| Dennis Joseph 21 | Charithram Enniloode | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 388

  • @SafariTVLive
    @SafariTVLive  5 ปีที่แล้ว +49

    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN
    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html

  • @coconutpunch123
    @coconutpunch123 5 ปีที่แล้ว +164

    വെറും 8 വർഷമേ സിനിമയിൽ ഉണ്ടായിരുന്നുള്ളു എങ്കിലും മലയാളി സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടാണ് എൻ എഫ് വർഗീസ് ചേട്ടൻ വിട വാങ്ങിയത്

    • @vyasankp6358
      @vyasankp6358 4 ปีที่แล้ว +7

      Praja filmile 10 minute dialogue against mohanlal. Pwoli

    • @oyammar
      @oyammar 3 ปีที่แล้ว +2

      ജയനെ പോലെ 8 വർഷം 😥

    • @maplediariesbyangamalikara3179
      @maplediariesbyangamalikara3179 3 ปีที่แล้ว +3

      8 alla NF Varghese first movie 1985 il ayrnu 2002 vare act chythatind. Notable first movie edthal thanne ath 1993 aan

    • @യാത്രയെപ്രണയിച്ചവൻ
      @യാത്രയെപ്രണയിച്ചവൻ 3 ปีที่แล้ว +3

      NF വർഗീസ് 16വർഷം ഉണ്ടായിരുന്നു.. 36 വയസിൽ വന്നു 52വയസിൽ സിനിമയിൽ സജീവമായി നിൽക്കുന്ന സമയത് മരിച്ചു

    • @jijomongeorge7
      @jijomongeorge7 3 ปีที่แล้ว +2

      @@vyasankp6358 ലാലേട്ടൻ ഒന്നും മിണ്ടാതെ 10 മിനിറ്റ് അത് കേട്ടു നിൽക്കേണ്ടി വന്നു.

  • @shami4294
    @shami4294 5 ปีที่แล้ว +376

    നമ്മൾ അറിയാതെ തന്നെ ഇദ്ദേഹത്തിന്റെ ഫാൻ ആയിപ്പോവാണല്ലോ ഈശ്വരാ....😍🤝

    • @rojitvla
      @rojitvla 3 ปีที่แล้ว

      RIP...

    • @swaranas5908
      @swaranas5908 3 ปีที่แล้ว +1

      സത്യം

    • @ayyappanp8851
      @ayyappanp8851 3 ปีที่แล้ว

      അതെ സുഹൃത്തേ!

    • @sreejeshanneri8048
      @sreejeshanneri8048 3 ปีที่แล้ว

      E epsode mizhuvan kandal😭 pokum..ideham poyappol njan karanju😭

    • @rennishj
      @rennishj 3 ปีที่แล้ว

      Very true

  • @a13317
    @a13317 ปีที่แล้ว +22

    മലയാളികളെചിരിപ്പിച്ച ഒരുപാട് സിനിമകൾ ഉണ്ട്, എന്നാൽ എല്ലാമലയാളികളെയും കരയിപ്പിച്ചഒരേ ഒരു സിനിമ ആകാശദൂത് ആണ് ഡെന്നിസ് ജോസഫ് sir 🙏

  • @SamJoeMathew
    @SamJoeMathew 5 ปีที่แล้ว +182

    ഞങ്ങൾ സാധാരണ പ്രേക്ഷകർക്ക് താങ്കൾ ഇപ്പോൾ ഒരു സൂപ്പർ ഹീറോയാണ്.
    നല്ല അവതരണം, സ്വന്തം ബലഹീനതകളെക്കുറിച്ചും മറച്ചു വയ്ക്കാതെ തുറന്നു പറയുന്ന ആ വലിയ മനസിന് ഒരു സലാം.

  • @shabydxb
    @shabydxb 3 ปีที่แล้ว +25

    ഫറോക്ക് പ്രീതിയിൽ ഞങ്ങള് കുടുംബസമേതം മൂത്തമ്മയും മക്കളും എളാമായും എല്ലാരുംകൂടെ കരയാൻ തിക്കികയറിയ സിനിമയാണ് ആകാശദൂത്... ആദ്യത്തെ രണ്ട് പ്രാവശ്യവും ടിക്കറ്റ് കിട്ടാതെ മടങ്ങി. കൊണ്ടുപോയ പഴവും പൊരികളും വെള്ളവുമായി തിരിച്ച് ബസ്സ്‌ കയറി. മൂന്നാം വട്ടം ടിക്കറ്റ് കിട്ടിയപ്പോൾ കണ്ണീര് തുടക്കാൻ ഒരു കർച്ചീഫ് പോലും എടുക്കാൻ മറന്നിരുന്നു. അന്ന് 9 വയസ്സുകാരനായിരുന്നെങ്കിൽ ഇന്ന് 37ൽ എത്തിനിൽക്കുമ്പോഴും ആ കാലിന് വയ്യാത്ത പയ്യൻ ഒറ്റക്കാവുന്ന ആ രംഗത്തിൽ ഞാൻ കരയും...
    ഈ കമന്റുകൾ വായിക്കാൻ ഡെന്നിസ് ജോസഫ് ഇല്ല എന്നത് വല്ലാതെ വിഷമിപ്പിക്കുന്നു.

  • @arunbabu8371
    @arunbabu8371 5 ปีที่แล้ว +156

    Like Manju Warior said in Summer In Bethlehem..
    " Dennis enikku thangale ishtamakunnu.."

    • @nikhilbabu6233
      @nikhilbabu6233 5 ปีที่แล้ว +5

      U right a script something inside in u

  • @vivekpilot
    @vivekpilot 5 ปีที่แล้ว +102

    ഞങ്ങളുടെ സ്കൂളിലെ പ്യൂൺ ആയിരുന്ന എബി ചേട്ടൻ ആകാശ ദൂത് കണ്ടു കരയില്ല എന്ന് അക്കാലത്തു 100 രൂപക്കു ബെറ്റ് വെച്ചു കുന്നംകുളം ബൈജുവിൽ നിന്നും പടം കണ്ടു കരഞ്ഞു ഇറങ്ങി പോന്ന സംഭവം ഓർമ്മ വന്നു.എബി ചേട്ടനും ആ തിയേറ്ററും പ്രൊജക്റ്റർ ഓപ്പറേറ്റർ ഞങ്ങളുടെ പ്രിയ ഉണ്ണിമോൻ ചേട്ടനും ഇന്ന് ഈ ഭൂമിയിലില്ല..!! ഓർക്കുന്നു ഇത്തിരി നൊമ്പരത്തോടെ..!!

    • @ldfgvr
      @ldfgvr 3 ปีที่แล้ว

      ഈ പടം മുഴുവനായി കണ്ടിട്ടില്ല ഞാനും...കെൽപ്പില്ലാത്തതു കൊണ്ടാണ്.

    • @nounoushifa9464
      @nounoushifa9464 3 ปีที่แล้ว

      😪👌👌👌

    • @jijomongeorge7
      @jijomongeorge7 3 ปีที่แล้ว +12

      പപ്പയുടെ പെങ്ങളുടെ husband പോലീസുകാരൻ ആയിരുന്നു. പുള്ളി കരയില്ലെന്നു പറഞ്ഞു പോയിട്ട് ഉറക്കെ കരഞ്ഞു..

    • @hakkimnoushad-h5s
      @hakkimnoushad-h5s 3 หลายเดือนก่อน

      😂😂😂​@@jijomongeorge7

  • @orlandosunnyfernandez3783
    @orlandosunnyfernandez3783 5 ปีที่แล้ว +69

    കുടുംബസമേതം (അച്ഛൻ, അമ്മ, ചേട്ടൻ ) കണ്ട അപൂർവ്വം പടങ്ങളിലൊന്ന്... അന്ന് ചെറിയ പ്രായമാണെങ്കിലും തിരുവനന്തപുരം ശ്രീ പദ്മനാഭ തീയേറ്ററിൽ നിന്നും മാറ്റിനി കണ്ടിറങ്ങിവരുമ്പോൾ അടുത്ത ഷോ കാണാൻ ടിക്കറ്റ് എടുത്തുനിൽക്കുന്ന ആളുകളുടെ മുന്നിൽ കണ്ണീരു മറയ്ക്കാൻ സിനിമ കണ്ടിറങ്ങിയ അത്രയും പേരും പാടുപെടുന്നുണ്ടായിരുന്നു... പിന്നീട് പല തവണ ആ സിനിമ കണ്ടപ്പോഴൊക്കെ കണ്ണ് നിറയാതിരുന്നിട്ടില്ല... ആയുസ്സുള്ളിടത്തോളം മനസ്സിൽ ഓർത്തുവയ്ക്കാവുന്നൊരു സിനിമ..
    ആകാശദൂത്... 👌

    • @renjithkrishnan3900
      @renjithkrishnan3900 4 ปีที่แล้ว +2

      Very correct Bro

    • @thajyatrikan
      @thajyatrikan 2 ปีที่แล้ว +2

      അതു ഇപ്പോൾ കണ്ടാലും ഒരു വിങ്ങൽ ആണ്. മനസ്സിൽ.. എന്തോ ഒരു. സിദ്ധി ഉണ്ട് ആ സിനിമയിൽ

  • @rahulvm2582
    @rahulvm2582 4 ปีที่แล้ว +29

    NF വര്ഗീസ് മഹാനായ കലാകാരൻ
    വളരെ വൈകി കിട്ടി, വളരെ പെട്ടെന്ന് നമുക്ക് നഷ്ടപ്പെട്ട നല്ലൊരു നടൻ

  • @mossad7716
    @mossad7716 3 ปีที่แล้ว +17

    വല്ലാത്ത ഒരു മനുഷ്യൻ.... ഓരോ വാക്കും മനസ്സിലേക്ക് തുളച്ചു കയറുന്നു. ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ്

  • @tonythomas2254
    @tonythomas2254 ปีที่แล้ว +4

    ആരെയും പരിക്കേൽപ്പിക്കാതെ ഉള്ള ഗംഭീര അവതരണം.ഒത്തിരി ഇഷ്ട്ടം ഡെന്നിസ് ചേട്ടാ...👌👌

  • @arunthampi8768
    @arunthampi8768 5 ปีที่แล้ว +161

    ഒരു പാട് ലെജന്ഡ്സ് നെ കണ്ട ഒരു വലിയ ലെജൻഡ്.... 😊

    • @ratheeshpr5034
      @ratheeshpr5034 5 ปีที่แล้ว +4

      100% Right. Mamukoyayude kandu noku. Athum ithupole orupaadu legends nte koodeyulla experience undu

  • @_ammuzzdreamworldmedia3545
    @_ammuzzdreamworldmedia3545 5 ปีที่แล้ว +102

    അല്ലെങ്കിലും സിനിമയിൽ വില്ലൻ വേഷങ്ങൾ ചെയ്ത മിക്കവരും ജീവിതത്തിൽ വളരെ നല്ല വരാണ്

    • @aswanthk7428
      @aswanthk7428 3 ปีที่แล้ว +1

      Comedy vesham kaikaryam cheyyunnavar mikkavarum mosham alkkarum aanu.. Eg; Adoor bhasi, jagathi sreekumr

  • @RigeshRamachandran
    @RigeshRamachandran 5 ปีที่แล้ว +89

    ആകാശദൂത് എന്ന പടം കാണുമ്പോൾ മാത്രമല്ല അതിനെ പറ്റി പറയുമ്പോൾ പോലും കണ്ണ് നിറയുന്നു ..😭 ഒന്നോർത്തു നോക്കു ഇത്രയും ഹൃദയത്തെ പിടിച്ചു കുലുക്കിയ ഒരു പടം ഉണ്ടായിട്ടില്ല ..!

    • @TheSakhin
      @TheSakhin 2 ปีที่แล้ว +1

      ഹോ പറയാനുണ്ടോ?

  • @noorulameen6962
    @noorulameen6962 3 ปีที่แล้ว +20

    സ്വന്ധം കഴിവുകളെ ഇകയ്തി മറ്റുള്ളവരെ പുകയ്തിയ ലെജൻഡ് 🥰🥰🥰🥰

  • @shihabsachu
    @shihabsachu 5 ปีที่แล้ว +33

    ആകാശദൂത് എന്ന പടം ഇറങ്ങിയ സമയത്തൊക്കെ എന്റെയൊക്കെ ചെറുപ്പകാലം ആയിരുന്നു ...എങ്കിലും അതുപോലൊരു പടം അന്നത്തെ കാലത്തു പ്രേഷകരുടെ ഇടയിൽ ഉണ്ടാക്കിയ തരഗം വളരെ വലുതാണ് ...
    👌👌

  • @ldfgvr
    @ldfgvr 3 ปีที่แล้ว +7

    ചിലരെ നേരിൽ കാണാതെ പോയതിൽ നമുക്ക് ദുഃഖം തോന്നാം..എനിക്ക് ഈ ഇൻ്റർവ്യൂ കണ്ടപ്പോൾ തോന്നിയ വികാരം ഇതാണ്..ഡെന്നീസ് ജോസഫ് എന്ന നല്ല മനുഷ്യനെ കാണാൻ കഴിഞ്ഞില്ലല്ലൊ ..ഡെന്നീസിൻ്റെ സ്മരണയ്ക്കു മുന്നിൽ കൂപ്പുകെെ..കെവി അബ്ദുൾ ഖാദർ ,ഗുരുവായൂർ.

    • @n.padmanabhanpappan510
      @n.padmanabhanpappan510 3 ปีที่แล้ว +1

      ഏതാനും വർഷം മുമ്പ് സിനിമാ പ്രതിസന്ധിയെക്കുറിച് ഒരു ലഘു പഠനം നടത്തിയപ്പോൾ കാണണമെന്നാഗ്രഹിച്ച മനുഷ്യനാണിതു്. എന്തോ നടന്നില്ല. ഈ പരമ്പര കണ്ടപ്പോൾ അതൊരു വലിയ നഷ്ടമായി അനുഭവപ്പെട്ടുന്നു.
      ദ്ദ
      ത്
      പേ

  • @unnipkv8818
    @unnipkv8818 5 ปีที่แล้ว +45

    ഒരു സിനിമ കണ്ട് ഇത്രയധികം എന്റെ മനസ്സ് വേദനിച്ചിട്ടുണ്ടെങ്കിൽ, ആ ഒരു ക്രെഡിറ്റ് ആകാശദൂദ് എന്ന സിനിമക്ക് മാത്രം അവകാശപ്പെട്ടത്.👍👍👌👌😍😍

    • @pookayil12
      @pookayil12 5 ปีที่แล้ว +1

      Me too 1993

  • @masterjoshyjohn
    @masterjoshyjohn 5 ปีที่แล้ว +33

    പലപ്പോഴും മലയാളി നടിമാർ അവഗണിച്ച വേഷങ്ങൾ ഒരു നീരസം കൂടാതെ ഏറ്റെടുക്കുകയും മികച്ച പ്രകടനം കാഴ്ച്ച വെക്കുവാൻ അന്യഭാഷ നടിമാർ സന്നതത കാണിച്ചിട്ടുണ്ട്. മാധവി അങ്ങനെ ഉള്ള ജെനസിൽ പെട്ടതാണ്.
    അതേപോലെ എൻ. എഫ് വർഗീസ്... അകലത്തിൽ ആന്തരിച്ചുപോയ പ്രിതിഭ ഉള്ള കലാകാരൻ. അദ്ദേഹത്തിന്റെ ഉയർച്ചക്ക് കാരണം ഡെന്നിസ് ജോസഫ് സാറിന്റെ പങ്ക് അറിഞ്ഞതിൽ സന്തോഷം.
    ആകാശദൂത് തിയേറ്ററിൽ സാമ്പത്തികമായി പരാജയ പെട്ടിരുന്നു എങ്കിൽ വലിയ നഷ്ടമായേനെ... കാരണം ആ ചിത്രത്തിന്റെ വിജയമാണ് മറ്റു പല സിനിമകൾ തിയേറ്ററിൽ എത്തിക്കുന്നതിൽ പിന്നിട് പ്രചോദനം ആയത്.

    • @JobyJacob1234
      @JobyJacob1234 5 ปีที่แล้ว +1

      ആകാശദൂദിന്റെ അപ്പുറത്തെ സിനിമയാണ് പത്മരാജന്റെ നൊമ്പരത്തിപ്പൂവ്... അതിലെ അതേ മാധവിയാണ് ആകാശദൂതിലും നമ്മൾ കണ്ടത്... നൊമ്പരത്തിപ്പൂവിന്റെ .link ഷെയർ ചെയ്യുന്നു....
      th-cam.com/video/z8eL_jkdbu4/w-d-xo.html

    • @masterjoshyjohn
      @masterjoshyjohn 5 ปีที่แล้ว

      @@JobyJacob1234 Yes... It's a wonderful movie... Thank you 🙏

  • @sachinbalan123
    @sachinbalan123 5 ปีที่แล้ว +41

    Dennis Joseph, the legendary script writer who wrote stories for countless super hit films, master is dilevering his master class here. The power of thought and writing.Thank you safari team for choosing such personalities

  • @richardyohan2905
    @richardyohan2905 5 ปีที่แล้ว +269

    ഇയാൾ വല്ലാത്ത ഒരു മനുഷ്യൻ തന്നെ..പടം സൂപ്പർ ഡ്യൂപ്പർ ഹിറ്റ്‌ ആയാലും മൂപ്പര് പറയുന്നത് ഒന്നും മൂപ്പരുടെ കഴിവ്കൊണ്ടല്ല വേറെ എന്തെക്കൊയോ സംഭവം കണ്ടാണ് പടം hit ആയത് എന്ന്.. ഇങ്ങെരുടെ സ്ഥാനത്തു
    വല്ല കഞ്ചൻ അബു വോ ഉണ്ണികൃഷ്ണനോ ഒക്കെ ആണങ്കിൽ കാണാമായിരുന്നു...

    • @Unnikrishnanvh
      @Unnikrishnanvh 5 ปีที่แล้ว +16

      അദേഹത്തിന്റെ പല സിനിമകകളുടെ ഐഡിയ പടിഞ്ഞാറു നിന്ന് ലിഫ്റ്റ് ചെയ്തതാണെന്ന് അദ്ദേഹം തന്നെ indirect ആയി പറയുന്നുണ്ടല്ലോ.who will love my children =ആകാശ ദൂത് .ഒരു Sydney Sheldon novel അദ്ദേഹം അതി വിദഗ്ദ്ധമായി മലയാളികരിച്ചതാണ് രാജാവിന്റെ മകൻ.പക്ഷെ ഇദ്ദേഹം വളരെ കഴിവുള്ള മാന്യനായ ഒരു വ്യക്തിതന്നെ.

    • @youtubereact_v1
      @youtubereact_v1 5 ปีที่แล้ว

      + from industry talk he is a കളിവീരൻ

    • @arunthampi8768
      @arunthampi8768 5 ปีที่แล้ว +1

      @@youtubereact_v1 Who???

    • @richardyohan2905
      @richardyohan2905 5 ปีที่แล้ว +1

      @@youtubereact_v1
      Dennis Joseph....?

    • @sangeethk9687
      @sangeethk9687 5 ปีที่แล้ว +15

      എല്ലാ വീഡിയോയിലും ഈ കമന്റ് ഇടുന്നുണ്ടല്ലോ സംഘിയുടെ ഫേക്ക് ആണല്ലേ?? ആഷിക്ക് അബു നിന്നെ പിടിച്ചു കടിച്ചോ ? കമ്പെയര്‍ ചെയ്യുന്നത് ഒരു ഡയരക്ടരെയും ഒരു തിരക്കഥാ കൃത്ത് ആയ ആളെയും ആണോടാ ലോക തോല്‍വി ..he Directed salt n pepper,22fk.Idukkigold,Mayanadhi .. produced Maheshinte prathikaram(national award), E ma yu ..

  • @prathapshymolshymol6133
    @prathapshymolshymol6133 3 ปีที่แล้ว +11

    ജീവിച്ചിരുന്നപ്പോൾ ഒന്നു പരിചയപ്പെടാൻ പറ്റാത്തത് ജീവിതത്തിലെ വല്ല്യ നഷ്ടം ആണ് ലവ് യുവർ Soul

  • @akhilsekharan3602
    @akhilsekharan3602 5 ปีที่แล้ว +104

    ഇത് തീർന്നാൽ എന്ത് ചെയ്യും എന്നാണ് ഒരു ചിന്ത!!

  • @pets4u119
    @pets4u119 5 ปีที่แล้ว +117

    സഫാരി ദയവ് ചെയ്തു കുറച്ചുകൂടെ എപ്പിസോഡ് ഡെനീസ് സാറിന്റ്റെ ഉൾപ്പെടുത്തണം

  • @thusharaharilal4807
    @thusharaharilal4807 5 ปีที่แล้ว +15

    Jnan naalam classil padikumbol Malappuram Districtile eramangalam seemayil ninum kanda padam enu orkunu.aakasadhoodh etrayum feel cheytha oru malayalam movie athinu mumpo pinpo undayitilla.A big salute to mr Dennis Joseph and Sibi Malayil.

    • @sanu1433
      @sanu1433 5 ปีที่แล้ว

      me too from same theater

  • @nisanthnarayanan2797
    @nisanthnarayanan2797 5 ปีที่แล้ว +15

    ചെറുപ്പത്തിൽ തിയറ്ററിൽ കണ്ട പടം ആണ് അന്ന് അറിയില്ലായിരുന്നു ഇപ്പൊ ഇതിന്റെ പിന്നാമ്പുറം അറിയാൻ കഴിഞ്ഞതിൽ സന്തോഷം ,അതിന് ശേഷം ഒരു തവണയെ കണ്ടിട്ട് ഉള്ളൂ ,വീണ്ടും കാണാനുള്ള മനക്കരുത്ത് ഇല്ല ,ഈ ഫിലിം താങ്കളുടെ സൃഷ്‌ടി ആയതിൽ അത്ഭുതം ഇല്ല സാർ പ്രേക്ഷകരുടെ ഡെപ്ത് അറിഞ്ഞു കഥ എഴുതുന്ന ആളാണ് ,ഡെന്നിസ് സാർ പറയാൻ വാക്കുകൾ ഇല്ല ,കാണാനും ഒന്ന് സംസാരിക്കാനും ഉള്ളുകൊണ്ട് ആഗ്രഹിച്ചുപോകുന്നു ,കോട്ടയത്ത്‌ ആയിരുന്നിട്ടും അറിയാൻ കഴിഞ്ഞില്ല ,ഇപ്പോൾ അഭിമാനം ഉണ്ട്

  • @manojkaniyerymano5864
    @manojkaniyerymano5864 5 ปีที่แล้ว +231

    നമ്മൾക്ക് ഒരു സഫാരി പ്രേക്ഷക കൂട്ടായ്മ രൂപീകരിക്കണം........

    • @aav924
      @aav924 5 ปีที่แล้ว +3

      Sathyam

    • @karuncsk
      @karuncsk 5 ปีที่แล้ว +1

      Yes

    • @SamJoeMathew
      @SamJoeMathew 5 ปีที่แล้ว +1

      തീർച്ചയായും.

    • @jacmac2722
      @jacmac2722 5 ปีที่แล้ว +5

      100%... Please somebody take an initiative ... A Channel with class content. "Dennis sir " a real story teller EXPECTING A NEW SCRIPT from him

    • @josegeorge7772
      @josegeorge7772 5 ปีที่แล้ว +1

      Sure

  • @sijukumars2100
    @sijukumars2100 5 ปีที่แล้ว +31

    പറയാൻ വാക്കുകളില്ല, great sir

  • @shihabsachu
    @shihabsachu 5 ปีที่แล้ว +30

    സാറിന്റെ ഈ എപ്പിസോഡ് ഫുൾ കഴിഞ്ഞാല് വിഷമം ആവും അത്രക്ക് excelant ആണ് ...ഇതിനി കഴിഞ്ഞാലും വീണ്ടും ഒന്ന് മുതൽ കേൾക്കണം

  • @Icepaper1000
    @Icepaper1000 2 หลายเดือนก่อน +1

    ആകാശദൂത്...ഡെന്നീസ് ജോസഫ് എന്ന ഒറ്റയാളുടെ കഥയും തിരക്കഥകൊണ്ടും വിജയിച്ച സിനിമ❤❤❤❤

  • @pottanmundan
    @pottanmundan 5 ปีที่แล้ว +20

    I still remember me unable to control tears from theatre after watching akashadooth. I was so sad for the kids in the movie who was of my age.

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 5 ปีที่แล้ว +21

    സാർ, ഇതുപോലുള്ള കാര്യങ്ങൾ തുറന്നു പറയുന്ന അങ്ങയുടെ വലിയ മനസ്സിനെയാണ് ഞങ്ങളെപ്പോലെയുള്ളവർ നമിക്കുന്നത്....

  • @jayeshk3586
    @jayeshk3586 5 ปีที่แล้ว +21

    ഒരു film കാണുന്നതിനേക്കാളും thrilled ആയിപ്പോകുന്ന അവതരണം.....
    അങ്ങയുടെ career restart ചെയ്തൂടെ
    തെറ്റായെങ്കിൽ ക്ഷമിക്കുക !!!!

  • @rhiannonsarageorge
    @rhiannonsarageorge 5 ปีที่แล้ว +27

    sir ന്റെ video കണ്ടു കണ്ടു എന്റെ wife. വിളികുന്നത് dennis joseph എന്നാ .addicted to you

  • @secretliar6974
    @secretliar6974 5 ปีที่แล้ว +6

    അടിപൊളി സംസാരരീതി.. കേട്ടിരിക്കാൻ നല്ല രസമുണ്ട്

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +5

    Nf വർഗീസിന്റെ ആ ഡ്രൈവിംഗ് പഠനത്തെക്കുറിച്ചുള്ള വിവരണം എത്ര കേട്ടാലും മതിവരില്ല..

  • @videomaster2548
    @videomaster2548 5 ปีที่แล้ว +7

    Dennis sir, I used to be a fan of your screenplays for action movies. Because I'm a great action movie lover. I once told you this in personal when i met you in IFFK. But never....never in my life i thought that you were such an amazing story teller. Simply great.

  • @subhashk6400
    @subhashk6400 5 ปีที่แล้ว +6

    എത്ര കണ്ടാലും മതിവരാത്ത പ്രോഗ്രാം

  • @midhunjayaraj4831
    @midhunjayaraj4831 5 ปีที่แล้ว +12

    Dennis Joseph.... You are a great person...🙏🙏🙏

  • @Rvideos270
    @Rvideos270 5 ปีที่แล้ว +94

    സത്യകഥ എന്തെന്നാൽ ഇതിന് dislike അടിച്ചവർ youtube തലതിരിച്ചു പിടിച്ച് കണ്ടവരായിരിക്കും.
    അല്ലാതെ നേരെചൊവ്വെ ഉള്ളവരൊന്നും അത് ചെയ്യില്ല

    • @riyazebrahimp7796
      @riyazebrahimp7796 5 ปีที่แล้ว

      Soopprrr cmnt....

    • @muhammadev3424
      @muhammadev3424 5 ปีที่แล้ว

      ഞാൻ ഇത് തലതിരിച്ചു വായിച്ചത് കൊണ്ടാണ് dislike അടിച്ചത്. ക്ഷമിക്കണം.

    • @dilipkumar1905
      @dilipkumar1905 2 ปีที่แล้ว

      @@deletechannel1104 കറക്റ്റ് സാർ

  • @Iamkmz
    @Iamkmz 8 หลายเดือนก่อน

    Getting addicted to his videos

  • @Yogi_Ram
    @Yogi_Ram 5 ปีที่แล้ว +23

    കാലടി നമ്പൂതിരി സാറിന്..🙏🌷💓

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +1

      എന്റേയും പ്രണാമം അർപ്പിക്കുന്നു..🙏

  • @shameerpadiyath734
    @shameerpadiyath734 5 ปีที่แล้ว +35

    NF വര്‍ഗീസേട്ടൻ ♥️

  • @aadityaunni8202
    @aadityaunni8202 5 ปีที่แล้ว +7

    Great scriptwriter Mr.Dennis Joseph👌👌
    A man who gifted superstars Mohanlal & Mammootty. Thank you sir for giving such wonderful superstars.

  • @vivekvenunagavalli1358
    @vivekvenunagavalli1358 5 ปีที่แล้ว +6

    Letter is imperishable and so do a writer's creation ; he brings out by virtue of that Divine Bliss of his, that imperishable creation from within...that's why they become eternal classics...it is immaterial whether you write for a long time or less than few days, that you are able to write imaginatively is what more significant...Akashadooth is a great Wordsworthian poetry like feeling that I do experience whenever this film being watched...Dennis uncle is a blissfully gifted story teller...just take NEW DELHI for an illustration...how beautifully did Dennis uncle as a writer unfolds that romantic impulses between Mammootty uncle & Sumalatha aunty...

  • @harishaneefa08
    @harishaneefa08 5 ปีที่แล้ว +123

    ആക്ടർ ദിലീപും ഭാര്യയും...... ആരെയും വേദനിപ്പിക്കാതെ എന്തൊരു മാന്യമായിട്ടാണ് ഇദ്ദേഹം സംസാരിക്കുന്നത്...

    • @geo9664
      @geo9664 4 ปีที่แล้ว +4

      ജീനിയസ്

    • @കാസിനോ
      @കാസിനോ 3 ปีที่แล้ว

      സത്യം ❤️

    • @mossad7716
      @mossad7716 3 ปีที่แล้ว +14

      തറവാടിത്തം എന്ന് പച്ചമലയാളത്തിൽ പറയാം bro

    • @suni321
      @suni321 ปีที่แล้ว

      അതെയതെ ഞാനും ശ്രദ്ധിച്ചു 🔥

  • @joshyam5016
    @joshyam5016 5 ปีที่แล้ว +34

    Nf വര്ഗീസ് നോട്‌ കിട പിടി ക്കുന്ന ശബ്ദം ങ്ങ ക്കും ഉണ്ട് അച്ചായോ

  • @shajahanthaivalappil5058
    @shajahanthaivalappil5058 5 ปีที่แล้ว +16

    Woww... What a story behind the films... Great narration Sir, waiting to next..

    • @rajivkurup6197
      @rajivkurup6197 5 ปีที่แล้ว

      ജീവിതം അടുത്തറിഞ്ഞ ചുരുക്കം ചിലരിൽ ഒരാൾ

  • @manojantony4063
    @manojantony4063 5 ปีที่แล้ว +10

    നല്ല അവതരണം. അഭിനന്ദനങ്ങൾ

  • @saminsuresh9301
    @saminsuresh9301 4 ปีที่แล้ว +6

    Dennis joseph the real hero...

  • @MrAjithjoseph
    @MrAjithjoseph 10 หลายเดือนก่อน

    ഇതൊക്കെ എങ്ങനെ എഴുതാൻ സാധിക്കുന്നു you are amazing 👌👌👌

  • @Safar1967
    @Safar1967 5 ปีที่แล้ว +96

    മാധവിയുടെ ഭാഗ്യമായിരുന്നു "ആകാശദൂത്".
    എൻ. എഫ്. വർഗീസ്‌ കൃത്യമായ കാസ്റ്റിംഗ്.
    കാലടി നമ്പൂതിരിക്കും നന്ദി പറയണം.
    ആ കത്ത് കൈയ്യിലുണ്ടോ ഡെന്നീസ് മാഷേ?

  • @tvabraham4785
    @tvabraham4785 2 ปีที่แล้ว +1

    വളെരെ അത്യപൂർവം മലയാള നല്ല ചിത്രങ്ങളിൽ ഒന്ന്.

  • @sahad754
    @sahad754 5 ปีที่แล้ว +17

    കൈരളി ടിവിയിലെ പി എം മനോജിന് നമ്മുടെ ഡെന്നിസ് ചേട്ടൻറെ ഒരു മുഖച്ഛായ ഉണ്ട് എൻറെ തോന്നലാണോ എന്നറിയില്ല

  • @tibinthomas5831
    @tibinthomas5831 5 ปีที่แล้ว +42

    ഇരുപത് episode full കണ്ടവർ 👍

  • @ബ്രഹ്മദത്തൻ-ഗ4ഘ
    @ബ്രഹ്മദത്തൻ-ഗ4ഘ 5 ปีที่แล้ว +10

    Dennis sir come back again. We want old generation films again.

  • @jagathjayaprakash
    @jagathjayaprakash 4 ปีที่แล้ว +9

    NF വർഗീസ്.. മലയാള സിനിമയുടെ തീരാ നഷ്ടം

  • @manubabum8766
    @manubabum8766 5 ปีที่แล้ว +14

    Dennis sirnte തിരിച്ചുവരവ് കാത്തിരിക്കുന്നു..
    മറ്റൊരു new Delhi യുമായി അദ്ദേഹം തിരിച്ചു വരും..
    ഇനിയും ഒരു anghathinu balyamulla ആളാണ് അദ്ദേഹം.. അദ്ദേഹത്തിന്റെ ഓക്കേ കഴിവിന്റെ നൂറിലോരു അംശം പോലും കഴിവില്ലാത്തവർ ഇന്ന് ഇവിടെ കാണിക്കുന്ന ഷോ ഓക്കേ കാണുമ്പോള് ആണ് pullyde ഓക്കേ മഹത്വം മനസ്സിലാകുന്നത്.
    എന്തായാലും ഇതിന് ഓക്കേ അവസരം ഒരുക്കി തരുന്ന safariyodu നിറഞ്ഞ നന്ദി...
    അപ്പുറത്ത് shottayumayi സന്തോഷ് sir എത്തിയതും ഇരട്ടിമധുരം ആയി...
    ഇനിയും ഇതുപോലെ പല പ്രതിഭകളും കാണാമറയത്ത് നിൽക്കുന്നുണ്ട്..
    അവരെയും velichathekku കൊണ്ടുവരിക എന്ന dhouthyam സഫാരി nannayi നിറവേറ്റും എന്ന് വിശ്വസിക്കുന്നു..
    #addicted to Safari....

  • @jitheshcr7
    @jitheshcr7 5 ปีที่แล้ว +7

    One of the best melodrama in Malayalam.. adaption of an american serial who will love my children.. and that serial was based on a real life character..

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 ปีที่แล้ว +9

    അവസാനം അദ്ദേഹം നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ സ്വയം ഡ്രൈവ് ചെയ്തു ഹോസ്പിറ്റലിൽ പോയതായിരുന്നു വായിച്ചിട്ടുണ്ട് പക്ഷെ അദ്ദേഹത്തിന്റെ അന്ത്യയാത്രയായിപ്പോയി

    • @blackcats192
      @blackcats192 3 ปีที่แล้ว

      Yes fiat uno carinte photo manoramayil kandath oarkkunnu nf maricha newsinoppam..

    • @jijomongeorge7
      @jijomongeorge7 3 ปีที่แล้ว

      അദ്ദേഹം നല്ല ഒരു കർഷകനും ആയിരുന്നു

    • @b258sijodaniel6
      @b258sijodaniel6 3 ปีที่แล้ว +1

      ഇതുപോലെ ഒരു ഹൃദയാഘാതം വന്നാണ് ഡെന്നിസ് ജോസഫും വിടവാങ്ങിയത്

    • @IndyNaksUK
      @IndyNaksUK ปีที่แล้ว

      അറ്റാക്ക് ആണെന്ന് മനസിലായില്ല

  • @subinrudrachickle23
    @subinrudrachickle23 5 ปีที่แล้ว +25

    Akashadooth aake oru thavana mathrame kandittullu, athinu shesham onnum koodi kanan ithuvare dhairyam vannittilla... athrakkum touching aayirunnu Ee Movie #dennisjospeh ❤️

  • @Mr10051978
    @Mr10051978 5 ปีที่แล้ว +19

    Dennis Sir,,
    Ningal eniku valare priyapettavan akunnu.. cherupathil changu kulukkiya pala padathinteyum pinnil thangal ayirunnalle.... NINGALUDE SEAT EPOZHUM AVIDE THANE UNDU. THIRIKE VARANAM...

  • @dilipkumar1905
    @dilipkumar1905 2 ปีที่แล้ว +2

    സിനിമ മാറാതെ ഇരിക്കാൻ ചങ്ങനാശ്ശേരി അഭിനയ തീയറ്ററിൽ സിനിമ കാണാൻ കൂലിക്ക് പോയ ഞാൻ പണം വാങ്ങി സിനിമ കണ്ടിട്ടുണ്ട് 1986 ൽ

  • @rejimcmc1621
    @rejimcmc1621 5 ปีที่แล้ว +5

    I AM VERY MUCH INDEBTED TO THIS GREAT GENIUM FOR GIVING US THESE INFORMATIONS, WHICH EVEN CHANGED MY ATTITUDE TO LIFE.........THANKS SIR GOD BLESS YOU.............THANKS FOR SAFARI FOR TELECASTING THE PROGRAM

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 ปีที่แล้ว +5

    വളരെ നല്ല അഭിനയമായിരുന്നു ശ്രി n ഫ് വർഗീസിന്റേത് യാതൊരു കൃതിമത്വവും ഇല്ലാത്ത അഭിനയം

  • @firufirash4535
    @firufirash4535 4 ปีที่แล้ว +5

    Dennis sir...legend💞💞💞💞

  • @chandhukuttan3381
    @chandhukuttan3381 5 ปีที่แล้ว +14

    N F Varghese chettanokke cheytha dedication okke ariyan sir vendi vannu... 😊😊😊

  • @sathyanm6660
    @sathyanm6660 2 ปีที่แล้ว +1

    I am watching this now only. But D J sir was referring two people who are known to me. First N F Varghese, who worked in James Engg Co, and Kone elevators, and then became a full time actor. I was working with Batliboi & Co, a competitor. We were known to each other & traveled together. Second Dr.Namboothiri, who visited our office, with Mrs Sreelatha. I had been to their home and Narayaneeyam Vaidyasala, at Kunnamkulam to collect order & advance payments.

  • @remeeshnh7581
    @remeeshnh7581 3 ปีที่แล้ว +1

    enteyum sundaramaya kuttikkala ormakalil, kannuneeril mungiya eee dhukha cinimayum 😢 und... thanks....

  • @Aby3990
    @Aby3990 3 ปีที่แล้ว

    Thanks SGK and SAFARI team.........

  • @silentkiller3085
    @silentkiller3085 3 ปีที่แล้ว +2

    ഞങ്ങളുടെ നാട്ടിൽ ഷൂട്ട്‌ ചയ്യ്ത movie ഇപ്പോളും അതിലെ ആ last സീൻ വീട് കാണുമ്പോൾ ഞങ്ങൾ അത് ഓർക്കും ഹിറ്റ്‌ മൂവി മാധവിക്ക് നിർമാതാവ് അന്ന് പടം ജയിച്ചതിന്റെ സന്തോഷത്തിൽ 800മാരുതി വാങ്ങികൊടുത്തത് പറഞ്ഞു കേട്ടിട്ടുണ്ട് (എന്ന മൂവി ആണ് )

  • @johnyvazhapilly7724
    @johnyvazhapilly7724 5 ปีที่แล้ว +7

    നന്നായിട്ടുണ്ട് നല്ല അവതരണം

  • @freethinker3932
    @freethinker3932 4 ปีที่แล้ว +12

    പത്രം നരസിംഹം ഇൗ രണ്ട് ഫിലിം എൻ എഫ് വർഗീസ് സർ നിറഞ്ഞ് ആടി. ഇപ്പൊ കാണുമ്പോഴും അ ശബ്ദത്തിൽ വീണു പോവും.

    • @george59344
      @george59344 3 ปีที่แล้ว +1

      Don’t miss lelam bro 😎

    • @salmansalman1369
      @salmansalman1369 3 ปีที่แล้ว +1

      Oru Mohanlal filim undhu athil lal nisprabhan ayi poyi chila scenil

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +2

      ആരെടാ നിന്നെ അടിച്ചത് ആണ്ടവനൊ അതോ സേട്ടുവോ..?
      അടിച്ചതല്ല...! ചവിട്ടിയതാ അല്ലെടാ...
      അതും ഷൂസിട്ട കാല്കൊണ്ട്....
      സാരമില്ല....
      നീ എന്തിനാടാ ഈ പണി ചെയ്യാൻ പോയേ....പറ....?
      സാരമില്ല പോട്ടെ.. വിട്ട് കള...
      നിന്റെ അമ്മച്ചിയാ ഫോണിൽ ഇന്നാ സംസാരിക്ക്...
      അമ്മച്ചീ.. ഇത് ഞാനാ എന്നെ വിശ്വനാഥൻ സാർ ഒന്നും ചെയ്തില്ല...
      ഞാൻ വീട്ടിലോട്ടു വരുവാ....
      പത്രത്തിൽ എൻ.എഫ്.വർഗ്ഗീസ് ചേട്ടൻ അവതരിപ്പിച്ച ആ വില്ലൻ കഥാപാത്രം വിശ്വനാഥനെ... മറക്കില്ല ഒരിക്കലും....!
      പ്രണാമം എൻ.എഫ്.വർഗ്ഗീസ് ചേട്ടാ

    • @coldstart4795
      @coldstart4795 3 ปีที่แล้ว +1

      Sound oru rekahemilla

    • @Arunkalathil-001
      @Arunkalathil-001 3 ปีที่แล้ว

      @@salmansalman1369 Vakachan sir

  • @jacksonbimmer4340
    @jacksonbimmer4340 5 ปีที่แล้ว +17

    എൻ എഫ് വർഗീസ് അതുല്യ പ്രതിഭ ...

  • @arunraj9411
    @arunraj9411 5 ปีที่แล้ว +4

    Sir thangal ethu theernnalum ithi vere enthenkilum program chayyanam... Nalla vivaranam !!!!

  • @nashnash7026
    @nashnash7026 4 ปีที่แล้ว +19

    ഞാൻ ആദ്യം വിചാരിച്ചത് നിങ്ങളും മറ്റുള്ളവരെ പോലെ ഏതെങ്കിലും വിദേശ മൂവി കണ്ടിട്ടോ യെധേങ്കിലും ബുക്ക്‌ വായിച്ചിട്ടോ കിട്ടിയ കഥകളെ കുറച്ചു മസാല ഉണ്ടാക്കി സിനിമ ഉണ്ടാക്കുന്ന ഒരു എഴുത്തുകാരനാണെന്നു.. bt നിങ്ങളുടെ ഇന്റർവ്യൂ മൊത്തം കണ്ടപ്പോഴാണ് നിങ്ങൾ എന്ന ജീനിയേഴ്സിന്റെ വില അറിഞ്ഞതും ഇത്രേം ഒക്കെ വലിയ ഹിറ്റുകൾ നിങ്ങളുടെ കയ്യിൽ നിന്നും വരാനുമുള്ള കാരണവും നിങ്ങളുടെ കാഴ്ചപ്പാടണ്.. nf വർഗീസു അങ്ങനെ പൊക്കി പറഞ്ഞപ്പോ അത് അത്രേം വലിയ സ്ഥാനത് എത്തീട്ടും nf വർഗീസിന്റെ വിനയത്തെ പുകഴ്ത്തി പായാൻ കാണിച്ച അങ്ങയുടെ ആ വിനയം അതാണ് ഈ കാലഘട്ടത്തിൽ വളരെ അപൂർവമായി മാത്രം കാണുന്ന ക്വാളിറ്റി..

    • @sibianto04
      @sibianto04 3 ปีที่แล้ว +1

      ആകാശദൂത് ഒരു ഫ്രഞ്ച് സീരിയലിന്റെ കോപ്പി ആണ്. ഡെന്നിസ് ജോസഫ് ഏറ്റവും ഇഷ്ടമുള്ള തിരക്കഥാകൃത്ത് ആണ്. പക്ഷേ, അദ്ദേഹവും കോപ്പിയടിക്കാതിരുന്നിട്ടില്ല.

  • @royjoseph2335
    @royjoseph2335 5 ปีที่แล้ว +6

    You are great sir

  • @justinthomas4100
    @justinthomas4100 3 ปีที่แล้ว +1

    Aadharanjalikal Dennis sir

  • @rajilmadhav4778
    @rajilmadhav4778 2 ปีที่แล้ว +2

    മാധവി the legand ❤️

  • @uprm4944
    @uprm4944 5 ปีที่แล้ว +8

    Aakashadhoot - Who will love my children TV film
    New Delhi - from the book Almighty by Irwing Wallace
    Rajavinte Makan -From the book Rage of Angels by Sydney Sheldon

    • @abinashkumar2833
      @abinashkumar2833 4 ปีที่แล้ว +1

      So what movie is good.
      this is entertainment.

    • @bt9604
      @bt9604 4 ปีที่แล้ว +3

      Making aanu important
      Talent illatha aarkum oru padam success aakan pattilla
      Thread copy anel polum

    • @uprm4944
      @uprm4944 4 ปีที่แล้ว +3

      @@bt9604 nothing wrong as long as they have all official permissions from the authors of the books and producers of the original movie.

    • @IndyNaksUK
      @IndyNaksUK ปีที่แล้ว

      സിനിമകൾ എല്ലാം അങ്ങനെ അല്ലെ സ്ക്രീൻപ്ലേ അത് പോലെ കോപ്പി അടിച്ചതല്ലല്ലോ

  • @anuragprem5305
    @anuragprem5305 4 ปีที่แล้ว +7

    ആകശദൂത് was based on the movie "who will love my children "which was based on real life story of Lucile fray

  • @ajipradeesh
    @ajipradeesh 5 ปีที่แล้ว +4

    Thanks 😍

  • @winit1186
    @winit1186 5 ปีที่แล้ว +14

    സുരേഷ്ബാബുവുമൊത്തുള്ള frequent collaborations ആണ് ഇദ്ദേഹത്തെ ഇദ്ദേഹം എത്തേണ്ട heights ൽ എത്തുന്നത് തടഞ്ഞത്

    • @jeniles7394
      @jeniles7394 5 ปีที่แล้ว

      molecule films india Sathyam

    • @vipin9809851556
      @vipin9809851556 5 ปีที่แล้ว

      അതെങ്ങനെ

    • @winit1186
      @winit1186 5 ปีที่แล้ว +2

      Shibiram, palayam, indian military intelligence, Kanyakumari express, man of the match thudangi orupidi nilavaaramillaattha chithrangal

    • @fahadpkgroupepkgroupe1443
      @fahadpkgroupepkgroupe1443 5 ปีที่แล้ว

      Palayam super hit

    • @binuemiliya
      @binuemiliya 4 ปีที่แล้ว +3

      Sathyamaanu thankal paranjathu stuff illatha director aanu Suresh Babu

  • @geo9664
    @geo9664 4 ปีที่แล้ว +7

    മുത്താണ് സാർ

  • @mridhulsudhakaran1172
    @mridhulsudhakaran1172 5 ปีที่แล้ว +8

    bring reghunath paleri....
    vere level aakum......

  • @aneeshbpadisseril
    @aneeshbpadisseril 5 ปีที่แล้ว +9

    ആകാശദൂത് ❤

  • @mahananda993
    @mahananda993 5 ปีที่แล้ว +1

    Sir.. We love you.. May it does not finish..

  • @ansalansal5413
    @ansalansal5413 5 ปีที่แล้ว +2

    സൂപ്പർ പ്രോഗ്രാം...

  • @arunmathew6099
    @arunmathew6099 5 ปีที่แล้ว +5

    No words sir...👌👌💓

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +5

    ആകാശദൂത് ഇത് കുടുംബ പ്രേക്ഷകരുടെ വിജയം..

  • @manojthomas9359
    @manojthomas9359 5 ปีที่แล้ว +2

    Super Dennis Sir, Your narration is simply marvelous !!

  • @musthafamusthafa8297
    @musthafamusthafa8297 5 ปีที่แล้ว +5

    ഒരുബിഗ്. സല്യൂട്ട്

  • @saneesanee6670
    @saneesanee6670 3 ปีที่แล้ว +1

    എവിടെ ആയിരുന്നു ഇത്രയും കാലം

  • @basheermohamed4566
    @basheermohamed4566 15 วันที่ผ่านมา

    ഇദ്ദേഹത്തിൻറെ വിയോഗം മലയാള സിനിമക്ക് തീരാനഷ്ടമാണ്

  • @Athisaya582
    @Athisaya582 3 ปีที่แล้ว

    സർ നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ് എന്ന് കാലടി നമ്പൂതിരി സർ, ഏറ്റവും വലിയ ക്ലാസിക് ഹിറ്റ് ന്റെ വിജയത്തിന്ന് കാരണം ആണ് എന്നു സ്മരിക്കുന്നതിൽ നിന്നു വ്യക്തമാണ്

  • @manojkanjarathumkal5
    @manojkanjarathumkal5 5 ปีที่แล้ว +5

    Next എപ്പിസോഡ് വേഗം ഇടൂ... plss..

  • @eswaramangalamsreeraj4465
    @eswaramangalamsreeraj4465 4 ปีที่แล้ว +3

    കാലടി നമ്പൂതിരി 👍👍👍👍

  • @shabinp.k2075
    @shabinp.k2075 3 ปีที่แล้ว +3

    RAJAN P DEV,NF VARGHESE angane ethreyethra prathibhagale ...........ingeroke alle maran mass....

  • @sunilniranjansunil6264
    @sunilniranjansunil6264 5 ปีที่แล้ว +5

    ഇനിയും എഴുതു... ഞങ്ങൾക്കായി .