Directors' Round Table | Part 1 | Dileesh, Mahesh, Basil, Shruthi and Jeo | Cue Studio

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 378

  • @jissebastian6459
    @jissebastian6459 10 หลายเดือนก่อน +125

    കാതൽ എന്ന movie യില് ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നത് "ദൈവമേ " എന്നുള്ള ആർത്ത് അലച്ചുള്ള എങ്ങൽ ആണ്. എന്നെ സംബന്ധിച്ച് aa character unleash ചെയ്യുന്ന ഏറ്റവും peak moment അതാണ്!. അത് ഡയറക്ടർ അല്ല മമ്മൂക്കയുടെ കലാവിരുത് anennath interesting ആണ്.

    • @wanderermallu
      @wanderermallu 10 หลายเดือนก่อน +13

      സത്യം.. ആ സിനിമയിൽ മമ്മൂട്ടിയുടെ കാരക്റ്ററിനൊരു ഫ്ലാഷ്ബാക്ക് വേണ്ടാണ്ടാക്കിയത് തന്നെ ആ വിളിയാണ്.

    • @seekzugzwangful
      @seekzugzwangful 10 หลายเดือนก่อน +3

      Yes. That conveyed a plethora of...

  • @muhammedjabir804
    @muhammedjabir804 10 หลายเดือนก่อน +25

    Please do more❤
    1-Amal neerad
    2-Anwar rasheed
    3- Ashiq abu
    4-Anjali Menon

  • @heyitsme5408
    @heyitsme5408 10 หลายเดือนก่อน +65

    Delighted to see a Malayalam TH-cam channel thriving, which focuses not only on the superstars but also on the hardworking people behind the camera who contribute significantly to cinema. Excellent quality questions, great management, and interviews that are truly worth one's time. Kudos to Maneesh Narayanan and the Cue Studio team!

  • @thehopeproject3038
    @thehopeproject3038 10 หลายเดือนก่อน +133

    അങ്ങനെ മലയാളത്തിനും കിട്ടി ഒരു quality റൌണ്ട് table ❤

  • @sanafermuzafer1480
    @sanafermuzafer1480 10 หลายเดือนก่อน +157

    Round table ഇതുകൊണ്ട് നിർത്തരുത്.
    എണ്ണം പറഞ്ഞ cinematographers ഉണ്ട് നമുക്ക്. അവരെക്കൂടി കൊണ്ടുവരണം please 🙏🏼

    • @adwaith5158
      @adwaith5158 10 หลายเดือนก่อน +2

      Yes

  • @sha9981
    @sha9981 10 หลายเดือนก่อน +381

    Perfection and Brilliance നോക്കുമ്പോൾ Malayalam Film Industryile എക്കാലത്തെയും No 1 Positionil നിൽക്കുന്ന ഡയറക്ടർ Dileesh Pothan aanu.
    The Brilliance❤

    • @abinabraham112
      @abinabraham112 10 หลายเดือนก่อน +18

      Nala thamasha!

    • @abhigcek
      @abhigcek 10 หลายเดือนก่อน +12

      yes agree 100%.pure and genuine talent!!

    • @R945-l6f
      @R945-l6f 10 หลายเดือนก่อน +4

      Aake രണ്ട് സിനിമയെ ചെയ്തുള്ളൂ

    • @Lyfofnik
      @Lyfofnik 10 หลายเดือนก่อน +8

      Ellam kalatheyum enn parayaan kazhiyilla but his movies are good and moral values

    • @shuhaibm.b493
      @shuhaibm.b493 10 หลายเดือนก่อน +9

      ​@@R945-l6f3 maheshinte prathikaram, thondimuthalum driksakshiyum, joji

  • @richardparker4316
    @richardparker4316 10 หลายเดือนก่อน +67

    മനീഷ് comedy Commercial പടങ്ങളുടെ ടീമിനെ വച്ചു ഒരു റൗണ്ട് ടേബിൾ ചെയ്യണം. വിപിൻ ദാസ്, ഗിരീഷ് AD , രതീഷ് ബാലകൃഷ്ണ പൊതുവാൾ , നഹാസ് ബേസിൽ എല്ലാരും വേണം

    • @jisjames7598
      @jisjames7598 10 หลายเดือนก่อน

      Yes yesssss

    • @seekzugzwangful
      @seekzugzwangful 10 หลายเดือนก่อน +1

      ദിലീഷ് പോത്തൻ commercially successful തന്നെ ആണ്.

    • @richardparker4316
      @richardparker4316 10 หลายเดือนก่อน +1

      @@seekzugzwangful അത് കൊണ്ട് ദിലീഷിന്റെ പടങ്ങൾ കമർഷ്യൽ പടങ്ങൾ അല്ല.

    • @ethanhunt7198
      @ethanhunt7198 10 หลายเดือนก่อน

      നിസാം ബഷീറും വേണം

    • @abhirammk3045
      @abhirammk3045 10 หลายเดือนก่อน +1

      ​@@richardparker4316 Maheshinte prathikaram cheytha dileeshum, Malik cheytha maheshum, minnal cheytha basilum pinne commercial directors alle

  • @SajanVarghese-02
    @SajanVarghese-02 10 หลายเดือนก่อน +29

    മഹേഷ് നാരായണൻ്റെ സിനിമകളുടെ cinematography എപ്പോഴും outstanding ആണ്

  • @Anjana_rejii
    @Anjana_rejii 10 หลายเดือนก่อน +57

    I love your channel guys. Comedy paranju kochu varthanam paranju olla usual movie promotion videos Poole alla ningal your fully focused on movies (especially manjummel individual interviews) keep up the work. Iam sure you guys prepare good questions with out irritating the actors and actresses. Great work. All the best❤

  • @allenabraham18
    @allenabraham18 10 หลายเดือนก่อน +18

    Always a fan of maneesh and Cue studio ,his questions are so accurate and related to filmaking apart from other channels!!

  • @athulkriz9399
    @athulkriz9399 10 หลายเดือนก่อน +255

    pothettan fans button >>

    • @satheesht
      @satheesht 10 หลายเดือนก่อน

      Don't call myself a fan of him, but a fan of the subtle brilliance in showing how artistic craft improves in the shot sequence that has "photography can be learned, but cannot be taught".

  • @krishnarajk3582
    @krishnarajk3582 10 หลายเดือนก่อน +34

    എല്ലാവരും മലയാള സിനിമയിലേക്ക് ഉറ്റു നോക്കുന്നു സമയത്ത് ഉത്തരം റൗണ്ട് ടേബിൾ അനിവാര്യമാണ്.... ഇംഗ്ലീഷ് സബ് ടൈറ്റിൽ ആഡ് ചെയ്താൽ മറ്റു മലയാള സിനിമ പ്രേമികൾക്ക് പെട്ടന്ന് കണക്ട് ആകും... ശ്രദ്ധിക്കുമല്ലോ...???

  • @tailedpepper
    @tailedpepper 10 หลายเดือนก่อน +4

    Such a great panel deserves english subtitles

  • @JafarKhan-mz6xm
    @JafarKhan-mz6xm 10 หลายเดือนก่อน +9

    Dileesh P- Mahesh N
    Brilliant filmmakers 🔥

  • @amanjotsingh109
    @amanjotsingh109 10 หลายเดือนก่อน +6

    Dear cue studio please provide subtitles for the video, I have huge admiration for Malayalam cinema. I need to listen to these brilliant set of people sharing there views about cinema....subs please 🙏

  • @vineeth6526
    @vineeth6526 10 หลายเดือนก่อน +2

    When Malayalam contents are widely celebrating we should praise this young talented directors , they’re the strength , there are many more , Khalid rahman , now it’s chidambaram , Rahul sadashivan( bhramayugam ) , anand ekarshi ( aatam ) ,Girish ad ( premalu) the list goes on ,

  • @dibs4781
    @dibs4781 10 หลายเดือนก่อน +5

    ellarum pothettan parayumbol kochu kuttikale pole kelkunnu, iyaloryu goat thanne, pratheykichu he prooved that linear filim making is not easy as it seems ,pls bring ratheesh pothuval and chidambaram to the table❤

  • @finosivithomas7500
    @finosivithomas7500 10 หลายเดือนก่อน +4

    This is great guys. Such a splendid round table❤❤

  • @trendingmalayalam9603
    @trendingmalayalam9603 10 หลายเดือนก่อน +24

    Can u arrange a cinematographer's meetup ❤️

  • @jobyjohn3262
    @jobyjohn3262 10 หลายเดือนก่อน +11

    VfX artist round table വേണം... മലയാളം industry അതിൽ കുറച്ചു focus ചെയ്താൽ indian സിനിമയിൽ അത്ഭുതങ്ങൾ ഉണ്ടാകുമെന്ന് തോന്നുന്നു...

  • @thiruvanchoorsyam
    @thiruvanchoorsyam 10 หลายเดือนก่อน +17

    Dear Maneesh and Team CUE,
    Can we start a movie production series like Amrita TV's "Cinema Karyangal" in the past?
    There is no other channel in Malayalam that approaches movies as seriously as CUE. It will be very useful for the new generation who want to make films.

  • @Varnahere
    @Varnahere 10 หลายเดือนก่อน +26

    Jeo baby enthoru pwoli manushyananeeeee 😍😍😍 uyyooo loveeee him! ❤️‍🔥😍

    • @hehe-gi7td
      @hehe-gi7td 10 หลายเดือนก่อน

      But bro is a certified cu*k

    • @jemshi379
      @jemshi379 10 หลายเดือนก่อน

      മൈരൻ ഉള്ളത് അങ്ങ് പറയും. 😁

  • @suhailbinrazak2993
    @suhailbinrazak2993 10 หลายเดือนก่อน +33

    Dileesh just 🔥🔥🔥

  • @subinraju28
    @subinraju28 10 หลายเดือนก่อน +23

    17:15 - Kadhalil sodhapuvadhi eppadi..

    • @sugeshms
      @sugeshms 10 หลายเดือนก่อน +1

      Correct

    • @VaisakhSomanath
      @VaisakhSomanath 10 หลายเดือนก่อน +1

      ithu comment cheyyan vendi scroll cheytha njan

    • @kl0599
      @kl0599 10 หลายเดือนก่อน

      ഞാനും

  • @amruthkrishnannambiar2934
    @amruthkrishnannambiar2934 10 หลายเดือนก่อน +9

    Mahesh Narayanan ❤ His interviews and views are always very interesting to watch. I feel he is slightly underrated. He is easily one of the best directors in Malayalam now♥️

  • @ken-adams
    @ken-adams 10 หลายเดือนก่อน +5

    Part 2 vegam ingu poratte ! Kshema valare kuravaanu !

  • @BanuSkz
    @BanuSkz 10 หลายเดือนก่อน +17

    Stephy xavier മധുര മനോഹര മോഹം director അവരെ വിളിക്കാമായിരുന്നു if they wanted a lady director representation.

    • @Midhunxx
      @Midhunxx 10 หลายเดือนก่อน +1

      😂😂ആ ബെസ്റ്റ്

    • @killerbaasha
      @killerbaasha 10 หลายเดือนก่อน

      🥲

  • @vishnuprabhusivadas2414
    @vishnuprabhusivadas2414 10 หลายเดือนก่อน +3

    Only in Mollymood watch movie not only bcoz of heroes but the directors and the script writers😊

  • @albinsunny9383
    @albinsunny9383 10 หลายเดือนก่อน +1

    Cue Studio ❤
    This channel is influencing a lot of movie buffs or movie lovers. Manish I feel you are like the baradwaj rangan of malayalam.
    പുട്ടിന് തേങ്ങ ഇടുന്ന പോലെ കുറെ videos എടുത്ത് വെച്ചിട്ട് ആൾക്കാരെ വെറുപ്പിക്കാൻ ഏത് പൊട്ടനും പറ്റും, അവിടെയാണ് TheCue വ്യത്യസ്തമാവുന്നത് Content quality 🔥

  • @59neerajlanand63
    @59neerajlanand63 10 หลายเดือนก่อน +7

    malayalathil ettavum bestaaitt film interview cheyyunne manushyan🥰

  • @Lyfofnik
    @Lyfofnik 10 หลายเดือนก่อน +11

    puthu thalamurayude albhuthangalanu ivar iniyum kure per ind nalla cinema cheythavar avare kude kond varanam 2 nd part ayiii, gud interview

    • @cineenthusiast1234
      @cineenthusiast1234 10 หลายเดือนก่อน +10

      Yes chitambaram, roscach director nissam basheer, ljp, roby varghese raj, etc

    • @Lyfofnik
      @Lyfofnik 10 หลายเดือนก่อน +8

      Prithvi , jude antony , vineeth , dhyan , nahas hidayath, tinu papachan , jithu joseph ………..etc ivaronnum illathe malayalam industry complete akilla ipol

  • @rishikraj5696
    @rishikraj5696 10 หลายเดือนก่อน +2

    Please add English subtitles to understand...!

  • @Ajay76541
    @Ajay76541 10 หลายเดือนก่อน +39

    ഇതിൽ ശ്രുതി ചെയ്താ പടം ഏതാ? Minimum നല്ലൊരു Director നെ കൊണ്ട് വന്നു കൂടെ.. Like Rahul sadasivan, Nissam basheer, Dijo jose Antony?

    • @akashs3810
      @akashs3810 10 หลายเดือนก่อน

      Just Google it. She deserves that

    • @dilinreginold9256
      @dilinreginold9256 10 หลายเดือนก่อน +1

      Da ne nink ishtapeta padathinte directors nte peru maathrm parayalle kaatu kallaa

    • @2ndsaturday26
      @2ndsaturday26 10 หลายเดือนก่อน +12

      Appo verum kore per. Females illa ennum paranj. Athanu. She is a capable director enn thonunnu

    • @snipeff4145
      @snipeff4145 10 หลายเดือนก่อน

      💯

    • @snipeff4145
      @snipeff4145 10 หลายเดือนก่อน +1

      Like Romancham director jithu madavan pole ulla alkar

  • @iamthevengeance4766
    @iamthevengeance4766 10 หลายเดือนก่อน +29

    Sruthy koduvanathu enthinnu
    Answer : women representation 😂😂

    • @raupss
      @raupss 10 หลายเดือนก่อน +3

      😂😂

    • @rijasali3968
      @rijasali3968 10 หลายเดือนก่อน +9

      She is capable enough to be in the panel..!!

    • @abhilashsharmam
      @abhilashsharmam 10 หลายเดือนก่อน +4

      Ratheena/stephy zavier were also good choices

    • @muhammedashik8431
      @muhammedashik8431 10 หลายเดือนก่อน +3

      പുലിവാൽ കല്യാണത്തിലേ ജഗതി ടെ സീൻ ഓർമ വന്നു 😂

    • @sravanb4680
      @sravanb4680 10 หลายเดือนก่อน +8

      ഒന്ന് google cheyth nokk njanum ippozha nokkiye inter national film festivelil debut director award winner aanu

  • @pleindevie7901
    @pleindevie7901 10 หลายเดือนก่อน +1

    Beautiful episode !!

  • @Krishnenthu20
    @Krishnenthu20 10 หลายเดือนก่อน +1

    C u soon is one of the bests of mahesh❤❤❤

  • @vampire__hunter
    @vampire__hunter 10 หลายเดือนก่อน +28

    This is not round table this is semi circle conference

    • @Hercules_1234
      @Hercules_1234 10 หลายเดือนก่อน +71

      Matte circle il nammal viewers irikkunnu

    • @basilkuriakose896
      @basilkuriakose896 10 หลายเดือนก่อน +9

      @@Hercules_1234 Uff Mass

    • @Zookerbegger
      @Zookerbegger 10 หลายเดือนก่อน +3

      ​@@Hercules_1234മോനെ തീ 🔥🔥🔥

  • @_chapternumberone_8782
    @_chapternumberone_8782 10 หลายเดือนก่อน +4

    Where is gireesh ad??

  • @abijitha8605
    @abijitha8605 10 หลายเดือนก่อน

    17:39 kadhalil sodhappuvadhu yeppadi😌

  • @rharish123
    @rharish123 9 หลายเดือนก่อน

    Kadhalil sodhapuvathu Epadi - Thats was the film name by Balaji Mohan

  • @anish6665
    @anish6665 10 หลายเดือนก่อน +8

    Need subtitles.

  • @foggnewsMedia
    @foggnewsMedia 10 หลายเดือนก่อน +4

    ചോദ്യങ്ങൾക്ക് ആവശ്യത്തെക്കാൾ വലിയ നീളം... ഒരു ലാഗ്ഗ്. കൃത്യത ചുരുക്കി ചോദിക്കേണ്ടത് അത്യാവശ്യമാണ്.

  • @abhijithis9424
    @abhijithis9424 10 หลายเดือนก่อน

    Like the round tables in hollywood. Good idea. Anchor chettan center il irikarunu

  • @nibudaniel5759
    @nibudaniel5759 10 หลายเดือนก่อน +5

    Missing amal neerad and ljp they are also mainstream fab directors

  • @MuraliKrishna-tu1bv
    @MuraliKrishna-tu1bv 10 หลายเดือนก่อน

    17:34 Kadhilil Sodhappuvadhu Yeppadi

  • @SandeepJShridhar
    @SandeepJShridhar 10 หลายเดือนก่อน +1

    പേ10 : എനിക്കും സംവിധാനം അറിയാം. ഇനി ഞാനും ചെയ്യും.
    "ചാന്ത്പോട്ടിൻ്റെ പാണ്ടിപ്പടയോട്ടം" !

  • @ab3cm
    @ab3cm 10 หลายเดือนก่อน +5

    Dileesh Pothen×Mahesh Narayanan×Basil Joseph 🤍⭐

  • @halahulayt4064
    @halahulayt4064 10 หลายเดือนก่อน +11

    പോത്തേട്ടൻ... ബ്രില്ലിൻസ്....😂...❤❤ആരുവന്നാലും..... Pothettan❤

  • @satheeshenator
    @satheeshenator 10 หลายเดือนก่อน

    Background sound is disturbing..

  • @sinjokomban3963
    @sinjokomban3963 10 หลายเดือนก่อน +1

    Anwar rasheed and amal neerad and ashik abu and anjali... Next pls

  • @ihsanas2729
    @ihsanas2729 10 หลายเดือนก่อน +1

    Good Round table Maneesh etta❤

  • @lionheart877
    @lionheart877 10 หลายเดือนก่อน +7

    2023 ഇൽ പ്രതീക്ഷ തന്ന പുതുമുഖ സംവിധായകർ ഒക്കെ എവിടെ? ഇരട്ട സിനിമയുടെ സംവിധായകൻ രോഹിത്? കഴിഞ്ഞ വർഷം ഇറങ്ങയത്തിൽ ഇന്ത്യൻ സിനിമയിൽ മലയാളത്തിന് അഭിമാനിക്കാൻ സാധിക്കുന്ന ആദ്യ സമ്പൂർണ നായ്ക്കളുടെ സിനിമ ആയ വാലാട്ടിയുടെ സംവിധായകൻ ദേവൻ ജയകുമാർ... റിവ്യൂവേഴ്സ് കാരണം നശികപെട്ട കഠിന കടോരം സംവിധായകൻ മുഹസിൻ .. കോസ്റ്റ്യൂം ഡയറക്ടർ ആയി വന്ന് സംവിധായിക ആയ പെൺകുട്ടി മധുര മനോഹര തീരം സംവിധായിക സ്റ്റെഫി സേവിയർ...മാർക്കറ്റിംഗ് ഉം പൈസയും നോക്കി നിങ്ങൾ മാധ്യമങ്ങൾ ഇവരെ ഒക്കെ എഴുതി തള്ളി....കഷ്ടം തന്നെ...ക്യൂ പോലെ ഒരു മാധ്യമം എങ്കിലും ഇത്തരം കമേഴ്സ്യൽ ചേരുവയിൽ പെടില്ല എന്ന് കരുതി...നാണക്കേട്...നിങ്ങൾക്കും പൈസയും റീച്ചും മാത്രം ആണ് താൽപര്യം...ആദർശങ്ങൾ ഒക്കെ വെറും തട്ടിപ്പ് മാത്രം...ദീപസ്തംഭം മഹാശ്ചര്യം നമ്മക്കും കിട്ടണം പണം... നമിച്ചു... വളരെ unfair ആയിരുന്നു ഇവരുടെ ഒക്കെ കാര്യത്തിൽ നിങൾ മാധ്യമങ്ങൾ കഴിഞ്ഞ വർഷം കാട്ടി കൂട്ടിയത്ത്...പറയാതെ വയ്യ!!!!!! Mr.മനീഷ് നാരായണൻ...നിങ്ങളിൽ നിന്നും ഇതൊന്നും അല്ല പ്രതീക്ഷിച്ചത്....

    • @muhammedashik8431
      @muhammedashik8431 10 หลายเดือนก่อน

      Joker😂

    • @lionheart877
      @lionheart877 10 หลายเดือนก่อน

      Yes...ദുരന്ത സമൂഹം "ഒറ്റപെടുതിയവർ"... ജോക്കർ തന്നെ ആണ് പലരും🎉...നിങൾ ഒക്കെ ഉണ്ടല്ലോ "THE PERFECT SOCIETY"... 😊

  • @chacheB
    @chacheB 10 หลายเดือนก่อน +3

    Mahesh Narayanan is a very artificial story teller in my pov..all movies n all charecters have same nature.. same sort of emotions

    • @jemshi379
      @jemshi379 10 หลายเดือนก่อน

      👍👍

  • @sarathkaaranat3005
    @sarathkaaranat3005 10 หลายเดือนก่อน +24

    ബാക്കി നാലു പേരും accomplished സംവിധായകരാണ്. ശ്രുതിയുടെ സീറ്റ് സംവരണ സീറ്റാണോ😂

    • @7008-r8o
      @7008-r8o 10 หลายเดือนก่อน +2

      😂

    • @Tweetsoftheweek
      @Tweetsoftheweek 10 หลายเดือนก่อน +7

      Ente myre samvaranam ninak pidikkule

    • @bhagyanathss6070
      @bhagyanathss6070 10 หลายเดือนก่อน

      😂

    • @HariKrishnan-fz8eb
      @HariKrishnan-fz8eb 10 หลายเดือนก่อน +4

      Satyam reservation seat

    • @ashlyjossy5614
      @ashlyjossy5614 10 หลายเดือนก่อน

      ആണെങ്കിൽ?😂

  • @praveentirur
    @praveentirur 10 หลายเดือนก่อน +2

    Where is Chidambaram, Girish AD, and Rahul Sadasivan?

    • @manaskrishnaks
      @manaskrishnaks 10 หลายเดือนก่อน +1

      avarde oke seperate interviews ee aduth alla vanne

  • @muhammedashik8431
    @muhammedashik8431 10 หลายเดือนก่อน +12

    ആ പെണ്ണിനെ ഈ കൂട്ടത്തിൽ കണ്ടപ്പോൾ പുലിവാൽ കല്യാണത്തിലെ ജഗതിയുടെ സീൻ ഓർമ വന്നവർ ഉണ്ടോ 😂

    • @abhirammk3045
      @abhirammk3045 10 หลายเดือนก่อน

      Athinu avalde cinema kando

    • @kalimsumar560
      @kalimsumar560 10 หลายเดือนก่อน +4

      അവിടെ ഇരിക്കുന്നവർക്ക് അങ്ങനൊരു വ്യത്യാസം തോന്നില്ല അതാണ് അവരും നീയും തമ്മിലുള്ള വ്യത്യാസം

    • @HariKrishnan-fz8eb
      @HariKrishnan-fz8eb 10 หลายเดือนก่อน

      Athippol ninne kondirithiyalum avar onnum parayilla

    • @abhirammk3045
      @abhirammk3045 10 หลายเดือนก่อน

      @@HariKrishnan-fz8eb Parayum ethu kaatana oru padam polum cheyathavane pidichiruthiyekune ennu😂😂😂

    • @HariKrishnan-fz8eb
      @HariKrishnan-fz8eb 10 หลายเดือนก่อน

      Athalle female directorinte karyam paranje

  • @mejackolson
    @mejackolson 10 หลายเดือนก่อน +15

    Mahesh Narayan ❤❤❤❤

  • @antojames9387
    @antojames9387 10 หลายเดือนก่อน +1

    അടുത്ത റൌണ്ട് ടേബിളിൽ ഖാലിദ് റഹ്മാൻ, അഭിനവ് സുന്ദർ നായക്, സ്റ്റെഫി സേവ്യർ, രോഹിത് എംജി കൃഷ്ണൻ, കൃഷാന്ദ് എന്നിവർ വരട്ടെ.

  • @SureshKonnallur-ds6pc
    @SureshKonnallur-ds6pc 10 หลายเดือนก่อน +6

    തിരക്കഥയിൽ കാമ്പ് ഉണ്ടെങ്കിൽ
    ജനങ്ങൾ കാണും സൗത്ത് നോർത്ത്

  • @sarfazftw5463
    @sarfazftw5463 10 หลายเดือนก่อน +2

    Let it thrive🥂

  • @J4gbn
    @J4gbn 10 หลายเดือนก่อน

    ഒരു ഭാരത സര്‍ക്കാര്‍ ഉല്പന്നം എന്ന സിനിമയുടെ സംവിധായകനെയും ഈ കൂട്ടത്തില്‍ പിടിച്ചു കെട്ടാം

  • @remjiekm
    @remjiekm 10 หลายเดือนก่อน +1

    Jeo baby de sound matches with SGK

    • @aryarb2835
      @aryarb2835 10 หลายเดือนก่อน

      Who is sgk?

    • @remjiekm
      @remjiekm 10 หลายเดือนก่อน

      @@aryarb2835 santhosh George kulangara

  • @endhaaalle_kadha
    @endhaaalle_kadha 10 หลายเดือนก่อน +10

    സ്ത്രീ പ്രാതിനിധ്യം കാണിക്കാനായി, ആരും കാണാത്ത സിനിമയുടെ ലേഡി ഡയറക്ടറെ വിളിക്കുന്നതിനു പകരം മധുരമനോഹര മോഹത്തിന്റെ സംവിധായകയെ വിളിക്കാമായിരുന്നല്ലോ ??😢😢
    ഇത് മറ്റേ പുളളിക്കാരി ജഗതി പുലിവാൽ കല്യാണത്തിൽ ടീഷർട്ട് ഇട്ട് suit ഇട്ടവരുടെ കൂടെ ഇരിക്കുന്ന meme പോലെ ആയിപ്പോയി😅

    • @ashlyjossy5614
      @ashlyjossy5614 10 หลายเดือนก่อน

      ആരും കാണാത്ത സിനിമ എന്ന് അങ്ങ് സ്വയം പറയാൻ വരട്ടെ. Malayalm fim audience appreciate and welcomes films if they are good in content. അത് ഇതുവരെ മനസ്സിലായിട്ടില്ലലേ.

  • @soumyamanuel
    @soumyamanuel 10 หลายเดือนก่อน +1

    Dileesh Pothen ❤

  • @unnies3227
    @unnies3227 10 หลายเดือนก่อน

    More roundtables ❤

  • @FarzinAhammed
    @FarzinAhammed 10 หลายเดือนก่อน +2

    15:15 Dileesh Pothan എന്താണ് പറഞ്ഞത്🤔

  • @sagars4738
    @sagars4738 10 หลายเดือนก่อน +1

    Pls add subtitles 😅

  • @Adithmenon
    @Adithmenon 10 หลายเดือนก่อน +2

    Sidharth And Amala Paul movie kadhalil sodhappuvadhu yeppadi enna movie alle

    • @Safadstories
      @Safadstories 10 หลายเดือนก่อน

      yes👍

  • @Polimoodambadi
    @Polimoodambadi 10 หลายเดือนก่อน +2

    Bijipaal full power ❤

  • @m.avinash8862
    @m.avinash8862 10 หลายเดือนก่อน

    Please upload subtitles

  • @snharmony1243
    @snharmony1243 10 หลายเดือนก่อน +3

    Sruthiyude seatil Anjali menon aayirunnenkil better aayene...
    Just oru female quota fill cheyyan vendi kodunna aale pole thonni... Anjali menon,Geethu mohandas ennivare konduvaraayirunnu.

    • @viliv17
      @viliv17 10 หลายเดือนก่อน

      She made a remarkable movie dingus!

    • @ashlyjossy5614
      @ashlyjossy5614 10 หลายเดือนก่อน

      You should be more aware about what is happening in Malayalam cinema. Without seeing her film, please don't say stupid arguments.

    • @snharmony1243
      @snharmony1243 10 หลายเดือนก่อน +2

      @@ashlyjossy5614 I know exactly what hell is happening in malayalam cinema. Pinne njan udheshichath matu directors(avde ullath) vech nokkumbo significant aayittulla work onnum alla avarudeth, ath oru yadharthyam aan!
      Chumma dialogue adikkathe, better female directors undallo avare vilikayrnnu ennan udheshichath.
      Ini thaan thanne para Sruthyude eeth work aan avde ulla bakki 4 directorsinod compare cheyyavunnath!!!

  • @sanathkumar1698
    @sanathkumar1698 10 หลายเดือนก่อน +1

    Subtitles please

  • @SreekamalMr
    @SreekamalMr 10 หลายเดือนก่อน +1

    Basil inde ethavum nalla padam 'KUNJURAMAYANAM' anu pakshe athu ippolum Basil ne arayila anathane vishamam

    • @SreekamalMr
      @SreekamalMr 10 หลายเดือนก่อน

      Yes

  • @shhibili_p
    @shhibili_p 10 หลายเดือนก่อน +3

    Basil🤗

  • @dittuvarghese410
    @dittuvarghese410 10 หลายเดือนก่อน

    Quality content ❤

  • @hammadrasheed8002
    @hammadrasheed8002 9 หลายเดือนก่อน

    Sruthi sharanya who??

  • @pogba6463
    @pogba6463 10 หลายเดือนก่อน +20

    Basil😍💥

  • @kili_official310
    @kili_official310 10 หลายเดือนก่อน

    this is brillient

  • @vishnukbalakrishnan2134
    @vishnukbalakrishnan2134 10 หลายเดือนก่อน +7

    ഇങ്ങനെ ഒരു ഇന്റർവ്യൂ 80 കളിൽ ആയിരുന്നെങ്കിലോ.. Kg george, ഭരതൻ, പത്മരാജൻ, iv ശശി, ജോൺ എബ്രഹാം... ലെവൽ ആയേനെ

  • @anandupkumar1127
    @anandupkumar1127 10 หลายเดือนก่อน

    Maneesh bro you are a gem 💎❤

  • @victorsummers2149
    @victorsummers2149 10 หลายเดือนก่อน +2

    ADD SUBTITLES!

  • @grinpea
    @grinpea 10 หลายเดือนก่อน

    Producer akhil devan 💚

  • @Akash-fy5vb
    @Akash-fy5vb 10 หลายเดือนก่อน +8

    Basil fans

  • @archanacr
    @archanacr 10 หลายเดือนก่อน

    Ithokke padich eduthu Maneesh ini oru silma cheyyumo??

  • @mtsfamilyKL55
    @mtsfamilyKL55 10 หลายเดือนก่อน

    ചിദംബരം എവിടെ

  • @ManojKumar-nh8gw
    @ManojKumar-nh8gw 10 หลายเดือนก่อน +1

    Shruthi ethu director.....kanan thanna thalparyam ellatha padam pidicha director

  • @ashwathyb9670
    @ashwathyb9670 10 หลายเดือนก่อน +30

    SHRUTI SHARANYAM❤️❤️💫💫

    • @akhilkm9227
      @akhilkm9227 10 หลายเดือนก่อน +11

      What's the film ?

    • @arjun_sabu
      @arjun_sabu 10 หลายเดือนก่อน

      B 32 Muthal 44 Vare @@akhilkm9227

    • @arunkorahmoses6539
      @arunkorahmoses6539 10 หลายเดือนก่อน

      B32 muthal 44 vare@@akhilkm9227

    • @ABc-m8j
      @ABc-m8j 10 หลายเดือนก่อน +5

      ആരാ ഇതു...

    • @433Footballer
      @433Footballer 10 หลายเดือนก่อน +29

      ​@@akhilkm9227
      tough questions venda...😶
      കണ്ടാൽ അറിഞ്ഞൂടെ feminist fans association support ആണ് എന്ന് 😂

  • @Niihhaarrr
    @Niihhaarrr 10 หลายเดือนก่อน +1

    Prithviraj MOHANLAL basil vechoru interview venam👍

    • @akkusejaz1452
      @akkusejaz1452 10 หลายเดือนก่อน +2

      Athinte avishyam undennu thonunila😅😅

    • @muhammedashik8431
      @muhammedashik8431 10 หลายเดือนก่อน +1

      മോഹൻലാൽ നു മറുപടി പറയാൻ അറിയില്ല

    • @Niihhaarrr
      @Niihhaarrr 10 หลายเดือนก่อน

      @@muhammedashik8431 potta mammoonji fan🤣🤣🤣

  • @shinoysunny8086
    @shinoysunny8086 10 หลายเดือนก่อน +2

    Dileesh Pothen💥

  • @adamsmagicworld4847
    @adamsmagicworld4847 10 หลายเดือนก่อน +1

    Addipoli interview

  • @jithinjoseph9241
    @jithinjoseph9241 10 หลายเดือนก่อน

    B 32 muthal 44 vare❤❤❤

  • @prvsnair
    @prvsnair 10 หลายเดือนก่อน +1

    You need to equal importance to everyone in the panel … such a shame

  • @vipin1683
    @vipin1683 10 หลายเดือนก่อน

    Waiting for more.. Bring Back maharajas gang tooo

  • @asishpm5
    @asishpm5 10 หลายเดือนก่อน

    വീഡിയോ എഡിറ്റ് ചെയ്തതിൽ ചെറിയ ഒരു തെറ്റ് കാണാൻ പറ്റി . ക്യൂ പോലെ ഒരു ചാനെൽ വീഡിയോ എഡിറ്റ് ചെയ്യമ്പോൾ കുറച്ചു കൂടി ശ്രെധിക്കണം എന്ന് തോന്നി .(58:15).. മനീഷ് ചേട്ടന്റെ അവതരണം ഇഷ്ടമുള്ള ആളെന്ന നിലയിൽ താങ്കളുടെ ഇന്റർവ്യൂസ് എല്ലാം കാണാറുണ്ട്...അതുകൊണ്ട് ആണ് ഇത് പറയുന്നത്

  • @pacifist077
    @pacifist077 10 หลายเดือนก่อน

    Honest people 💯

  • @rudrangshusamanta
    @rudrangshusamanta 10 หลายเดือนก่อน

    Add English Subtitles

  • @geevangeorgep
    @geevangeorgep หลายเดือนก่อน

    WHEN YOU HAVE 5 MEMBERS IN THE PANEL ,PLEASE DO ASK QUESTIONS IN A DISTRIBUTED WAY BY GIVING SPACE AND TIME TO EACH ONE..ITS DISGUSTING TO SEE WHEN THE INTERVIEWER FOCUS TOOO MUCH ON ONE OR TWO MEMBERS...PLESASE DONT GET OFFENDED THIS IS A A CONSTRUCTIVE CRITICISM

  • @kamathdhanushkrishna
    @kamathdhanushkrishna 10 หลายเดือนก่อน +5

    Why is she even among these people??

  • @kochi_universe
    @kochi_universe 10 หลายเดือนก่อน +18

    Gireesh Ad illa, Rahul Sadasivan illa, chitambaram illa, Nahas illa, nissam basheer illa, jithu madhavan illa
    Feminist reethiyil realistic aayi cinema edukkunnavarude round table aano🙃

    • @tm-zf3ud
      @tm-zf3ud 10 หลายเดือนก่อน +8

      Ellarem ketti iruthanokkuvo?

    • @kochi_universe
      @kochi_universe 10 หลายเดือนก่อน +3

      @@tm-zf3ud ellarem ennu njn udheshichitilla. Aarenkilum oraal venamarnnu to represent the newgens..

    • @nisanths8048
      @nisanths8048 10 หลายเดือนก่อน +4

      Feminist reethi enthonnu😂 Women importance kodukkunna films onnum malayalathil vannittille ...!!!

    • @akshayas565
      @akshayas565 10 หลายเดือนก่อน +9

      @ I thought this discussion was taken back before the release of manjummel boys, premalu and bramayugam

    • @adheenads
      @adheenads 10 หลายเดือนก่อน +5

      This interview is taken many months back.

  • @preejithcp8796
    @preejithcp8796 2 หลายเดือนก่อน

    വിഡിയോ തുടങ്ങും മുമ്പ് കാണിക്കുന്ന വീടിന്റെ Ad 💯 fake aanu