ROY PUTHUR | Hit Songs Of Roy Puthur
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- JOIN WITH MY CHANNEL
CLICK LINK
/ @lijuyohannan
#Roy Puthur
#Indian_Orthodox_Syrian_Church
#Malankara_Orthodox_Syrian_Church
#മലങ്കര_ഓർത്തഡോക്സ്_സുറിയാനി_സഭ
#യാക്കോബായ_സുറിയാനി_സഭ
#Jacobite_Syrian_Church
#ക്നാനായ_സുറിയാനി_സഭ
#Knanaya_Church
#സുറിയാനി_സഭ
#മലങ്കര_നസ്രാണി
#മലങ്കര_കത്തോലിക്ക_സഭ
#കത്തോലിക്ക_സഭ
#Malankara_Marthoma_Syrian_Church
Disclaimer: This Channel DOES NOT Promote or encourage Any illegal activities. All contents provided by this channel is meant for entertainment purposes only Any Unauthorized re-upload of this video is strictly prohibited. No Copyright infringement intended. All Contents belongs to its Rightfull owners. This is for entertainment purposes only & for promoting the music. If you liked this one, comment something nice about and click on the like button
©Note: Use or Commercial Display or editing of the content without proper Authorization is not allowed ©LIJU YOHANNAN
|| Support Content Creators ||
🔔Get Alerts when releasing any new video. TURN ON THE BELL ICON
ഓർത്തഡോക്സ് ടച്ചുള്ള പാട്ടുകേൾക്കുമ്പോഴുള്ള ഒരു പ്രത്യേക സുഖം പറഞ്ഞറിയിക്കാൻ വയ്യ ! ഈ സ്വരമാധുര്യവും സ്ഫുടതയും നിലനിർത്താൻ ദൈവം സഹായിക്കട്ടെ ! ഞാനാദ്യമായിട്ടാണ് താങ്കളുടെ പാട്ടുകേൾക്കുന്നത് , മുന്നേറുക!
ഓർത്തഡോൿസ് ടച്ചുള്ളതല്ല യേശുവിന്റെ ആത്മവുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ ആണ് സന്തോഷവും സമാധാനവും ഉണ്ടാവുന്നത്. ബാക്കിയെല്ലാം വെറും ജല്പനങ്ങൾ മാത്രം. ഞാനുമൊരു ഓർത്തഡോൿസ്‌കാരൻ ആണ്.
Sathyam...orthodox songs valya feel ane....namukke dhyanikan polum enthu sugham
TRUE. I also wanted to say the same. God bless you dear brother Roy.
Evideyum reeth vannallo 😂
സ്വീറ്റ് വോയ്‌സ്സ് ഗോഡ് ബ്ലെസ്സ് യൂ ബ്രദർ 👌👌💐💯💯♥️♥️
കൂട് വിട്ടു ഒടുവിൽ ഞാൻ നാട്ടിൽ വീടിൻറെ ഉള്ളിലെത്തും ഈ പാട്ട് കേൾക്കുമ്പോൾ വളരെ വിഷമമാണ് പഴയ കാലങ്ങൾ എല്ലാം ഓർമ്മ വരും എൻറ വീടിനെ ഓർമ്മ വരും നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
കണ്ണൂനീർ മാറി വേദനകൾ എന്നു മാറുമോ എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല അത്രക്കും ഇഷ്ടമാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
കണ്ണുനീർ താഴ്വരയിൽഞാനേറ്റവും വലിഞ്ഞിടുമ്പോൾകണ്ണുനീർ വാത്തവനെഎൻ കാര്യം നടത്തി തരുംയേശുവേ നീ ചെയ്ത എല്ലാ ഉപകാരങ്ങൾക്കുംഎത്ര നന്ദി പറഞ്ഞാലും മതിവരില്ലദൈവം അനുഗ്രഹിക്കട്ടെ
കൂടുവിട്ടൊടുവിൽ ഞാൻവീടിൻറെഉള്ളിൽ എത്തുംനല്ല പാട്ടാണ്എപ്പോഴുംകേട്ടു കൊണ്ടിരിക്കാൻ തോന്നുന്നുദൈവംഅനുഗ്രഹിക്കട്ടെ
കൂടുവിട്ടൊടുവിൽ ഞാൻനാട്ടിൽവീടിൻറെ ഉള്ളിലെത്തുംനല്ല പാട്ടാണ്ഈ പാട്ട് കേൾക്കുമ്പോൾപഴയകാല ഓർമ്മകൾ വരുംനല്ല പാട്ടാണ്നല്ല ശബ്ദമാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
ഇതരയിലെന്നെഇത്രമേൽ സ്നേഹിക്കാൻഎന്തുണ്ട് ഞാൻ അപ്പനെനല്ല പാട്ടാണ്വളരെ ദുഃഖത്തോടുകൂടി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
ഉരുകി ഉരുകിതീരും ഞാൻഒരു മെഴുകുതിരി പോൽനല്ല പാട്ടായിരുന്നുമനസ്സിൽആഴത്തിൽ തട്ടുന്നത് പോലെ പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
നിൻ മനം ഇളകാതെനിന്മനം പതറാതെനിന്നോടു കൂടെ എന്നുംഞാനുണ്ട് അന്ത്യം വരെനല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ
ഭാരം പ്രയാസം നേരിടുമ്പോൾ നിന്റെ പൊൻ മുഖം തേടി സഹായം നേടുമേ നല്ല പാട്ടാന്ന് എനിക്ക് ഇഷ്ടമുള്ള പാട്ടാണ് ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല. നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
ഇതരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻനല്ല പാട്ട് ആയിരുന്നുമാതാപിതാക്കളെക്കാൾഅൻപുതിങ്ങിടുന്നയേശു ഉണ്ടെനിക്ക്ദൈവം അനുഗ്രഹിക്കട്ടെ
കൂടു വിട്ടോടുവിൽ ഞാൻ നാട്ടിൽവീടിൻറെ ഉള്ളിൽ എത്തും പാടീടും ജയഗീതംനല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാലങ്ങളെല്ലാം ഓർമവരും എൻറെ വീടിനെ എനിക്ക് ഓർമ്മ വരും നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
കൂടുവിട്ടോടുവിൽ ഞാൻ നാട്ടിൽ വീടിൻറെ ഉള്ളിൽ എത്തും നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ഈ പാട്ട്മനസ്സിൽ ആഴത്തിൽ തട്ടുന്നത് പോലെപാടുന്നുണ്ട്പാട്ടിനോടൊപ്പം ഉള്ളകൊട്ടും മുഴക്കുംഎന്തോ ഒരു പ്രത്യേകതയുണ്ട്വളരെ ഇഷ്ടപ്പെട്ടുദൈവംഅനുഗ്രഹിക്കട്ടെ
ലോകം എനിക്ക് വേണ്ട ലോകത്തിന് ഇമ്പം വേണ്ട പോകണം യേശുവിൻ പാതേ നോക്കി നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ഇതരയിൽ എന്നെ ഇത്രമേൽ സ്നേഹിക്കാൻഎന്തുള്ളൂ ഞാൻ അപ്പനെനല്ല പാട്ടാണ് നന്നായിപാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ഇദ്ധരയിൽ എന്നെ സ്നേഹിക്കാൻഎന്തുള്ളു ഞാൻ നല്ലപാട്ടായിരുന്നുനല്ല അർത്ഥമുള്ളവരികൾആത്മാവിൽ തട്ടുന്നത് പോലെപാടുന്നുണ്ട്ജനങ്ങൾക്ക് ആശ്വാസമായി തീരട്ടെദൈവം അനുഗ്രഹിക്കട്ടെ
ഉരുകി ഉരുകി തീർന്നിടാം ഒരുമെഴുകുതിരിനല്ല പാട്ടാണ് മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട് നന്നായി പാടുന്നത് ദൈവം അനുഗ്രഹിക്കട്ടെ
ഉരുകി ഉരുകി തീർന്നീടാം ഒരു മെഴുകുതിരി പോൽ നല്ല പാട്ടാണ് മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട് ഈ പാട്ട് ഒരു ദൈവിക അനുഭവം ഈ പാട്ടിൽ നിന്നും കിട്ടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
കൂടു വിട്ടോടുവിൽ ഞാൻ വീടിൻറെ ഉള്ളിലെത്തും നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ഈ പാട്ട് കേൾക്കുമ്പോൾ പഴയകാല ഓർമ്മ വരും ദൈവം അനുഗ്രഹിക്കട്ടെ
ഇധരയിൽഎന്നെ ഇത്രമേൽ സ്നേഹിക്കാൻഎന്തുള്ളു ഞാൻ അപ്പനെനല്ല പാട്ടായിരുന്നു ദൈവം അനുഗ്രഹിക്കട്ടെ
ഇതരയിൽ എന്നെ ഇത്രമേൽ സ്നേഹിപ്പാൻഎന്തുണ്ട് ഞാൻ അപ്പനെ നല്ല പാട്ടാണ് നിങ്ങളുടെ ഈ പാട്ട് കേൾക്കുമ്പോൾ ഹൃദയത്തിൽ വളരെ നീറ്റലാണ് നിങ്ങളുടെ ഈ സ്വരം വളരെ സ്വർഗ്ഗീയ സ്വരമാണ് നല്ല ഭക്തിയോടുകൂടി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ഇതരയിൽ എന്നെ ഇത്രമേൽ സ്നേഹിക്കാൻഎന്തുണ്ട് ഞാൻ അപ്പനെദൈവം അനുഗ്രഹിക്കട്ടെ
റോയ് പുത്തൂർ അഭിനന്ദനങ്ങൾ കുട്ടാ
ഇത്തരയിൽ എന്നെ ഇത്രമേൽ സ്നേഹിപ്പാൻഎന്തുണ്ട് ഞാൻ അപ്പനെ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ഇദ്ധരയിൽ എന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തുള്ളു ഞാൻ അപ്പനെ വളരെ അർത്ഥമുള്ള വരികളാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ .
ഇദ്ധരയിൽ എന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്നുള്ളു ഞാൻ അപ്പനെ നല്ല പാട്ടാണ് എല്ലാവരും കേൾക്കേണ്ട പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
ആരു സഹായിക്കും ലോകം തുണക്കുമോ - നല്ല പാട്ടാണ് എല്ലാവരും കേൾക്കേണ്ട പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ.
ഉരുകി ഉരുകി തീർന്നിടും ഒരു മെഴുകുതിരി പോൽ നല്ല പാട്ട് ആയിരുന്നു മനസ്സിൽ ആഴത്തിൽ തട്ടുന്നത് പോലെ പാടുന്നുണ്ട് നല്ല സ്വരമാണ് ദൈവം അനുഗ്രഹിക്കട്ടെ
ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽ നല്ല പാട്ടാണ് മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ .
ഉരുകി ഉരുകിതീരും മെഴുകുതിരി നല്ല പാട്ടാണ്വളരെ അർത്ഥമുള്ള വരികൾമനസ്സിൽ തട്ടുന്നത് പോലെ പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
കൂടു വിട്ടോടുവിൽ ഞാൻ നാട്ടിൽ വീടിൻറെ ഉള്ളിൽ എത്തും പാടിടുംജയഗീതം നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ഈ പാട്ട് കേൾക്കുമ്പോൾ എൻറെ വീടിൻറെ ഓർമ്മവരും വളരെ വിഷമമാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ഇദ്ധരയിൽ എന്നെ ഇത്ര മേൽ സ്നേഹിപ്പാൻ എന്നുള്ളു ഞാൻ അപ്പനെ വളരെ നല്ല പാട്ടായിരുന്നും എല്ലാവരും കേൾക്കേണ്ട പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
ഇതരയിൽ എന്നെ ഇത്രമേൽ സ്നേഹിപ്പാൻ നല്ല പാട്ടാണ് ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് വളരെ വിഷമമാണ് എന്നാൽ എല്ലാ മനുഷ്യരും ഇത് കേട്ടിരിക്കേണ്ട പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ
ഉരുകി ഉരുകി തീർന്നിടാംഒരു മെഴുകുതിരി പോൽ നല്ല പാട്ടാണ്മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട് വളരെ ദൈവികനുഭവമുള്ള പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
നല്ലപാട്ടുകളാണ്നല്ല അർത്ഥമുള്ള വരികൾനല്ല ഭക്തിയോടുകൂടി പാടുന്നുണ്ട്വളരെ ഇഷ്ടപ്പെട്ടുദൈവം അനുഗ്രഹിക്കട്ടെ
ഇദ്ധരയിൽ എന്നെ ഇത്ര മേൽ സ്നേഹിപ്പാൻ എന്തുള്ളു ഞാൻ അപ്പനെ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽ നല്ല പാട്ടാണ് മനസ്സിലാഴത്തിൽ തട്ടുന്നുണ്ട് നന്നായി പാടുന്നുണ്ട് നല്ല സ്വരമാണ് ദൈവം അനുഗ്രഹിക്കട്ടെ
ഉരുക്കി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽ നല്ല പാട്ടാണ് ഈ പാട്ട് മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട് എനിക്ക് വളരെ വളരെ ഇഷ്ടമുള്ള പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ഇന്നലെഭൂവിൽ പാർത്തിരുന്നവർ എത്രപേർ ലോകം വിട്ടു പോയി എന്നാലോ നമ്മൾക്ക് ഒരു നാൾ കൂടി പ്രിയനേ പാടി സ്തുതിക്കാം നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് പുലർകാല കേൾക്കാൻ നല്ല പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ
ഉരുകി ഉരുകി തീരും ഒരു മെഴുകുതിരിപോൽനല്ല പാട്ടാണ്മനസ്സിൽ ആഴത്തിൽ തട്ടുന്നുനിങ്ങൾ എവിടെയിരുന്നാലും ദൈവം അനുഗ്രഹിക്കട്ടെഞങ്ങളുടെ പ്രാർത്ഥന നിങ്ങൾ ഉണ്ടാവും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ദൈവം അനുഗ്രഹിക്കട്ടെ
ഉരുകി ഉരുകിതീർന്നിടാംനല്ല പാട്ടാണ്വളരെ വളരെഇഷ്ടപ്പെട്ടുനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
ഉരുകി ഉരുകി തീർന്നീടാം ഒരു മെഴുകുതിരി പോൽ ഞാൻ നല്ല പാട്ടായിരുന്നു മനസ്സിൽ വളരെ ആഴ്ന്ന് ഇറങ്ങുന്നുണ്ട് ഒര ദൈവിക മായ ഒരു അനുഭവം ഉണ്ടാകുന്നുണ്ട് ഈ പാട്ടിൽ നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
ഇതരയിൽ എന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തുള്ളു ഞാൻ അപ്പനെ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ഈ പാട്ട് ഞാൻ ഇതുവരെ കേട്ടിട്ടില്ലപക്ഷേ എന്തോ ഒരു പ്രത്യേകതയുണ്ട്അത് നീ സ്വരത്തിൽ കേൾക്കാൻ നല്ല രസമുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
ഇധരയ എന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തുള്ളു അപ്പനെ നല്ല പാട്ടാണ് എല്ലാവരും കേട്ടിരിക്കേണ്ട പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനു ഗ്രഹിക്കട്ടെ.
കണ്ണുനീർ മാറവേദനകൾ എന്ന് മാറുമോ നല്ല പാട്ടാണ് ഈ പാട്ട് മറക്കാൻ കഴിയില്ല ദൈവം അനുഗ്രഹിക്കട്ടെ .
ഇത്തരയിൽ എന്നെ ഇത്രമേൽ സ്നേഹിക്കാൻനല്ല പാട്ടായിരുന്നു നന്നായി പാടുന്നുണ്ട്നല്ല ഭക്തിയോടുകൂടി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ഇതരയിൽഎന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തുണ്ട്ഞാനപ്പനെ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ഇതരയിൽ എന്നെ ഇത്രമേൽ സ്നേഹിക്കാൻ എന്തുള്ളൂ ഞാൻ അപ്പനെ നല്ല പാട്ടാണ്വളരെ അർത്ഥവത്തായ പാട്ടാണ്നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ഉഷക്കാലെ നാം എഴുന്നേൽക്കുക പരനേ യേശുവേ സ്തുതിപ്പാൻ നല്ല പാടാണ്പുലർകാല പാടുവാൻ പറ്റിയ പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ നന്നായി പാടുന്നുണ്ട്
കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ നല്ല പാട്ടാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് ഒരിക്കലും മറക്കാൻ കഴിയില്ല നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ആരു സഹായിക്കും ലോകം തുണക്കുമോ നല്ല പാട്ടാണ്നന്നായി പാടുന്നുണ്ട് ഈ പാട്ട് എല്ലാവരും കേട്ടിരിക്കേണ്ടതാണ് അർത്ഥമുള്ള പാട്ടാണ് അനുഗ്രഹിക്കട്ടെ
ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ഉഷക്കാലെ നാം എഴുന്നേല്ക്കു ക പരൻ യേശുവേ സ്തുതിപ്പാൻ പുലർക്കാലേ കേൾക്കാൻ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗഹിക്കട്ടെ
നിൻമനമിളകാതെ നിൻ മനം പതറാതെ നിന്നോട് കൂടെ എന്നും ഞാനുണ്ട് അന്ത്യം വരെ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ഉരുകി ഉരുകിതീർന്നിടാംനല്ല പാട്ടായിരുന്നുനല്ല അർത്ഥമുള്ള വരികൾനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽ ഞാൻ നല്ല പാട്ടാണ് മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ നന്നായി പാടുന്നുണ്ട്.
ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽ ഞാൻ നല്ല പാട്ടാണ്നല്ല അർത്ഥമുള്ള വരികൾ ആണ്മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ഉരുകി ഉരുകി തീർന്നീടാം ഒരു മെഴുകുതിരി പോൽ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട് ഒരു ദൈവീക അനുഭവം കിട്ടുന്നുണ്ട്. ഈ പാട്ടിൽ .
ഇതരയിലെന്നെ ഇത്രമേൽ സ്നേഹിക്കാൻ എന്തുള്ളൂ ഞാൻ അപ്പനെ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ഉഷക്കാലം എഴുന്നേൽക്കുക നല്ല പാട്ടാണ് ഞങ്ങളുടെ വീട്ടിൽ കാലത്ത് പുലർകാലത്ത് പാടുന്ന പാട്ടുകളാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
സത്യമണാളാസുന്ദരനെനല്ല പാട്ടാണ്നിങ്ങളുടെ ഈ പാട്ട്എനിക്ക് വളരെ അനുഗ്രഹം തന്നിട്ടുണ്ട്ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചനിങ്ങളെദൈവം അനുഗ്രഹിക്കട്ടെഎത്ര നന്ദി പറഞ്ഞാലുംമതി വരില്ല
കൂടു വിട്ടൊടുവിൽ ഞാൻ വീടിൻറെ ഉള്ളിലെത്തും നല്ല പാട്ടാണ് ഈ പാട്ടുകൾ കേൾക്കുമ്പോൾ പഴയ കാലങ്ങൾ ഓർമ്മ വരും എൻറെ അനിയനാണ് എനിക്ക് ഈ പാട്ട് പഠിപ്പിച്ചു തന്നത്നിങ്ങളുടെ സ്വരത്തിൽ കേൾക്കാൻ വളരെ ഭംഗിയുണ്ട് സ്വരം എപ്പോഴും കാതിൽ അടിച്ചു കൊണ്ടേയിരിക്കും ഉറങ്ങുമ്പോഴെല്ലാം കാതിൽ നിങ്ങളുടെ ഓരോ പാട്ടുകളുടെ വരികളും വന്നു കൊണ്ടിരിക്കുന്നു നിങ്ങൾക്ക് നല്ലൊരു ദൈവീക ശക്തിയുണ്ട് ദൈവം നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ
നല്ല പാട്ടുകളാണ്എല്ലാ അർത്ഥമുള്ളവരികൾജനങ്ങൾക്ക് ആശ്വാസം നൽകുന്ന പാട്ടുകളാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരി പോൽനല്ല പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെനല്ല നല്ല പാട്ടുകൾ തന്ന്മനസ്സിനെ വളരെ ആശ്വാസം കിട്ടിയിട്ടുണ്ട് ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ
മഹത്വം രക്ഷക സ്തുതി നിനക്കെന്നും ചേറ്റിൽ നിന്നും എന്നെ വീണ്ടെടുത്തതിനാൽ നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ഉരുകി ഉരുകിതീരുമീഒരു മെഴുകുതിരി പോൽഈ പാട്ട്മനസ്സിൽ ആഴമായി തട്ടുന്നുണ്ട്നന്നായി പാടുന്നുണ്ട്നല്ല നല്ല പാട്ടുകൾ തന്നനിങ്ങൾ ദൈവം അനുഗ്രഹിക്കട്ടെഞങ്ങൾക്കുവേണ്ടി ഇനിയും പ്രാർത്ഥിക്കണംഞങ്ങളുടെ പ്രാർത്ഥനയിൽഎന്നുംനിങ്ങൾ ഉണ്ടായിരിക്കുംഞങ്ങളെ മറക്കരുത്ഞങ്ങൾ ഒരിക്കലും നിങ്ങളെ മറക്കുകയില്ലദൈവം അനുഗ്രഹിക്കട്ടെ
ആരു സഹായിക്കുംലോകം തുണയ്ക്കുമോനല്ല പാട്ടായിരുന്നുഎല്ലാവരും കേട്ടിരിക്കേണ്ട പാട്ടാണ്പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെയേശുവേ നിൻറെ കൃപ മതി
അതിരാവിലെതിരുസന്നിധിയിൽഅണയുന്നൊരുസമയംഅതിയായി നിന്നെസ്തുതിച്ചീടുകനല്ല പാട്ടുകൾയേശുവേ നന്ദിഎനിക്ക് ചെയ്ത എല്ലാഉപകാരങ്ങൾ ക്കുംനന്ദി പറയുന്നുദൈവം അനുഗ്രഹിക്കട്ടെ
സത്യ മണാളാ സുന്ദരനെ പ്രിയ നാഥനെ നല്ല പാട്ടാണ് നന്നായി വളരെ ഭക്തിയോടു കൂടി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
മഹത്വം രക്ഷകാ സ്തുതി നിനക്കെന്നുംചേറ്റിൽ നിന്നും എന്നെ വീണ്ടെടുത്തതിനാൽ നല്ല പാട്ടാണ് നല്ല അർത്ഥമുള്ള വരികൾ ആണ് സ്തുതിക്കും നിന്നെ ഞാൻ ആയുസ്സിന്നാളെ എല്ലാംനന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ആര് സഹായിക്കും ലോകം തുണക്കുമോ നല്ല പാട്ടാണ് നന്നായി പാടുന്നത് എല്ലാവരും കേൾക്കേണ്ട പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ
കണ്ണുനീർ മാറി വേദനകൾ എന്ന് തീരുമോ നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്. മനസ്സിൽ ആഴത്തിൽ തട്ടുന്നുണ്ട് ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
മഹത്വം രക്ഷകാ സ്തുതി നിനക്കെഎന്നുംകുഞ്ഞാട്ടിൻ തിരു രക്തത്താൽ നല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
കുഞ്ഞാട്ടിൻ തിരു രക്തത്താൽശുദ്ധനായി ഞാൻ തീർന്നുനല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ
മോൻ നന്നായി പാടി കർത്താവിന്റെ കൃപ
എന്നും കൂടെയിരിക്കട്ടെnalla voice
ആര് സഹായിക്കും ലോകം തുണയ്ക്കുമോ നല്ല പാട്ടാണ് എല്ലാവരും കേട്ടിരിക്കേണ്ട പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ഉരുകി ഉരുകി തീരുംഒരു മെഴുകുതിരി പോൽഈ പാട്ട് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്പക്ഷേഇതിനെ ഇത്രയ്ക്കുംആഴം ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്നല്ല പാട്ടാണ്മനസ്സിൽ ആഴത്തിൽ തട്ടുന്ന പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ .നന്നായി പാടുന്നുണ്ട്
ആരു സഹായിക്കും ലോകം തുണക്കുമോ എല്ലാവരും കേട്ടിരിക്കേണ്ട പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ.
കണ്ണുനീർ മാറി വേദനകൾ എന്നു മാറുമോ? നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല നല്ല സ്വരമാണ് ദൈവം അനുഗ്രഹിക്കട്ടെ
കണ്ണുനീർ മാറി വേദനകൾ എന്ന് തീരുമോ നല്ല പാട്ടാണ് ഭാരം പ്രയാസം നേരിടുമ്പോൾ നിൻറെ പൊൻമുഖം തേടി സഹായം നേടുമേ ഞാൻ എനിക്ക് വളരെ വളരെ ഇഷ്ടമുള്ള പാട്ടാണ് ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
സത്യ മണാളാ സുന്ദരനെ പ്രിയ നാഥനെ നല്ല പാട്ടായിരുന്നു നല്ല ഭക്തിയോടെ പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ .
സത്യ മണാളാ സുന്ദരനെ പ്രിയ നാഥനെ നല്ല പാട്ടാണ് വളരെ ഭക്തിയോട് കൂടി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
കണ്ണുനീർ താഴ്വരയിൽഞാനേറ്റവും വലഞ്ഞിടുമ്പോൾനല്ലപാട്ടാണ്നന്നായിപാടുന്നുണ്ട്നല്ലസ്വരമാണ്ജനങ്ങൾക്ക് ആശ്വാസം കിട്ടുന്നപാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ
കുഞ്ഞാട്ടിൻ തിരു രക്തത്താൽഞാൻ ശുദ്ധനായ് തീർന്നുനല്ലപാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ
സത്യ മണാളാ സുന്ദരനെ പ്രിയ നാഥനെ നല്ല പാട്ടായിരുന്നു നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
ഇതരയിൽ എന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തോ ഉള്ളൂ ഞാൻ അപ്പനെ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
കണ്ണുനീർ മാറി വേദനകൾ എന്ന് തീരുമോ നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ട് ആണ് നന്നായി പാടുന്നുണ്ട് ഈ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല അത്രയ്ക്കും ഇഷ്ടമാണ് ദൈവാനുഗ്രഹിക്കട്ടെ
ഉരുകി ഉരുകി തീരും ഒരു മെഴുകുതിരി പോൽനല്ല പാട്ടാണ്മനസ്സിൽ ആഴത്തിൽ തട്ടുന്നത് പോലെതോന്നുന്നുനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
കൂടുവിട്ടൊടുവിൽ ഞാൻവീടിൻറെഉള്ളിലെത്തുംനല്ല പാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
ഉരുകിയുരുകിമെഴുകുതിരിനല്ല പാട്ടാണ്വളരെ ഇഷ്ടപ്പെട്ടുനല്ല അർത്ഥമുള്ള വരികൾദൈവം അനുഗ്രഹിക്കട്ടെ
ആരു സഹായിക്കും നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
മഹത്വം രക്ഷക സ്തുതി നിനക്കെന്നും ചേറ്റിൽ നിന്നും എന്നെ വീണ്ടെടുത്തതിന്നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
മഹത്വം രക്ഷകസ്തുതി നിനക്കെന്നുംദൈവാനുഗ്രഹിക്കട്ടെ
നല്ലൊരു മാതാവിൻറെ പാട്ട്കേട്ടപ്പോൾമനസ്സിനെ വളരെ ആശ്വാസമായിനന്നായി പാടുന്നുണ്ട്മാതാവേ നിൻറെ പുത്രനോട്ഞങ്ങളുടെപ്രാർത്ഥനകളെഅപേക്ഷിക്കേണമേഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേനന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
കൂടുവിട്ടൊടുവിൽ ഞാൻവീടിൻറെഉള്ളിൽ എത്തുംനല്ല ശബ്ദമാണഎപ്പോഴും കേട്ട് കേട്ട്കേൾക്കാതെ ഇരിക്കുമ്പോൾമനസ്സിന് വളരെ വിഷമമാണ്ദൈവം അനുഗ്രഹിക്കട്ടെ
കണ്ണുനീർ താഴ്വരയിൽ ഞാനേറ്റം വലഞ്ഞിടുമ്പോൾകണ്ണുനീർവാർത്ത വൻകാര്യംനടത്തിത്തരുംനല്ലപാട്ടാണ്നന്നായി പാടുന്നുണ്ട്ദൈവംഅനുഗ്രഹിക്കട്ടെ
ഇതരയിൽ എന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തോ ഉള്ളൂ അപ്പനെ നല്ല പാട്ടായിരുന്നു നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ