കാറിന്റെ ബാറ്ററി ചാർജ് പോയാൽ 10 മിനിട്ടു കൊണ്ട് ബാറ്ററി സ്വയം ചാർജ് ചെയ്യാം|car battery tips|Battery

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • കാറിന്റെ ബാറ്ററി ചാർജ് പോയാൽ 10 മിനിട്ടു കൊണ്ട് ബാറ്ററി സ്വയം ചാർജ് ചെയ്യാം|How to charge battery at home
    #Carbatterytips# #Carbatterytipsmayalam #cartips #cardrivingmalayalam
    contact
    goodsonlivemedia@gmail.com
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....
    Goodson k s
    kochuthottathil H
    kattappana p o
    valiyakandom
    685508

ความคิดเห็น • 170

  • @muhammedsinan5946
    @muhammedsinan5946 2 ปีที่แล้ว +11

    അറിയാത്ത കാര്യം മനസിലാക്കിത്തനത്തിൽ ഒരുപാട് സന്തോഷം ഉണ്ട്. 👍👍

  • @sha15016
    @sha15016 2 ปีที่แล้ว +8

    ഇത് പുതിയ മോഡൽ വണ്ടിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കും .ഓട്ടോമാറ്റിക് ഗിയര് ആണെങ്കിൽ തള്ളി സ്റ്റാർട്ട് ആക്കുന്നതും ബുദ്ധിമുട്ടാണ് . ഏറ്റവും നല്ലത്, രണ്ടു കൊല്ലത്തോളം പഴക്കം ബാറ്ററിക്ക് ഉണ്ടെങ്കിൽ ഒരു ജമ്പർ കേബിൾ വണ്ടിയിൽ സൂക്ഷിക്കുക എന്നതാണ് .

  • @AmalJacob-ty9xj
    @AmalJacob-ty9xj ปีที่แล้ว +5

    ഈ പറഞ്ഞ കാര്യം പഴയ വണ്ടികൾക്ക് കോഴപ്പം ഇല്ല എന്നാൽ Ecu use ചെയ്യുന്ന പുതിയ വണ്ടികളിൽ ചേയ്താൽ അത് പ്രശ്നം ആണ്. പുതിയ car il sensor use ചെയ്യുന്ന കോണ്ട് automatic ആയി വണ്ടി off ആകാർ ഉണ്ട്

    • @sureshsureshkavumkottu944
      @sureshsureshkavumkottu944 5 หลายเดือนก่อน

      🙏😂😂😂😂😂😭😭😭😭😭👌👌👌👌👌🤣🤣സോറി 👍

  • @rajeshpv2825
    @rajeshpv2825 หลายเดือนก่อน +1

    വീഡിയോ വളരെ ഇഷ്ടപ്പെട്ടു. thank you goodson.

  • @VJ38
    @VJ38 2 ปีที่แล้ว +5

    I always disconnect the battery when ever I go on leave for a month etc..nothing happens. You can start after connecting on return. So far never had any problems.

  • @RajKumar-ky2hh
    @RajKumar-ky2hh 2 ปีที่แล้ว +4

    വളരെ നല്ല ഒരു അറിവ് തന്നതിന്
    വളരെ നന്ദി bro 🙏🌹

  • @vipinvipin6706
    @vipinvipin6706 2 ปีที่แล้ว +3

    വീഡിയോ മുഴുവനായി കണ്ടു എനിക്കിഷ്ടപ്പെട്ടു👏👏👏

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว

    • @ummerummer8917
      @ummerummer8917 2 ปีที่แล้ว

      ഇതു പോലുള്ളത് ഇടക്കിടക്ക് അറീക്കണം അനിയാ. വളരെ നന്ദി👍

  • @amanamohamed9294
    @amanamohamed9294 2 ปีที่แล้ว +3

    Thank you bro, very Useful infermation

  • @djjithujab
    @djjithujab 2 ปีที่แล้ว +5

    Jump start cheyyumpol charge donor caril verunna negative cable orikallm charge illatha vandiyude battery negativil kodukaruth. Jump start cheyyan pogunna carinte bodyil earth avnna bagath venm donor carinte negative connect aakan.
    Battery short avnm, battery bladt avanm chance und

    • @antonygeorgepallathussery7643
      @antonygeorgepallathussery7643 ปีที่แล้ว

      Absolutely correct

    • @amstrongsamuel3201
      @amstrongsamuel3201 10 หลายเดือนก่อน +1

      will blow out the fuse in the donor vehicle.

    • @radhakrishnankesavan1794
      @radhakrishnankesavan1794 5 หลายเดือนก่อน

      ശരിയാണ്..👍 കൂടാതെ വണ്ടിയുടെ മറ്റു് എക്യുമെൻസിനും തകരാറു വരുവാൻ സാധ്യത ഉണ്ട്😮

  • @ratheesh3833
    @ratheesh3833 2 ปีที่แล้ว +2

    അറിയാത്ത കാര്യം പറഞ്ഞു തന്നതിന് നന്ദി.

  • @kauthukam5366
    @kauthukam5366 2 ปีที่แล้ว +6

    രണ്ടു വയറെടുത്തു സ്റ്റാർട്ടാവാത്ത വാഹനത്തിന്റെ ബാറ്ററിയുടെ പോസിറ്റീവിലും സ്റ്റാർട്ട് ആവുന്ന വണ്ടിയുടെ ബട്ടറിയുടെ +ലും അതുപോലെ ബാറ്ററിയുടെ -ലും കണക്ട് ചെയ്യുക സ്റ്റാർട്ടാവുന്ന വണ്ടി കുറച്ചുനേരം സ്റ്റാർട്ട് ചെയ്തിടുക വണ്ടി ഓഫ് ആക്കിയ ശേഷം മറ്റേവാഹനം സ്റ്റാർട്ട് ചെയ്യുക വാഹനം സ്റ്റാർട്ടാകും സദാ രണ്ടു വയറുമതി

    • @Saasokan
      @Saasokan 8 หลายเดือนก่อน +2

      നോർമൽ wire കത്തി പോകും. മിനിമം 10mm² gauge ഉള്ള wire ഉപയോഗിക്കുക... കാരണം വോൾടേജ് 12 മാത്രമേ ഉള്ളു.. സ്റ്റാർട്ടിങ് ampere വളരെ കൂടുതൽ ആയിരിക്കും.. Gauge കുറവുള്ള wire യൂസ് ചെയ്താൽ കത്തി പോകാനോ.. Wire ചൂടാക്കാനോ.. സ്റ്റാർട്ടിങ് motor തകരാറിൽ ആക്കനോ സാധിക്കും 👍🏻

    • @ramesanleena4
      @ramesanleena4 5 หลายเดือนก่อน

      ഗേജ് കൂടിയതു വേണം വയർ

  • @anil20700
    @anil20700 2 ปีที่แล้ว +3

    ഉപകാര്രദമായ വീഡിയോ

  • @pnvijayannair9227
    @pnvijayannair9227 5 หลายเดือนก่อน +1

    Great. Keep it up....Vijayan

  • @jollydominic8489
    @jollydominic8489 2 ปีที่แล้ว +3

    Thnx for the useful info

  • @tinuvarghese3276
    @tinuvarghese3276 2 ปีที่แล้ว +3

    Thanks chetta. God bless you

  • @ananthasivans2404
    @ananthasivans2404 หลายเดือนก่อน

    Diesel വണ്ടിയുടെയും petrol vandiyudeym battery same aano

  • @devasiavarickaseril5034
    @devasiavarickaseril5034 2 ปีที่แล้ว +2

    Please ask one or two people to push the car.while pushing keep the car in second gear and declutch before pushing.After getting some speed ŕelease the clutch. The engine will start. I use this method.very easy method

    • @djjithujab
      @djjithujab 2 ปีที่แล้ว +1

      New caril cheythal sensor issues veran chance ubd. Mostly battery sensors.

  • @Amal-gp3dz
    @Amal-gp3dz 2 ปีที่แล้ว +6

    Useful video bro 👌❤️

  • @martinpmna8721
    @martinpmna8721 2 ปีที่แล้ว

    നല്ലവിവരങ്ങള്‍ പറഞ്ഞുതരുന്നതിന് ഗുഡ്സണ്‍മാഷിനു ഒരു
    Big സലൂട്ട്

  • @thomasjoseph968
    @thomasjoseph968 2 ปีที่แล้ว +1

    Thank you my dear for your valuable advise

  • @roybaby659
    @roybaby659 4 หลายเดือนก่อน

    In my Hyundai venue automatic, in the manual they are saying that while jump start the negative terminal of the donor should be connected to the chassis of the other vehicle to avoid sparking. What is your opinion

    • @Sooraj741
      @Sooraj741 3 หลายเดือนก่อน

      Yes.. it should be done that way while jump starting

  • @jimmeyjester7758
    @jimmeyjester7758 11 หลายเดือนก่อน +1

    Good information thank you Bro

  • @udaybhanu2158
    @udaybhanu2158 2 ปีที่แล้ว +4

    ലളിതം, സുന്ദരം, മനോഹരം
    Informative and helpful clip.
    Thanks, Mr. Goodson

  • @shihabm9380
    @shihabm9380 6 หลายเดือนก่อน

    ഞാൻ ആകെ കുടുങ്ങി ഇരിക്കുവാ.... Thanks ബ്രോ ❤️❤️❤️❤️

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 2 ปีที่แล้ว +2

    Very informative video Goodson. I fed up with my old car

  • @meenaagarwalagarwal6488
    @meenaagarwalagarwal6488 ปีที่แล้ว +4

    Pls insist..never take positive side...first...it very dangerous..always take out negative first...

  • @naturelover-id9vb
    @naturelover-id9vb 5 หลายเดือนก่อน

    എന്റെ വണ്ടി ആൾട്ടോ 2002 മോഡൽ 6 yr യൂസ് ആക്കിയ ബാറ്ററി ആണ് വണ്ടിയിൽ ഞാൻ ഇപ്പോഴും വണ്ടി ഓൺ ആക്കാതെ സോങ് കേൾക്കാറുണ്ട് 😊 ഒരു പ്രശ്നവും ഇല്ല

  • @baijubaby2
    @baijubaby2 2 ปีที่แล้ว +4

    Good video 👍👍👍

  • @mariyamoideen9637
    @mariyamoideen9637 ปีที่แล้ว

    Thanks bro.thudakkakkark nalla upakaramanu itharam vivrangal

  • @harilalreghunathan4873
    @harilalreghunathan4873 2 ปีที่แล้ว +1

    👍very informative bro

  • @bhaskarannairyes4555
    @bhaskarannairyes4555 2 ปีที่แล้ว +1

    എല്ലവർക്കും ഉപകരപെടട്ടെ 👌

  • @joicejose86
    @joicejose86 2 ปีที่แล้ว +7

    ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാണിച്ച മനസിന്‌ നന്ദി ഗുഡ്സാ 🥰🙏☺️

  • @fazeempa9286
    @fazeempa9286 ปีที่แล้ว +1

    Ee method cheyyunathil Baterry'k vella complaints varuvo???

  • @raghuvv6306
    @raghuvv6306 2 ปีที่แล้ว +2

    Very good information...

  • @dileeprp8566
    @dileeprp8566 ปีที่แล้ว +1

    വീട്ടില്‍ വച്ച് രാവിലെ അറിയാതെ കാര്‍ ഹെഡ്ലെെറ്റ് ഓണായി വെെകുന്നേരം നോക്കിയപ്പോള്‍ ബാറ്ററി ഡൗണായി. ബാറ്ററി ഇളക്കി കടയില്‍ പോയി ചാര്‍ജ് ചെയ്ത് വണ്ടിയില്‍ വച്ച ശേഷം സ്റ്റാര്‍ട്ട് ചെയ്താല്‍ മതിയോ

  • @nishaap573
    @nishaap573 2 ปีที่แล้ว +4

    Very informative.... thanks🙏

  • @krishnakaimal7181
    @krishnakaimal7181 2 ปีที่แล้ว

    Very helpful video. Thanks

  • @mariyamoideen9637
    @mariyamoideen9637 ปีที่แล้ว

    Thanks bro....vlare upkaramayi

  • @premg516
    @premg516 2 ปีที่แล้ว +2

    Bhai
    Jumper cable ഉപയോഗിക്കുമ്പോൾ പ്ലസും പ്ലസും ആണോ മൈനസും പ്ലസും ആണോ കണക്ട് ചെയ്യേണ്ടത്

    • @djjithujab
      @djjithujab 2 ปีที่แล้ว +1

      Positive (+) to positive (+) and negative(-) from charge donor car to unpainted body or screw of battery low car

    • @sunilkumararickattu1845
      @sunilkumararickattu1845 5 หลายเดือนก่อน

      ​@@djjithujab
      understand nothing!
      ദയവായി ഇംഗ്ലീഷിൽ പറഞ്ഞാൽ കൊള്ളാം.

  • @thekkekarachannel380
    @thekkekarachannel380 ปีที่แล้ว +2

    സ്റ്റാർട്ടാക്കി യാൽപോരേജമ്പർവയർഉപയോഗിക്കാം.ഇരട്ടിപണിവേണോ

  • @philipuzhathil8877
    @philipuzhathil8877 2 ปีที่แล้ว +1

    ചാർജ് പോകുന്നതിനു മുമ്പ് തന്നെ ഇടയ്ക്കിടയ്ക്ക് ബാറ്ററിയുടെ ടെർമിനൽ ക്ലീൻ ആയും ടൈറ്റ് ആയും സൂക്ഷിക്കേണ്ടതാണ്

  • @sanalkumar942
    @sanalkumar942 ปีที่แล้ว +4

    രാവിലെ ജമ്പ് സ്റ്റാർട്ട്‌ ചെയ്യാൻ മറ്റൊരു വണ്ടി കിട്ടിയില്ല എന്നുണ്ടെങ്കിൽ ന്തു ചെയും

  • @vision9997
    @vision9997 2 ปีที่แล้ว +4

    It is useful to those having no clue about the subject matter. Thank you.

    • @vinodpalleri
      @vinodpalleri 2 ปีที่แล้ว

      Good godson

    • @sreerajk8797
      @sreerajk8797 ปีที่แล้ว

      P000😊0😊😊😊😊

    • @dhilshakr32
      @dhilshakr32 ปีที่แล้ว

      Athenne . 10 min kond charge engane kerum ennu nokkan Vanna njan

  • @valsalanm3098
    @valsalanm3098 2 ปีที่แล้ว +1

    Thanks

  • @antonyxavierkalathoor3951
    @antonyxavierkalathoor3951 9 วันที่ผ่านมา

    6 volts?

  • @VinodKumar-de1gd
    @VinodKumar-de1gd 2 ปีที่แล้ว +1

    How can we run the petrol car with out battery

    • @devasiavarickaseril5034
      @devasiavarickaseril5034 2 ปีที่แล้ว

      U ask how can we run the car without petrol.I will give u the answer.

    • @VinodKumar-de1gd
      @VinodKumar-de1gd 2 ปีที่แล้ว

      @@devasiavarickaseril5034charged battery is required to run petrol cars

  • @mathewgeorgegeorge6754
    @mathewgeorgegeorge6754 5 หลายเดือนก่อน +1

    Super

  • @ahamedbasheer4614
    @ahamedbasheer4614 2 ปีที่แล้ว +1

    Very good

  • @nasarop1303
    @nasarop1303 10 หลายเดือนก่อน

    Head light off cheyyaan marannu ippo ningal parnjath pole cheyyunnu start aayi

  • @sasikumar7224
    @sasikumar7224 2 ปีที่แล้ว +1

    ThanQ

  • @Spiritualp
    @Spiritualp 5 หลายเดือนก่อน +1

    What is a truth that lasts forever?
    What is a truth that can never be changed?
    What constitutes a fact that is permanent?
    .

  • @akshaytv8834
    @akshaytv8834 2 ปีที่แล้ว +3

    വണ്ടി തള്ളി start ചെയ്യാൻ എന്തൊക്ക ചെയ്യണം

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว

      വീഡിയോ ചെയ്യാം

    • @NithinTechVlog
      @NithinTechVlog 2 ปีที่แล้ว

      പുതിയ വണ്ടികൾ അങ്ങനെ ചെയ്യാതെരിക്കുന്നത് ആണ് നല്ലത്

    • @Mastrepe
      @Mastrepe 2 ปีที่แล้ว +5

      ആദ്യം നാലു പേരെ സംഘടിപ്പിക്കുക പിന്നെ കാര്യം ഈസിയാണ് 😁😄

  • @chandranka8558
    @chandranka8558 2 ปีที่แล้ว +1

    Super class

  • @sunilkumarak5793
    @sunilkumarak5793 2 ปีที่แล้ว

    Negative, positive ഇതിൽ ഏത് terminal ആണ് safe ആയി ആദ്യം ഊരി മാറ്റേണ്ടത് ?

    • @albinbiju6546
      @albinbiju6546 2 ปีที่แล้ว

      Negative anu lose cheyyande tight cheyyumbol positive

  • @aboobacker8678
    @aboobacker8678 ปีที่แล้ว

    Thnks👍

  • @suniljoseph2089
    @suniljoseph2089 5 หลายเดือนก่อน +1

    ബൈക്കിൻ്റെ ബാറ്ററി ഉപയോഗിച്ച് Jump start പറ്റുമോ

  • @bijugopalank6844
    @bijugopalank6844 2 ปีที่แล้ว

    Good.

  • @pippiladan
    @pippiladan 2 ปีที่แล้ว +25

    ഇതിന്റെ പകുതി പണി ഉണ്ടോ ചേട്ടാ കേബിള് വഴി കണക്റ്റ് ചെയ്തു സ്റ്റാർട്ട് ചെയ്താൽ ഒരു മിനിറ്റ് പോലും വേണ്ടാ

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว +5

      കേബിൾ ഇല്ലേൽ?

    • @abdulmanaf2487
      @abdulmanaf2487 2 ปีที่แล้ว +4

      അതിൽ ഒരു ത്രല്ലില്ല...😂😂😂😂

    • @Sunilkumar-in7gw
      @Sunilkumar-in7gw 2 ปีที่แล้ว +2

      ഇതിൽ പറയുന്ന കാര്യം വളരെ പഴയ വണ്ടികളിൽ മാത്രം Ecm ന്കാര്യമായ പങ്കില്ലാത്ത വണ്ടികളിൽ മാത്രം .പുതിയതരം വണ്ടികളിൽ ബാറ്ററി അഴിച്ചാൽ വണ്ടി ഓഫാകും

    • @mujeebrahman8956
      @mujeebrahman8956 ปีที่แล้ว

      Lmv aanenkil thalli startaakkaam entbe

    • @MuhammadKadeeja
      @MuhammadKadeeja 5 หลายเดือนก่อน

      വെരി ഗുഡ്

  • @flvmklr2707
    @flvmklr2707 2 ปีที่แล้ว

    BS6 മോഡൽ വാഹനത്തിൽ ഈ മെത്തേഡ് ഉപഫലപ്രദമാകുമോ എന്നറിയില്ല

    • @djjithujab
      @djjithujab 2 ปีที่แล้ว

      Athntha ? Battery ille bs6 vandikalil

  • @latheeshlathiniyadh9400
    @latheeshlathiniyadh9400 5 หลายเดือนก่อน

    12.6 volt...?

  • @Haneefa-yr8zu
    @Haneefa-yr8zu 5 หลายเดือนก่อน +1

    വണ്ടി ഓഫ് ചെയ്തു വച്ചാൽ, ബാറ്ററിയിൽ നിന്ന് ചാർജ് ഏത് ഭാഗങ്ങളിലേക്കാണ് പോകുക?.
    ചാർജ് സ്വയം ഇറങ്ങും, അതല്ലാതെ എങ്ങനെ പോകും?.

  • @shimsanjacob4935
    @shimsanjacob4935 ปีที่แล้ว

    Spare battery Ella bro..

  • @sunilkumarmookumar4281
    @sunilkumarmookumar4281 2 ปีที่แล้ว +1

    Good

  • @sunilks3930
    @sunilks3930 2 ปีที่แล้ว +2

    Ok

  • @DARK-pt9ru
    @DARK-pt9ru 2 ปีที่แล้ว +3

    Shock അടിക്കില്ലേ....???

  • @antonygeorgepallathussery7643
    @antonygeorgepallathussery7643 ปีที่แล้ว +1

    ഇതേപടി ഇക്കാര്യം ചെയ്യാൻ തുനിഞ്ഞാൽ അപകട സാധ്യതയില്ലേ? വീഡിയോ കാണുന്നവർ ഒന്ന് കൂടി അന്വേഷിച്ചു ബോധ്യമായ ശേഷം ചെയ്യുന്നതാവും കൂടുതൽ നല്ലത്.

  • @ishaqpoolakkal7192
    @ishaqpoolakkal7192 2 ปีที่แล้ว

    iSRoയിലെ ശാസ്ത്രജ്ഞനാണോ നല്ല ശേല്ള്ള വീഡിയോ ഒരു പാട് പുദ്ധിമുട്ടിയല്ലെ

  • @manikv-bp2bg
    @manikv-bp2bg 10 หลายเดือนก่อน

    oru cable alla 2cable

  • @abdulsaleem8289
    @abdulsaleem8289 9 หลายเดือนก่อน

    Alternator കേടായാൽ ബാറ്ററി ചാർജാവുകയില്ല, പുതിയ ബാറ്ററി 20 KM ഓടിയാൽ തീരും

  • @stalinsj1214
    @stalinsj1214 2 ปีที่แล้ว +2

    👍

  • @hamzapn6447
    @hamzapn6447 2 ปีที่แล้ว

    Verygood

  • @Al_Amaan_media786
    @Al_Amaan_media786 ปีที่แล้ว +1

    ഇതിലും ഭേദം ഉന്തി സ്റ്റാർട്ട്ക്കുകയാ ബ്രോ

  • @somasundararaj1774
    @somasundararaj1774 2 ปีที่แล้ว +1

    നല്ല വീഡിയോ

  • @abhilashpg3655
    @abhilashpg3655 2 ปีที่แล้ว +1

    👍👍👍

  • @abdurahimanabdurahiman5553
    @abdurahimanabdurahiman5553 5 หลายเดือนก่อน

    ഇതെന്തൊ വലിയ സംഭവമാണോ.

  • @vijayanvr1658
    @vijayanvr1658 5 หลายเดือนก่อน +1

    Vijayan
    V.r

  • @vinu.3436
    @vinu.3436 2 ปีที่แล้ว +1

    കമ്പ്യൂട്ടർ ups അതിന്റെ lead കൾ ചാർജ് ഇല്ലാത്ത ബാറ്ററിയിൽ connect ചെയ്തു 1 hour ഇട്ടാലും മതി...
    Ok ആകും

  • @bpudayakumarudayakumar7873
    @bpudayakumarudayakumar7873 2 ปีที่แล้ว +2

    പുതിയ മോഡൽ വണ്ടിയുടെ ബാറ്ററി ഊരി മാറ്റരുത് പണികിട്ടും

  • @vmrahim8372
    @vmrahim8372 5 หลายเดือนก่อน

    ഇതു കൊക്കിനെ പിടിക്കാൻ തലയിൽ വെണ്ണ വെക്കുന്നപോലെ ആണല്ലോ?

  • @murukeshkabishekkilimanoor8084
    @murukeshkabishekkilimanoor8084 2 ปีที่แล้ว

    🙏🙏🙏🙏🙏namichu

  • @riyarifan7307
    @riyarifan7307 2 ปีที่แล้ว +2

    ആരെയെങ്കിലും വിളിച്ചു ഒരു തള്ള് തള്ളിയൽ സ്റ്റാർട്ട് ആവും

  • @liyanamohammedalitms3262
    @liyanamohammedalitms3262 2 ปีที่แล้ว +2

    ഇതെന്താ ആർക്കും അറിയാത്തതാണോ?

  • @Enjooyyyyy
    @Enjooyyyyy 2 ปีที่แล้ว +1

    💓💓

  • @ideaokl6031
    @ideaokl6031 2 ปีที่แล้ว +1

    👍👍👍👍👍👍👍👍👍👌👌👌👌👌

  • @shortwings3566
    @shortwings3566 2 ปีที่แล้ว +1

    👎vere vandiyude sahayam vende,,?

  • @rajeevpoonkulam1325
    @rajeevpoonkulam1325 2 ปีที่แล้ว

    വണ്ടി തള്ളി സ്റ്റാർട്ട് ചെയ്ത പോരെ പിന്നീട് ചാർജാവൂല്ലോ

    • @Poothangottil
      @Poothangottil หลายเดือนก่อน

      തള്ളാന്‍ സ്പേസ് ഇല്ലാതെ പാർക്ക് ചെയ്ത വണ്ടികള്‍ എന്തുചെയ്യും?

  • @spysec8581
    @spysec8581 2 ปีที่แล้ว

    Ho fayangaraaaa

  • @babukannur3793
    @babukannur3793 2 ปีที่แล้ว +3

    ഇറക്കമിറങ്ങുമ്പോൾ കാർ ഓഫ് ആയാൽ മൂന്ന് പ്രാവശ്യത്തിൽ കൂടുതൽ ബ്രേക്ക് ചവിട്ടിയാൽ പിന്നീട് ബ്രേക്ക് ചവിട്ടിയാൽ കിട്ടില്ല എന്നത് ശരിയാണോ പിന്നീട് എന്ത് ചെയ്യണം ഇതേപ്പറ്റി ഒരു വീഡിയോ ചെയ്യുമോ

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว +1

      Ok

    • @babukannur3793
      @babukannur3793 2 ปีที่แล้ว

      @@goodsonkattappana1079
      Thank you G K S

    • @NithinTechVlog
      @NithinTechVlog 2 ปีที่แล้ว +1

      വണ്ടി off ആയാൽ പിന്നെ break hard ആവും
      Booster work avilla വണ്ടി ഓഫായാൽ അത്കൊണ്ട് ആണ്

  • @AjithAji-n8t
    @AjithAji-n8t ปีที่แล้ว +1

    😢

  • @harisvpcheleri2556
    @harisvpcheleri2556 6 หลายเดือนก่อน +1

    Loonnng

  • @subramanianmd4358
    @subramanianmd4358 5 หลายเดือนก่อน

    ഇവന് ഒരു
    പണിയും
    ഇല്ലാത്ത വൻ
    ഇത്രയും
    നീട്ടി
    വലിച്ചു
    പറയാൻ

  • @SarathSarath-vo7fo
    @SarathSarath-vo7fo 3 หลายเดือนก่อน +1

    😂

  • @lazarlazar212
    @lazarlazar212 2 ปีที่แล้ว

    The silliest video ever , fit for fools !

  • @Anilkumar-hq8nj
    @Anilkumar-hq8nj ปีที่แล้ว

    മണ്ടൻ idea

  • @hamzatharayil4283
    @hamzatharayil4283 5 หลายเดือนก่อน

    ഏതാ ഈ പൊട്ടൻ ഒരു കേബിൾ കണക്ട് ചെയ്യുന്ന പണി എത്ര രണ്ട് മിനിറ്റ് കൊണ്ട് പണ്ട് ചാറ്റ് ചെയ്തു മടക്കി വിട്ടു പോകാൻ ആ വണ്ടിയിൽ ബാറ്ററി അയച്ചു ഒക്ടോബർ ഉണ്ടാക്കുകയാണെങ്കിൽ നീ ഉണ്ടാക്കിക്കോ ക്യാബിനറ്റ് പണി ഇത് പണി ഇങ്ങനെയല്ല

  • @jivanprakash1569
    @jivanprakash1569 2 ปีที่แล้ว +1

    ഇതൊക്കെ പഴേ നമ്പരാ കൂട്ടുകാരാ

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว +1

      ഇതൊക്ക അറിയാത്ത ചിലരുണ്ട് കൂട്ടുകാരാ

  • @beerankuttykp4276
    @beerankuttykp4276 5 หลายเดือนก่อน +1

    ഇതിലും നല്ലത് കേബിൾ കൊണ്ട് ഉള്ള ചാർജിങ് അല്ലെ പൊട്ടത്തരം പറയാതെ വേറെ എന്തെങ്കിലും പറയുക

  • @chandrasekharankn4262
    @chandrasekharankn4262 5 หลายเดือนก่อน

    ഇമ്മാതിരി തള്ളു കേട്ടാൽ നീ ബാറ്ററി ഇല്ലാതെ സ്റ്റാർട്ടാക്കും എന്നു തോന്നും ഒന്നു നിർത്തിപ്പോകാമോ

  • @Murugan-pq1ou
    @Murugan-pq1ou 8 หลายเดือนก่อน

    Thanks good information ✌️

  • @binuv3021
    @binuv3021 2 ปีที่แล้ว +1

    Very good