Sir u r done a great job... തിരക്കുള്ള എല്ലാ ഡോക്ടർസും ഇങ്ങനെ ഓരോ യൂട്യൂബ് ചാനൽ തുടങ്ങണം because എല്ലാ കാര്യങ്ങളും ഇങ്ങനെ ഓരോ patients നോടും പേർസണൽ ആയിട്ട് പറയാൻ പറ്റില്ലാലോ... ഇതാകുമ്പോൾ വിശ്വസിച്ചു കേൾക്കുകയും ചെയ്യാം... 🙏🏽thank you sir 🥰
പണ്ടൊരു ഗവേഷകൻ പറഞ്ഞു വെളിച്ചെണ്ണ ഉപയോഗിച്ചാൽ ഹാർട്ട് അറ്റാക്ക് വരും എന്ന്. അതോടെ കേരത്തിന്റെ നാടായ കേരളീയർ വെളിച്ചെണ്ണഉപേക്ഷിച്ച് പാമോയിലിലേക്കും മറ്റ് എണ്ണകളിലേക്കും മാറി. ഈ സമയത്ത് അമേരിക്കയുടെ വെളിച്ചെണ്ണ ഇറക്കുമതി മൂന്നിരട്ടിയായി വർദ്ധിച്ചു എന്നറിയുന്നു. പഴങ്ങൾ ലഭ്യമായ സമയത്ത് അതുമാത്രം കഴിച്ചാണ് ചില ജീവികൾ വസിക്കുന്നത്. മൈക്രോബയോളജി ഇന്നത്തെപ്പോലെ വികസിതമാകാതിരുന്നതിനാൽ ലക്ഷക്കണ ക്കിന് വർഷങ്ങളായി ലാബ് പരിശോധന നടത്താതെ ഈ വക സാധനങ്ങൾ നമ്മളും കഴിച്ചു വരുന്നു. ഓരോ ഫലങ്ങളും കായ്ക്കുന്നത് നമ്മളെ തീറ്റാൻ വേണ്ടിയല്ല മറിച്ച് ആ സസ്യത്തിന്റെ അനന്തര തലമുറയുടെ നിലനിൽപ്പിനു വേണ്ടിയാണ് അതു കൊണ്ടുതന്നെ അവ മറ്റുള്ളവർ കഴിക്കാതിരിക്കാൻ പിന്തിരിപ്പിക്കുന്ന ഘടകങ്ങളും, അവയുടെ വിത്ത് വിത രണത്തിന് സഹായമെങ്കിൽ മറ്റു ജീവികളെ ആകർഷിക്കുന്നതിനുമുള്ള ഘടകങ്ങളും അതിൽ ഉണ്ടാവും. നാം കഴിക്കുന്ന ഫലങ്ങളിൽ എന്തെങ്കിലും ദോഷ ഘടകങ്ങൾ ഉണ്ടെങ്കിൽ തന്നെ അവയെ പ്രതിരോധിക്കാനുള്ള ശക്തിയും നമ്മുടെ പൂർവികൻ മുതൽ ശരീരം അർജിച്ചെ ടുത്തിട്ടുണ്ടാകും. കപ്പ കഴിച്ചാൽ കാറ്റ് പോകും എന്ന് പറഞ്ഞവർ മീൻ കൂട്ടി കഴിച്ചാൽ കുഴപ്പമില്ലെന്ന് പറയുന്നുണ്ട്, അതുകൊണ്ട് പഴങ്ങൾ കഴിച്ച മറ്റു ജീവികളും നമ്മളും ഈ ദോഷങ്ങളെ അതിജീവിച്ച് എന്തുകൊണ്ട് ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നു എന്ന പുതിയ ഗവേഷണ ഫലങ്ങൾക്കായി കാത്തിരിക്കാം
ഇറച്ചി, മീൻ, മുട്ട, മട്ടൻ, ലിവർ, ആമ ഇറച്ചി, പച്ചക്കറി, ചെമ്മീൻ, പഴം തുടങ്ങി ഭക്ഷണം വായ കൊണ്ട് ചവച്ചു കഴിക്കുക.. വെള്ളം കുടിക്കാൻ മറക്കണ്ട.. പിന്നെ വത്സൻ എപ്പോ കിട്ടിയാലും നക്കി തിന്നുക.. ആയുഷ്മാൻ ഭവ :
അരി, ഗോതമ്പു കഴിച്ചാൽ കുഴപ്പം. പാൽ കഴിക്കാൻ പാടില്ല, പഴങ്ങൾ കഴിക്കാൻ പാടില്ല.. ഇതെല്ലാം ഒഴിവാക്കി വല്ല tablet കണ്ടുപിടിച്ചു ദിവസവും ഒരണ്ണം കഴിക്കുക. അരിയും, ഗോതമ്പും, പഴങ്ങളും, പാലും ഒക്കെ ഒഴിവാക്കു.
അതു തന്നെ. poorvikar യിതൊക്കെ കഴിച്ചു yettum പത്തും മക്കളും. 90 വയസ് വരെ ആരോഗ്യതജീവിച്ചു. ആവറേജ് ലൈഫ് ടൈം വളരെ കുറവായി statistcs. നമ്മുടെ നാട്ടിൻപുരത്തെ ജീവിതം ചക്കപ്പസം പഴം കഞ്ഞിഎച്ച്. 14:59
വളരെ ഉപകാര പ്രദമായ video കുറച്ച് സമയം കൊണ്ട് ഒരു പാട് കാര്യങ്ങൾ സംശയങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകും വിധം അവതരിപ്പിച്ചു Thank you Dr ദയവായി നമുക്ക് പറ്റിയ ഒരു Healthy food നെ കുറിച്ച് ഒരു video ചെയ്യണം.❤
❤ Dr. വളരെ നല്ല വിവരണം❤ പ്രകൃതിയിൽ കിട്ടുന്ന എല്ലാ ഫലങ്ങളും നല്ലതാണ്❤ എന്നാൽ അല്പം❤ കുറച്ചു കഴിച്ചാൽ ഒരു കുഴപ്പവും ഉണ്ടാവുകയില്ല❤ അധികമായാൽ അമൃതും❤ വിഷം❤ിതത്വം പാലിക്കുക❤❤❤❤❤
വളരെ നല്ല വിവരണം,ഫ്രൂട്സ്സിൽ ഏതിനാണ് കൂടുതൽ ഫ്രട്ടോസ് ഉള്ളത് എങ്ങിനെ അറിയൂ ഡോക്ടർ, അതു കൂടി പറഞ്ഞാൽ നന്നായിരുന്നെന്ന് തോന്നുന്നു, എന്നിരുന്നാലും വളരെ വലിയ അറിവാണ് താങ്കളിൽ ന്നിന്നു ലഭിച്ചത് നന്ദി 🙏
ദൃ. എത്രയോ അറിവും അനുഫവവും ഉള്ള മഹാൻ. മലമുകളിലെ jalapaatham കൃഷിയ്‌ക്കും ഉപജീവനത്തിനും പോലെ ഞങ്ങൾ മാരക രോഗം ഉള്ളവരാകാതിരിക്കാൻ.. നമസ്തേ ആയുരാരോഗ്യങ്ങൾ നേരുന്നു.
@@Zion-367 Dr മനുഷ്യരും fruits കഴിക്കണ്ട എന്ന് പറയുന്നില്ലല്ലോ.. എല്ലാം മിതമായ അളവിൽ എന്ന് മാത്രം.. ഈ കുരങ്ങന്മാർ 24 മണിക്കൂറും കാട്ടിൽ fruits കഴിക്കുക അല്ല.. അവരും മോഡറേറ്റ് അളവിൽ തന്നെ ആണ് കഴിക്കുന്നത് മനുഷ്യർ High-fructose corn syrup Food കൂടി കഴിക്കുന്നു അതിനെ ക്കുറിച്ചാണ് Dr ഈ വിഡിയോയിൽ പറയുന്നത്
സർ, ബയോകെമിസ്ട്രി ചേർത്ത് എത്ര സിംപിളായി ഒരു വലിയ ആശയം അവതരിപ്പിച്ചു. ഒരു ജീവശാസ്ത്രാധ്യാപകൻ എന്ന നിലയിൽ ഇത്തരം ശാസ്ത്രസത്യങ്ങൾ അവതരിപ്പിക്കുന്നതിൽ ഡോക്ടറെ ബഹുമാനിക്കുന്നു, അഭിനന്ദിക്കുന്നു. ഇനിയും കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു.
പഴം കഴിക്കരുതെന്ന് ഇവിടെ ആരും പറഞ്ഞു കേട്ടിട്ടില്ല. ഡോക്ടർ ജേക്കബ് വടക്കാഞ്ചേരിയുടെ ആശുപത്രികളിൽ പഴങ്ങളും, ഫ്രൂട്ട് ജ്യൂസ് ഒക്കെയാണല്ലോ കൊടുക്കുന്നത്.
ഡോക്ടർ കാണിച്ച് തന്ന ലിസ്റ്റ് 100 % Correct ആണ് 🙏🏻. Jacob Doctorudayea Calicut Naturopathiyil പോയാൽ,ഇതുപോലുള്ള ശരീരത്തിന് ദോഷമുള്ള സാധനങ്ങളുടെ വലിയ ലിസ്റ്റ് പുറത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്..ഡോക്ടറുടയെ ഈ വീഡിയോ ഒരുപാട് ഇഷ്ടമായി 👌🙏🏻
We need to consider Risk vs benefit.. Honey contains antioxidants like flavonoids and polyphenols, which can help protect cells from damage and also honey can help reduce inflammations.DASH diet we use for hypertension mainly fruits.
സർ ഒരു ദിവസം നൂറ് ഗ്രാം പഴം മാത്രമേ കഴിക്കാവു? ഞാൻ ഒരു ദിവസം 500 ഗ്രാം കൂടുതൽ തണ്ണിമത്തൻ,500 ഗ്രാം കൂടുതൽ പപ്പായ, 500 ഗ്രാം കൂടുതൽ പേരക്ക നേന്ത്രപഴം,മൈസൂർ പഴം , ഓറഞ്ച് എന്നിവയൊക്കെ കഴിക്കാറുണ്ട് ഓരോ ദിവസം ഓരോ തരം ഫ്രൂട്ട്സാണ് കഴിക്കാറ് , ചില ദിവസങ്ങളിൽ ഒരു കിലോയിൽ കൂടുതൽ കഴിക്കാറുണ്ട് ഇപ്പോൾ ആരോഗ്യമുള്ള വെക്തിയാണ് , ഇങ്ങനെ തുടരുന്നതിൽ ഭാവിയിലേക്ക് വല്ല പ്രശ്നവുമുണ്ടാകുമോ?
Thank you, very informative, completely different from last videos.personally I don't consume any fruits other than avocado and berries , fruits are nutrient dense but fructose is a problem, irrespective of its soluble fibre content, especially when a person is insulin resistant , making it worse.why go for fruits when there are plenty of multi coloured vegetables that can be consumed without any fear of fructose?
Fructose ഒരു slow killer ആകുന്നത് carbohydrates എങ്ങനെയാണോ ഒരാളെ ദോഷമായി ബാധിക്കുന്നത് എന്ന് മനസ്സിലാകുമ്പോള്‍ മാത്രമാണ്. ജീവിതശൈലി രോഗങ്ങള്‍ - വ്യായാമമില്ലായ്മ / മന സമ്മര്‍ദ്ദം / തെറ്റായ ആഹാര-വിചാര ജീവിത രീതികള്‍ ഒക്കെയും കാരണമാണ് ഒരുപാട് നമ്മൾ മനുഷ്യരില്‍ ഈ കാലഘട്ടത്തില്‍ അസുഖങ്ങള്‍ /രോഗങ്ങള്‍ /അകാല മരണങ്ങള്‍ ഒക്കെയും ഉണ്ടാകുന്നത്. അമിതമായാൽ അമൃതും വിഷം. അപ്പോൾ ഭക്ഷണവും മരണകാരണമായി മാറിയെന്ന് വരാം. പക്ഷേ ഇന്നത്തെ കാലത്ത് കമ്പോളത്തില്‍ ലഭിക്കുന്ന പഴങ്ങള്‍ പലതും നല്ല കീടനാശിനികളുടെ, synthetic chemicals കൊണ്ട് നിര്‍മ്മിക്കപ്പെട്ട Preservatives ഒക്കെയും അടങ്ങിയ രുചിയുള്ള വിഷമാണ്. അതിനെതിരെ നല്ല വിദ്യാഭ്യാസം ഒക്കെയും നേടിയ ആരും തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറല്ല. അപ്പൊ പിന്നെ ഇത് തന്നെ ഗതി. അധോഗതി!
@@CancerHealerDrJojoVJoseph so is many of the so called "settled science" which is upheld above all... calling everything else as alternative or outright pseudoscience.
Shawarma unhealthy aano? Neam leaf toxic aano? Bitter melon or paavakka dangerous aano?? Kore doubts undu I look forward to seeing your new videos Thanks a lot 🙏🙏🙏🙏🙏🙏🙏
വളരെ നല്ല അറിവുകൾ തന്നതിന് ഒരുപാട് നന്ദി. എല്ലാ ഡോക്ടർമാരും ദാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണം എന്നാണ് പറയുക ഇതു കേട്ടു പാവം ജനം വാരി വലിച്ചു ഇല്ലാത്തപണം ഉണ്ടാക്കി വാങ്ങിച്ചു കഴിക്കും എന്നിട്ടു ഡോക്ടർ പറഞ്ഞിട്ടാണ് കഴിക്കുന്നത് എന്നൊരു സമാദാനവും കണ്ടെത്തും
ടോപ്പിക്കിന്റെ ക്യാപ്പ് ഷൻ പഴവർഗ്ഗങ്ങൾ കഴിക്കുന്നത് അപകടകരമോ യെന്നാണ്,ടോപ്പിക്ക് പോകുന്നത് പഴവർഗ്ഗത്തിൽ നിന്നു മാറി ബേക്കറി ഐററത്തിലേക്കു കൂടുതൽ പ്രധാനം കൊടുക്കുന്ന തരത്തിലേക്കു മാറി പോകുന്നു. പഴവർഗ്ഗങ്ങൾ കഴിക്കുംമ്പോൾ തന്നെ സ്വഭാവികമായി പഴുത്ത പഴങ്ങൾ കഴിക്കുക രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച് എടുക്കുന്ന പഴങ്ങൾ ഒരിക്കലും കഴിക്കരുത്, വളരെ അപകടകരമാണ് നമ്മുടെ ദഹന പ്രക്രിയ ആകെ തകരാറിലാകും ഡോക്റ്ററു വിവരണം അതിലേക്കു കുടി ഒന്ന് കട നെങ്കിൽ കുടുതൽ നന്നായിരു ന്നു, വളരെ നല്ല പ്രസറ്റേഷനാണ് വിജ്ഞാനപ്രധമാണ് Thanks Dr.
വയറു നിറയെ അന്നജ ഫുഡ് കഴിച്ചു ശേഷം ഫ്രൂട്സ് കഴിക്കുന്ന പരിപാടി ആണ് പ്രശ്നം ആകുന്നത് ഫ്രൂട്സ് എടുക്കുമ്പോൾ അന്നജം കുറക്കുക, ഞാൻ മൂന്ന് പതിറ്റാണ്ട് ഗൾഫിൽ ആയിരുന്നു ഡെയിലി dates കഴിക്കും വിളവെടുപ്പ് കാലത്തു പഴുത്ത dates അല്ലാത്തപ്പോൾ ഡ്രൈ പക്ഷെ ഡെയിലി 5-6 അതിൽ കൂടുതൽ ഇല്ലായിരുന്നു, ഇതു വരെ ആരോഗ്യ പ്രശ്നം ഇല്ല പക്ഷെ എന്ത് ഫുഡ് ആയാലും അമിതമാകരുത്
ചിലര്‍ക്കു പഴങ്ങള്‍ liver പ്രശ്നം ഉണ്ടാക്കുന്നു. എന്റെ brother നെ അങ്ങനെ നഷ്ടപ്പെട്ടു. പിന്നീട് എനിക്കും liver fibrosis ആയി. പഴങ്ങള്‍ പൂര്‍ണ്ണമായും നിർത്തി, Modern medicine കഴിച്ചു. ഇപ്പോൾ fibrosis മാറി
There is certain disagreement with doctors statement about പഞ്ചസാര. Dr said it contains 50%glucose and 50%fructose.Actually it contains about 99% sucrose which is not fructose or glucose. Let you please clarify it so that we can also correct it.
Tnk U ഇങ്ങനെ വീഡിയോസ് ചെയ്യുമ്പോൾ കാണുന്നവർക്ക് cnftion വരുന്നില്ല,നല്ലോണം മനസ്സിലാകുന്നുമുണ്ട്.ഇനിയും ചെയ്യണം. ഒരു കാര്യം ചോതിച്ചോട്ടെ...നമ്മുടെ വീട്ടിൽ ഉണ്ടായ പച്ചചക്ക ഉ ണക്കിപ്പൊടിച്ചത് brkfst നു അപ്പം ആയി ഉപയോഗിക്കുന്നുണ്ട് prplm ആണോ...ആരെങ്കിലും rply തരണേ...
Thank you so much doctor for ur valuable message.im a cancer patient.could pls explain cancer patient diet..im waiting for your vedio about cancer patient diet.
Excellent... 👌👌 Doctor, Thanks a lot 🙏❤❤
🙏🏾🙏🏾
Sir u r done a great job... തിരക്കുള്ള എല്ലാ ഡോക്ടർസും ഇങ്ങനെ ഓരോ യൂട്യൂബ് ചാനൽ തുടങ്ങണം because എല്ലാ കാര്യങ്ങളും ഇങ്ങനെ ഓരോ patients നോടും പേർസണൽ ആയിട്ട് പറയാൻ പറ്റില്ലാലോ... ഇതാകുമ്പോൾ വിശ്വസിച്ചു കേൾക്കുകയും ചെയ്യാം... 🙏🏽thank you sir 🥰
🙏🏾🙏🏾
എന്തെക്കെ ആഹാരം എങ്ങനെ കഴിക്കാം എന്നുകൂടി പറഞ്ഞുതന്നിരുനെകിൽ വളരെ നല്ലത്.
ഈ ചാനലിൽ ഇതിന് മുൻപുള്ള വീഡിയോ കാണുക
പണ്ടൊരു ഗവേഷകൻ പറഞ്ഞു വെളിച്ചെണ്ണ ഉപയോഗിച്ചാൽ ഹാർട്ട് അറ്റാക്ക് വരും എന്ന്. അതോടെ കേരത്തിന്റെ നാടായ കേരളീയർ വെളിച്ചെണ്ണഉപേക്ഷിച്ച് പാമോയിലിലേക്കും
മറ്റ് എണ്ണകളിലേക്കും മാറി. ഈ സമയത്ത് അമേരിക്കയുടെ വെളിച്ചെണ്ണ ഇറക്കുമതി മൂന്നിരട്ടിയായി വർദ്ധിച്ചു എന്നറിയുന്നു. പഴങ്ങൾ ലഭ്യമായ സമയത്ത് അതുമാത്രം കഴിച്ചാണ് ചില ജീവികൾ വസിക്കുന്നത്. മൈക്രോബയോളജി ഇന്നത്തെപ്പോലെ വികസിതമാകാതിരുന്നതിനാൽ ലക്ഷക്കണ ക്കിന് വർഷങ്ങളായി ലാബ് പരിശോധന നടത്താതെ ഈ വക സാധനങ്ങൾ നമ്മളും കഴിച്ചു വരുന്നു. ഓരോ ഫലങ്ങളും കായ്ക്കുന്നത് നമ്മളെ തീറ്റാൻ വേണ്ടിയല്ല മറിച്ച് ആ സസ്യത്തിന്റെ അനന്തര തലമുറയുടെ നിലനിൽപ്പിനു വേണ്ടിയാണ് അതു കൊണ്ടുതന്നെ അവ മറ്റുള്ളവർ കഴിക്കാതിരിക്കാൻ പിന്തിരിപ്പിക്കുന്ന ഘടകങ്ങളും, അവയുടെ വിത്ത് വിത രണത്തിന് സഹായമെങ്കിൽ മറ്റു ജീവികളെ ആകർഷിക്കുന്നതിനുമുള്ള ഘടകങ്ങളും അതിൽ ഉണ്ടാവും. നാം കഴിക്കുന്ന ഫലങ്ങളിൽ എന്തെങ്കിലും ദോഷ ഘടകങ്ങൾ ഉണ്ടെങ്കിൽ തന്നെ അവയെ പ്രതിരോധിക്കാനുള്ള ശക്തിയും നമ്മുടെ പൂർവികൻ മുതൽ ശരീരം അർജിച്ചെ ടുത്തിട്ടുണ്ടാകും. കപ്പ കഴിച്ചാൽ കാറ്റ് പോകും എന്ന് പറഞ്ഞവർ മീൻ കൂട്ടി കഴിച്ചാൽ കുഴപ്പമില്ലെന്ന് പറയുന്നുണ്ട്, അതുകൊണ്ട് പഴങ്ങൾ കഴിച്ച മറ്റു ജീവികളും നമ്മളും ഈ ദോഷങ്ങളെ അതിജീവിച്ച് എന്തുകൊണ്ട് ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നു എന്ന പുതിയ ഗവേഷണ ഫലങ്ങൾക്കായി കാത്തിരിക്കാം
@@CancerHealerDrJojoVJoseph sir. link please.
ഇറച്ചി, മീൻ, മുട്ട, മട്ടൻ, ലിവർ, ആമ ഇറച്ചി, പച്ചക്കറി, ചെമ്മീൻ, പഴം തുടങ്ങി ഭക്ഷണം വായ കൊണ്ട് ചവച്ചു കഴിക്കുക.. വെള്ളം കുടിക്കാൻ മറക്കണ്ട.. പിന്നെ വത്സൻ എപ്പോ കിട്ടിയാലും നക്കി തിന്നുക.. ആയുഷ്മാൻ ഭവ :
@@antonyalexander9163😅
Good morning Doctor ചീകിത്സക്കൊപ്പം ഗവേഷണവും , നടത്തുന്നത് കൊണ്ടാണ് , ഇത്രയും വ്യക്തമായി പറയാൻ കഴിയുന്നത് 🌹🌹
🙏🏾🙏🏾
അരി, ഗോതമ്പു കഴിച്ചാൽ കുഴപ്പം. പാൽ കഴിക്കാൻ പാടില്ല, പഴങ്ങൾ കഴിക്കാൻ പാടില്ല.. ഇതെല്ലാം ഒഴിവാക്കി വല്ല tablet കണ്ടുപിടിച്ചു ദിവസവും ഒരണ്ണം കഴിക്കുക. അരിയും, ഗോതമ്പും, പഴങ്ങളും, പാലും ഒക്കെ ഒഴിവാക്കു.
മലയാളം അറിയില്ലേ,അതോ ഹെഡിങ് വായിച്ചിട്ട് ഒന്ന് ഞ്ഞോണ്ടാം എന്നാണോ 😂😂😂
അതു തന്നെ. poorvikar യിതൊക്കെ കഴിച്ചു yettum പത്തും മക്കളും. 90 വയസ് വരെ ആരോഗ്യതജീവിച്ചു. ആവറേജ് ലൈഫ് ടൈം വളരെ കുറവായി statistcs. നമ്മുടെ നാട്ടിൻപുരത്തെ ജീവിതം ചക്കപ്പസം പഴം കഞ്ഞിഎച്ച്. 14:59
.
16:02 എല്ലാം മിതമായി മാത്രം കഴിക്കുക റെഗുലർ എക്ലർ സൈസ് ചെയ്യുക . അദ്ധ്വാനത്തിനനുസരി ച്ചു മാത്രം കലോറി കയറ്റുക .👍👍
😊മുപടി സൂപ്പർ ഡോക്ടർ@@CancerHealerDrJojoVJoseph
വളരെ ഉപകാര പ്രദമായ video കുറച്ച് സമയം കൊണ്ട് ഒരു പാട് കാര്യങ്ങൾ സംശയങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകും വിധം അവതരിപ്പിച്ചു Thank you Dr ദയവായി നമുക്ക് പറ്റിയ ഒരു Healthy food നെ കുറിച്ച് ഒരു video ചെയ്യണം.❤
🙏🏾
നന്ദിയുണ്ട് സ്നേഹവും. സർജറിയും റേഡിയേഷനും കഴിഞ്ഞു. 6വർഷം കഴിഞ്ഞു. ഒരുവിധം സുഖമാണ്. മോഡേൺ മെഡിസിന്, ഡോക്ടർക്ക് നന്ദി . ഈ ചികിത്സ മാത്രമെ ആശ്വാസം തരൂ.🙏🙏
🙏🏾🙏🏾
ഞാനും ഒരു surviver ആണ്. 11 മാസം ആയി. ഞാനും നല്ലോണം fruits കഴിക്കുന്നുണ്ട്..
Dear doctor what a wonderful channel. God May Bless you
🙏🏾🙏🏾
Well said Doctor. Thank you very much for your valuable information.
🙏🏾
എല്ലാം ആവശ്യത്തിന് മാത്രം ഉപയോഗിക്കുക,
കഴിയുമെങ്കിൽ നമ്മുടെ വീട്ടിൽ ഉള്ള പഴങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക,..... എല്ലാം ലൈവ് ആയി കഴിക്കാൻ നോക്കുക,.....
🙏🏾🙏🏾
സാർ ഞാനും മെഡിക്കൽ ഫീൽഡിൽ ഉണ്ടായിരുന്ന ഒരാളാണ്.. പറയാതിരിക്കാൻ തരമില്ല അലോപ്പതി ഡോക്ടർസ് nutrition നേ കുറിച്ച് തീർത്തും advice കൊടുക്കുന്നില്ല
Sathyam
അത് ശരിയല്ല
അലോപ്പതി അല്ല മോഡേൺ മെഡിസിൻ എന്ന് പറയുന്നത്..
Correct
❤️❤️❤️❤️
❤ Dr. വളരെ നല്ല വിവരണം❤ പ്രകൃതിയിൽ കിട്ടുന്ന എല്ലാ ഫലങ്ങളും നല്ലതാണ്❤ എന്നാൽ അല്പം❤ കുറച്ചു കഴിച്ചാൽ ഒരു കുഴപ്പവും ഉണ്ടാവുകയില്ല❤ അധികമായാൽ അമൃതും❤ വിഷം❤ിതത്വം പാലിക്കുക❤❤❤❤❤
🙏🏾🙏🏾
സത്യം 🙏പഴം ചൊല്ലിൽ പതിരില്ല 👍😍❤️🥰
Dear Dr., please continue to educate us scientifically through your authentic videos on day to day relevant health issues.... 🙏
🙏🏾🙏🏾🙏🏾
വളരെ നല്ല വിവരണം,ഫ്രൂട്സ്സിൽ ഏതിനാണ് കൂടുതൽ ഫ്രട്ടോസ് ഉള്ളത് എങ്ങിനെ അറിയൂ ഡോക്ടർ, അതു കൂടി പറഞ്ഞാൽ നന്നായിരുന്നെന്ന് തോന്നുന്നു, എന്നിരുന്നാലും വളരെ വലിയ അറിവാണ് താങ്കളിൽ ന്നിന്നു ലഭിച്ചത് നന്ദി 🙏
ലിസ്റ്റ് ഇട്ടിട്ടുണ്ട്
എവിടെ@@CancerHealerDrJojoVJoseph
ദൃ. എത്രയോ അറിവും അനുഫവവും ഉള്ള മഹാൻ. മലമുകളിലെ jalapaatham കൃഷിയ്‌ക്കും ഉപജീവനത്തിനും പോലെ ഞങ്ങൾ മാരക രോഗം ഉള്ളവരാകാതിരിക്കാൻ.. നമസ്തേ ആയുരാരോഗ്യങ്ങൾ നേരുന്നു.
🙏🏾
Thank you so much sir for your time and knowledge. Your explanation was clear and helpful. Really grateful.
You are most welcome
ഇതെല്ലാം കഴിക്കുന്ന മൃഗങ്ങൾ, പ്രത്യേകിച്ച് കുരങ്ങൻ ഒരൂ കുഴപ്വും ഇല്ല...🤔പക്ഷെ ഈ മനുഷ കുലത്തിനു മാത്രമാണോ പ്രശ്നം 🙄🙄🙄
Yez
@@Zion-367 Dr മനുഷ്യരും fruits കഴിക്കണ്ട എന്ന് പറയുന്നില്ലല്ലോ.. എല്ലാം മിതമായ അളവിൽ എന്ന് മാത്രം..
ഈ കുരങ്ങന്മാർ 24 മണിക്കൂറും കാട്ടിൽ fruits കഴിക്കുക അല്ല.. അവരും മോഡറേറ്റ് അളവിൽ തന്നെ ആണ് കഴിക്കുന്നത്
മനുഷ്യർ High-fructose corn syrup Food കൂടി കഴിക്കുന്നു അതിനെ ക്കുറിച്ചാണ് Dr ഈ വിഡിയോയിൽ പറയുന്നത്
Eda mone edoke marunnu company kku vendiyulla paripadi yaanu manasilakiyal ningalkk nalladu
Etrayo kaalukal allopathy kar murikkunnu
Natuvaidyannar athu marunnu vechu unakkunnu
Idokke manasilakan valiya budhiyonnum venda..sense undayal mathi!!
അവക്ക് കുഴപ്പം കാണും മിണ്ടാ പ്രാണികൾ
@@prajindas8615 ബോംബെയിലെ ഒരൂ കൂട്ടം Dr's Fructose, Glucose ne എലിമിനേറ്റ ചെയ്‌യും എന്നു പ്രാക്ടിക്കലി പ്രൂഫ് ചെയ്തിട്ട് ഒണ്ട് 🤔
Sir we know very little about medical science.so we are confucing and suffering.your effort ia surely appreciable ❤
🙏🏾
Highly informative for the general public, and also a refresher for clinical practitioners. 👍🏻👌🏻
🙏🏾🙏🏾
സർ, ബയോകെമിസ്ട്രി ചേർത്ത് എത്ര സിംപിളായി ഒരു വലിയ ആശയം അവതരിപ്പിച്ചു. ഒരു ജീവശാസ്ത്രാധ്യാപകൻ എന്ന നിലയിൽ ഇത്തരം ശാസ്ത്രസത്യങ്ങൾ അവതരിപ്പിക്കുന്നതിൽ ഡോക്ടറെ ബഹുമാനിക്കുന്നു, അഭിനന്ദിക്കുന്നു. ഇനിയും കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു.
🙏🏾🙏🏾
Well said Dr. Thank you for your valuable information.All videos are very valuable 💐
🙏🏾
Well explained. Thank you doctor.
Most welcome!
Thank you Doc for this well explained topic.
🙏🏾
പഴം കഴിക്കരുതെന്ന് ഇവിടെ ആരും പറഞ്ഞു കേട്ടിട്ടില്ല. ഡോക്ടർ ജേക്കബ് വടക്കാഞ്ചേരിയുടെ ആശുപത്രികളിൽ പഴങ്ങളും, ഫ്രൂട്ട് ജ്യൂസ് ഒക്കെയാണല്ലോ കൊടുക്കുന്നത്.
അതല്ലേ പറഞ്ഞു തന്നത്
Valuable information ,Thank you so much Dr God bless you 🙏 ❤️
So nice of you
വളരെ നന്നായി Dr കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി👍
🙏🏾🙏🏾
🙏🏾🙏🏾
Thank you sir...very very informative messages, ❤
🙏🏾
🙏🏾
Well said 👍👍
🙏🏾🙏🏾
Thanks Dr nalla arivu paranju thannathinu
🙏🏾
Namaskaram doctor, sadharana alukalku manasilakunna reethiyil karyangal paranjittund kanunnavarku nallathupole manasilakum ithupolulla videokal iniyum pratheekshikkunnuThank you.…
🙏🏾🙏🏾
Doctor body building diet video cheyyamo enthe food kazhichalum food absorb cheyyan fruit koodi kazhikanam enna advice kettu
Ok
Doctor , DIP diet ഗുണ ദോഷങ്ങളെ കുറിച്ച് ഒരു video ചെയ്യാമോ?
👍🏾
Very good information sir 🖤
So nice of you
ചുരുക്കി പറഞ്ഞാൽ, ആദാമിൻ്റെ കാലം മുതൽ പഴ വർഗ്ഗങ്ങൾ കഴിച്ച് കോടിക്കണക്കിനു ആളുകൾ മരിച്ചു പോയി !!!
അല്ലേ ??
ചില വട്ടന്മാർക് അങ്ങനെയും തോന്നാം
@@CancerHealerDrJojoVJoseph ,,😁
Thank you sir for the very informative video.
So nice of you
Very informative; thank you doctor
🙏🏾
ഡോക്ടർ കാണിച്ച് തന്ന ലിസ്റ്റ് 100 % Correct ആണ് 🙏🏻. Jacob Doctorudayea Calicut Naturopathiyil പോയാൽ,ഇതുപോലുള്ള ശരീരത്തിന് ദോഷമുള്ള സാധനങ്ങളുടെ വലിയ ലിസ്റ്റ് പുറത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്..ഡോക്ടറുടയെ ഈ വീഡിയോ ഒരുപാട് ഇഷ്ടമായി 👌🙏🏻
🙏🏾🙏🏾
@ 🙏🏻
Your videos are worth watching Sir, full of useful content
🙏🏾
🙏🏾🙏🏾
Thanks doctor......................
🙏🏾🙏🏾
Thank you Dr. 13വർഷം ആയി Dr. ഓപ്പറേഷൻ നടത്തിയ ആൾ ആണ് കൃപ യാൽ നടത്തുന്നു
🙏🏾
Good info. Thank you sir.
So nice of you
We need to consider Risk vs benefit.. Honey contains antioxidants like flavonoids and polyphenols, which can help protect cells from damage and also honey can help reduce inflammations.DASH diet we use for hypertension mainly fruits.
Its risks only
Very nice class sir ❤️❤️❤️❤️❤️👍👍👍👍👍
🙏🏾
Sir thankyou very much sir. Sir how many dates cashew badam can take daily
2
Thankyou very much for such an informative video.
So nice of you
വളരെ നല്ല ഒരു അറിവ്
🙏🏾
Good Information ❤
Thanks
Thanks Doctor ❤
🙏🏾
A great Humanist in Doctors.🙏
🙏🏾
Sir, good class 🙏🙏🙏
🙏🏾🙏🏾
Frectos അപകടകാരിയാണ്,
അത് ഫ്രൂട്‌സിൽ ധാരാളം ഉണ്ട് എന്നും മനസ്സിലായി
🙏🏾
വളരെ❤ വളരെ നല്ല❤ നിർദേശങ്ങൾ❤
🙏🏾
സർ ഒരു ദിവസം നൂറ് ഗ്രാം പഴം മാത്രമേ കഴിക്കാവു? ഞാൻ ഒരു ദിവസം 500 ഗ്രാം കൂടുതൽ തണ്ണിമത്തൻ,500 ഗ്രാം കൂടുതൽ പപ്പായ, 500 ഗ്രാം കൂടുതൽ പേരക്ക നേന്ത്രപഴം,മൈസൂർ പഴം , ഓറഞ്ച് എന്നിവയൊക്കെ കഴിക്കാറുണ്ട് ഓരോ ദിവസം ഓരോ തരം ഫ്രൂട്ട്സാണ് കഴിക്കാറ് , ചില ദിവസങ്ങളിൽ ഒരു കിലോയിൽ കൂടുതൽ കഴിക്കാറുണ്ട് ഇപ്പോൾ ആരോഗ്യമുള്ള വെക്തിയാണ് , ഇങ്ങനെ തുടരുന്നതിൽ ഭാവിയിലേക്ക് വല്ല പ്രശ്നവുമുണ്ടാകുമോ?
Yes thats too much for a day
Not 100gm of fruit. 100gm of sugar.
100gm watermelon give 5 gm of sugar. So You can eat 20 kg of watermelon if you are not eating enything else😀
@@mathewsantony669720kg കഴിച്ചാൽ 6000 Cal + Carb+ fiber എല്ലാം കൂടുതൽ
@@mathewsantony669720kg കഴിച്ചാൽ 6000 Cal + Carb+ fiber എല്ലാം കൂടുതൽ
20kg കഴിച്ചാൽ 6000 Cal + Carb+ fiber എല്ലാം കൂടുതൽ@@mathewsantony6697
Palm sugar is jaggery? Thank you Dr, many channels push jaggery and honey as a healthy alternative to sugar. You really saved us.
🙏🏾
Everything in moderate is fine .
🙏🏾1
Sir, what about stevia powder. Can we use instead of sugar
Yes
thank you so much sir🙏🙏🙏
Most welcome
Very informative vedio Sir. Thank you
🙏🏾
Thank you Dr❤
You are welcome 😊
നല്ല അറിവ്.. ഡോക്ടർ ❤️
🙏🏾🙏🏾
Thank you Doctor
🙏🏾🙏🏾
Useful information ❤
Glad you think so!
Thank you, very informative, completely different from last videos.personally I don't consume any fruits other than avocado and berries , fruits are nutrient dense but fructose is a problem, irrespective of its soluble fibre content, especially when a person is insulin resistant , making it worse.why go for fruits when there are plenty of multi coloured vegetables that can be consumed without any fear of fructose?
🙏🏾
Dear Sir
Fine explanation
Fine Subject
🙏🏾
Fructose ഒരു slow killer ആകുന്നത് carbohydrates എങ്ങനെയാണോ ഒരാളെ ദോഷമായി ബാധിക്കുന്നത് എന്ന് മനസ്സിലാകുമ്പോള്‍ മാത്രമാണ്.
ജീവിതശൈലി രോഗങ്ങള്‍ - വ്യായാമമില്ലായ്മ / മന സമ്മര്‍ദ്ദം / തെറ്റായ ആഹാര-വിചാര ജീവിത രീതികള്‍ ഒക്കെയും കാരണമാണ് ഒരുപാട് നമ്മൾ മനുഷ്യരില്‍ ഈ കാലഘട്ടത്തില്‍ അസുഖങ്ങള്‍ /രോഗങ്ങള്‍ /അകാല മരണങ്ങള്‍ ഒക്കെയും ഉണ്ടാകുന്നത്.
അമിതമായാൽ അമൃതും വിഷം. അപ്പോൾ ഭക്ഷണവും മരണകാരണമായി മാറിയെന്ന് വരാം.
പക്ഷേ ഇന്നത്തെ കാലത്ത് കമ്പോളത്തില്‍ ലഭിക്കുന്ന പഴങ്ങള്‍ പലതും നല്ല കീടനാശിനികളുടെ, synthetic chemicals കൊണ്ട് നിര്‍മ്മിക്കപ്പെട്ട Preservatives ഒക്കെയും അടങ്ങിയ രുചിയുള്ള വിഷമാണ്.
അതിനെതിരെ നല്ല വിദ്യാഭ്യാസം ഒക്കെയും നേടിയ ആരും തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറല്ല. അപ്പൊ പിന്നെ ഇത് തന്നെ ഗതി. അധോഗതി!
Partly correct thats all
@@CancerHealerDrJojoVJoseph so is many of the so called "settled science" which is upheld above all... calling everything else as alternative or outright pseudoscience.
Shawarma unhealthy aano?
Neam leaf toxic aano?
Bitter melon or paavakka dangerous aano??
Kore doubts undu
I look forward to seeing your new videos
Thanks a lot 🙏🙏🙏🙏🙏🙏🙏
Ok
Ketchup, honey, cakes എന്നിവയിൽ HFC
Yes
Thank you sir...❤
🙏🏾
Nattil raw dates eposhum kittarilla...so dates kashikathae enthu cheyanam sir?
വല്ലപ്പോഴും ആകാം
വളരെ നല്ല അറിവുകൾ തന്നതിന് ഒരുപാട് നന്ദി. എല്ലാ ഡോക്ടർമാരും ദാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണം എന്നാണ് പറയുക ഇതു കേട്ടു പാവം ജനം വാരി വലിച്ചു ഇല്ലാത്തപണം ഉണ്ടാക്കി വാങ്ങിച്ചു കഴിക്കും എന്നിട്ടു ഡോക്ടർ പറഞ്ഞിട്ടാണ് കഴിക്കുന്നത് എന്നൊരു സമാദാനവും കണ്ടെത്തും
🙏🏾🙏🏾
Nice👌🏻 informative👍
🙏🏾
ഡോക്ടർ താങ്കൾ വളരെ വിശദമായിത്തന്നെ ഫ്രക്റ്റോസിനെക്കുറിച്ചു പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ
👍🏾
Great information 🎉
Glad you think so!
Thanks Doctor
🙏🏾🙏🏾
Dr ഇപ്പൊൾ ഒരുപാട് ആളുകൾ weight loss നു വേണ്ടി പല തരത്തിലുള്ള ഷേക്ക് or smoothies ഉണ്ടാക്കി കഴിക്കാൻ പറയുന്നുണ്ട്. ഇത് നല്ലതാണോ. ഒരു video ചെയ്യാമോ
Sure
ടോപ്പിക്കിന്റെ ക്യാപ്പ് ഷൻ പഴവർഗ്ഗങ്ങൾ കഴിക്കുന്നത് അപകടകരമോ യെന്നാണ്,ടോപ്പിക്ക് പോകുന്നത്
പഴവർഗ്ഗത്തിൽ നിന്നു മാറി ബേക്കറി ഐററത്തിലേക്കു കൂടുതൽ പ്രധാനം കൊടുക്കുന്ന തരത്തിലേക്കു മാറി പോകുന്നു.
പഴവർഗ്ഗങ്ങൾ കഴിക്കുംമ്പോൾ തന്നെ സ്വഭാവികമായി പഴുത്ത പഴങ്ങൾ കഴിക്കുക രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച് എടുക്കുന്ന പഴങ്ങൾ ഒരിക്കലും കഴിക്കരുത്, വളരെ അപകടകരമാണ് നമ്മുടെ ദഹന
പ്രക്രിയ ആകെ തകരാറിലാകും
ഡോക്റ്ററു വിവരണം അതിലേക്കു കുടി ഒന്ന് കട നെങ്കിൽ കുടുതൽ നന്നായിരു ന്നു, വളരെ നല്ല പ്രസറ്റേഷനാണ് വിജ്ഞാനപ്രധമാണ് Thanks Dr.
🙏🏾
Good morning sir🙏🏽🙏🏽 good information 👍
🙏🏾
Very good information Dr 👌
So nice of you
Great information sir
🙏🏾
Thanks dr.
Welcome 😊
വളരെ നല്ല വീഡിയോ 👍🏿
🙏🏾
Very valuable info
But practically how many servings of fruit translate to 30 grams of fructose
🙏🏾
Sir heart of you. ❤
🙏🏾🙏🏾
വയറു നിറയെ അന്നജ ഫുഡ് കഴിച്ചു ശേഷം ഫ്രൂട്സ് കഴിക്കുന്ന പരിപാടി ആണ് പ്രശ്നം ആകുന്നത് ഫ്രൂട്സ് എടുക്കുമ്പോൾ അന്നജം കുറക്കുക, ഞാൻ മൂന്ന് പതിറ്റാണ്ട് ഗൾഫിൽ ആയിരുന്നു ഡെയിലി dates കഴിക്കും വിളവെടുപ്പ് കാലത്തു പഴുത്ത dates അല്ലാത്തപ്പോൾ ഡ്രൈ പക്ഷെ ഡെയിലി 5-6 അതിൽ കൂടുതൽ ഇല്ലായിരുന്നു, ഇതു വരെ ആരോഗ്യ പ്രശ്നം ഇല്ല പക്ഷെ എന്ത് ഫുഡ് ആയാലും അമിതമാകരുത്
🙏🏾🙏🏾
Fruits are essential for the body and mind
Thankyou Doctor
ചിലര്‍ക്കു പഴങ്ങള്‍ liver പ്രശ്നം ഉണ്ടാക്കുന്നു. എന്റെ brother നെ അങ്ങനെ നഷ്ടപ്പെട്ടു. പിന്നീട് എനിക്കും liver fibrosis ആയി. പഴങ്ങള്‍ പൂര്‍ണ്ണമായും നിർത്തി, Modern medicine കഴിച്ചു. ഇപ്പോൾ fibrosis മാറി
🙏🏾🙏🏾
Do they use High Fructose Corn Syrup that widely in India? Thought it's not as cheap in India as in the US?
Yes
Dr. Creatine ne kurich oru video cheyyamo
👍🏾
Doctor veetil pasturise chyatha milk aanu vaangunne pasturise chytha packet paal alle better
ഐസ്
Great work JJ sir
🙏🏾🙏🏾
അധികം ആയാൽ എല്ലാം പ്രശ്നം..പച്ചക്ക് കഴിക്കുന്നത് എല്ലാം പ്രശ്നം.. ഫ്രൂട്സ് അങ്ങനെ അല്ലെ.. ഹെൽത്ത് ആയത് ഫിഷ്, എഗ്ഗ്,
Partly
Very informative topic.
Glad you think so!
Useful information
🙏🏾🙏🏾
Good information..thank u
🙏🏾
👍👍👍
🙏🏾
Great Doctor
🙏🏾
ന്നല്ല അറിവ് തന്നതിന്ന് വളരെ നന്ദി
🙏🏾🙏🏾
ഡോക്ടർ ഇതെല്ലാം അദ്ധ്യാപകർക്ക് പരിശീലനം കൊടുത്ത് വിദ്യാർത്ഥികളിൽ എത്തിക്കേണ്ടതല്ലെ? അവിടെ അല്ലെ തലകമുറയെ മാറ്റി എടുക്കേണ്ടത്
അതാണ്
There is certain disagreement with doctors statement about പഞ്ചസാര. Dr said it contains 50%glucose and 50%fructose.Actually it contains about 99% sucrose which is not fructose or glucose. Let you please clarify it so that we can also correct it.
Sucrose, also known as table sugar, is made up of 50% glucose and 50% fructose.
One sucrose is combination of one fructose +one glucose
അതാണ്
Tnk U ഇങ്ങനെ വീഡിയോസ് ചെയ്യുമ്പോൾ കാണുന്നവർക്ക് cnftion വരുന്നില്ല,നല്ലോണം മനസ്സിലാകുന്നുമുണ്ട്.ഇനിയും ചെയ്യണം. ഒരു കാര്യം ചോതിച്ചോട്ടെ...നമ്മുടെ വീട്ടിൽ ഉണ്ടായ പച്ചചക്ക ഉ ണക്കിപ്പൊടിച്ചത് brkfst നു അപ്പം ആയി ഉപയോഗിക്കുന്നുണ്ട് prplm ആണോ...ആരെങ്കിലും rply തരണേ...
@@KunnathAbdul ഇല്ല.. എന്നോർക്കുക പക്ഷെ high carb ആണ്
Thank you so much doctor for ur valuable message.im a cancer patient.could pls explain cancer patient diet..im waiting for your vedio about cancer patient diet.
ഇതിന് മുൻപുള്ള വിഡിയോ കാണുക