പണ്ട് ഒരു ദിവസം ചുമ്മയിരുന്നപ്പോൾ കേറി കണ്ട മൂവി. സുരേഷേട്ടൻ സൂപ്പർ പെർഫോമൻസ്. നായകനും വില്ലനും SG തന്നെ. മലയാളത്തിൽ ത്രില്ലടിച്ചു കണ്ട സിനിമകളിൽ ഒന്ന്. സുകുമാരനൊക്കെ ചുമ്മാ തീ പെർഫോമൻസ്. അടിപൊളി ക്രൈംത്രില്ലെർ മൂവി. Mystery movie..
This is a copy or remake if Hitchcock',,s "Dial 'M' for murder" with Grace Kelly. In Tamil it was "savi" with Sathyaraj ,Sarika 49:36 Jayasankar aRavy etc.
Climaxil സുരേഷ് ഗോപി പുറത്ത് പോവുമ്പോൾ door lock ഇട്ടിട്ടല്ലേ പോയത് പിന്നെ എങ്ങനെ thuraykkan pattathath athum കീറിയ coatil നിന്നു വീണുപോയത് ennalle വിചാരിച്ചത് എന്നിട്ട് അതിൽ നിന്നല്ലേ dublicate key എടുക്കുന്നത് 🤔
പണ്ട് ഒരു ദിവസം ചുമ്മയിരുന്നപ്പോൾ കേറി കണ്ട മൂവി. സുരേഷേട്ടൻ സൂപ്പർ പെർഫോമൻസ്. നായകനും വില്ലനും SG തന്നെ. മലയാളത്തിൽ ത്രില്ലടിച്ചു കണ്ട സിനിമകളിൽ ഒന്ന്. സുകുമാരനൊക്കെ ചുമ്മാ തീ പെർഫോമൻസ്. അടിപൊളി ക്രൈംത്രില്ലെർ മൂവി. Mystery movie..
നിങ്ങടെ FB പോസ്റ്റ് കണ്ടാണ് ഞാൻ ഇപ്പോൾ ഇതു കാണാൻ വന്നത്
@@ajeeshkantony3445 Thank you 😊
@@ajeeshkantony3445 ❤️😊
എന്ന് ഒരു നികൃഷ്ട സംഘി... ഒപ്പ് 😂😂😂
@@dijas17 athinumathram onnum njan paranjillallo..
2024 il kanunnavarundo??
Kannan pokunnu
ഞാനും 😊@@jijisunil4030
Me toooo
ഞാൻ കാണാൻ പോകുന്നു ഇപ്പോൾ 🙏🏻
Now
Safari yil kettitt ,Santhosh shivante Lighting magic enthanennariyan Vannavar undo?
😊
episode detailes pls
@@AnupTomsAlex episode detailes pls
@@sudheeshs366 viji thampi episode 06
qqqqpa❤❤1❤❤mk ml ni
What a clarity…👍🏻
Safari kandittu evidey vanavrundoo?!😅
😄 ഓ മനസ്സിലാക്കി കളഞ്ഞല്ലോ
Yes
😂 njanum
ഉണ്ടേ 🤭
W😅@@KiranKEdison
ഉയരങ്ങളിൽ മോഹൻലാൽ ചെയ്തത് പോലെ sg ടെ പെർഫോമൻസ് ❤
സുരേഷ് gopi's One man show🔥
Avasana nimishavum jayaram nte aa caring.❤❤ Nalla movie
Jayan sarapanjarathile villain nayakanaya pole ethilum Suresh Gopi the villain becomes hero. The true action hero after jayan
ഉയരങ്ങളിൽ പോലെ ❤️
💕💕സുകുമാരന്റെ നല്ല പോലീസ് വേഷങ്ങളിൽ ഒന്ന് 💕💕ആത്മാർഥത ഉള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ 💕💕💕
ഈ പുള്ളിക്കരിയെ കണ്ടിട്ട് മൃദുല singerinte oru സാമ്യം എത്ര പേർക്ക് തോന്നി
ee pullikariyo? urvashineyano ningal udeshichathu? 🤡
🤭
SG's vintage villainous
Jayaram super ♥️♥️suresh gopi nadakathil abhinayikunna pole...
2024 oct present 🤚🏻😂
Ippo October 28 2024 👋
October 29 5.4 pm
November 1
Nov 4
Nov 9
ഇപ്പോൾ ആ താക്കോൽ എവിടുണ്ട് 😄മരുന്ന് കുപ്പിയില് 😄😂
Dial m for murder എന്നാ 1954 ചിത്രത്തിന്റെ റീമേക്ക്.... എല്ലാരും കിടിലൻ അഭിനയം
Annum innum jayaram ishtam
2024'നവംബർ 👍🏻
Njanum
18/11/2024
25/11/2024
1:10:51 ഹിച്ച്കോക്കിന്റെ അടിച്ചുമാറ്റിയതുകൊണ്ട് പുള്ളി വരുന്ന പോലെ തമ്പി സാറും ഒരു സീനിൽ വന്ന് പോയി.
ഉർ വശിയെ കണ്ടു വന്നതാണ് ഞാൻ
Alfred hitcocth kananda 😄
Climax uyarangalil😂😂😂😂
Viji tampy best director
Case nde vidhi paranjitt annoda dashukale key 🗝️ de sunapiyum kond varunne !!!!😂😂....... hollywood sherlakhoms pidichata , nyc ayi paali poyi !!!😅
This is remake of a Hindi movie
Aitbaar
This is a copy or remake if Hitchcock',,s "Dial 'M' for murder" with Grace Kelly. In Tamil it was "savi" with Sathyaraj ,Sarika 49:36 Jayasankar aRavy etc.
Like Hitchcock this director also appeared as talking in a phone.
Climaxil സുരേഷ് ഗോപി പുറത്ത് പോവുമ്പോൾ door lock ഇട്ടിട്ടല്ലേ പോയത് പിന്നെ എങ്ങനെ thuraykkan pattathath athum കീറിയ coatil നിന്നു വീണുപോയത് ennalle വിചാരിച്ചത് എന്നിട്ട് അതിൽ നിന്നല്ലേ dublicate key എടുക്കുന്നത് 🤔
Nalla movie
സുരേഷ് ഗോപി ❤❤
ഈ മൂവിയിലെ സുരേഷ്‌ഗോബിയുടെ പെർഫോമൻസ് പറയാതെ വയ്യ
Super
👏
Suresh gopi perfect match for that role. Super acting❤
Suresh Gopi acting super
25 th Dec 2024😊
Und,njan kandond irikkunnu
ഈ സിനിമ ഐ വി.ശശിയുടെ ഉയരങ്ങളിൽ എന്ന പടം അടിച്ചു മാറ്റിയതല്ല. അമ്മച്ചിയാണ അല്ല . സത്യമായിട്ടും.
അല്ല Dial M For Murder - Hitchcock ക്ലാസിക് അടിച്ചു മാറ്റിയതാണ്
Uyarangalil Climax aanu adich maatiyath
ഡിറ്റു കൊള്ളാം wit.. SG uff
Uyarangalil enna mooviyude copiyadi...
Suresh gopi👌👌one man show
👌film.. climax urvashi ottaikkayillallo. .
SG 🙏👍
Sgsuper
"Dial M for murder" copy 2nd half
Suresh gopi super
SG is always super. Especially in this types of roles.
2nd half നാടകം ആയിരുന്നോ..😅😅 വെറുപ്പിച്ചു 2nd half അനാവശ്യമായ വലിച്ചു നീട്ടൽ 🤮
ഈ സിനിമയിലെ നായിക ഉറുവശി തന്ന യാണ് കേട്ടോ
അല്ലെന്ന് ആരെങ്കിലും പറഞ്ഞോ അല്ലാ ഇടക്കിടെ ഒരു ഐറ്റം വന്ന് പോകുന്നുണ്ട്.
1:31:44 ആട ആടാ തലൈവർ ഈ പടത്തിൽ ഉണ്ടോ
ഫോൺ ചെയ്യാൻ wait ചെയ്യുന്നതിനിടയിൽ നിന്നു പോയ വാച്ചിൽ സുരേഷ് ഗോപി ഇടയ്ക്കിടയ്ക്ക് നോക്കുന്നത് എന്തിന്???
Watch ninn poyenn kallam parayunnathalle🤦♀️
😂
Heavy padam👌👌
Atibaar movie remake
2024 Nov
Orru oom_iya movie, mangatholi verudhe time kalanju e moviede pinnale
Uyarangalil enna mohanlal padathinte copy
no...dial m murder...athinte copy aanu ithum uyarangalilum
🎉
2.1.2025😂
❤
17/7/2024
1/11/2024
W
നടിയെ കാണുമ്പോൾ ഉർവശിയുടെ ഛായ ഉണ്ട്
Urvashy thannaya
ഉറുവശി തന്ന യാ
😂 ഉർവശി ടെ അമ്മയാണോ പിന്നെ അത്
Sariya villane kaanan sureshgopiyude oru cut
🤣🤣🤣@@abbasvh7335
*Dial M Murder Remake ആണ് ഈ ചിത്രം* 🙏🏻🙏🏻🙏🏻
ഈ സിനിമയിൽ ഗോപി സിൽക്ക് സ്മിത ബിറ്റു രംഗങ്ങൾ ഒരുപാട് ഒള്ള സിനിമ അന്ന് തിയേറ്ററിൽ കണ്ട സിനിമ ഇതിൽ എല്ലാം വെട്ടി കളഞ്ഞു