Ep#26 - അറിയണം - ആന്ധ്രയിൽനിന്നുള്ള ഈ അരിയാണ് നമ്മൾ കഴിക്കുന്നത് | 2nd GIERR

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വഴി നമ്മൾ കഴിക്കുന്ന റേഷനരിയുടെ, പാടത്തുനിന്നും പ്ലേറ്റിലേക്കെത്തുന്നതിനിടക്കുള്ള യഥാർത്ഥ കഥ!
    --------------------------------------
    English Cafe
    WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91773660...
    Instagram: ...
    Facebook: / englishcafetraininghub
    TH-cam: / @englishcafeofficial
    --------------------------------------
    RICE MILL: 08106520182, 07569148583
    --------------------------------------
    ഇതിന് തൊട്ടു ‌മുമ്പ് കാണാവുന്ന വീഡിയോ, നിലമ്പൂരടുത്ത് ചോക്കാടുനിന്ന്..
    • നമുക്കൊന്ന് പാടത്തേക്ക...
    --------------------------------------
    Ashraf Excel Uncut: / @ashrafexceluncut5037
    --------------------------------------
    BBN World Travel: / @b.bro.stories
    --------------------------------------
    Cooking and Life Style Channel by FEBINA ASHRAF
    / @liferecordsbyfebinaas...
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    Subscribe our second channel here
    Life Records By Febina Ashraf Excel
    / @liferecordsbyfebinaas...
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #2ndGIERR #GreatIndiaExpedition

ความคิดเห็น • 1.1K

  • @rahimvlogs2996
    @rahimvlogs2996 3 ปีที่แล้ว +306

    കൂടുതൽ ആൾക്കാർ ആയാൽ വീഡിയോ ഒരു സുഖം കിട്ടില്ല എന്നൊരു തോന്നൽ ചിലർക്കുണ്ട്... പക്ഷെ കുഴപ്പമില്ല, വീഡിയോ good.. ബിബിൻ ബ്രോയെ ചേർത്തു പിടിക്കണേ..

    • @riyu704
      @riyu704 3 ปีที่แล้ว +8

      നീലഗിരിയുടെ അതിപൻ 👍👍

    • @sathutk7692
      @sathutk7692 3 ปีที่แล้ว +2

      Correct

    • @Lillykutty-md8pv3zm2t
      @Lillykutty-md8pv3zm2t 3 ปีที่แล้ว +1

      അതെ

    • @Lillykutty-md8pv3zm2t
      @Lillykutty-md8pv3zm2t 3 ปีที่แล้ว +9

      ബിബിന്റെ കൗണ്ടർ കുറഞ്ഞതുപോലെ തോന്നി.

    • @faisalbabu8161
      @faisalbabu8161 3 ปีที่แล้ว +1

      സത്യം

  • @muneermrk8275
    @muneermrk8275 3 ปีที่แล้ว +125

    ഈ യാത്രയിൽ അഷ്‌റഫിന്റെയും ബിബിന്റെയും കൂടെ ഒരു സഹയാത്രികനായി സഞ്ചരിച്ച ഫീൽ ഓരോ പ്രേക്ഷകർക്കും ഉണ്ടായിരുന്നു... അതാണ് പ്രതീക്ഷിക്കാതെ രണ്ടു പേർ വന്നപ്പോൾ ഒരു അസ്വസ്ഥത ഉണ്ടായത്... ഏതായാലും യാത്ര അടിപൊളിയായി മുന്നോട്ട് പോവട്ടെ 😍😍😍

  • @vysakhthodupuzha1677
    @vysakhthodupuzha1677 3 ปีที่แล้ว +52

    എന്തൊക്ക കാഴ്ചകൾ കണ്ടാലും ഇതുപോലെ കൃഷി സ്ഥലങ്ങൾ കാണുമ്പോൾ കിട്ടുന്ന ഒരു മനസിന്റെ സുഖം അതൊന്നു വേറെ തന്നെയാ 😍

    • @anithomas136
      @anithomas136 3 ปีที่แล้ว +1

      I enjoy watching your videos. I admire Indian farmers and agriculture.

    • @SureshKumar-pl5bv
      @SureshKumar-pl5bv 3 ปีที่แล้ว +1

      Sathyam

    • @sajna547
      @sajna547 3 ปีที่แล้ว +1

      True

  • @sujiththamalam279
    @sujiththamalam279 3 ปีที่แล้ว +63

    നന്ദിയുണ്ട് ഒരുപാട് നന്ദിയുണ്ട്... നമ്മൾ ഇതു വരെയും കാണാത്ത കാഴ്ചകൾ കാണിച്ചു തന്നതിന്..താങ്കളുടെയാണ് യഥാർത്ഥ ട്രാവൽ വ്ലോഗ്..

  • @rishikesantg6636
    @rishikesantg6636 3 ปีที่แล้ว +89

    എന്തൊക്കെ പറഞ്ഞാലും ബി ബ്രോയുടെ പാചകം ചെയ്യാൻ ഉള്ള. അ. മനസ് ഉണ്ടല്ലോ അതിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്......

  • @ksa7010
    @ksa7010 3 ปีที่แล้ว +202

    കൃഷിയെ സ്നേഹിക്കുന്ന കൃഷിക്കാർക്ക് നേരുന്നു ഇന്നത്തെ എൻറെ 👍👍

    • @muhammedshamnajm3818
      @muhammedshamnajm3818 3 ปีที่แล้ว

      Ayikotte

    • @faisalpattambi9777
      @faisalpattambi9777 3 ปีที่แล้ว +2

      ബ്രോ മുഖം എന്താ കാണിക്കാതെ ഗഫൂർക

    • @ksa7010
      @ksa7010 3 ปีที่แล้ว +2

      @@faisalpattambi9777 bro💙

  • @shefintt
    @shefintt 3 ปีที่แล้ว +493

    ഈ സെക്കന്റ് ഗിയർ ഗ്രാവലിംഗ് തുടക്കം മുതൽ കാണുന്നവർ👍👍👍

    • @tripnstories4908
      @tripnstories4908 3 ปีที่แล้ว +16

      Route records തുടക്കം മുതലേ കാണുന്നവരാണ്

    • @ashwanthkrishna520
      @ashwanthkrishna520 3 ปีที่แล้ว +2

      🙋🙋

    • @renjithnairadoor4341
      @renjithnairadoor4341 3 ปีที่แล้ว +2

      Njanum

    • @madhavam6276
      @madhavam6276 3 ปีที่แล้ว +3

      @@tripnstories4908 Athe...adhyam muthalulla video kanunna nammal🤗

    • @teabreak3294
      @teabreak3294 3 ปีที่แล้ว +2

      Ini athu kandilla,, Kanaan undallo ennorkumpo valya santhoshaanu

  • @sharafudheenkaliyaravida3697
    @sharafudheenkaliyaravida3697 3 ปีที่แล้ว +77

    Samaram ചെയ്യുന്ന കർഷകർക്ക് ആവട്ടെ ഇന്നത്തെ പിന്തുണ അന്നം തരുന്ന കർഷകർക്ക് ആയിരം അഭിവാദ്യങ്ങൾ.

  • @vineshvenu5186
    @vineshvenu5186 3 ปีที่แล้ว +33

    ഒരു അരി ഉണ്ടാക്കിയ കഥ... Discovery channel നെ കടത്തി വെട്ടുന്ന അവതരണം. എല്ലാവരും തകർത്തു. All of you together bringing super positive energy. All the best.

    • @krishnankuttynairkrishnan7622
      @krishnankuttynairkrishnan7622 3 ปีที่แล้ว

      പ്രോഗ്രആം സ്, അടിപൊളിയ ടൂ, എന്നാ, ഞാൻ, വീട്ടീ പൂനീയാണ്... കഏ റ്റാആ,....🌹🌹🌹🌹👌👌👌👌🙏🙏🙏👏👏👏👏💞💞💞💞👍👍👍💞

    • @divakarannair6213
      @divakarannair6213 ปีที่แล้ว

      hello dear
      asraf
      I am
      divakaran from
      manathana cannanore kerala iused to watch your channel from the first episode and ĺ ĺike your style of explaining now I have written a basha sahayl to learn seven languages in only one book. now I am 74years old and weak to travel I don't have money to publish it . I have seen kannada and other language episodes. now if you have any idea how to publish it , please help me. I am ready to give a share to charity, yours loving divakaran chodath manathana. thanking you. ,

  • @moyteen
    @moyteen 3 ปีที่แล้ว +13

    വളരെ പെട്ടെന്ന് തന്നെ കാര്യങ്ങൾ നല്ലരീതിയിൽ ആഴത്തിൽ മനസിലാക്കി സരളമായ വിവരിക്കുന്ന താങ്കൾ ഒരു സംഭവം ആണ് ട്ടാ...

  • @hareeshmadathil6843
    @hareeshmadathil6843 3 ปีที่แล้ว +13

    ആളുകൾ കൂടുതലായാൽ വീഡിയോ നന്നാകില്ല എന്ന കമന്റു കണ്ടു, അവർക്കുള്ള മറുപടിയാണീ വീഡിയോ , അഷ്റഫ് നിങ്ങൾ ഒരുപാട്‌ നല്ല സുഹൃത്തുക്കളാൽ സമ്പന്നനാണ് ( നല്ല സെലക്ഷനാണ് നിങ്ങളുടെ സുഹൃത്ത് ലിസ്റ്റിൽ)

  • @mtasamadmta
    @mtasamadmta 3 ปีที่แล้ว +13

    അരിയുണ്ടാകുന്നതിനെ കുറിച്ചുളള വിശദമായ ചിത്രീകരണം നന്നായി ആസ്വദിച്ചു ..ഇനി പഞ്ചസാര ഫാക്ടറ്റി കൂടി കണ്ടാൽ കൊള്ളാം ...

  • @suryadevu175
    @suryadevu175 3 ปีที่แล้ว +50

    ആളുകൂടിയാൽ പാമ്പ് ചാകുന്നുണ്ട്.. 😃👍👍enjoy ചെയ്യാനുള്ള മനസുണ്ടെങ്കിൽ പിന്നെ നെഗറ്റീവ് ചിന്തിക്കേണ്ട

  • @itsmerahul3543
    @itsmerahul3543 3 ปีที่แล้ว +408

    റൂട്ട് റൊക്കോഡ്സ് ഫാൻസ്‌ പ്ലീസ് ലൈക് ,

    • @pratheepkumar5044
      @pratheepkumar5044 3 ปีที่แล้ว +3

      Ebuil jet fans ividune vaa

    • @Ashikhnandi
      @Ashikhnandi 3 ปีที่แล้ว +2

      ❤️🥰🥰🥰

    • @Hereisvyshakh
      @Hereisvyshakh 3 ปีที่แล้ว +2

      Illel

    • @itsmerahul3543
      @itsmerahul3543 3 ปีที่แล้ว +2

      @@Hereisvyshakh മരിയാതക്ക് ലൈക് അടിച്ചോ അല്ലെ വയനാട് വന്നു പൊട്ടിക്കും 😜

    • @Ashikhnandi
      @Ashikhnandi 3 ปีที่แล้ว +1

      @@itsmerahul3543 ✈️✈️

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว +6

    റൈസ് മില്ലിൽ ഒരുപാട് പോയിട്ടുണ്ടെഗിലും അതിന്റെ മൊത്തം പ്രവർത്തനം കാണുന്നത്‌ ഇത് അദ്യമായിട്ടാണ് സൂപ്പർ അഷ്‌റഫ്‌ക്ക😍❤️

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +236

    എന്തൊക്കെ പറഞ്ഞയാലും റേഷനരി ചോറ്
    തരുന്ന ആ ഒര് രുചി അത് വേറെ
    തന്നെയാണ്.. ഇന്നും അത് കഴിച്ചതെ ഉള്ളൂ..😁😋👌

    • @sfu9645
      @sfu9645 3 ปีที่แล้ว +4

      Yennum

    • @sjk....
      @sjk.... 3 ปีที่แล้ว +2

      😲

    • @priyamiraclevlogs743
      @priyamiraclevlogs743 3 ปีที่แล้ว +1

      യെസ്

    • @sneakpeek2795
      @sneakpeek2795 3 ปีที่แล้ว +7

      അത് കഴിച്ചു തുടങ്ങിയാല്‍ പിന്നെ മറ്റത് നമുക്ക് കഴിക്കാന്‍ കഴിയില്ല

    • @sjk....
      @sjk.... 3 ปีที่แล้ว +8

      പുളിഞ്ഞ റേഷൻ തിന്ന് തിന്ന് നല്ലത് ഏതാ വെടക്ക് ഏതാ എന്ന തിരിച്ചറിവ് നഷ്ടപ്പെട്ട കുറേപ്പേർ കഷ്ടം ......

  • @reshmaappu9955
    @reshmaappu9955 3 ปีที่แล้ว +60

    ഇന്ന് ഒരുപാട് കമന്റ്‌ കണ്ടു. 4 പേര് ആയതു കൊണ്ട് രസം ഇല്ല വ്ലോഗ്സ് എന്ന്. Asrafka തുടങ്ങുമ്പോൾ പറഞ്ഞു ആരെങ്കിലും ഒക്കെ join ചെയ്യും എന്ന്. അവർ എത്ര മാത്രം ആസ്വദിക്കുന്നു അവരുടെ frendship. നമ്മൾക്കു കാണേണ്ടത് കാണിക്കും ഉണ്ട്. വെറുതെ അവരെ മടുപ്പിക്കുന്ന കമെന്റ് യെന്തിനാ ഇടുന്നത്.

    • @sureshpg5988
      @sureshpg5988 3 ปีที่แล้ว

      അഷ്‌റഫ്‌ ബ്രോയുടെ video കാണാണാനിഷ്ടം. അദേഹത്തിന്റെ സംസാര രീതിയും bodylanguagum ബാക്കിയുള്ളവർക്കില്ല avarude frndship avar enjoycheythote അത് കാണാനല്ല njan വീഡിയോകാണുന്നത്.

    • @nsnsns5786
      @nsnsns5786 3 ปีที่แล้ว +1

      Athe sathyam chilarodonnum enthu paranjalum manassilavilla

  • @subeernani2737
    @subeernani2737 3 ปีที่แล้ว +23

    നാം കാണാൻ കൊതിക്കുന്ന നമ്മുടെ നാടിന്റെ വൈവിധ്യമാർന്ന ജീവിത കാഴ്ച്ചകൾ ഒപ്പി എടുത്ത് ഞങ്ങളിൽ എത്തിക്കുന്ന അഷ്റഫ് ബ്രോ ..❤️🙏

  • @Cinecut623
    @Cinecut623 3 ปีที่แล้ว +72

    ഇന്ന് വേറെ ലെവൽ അയ വീഡിയോ തന്നെ 💥.... ഒരായിരം സ്നേഹത്തോടെ അഗസ്ത്യ 💥👍

  • @subiskitchen3046
    @subiskitchen3046 3 ปีที่แล้ว +2

    ഇതുപോലെ ഒരു കമ്പനിയുടെ പ്രവർത്തനങ്ങൾ പ്രവർത്തിപ്പിച്ച് കാണിച്ചു കൊടുത്ത അതിന്റെയെല്ലാം വീഡിയോയടക്കം എടുക്കാൻ അനുവദിച്ച ആ കമ്പനി അധികാരികൾക്ക് ഒരു ബിഗ് സല്യൂട്ട്. ഒരു ഉത്പാദനകമ്പനിയിൽ ജോലി ചെയ്യുന്ന ഞങ്ങളുടെ കമ്പനിയിൽ ആദ്യം ചെയ്യുക സന്ദർശകരുടെ ഫോണടക്കം ഗേറ്റിൽ വാങ്ങി വെക്കുകയാണ്. കഷ്ടപ്പെട്ട് എല്ലാം ഞങ്ങളിലെത്തിക്കുന്ന അഷ്റഫിനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ. തുടരട്ടെ .... ഞങ്ങൾ കൂടെയുണ്ട് ....

  • @ArunRaj-zr1yu
    @ArunRaj-zr1yu 3 ปีที่แล้ว +3

    ഇക്ക സോറി കേട്ടോ....കഴിഞ്ഞ എപ്പിസോഡ് ഇട്ട കമന്റ്‌ ഞാൻ ഇട്ടത് ഇപ്പോൾ അബദ്ധം ആയി എന്ന് തോന്നുന്നു....... അതിപ്പോൾ 2 അല്ല 5 ആളുകൾ കൂടെ കൂടിയാലും ഇക്കയുടെ ആ സ്ഥിരം രീതിയിൽ ആണ് വീഡിയോ ഇടുന്നത് എന്ന് മനസിലായി....... പിന്നെ ഈ കാണാനാകാത്ത വീഡിയോ ഞങ്ങളിൽ എത്തിച്ചതിനു ഒരുപാട് നന്ദി ഇക്ക ♥️♥️♥️♥️♥️

  • @anjumnair7455
    @anjumnair7455 3 ปีที่แล้ว +40

    വീഡിയോ ആരൊക്കെ ഇഷ്ടപ്പെട്ടു എന്നറീല എന്നു പറയണ്ട. In love with this series💗

  • @aburabeea
    @aburabeea 3 ปีที่แล้ว +17

    അഷ്റഫ് ഭായിയുടെ കൂടെ യാത്ര ചെയ്യാൻ വന്ന റിയാസ് ഭായ് വളരെ പാവമാണ് പോളാർ എക്സ്പെഡിഷൻ മത്സരത്തിൽ ഉറക്കമൊഴിച്ച് ഉറ്റ സുഹൃത്തായ അഷ്റഫ് ഭായിക്ക് വേണ്ടി ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ട്. പിന്നെ നല്ല മാന്യമായാണ് പെരുമാറുന്നത് വീഡിയോ ചെയ്യുമ്പോൾ അതിന്റെ ഇടയ്ക്ക് കയറി വരികയോ അഷ്റഫ് ബ്രോ വിശദീകരിക്കുന്നതിന് തടസ്സമായി ഇടയിൽ കയറി പറയുന്നുമില്ല അപ്പോൾ അദ്ദേഹത്തെ ഒഴിവാക്കാൻ ആളുകൾ പറയുന്നത് സങ്കടകരമാണ്.

  • @sathyamsivamsundaram4650
    @sathyamsivamsundaram4650 3 ปีที่แล้ว +1

    ഒട്ടനവധി വമ്പൻ മോഡേൺ റൈസ് മില്ലുകൾ എന്റെ നാട്ടിലുണ്ടെങ്കിലും , കർഷകന്റെയടുത്തുനിന്നും നെല്ല് എങ്ങനെ ഗുണനിലവാരമുള്ള അരിയായി മാറുന്നു എന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. വിവരണവും ചിത്രീകരണവും വളരെയേറെ മികവുപുലർത്തിയിട്ടുണ്ട് . പിന്നെയൊരുകാര്യം ,ക്യാപ്ഷൻ ഇടുമ്പോൾ ശ്രദ്ധിക്കണം. "നേരെ വാ നേരെ പോ " അത് മതി നമുക്ക് ! റിയാസ് പറഞ്ഞ ക്യാപ്ഷനാണ് വേണ്ടിയിരുന്നത് ,"പാടത്തുനിന്നും പാത്രത്തിലേക്ക് " റിയാസിന് പ്രത്യേകം അഭിനന്ദനം !👏👏👏👏👍 നമുക്ക് കിട്ടുന്ന റേഷനരി യെകുറിച്ചുള്ള വിവവരണമല്ലല്ലോ ഇത് . എക്സ്പോർട് ഗുണനിലവാരമുള്ള അരിയുടെ പ്രോസസ്സിംഗ് ആയിരുന്നല്ലോ !
    "നമ്മൾ കഴിക്കുന്ന റേഷനരിയുടെ യഥാർത്ഥ കഥ " ആണോ ഇത് ?🤔

  • @shibuxavier8440
    @shibuxavier8440 3 ปีที่แล้ว +37

    ആളു കൂടിയാൽ പാമ്പ് ചാവില്ല എന്ന് പഴമക്കാർ പറയുന്നത് പക്ഷേ ഇവിടെ ആളുകൂടിയപ്പോൾ കുറച്ച് കളർ ആവുന്നുണ്ട് 👍❤️🔥😁

    • @sathutk7692
      @sathutk7692 3 ปีที่แล้ว +3

      Correct 👍

    • @Dramalgeorge
      @Dramalgeorge 3 ปีที่แล้ว +2

      👍

    • @keytees1709
      @keytees1709 3 ปีที่แล้ว +3

      നാല് പേരും ഒരേ മൈൻഡ് ആണ്

  • @martinsthozhala2921
    @martinsthozhala2921 3 ปีที่แล้ว +21

    ഏതൊക്കെ ഉണ്ടെങ്കിലും ഇത് കണ്ടിട്ടേ ബാക്കി കാണൂ route records ഉയിർ ❤❤❤

  • @alt8854
    @alt8854 3 ปีที่แล้ว +3

    19:45 ആദ്യത്തെ അരിയിലാണ്
    തയാമിൻ ,ഫൈബർ, വിറ്റാമിൻസ് എല്ലാം ഉള്ളത് . അവസാനം കിട്ടുന്ന അരി ഗുണങ്ങണളെല്ലാം നഷ്ടപെട്ട ചണ്ടി അരിയാണ്.

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 3 ปีที่แล้ว +51

    ബിബിൻ ബ്രോ ഫാൻസ്‌ ലൈക്കടി 💪💪💪

  • @manojsreedhar804
    @manojsreedhar804 3 ปีที่แล้ว +14

    ഒരു അരികഥ....കടയിൽ നിന്നും അരി മേടിച്ചു കഴിക്കുന്നവർ അറിയുന്നുണ്ടോ ഇതിൻ്റെ പുറകിൽ ഇത്രയും അധ്വാനം ഉണ്ടെന്ന്...അടിപൊളി

  • @anilnair5977
    @anilnair5977 3 ปีที่แล้ว +70

    പാടം കത്തിക്കുന്നിടത്ത് അടുത്തു പോവരുത്.അപകടമാണ്. പലപ്പോഴും അപ്രതീക്ഷിതമായി ചുറ്റും പുക പരന്ന് അപകടത്തിലാവാം

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 3 ปีที่แล้ว +1

      പാടത്തെ കൊയ്ത്തു കഴിഞ്ഞ വെയ്സ്റ്റ് കൂട്ടിയിട്ടു അല്പം ചാണകം കലക്കിയതും, കേടുവന്ന തൈരും അല്പം വെള്ളവും ഒഴിച്ച് മൂടിവെച്ചാൽ പത്തു ദിവസംകൊണ്ടു കമ്പോസ്റ്റു ആയികിട്ടും. കത്തിക്കുന്നത് കൊണ്ടുള്ള വായുമലിനീകരണം ഇങ്ങനെ ഒഴിവാക്കാം.

  • @sainsainu9607
    @sainsainu9607 3 ปีที่แล้ว +101

    കാണുന്നുണ്ട്.....എന്നും കാണുന്നവർ ലൈക്കടിക്കൂ.

  • @brandroofingworks501
    @brandroofingworks501 3 ปีที่แล้ว +36

    ബി ബ്രോയുടെ ഫാൻസ് എത്ര പേരുണ്ട് ......

  • @jerrykumbalanghi7531
    @jerrykumbalanghi7531 3 ปีที่แล้ว +106

    Mallu travaller polulla അഹങ്കാരികൾ ഇദ്ദേഹത്തെ കണ്ടു പഠിക്കണം
    🥰🥰🥰🥰🥰

    • @unaisk7302
      @unaisk7302 3 ปีที่แล้ว +17

      Mallu traveler ingerkk ittonn para panithirunnu
      Ann mallutraveler unsubscribe cheyth ponnatha njan

    • @jerrykumbalanghi7531
      @jerrykumbalanghi7531 3 ปีที่แล้ว +2

      @@unaisk7302 അറിയാം

    • @chaduuhhh
      @chaduuhhh 3 ปีที่แล้ว

      @@jerrykumbalanghi7531 ntha bro onn parnj therumo...🙏

    • @NITHEESHCHANDRANRJ666
      @NITHEESHCHANDRANRJ666 3 ปีที่แล้ว

      @@unaisk7302 athentha bro parayamo

    • @NITHEESHCHANDRANRJ666
      @NITHEESHCHANDRANRJ666 3 ปีที่แล้ว

      @@jerrykumbalanghi7531 ntha karyam ennu parayamo

  • @sivasree305
    @sivasree305 3 ปีที่แล้ว +52

    Hi ഏട്ടാ ഗുണ്ടുർ വരുന്നുഡോ ഇവിടെ വന്നാൽ ആന്ധ്രാ അച്ചാറിനെ കുറിച്ച് അറിയാം എല്ലാവർക്കും ഒരു പാട് ഇഷ്ടം ആവും തെലുഗു ഞാൻ പറഞ്ഞു തരാം വരും

    • @pq4633
      @pq4633 3 ปีที่แล้ว +2

      ഏറ്റവും ടേസ്റ്റ് ഉള്ള അച്ചാർ ആണ് ആന്ധ്ര അച്ചാർ ✌️✌️✌️😋അടിപൊളി ന്നു പറഞ്ഞ അടിപൊളി.

    • @prasanthmp500
      @prasanthmp500 3 ปีที่แล้ว

      @@pq4633 ഒരിക്കലും ഇല്ല .

    • @EASYENGLISHYTC
      @EASYENGLISHYTC 3 ปีที่แล้ว +1

      ഗുണ്ടൂര് എന്ത് ചെയ്യുന്നു

    • @thomasmathai66
      @thomasmathai66 3 ปีที่แล้ว +1

      Good information thanks

  • @Ammoos125
    @Ammoos125 3 ปีที่แล้ว +160

    റേഷനരി.. ഫാൻസ് ഒരു ലൈക് തരുമോ 😂😂😂😭

    • @Komban.fk6799
      @Komban.fk6799 3 ปีที่แล้ว +7

      റേഷനരി പൊളിയല്ലെ അതുണ്ടങ്കിൽ 2നേരം തിന്നാലുള്ളത് ഞാൻ ഒരുനേരം തിന്നും 😍😍😍

    • @anilk995
      @anilk995 3 ปีที่แล้ว +1

      👍👍👍

    • @binubenbinuben9174
      @binubenbinuben9174 3 ปีที่แล้ว +7

      നല്ല വെന്ത റേഷനരി ചോറും തേങ്ങാ ചമ്മന്തിയും ഒരിച്ചിരി നാരങ്ങാ അച്ചാറും പിന്നെ കാച്ചിയ മോരും എന്റെ പൊന്നോ പോളിസാധനം 😋😋😋

    • @Komban.fk6799
      @Komban.fk6799 3 ปีที่แล้ว +1

      @@binubenbinuben9174 pinnaalla

  • @babukurikkal4371
    @babukurikkal4371 3 ปีที่แล้ว +29

    ചില സന്ദർഭങ്ങളിൽ അനാവശ്യ സംസാരം ഒഴിവാക്കുന്നത് നന്നായിരിക്കും

  • @anoopmunnar8481
    @anoopmunnar8481 3 ปีที่แล้ว +30

    ആളു കുടിയതുകൊണ്ട് കുഴപ്പമില്ല... but ആളുകൾ അഷ്‌റഫ്‌ പറയുന്നതിന്റെ ഇടക്ക് കയറി പറയാൻ സമ്മദിക്കരുതേ.. അത് ബിപിൻ ആണെങ്കിൽ പോലും... good... നല്ല വീഡിയോ.

    • @malludr8761
      @malludr8761 3 ปีที่แล้ว +2

      അതാണ്

    • @nisampothuvath9466
      @nisampothuvath9466 3 ปีที่แล้ว

      Yes

    • @aburabeea
      @aburabeea 3 ปีที่แล้ว +3

      അത് കറക്റ്റ് ഇന്ന് പലപ്പോഴും അങ്ങനെ ഉണ്ടായിട്ടുണ്ട് ആ റിയാസ് വരുന്നില്ല അവൻ ആളൊരു പാവമാണ്.

  • @malluhunter9020
    @malluhunter9020 3 ปีที่แล้ว +12

    ആാാാ നെല്ല് ഉണ്ടാകുന്ന എല്ലാ കർഷകർക്കും ആവട്ടെ ഇന്നത്തെ like

  • @gracesamuel4109
    @gracesamuel4109 3 ปีที่แล้ว +6

    Very good informative!!! We really look forward to your videos every day. Thank you

  • @Ismayilvga
    @Ismayilvga 3 ปีที่แล้ว +11

    Ashraf, ബിബിൻ നിങ്ങൾ രണ്ടുപേരും നല്ല കോമ്പിനേഷൻ ആണ്

  • @m.rafi.bava.m
    @m.rafi.bava.m 3 ปีที่แล้ว +27

    ബിബിനെ ഒരു മിനിറ്റ് ആയില്ല വീഡിയോ തുടങ്ങീട്ട് അപ്പോയെക്കും തഗ് 😜😁പൊളിഞ്ഞ റോഡ് 😁

  • @jafarmb7500
    @jafarmb7500 3 ปีที่แล้ว +1

    അഷ്‌റഫ്‌ ഭായിയും ബിബിൻ ബ്രോ യും പിന്നെ പുതിയ രണ്ട് പേരും... ഒരു പ്രൈമറി ക്ലാസ്സിലെ അധ്യാപകനെ പോലെ ഓരോ അധ്യായവും വളരെ വിശദമായി പറഞ്ഞു മനസ്സിലാക്കി തരുന്ന അഷ്‌റഫ്‌ സാറിന്റെ കഴിവിനെ അഭിനന്ദിക്കുന്നു..💐💐💐

  • @krdiljid
    @krdiljid 3 ปีที่แล้ว +9

    നമ്മൾ കഴിക്കുന്ന അരി ചില്ലറക്കാരൻ അല്ലെന്ന് മനസിലാക്കി തന്ന ടീം ന്
    Thanks ❤️👍

  • @kareemmhd1
    @kareemmhd1 3 ปีที่แล้ว +6

    വ്യത്യസ്ഥ കാഴ്ചകൾ സമ്മാനിക്കുന്ന XL കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ💕💞

  • @azizak4063
    @azizak4063 3 ปีที่แล้ว +3

    ശൈലി മാറാതെ തുടരാന്‍
    ഇനിയുള്ള എപ്പിസോഡുകള്‍ക്ക്
    കഴിയട്ടെ.....
    പിള്ളേരും കുറച്ച് ദിവസം
    ആസ്വദിക്കട്ടെ....
    ഇന്നത്തേത് അടിപൊളി
    അറിവുകള്‍...👍

  • @nisamtk6118
    @nisamtk6118 3 ปีที่แล้ว +8

    എത്ര ആളുകൾ ഉണ്ടങ്കിലും കണ്ടന്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ഇല്ല അതാണ് അശ്‌റഫ്‌ക്ക 👌👌👌

  • @instagvi4245
    @instagvi4245 3 ปีที่แล้ว +15

    എറണാകുളം ജില്ലയിലെ കാലടിയിൽ ഇത്തരം നൂറുകണക്കിന് റൈസ് മില്ലുകളുണ്ട്.

    • @zm4555
      @zm4555 3 ปีที่แล้ว

      yes

    • @abdulhameednadakkavil9040
      @abdulhameednadakkavil9040 3 ปีที่แล้ว +1

      @@zm4555 bro avideonnum ee facility illa

    • @zm4555
      @zm4555 3 ปีที่แล้ว

      @@abdulhameednadakkavil9040 Aanalle...😹Rice mill kanditte ulllu but akathh enthaanene ariyilla...

  • @satharjackland1806
    @satharjackland1806 3 ปีที่แล้ว +31

    മീൻ ചാറും റേഷനരി കഞ്ഞിയും അന്തസ്സ്😋🔥💜👌

  • @thedramarians6276
    @thedramarians6276 3 ปีที่แล้ว +14

    ലാസ്റ്റ് റിയാസ് ബ്രോ പറഞ്ഞ ക്യാപ്ഷൻ കൊള്ളാരുന്നു, പാടത്തു നിന്ന് പ്ലേറ്റിലേക്ക് 👍

  • @Nisar920
    @Nisar920 3 ปีที่แล้ว +10

    ഇന്നത്തെ കാഴ്ച കലക്കി..👌👌
    "ഇത് എടത്താനാട്ടുകരയിലെ മയമാക്കാന്റെ മില്ലല്ല"..😅😅

  • @24framesemedia
    @24framesemedia 3 ปีที่แล้ว +5

    ഇനിയുള്ള വീഡിയോസ് കിടുവാകട്ടെ നാൽവർ സംഘത്തിന്റെ യാത്ര മനോഹരമാകട്ടെ നല്ല visuals കാണാൻ നമുക്ക് സാധിക്കട്ടെ all the best brozzz💗💗

  • @mohamedpaliyathazhath6800
    @mohamedpaliyathazhath6800 3 ปีที่แล้ว

    നിങ്ങളുടെ ചാനൽ അവിചാരിതമായി കണ്ടു അപ്പോൾ 1 മുതൽ 26 വരെ തുടർച്ചയായി എല്ലാ എപ്പിസോഡുകൾ കണ്ടു നല്ല അഭിപ്രായം നന്നാവട്ടെ . അഭിനന്ദനങ്ങൾ - നന്ദി

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 3 ปีที่แล้ว +6

    It s a real example how farmers struggling ..hats off all farmers..& encouraging farmers also great thing 👍

  • @aneesh823
    @aneesh823 3 ปีที่แล้ว +8

    ഈ പരിപാടി സെക്കന്റ് ഗിയർ അല്ല..... Top ഗിയർ തന്നെ ആണ്..... 👍👍

  • @mhdfayas6446
    @mhdfayas6446 3 ปีที่แล้ว +16

    ബിബിൻ bro ഫാൻസ്‌ 😍😍❤❤

  • @cpashik
    @cpashik 3 ปีที่แล้ว +25

    മലയാളിക്കൊരു കൂതറ സ്വഭാവമുണ്ട്, തന്റെ കൂട്ടുകാരൻ വേറാരൊടും കൂട്ട് കൂടരുതെന്ന്, ആ frustruation ആണ് രണ്ട് ദിവസമായി കമന്റ്‌ ബോക്സിൽ കാണുന്നത്

  • @rafikottiyamshehinarafi8193
    @rafikottiyamshehinarafi8193 3 ปีที่แล้ว +2

    എത്ര പേരുടെ അധ്വാനത്തിന്റെ ഫലം ആണ് നമ്മൾ കഴിക്കുന്ന ആഹാരം ഇങ്ങനെ ഉള്ള വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചു തന്ന അഷ്‌റഫ്‌ ബ്രോ സൂപ്പർ 👍👍

  • @mamalanadu4287
    @mamalanadu4287 3 ปีที่แล้ว +4

    നിങ്ങളുടെ ചാനൽ കഴിഞ്ഞ അഞ്ചു ദിവസം മുൻപ് സസ്ക്രൈബ് ചെയ്തു ep#9 പതിനഞ്ചു വീഡിയോ കണ്ടു. അഷറഫ് ഭായ് എല്ലാം സൂപ്പർ 🌷🌷🌷🌷

  • @jayakrishnanmelepurath560
    @jayakrishnanmelepurath560 3 ปีที่แล้ว +1

    എനിക്കും ആഗ്രഹം ഉണ്ടായിരുന്നു എങ്ങനെ ആണ് മെഷിനറി കൊണ്ട് നെല്ലിനെ അരിയാക്കി മാറ്റുന്നത് എന്നറിയാൻ... വളരെ ഡീറ്റൈൽ ആയി തന്നെ അറിയാൻ സാധിച്ചു... സൂപ്പർ.... ഒരുപാട് ഇഷ്ട്ടപെട്ടു..

  • @noufal137
    @noufal137 3 ปีที่แล้ว +39

    ഇക്കാ ബിബിനെ നിങ്ങ പൊന്നുപോലെ നോക്കിക്കോണം 🤗💯

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 3 ปีที่แล้ว +22

    റേഷനരി ഇഷ്ടമുള്ളവർ ആരൊക്കെ അടിപൊളി ബ്രോസ്

  • @ashraf.kottappuramashraf3858
    @ashraf.kottappuramashraf3858 3 ปีที่แล้ว +38

    ട്രാക്ടർ പിന്നെ മില്ലിൽ എത്തിയോ....
    വല്ല വിവരം ഉണ്ടോ....

  • @prakashmezhuveli4322
    @prakashmezhuveli4322 3 ปีที่แล้ว

    Asharaf Bro & 'Bibin Bro, ഞാൻ പ്രകാശ് സൗദിയിലെ dammamill നിന്നാണ്. രണ്ടു പേര്‍ക്കും നമസ്കാരം. ഞാൻ നിങ്ങളുടെ ഒരു ആരാധകന്‍ ആണ്. എല്ലാ വീഡിയോയും കാണാറുണ്ട്. നല്ല വിവരണം. ഇന്ന് ഞാൻ എന്റെ monodu ചാനല്‍ കാണുന്ന കാര്യം പറഞ്ഞപ്പോൾ അവന്റെ comment' '' അച്ഛാ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ചാനലും എന്നും കാണുന്നതും അഷ്റഫ് bro യുടെ '' Ashraf excel-Route Records '' ആണ്. എന്തായാലും അവന്‍ ഇത് കണ്ടിട്ട് tour പോകാനുള്ള ഒരുക്കത്തിലാണ്. പക്ഷേ ബൈക്കില്‍ ആണ്. (Himalayan ബുക്ക് ചെയ്തിട്ടുണ്ട്. ഉടനെ കിട്ടും) രണ്ട് പേര്‍ക്കും ഞങ്ങളുടെ ആശംസകള്‍. ഇന്നലെ മുതൽ നാട്ടില്‍ നിന്നും രണ്ടു chankukal ethiyittundallo. എല്ലാവരും കൂടി അടിച്ചു പൊളി ക്കുക. ഏതെങ്കിലും ഒരു ദിവസം ഞങ്ങളുടെ കാര്യം ഒന്ന് പരാമര്‍ശിക്ക ne. നിങ്ങൾ പറയുന്നത് ഒന്ന് കേൾക്കാൻ ഒരു ആഗ്രഹം. ഗോഡ് bless you all on your way. Stay safe. Keep safe.

  • @manascherkala
    @manascherkala 3 ปีที่แล้ว +6

    ഗ്രാമങ്ങളുടെ സ്പന്ദനം കാണിക്കുന്ന യാത്രകൾ❤️
    Route Records always special

  • @shafna7708
    @shafna7708 3 ปีที่แล้ว +5

    ഇതുവരെ കാണാത്തതും കാണും എന്ന പ്രതീക്ഷയും ഇല്ലാത്ത പുതിയ കാഴ്ചകളും അറിവുകളും ഇവിടെ സ്വന്തം 👍🌹

  • @renjith1177
    @renjith1177 3 ปีที่แล้ว +5

    Skip ചെയ്യാതെ കാണുന്ന ഒരേഒരു ചാനൽ.......അസർപ്പ് ഇഷ്ട്ടം......

  • @firozvkd2955
    @firozvkd2955 3 ปีที่แล้ว +11

    ഇവിടെ പോളിഷ് ചെയ്യാത്ത അരി 3 ഇരട്ടി വില കൊടുത്താണ് യോറോപ്യൻ വാങ്ങുന്നത്

  • @musthafacbi
    @musthafacbi 3 ปีที่แล้ว +7

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇന്നത്തെ വീഡിയോ പൊളി. ആ പാടത്തേക്ക്‌ ഇറങ്ങിയപ്പോൾ ഒരിക്കലും ഇങ്ങ്നെ ഒരു വീഡിയോ ഫീൽ പ്രതീക്ഷിച്ചില്ല. വെൽഡൺ ടീം റൂട്ട്‌ റെക്കോഡ്സ്‌ അഷ്രഫ്‌ ബിബിൻ റിയ്യാസ്‌.
    അടുത്ത നാട്ടുകാരൻ സബീലിനു പ്ര്ത്ത്യേക അന്വ്വേഷണം
    മുസ്തഫ കപ്പൂർ

  • @shabeebcholakkal666
    @shabeebcholakkal666 3 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ ഞാൻ സ്ഥിരമായി കാണാറുണ്ട് .എനിക്ക് ഇഷ്ടമാണ് താങ്കളുടെ അവതരണം മുമ്പത്തെ വിഡിയോസുകളോടാണ് കൂടുതൽ ഇഷ്ട്ടം ,താങ്കളെ മറ്റു വ്ലോഗേഴ്സിൽ നിന്നും വ്യത്യസ്തനാക്കിയതും ആ വിഡിയോസുകളായിരുന്നു ഇപ്പോഴുള്ള വിഡിയോസുകൾ സാധാരണ എല്ലാ വ്ലോഗേഴ്സും ചെയ്യുന്ന പോലെ ആയി വരുന്നുണ്ട് ( എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ് ) ആദ്യമായിട്ടാണ് comment ഇടുന്നത്

  • @radhafke
    @radhafke 3 ปีที่แล้ว +4

    Dear Asarf,
    You are gathering momentum this episode is excellent

  • @ShahulHameed-wr2jp
    @ShahulHameed-wr2jp 3 ปีที่แล้ว +34

    നിശബ്ദത ആസ്വദിച്ച് കാണാൻ ആഗ്രഹിക്കുന്നവർക്ക് പറ്റുന്ന രീതിയിൽ ഉള്ള വിഡിയോ അല്ല ഇന്നലെ മുതൽ ഉള്ളത്.ആകെ കൂടി ഒരു ഏച്ചു കെട്ടാണ് അനുഭവപ്പെടുന്നത്.

    • @SunilKumar-jf3jg
      @SunilKumar-jf3jg 3 ปีที่แล้ว +6

      Correct
      ഈ ചാനലിന്റെ ശാന്തത നഷ്ടപ്പെട്ടു
      എന്നാലും കാണും

    • @sureshpg5988
      @sureshpg5988 3 ปีที่แล้ว

      സത്യം വീഡിയോയുടെ അന്തസത തന്നെ നഷ്ടപെട്ടിരിക്കുന്നു.

  • @soufeed
    @soufeed 3 ปีที่แล้ว +7

    അഷ്‌റഫ്‌ ബ്രോ ഹായ്, ഇന്ന് എല്ലാവരും ഉണ്ടല്ലോ.ബി ബ്രോ യുടെ വീഡിയോ രാവിലെ കണ്ടട്ടെ ഉള്ളോ, എല്ലാം ഉഷാർ ആവട്ടെ

  • @sunithk7218
    @sunithk7218 3 ปีที่แล้ว

    ആളുകൂടിയാലും ഇക്കയുടെ വീഡിയോ ക്വാളിറ്റിയ്ക്കു ഒരു മാറ്റവും വന്നിട്ടില്ല... 👌❤ റിയാസ് ബ്രോ ഒകെ പണ്ടുമുതലേ ee ചാനലിൽ കണ്ടു പരിചയമുള്ളവർക് ഇപ്പോഴും ആസ്വദിക്കാൻ ബുദ്ധിമുട്ടാകില്ല..👍 വീഡിയോ കൂടുതൽ ഉഷാറായി പോകട്ടെ... 4,5 പേർ പോയ സുജിത്തേട്ടന്റെ INB ട്രിപ്പ് അവസാനം അവർ പിരിഞ്ഞപ്പോൾ സങ്കടം വന്നപോലെ, ee കൂട്ടുകെട്ടും പൊളിയാകട്ടെ 👍🥰👌

  • @mubashir3431
    @mubashir3431 3 ปีที่แล้ว +10

    നിങ്ങൾ രണ്ടുപേരും മാത്രം മതി
    വേറെ ആരും വേണ്ട നിങ്ങള്
    മാത്രം മതി

  • @najeebsp2541
    @najeebsp2541 3 ปีที่แล้ว +1

    സൂപ്പർ വീഡിയോ അഷറഫ് & ബിബിൻ ഭായ് അരിയുടെ processing ചെയുന്ന വിഡിയോ ഞങ്ങൾക്ക് കാണിച്ചു തന്നതിന് big thanks ഇങ്ങനെയുള്ള വീഡിയോകൾ കാണാനും അതിനെ പറ്റിയുള്ള വിവരണങ്ങളും നന്നായിരിക്കുന്നു

  • @vysakhthodupuzha1677
    @vysakhthodupuzha1677 3 ปีที่แล้ว +53

    രജിത് സാറിന്റെ മുഖം മാത്രല്ല മച്ചാന്. അദ്ദേഹത്തിന്റെ സൗണ്ടും അതേപോലെ തന്നെ കിട്ടിയിട്ടുണ്ട്. ആരേലും ശ്രദ്ദിച്ചോ 😆

  • @media7317
    @media7317 3 ปีที่แล้ว

    അരിയുടെ പൂർണ്ണ വിവരണം വളരെ നന്നായി അവതരിപ്പിച്ചു...
    നമ്മൾ കഴിക്കുന്ന ഓരോ അന്നത്തിന്റെയും പിറകിൽ എന്തു മാത്രം അദ്ധ്വാനം ഉണ്ടെന്നു കൂടി കാണിച്ചു തരുന്നു.....

  • @muhammedhaneefa6594
    @muhammedhaneefa6594 3 ปีที่แล้ว +5

    ഓരോ ദിവസവും നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കുന്നു,

  • @nishasubrahmanyan9248
    @nishasubrahmanyan9248 3 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട് ഇന്നത്തെ വിഡിയോ ഇത് കിട്ടുമ്പോൾ കഴിക്കുക എന്നല്ലാതെ ഇതിന്റെ പിന്നിൽ കഷ്ടപ്പാട് ഉണ്ട് എന്നല്ലാതെ ഇത്രയും കഷ്‌ടപ്പാട് ഉണ്ട് എന്ന് അറിയുന്നതിനും സാധിച്ചു താങ്ക്സ് ബ്രോസ്...,👍👍👍

  • @medinibineeshbineesh8633
    @medinibineeshbineesh8633 3 ปีที่แล้ว +7

    സബീൽ ഇത്തിരി ഓവർ ആണൊന്നൊരു സംശയം അസ്ഥാനത് കോമഡി അടിക്കാൻ ശ്രമിക്കുന്നതായി തോനുന്നു ... ബിബിൻ ഒന്നുടെ സൈലന്റ് ആയതായി തോനുന്നു. റിയാസ് കൂടെ ഉള്ളത് അറിയില്ല ഇടക്ക് എന്തേലും സൗണ്ട് ഉണ്ടാക്കാൻ പറയണം

  • @theworld2day
    @theworld2day 3 ปีที่แล้ว +2

    Waiting for 400K Subscribers party . All the very best my friend. First time experience. It is really clear and very well portrayed.

  • @rajeshnr4775
    @rajeshnr4775 3 ปีที่แล้ว +9

    അഷ്റഫ് ഭായി കിടുക്കാച്ചി വീഡിയോ ❤️❤️❤️👍👍👍

  • @Sreerag01
    @Sreerag01 3 ปีที่แล้ว +1

    Where to buy the rice just husk removed (in the right hand bowl) without any grading or polishing. its more healthy i think.

  • @trialsofsr
    @trialsofsr 3 ปีที่แล้ว +8

    Riyas bro uyir🔥

  • @jamespktl
    @jamespktl 3 ปีที่แล้ว +1

    ഒരു വ്യത്യസ്ത വീഡിയോ. അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കി കൊടുത്തു. ഒറീസ്സയിൽ എത്തുമ്പോൾ കോണർക്. പുരിജഗന്നാഥ്, ബുഭനേശ്വര് ലിങ്ങരസ്ജ്, രാജാറാണി മുതലായ ക്ഷേത്രങ്ങൾ കവർ ചെയ്യണം. കലിങ്ക സമാരകം ദവളഗിരി, കൂടാതെ ഖണ്ഡഗിരി ഉടയാഗിരി, നന്ദൻ കനാണ് മുതലായവ ഓഷിവാക്കരുത്

  • @god-hy7zm
    @god-hy7zm 3 ปีที่แล้ว +6

    ഒരുപാട് നാളുകൾക്ക് ശേഷം ആണ് വീഡിയോ കാണുന്നത്...ഒറ്റ നോട്ടത്തിൽ കൂടെ ജയസൂര്യ ആണെന്ന് ഓർത്തു🙄😜😍

  • @rahulrajendran8555
    @rahulrajendran8555 3 ปีที่แล้ว +3

    “THE SOUL OF INDIA LIVES IN ITS VILLAGES" :- M K GANDHI...

  • @rishadnambiyanz6298
    @rishadnambiyanz6298 3 ปีที่แล้ว +3

    ഈ എപ്പിസോഡ് കണ്ടപ്പോൾ മനസ്സിലേക്ക് വരുന്നത്..
    നമുക്കും നമ്മുടെ രാജ്യത്തിനും വേണ്ടി ഡൽഹിയുടെ തെരുവിൽ ആ മരം കോച്ചുന്ന തണുപ്പിൽ കർഷകർ സമരത്തിലാണ്...
    അവർക്ക് മനസ്സ്കൊണ്ട് ഒരായിരം ഐക്യദാർഢ്യം ഈ അവസരത്തിൽ രേഖപെടുത്താം...🔥✊

    • @sreesankarr2592
      @sreesankarr2592 3 ปีที่แล้ว +1

      അതു രാഷ്ട്രീയ പ്രേരിതമാണ്

  • @yoosafmoidheen4584
    @yoosafmoidheen4584 3 ปีที่แล้ว +3

    youtube ലെ അഷറഫിന്റെ എറ്റവും നല്ല തീരുമാനമാണ് van life ....👍👍

  • @mohamedshihab5808
    @mohamedshihab5808 3 ปีที่แล้ว +10

    നെല്ലങ്ങനെ അരിയായി , പിന്നെ അത് ചോറായി , അത് നാലുപേരുടെ വയറ്റിലുമായി

  • @Stories_byIzaanNyza
    @Stories_byIzaanNyza 3 ปีที่แล้ว +2

    Video ithraum മനോഹരമായ രീതിയിൽ ചെയ്യുന്ന TH-camr നിങൾ മാത്രം ❤️

  • @UkLATHEEFIthenkara
    @UkLATHEEFIthenkara 3 ปีที่แล้ว +7

    രണ്ടു വർഷമായി കട്ടക്ക് കൂടെയുണ്ട് 🤩🤩🤩

  • @Rajan-sd5oe
    @Rajan-sd5oe 3 ปีที่แล้ว

    കറിക്ക് ടേസ്റ്റ് പോരാ എന്ന് പറഞ്ഞു മറ്റും ഒരുപാട് ചോറു വേസ്റ്റ് ആക്കുന്ന നമ്മൾ മനസ്സിലാക്കണം അരി വരുന്ന ഈ വഴി.അരി ആരാ മോൻ,,!,പിന്നെ കൊയ്തു കഴിഞ്ഞ പാടം കതിക്കുന്നത് ഗുതരമായ അന്ദരീക്ഷമലിനീകരണം മാത്രമല്ല കൊടാനുകൊടി ജീവികളുട ആവാസവ്യവസ്ത് കൂടിയാണു .നശികകുനനത് .അഷ്രഫിനൂം ടീമിനും അഭിനന്ദനങ്ങൾ.

  • @bindhurajanbindhur6906
    @bindhurajanbindhur6906 3 ปีที่แล้ว +8

    എന്റെ നാട്ടിൽ വലിയ ഒരു മില്ലുണ്ട് നിറപറ

  • @shajikololamba
    @shajikololamba 3 ปีที่แล้ว

    ഹൗ...wonderful episode.....എഡിറ്റിംഗ് സൂപ്പറായി ബായ്. നെല്ല് അരിയാവുന്നത് നാട്ടിൻപുറത്തെ മില്ലിൽ നിന്നെ കണ്ടിട്ടുള്ളൂ...ഇത് പുതിയൊരു അനുഭവം....അഷ്‌റഫ് ബായിയുടെ വിവരണം വളരെ attractive...ബിബിൻ bro ഇടക്ക് തട്ടിവിടുന്ന കമന്റ്സ് ചിരിക്കുള്ള വക നൽകുന്നു...'ഇതൊക്കെ ഞങ്ങളുടെ പണിയായുധങ്ങളാ രാജാവേ...' ആ സൂപ്പർ ഡയലോഗ് നല്ലഅവസരത്തിൽ തന്നെ പ്രയോഗിച്ചു 👌ചിരിച്ചു പോയി.
    👌👌👌👌

  • @saifmanjeri
    @saifmanjeri 3 ปีที่แล้ว +12

    *നന്മകൾ നേരുന്നു❤️❤️🤝🤝👍👍*

  • @ravindranparakkat3922
    @ravindranparakkat3922 3 ปีที่แล้ว

    അരി ഉണ്ടാക്കുന്ന പ്രോസസ്സ് കാണിച്ചു തന്നതിൽ വളരെ സന്തോഷമുണ്ട് അഷ്റഫ് ഭായ് 🌹🌹

  • @user-fm3dv6em5v
    @user-fm3dv6em5v 3 ปีที่แล้ว +3

    ഇന്ന് വിഡിയോ ഇല്ലേ

  • @sumeshkut
    @sumeshkut 3 ปีที่แล้ว +1

    കർഷകസമരം വിജയിക്കട്ടെ...!ഈ സമയത്ത് വളരെ മൂല്യമുള്ള ഒരു വീഡിയോ 👍👌👌

  • @KrishnaKumar-vm5jr
    @KrishnaKumar-vm5jr 3 ปีที่แล้ว +9

    ബിബിൻ ബ്രേ പൊളിയാ കേട്ടോ