സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
എനിക്ക് ഈ ചാനലിനോട് മുടിഞ്ഞ അസൂയയാണ്.മലയാളത്തിൽ വേറൊരു ചാനലിനും മനുഷ്യനെ ഇതുപോലെ അവതരിപ്പിക്കുന്ന ഏറെക്കുറെ എല്ലാ പ്രോഗ്രാംസിനും തന്നെ അടിമയാക്കാൻ സാധിക്കില്ല. 😍👍
എത്ര വലിയ അധോലോകപടങ്ങൾ എഴുതിയാലും , എപ്പോഴൊക്കെയോ ചുമ്മാ പൈങ്കിളി സെന്റിമെന്റ്സ് അല്ലാതെ മനസ്സ് അലിയുന്ന , കണ്ണ് നിറക്കുന്ന കഥാസന്ദർഭങ്ങൾ ഡെന്നിസ് സാറിന്റെ രചനയുടെ പ്രത്യേകത ആണ് ... അതിന്റെ കാരണം ഈ മനസ്സ് ആണ് .... ആകാശദൂദ് എന്ന എക്കാലത്തെയും കരളലിയിക്കുന്ന സിനിമ ഇതുപോലെ ഒരാളിൽ നിന്ന് വന്നില്ലെങ്കിലേ അത്ഭുതം ഒള്ളൂ ..... # feeling(s) respect..
വളരെ വ്യത്യസ്തമായ ഒരു episode. ഔന്നത്യ ങ്ങളിൽ കൈമോശം വരാത്ത എളിമയുടെയും ആത്മാർത്ഥത യുടെയും പ്രതിരൂപങ്ങൾ ആയ രണ്ടു മനുഷ്യർ. പ്രേം നസീർ , രാജൻ p dev.അഹങ്കാരത്തിന്റെ യും വഞ്ചനയുടെ യും താൻ പോരിമയുടെയും കേളി രംഗമായ സിനിമ ലോകത്ത് ഇങ്ങനെയും ചില മനുഷ്യാ ത്മക്കൾ ജീവിച്ചിരുന്നു.🙏🙏🙏
ഈ പ്രോഗ്രാമിൽ ഇതു വരെ കണ്ടതിൽ ഏറ്റവും ഇഷ്ടമായത് ഇദ്ദേഹത്തിന്റെയാണ്. 7 എപ്പിസോഡുകൾ ഒറ്റയടിക്ക് കണ്ടു... അതിനു ശേഷം ഓരോന്നിനായി കാത്തിരുന്ന് കാണുന്നു. വളരെ നന്നായിട്ടുണ്ട്... സഫാരിക്ക് നന്ദി
Dennis Sir,you seems to be very polite.But you are really Great. Most of your films are worth to see. You remember each and every incident and explain it very well .Your way of talking is very simple..May God Bless you Sir...
സർ സാറിന് ഒരു സിനിമ ഇനിയും സ്വന്തമായി ചെയ്യാൻ ഉള്ള പ്രാപ്തിയുണ്ട് അത് ആത്മാർത്ഥമായി ചെയ്താൽ വൻ വിജയമാകും തിരിച്ചുവരണം എന്ന ആഗ്രഹം ഒരു പുതിയ പടത്തിനു വേണ്ടി വെയിറ്റ് ചെയ്യുകയാണ് ഞങ്ങളെപ്പോലുള്ള പ്രേക്ഷകർ
Karlose, kannan Nair, kunjachan, all these names I heard when I was in my school days. This man created these characters. Still I could remember those film scenes.
Great man. Mr Dennis sir. What a writer! Enthoru variety movies! But njan ipolum lal josinde story telling hangoverila. Oof aa manushyan kadha parayunath ketta irunu povum! When dennis sir talked about prem naseer, i remember invaluable gem stones, like kohinoor and all. Aa type materials, some unparallel rare diamonds , other objects etc...they are called priceless. You can decide any price and yet it can easily be above that price again. Its called beyond price. 'Money' avide defeated aayi ennanu parayya. Only rarest of the rare things get that status. Prem Naseer directing a movie is like that! Shucks, muzhuvan keralites unlucky ayi poyi, athu kitiyilla. :(
ഈ എപ്പിസോഡിന്റെ ലാസ്‌റ് പോർഷൻ കരയിച്ച് കളഞ്ഞല്ലോ സാറേ, രാജൻ പി. ദേവ് മാറ്റർ ഒരുപാട് സെന്റി. ഞാൻ മാത്രമേ ഉള്ളോ ഇങ്ങനെ ? മറ്റാരെങ്കിലും ഇതുപോലെ കൺ കലങ്ങി എങ്കിൽ ലൈക്ക് ചെയ്യുക ഈ കമന്റിന്.
ഈ ചരിത്രം ഒക്കെ കേൾക്കുമ്പോൾ... ഈ മനുഷ്യൻ... അതായത് ഒരു കാലഘട്ടത്തിൻറെ മലയാളത്തിൻറെ ഒരു പ്രധാന ഘടകമായിരുന്നു... ഇന്ന് മനസ്സിലാകുന്നത്... നായർസാബ് പോലുള്ള പടങ്ങൾ അന്നത്തെ കാലത്ത് വൻ സംഭവം ആയിരുന്നു
ഇന്ദ്രജാലം ...കൂടരഞ്ഞി എന്ന സഥലത്തുള്ളോര് ഒരിക്കലും മറക്കൂല ... ആ സിനിമയുടെ റിലീസ് ദിവസമാണ് ഒരു പുതിയ ജീപ്പില്‍ ഒമ്പതു പേര്‍ പടം കാണാന്‍ പോകുമ്പോള്‍ കൊക്കയിലേക്ക് വീണ് മരിച്ചത് .....
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
/
A
എനിക്ക് ഈ ചാനലിനോട് മുടിഞ്ഞ അസൂയയാണ്.മലയാളത്തിൽ വേറൊരു ചാനലിനും മനുഷ്യനെ ഇതുപോലെ അവതരിപ്പിക്കുന്ന ഏറെക്കുറെ എല്ലാ പ്രോഗ്രാംസിനും തന്നെ അടിമയാക്കാൻ സാധിക്കില്ല. 😍👍
എത്ര വലിയ അധോലോകപടങ്ങൾ എഴുതിയാലും , എപ്പോഴൊക്കെയോ ചുമ്മാ പൈങ്കിളി സെന്റിമെന്റ്സ് അല്ലാതെ മനസ്സ് അലിയുന്ന , കണ്ണ് നിറക്കുന്ന കഥാസന്ദർഭങ്ങൾ ഡെന്നിസ് സാറിന്റെ രചനയുടെ പ്രത്യേകത ആണ് ... അതിന്റെ കാരണം ഈ മനസ്സ് ആണ് .... ആകാശദൂദ് എന്ന എക്കാലത്തെയും കരളലിയിക്കുന്ന സിനിമ ഇതുപോലെ ഒരാളിൽ നിന്ന് വന്നില്ലെങ്കിലേ അത്ഭുതം ഒള്ളൂ .....
# feeling(s) respect..
രാജന്‍.പി.ദേവ് ,മലയാളത്തിലെ ഏറ്റവും മികച്ച സ്വഭാവ നടന്മാരില്‍ ഒരാള്‍ ..
പ്രണാമം...
വളരെ വ്യത്യസ്തമായ ഒരു episode. ഔന്നത്യ ങ്ങളിൽ കൈമോശം വരാത്ത എളിമയുടെയും ആത്മാർത്ഥത യുടെയും പ്രതിരൂപങ്ങൾ ആയ രണ്ടു മനുഷ്യർ. പ്രേം നസീർ , രാജൻ p dev.അഹങ്കാരത്തിന്റെ യും വഞ്ചനയുടെ യും താൻ പോരിമയുടെയും കേളി രംഗമായ സിനിമ ലോകത്ത് ഇങ്ങനെയും ചില മനുഷ്യാ ത്മക്കൾ ജീവിച്ചിരുന്നു.🙏🙏🙏
Nigarbabu Marikar sathyam sir
ഹൃദ്യമായ അവതരണം നസീർ സാറിന്റെ കാര്യം പറഞ്ഞപ്പോൾ ഒക്കെ അത് തീരാതെ കുറച്ച് കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.
Yes., Exactly .. എനിക്കും അതു തന്നെ തോന്നി ...
Yes, yes
🌹❤Legend❤🌹
മനുഷ്യത്വമാണ് അടിസ്‌ഥാനത്തിൽ കലാപ്രവർത്തനം എന്ന് തിരിച്ചറിഞ്ഞ ഒരു കൂട്ടം കലാകാരൻമാർ ജീവിച്ചിരുന്ന കാലം.
Correct
Correct
ഈ പ്രോഗ്രാമിൽ ഇതു വരെ കണ്ടതിൽ ഏറ്റവും ഇഷ്ടമായത് ഇദ്ദേഹത്തിന്റെയാണ്. 7 എപ്പിസോഡുകൾ ഒറ്റയടിക്ക് കണ്ടു... അതിനു ശേഷം ഓരോന്നിനായി കാത്തിരുന്ന് കാണുന്നു. വളരെ നന്നായിട്ടുണ്ട്...
സഫാരിക്ക് നന്ദി
ഞാൻ ഇന്ന് പത്ത് എപ്പിസോഡുകൾ തുടർച്ചയായി വീണ്ടും കണ്ടു ❤️
10 എപ്പിസോഡ് വരെ ഒറ്റ ദിവസം തന്നെ കണ്ടു....
ആഹാ... മനോഹരം..
അടുത്ത എപിസോഡിന് വേണ്ടി ഉള്ള കാത്തിരുപ്പ്!!!!
ഞാൻ 11കഴിഞ്ഞു
ഞാനും
Jui) lppppp
one of the great scrip writer ...ഈ മനുഷ്യനൊക്കെ ഇല്ലാരുന്നേല്‍...മലയാള സിനിമാപ്രേക്ഷകര് വെറുഃ ചത്ത മീന്‍ പോലെയായേനേ... lal _mamm fans കാരൊക്കെ flex കെട്ടേണ്ടത് ഇവരേയെൊക്കെയാണ്..
Well said bro....
Exactly
Absolutely right
😂 അപ്പൊ director ശശി 😭 edo മണ്ട you are exactly talking like a blind idiotic fan.
സിനിമ is a collective effort understand that 😁
@@uhtijmai mooppar paranjathum ath thanneyaan
സഫാരിയുടെ ഈ പരിപാടി അനുകരിച്ചുകൊണ്ട് ഒരുപാട് യൂട്യൂബ് ചാനലുകൾ ഇതേ പറ്റേണിലുള്ള പരിപാടി നടത്തുന്നുണ്ട് പക്ഷെ എല്ലാത്തിനും മേലെ ആണ് ഈ പരിപാടി 😍😍😍
വളരെ ഹൃദ്യമായ അവതരണം.ഒരു സങ്കീർത്തനംപോലെ.....
Dennis Joseph... One of them who created that memorable nostalgic world of malayala cinema! So soothing to hear from him!
Addict aayi poyi 👌🏻👏🏻
Dennis Sir,you seems to be very polite.But you are really Great. Most of your films are worth to see. You remember each and every incident and explain it very well .Your way of talking is very simple..May God Bless you Sir...
എന്റെ ദൈവമേ 🙏 എന്തിനാ ഈ മനുഷ്യന്റെ ജീവൻ എടുത്തത് 🙏🙏🙏🙏🌹❤❤❤❤❤❤❤🌹🌹🌹🌹❤❤❤❤❤❤🌹🌹🌹🌹🌹
ഡെന്നിസ് സാറിന്റെ എപ്പിസോഡുകൾ പെട്ടെന്ന് പെട്ടെന്ന് അപ്‌ലോഡ് ചെയ്യോ സഫാര്യേ ☺️☺️☺️
സർ സാറിന് ഒരു സിനിമ ഇനിയും സ്വന്തമായി ചെയ്യാൻ ഉള്ള പ്രാപ്തിയുണ്ട് അത് ആത്മാർത്ഥമായി ചെയ്താൽ വൻ വിജയമാകും തിരിച്ചുവരണം എന്ന ആഗ്രഹം ഒരു പുതിയ പടത്തിനു വേണ്ടി വെയിറ്റ് ചെയ്യുകയാണ് ഞങ്ങളെപ്പോലുള്ള പ്രേക്ഷകർ
Prem Nazir was such a fine human being compared to Malayalam superstars of today.
Kuravilangad enteyum nadaanu.....happy to hear about my village n college sir..
Dennis sir you're great
*ഒരു 50 സിനിമ കണ്ട ഫീൽ ആണ് സാറിന്റെ 10 എപ്പിസോഡ് ഒറ്റ ദിവസം കണ്ടപ്പോൾ തോന്നിയത്*
ജീവിച്ചിരിക്കേ ലെജന്‍ഡായ നടന്‍,,നസീര്‍ സര്‍,,,,
ഈ കേട്ടത് അത്രയും സിനിമയിലെ നന്മയുടെ മുഖമാണ്
ഞാൻ ഇത് ഇന്റർവ്യൂ മൊത്തം തവണ കണ്ടു തീർത്തു :)
Karlose, kannan Nair, kunjachan, all these names I heard when I was in my school days. This man created these characters. Still I could remember those film scenes.
പട്ടാള പടങ്ങൾ ഒരുപാട് വന്നു. മേജർ രവി എന്നാ ഒരു പട്ടാള സിനിമ ഡയറക്ടർ തന്നെ വന്നു
എന്നാലും നായർ സാബ് എന്നും എല്ലാത്തിനും മുകളിൽ നിൽക്കുന്നു
Dont think so.It feels like a funny outdated film while watching it now.
no Keerthi chakra is best army movie in malayalam
Wat a pathetic observation 🤣
കീർത്തിചക്രയ്ക്ക് താഴെ മാത്രം ബാക്കി മലയാളത്തിലെ എല്ലാ പട്ടാള ചിത്രങ്ങളും
@@amalaugustin4659 yes
സംവിധായകൻ സിദ്ധീക്കിന്റെ ഇതുപോലുള്ള ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു..
Aaa sound kelkan thane variety ayirikkum plus a load of real comedy events
ഞാനും
കാർലോസ്. ഇപ്പോഴും. അ. പേരാണ്. രാജൻ. ചേട്ടന്
രാജൻ P ദേവ് സിനിമാ മേഖലയിലെ പച്ചയായ മനുഷ്യൻ
💯sathyam... Njn nerit kandu mindiyitund adhehathinte vtl poi.. Njnm achachiyum chehiyum koodi... Pachayaya veroru manushyan...
ഡെന്നീസ് സാര്‍ താങ്കള്‍ വേറേ ലെവലാണ് ..
രാജന്‍ പി ദേവിന്റെ ഭാഗം കേട്ടപ്പോള്‍ കണ്ണുനിറഞ്ഞു അറിയാതെ
മൂന്നാം തവണ മുഴുവനായി കാണുന്നു.
എത്ര കേട്ടാലും മതിവരാത്ത ആഖ്യാനം 🎉
Great man. Mr Dennis sir. What a writer! Enthoru variety movies! But njan ipolum lal josinde story telling hangoverila. Oof aa manushyan kadha parayunath ketta irunu povum! When dennis sir talked about prem naseer, i remember invaluable gem stones, like kohinoor and all. Aa type materials, some unparallel rare diamonds , other objects etc...they are called priceless. You can decide any price and yet it can easily be above that price again. Its called beyond price. 'Money' avide defeated aayi ennanu parayya. Only rarest of the rare things get that status. Prem Naseer directing a movie is like that! Shucks, muzhuvan keralites unlucky ayi poyi, athu kitiyilla. :(
ഈ എപ്പിസോഡിന്റെ ലാസ്‌റ് പോർഷൻ കരയിച്ച് കളഞ്ഞല്ലോ സാറേ, രാജൻ പി. ദേവ് മാറ്റർ ഒരുപാട് സെന്റി. ഞാൻ മാത്രമേ ഉള്ളോ ഇങ്ങനെ ? മറ്റാരെങ്കിലും ഇതുപോലെ കൺ കലങ്ങി എങ്കിൽ ലൈക്ക് ചെയ്യുക ഈ കമന്റിന്.
I agree with you
Sathyam
ഡീയർ ഡെന്നീസ് സാർ.... അതി മനോഹരമെന്ന് ആവർത്തിച്ചു പറയുന്നു...
Thanks SGK and safari team..
ഈ ചരിത്രം ഒക്കെ കേൾക്കുമ്പോൾ... ഈ മനുഷ്യൻ... അതായത് ഒരു കാലഘട്ടത്തിൻറെ മലയാളത്തിൻറെ ഒരു പ്രധാന ഘടകമായിരുന്നു... ഇന്ന് മനസ്സിലാകുന്നത്... നായർസാബ് പോലുള്ള പടങ്ങൾ അന്നത്തെ കാലത്ത് വൻ സംഭവം ആയിരുന്നു
This man is a legend.. See the amount of legendary works he has contributed to Malayalam movies.
ഇദ്ദേഹത്തിന്റെ സംഭാഷണം♥️
ആ മഹാനായ നടൻ രാജൻ പി ദേവ് സാറിനെ ഒരു വേട്ടവളിയൻ മകൻ പറയിപ്പിച്ചത് ഓർക്കുമ്പോൾ സങ്കടമുണ്ട്
കണ്ണ് നിറഞ്ഞു പോയി അവസാനം.....
200000 suscribers congrats safari
Want reach one million quickly
Want reach one million quickly
ഇന്ദ്ര ജാലത്തിലെ രാജൻ പി ദേവിന്റെ കാർലോസ് വില്ലൻ അവതരണം സൂപ്പർ കാറിൽ പോലീസുകാരനെ കെട്ടിവലിച്ച് ഓടിക്കുന്ന മാരക ഐറ്റം
New Delhi one of the best in Malayalam movie list
Ever Malayalam classic...
What an insightful talk.. god bless
രാജൻ.പി.ദേവ് സാറിന്റെ ശബ്ദത്തിനും സംസാരശൈലിക്കും ഇവിടെ പ്രത്യേക ഫാൻബേസ് ഉണ്ട്💓
Nazir sir, we love u😍😍
ഡെന്നീസ് ഏട്ടാ നിങ്ങളെ പോലുള്ള നല്ല വ്യക്തിത്വങ്ങൾ ഇനിയും ഉണ്ടാവട്ടെ,,,
രാജൻ പി ദേവ് ... ഒരു പാട് ബഹുമാനം തോന്നിയ നടൻ...
ഒന്നും പറയാനില്ല...
Dennis Joseph Sir
Sarinu iniyum cinema cheythu koode.
ഈ മനുഷ്യനെ വ്യക്തമായി മനസിലാക്കുവാൻ ചരിത്രം എന്നിലൂടെ എന്ന ഈ പംക്‌തി വളരേ ഉപകാരപ്പെട്ടു.
നമ്പി നാരായണൻ sirne ഈ പരിപാടിയിൽ കൊണ്ടുവരാമോ?
Great suggestion..👍
In many scripts he ,took ideas from Sidny sheldan and Marria Puzzo,I still hats off for this legendary writter
പ്രേം നസീർ സർ ശെരിക്കും ഒരു മണിമുത്തു തന്നേ ആയിരുന്നു. നല്ല ക്വാളിറ്റി ഉള്ള മനുഷ്യൻ..
Really amazing narration ...You are great Sir !!!
Sir.inte program kandu, ishttappettu,adutha program inu,kathirikkunnu.
രാജൻ പി ദേവ് കിടിലൻ അഭിനയമായിരുന്നു ആ സിനിമയിൽ..
കട്ട വെയ്റ്റിംഗ് ആയിരുന്നു 👍🏻🙌🏻
He is so good human being. Why I didn’t know about him when he was famous
Prem nazir - Dennis Joseph 🔥🔥
നിങ്ങൾ ipo ഒരു സിനിമകൾ പോലും വരുന്നില്ലല്ലോ... എത്രയോ സിനിമകൾ ഇദ്ദേഹത്തിന്റെ ഹിറ്റ് ആയിരുന്നു
Rajan p dev is an amazing actor .... tributes
Rajan P Dev❤️ Thank you Dennis Joseph & Thambi Kannanthanam
Dennis sir njan sirnte fan aayipoi
Thanks
കുറെ പ്രാവശ്യം കണ്ടു. ഓരോ തവണയും കരയും... പോകും.... ഒറ്റക്കൊക്കെ താമസിക്കുമ്പോൾ കേൾക്കാൻ ഇതില്പരം ഒന്നില്ല
അവസാന ഭാഗം കണ്ണു നിറച്ചു
20:28 തബലിസ്റ്റിന്റെ വേഷം ശ്യാമ സിനിമയിലെ ആണ്
TNK U
നസീർ സാറിൻറെ സംവിധാനത്തിൽ
മമ്മൂട്ടി മോഹൻലാൽ പടം കാണാൻ പറ്റാത്ത നമ്മൾ മലയാളികൾ എത്ര നിർഭാഗ്യ വന്മാർ
കരഞ്ഞ് പോയി സാർ
pranamam dennis sir ❤️
True legend...❤❤
ഇദ്ദേഹം ഇപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടെന്ന് തോന്നിപ്പോകുന്നു
ആദ്യ സീനിൽ തന്നെ പോലീസുകാരനെ കയറിട് പിടിച്ചു റോഡിലൂടെ വലിച്ചിഴച്ചു കൊല്ലുന്ന ഇന്ദ്രജാലത്തിലെ കാർലോസിനോളം ഞെട്ടിച്ച ഒരു മാരക വില്ലൻ കഥാപാത്രം ഇല്ല.
Gracias..
അവതരണം സൂപ്പർ 👌
The legent....
ഇനിയും കാണുമോ? ജോഷി മമ്മൂട്ടി ഡെന്നീസ് ജോസഫ് കൂട്ടുകെട്ട്
ഇല്ല.. ഡെന്നീസ് സർ നമ്മെ വിട്ടു പോയി😞😔
ഇനിയുണ്ടാവില്ല ആ പേന ഇനി എഴുതില്ല
😪😪😪
ഇനിയില്ല.
Powerstar
ഏറ്റുമാനൂർ കാരനായ ഞാൻ 💥💥
നാളെ കാണാൻ കാത്തിരിക്കുന്നു
22:16 Adhehathinte kanunkal nirajchu.
ഇതൊക്കെ ഡിസ്‌ലൈക്ക് അടിച്ചവർ ഡ്രഗ് അഡിക്ട്സ് ആയിരിക്കും
Ente daivame,Kennedy Chetan,ente neighbor
ജീൻ്റൂ ! പ്ലീസ് കുറച്ചു ഡീറ്റിയൽസ് പറ!
Athanu shukran..bhagavan.
Evdeyum konde ethikkum
Especially in film and politics.
Stay blessed sir😍😍👍
ഇന്ദ്രജാലം ...കൂടരഞ്ഞി എന്ന സഥലത്തുള്ളോര് ഒരിക്കലും മറക്കൂല ...
ആ സിനിമയുടെ റിലീസ് ദിവസമാണ് ഒരു പുതിയ ജീപ്പില്‍ ഒമ്പതു പേര്‍ പടം കാണാന്‍ പോകുമ്പോള്‍ കൊക്കയിലേക്ക് വീണ് മരിച്ചത് .....
Kuttyman Karumkutty ഇന്ദ്രജാലം ആണോ ഇരുപതാം നൂറ്റാണ്ടു ആണോ ഞാനും കേട്ടിട്ടുണ്ട് കോഴിക്കോട് കൂടരഞ്ഞി അല്ലെ
ആദരാജ്ഞലികൾ സർ 🙏💐😢
Miss you Dennis sar..
Kidu paripaadi aanu... adipoli ...
Eee paripaadi vere level thanne...
Woodlands hotel chennai is so familier to me now. From laljose
Way of explaintion!!
ജീനിയസ്... Stay blessed sir🙏♥🙏♥🙏
Rajan p devintey karyam kettittu kannu niranju ithrayum nalla manushyan
Srinivas sir vannit ithe pole katha parayanm❤
One word karlose
Everything sir
Pachayaya manushyan.. Pranamam
Hello, Santhosh this guy's rocks I watched New Delhi rocks.
Great to hear your words
Good... pls update next episode
1000 Nadanmar undakum.Pakshe ore oru Prem Nazeer Mathram.
സത്യം.
He was great!!
@@dolby91 സത്യം
കാർലോസ് : രാജൻ p deve സൂപ്പർ 🔥