athinte bakil cellphoneixil ana work cheunnath
@@jktechmalayalam7715 ok sir...
Appo 35 രൂപയുടെ ഊണിനെ പറ്റി എന്താ അഭിപ്രായം?
Super