Malayalam Golden movie | AIRHOSTESS | ft; Premnazir | Rajani sharma |Jagathy | others

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Movie : AIR HOSTESS
    Starring ; Premnazir | Lalu alex | Jagathy | Jose prakash | Nannitha Bose | Sankaradi | Meena | Kunchan others
    Lyrics : O N V
    Music : Salil Chaudhari
    Produced by : Jacob Movie Makers
    Direction : P. Chandrakumar

ความคิดเห็น • 27

  • @swaminathan1372
    @swaminathan1372 4 ปีที่แล้ว +8

    സത്യൻ അന്തിക്കാട് സഹസംവിധായകനായി പ്രവർത്തിച്ച ചിത്രം....

  • @eldhosemk7333
    @eldhosemk7333 5 ปีที่แล้ว +4

    FilimLibry;Thanks
    ഇത്രയും നല്ല സിനിമ അപ്ലോഡ് ചെയ്തതിൽ
    Eldhose. M. K. Kothamangalam

  • @razikrazik4174
    @razikrazik4174 5 ปีที่แล้ว +5

    നല്ല പാട്ടുള്ള സൂപ്പർ മൂവി

  • @regioommen8358
    @regioommen8358 2 ปีที่แล้ว

    HD picture. But full of scratches. Good movie. Thanks for upload

  • @muneeswarmuni5941
    @muneeswarmuni5941 ปีที่แล้ว

    നന്ദിത ബോസിന്റെ അഭിനയം വളരെ നന്നായിട്ടുണ്ട് 🙏.

  • @anuroopbanuroopb7748
    @anuroopbanuroopb7748 5 ปีที่แล้ว +8

    നല്ല മുടിയുള്ള പ്രേം നസിർ വിഗ് വെച്ച് അഭിനയിക്കുന്നത് അദ്ദേഹത്തിന്റെ ഗ്ലാമർ ആണ് ഇല്ലാതാക്കിയത്

  • @rafeeqsafarichanalsuppar3183
    @rafeeqsafarichanalsuppar3183 4 ปีที่แล้ว +2

    സൂപ്പർ movie

  • @albinraj404
    @albinraj404 3 ปีที่แล้ว +2

    രജനി ശർമ ഇപ്പോൾ എവിടെ ആണെന്ന് ആർക്കെങ്കിലും അറിയാമോ? 1991 നു ശേഷം അവർ ഒരു media ക്കു മുന്നിലും വന്നിട്ടില്ല

  • @modernbread4303
    @modernbread4303 3 ปีที่แล้ว

    The flight is created by set.. with plywood and cardboard

  • @aziznm528
    @aziznm528 5 ปีที่แล้ว +2

    ChanEecinimakandath.Ernakulam.Shennayisilninne.AllafridayumPremnazeerindaypadamkannum

  • @jojomonjjojomonj5045
    @jojomonjjojomonj5045 4 ปีที่แล้ว

    hai super
    movie kolam aneku esttamayi .....

  • @eldhopv8106
    @eldhopv8106 3 ปีที่แล้ว

    Good film

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 2 ปีที่แล้ว

    സൂപ്പർ മൂവി

  • @gopangopanr963
    @gopangopanr963 4 ปีที่แล้ว

    hai Anila ayathil

  • @aneeshmathew8875
    @aneeshmathew8875 4 ปีที่แล้ว

    1:22issathyan anthikad

  • @sreeramparangodath3694
    @sreeramparangodath3694 4 ปีที่แล้ว +1

    49:51

  • @jijuvarghese9107
    @jijuvarghese9107 2 ปีที่แล้ว

    🤣 funny

  • @arjunvincent7663
    @arjunvincent7663 4 ปีที่แล้ว +7

    ഈ സിനിമ പ്രേം നസിറിനു പകരം ജയനെ കൊണ്ട് ചെയ്യിക്കാമായിരുന്നു. അദ്ദേഹത്തിന് ഒരു റൊമാന്റിക് ഹീറോ ആകാൻ പറ്റുമായിരുന്നു.

    • @meghnathnambiar8696
      @meghnathnambiar8696 4 ปีที่แล้ว +7

      പ്രേംനസീർ ചെയ്തതിൽ എന്താ കുഴപ്പം

    • @arjunvincent7663
      @arjunvincent7663 4 ปีที่แล้ว +3

      @@meghnathnambiar8696 അയാൾ 700 പരും സിനിമക്ക്ളിൽ അഭിനയിച്ചില്ലേ.അതു പോരെ.ഭൂരിഭാഗത്തിലും ഒരു റൊമാന്റിക് നായകൻ അല്ലാതെ മറ്റ് എന്താണ് അയാൾ അഭിനയിച്ചിച്ചിട്ടുളത്. അയാൾ മാത്രം നിന്നെ ബോര് അടുപ്പിച്ച സമയത്താണ് ജയൻ വന്നത്.അദ്ദേഹത്തിന്ന് ഈ സിനിമായില്ലേ റോൾ ചേരുമായിരുന്നു.

    • @moonlightmedia351
      @moonlightmedia351 3 ปีที่แล้ว +7

      എടാ ഊളെ
      നസീർ എല്ലാത്തരം വേഷവും ചെയ്തിട്ടുണ്ട്.......
      അച്ഛനും ചേട്ടനും അനിയനും അമ്മാവനും ഭ്രാന്തനും ഡോക്ടറും രോഗിയും പോലീസും പട്ടാളവും അങ്ങനെയെല്ലാം ചെറുപ്പത്തിൽ തന്നെ ചെയ്തു......
      അതിനിടയ്ക്ക് എന്റർടൈൻമെന്റ് മൂവികളിലാണ് മരംചുറ്റി പ്രേമം തുടങ്ങിയത്..........
      അല്ലാതെ നീയൊക്കെ വിചാരിക്കും പോലെ അത് മാത്രമല്ല നസീർ ചെയ്തിട്ടുള്ളത്.....
      ആദ്യം നീ പോയി
      ആറടി മണ്ണിന്റെ ജന്മി....
      മുറപ്പെണ്ണു ....
      അടിമകൾ...
      ഇരുട്ടിന്റെ ആത്മാവ്....... തുടങ്ങിയ നൂറുകണ ക്കിന് നസീറിന്റെ സിനിമ കാണൂ....

    • @razikrazik5832
      @razikrazik5832 3 ปีที่แล้ว +2

      @@arjunvincent7663 പ്രേം നസീറിനെ കുറിച്ച് അറിയില്ല എങ്കിൽ അനങ്ങാതെ ഇരിക്കുക ആദ്യം മോൻ പോയി you tube ഇൽ മാത്രം ഉള്ള നസീറിന്റെ സിനിമ കാണുക എന്നിട്ട് എഴുതുക ചന്ദ്രകുമാർ എന്ന ഈ സിനിമയുടെ സംവിധായകന്റെ സ്ഥിരം ഹീറോ മധു സർ ആണ് ഈ കഥാപാത്രവും മധുവിനു കൊടുത്തത് ആണ് മധുവാണ് നസീർ സർ ന്റെ പേര് nirtheshichathu എന്ന് ഞാൻ എവിടോയെ വായിച്ചിട്ടുണ്ട്

    • @regioommen8358
      @regioommen8358 2 ปีที่แล้ว

      നായകന് ജയനെന്ന പേര് കൊടുത്തിട്ടുണ്ടല്ലോ

  • @parudeesa5247
    @parudeesa5247 4 ปีที่แล้ว

    Good movie