കോഴിക്കോട് രാവിലെ 6 മണി മുതൽ വലിയ തിരക്ക് വരുന്ന ഹോട്ടൽ! New Star Hotel Arakkinar, Calicut

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 103

  • @user-td8je6wp4r
    @user-td8je6wp4r 2 ปีที่แล้ว +7

    അനസിൻ്റ മുന്നെയൊരു വീഡിയോയിൽ കിച്ചടിയെക്കുറിച്ച് പറഞ്ഞിരുന്നു. അന്ന് മുതൽ ഇതൊന്ന് കാണണം ന്നുണ്ടായിരുന്നു. ആ ആഗ്രഹം ഇന്നു സാധിച്ചു. ഞാൻ പല സാധനങ്ങളും വീഡിയോയിലൂടെ ഇപ്പോ കാണുകയും കേൾക്കുകയും ചെയ്യുന്നൊള്ളൂ...
    എന്നാണാവോ ഒന്ന് കഴിക്കാൻ കഴിയുക.

    • @TripCompany
      @TripCompany  2 ปีที่แล้ว

      😅😅

    • @mathewkv9498
      @mathewkv9498 2 ปีที่แล้ว

      @@TripCompany മലയാളി ബംഗാളി ഓറി സ ഇവനെ 1 ക്കെ വൃത്തി ഇല്ലാതെ ഉണ്ടാക്കുന്ന ഭക്ഷണം കണ്ണൂർ മുതൽ തിരുവനന്തപുരം വരെ റോസ് സൈഡിൽ ള്ള ഹോട്ടലുകൾ

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 2 ปีที่แล้ว +11

    കടയെ കുറിച്ച് ആധികാരികമായി പറഞ്ഞ സലാം ഇക്കായിക്ക് ഇരിക്കട്ടെ ഒരു കുതിറപ്പവൻ.ഈ കടയേ കുറിച്ച് ഇതിൽ കൂടുതൽ പറയാൻ കട ഉടമക്ക് പോലും കഴിയുമെന്ന് തോന്നുന്നില്ല.

  • @monishthomasp
    @monishthomasp 2 ปีที่แล้ว +1

    Anaskka great video. The best thing about your channel is, there is no time wastage. When its food vlogging, its only food from beginning to the end.. ❤💕

  • @variski7251
    @variski7251 2 ปีที่แล้ว +3

    Kozhikode kannancheri Naser & Nizar biriyanni centre poliyannu , avidathe chicken fry biriyanni adipoliyannu, theerchayayum pokuka

  • @മീനു-ഞ7ഢ
    @മീനു-ഞ7ഢ 2 ปีที่แล้ว +1

    Ne paranjath keett njangalum poyi paisa poyi kitty... Ethilum best kozhikidu Ambika hotel ... 🥰🥰

  • @shahood5149
    @shahood5149 2 ปีที่แล้ว +2

    Nammaley arakkinar👌👌❤️❤️💖😍😍

  • @abhilashkj9277
    @abhilashkj9277 2 ปีที่แล้ว

    👌👌👌👌👌👌👌👍👍👍👍👍👍It was a nice share. The place looked full of regulars!!!!!

  • @pranavk8890
    @pranavk8890 2 ปีที่แล้ว +1

    1st😁

  • @noufalbabu1921
    @noufalbabu1921 2 ปีที่แล้ว +3

    Annapoorna 🖤

  • @zainwithmashaallah8608
    @zainwithmashaallah8608 2 ปีที่แล้ว +1

    Ammala poranta aduthan ee hotel poli an verum poli alla po poli👍👍👍

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    പൊളിച്ചു❤️💙😍💜✌️💖👍

  • @zakkiyahp4673
    @zakkiyahp4673 2 ปีที่แล้ว +3

    Idoke kazhichittum ninglengane fit aayirikkunnu.. Njmmloke kayikkaathe thanne weight vekka

  • @paruskitchen5217
    @paruskitchen5217 2 ปีที่แล้ว

    Adipoly we proud of it bcse,I am from Calicut.👍😊🙏

  • @Thoufeeqvp
    @Thoufeeqvp 2 ปีที่แล้ว

    Poricha pathiri best combination nalla madhuram kootiya light chaaya

  • @MINISTREAMERYT
    @MINISTREAMERYT 2 ปีที่แล้ว +1

    Nammal Avidaokkathana 😇🔥

  • @ashrafkuniyil7703
    @ashrafkuniyil7703 2 ปีที่แล้ว

    സലാംക്കാ ഇങ്ങള് എജ്ജാതി ബിടലാണ് ബാബേട്ടാ വെസ്റ്റ്ഹിൽ ഭാഗത്തുനിന്നു ആളുകൾ വരുമെന്നോ ഇപ്പറയുന്ന രുചിയൊന്നും ഇല്ല മീൻകറി ആവറേജ് നല്ല ചായകിട്ടും അതുപോലെ പൊരിച്ചപാത്തിരി സൂപ്പറാണ്‌

  • @clevlenmendez5942
    @clevlenmendez5942 2 ปีที่แล้ว

    On my next visit to Calicut I will be going to this hotel

  • @shamildc3730
    @shamildc3730 2 ปีที่แล้ว +1

    Arakkinar nthe aduth kannanchery paranja oru stalam nd avde oru cheriya tea shoap nd nalla lagu kadikal kittum poraathadhin avdethe special masala patthiri adhaan hiligth. Annapurna poloru hotel alla adh cheriya tea shoap aahn pakshe avde evng tea kudikkaan oru andhassaan 💯 kayyaanengil adh oru video cheyyane bro 💞appm stalam marakkanda kannanchery

  • @shukkurparayilchandroth682
    @shukkurparayilchandroth682 2 ปีที่แล้ว

    സൂപ്പർബ്

  • @alphonsakuniyil8482
    @alphonsakuniyil8482 2 ปีที่แล้ว +5

    ഇവിടെ ഉള്ള ഫുഡ്‌ വലിയ teast ഒന്നും ഇല്ല
    ഇത് എന്റെ നാട്ടിൽ ആണ്

  • @ajithjoseph7321
    @ajithjoseph7321 2 ปีที่แล้ว +1

    Super ✌🏻👌

  • @reshmiramdas9063
    @reshmiramdas9063 2 ปีที่แล้ว +1

    ഞമ്മളെ റഹ്മത്ത് .....

  • @aslamaslu5700
    @aslamaslu5700 2 ปีที่แล้ว +1

    Malappuram tirur marketil 6 rupakk chaayayum kadiyum und superaan avide poyi video cheyyoo
    Superaan 👌

  • @sidhanthottungal9760
    @sidhanthottungal9760 2 ปีที่แล้ว

    Uffff pazhampori

  • @ishalkannurofficial4865
    @ishalkannurofficial4865 2 ปีที่แล้ว +1

    😍😍😍😍

  • @palakkadvasi1412
    @palakkadvasi1412 2 ปีที่แล้ว

    അയ്യാേ... നാട്ടാരേ... ഓട്ടി വര്ണേ... ഞാൻ പാലക്കാട് ബാബു മലടെ പാേത്തിൽ കുടങ്ങിയേ...😁😁😁😁

  • @jithinjose6905
    @jithinjose6905 2 ปีที่แล้ว

    Waiting for biriyani...................

  • @shahinaakbar2451
    @shahinaakbar2451 2 ปีที่แล้ว

    Super👌🏿👌🏿👌🏿

  • @HASHILGAMER
    @HASHILGAMER 2 ปีที่แล้ว

    Suppar

  • @_sineesh
    @_sineesh 2 ปีที่แล้ว +1

  • @indayst4515
    @indayst4515 2 ปีที่แล้ว +1

    ABAD COOL BAR
    അരക്കിണർ

  • @jismaka574
    @jismaka574 2 ปีที่แล้ว +2

    🤩😋😋😋

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 2 ปีที่แล้ว +1

    തുപ്പൽ ബിരിയാണിയുടെ കേസ് കേട്ടപ്പോൾ മുതൽ ഒരു ഹോട്ടലിലും കേറാൻ തോന്നാറില്ല, ഏതു മതക്കാരുടെതായാലും, ബീഫ്, പോർക്, ആട്, കോഴി ഒക്കെ , പ്രത്യെകിച്ചു trissur/അങ്കമാലിക്കാരു ( whether it is ക്രിസ്റ്റ്യൻ, ഇസ്ലാം or ഹിന്ദു) ടേത് !!! ടേസ്റ്റി ഫുഡ് എല്ലാം ഇഷ്ടമാ. ഞാൻ കണ്ണൂക്കാരനാ !!!

    • @Mastervlog-369
      @Mastervlog-369 2 ปีที่แล้ว +1

      🤣🤣അതൊക്കെ പൊളിറ്റിക്സ് അല്ലെ. ഭക്ഷണം ആരും തുപ്പില്ല.
      പിന്നെ ആ ഉസ്താദ് വിളമ്പിയത് അവരുടെ പരിപാടിയിൽ ആണ്. അത് തുപ്പിയത് അല്ല എന്ന് കണ്ടാൽ മനസ്സിലാകും. ഊതി മന്ത്രിക്കുക ആണ് ചെയ്തത്.
      മറ്റുള്ളവർ പറയുന്നത് കേട്ടിട്ട് അല്ല സ്വന്തം ചിന്ത ഉപയോഗിച്ചും ആ മതത്തിൽ പെട്ടവരോട് ചോദിച്ചു മനസ്സിലാക്കിയത് ആണ് 🙏

  • @ratheeshkumar3392
    @ratheeshkumar3392 2 ปีที่แล้ว

    But staffs are not using hand gloves. Bad practice in our state as a whole.. 😩

  • @sifanvlogger2579
    @sifanvlogger2579 ปีที่แล้ว

    Bro avida thanna ann maamo koya youda veed

  • @fazalurahiman6261
    @fazalurahiman6261 2 ปีที่แล้ว

    Nice, malappuram okke onnu karangoo bro

  • @mathewkv9498
    @mathewkv9498 2 ปีที่แล้ว +1

    നിലമ്പൂർ മുതൽ തിരുവല്ല വരെ ന്യായമായ വിലയ്ക്ക് മാന്യമായ ഭക്ഷണം കൊടുക്കുന്ന ഹോട്ടലുകൾ ഇല്ല എല്ലാം ബo ഗാളികളെ കൊണ്ട് ഉണ്ടാക്കി രുപ വാങ്ങാൻ മാത്രം

    • @adv.prakashvydiar5521
      @adv.prakashvydiar5521 2 ปีที่แล้ว

      മറുനാടൻ പണിക്കാരെ.. ആണ് പണ്ടാരി ആക്കുന്നത്... അവരുടെ വൃത്തി...കഷ്ടം.. തന്നെ.... തിന്നുന്നത് 2ഉം കല്പിച്ചു വേണം.. സ്ഥിരം തിന്നു.. ന്നൊ..ന്.. വൈകാതെ.....വയറും കുടലും പോയി കിട്ടും.....

  • @krishnakkkappu2939
    @krishnakkkappu2939 2 ปีที่แล้ว +1

    പൊരിച്ച പത്തിരി മസാല മിക്സ്‌ ചെയ്തത് ഇണ്ട്

    • @TripCompany
      @TripCompany  2 ปีที่แล้ว +1

      Yes. Malappurath ninn kazhichittund

  • @rajeevm2425
    @rajeevm2425 ปีที่แล้ว

    പാൽബായക്ക ആദ്യമായി കാണുകയാണ്, കേൾക്കുകയാണ്.

  • @shbckdptb
    @shbckdptb 2 ปีที่แล้ว

    👍

  • @rashidrashi2565
    @rashidrashi2565 2 ปีที่แล้ว

    കോട്ടക്കൽ അപ്സര ഹോട്ടലിൽ ഒന്ന് പോകണം

  • @ameerkhankp884
    @ameerkhankp884 2 ปีที่แล้ว +6

    അരക്കിണർ. നല്ല ഫുഡ്‌ കിട്ടുന്നത് നല്ല മനുഷ്യർ. ഉള്ള നാട് മാത്രം 😄😄😄 ഒരു filim Star താമസിക്കുന്നതും അവിടെ തന്നെയാ............ ഗഫുർക്ക ദോസ്ത്.......... മാമുക്കോയ 😂😂

  • @AbdulHameed-my9vn
    @AbdulHameed-my9vn 2 ปีที่แล้ว

    Beypoor anu

  • @abdashr1195
    @abdashr1195 2 ปีที่แล้ว

    😋

  • @ranjisruthicochi2540
    @ranjisruthicochi2540 2 ปีที่แล้ว +2

    They did not wear hand gloves when handling food..its unhygenic.

  • @mathewkv9498
    @mathewkv9498 2 ปีที่แล้ว +1

    ന്യാ യ മാ യ വില മാന്യമായ അളവിൽ വൃത്തിയ്ക്ക് ഭക്ഷണം കൊടുക്കുന്ന ഹോട്ടലുകൾക്ക് ബേർഡിന് പ്രത്യേകം കളർ കൊടുക്കണം

    • @royjoseph3774
      @royjoseph3774 2 ปีที่แล้ว

      Yes like star means ratings like 1 to 5 stars

  • @reeshakk
    @reeshakk 2 ปีที่แล้ว

    Usthad hotel nnu paranha hotel il ottum taste illatha food aanu bus stand nde aduth kazhikan polum pattath biriyani perine apamanikkunna pole

  • @thankachankv5899
    @thankachankv5899 2 ปีที่แล้ว +1

    നിങ്ങൾക്ക് മലപ്പുറവും കോഴിക്കോടും മാത്രമേയുള്ളൂ വേറെ ആരും ഹോട്ടൽ നടതിന്നില്ലെ

  • @sakhisvlog895
    @sakhisvlog895 2 ปีที่แล้ว

    🥰🥰🥰🥰

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว

    ഭക്ഷണം ഓരോനാട്ടിലും വിവിധരുചിഭേദങൾ.കോഴിക്കോടൻ ഭക്ഷണം.ബിരിയാണി നെയ്ചോറ്,ഇറച്ചിവിഭവങൾ,മധുരം...ഊണ് തെക്കർക്ക് ഇവിടെയത്രപോരാ എന്നാണ്.ശരിയോ.

    • @bepositive2018
      @bepositive2018 2 ปีที่แล้ว

      തെക്ക് നല്ല ഫുഡിന്റെ കാര്യത്തിൽ വളരെ പുറകിലാണ്😊

  • @noushadmohammed1208
    @noushadmohammed1208 2 ปีที่แล้ว +2

    കണ്ണൂർ വരൂ

    • @TripCompany
      @TripCompany  2 ปีที่แล้ว +1

      Kannur videos coming soon.. after feb 15

  • @michaelj4706
    @michaelj4706 2 ปีที่แล้ว

    Thirakku..koodubol... hygienic...Aaakilla

  • @faisalkappil3595
    @faisalkappil3595 2 ปีที่แล้ว +1

    നി എവിടെ യൊന്ന് നിനക്ക് അറിയില്ലങ്കിൽ നി എന്നോട് ചോദിക്ക്

  • @noushadpinky7878
    @noushadpinky7878 2 ปีที่แล้ว

    Best food

  • @rajupodiyan3147
    @rajupodiyan3147 2 ปีที่แล้ว

    Yethrayum nall keralathil thamasichathu nashttamayi!

  • @aneeshkumar1076
    @aneeshkumar1076 2 ปีที่แล้ว

    വീഡിയോ പിടിക്കാൻ വേണ്ടി വിർത്തി എടുത്തു പറയുന്നു

  • @singersanilchembrasserieas8544
    @singersanilchembrasserieas8544 2 ปีที่แล้ว +3

    കുട്ടികാലത്ത് ഞാൻ കണ്ടിട്ടുണ്ട് കോഴിക്കോട് ക്യാന്റിങ് ആണ് തോന്നുന്നു പൊറോട്ട മാവ് കാൽ കൊണ്ട് ചവിട്ടി കൂട്ടുന്നത് 🤮🤮🤮🤮

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 2 ปีที่แล้ว

      ആണോ കുഞ്ഞേ പോയി chaav കള്ളം parayathe

    • @singersanilchembrasserieas8544
      @singersanilchembrasserieas8544 2 ปีที่แล้ว

      @@faijasfaijasizzaemi310 കണ്ടത് ആണെടോ പടച്ച റബ്ബാണ് സത്യം ഇമാൻ കാര്യം ഇസ്ലാം കാര്യം ഒന്നും അല്ല വേണെങ്കിൽ വിശ്വസിച്ചാൽ മതി

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 2 ปีที่แล้ว

      @@singersanilchembrasserieas8544 Etha canteen onnu para

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 2 ปีที่แล้ว

      @@singersanilchembrasserieas8544 ningal evida sthalam

    • @singersanilchembrasserieas8544
      @singersanilchembrasserieas8544 2 ปีที่แล้ว

      @@faijasfaijasizzaemi310 കടയുടെ പേര് ഒന്നും മൈന്റ് വെച്ചിട്ടില്ല 2010ൽ ആണ് തോന്നുന്നു യാത്ര ക്ഷീണം കാരണം ഛർദിച്ച് കുഴങ്ങിയിരുന്നു മുഖം കഴുകാൻ കേറിയത് ആണ്

  • @alphonsakuniyil8482
    @alphonsakuniyil8482 2 ปีที่แล้ว +1

    ചെറു പയർ പരിപ്പ്

  • @mathewkv9498
    @mathewkv9498 2 ปีที่แล้ว

    നാടുവിട്ടു വന്ന വമ്മാരെക്കൊണ്ട് വിയ ർപ്പിൽ കുളിപ്പിച്ച് ഉണ്ടാക്കി പണം വാരാൻ വേണ്ടി എന്തെക്കെയോ കാട്ടി കൂട്ടുന്ന ഹോട്ടലുകൾ

  • @alphonsakuniyil8482
    @alphonsakuniyil8482 2 ปีที่แล้ว +2

    ബല്ലാത്ത തള്ള്

  • @karthika0791
    @karthika0791 2 ปีที่แล้ว

    ഇപ്പോൾ ബീഫ് എന്നു കേട്ടാൽ നിന്റെ മുഖം ആണ് ബ്രോ ഓർമ്മ വരിക..!! 😬😬🐃🐂. നീ വെറും ബ്രോ അല്ല ബീഫ് ബ്രോ ആണെടാ..!!😝😝😝😝

    • @TripCompany
      @TripCompany  2 ปีที่แล้ว

      🤣

    • @karthika0791
      @karthika0791 2 ปีที่แล้ว

      @@TripCompany എടൊ ഇത് പിൻ ചെയ്ത് വെക്കൂ

  • @muneer.p632
    @muneer.p632 2 ปีที่แล้ว

    ❤️❤️❤️👍🏻👍🏻

  • @കന്യകയായവിധവ
    @കന്യകയായവിധവ 2 ปีที่แล้ว

    😍😍😍