വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ|AIR Ex.News Reader Ramachandran Interview

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ആകാശവാണിയിൽ വാർത്താ അവതാരകൻ ആയിരുന്ന ശ്രീ രാമചന്ദ്രനുമായി ഉള്ള അഭിമുഖം. അദ്ദേഹത്തിന്റെ പൂജപ്പുരയിലെ വസതിയിൽ വച്ച്.

ความคิดเห็น • 401

  • @aquesh
    @aquesh 3 ปีที่แล้ว +46

    അവതരണത്തിലും ആശയത്തിലും എന്തുകൊണ്ടും പുതുമകൾ അവതരിപ്പിച്ചു കൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന അനിൽ ലംബോ..... സത്യത്തിൽ തീരെ പ്രതീക്ഷിക്കാത്ത ഈ വിഷയവുമായി എത്തിയപ്പോൾ.... ആ വിസ്മയം പതിന്മടങ്ങാകുന്നു.... അവതരണത്തിനുപയോഗിച്ചിരിക്കുന്ന ഭാഷാ പ്രയോഗം... ആഖ്യാന രീതി... ശബ്ദ സൗകുമാര്യം എല്ലാം തന്നെ ഈ അവതാരകന്റെ മികവുകൾ തന്നെയാണ്......
    വിഷയത്തിലേക്കു വരുമ്പോൾ.... വാക്കുകൾക്കും അതീതമായ ഒരാത്മ ബന്ധം.... ഒരുകാലത്തെ ജനജീവിതത്തിന്റെ ദിനചര്യയുടെ ഭാഗമായിരുന്ന.... ആകാശവാണി റേഡിയോ ശബ്ദ സാന്നിധ്യം. .... ഉണർത്താനും ഊട്ടാനും ഉറക്കാനും.... പാട്ടും... വാർത്തകളും.. വിശേഷങ്ങളും.... കലാപരിപാടികളും ഒക്കെ യായി നമ്മുടെ വീട്ടിലെ ഒരംഗമായിരുന്ന... റേഡിയോ...... ഒരുപാട് ഓർമകളിലേക്ക് സഞ്ചരിച്ചുപോയി.....
    പ്രായം ശരീരത്തെയും ഓർമയേയും ക്ഷീണിപ്പിച്ചിച്ചുണ്ടെങ്കിലും.... ഘനഗംഭീരവും... സ്ഫുടവും.... സ്വതസിദ്ധവുമായ ആ ശബ്ദം കണ്ണടച്ച് കേട്ടാൽ ഇന്നും... ആ പഴയ വാർത്ത വായനക്കാരൻ..... രാമചന്ദ്രൻ.... കാതിൽ മുഴങ്ങുന്നു..... ഇവർക്കൊക്കെ പകരം ഇവർമാത്രം അത്രത്തോളം കയ്യൊപ്പ് ചാർത്തിയിരിക്കുന്നു തങ്ങളുടെ കർമ്മ മണ്ഡലങ്ങളിൽ...... അദ്ദേഹത്തിനും കുടുംബത്തിനും നന്മകൾ നേരുന്നു.....
    അനിൽ ലംബോ...... ഇനിയും കൂടുതൽ പ്രതീക്ഷിക്കട്ടെ..... അഭിനന്ദനങ്ങൾ
    അശോക് തത്ത്വമസിഅവതരണത്തിലും ആശയത്തിലും എന്തുകൊണ്ടും പുതുമകൾ അവതരിപ്പിച്ചു കൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന അനിൽ ലംബോ..... സത്യത്തിൽ തീരെ പ്രതീക്ഷിക്കാത്ത ഈ വിഷയവുമായി എത്തിയപ്പോൾ.... ആ വിസ്മയം പതിന്മടങ്ങാകുന്നു.... അവതരണത്തിനുപയോഗിച്ചിരിക്കുന്ന ഭാഷാ പ്രയോഗം... ആഖ്യാന രീതി... ശബ്ദ സൗകുമാര്യം എല്ലാം തന്നെ ഈ അവതാരകന്റെ മികവുകൾ തന്നെയാണ്......
    വിഷയത്തിലേക്കു വരുമ്പോൾ.... വാക്കുകൾക്കും അതീതമായ ഒരാത്മ ബന്ധം.... ഒരുകാലത്തെ ജനജീവിതത്തിന്റെ ദിനചര്യയുടെ ഭാഗമായിരുന്ന.... ആകാശവാണി റേഡിയോ ശബ്ദ സാന്നിധ്യം. .... ഉണർത്താനും ഊട്ടാനും ഉറക്കാനും.... പാട്ടും... വാർത്തകളും.. വിശേഷങ്ങളും.... കലാപരിപാടികളും ഒക്കെ യായി നമ്മുടെ വീട്ടിലെ ഒരംഗമായിരുന്ന... റേഡിയോ...... ഒരുപാട് ഓർമകളിലേക്ക് സഞ്ചരിച്ചുപോയി.....
    പ്രായം ശരീരത്തെയും ഓർമയേയും ക്ഷീണിപ്പിച്ചിച്ചുണ്ടെങ്കിലും.... ഘനഗംഭീരവും... സ്ഫുടവും.... സ്വതസിദ്ധവുമായ ആ ശബ്ദം കണ്ണടച്ച് കേട്ടാൽ ഇന്നും... ആ പഴയ വാർത്ത വായനക്കാരൻ..... രാമചന്ദ്രൻ.... കാതിൽ മുഴങ്ങുന്നു..... ഇവർക്കൊക്കെ പകരം ഇവർമാത്രം അത്രത്തോളം കയ്യൊപ്പ് ചാർത്തിയിരിക്കുന്നു തങ്ങളുടെ കർമ്മ മണ്ഡലങ്ങളിൽ...... അദ്ദേഹത്തിനും കുടുംബത്തിനും നന്മകൾ നേരുന്നു.....
    അനിൽ ലംബോ...... ഇനിയും കൂടുതൽ പ്രതീക്ഷിക്കട്ടെ..... അഭിനന്ദനങ്ങൾ
    അശോക് തത്ത്വമസി

  • @shajusaniyan2265
    @shajusaniyan2265 ปีที่แล้ว +55

    രാമചന്ദ്രൻ സാറിന്റെ വാർത്ത കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്... ശ്രവണ സുന്ദരം... നന്ദി, നമസ്കാരം.

  • @somanck3939
    @somanck3939 ปีที่แล้ว +56

    അങ്ങയുടെ ശബ്‌ദം കേൾക്കാൻ വേണ്ടി മാത്രം വാർത്തകൾ കേട്ടിട്ടുണ്ട് അഭിനന്ദനങ്ങൾ സാർ

  • @ashlythomas862
    @ashlythomas862 ปีที่แล้ว +22

    എത്ര രസകരമായിട്ടായിരുന്നു കൗതുക വാർത്തകൾ വായിച്ചിരുന്നത്. ആകാംക്ഷയോടെ കേട്ടിരിക്കുമായിരുന്നു. സാറിനെ കണ്ടതിൽ സന്തോഷം.

  • @sivarajanb3270
    @sivarajanb3270 ปีที่แล้ว +36

    Sri. രാമചന്ദ്രൻ സർ താങ്കളുടെ ശബ്ദം ഏറെ വർഷങ്ങൾക്കു ശേഷം വീണ്ടും കേൾക്കൻകഴിഞ്ഞതിൽ എനിക്കുള്ള സന്തോഷം ഞാൻ അറിയിക്കട്ടെ. സർ, താങ്കൾക്ക് ദീർഘായുസ് നേരുന്നു!

  • @isahackp9425
    @isahackp9425 ปีที่แล้ว +42

    ശബ്ദത്തിലൂടെ മാത്രം പരിചയമുള്ള ഒരു വ്യക്തിയെ നേരിൽ കാണാൻ സാധിച്ചതിൽ സന്തോഷം

  • @venugopalb5914
    @venugopalb5914 ปีที่แล้ว +40

    അങ്ങയുടെ കൌതുകവാർത്തകൾ ഇന്നും മനസ്സിലുണ്ട്. അങ്ങയെ ഈ അഭിമുഖത്തിലൂടെ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം.
    ശ്രീ. രാമചന്ദ്രൻ സാറിനൊപ്പം വാർത്ത വായിച്ചിരുന്ന ശ്രീ. പ്രതാപൻ പ്രശസ്ത സംഗീതജ്ഞൻ ശ്രീ LPR വർമ്മയുടെ സഹോദരനായിരുന്നു.

  • @Ahammedkutty-qi2nx
    @Ahammedkutty-qi2nx ปีที่แล้ว +108

    ഒരു കാലത്തു സ്ഥിരം കെട്ടിരുന്ന ശബ്ദം. ആളെ നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം.

  • @safarullahammed8905
    @safarullahammed8905 ปีที่แล้ว +14

    ബാല്യകാലഘട്ടത്തിൽ രാമചന്ദ്രൻ സാറിന്റെ വാർത്തകൾ എത്രയോ തവണ കേട്ടിരിക്കുന്നു. രാമചന്ദ്രൻ സാറിനെ ഞങ്ങളുടെ മുന്നിൽ കാണിച്ച അവതാരകന് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു. 🌹🌹🌹🌹🌹👍

    • @ajayank3081
      @ajayank3081 ปีที่แล้ว

      സത്ത്യത്തിലുണ്ടല്ലോ അദ്ദേഹത്തിന്റെ ശബ്ദംകേൾക്കാൻതന്നെ ഒരു വലിയ സുഖമായിരുന്നു, വാർത്തായുംകൂടി ആയപ്പോൾ വളരെ സുഖമായിരുന്നു

  • @cpy8115
    @cpy8115 ปีที่แล้ว +20

    അദ്ദേഹത്തിന്റെ ശൈലി അദ്ദേഹതിന് മാത്രം അനു കരിക്കാൻ ആർക്കും കഴില്ല. ഇന്നും ആ സുന്ദര മായിരുന്ന വാർത്താ വായന കാതിൽ മുഴങ്ങുന്നു. ആകാശ വാണി...... വാർത്തകൾ...... വായിക്കുന്നത്....... രാമചന്ദ്രൻ. 👍 ആഗ്രഹിച്ചിരുന്നvideo. Thank you⭐️⭐️⭐️⭐️⭐️

  • @sadanandanvs6857
    @sadanandanvs6857 ปีที่แล้ว +38

    ഇത്രയും നല്ല ശബ്ദം ഉള്ള മനുഷ്യർ ഭൂമിയിൽ വിരളം, അഭിനന്ദനങ്ങൾ ഞാൻ ആദ്യകാലത്തു റേഡിയോ വാർത്ത സാർ വായിക്കുന്നത് നിരവധി കേട്ടിട്ടുണ്ട് 🌹🌹🌹👍👍👍

  • @ramachandranlakshmanan8903
    @ramachandranlakshmanan8903 3 ปีที่แล้ว +80

    ആകാശവാണിയിലെ വാർത്ത അവതാരകനായ ശ്രീ രാമചന്ദ്രൻ സാറിന്റെ അഭിമുഖം വളരെ നന്നായിട്ടുണ്ട്. ഞാനും അദ്ദേഹത്തിന്റെ ആരാധകനാണ്. ❤️❤️❤️🙏

  • @krishnaprinters8409
    @krishnaprinters8409 ปีที่แล้ว +106

    പണ്ട് വാർത്ത, കണ്ടതും കേട്ടതും, വയലും വീടും തുടങ്ങി മറക്കാനാവാത്ത പരിപാടികൾ ഇന്ന് ഓർമ്മകളിൽ മാത്രം

    • @niveda6291
      @niveda6291 ปีที่แล้ว +4

      എല്ലാം ഇപ്പോഴും ഒണ്ട്..

    • @krishnaprinters8409
      @krishnaprinters8409 ปีที่แล้ว +2

      കേൾക്കാറില്ല, അതുകൊണ്ട് പറഞ്ഞതാണ്.

    • @sebinpkpk5183
      @sebinpkpk5183 ปีที่แล้ว +3

      വയലും വീടും പ്രോഗ്രാം ഇപ്പോഴും ഉണ്ട്

    • @abdulharis8773
      @abdulharis8773 ปีที่แล้ว +3

      Vayalum veedum❤

    • @anithaskavithaparayanangal6525
      @anithaskavithaparayanangal6525 ปีที่แล้ว

      😢😢1

  • @harismuringoli6778
    @harismuringoli6778 ปีที่แล้ว +12

    കു ട്ടിക്കാലം മുതൽ വാർത്ത ഇലൂടെ ശബ്‌ധം മാത്രം കേട്ടു മലയാളത്തിലെ ഏറ്റവും നല്ല വർത്താ വായനക്കാരൻ കൗ ദുഗ വാ ർത്തയും കൊതിയോടെ കേട്ടി രുന്ന കുട്ടിക്കാലം ഇന്ന് ആദ്യ മായാണ് വീഡി യോ യി ലൂടെ നേരിൽ കാണുന്ന ത് ഏറെ സന്ദോഷം സാറിന് അവി നന്ദ നങ്ങൾ 🙏🙏🙏❤️❤️❤️

  • @sandhyasarojam8119
    @sandhyasarojam8119 2 ปีที่แล้ว +5

    ഈ സ്വരം വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം എൻ്റെ അച്ഛൻ്റ അടുത്ത സുഹൃത്ത് ആണ് ശ്രീ രാമചന്ദ്രൻ സാർ

  • @mollyjoseph7752
    @mollyjoseph7752 ปีที่แล้ว +17

    വാർത്ത കേൾക്കാൻ ഒരു തലമുറയെ പ്രേരിപ്പിച്ച സ്വരമധുര്യം., ഈണത്തിൽ, ഇമ്പമാർന്ന വായന കേട്ടു ഉണരുകയും ഉറങ്ങുകയും ചെയ്ത കാലം! കാണാൻ സാധിച്ചതിൽ സന്തോഷം. ദീർഹായുസ് നേരുന്നു 🙏

  • @samgeorge8568
    @samgeorge8568 ปีที่แล้ว +1

    രാമേന്ദ്രൻ സാറിനെ കണ്ടതിൽവളരെ സന്തോഷ എന്റെ ചെറുപ്പകാലത്തിൽ വാർത്തകളും കൗതുക വാർത്തകളും വായിക്കുന്നത് കണ്ടിട്ടുണ്ട് . വളരെ സന്തോഷം❤❤❤.

  • @radhikaraghavan4030
    @radhikaraghavan4030 ปีที่แล้ว +31

    ആകാശവാണിതിരുവനന്തപുരം, തൃശൂർ, ആലപ്പുഴ, കോഴിക്കോട് കൗതുക വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ
    ഞായറാഴ്‌ച 12.40-ന് സ്ഥിരം കേൾക്കുമായിരുന്നു

    • @bms8186
      @bms8186 ปีที่แล้ว

      സത്യം,,,, അതിനായി കാത്തിരുന്ന ഒരു കാലം 🙏🏻🙏🏻

  • @srilekha5337
    @srilekha5337 3 ปีที่แล้ว +53

    പ്രായം അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നുണ്ട് ഏങ്കിലും.. ആ ശബ്ദം ഇന്നും മനോഹരം.. പുതിയ തലമുറയ്ക്ക് ഇത് എന്നും ഇത് വിജ്ഞാനപ്രദം ആയിരിക്കും.. ഇനിയും ഇത് പോലെ ഉള്ള മനോഹരമായ volg കൊണ്ട് സമ്പന്നം ആകട്ടെ... ആശംസകൾ 🙏🙏🙏🙏

  • @udayakumar7884
    @udayakumar7884 ปีที่แล้ว +10

    റേഡിയോയിൽ
    വാർത്ത കേൾക്കാൻ
    അന്ന് ഒരു ഹരമായിരുന്നു
    ഇലക്ഷൻ
    രാമചന്ദ്രൻ സാർ
    ഒരിക്കലും മറക്കുക ഇല്ല
    ആ ശബ്ദം
    ഇന്നും മനസിൽ വരും

  • @SamThomasss
    @SamThomasss ปีที่แล้ว +32

    കണ്ണടച്ച് കേട്ടാൽ ആ പഴയ 1977 കാലത്തിലേക്ക് തിരിച്ചു പോകുന്നതുപോലെ.. ❤️❤❤🙏🙏

  • @thahirbeericheri1222
    @thahirbeericheri1222 ปีที่แล้ว +15

    കണ്ടതിൽ ഒരു പാട് സന്തോഷം രാമചന്ദ്രൻ സാർ

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf ปีที่แล้ว +10

    വളരെ നന്നായി വളരെ പിറകോട്ടു കൂട്ടികൊണ്ട് പോയി ഞാൻ സ്ഥിരമായി റേഡിയോ വാർത്ത കേൾക്കുന്ന ഒരാളായിരുന്നു. സതിയന്ദ്രൻ, ഗോപൻ, സുഷമ, കോഴിക്കോട് ആകാശവാണി നിലയത്തിലെ വൻമണി വിഷ്‌ണു എല്ലാവരുടെയും ശബ്ദം ഇന്നും കാതുകളിൽ കേൾക്കാം 👌🏻

  • @Anvithadas
    @Anvithadas 2 ปีที่แล้ว +19

    ഇത്ര ഗാംഭീരം ഉള്ള ശബ്ദം റേഡിയോയിൽ ആദ്യം കേൾക്കുന്നത് ഈ സാറിന്റതാണ് എത്ര മനോഹരം 👌🌹🙏

    • @hobisonv9949
      @hobisonv9949 ปีที่แล้ว

      എത്ര മനോഹരമായിട്ടായിരുന്ന വാർത്ത വായിക്കുന്നത് .. ഇനി ഇതു പോലെ ഒരാൾ ഉണ്ടാകുമോ

    • @pknair51
      @pknair51 ปีที่แล้ว

      Angaye kannan agrahichu.

  • @aboobakkerp91
    @aboobakkerp91 ปีที่แล้ว +6

    ആ പോയ സുന്ദരമായ കാലം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചതിന് രണ്ട് പേർക്കും അഭിനന്ദനങ്ങൾ.

  • @sjosephu
    @sjosephu 3 ปีที่แล้ว +22

    കാത്തിരുന്ന അഭിമുഖം. 24 ലെ കൗതുക വാർത്തകൾക്കായി കാത്തിരിക്കുന്നു. ഈ സ്വരം വാർത്തകൾ കേൾക്കാൻ താല്പര്യം ജനിപ്പിച്ചു.
    സംസ്ഥാനത്തെ :തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ വളരെ ആശങ്കാജനകമായ ചിത്രമാണ് വരച്ച് കാണിക്കുന്നത് '
    എന്ന വാർത്താ അവതരണം ഇപ്പോഴും മനസ്സിൽ തെളിഞ്ഞ് വരുന്നു.
    കൗതുക വാർത്തകളിലെ ആനയെ വാങ്ങാം പക്ഷെ തോട്ടി വാങ്ങിക്കാനോ?
    മഹാപ്രതിഭയ്ക്ക് മുമ്പിൽ നമസ്കാരം

  • @savadahmed2019
    @savadahmed2019 ปีที่แล้ว +7

    Sir, സാറിന്റെ ശബ്ദം കേട്ടാണ് ഞങ്ങൾ എല്ലാം വളർന്നത്. ഇങ്ങനെ യെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം. ദൈവം സാറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @sonyrony6680
    @sonyrony6680 ปีที่แล้ว +7

    അകശവാണിയിലെ രാമചന്ദ്രൻ സാറിന്റെ ആരാധികയാണ് ജാനും അദ്ദേഹത്തെ കാണാന്. വിശേഷങ്ങൾ അറിയാനും സാധിച്ചതിൽ സന്തോഷം ❤️❤️❤️

  • @vipinkrisnat6205
    @vipinkrisnat6205 ปีที่แล้ว

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാർത്താ അവതാരകൻ ആണ് ശ്രീ.രാമചന്ദ്രൻ സാർ അദ്ദേഹത്തെ കണ്ടതും വീണ്ടും ശബ്ദം കേട്ടതിലും വളരെ സന്തോഷം. താങ്കൾക്കും അഭിനന്ദനങ്ങൾ. ❤

  • @fareedmahin9875
    @fareedmahin9875 ปีที่แล้ว +1

    രാമചന്ദ്രൻ സാറിന്റെ വാർത്ത ഒരുപാട് കേട്ടിട്ടാണ് ഞാൻ വളർന്നുവന്നത് ആ ശബ്ദം ഒരിക്കലും മറക്കില്ല മനസ്സിൽ നിന്നും എന്തായാലും അ സാറിനെ കാണാൻ കഴിഞ്ഞല്ലോ എല്ലാവിധ ആശംസകളും നേരുന്നു

  • @Suniladevi-g8u
    @Suniladevi-g8u 3 หลายเดือนก่อน +1

    രാമചന്ദ്രൻ സാറിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 🌹. ഞാൻ റേഡിയോയുടെ സ്ഥിരം സ്രോതാവാണ്. 🙏

  • @saleemathvp9895
    @saleemathvp9895 ปีที่แล้ว +7

    'ഒരുപാട് വാർത്ത കേട്ട സ്വരത്തിൻ്റെ ഉടമയെ കണ്ടതിൽ സന്തോഷം

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb ปีที่แล้ว

    എന്റെ കുട്ടിക്കാലത്ത് ഇഷ്ടപ്പെട്ടിരുന്ന ശബ്ദമാണ് അദ്ദേഹത്തിന്റെ വാർത്തകൾ . Thank you. കണ്ടതിനും കാണിച്ചതിനും

  • @Rajanipratheep010
    @Rajanipratheep010 3 ปีที่แล้ว +12

    ഒരുകാലത്തു ഏറെ ഇഷ്ടം തോന്നിയ ശബ്ദ സൗകുമാര്യത്തിന്റെ ഉടമ. അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. അതുപോലെ പുതുമയേറിയ വിഷയങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്ന അനിൽ ചേട്ടന് ആശംസകൾ 🌹

  • @Ramkumar-cs3eb
    @Ramkumar-cs3eb 3 ปีที่แล้ว +22

    ആകാശവാണി എന്നും ഗൃഹാതുരത്വമുണർത്തുന്ന ഒരു വികാരമാണ് ജീവിതത്തിന്റെ പാതിവഴി പിന്നിട്ട പലർക്കും. വാർത്തകൾ... കൗതുകവർത്തകൾ... ഇതൊക്കെ രാമചന്ദ്രൻ സാറിന്റെ ശബ്ദത്തിൽ കേൾക്കുന്ന സുഖം ഒന്നു വേറെയായിരുന്നു.

    • @indira7506
      @indira7506 3 ปีที่แล้ว +2

      സത്യം,എത്റ സുന്ദരമായ കാലം

    • @INDIAN-bp7ly
      @INDIAN-bp7ly ปีที่แล้ว +2

      എനിക്ക് 42 വയസായി. അന്ന് ഓലപ്പുരയായിരുന്നു. അന്നത്തെ കാലത്ത് കഷ്ടപ്പാടില്ലാത്തവർ വളരെ ചുരുക്കം പേരെ ഉണ്ടായിരുന്നുള്ളൂ. ആ കഷ്ടപ്പാടിനിടയിലും എന്റെ വീട്ടിൽ radio ഉണ്ടായിരുന്നത് ഇന്നും അത്ഭുതത്തോടുകൂടിയാണ് ഓർക്കുന്നത്. 82 - 83 കാലഘട്ടത്തിൽ ആ radio ക്ക് 100 ഓ 150 ഓ രൂപ ഉണ്ടായിരുന്നതായി എന്റെ അച്ഛൻ പറഞ്ഞ ഒരു ഓർമ. അതിലെ ചലച്ചിത്ര ഗാനങ്ങളും മാപ്പിളപ്പാട്ടുകളും വാർത്തകളും റേഡിയോ നാടകങ്ങളും വയലും വീടും എന്ന പരിപാടിയും റേഡിയോ പരസ്യങ്ങളും കമ്പോള നിലവാരം etc. തുടങ്ങിയ ഭൂരിഭാഗം പരിപാടികളും ഇന്നും ഓർക്കുന്നു. എല്ലാ ദിവസവും ഉച്ചക്ക് 1 മണി മുതൽ 2 മണി വരെ ചലച്ചിത്ര ഗാനങ്ങൾ ഉണ്ടാവുമായിരുന്നു അത് കേൾക്കാൻ അയാൾ വീട്ടിലെ കുറച്ച് ചേച്ചിമാരും അവരുടെ കുട്ടികളും എത്തുമായിരുന്നു ഹോ അതൊക്കെ ഒരു കാലം. അക്കാലത്ത് സൈക്കിളിൽ സഞ്ചരിക്കുന്ന ചില ആളുകൾ അവരുടെ സൈക്കിളിൽ radio കെട്ടിവെച്ചു അതിലെ പരിപാടികൾ കേട്ടുകൊണ്ട് സഞ്ചരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എല്ലാം nostu...

    • @jayakumarj3384
      @jayakumarj3384 ปีที่แล้ว

      ​@@INDIAN-bp7ly❤

  • @sinikizhakkottil2130
    @sinikizhakkottil2130 ปีที่แล้ว +1

    ഒരുപാട് വർഷങ്ങളായി കാണാൻ ആഗ്രഹിച്ചിരുന്ന....ശബ്ദം 🙏🏻🙏🏻🙏🏻🙏🏻ഒരുപാട് സന്തോഷം

  • @SureshKumar-sx6bo
    @SureshKumar-sx6bo ปีที่แล้ว

    കാണാൻ പറ്റിയതിൽ സന്തോഷം സാർ അങ്ങേക്ക് ദീർഘയുസും ആയുരാരോഗ്യവും ഉണ്ടാകാൻ ദൈവത്തോട് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻❤️❤️❤️

  • @bhaskaranpbhasbhaskaranpbh6838
    @bhaskaranpbhasbhaskaranpbh6838 ปีที่แล้ว +1

    ഇപ്പോഴും ശബ്‌ദം.. 🤗👌👍🏻ഒരു മാറ്റവുമില്ല. ഇദ്ദേഹത്തെ കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു 👍🏻🥰

  • @nmdmad1759
    @nmdmad1759 3 ปีที่แล้ว +22

    ഈ പ്രായത്തിലും അദ്ധേഹത്തിൻ്റെ ശബ്ദം എത്ര സുഖകരമാണ്

    • @omanaraghavan7903
      @omanaraghavan7903 ปีที่แล้ว

      സാറിൻ്റെ news reading aanu

    • @omanaraghavan7903
      @omanaraghavan7903 ปีที่แล้ว

      Sir u are the best😢

    • @omanaraghavan7903
      @omanaraghavan7903 ปีที่แล้ว

      Sir u r the best news

    • @omanaraghavan7903
      @omanaraghavan7903 ปีที่แล้ว

      Sir u r the best news reader that All India Radio has ever seen Ur sweet n charming voice will be remembered 25:24

    • @omanaraghavan7903
      @omanaraghavan7903 ปีที่แล้ว

      Especially Ur kauthuka 25:24 25:24 25:24

  • @emithramkadappadi5718
    @emithramkadappadi5718 3 ปีที่แล้ว +17

    നന്നായിരിക്കുന്നു.ചെറുപ്പകാലം ഓർമ്മ വരുന്നു.താങ്കൾക്കും അഭിനന്ദനങ്ങൾ.ഇനി കോഴിക്കോട് നിലയിത്തിലെ പരിപാടികൾ അറിയിച്ചു തരണം

  • @appuzappu5790
    @appuzappu5790 ปีที่แล้ว +8

    ഒരുപാട് ഇഷ്ടമായി രാമചന്ദ്രൻ സാറുമായി ഉള്ള അഭിമുഖo പക്ഷെ സാറിന്റെ പഠത്തെ വാർത്തകൾ വയ്ക്കുന്നതുകൂടി കണികാമായിരുന്നു ❤❤❤❤🎉🙏🌹

    • @sobhanamr7045
      @sobhanamr7045 ปีที่แล้ว +1

      പണ്ട് വാർത്തകൾ വായിക്കുന്ന ഗോപൻ സുഷമ എന്നിവരെയും ഓർക്കുന്നു രാമചന്ദ്രൻ സാറിന്റെ വായന പ്രേത്യേക സൈലിയായിരുന്നു ഇങ്ങനെ കാണാൻ പറ്റുമെന്നു കരുതിയില്ല

  • @sureshkumarnaduthodiyilhou8790
    @sureshkumarnaduthodiyilhou8790 ปีที่แล้ว

    നമസ്കാരം സാറിൻറെ ശ്രവണ സുന്ദരം മധുരമായ ആ മൊഴികൾ കേൾക്കാൻ വാർത്തയുടെ സമയമായാൽ ഞങ്ങൾ കാതുകൂർപ്പിച്ച് ഇരിക്കുമായിരുന്നു നന്മകൾ നേരുന്നു

  • @yamunadevikp4951
    @yamunadevikp4951 ปีที่แล้ว +3

    നമസ്ക്കാരം സർ 🙏.
    വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ കുട്ടിക്കാലത്ത് എത്രയോവട്ടം ആകാശ വാണിയിൽ കേട്ടിരിക്കുന്ന മനോഹര ശബ്ദം. അതുപോലെ തന്നെ ആകാശവാണിയിൽ നിന്നും കേൾക്കാൻ കാത്തിരുന്ന കാര്യങ്ങളാണ് ചലച്ചിത്ര ഗാനങ്ങളും, നാടകങ്ങളും.

  • @asainaranchachavidi6398
    @asainaranchachavidi6398 2 ปีที่แล้ว +3

    ശബ്ദ കലാകാരന്മാർക്ക് പ്രത്യേകിച്ചും റേഡിയോ കലാകാരന്മാർക്ക് ശബ്ദ ഗാഭീര്യം വേണമെന്ന ഒരു ധാരണയുണ്ടായിരുന്നു അതൊക്കെ പോളിച്ചെഴുതിയ ശബ്ദ കലാകാരനായിരുന്നു ആകാശവാണി റേഡിയോയിൽ ശ്രീ രാമചന്ദ്റൻ ഇന്നും ആ ശബ്‍ദം നല്ല മനോഹരം തന്നെ

  • @vmrahim8372
    @vmrahim8372 ปีที่แล้ว +7

    ശങ്കരനാരായണൻ സാറിന്റെ വാർത്ത വായനയും കേട്ടിട്ടുണ്ട്, നന്നായി വാർത്ത വായിക്കുമായിരുന്നു നല്ല ഗംഭീരം ആയിരുന്നു.

  • @babym.j8527
    @babym.j8527 ปีที่แล้ว +8

    മറ്റു രണ്ടു പേർ സതീഷ് ചന്ദ്രനും, ടി.പി. രാധാമണിയുമാണ്. അവർ വാർത്താ വായനക്കാർ അല്ലായിരുന്നു. എന്നാൽ റേഡിയോയുടെ ധമനിയും , സിരയുമായിരുന്നു.എത്ര നല്ല ശബ്ദത്തിനുടമകൾ.

  • @RAVI-i4f
    @RAVI-i4f ปีที่แล้ว +1

    എന്റെ ചെറുപ്പകാലത്ത് കേട്ടിരുന്ന സ്വരം വീണ്ടും കേൾക്കാൻ അവസരം തന്ന താങ്കൾക്ക് നന്ദി🙏

  • @Kalathilkalathi
    @Kalathilkalathi ปีที่แล้ว +1

    വര്ഷങ്ങള്ക്കു മുൻപ് വാർത്തകൾ കേൾക്കാൻ കാത്തിരിക്കുമായിരുന്നു. അന്ന് കൗതുകവാർത്തകൾ വായിക്കുന്നത് കേൾക്കാൻ അത്രയും ആസ്വാദ്യകരമായിരുന്നു. ആ സാറിനെ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം

  • @omanaraghavan7903
    @omanaraghavan7903 ปีที่แล้ว +5

    കുട്ടികൾ ആയിരുന്ന കാലം മുതൽ സാറിൻ്റെ വായനയാണ് ഏറ്റവും ഇഷ്ടം especially കൗതുക വാർത്തകൾ പി😢

  • @achuthanpillaivelappannair8213
    @achuthanpillaivelappannair8213 ปีที่แล้ว

    എനിക്ക് അദ്ദേഹത്തെ അറിയാം. നേരിട്ട് പരിചയം ഉണ്ട്. നല്ല അഭിമുഖത്തെ അനുമോദിക്കുന്നു. താങ്കൾക്കും. ❤🌹😊

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 ปีที่แล้ว

    ശ്രീ രാമചന്ദ്രൻ സാറിന് നമസ്ക്കാരവും അഭിനന്ദനങ്ങളും 🌹 ഞാനും തിരെ ചെറുതിലേ ആകാശവാണി കേൾക്കുന്നതാണ് അമ്മയും അച്ഛനും അദ്ധ്യാപകരായതിനാൽ റേഡിയോ സദാ കേൾക്കാറുണ്ട് അന്ന് ശബ്ദം കേൾക്കുമ്പോഴെ വ്യക്തിയെ തിരിച്ചറിയുകയും ചെയ്തിരുന്നു.. ഇപ്പോഴും റേഡിയോ തന്നെയാണ് പ്രിയപ്പെട്ട മാധ്യമങ്ങൾ...♥️ നന്ദി 🙏

  • @dr.vijayanmayooram3226
    @dr.vijayanmayooram3226 ปีที่แล้ว

    ഇപ്പോഴും ഞങ്ങൾ ആഗ്രഹിക്കുന്ന വാർത്ത
    രാമചദ്ര സാറിന്റെ vaartha

  • @govindankelunair1081
    @govindankelunair1081 ปีที่แล้ว +2

    തികച്ചും വ്യത്യസ്തമായ വീഡിയോ. അഭിനന്ദനങ്ങൾ. നന്ദി 🙏

  • @jayana2023
    @jayana2023 ปีที่แล้ว

    രാമചന്ദ്രൻ സാറിനെ നേരിട്ട് കണ്ടതിൽ അതിയായ സന്തോഷം പണ്ടൊക്കെ Radio -ൽ News വായനക്കാരിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട Sound - സാറിന്റെ താണ് ഏതു കാര്യവും അവതരിഷിയ്ക്കുന്നത് നേരിൽ ക്കാണുമ്പോലെ തോന്നിയിരുന്നു തോന്നിയിരുന്നു ഒരു പാട് സന്തോഷം ഇങ്ങനെ കാണുമെന്ന് ഒരിയ്ക്കലും കരുതിയില്ല ഒത്തിരി സന്തോഷം

  • @majeedandikkadan5860
    @majeedandikkadan5860 ปีที่แล้ว

    കമന്റിൽ കാണുന്ന എല്ലാ പ്രശംസയും ഞാനും ശരി വെക്കുന്നു
    ഈ ആള് ഗംഭീര്യം തുളുമ്പുന്നതും
    ഇന്നും മറക്കാനാവാത്ത
    യുദ്ധം
    രാഷ്ട്രീയം
    കൗതുകം
    ദുഃഖം
    ആവേശം
    സൗന്ദര്യം
    സന്തോഷം
    എല്ലാം വായിച്ചെടുത്ത
    കൗ‌തുക രാമ ചന്ദ്രൻ സാർ

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 ปีที่แล้ว

    രാമചന്ദ്രൻ സാറിനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
    ശബ്ദത്തിന് ഒരു വിത്യാസവുമില്ല
    കൗതുക വാർത്തകൾ കേൾക്കാൻ ഒരു പ്രത്യേക രസമായിരുന്നു
    പടച്ച തമ്പുരാൻ നല്ല ആരോഗ്യവും ദീർഘായുസ്സും തരട്ടെ. ആമീൻ

  • @pelukose1860
    @pelukose1860 ปีที่แล้ว

    രാമചന്ദ്രൻ സാറിനെ ഓര്മിപ്പിച്ചതിനു നന്ദി 👍👍👍

  • @preethaapz7259
    @preethaapz7259 ปีที่แล้ว

    ഇത്ര നല്ല ശബ്ദം കൊണ്ടു കോടി കണക്ക് ജനങ്ങളെ കോരി തരിപ്പിച്ച അങ്ങേക്ക് നന്ദി ❤❤🙏🙏🙏

  • @manojprabhu1507
    @manojprabhu1507 ปีที่แล้ว +9

    വാർത്തകൾ വായിക്കുന്നത് ഗോപൻ'' '' മറക്കാനാകുന്നില്ല ഒപ്പം രാമചന്ദ്രൻ സാറിനെയും

    • @nadeerdxb6435
      @nadeerdxb6435 ปีที่แล้ว +1

      ഹക്കിം കൂട്ടായി എന്നൊരാളും കൂടിയുണ്ടായിരുന്നു

    • @manojprabhu1507
      @manojprabhu1507 ปีที่แล้ว

      @@nadeerdxb6435 ഹക്കീം കൂട്ടായി സർ ഇപ്പോൾ വാർത്തകൾ വായിക്കുന്ന തു സ്ഥിരമായി കേൾക്കാറുണ്ട് ഇഷ്ടമാണ്

  • @seemakannankara8897
    @seemakannankara8897 ปีที่แล้ว +6

    എത്ര നല്ല വർത്താ വായന ആയിരുന്നു ❤

  • @sheelarajan2970
    @sheelarajan2970 ปีที่แล้ว

    ന്റെ കൊച്ചിലെ വാർത്തകൾ കേൾക്കുമ്പോൾ ഈ ആളിനെ ഒന്ന് കാണാൻ kazhinjenggil എന്ന് ആഗ്രഹിച്ചിരുന്നു
    ഒന്ന് രാമചന്ദ്രൻ sir മറ്റൊന്ന് സുഷമ .. പ്രതാപൻ ഇത്രയും
    Pragalpharaya ആൾക്കാരെ
    Ippole പരിചയപ്പൊയെടുത്തിയ ബ്രോയ്ക്കൂ വലിയൊരു thanks.. ഇത്രയും കാലം ഒരു ചാനന്നേൽ പോലും ഇങ്ങനെ ആരെയും പരിചയപ്പൊയെടുത്തിയിട്ടില്ല
    ഇനിയും ഇനിയും അങ്ങനെയുള്ളവരെ പ്രേക്ഷകർക്കു മുമ്പിൽ കൊണ്ടുവരണം

  • @sinisini7233
    @sinisini7233 ปีที่แล้ว

    ഞാൻ ഇപ്പോഴാണ് ഇത് കണ്ടത്, ഞാനും സാർ ന്റെ ആരാധിക ആണ്, സ്കൂളിൽ മാഷ് വായിക്കാൻ പറയുമ്പോ സാറിനെ അനുകരിച്ചു വായിക്കാറുണ്ട്, എന്റെ, അത് എല്ലാവർക്കും ഇഷ്ടപെടും. നല്ല അക്ഷരസ്പുടത, നല്ല ശബ്ദം, വളരെ ഇഷ്ടം, ഇപ്പോഴും ഞാൻ ക്ലാസ്സ്‌ എടുക്കുമ്പോഴും, പ്രസംഗിക്കുമ്പോഴും ഒരിക്കലും കണ്ടിട്ടില്ലാത്ത സാറിനെ ഓർക്കാറുണ്ട്, ഞാൻ വിജയിച്ചിട്ടുണ്ട്

  • @sreesreesreemelodies1378
    @sreesreesreemelodies1378 ปีที่แล้ว +6

    Casual ആണെങ്കിലും ആകാശവാണിയിൽ 2 വർഷം announcer ആകാനുള്ള ഭാഗ്യം ഉണ്ടായി ❤❤❤

  • @jacobthomas7409
    @jacobthomas7409 ปีที่แล้ว +7

    Beautiful memories

  • @unnikrishnapillai2644
    @unnikrishnapillai2644 ปีที่แล้ว +3

    ഒരുപാട് നാളായി കാണാൻ കാത്തിരുന്ന് ആൾ.ഒത്തിരി കേട്ട് ശബ്‌ദം.രാമചന്ദ്രൻ സർ. ഇനി ഒരു ആൾ കൂടി വാർത്ത വായിച്ച പ്രതാപൻ സർ. ഒത്തിരി സന്തോഷം ഒത്തിരി ഇഷ്ടായീ.❤❤❤

  • @Jyodeepak
    @Jyodeepak ปีที่แล้ว +4

    I am 66. In my younger days we used to wait to listen to the AIR News. Like Shri Ramachandran few names we remember - Shri Radhakrishanan, Shri Premachandran, Shri Gopan, Shri Satyendran Shri Pratapan and the list goes on....
    Good old times.

  • @abdulsalam-iw8jv
    @abdulsalam-iw8jv ปีที่แล้ว +1

    ബാല്യകാലത്തേക്ക് കൂട്ടി കൊണ്ടുപോയ അഭിമുഖം, അഭിനന്ദനങ്ങൾ രണ്ടുപേർക്കും.

  • @rknair615
    @rknair615 ปีที่แล้ว

    രാമചന്ദ്രൻ സാറി൯െറ മുഖമൊ൬ു കാണണമെ൬് അതിയായി ആഗ്രഹിച്ചിരു൬ ഒരു കാലമുണ്ടായിരു൬ു.ആ ശബ്ദ ശെെലിയുടെ ആക൪ഷണീയത
    അത്രമാത്രമായിരു൬ു.അദ്ദേഹത്തി
    ൯െറ ആയുരാരോഗൃസൌഖൃത്തിനായി
    പ്രാർത്ഥിക്കു൬ു.അദ്ദേഹത്തെ പരിച
    യപ്പെടുത്തിയതിനു പ്രത്യേക നന്ദി.

  • @kmmohanan
    @kmmohanan ปีที่แล้ว

    ഏറെ ഇമ്പത്തോടെ ശ്രുതിഗാംഭീര്യമുള്ള മലയാളവാർത്തകൾ കേട്ടത് ഇന്നും ഓർക്കുന്നു. അനുമോദനങ്ങൾ🙏

  • @sunilrajasimhan6735
    @sunilrajasimhan6735 ปีที่แล้ว +1

    അദ്ദേഹത്തിന്റെ ശബ്ദ സൗകുമാര്യം ഇപ്പോൾ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം . അന്നത്തെ റെക്കോഡഡ് വാർത്ത കൂടി കേൾപ്പിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനേ.

  • @SureshKumar-xe1bh
    @SureshKumar-xe1bh ปีที่แล้ว +1

    രാമചന്ദ്രൻ I like the voice very much unique

  • @jyothishkr670
    @jyothishkr670 2 ปีที่แล้ว +4

    Thank you Ramachandran sir

  • @anilprasadpv2336
    @anilprasadpv2336 ปีที่แล้ว

    Ramachandran Sir nte Voice Valarenalukalkkushesham Kettathil Njan Valare Valare Santhoshikkunnu...Sir nAayurarogyasoukhyam Nernnukollunnu 🙏🙏🙏❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤👏👏👏👏👏👏🎈🎈🎈🎈🎈🎈🎈

  • @akvijayan
    @akvijayan ปีที่แล้ว

    സന്തോഷമായി.ഒരു കാലത്ത് ഞാൻ മിമിക്രിയുമായി സ്റ്റേജുകളിൽ വന്നിരുന്നു.അപ്പോൾ ഇദ്ദേഹത്തിന്റെ കൗതുക വാർത്തകൾ അവതരിപ്പിയ്ക്കാറുണ്ടായിരുന്നു.രാമചന്ദ്രൻ സാർ കൗതുകവാർത്തകൾ അവതരിപ്പിയ്ക്കുന്നത് കേൾക്കുന്നതു തന്നെ കൗതുകമായിരുന്നു. എന്തു പറയുന്നു എന്നതിലല്ല എങ്ങനെ പറയുന്നു എന്നതിലാണ് കൗതുകം.ആയുരാരോഗ്യസൗഖ്യം നേരുന്നു.

  • @aquesh
    @aquesh ปีที่แล้ว

    എന്നും കൗതുകം 👍🏻👍🏻🙏🙏🙏👌👌💕💕💞💞💞💕💕💕

  • @thadiyoor1
    @thadiyoor1 2 หลายเดือนก่อน

    *ഇതു ഇപ്പോഴെങ്കിലും കാണാനായതിൽ വ രെ സന്തോഷം*

  • @sukumariamma4451
    @sukumariamma4451 ปีที่แล้ว

    സാറിന്റെ വാർത്ത വായന ഒരിക്കലും മറക്കാൻ പറ്റില്ല നല്ല മാസ്മരിക മായിരുന്നു, മറക്കില്ല സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @marythomas7517
    @marythomas7517 ปีที่แล้ว

    Vartha vayichu kelkkunnathilum rasamayirunnu kauthukavarthakal vayikkunnathu kelkan. Thank you Sir

  • @pgn4nostrum
    @pgn4nostrum ปีที่แล้ว +1

    I still enjoy...
    Remembering my radio days.... With... AIR FM... 107.5 Mhz
    ❤️❤️❤️🥰🥰🥰
    Love yoy... RADIO..
    LOVE YOU MY AIR
    രാമചന്ദ്രൻ സാർ.. ❤️❤️🥰🙏🏻✍🏻
    ഒരിക്കലും മറക്കാനാവാത്ത...
    കൗതുകം...
    ആ... കൗതുകവാർത്തകൾ
    ഒരു
    മാവേലിക്കരക്കാരന്റെ
    സ്വകാര്യ അഭിമാനം 🥰🥰😂👍👍✍🏻

  • @reghuvarank1302
    @reghuvarank1302 ปีที่แล้ว

    ഓർമ്മകളിൽ എന്നും നിറഞ്ഞ ശബ്ദമാധുര്യം 🙏

  • @ramesanleena4
    @ramesanleena4 3 ปีที่แล้ว +3

    നേരിട്ടു കാണാൻ പറ്റിയതിനു വളരെ നന്ദി 40 വർഷത്തിനു മുകളിൽ റേഡിയോ കേട്ടിട്ടുണ്ട് ...... കാലം മാറി സാർ ... CF L...LED ബൾബുകൾ അന്നില്ലായിരുന്നു പക്ഷെ ഇന്നു ആൺ പ്രോയിഡ് ഫോൺ വന്നപ്പോൾ ജനങ്ങൾക്കു കേൾക്കാൻ പറ്റാത്ത അവസ്ഥ ആണ് ...!!!

  • @hariharan-bq8ql
    @hariharan-bq8ql ปีที่แล้ว +2

    സർ ഒരു കാലത്ത് എന്നും ഈ ശബ്‌ദം കാത്തിരുന്നു കേൾക്കുമായിരുന്നു ❤

  • @anilprasadpv2336
    @anilprasadpv2336 ปีที่แล้ว

    Njan Ente cheruppathil Etrayotavana Vartha kettirunnu...Marakkan Kazhiyatha Voice... Amazing Voice....Prathapan sirnteyum🙏🙏🙏

  • @vmrahim8372
    @vmrahim8372 ปีที่แล้ว +3

    ചെറുപ്പം മുതൽ വാർത്ത കേൾക്കാറുണ്ടെങ്കിലും നേരിട്ട് കണ്ടതില്ലെങ്കിലും ഈ തരത്തിൽ എങ്കിലും കാണാൻ സാധിച്ചത്തിൽ സന്തോഷം.

  • @subhashdamodaran4181
    @subhashdamodaran4181 ปีที่แล้ว

    എന്നും ഓർക്കുന്ന ആ സ്വാരം സന്തോഷം ❤😊

  • @JagathammaSudhakaran-nx5cf
    @JagathammaSudhakaran-nx5cf ปีที่แล้ว

    Ramachndren mashinte വാർത്ത kettittund ഇപ്പോൾ കാണാൻ പറ്റിയതിൽ santhozhem🎉🌹🌹🌹❤️❤️👌👌

  • @sindhuh2346
    @sindhuh2346 ปีที่แล้ว +1

    എനിക്ക് വളരെ ഇഷ്ടം ആയിരുന്നു അദ്ദേഹത്തിന്റെ വർത്തകേൾക്കാൻ ഒരിക്കലും മറക്കാൻ പറ്റില്ല ആ ശബ്ദം 🙏🙏🙏🙏

  • @surendradas8782
    @surendradas8782 ปีที่แล้ว +1

    Very good Interview...... Hi Good evening Mr. Ramachandran Sir. Iam From Mavelikara , still I am working in Saudi Arabia working as an Civil Structural Head Draughtsman. Mr. Mavelikara Ramachandran Sir .... before around 27,28 yers back every evening we are meet at Swamy Lunch home, and so many story we discussed . But after that i came here my job. .......... still nobodys don;t know where is he.. very sad.....

  • @MrSivaprasadbsnl
    @MrSivaprasadbsnl ปีที่แล้ว

    വളരെ സന്തോഷം. ഒരുപാട് നന്ദി 🤝

  • @mathewkj1379
    @mathewkj1379 ปีที่แล้ว +1

    സാറിന്റെ കൗതുക വാർത്തകൾ ഇന്നും മറന്നിട്ടില്ല.

  • @SatheeshKumar-kx6rf
    @SatheeshKumar-kx6rf ปีที่แล้ว +1

    ശ്രീ രാമചന്ദ്രൻ സാറിന് എന്റെ നമസ്കാരം. അതെ പോലെ വാർത്ത വായിച്ചിരുന്ന ഒരാളായിരുന്നു പി. പദ്മരാജൻ എന്ന സിനിമ സംവിധായകൻ പപ്പേട്ടൻ!ശങ്കരനാരായണൻ സാറും വാർത്തകൾ വായിച്ചിരുന്നു. മഹപ്രതിഭകളിടെ സംഗമവേദി!

  • @shijugeorgekutty4939
    @shijugeorgekutty4939 3 ปีที่แล้ว +4

    Good thank you sir

  • @ambujakshanambi951
    @ambujakshanambi951 ปีที่แล้ว +1

    രാമചന്ദ്രൻ സർ'' ''അഭിനന്ദനങ്ങൾ

  • @surendranv6286
    @surendranv6286 ปีที่แล้ว

    . ആകാശവാണി റെഡിയായോയിലെ മധുരം നിറഞ്ഞ ഘനഗംഭീരമായ വാർത്ത വായിച്ച ശബ്ദം ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നു. നേരിൽ കണ്ടു

  • @kuttympk
    @kuttympk ปีที่แล้ว

    നീണ്ട തിരക്കേറിയ പ്രവാസ ജീവിതത്തിൽ എന്നെ മാതൃഭാഷയുമായി അഭേദ്യമായി കോർത്തിണക്കിയതിൽ ഒരു കാലത്ത് റേഡിയോവും പിന്നെ ദൂരദർശനും, മാതൃഭൂമി (postal ) എന്നീ ദൃശ്യ ശ്രവണ മാധ്യമങ്ങൾ നിർവഹിച്ച പങ്ക് വളരെ വലുതാണ്. രാമചന്ദ്രൻജി, പ്രതാപൻജി, റാണി മാഡം, സരോജിനി ശിവലിംഗം ( ശ്രീലങ്ക ) എന്നീ പ്രതിഭകൾ ഞങ്ങളുടെ സൂപ്പർ ഹീറോ ആയിരുന്നു. ഒരിക്കലും മറക്കാൻ കഴിയില്ല ഇവരെയൊന്നും 🙏

  • @babuparapanagadi9733
    @babuparapanagadi9733 ปีที่แล้ว +1

    ഈശംബ്ദം.കേൾക്കൻ..എദ്ധാണ് രസകരമായ. ഒരു അനുഭവം തന്നെ യാണ് ഞങ്ങളുടെ വീട്ടിൽ ഒരു റേഡിയോ വേവിച്ചത്. 80.കളിൽആണ്..ഇദ്ദേഹത്തിന്റെ വാർത്തകൾ കേൾക്കാൻ വീട്ടിൽ എല്ലാവരും നിശബ്ദരായി ഇരിക്കുക പതിവ് ആയിരുന്നു... വീഡിയോ യിൽ.ഞാൻ മരിച്ചു പോകുന്ന തിന്.മുന്നോടിയായി അദ്ദേഹത്തിനെ.ഇങ്ങനെ കാണിച്ചു തന്ന.എല്ലാവർക്കും നന്ദി അറിയിച്ചുകൊള്ളുന്നു ഇദ്ദേഹത്തിന്റെ. ശേഷം വന്നാ.ഓരാൾ.ഉണ്ടായിരുന്നു കൗതുകവാത്തകൾ.വാർത്തകൾ മാത്രമേ വായിക്കാൻ ഗംഭീരമായ. അവതരിപ്പിച്ചു ജനങ്ങളെ..വെൺമണി വിഷ്ണു. അങ്ങനെ ആണ് എന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ വാർത്തകൾ ആണ് വരുന്ന ത്.വീട്ടിൽ.. ആരും സംസാരിച്ചാൽ. എന്റെ മാമ്മാർ..അടിക്കാൻ വരുമായിരുന്നു... അന്നത്തെ ഒരു അവസ്ഥ. വല്ലാത്തൊരു കാലവും... അന്ന് കേട്ടാ..ശംബ്ദം.ഒരു മാറ്റവും ഇദ്ദേഹത്തിന്..❤...നന്ദി. വീണ്ടും വരിക.

  • @yousufmanjapulliy2693
    @yousufmanjapulliy2693 ปีที่แล้ว

    കൗതുക വാർത്തകൾ ❤ വായിക്കുന്നത്😊 രാമചന്ദ്രൻ❤❤❤

  • @sabeethahamsa7015
    @sabeethahamsa7015 ปีที่แล้ว

    ഒരുപാട് കാലം കേട്ട ശബ്ദം ആകാശവാണി തിരുവനന്തപുരം ആലപ്പുഴ പ്രാദേശിക വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ samprythi വാർഥാഹെ സൂഎന്താ പ്രവാജിക വലത് വാനന്ദ സാഗര ഇതി. വാർത്താ ഒരുപാട് കാലം കേട്ട ശബ്ദം ❤❤❤❤❤

  • @abdulkalammampad8654
    @abdulkalammampad8654 ปีที่แล้ว +1

    ഹക്കിം കൂട്ടായി ഇപ്പോഴും വായിക്കുന്നുണ്ടെന്നു തോന്നുന്നു

  • @sreekumarpk7071
    @sreekumarpk7071 ปีที่แล้ว

    കാണാൻ കൊതിച്ച പരിപാടി. സാറിനെ കാണാൻ സാധിച്ചതി അതിയായ സന്തോഷം എനിയും ഇത്തരത്തിലുള്ള വീഡിയോ കാണാനുള്ള അവസര ഉണ്ടാവട്ടെ