As an aspiring writer myself, this video was pure joy, being able to peek into the minds of writers and their thoughts. would like to see more such round table discussions with writers, frequently.
നന്ദി ദേവദത്ത് ഷാജി..മൈക്കിളപ്പനിലൂടെ മമ്മൂക്കയിലെ നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ചതിന്. പടം തന്ന മാരക തീയറ്റർ എക്സ്പീരിയൻസ് ഇപ്പോഴും ഓർമ്മയുണ്ട്🔥🔥
Year topper Bheeshmaparvam's scriptwriter Devadhath Shaji is so humble and subtle. He has clarity on his points and listening to others without interfering.waiting for your next❤️
Rj ഷാൻ പാപ്പനെ represent ചെയ്ത് വന്നത് ആയിരികാം പടം അത്ര നല്ലത് അല്ല എന്ന് പറഞ്ഞു അയാൾ അവിടെ ഇരിക്കാൻ യോഗ്യനല്ല എന്ന് പറയുന്നവരോട് അദ്ദേഹത്തിന്റെ freedom at midnight എന്ന short film അതി ഗംഭീരം ആയിരുന്നു 🔥🔥 കഴിവ് ഉള്ള വ്യക്തിയാണ് ❤❤ 🔥🔥
@@MidhunMathew5770 കൂട്ടത്തിൽ ഏറ്റവും നല്ല തിരക്കഥ ജനഗണ തന്നെയല്ലേ. ഒരു മുസ്ലിം നാമം ഉള്ള ഒരാളെ പറയാൻ പാടില്ല. അല്ലേ? എന്റെ പേര് നോക്കേണ്ട ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല
Sherikum evar alle oru cinemayude thudakkam enthu kondu film promotion interviews l evare ulpeduthunilla kurachu naal munne vare njn enna oru vyekthi writers enna kalakaaranmaare thiricharinjitilla but oru 4 months munne oru premuga writernte name chodichu aa vykthiyil athu hurt aayinu thoni athinu shesham njn evareyum oro film lum sredikarundu❤ aa vykthiyodu njn evideyum maapu parayunu
Good Roundtable 👍 Malayalam Cinema talking ippo Malayalam Cinemayile aalukal ozhich vere ellavarum thakarthu cheyunund. So as a malayali a proud malayali Malayalam cinema aalukal samsarikunna kooduthal Roundtables undavan orupadkand aagrahichirunnu, am glad this happened and I came across this video ❤️🔥 iniyum kooduthal Malayalam cinema writers, actors, directors, etc Roundtables undavanam. I feel like This Rountable gonna be reference video for many film people from outside Malayalam industry 😂 just kidding 😂 but I think,like myself many do wanna watch and hear from writers of Malayalam film industry since we are the only industry who has it, respect it and Never changed that Tradition (and stay to Our Roots ) till day. I wanna see Roundtables of many creators from Malayalam film industry 😊so glad this happened!!
ദിലീപേട്ടന്റെ "ൻ" സീരീസ് സിൽമകൾ മലയാള സിനിമക്ക് വലിയ സംഭാവന നൽകിയിട്ടുണ്ട്... ശൃംഗാരവേലൻ നാടോടി മന്നൻ മര്യാദ രാമൻ Mr മരുമകൻ കാര്യസ്ഥൻ വില്ലാളി വീരൻ നല്ല ദിലീപ് പടങ്ങൾ ഇപ്പോഴും ആസ്വദിച്ച് കാണാറുണ്ട്...
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Background noise remove cheyyamayirunnu ⚠️
As an aspiring writer myself, this video was pure joy, being able to peek into the minds of writers and their thoughts. would like to see more such round table discussions with writers, frequently.
ഈയൊരു കൂട്ടത്തിൽ ഏറ്റവും കൂടുതൽ മുഹ്‌സിൻ പരാരി ഇക്കയെ മിസ്സ് ചെയ്തു
അടിപൊളി interview behindwoodsinte നല്ലെയൊരു കോൺടെന്റ് 🔥🔥
നന്ദി ദേവദത്ത് ഷാജി..മൈക്കിളപ്പനിലൂടെ മമ്മൂക്കയിലെ നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ചതിന്. പടം തന്ന മാരക തീയറ്റർ എക്സ്പീരിയൻസ് ഇപ്പോഴും ഓർമ്മയുണ്ട്🔥🔥
നന്ദി.. നല്ല സിനിമ അനുഭവം തന്ന എഴുത്തുക്കാർക്കും, ഇവരെ ഇവിടെ എത്തിച്ച ചാനലിനും..
മാളികപ്പുറം..A new benchmark!
Year topper Bheeshmaparvam's scriptwriter Devadhath Shaji is so humble and subtle. He has clarity on his points and listening to others without interfering.waiting for your next❤️
Well done !!! Trend setting indeed.Awaitjng for more....
Cinemamaking vs house making
Producer. : house owhner
Script writter : house plann worker
Director. : civil engineer
Cameraman : contractor
Actor. : mesthiri
Actress. : kayyal
Crew. : labours
Reviewers : gossip neighbours
🤮
Rj ഷാൻ പാപ്പനെ represent ചെയ്ത് വന്നത് ആയിരികാം പടം അത്ര നല്ലത് അല്ല എന്ന് പറഞ്ഞു അയാൾ അവിടെ ഇരിക്കാൻ യോഗ്യനല്ല എന്ന് പറയുന്നവരോട് അദ്ദേഹത്തിന്റെ freedom at midnight എന്ന short film അതി ഗംഭീരം ആയിരുന്നു 🔥🔥 കഴിവ് ഉള്ള വ്യക്തിയാണ് ❤❤ 🔥🔥
👍👍
Mallikapuram ente grandma k kandu kannu niranju poyi.. Brilliant and sweet film
കചറ പടം... എൻ്റെ full family കണ്ട്
@@Hwyegeheoey ur opinion....
ജനഗണമനയുടെ എഴുത്തുകാരൻ ഷാരിസ് മുഹമ്മദിൻ്റെ എഴുത്ത് പോലെ മനോഹരമാണ് അദ്ധേഹത്തിൻ്റെ സംസാരവും🔥🔥 എല്ലാ എഴുത്തുകാർക്കും അഭിനന്ദനങ്ങൾ
അതെന്താ അദ്ദേഹത്തോട് മാത്രം ഒരു മമത എല്ലാരും എഴുത്തുകാരല്ലേ.
Rogam manisilayi
@@MidhunMathew5770 കൂട്ടത്തിൽ ഏറ്റവും നല്ല തിരക്കഥ ജനഗണ തന്നെയല്ലേ. ഒരു മുസ്ലിം നാമം ഉള്ള ഒരാളെ പറയാൻ പാടില്ല. അല്ലേ? എന്റെ പേര് നോക്കേണ്ട ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല
Malayali from india copy adi
@Guhanmenonസുഡാപ്പി ഫ്രം അൽ ഖേരള😂😂😂
Writers 💪🔥
ഡയറക്ടർ വരുന്നതിൽ കൂടുതൽ സ്റ്റേജ് ഷെയർ ചെയ്തത്.. മാളികപ്പുറം അഭിലാഷ് പിള്ള ആണ് ❤❤👍🏻👍🏻
❤️സത്യം..ദിലീപ് ഏട്ടൻ സിനിമകൾ വരണം.. നമ്മൾ Miss ചെയ്യുന്നു ദിലീപ് ഏട്ടനെ. King of Entertainment ❤️
Cinema janikkunnathu adyam oru writerudae ullil anu... So avarkkayirikkum aa cinemayae kurichu ettavum kooduthal parayan undavuka.... Writer'sintae pradanyam thiricharinju inganae oru discussion nadathiyathinu orupadu nanni ariyikkunnu....
Sherikum evar alle oru cinemayude thudakkam enthu kondu film promotion interviews l evare ulpeduthunilla kurachu naal munne vare njn enna oru vyekthi writers enna kalakaaranmaare thiricharinjitilla but oru 4 months munne oru premuga writernte name chodichu aa vykthiyil athu hurt aayinu thoni athinu shesham njn evareyum oro film lum sredikarundu❤ aa vykthiyodu njn evideyum maapu parayunu
Self editing ഇല്ലാത്ത ചിന്തകളുള്ള എഴുത്തുകാർ സ്വന്തം അനുഭവങ്ങളാണ് നിലനിൽക്കു
Dileepettan ❤️❤️❤️❤️❤️
Too much background noise. Indoor aakamayirunnu. Still, it's a lovely location.
റൈറ്റെർസിനെ കുറിച്ച് സംസാരിക്കാൻ തുടങ്ങുന്നിടത്തു മലയാളം സിനിമ നന്നാവും 🔥🔥
Adipoli interview writers directors round table intervirw iniyum kanan agrahamundu edaykedakku orortharedeyum interviews pratheekshikkunu
Ithin oke maryaadak subtitiles koode kodkanm malayalikal matramalla kaanunath vereyum statesil ullavarum kaanum.
39:13- 4:00 point
Dileepettan❤
അഭിലാഷേട്ടൻ ❤️
ദിലീപേട്ടൻ ❤️
ആദ്യ 8 മിനുറ്റ് കൊണ്ട് stop ചെയ്യേണ്ടി വന്നു.. ആ driller sound അരോചകം
Irittating.... ഇനിയെങ്കിലും workshop ൽ ഇന്റർവ്യൂ നടത്തരുത്..
Background noises are disturbing .. the content is outstanding but the noise take us out
Abhilash pillai is a game changer
പ്രതീക്ഷ നൽകുന്ന എഴുത്തുകാർ
Thank you sir super interview all the best all script directors
Writers 💪👍👍
Super interview
Dileepettan missing💕🥲
Dileep ara?
Good Roundtable 👍 Malayalam Cinema talking ippo Malayalam Cinemayile aalukal ozhich vere ellavarum thakarthu cheyunund. So as a malayali a proud malayali Malayalam cinema aalukal samsarikunna kooduthal Roundtables undavan orupadkand aagrahichirunnu, am glad this happened and I came across this video ❤️🔥 iniyum kooduthal Malayalam cinema writers, actors, directors, etc Roundtables undavanam.
I feel like This Rountable gonna be reference video for many film people from outside Malayalam industry 😂 just kidding 😂 but I think,like myself many do wanna watch and hear from writers of Malayalam film industry since we are the only industry who has it, respect it and Never changed that Tradition (and stay to Our Roots ) till day.
I wanna see Roundtables of many creators from Malayalam film industry 😊so glad this happened!!
Background sound valare mosham. Next time pls concentrate on it.
Cutter noise ruined the interview...
Koomman second half story mix cheythillayirunnenkil exceptional script ayene!
Ingane oru interview nannayi.superb
ആഗ്രഹിച്ച ഇന്‍റര്‍വ്യൂ.....
27:33 who is he mentioning ? Dennis.....
Sharis Muhammad 🔥🔥
❤ iniyum varatte itharam maattangal… ivare okke njangalum thirichariyappedanam.. ini muthal oru movie promotion vannaal mikkavaarum ningale okke mukhyadharayil kondu varumaayirikkum 🤩
ദിലീപേട്ടൻ 💥🔥
Eth deelip
Dileepettan 🔥🔥🔥
R J Shan പറയുന്ന കാര്യങ്ങൾ മനസിലാവുന്നില്ല
Avante cinema yum angane
പുള്ളിക്ക് തന്നെ ഒരു കഥയില്ല... 😊
Devadath shaji🔥🔥🔥
Maliakappuram abhilash pillai ... Superb
A need for women writers is needed at most
Every other question is about 'Comments'!?
Shyampushkaran ♥
Missing mithun manual Thomas
ശ്യാം പുഷ്കരൻ ..ആ അസുരൻ എവിടെ ?😊
Nice culture to bring writers together, but anchor pls dont just ask questions abt comments, dont jus try to create controversy for ur publicity
Ivarekkalokke puli shahi kabir❤
Missing Muhsin Perari!❤️
Background voice irritate cheyuva😢
ബാക്ഗ്രൗണ്ട് ശബ്ദങ്ങൾ വളരെ അരോചകം ആണ്. ദയവായി പണി നടക്കുന്ന സൈറ്റുകളിൽ ഇത്തരത്തിലുള്ള പ്രതിഭകളുമായി സംസാരിക്കരുത്. അവർ പറയുന്നത് കേൾക്കാൻ പറ്റുന്നില്ല
"Comments???.. Comments??.. Comments..??"
വേറെ ഒന്നും ഇല്ലെടെ ചോതിക്കാൻ
Mu.ri ( muhsin perari) evide
👍👍
RJ shaan not fit in this table..
Pappaan is just an average product..just hold with Joshiy sir making
❤️
Interview Polly.
ഇതിന്റെ ഇട്ടയിൽ കുമ്മനം അടിച്ചു പപ്പന്റെ writer ആ സിനിമ വലിയ നല്ല സ്ക്രിപ്റ്റ് ഒന്നും അല്ല ജോഷി സാറിന്റെ മേക്കിങ് കൊണ്ട് രക്ഷപെട്ടു
പുള്ളീടെ സൈറഭാനു പിന്നേം കൊള്ളാം...
👌
ലൈത്തിൽ ഇരുന്നാണോ ഇന്റർവ്യൂ?
41:28
Audience changes.... there taste changes....writer should also change
Idak idak itta bgm nannayirunu
ഉണ്ണി മുകുന്ദന്റെ ഇപ്പോൾ ഇറങ്ങിയ ജയ് ഗണേഷ് Propaganda ആണോ 😎
mukandan unni associates kandappol jake gyllenhallinte nightcrawler aait thonni
Sensoring undayittithanne oru raksha illa
Realistic ennoru genre ella basically
Aa drilling machine off aakan para
Oralu kummanam adichu
ദിലീപേട്ടന്റെ "ൻ" സീരീസ് സിൽമകൾ മലയാള സിനിമക്ക് വലിയ സംഭാവന നൽകിയിട്ടുണ്ട്...
ശൃംഗാരവേലൻ
നാടോടി മന്നൻ
മര്യാദ രാമൻ
Mr മരുമകൻ
കാര്യസ്ഥൻ
വില്ലാളി വീരൻ
നല്ല ദിലീപ് പടങ്ങൾ ഇപ്പോഴും ആസ്വദിച്ച് കാണാറുണ്ട്...
Quotation ilum n undu
@@pp84pp2000 നിന്റെ അമ്മേടെ നായർക്കാണോ കൊട്ടേഷൻ കൊടുത്തത്
@@mikestuartdavid5955 alla Pulsar Sunikku
Dileepettan ❤🎉