ATHRAYUM POEM BY RAFEEQ AHMMED. റഫീക് അഹമ്മദ് എഴുതിയ കവിത "അത്രയും"

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 245

  • @shinyraju9692
    @shinyraju9692 13 วันที่ผ่านมา +1

    Super and nice Kavitha

  • @anusalna6319
    @anusalna6319 10 หลายเดือนก่อน +6

    എപ്പോൾ കേട്ടാലും മനസ്സിൽ ഒരു നീറ്റലാ

  • @UshaDevdas-pk6df
    @UshaDevdas-pk6df ปีที่แล้ว +7

    ഹൃദ്യം മനോഹരം... എത്ര മനോഹരമായ വരികൾ പറയാൻ വാക്കുകൾ ഇല്ല ❤❤

  • @dileep7kumar
    @dileep7kumar 3 ปีที่แล้ว +40

    നിന്നോളം നീറിയിട്ടില്ലൊ ഒരു വേദന..
    നിന്നോളമുന്മത്തമല്ലൊരാനന്ദവും...
    നിന്നോളമിത്രക്കനാഥമാക്കുന്നില്ല...
    മറ്റൊരസാന്നിദ്ധ്യം ആയുസ്ഥലികളെ...
    നിന്നോളമെന്നാൽ നിറഞ്ഞിരിക്കുന്നില്ല...
    മറ്റൊരു ജീവദ്രവം കോശതന്തുവിൽ..
    നിന്നോളമത്രക്കടുത്തല്ല നാഡികൾ..
    നിന്നിലും ദൂരയല്ലൊറ്റ നക്ഷത്രവും..
    നിന്നോളമത്ര പരിചിതമല്ലെനിക്ക്..
    എന്നും കുടിക്കുന്ന കണ്ണീരു കൂടിയും..
    നിന്നോളമുള്ളൊരു ദാഹവുമെരിഞ്ഞതില്ല..
    അന്നനാളത്തിൻ്റെയാഗ്നേയ വീഥിയിൽ..
    നിന്നിലും വേഗത്തിൽ നീരാവിയാക്കുന്നതി
    ല്ലൊരു സൂര്യനും എൻ്റെ ശൃംഗങളെ...
    നിന്നിലും മീതെ ഉണർത്തുന്നതില്ലൊരു പൗർണ്ണമിച്ചന്ദ്രനും
    എൻ സമുദ്രങളെ..
    നിന്നിലുമാഴത്തിലെത്തുമെത്തുന്നതില്ലെൻ്റെ മണ്ണിൽ
    മഴത്തുള്ളിയുന്നുമെന്നാകിലും
    നിന്നോളമുള്ളം കരിയിക്കുമാറെങുമിന്നോള
    മെത്തിയിട്ടില്ലൊരു വേനലും (2)

    • @ushapillai8442
      @ushapillai8442 2 ปีที่แล้ว +2

      എന്തൊരു feel ആണ് വരികൾക്കു, ഇനിയും ഇത്തരം വരികൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 🙏

    • @sherifkkvtm
      @sherifkkvtm ปีที่แล้ว

      *തണ്ണീർ

    • @manjubinny8997
      @manjubinny8997 7 หลายเดือนก่อน

      😢😢❤

    • @girijau4388
      @girijau4388 6 หลายเดือนก่อน

      😥❤

    • @vineethv8342
      @vineethv8342 2 หลายเดือนก่อน

  • @krishnakumark1135
    @krishnakumark1135 10 หลายเดือนก่อน +3

    ഈ കവിതയുടെ ദശ്വാവിഷ്കാരവും സംഗീതവും ഒരുപാട് ഒരുപാട് ഇഷ്ടായി - o ചൊല്ലിയതും നന്നായി❤❤❤❤❤❤

  • @sailajakumari4217
    @sailajakumari4217 19 วันที่ผ่านมา

    🙏🏽❤️ സത്യം എന്റെ മഹാദേവനോളം ഒന്നും തന്നെ മുന്നിലല്ല എല്ലാ സ്നേഹവും ചെന്നു നില്ക്കുന്നത് ആ അത്ഭുത പ്രതിഭാസത്തിനു മുന്നിൽ❤️🙏🏽b🙏🏽❤️

  • @mallikaravi6862
    @mallikaravi6862 11 หลายเดือนก่อน +2

    Beautiful poem with wonderful performance 🙏🏼

  • @vijayakumarkv6874
    @vijayakumarkv6874 2 ปีที่แล้ว +9

    റഫീഖ് sir....മലയാളത്തിന്റെ പ്രിയപ്പെട്ട കവി.

  • @preethakrishnan3540
    @preethakrishnan3540 3 ปีที่แล้ว +16

    ഇതിന്റെ സൃഷ്ടിക്ക് പിന്നിലെ എല്ലാവരോടുമുള്ള എന്റെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്. കാരണം ഈ കവിത ഒരു ദിവസം പോലും കേൾക്കാതിരിക്കാനാവുന്നില്ല.
    അസാധാരണങ്ങളിൽ അസാധാരണം!

  • @rekunathanpr6024
    @rekunathanpr6024 2 ปีที่แล้ว +9

    അഭിനയവും പാചകവും നല്ലതാണ്

  • @vijayakumarkv6874
    @vijayakumarkv6874 2 ปีที่แล้ว +5

    എവിടെയോ സ്പർശിക്കുന്ന ഒരു കുഞ്ഞു നൊമ്പരം ❤️❤️

  • @rameshmenon5364
    @rameshmenon5364 2 ปีที่แล้ว +11

    മനോഹരമായ വരികൾക്കൊപ്പം ശ്രീല നല്ലേടത്തിൻ്റെ അഭിനയ സാധ്യതയും മേന്മയും ഇഴചേർന്ന ആവിഷ്ക്കാരം

  • @arpannunu6120
    @arpannunu6120 4 ปีที่แล้ว +16

    ഹായ്
    എന്റെ പേര് അനു
    എത്ര വട്ടം കേട്ടു എന്നറിയില്ലാ ഓരോ തവണ കേൾക്കുമ്പോഴും എന്റെ കണ്ണ് നിറയും

    • @arpannunu6120
      @arpannunu6120 4 ปีที่แล้ว +2

      ഇതു പോലെ മനസ്സിൽ തട്ടുന്ന വരികൾ ഇനിയും എഴുത്താൻ ദൈവം അങ്കിളിനെ അനുഗ്രിക്കട്ടെ

    • @kukkuvinod1
      @kukkuvinod1 4 ปีที่แล้ว

      Thank you

    • @arpannunu6120
      @arpannunu6120 4 ปีที่แล้ว

      @@kukkuvinod1 🙏

    • @sanyakallingal5527
      @sanyakallingal5527 3 ปีที่แล้ว

      നന്ദി ✨️

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว +1

    Athrayum ❤

  • @Arumughanm
    @Arumughanm 4 หลายเดือนก่อน +4

    അത്രയും- റഫീക്ക് അഹമ്മദ്
    നിന്നോളം നീറിയിട്ടില്ലൊരു വേദന
    നിന്നിലും ഉന്മത്തമല്ലൊരാനന്ദവും
    നിന്നോളമിത്രയ്ക്കനാഥമാക്കുന്നില്ല
    മറ്റൊരസാന്നിധ്യമായുസ്ഥലികളെ...
    നിന്നോളമെന്നാല്‍ നിറഞ്ഞിരിക്കുന്നില്ല
    മറ്റൊരു ജീവദ്രവം കോശതന്തുവില്‍..
    നിന്നോളമത്രയ്ക്കടുത്തല്ല നാഡികള്‍..
    നിന്നിലും ദൂരെയല്ലൊറ്റ നക്ഷത്രവും..
    നിന്നോളമത്ര പരിചിതമല്ലെനി
    ക്കെന്നും കുടിക്കുന്ന തണ്ണീര് കൂടിയും.
    നിന്നോളമുള്ളൊരു ദാഹമെരിഞ്ഞതി-
    ല്ലന്നനാളത്തിന്റെ ആഗ്നേയ വീഥിയില്‍..
    നിന്നിലും വേഗത്തില്‍ നീരാവിയാക്കുന്ന-
    തില്ലൊരു സൂര്യനുമെന്റെ ശൃംഗങ്ങളെ
    നിന്നിലും മീതെ ഉണര്‍ത്തുന്നതില്ലൊരു
    പൌര്‍ണമി ചന്ദ്രനുമെന്‍ സമുദ്രങ്ങളെ..
    നിന്നിലുമാഴത്തിലെത്തുന്നതില്ലെന്റെ
    മണ്ണില്‍ മഴത്തുള്ളിയൊന്നുമെന്നാകിലും
    നിന്നോളമുള്ളം കരിയിക്കുമാറെങ്ങു-
    മിന്നോളമെത്തിയിട്ടില്ലൊരു വേനലും..

  • @KSDMOORTHY
    @KSDMOORTHY 3 ปีที่แล้ว +5

    ഏറ്റവും നന്ന് അവസാനത്തേക്കു മാറ്റിവെച്ച ഞാൻ ഇന്നീ ആൽബം കണ്ടു !വാക്കുകളുടെ പരിമിതി വിളിച്ചോതുന്ന വിഷാദ സമുദ്രം പടരുന്ന മിഴിയിണകൾ !

  • @jayanthipk3588
    @jayanthipk3588 ปีที่แล้ว +4

    നല്ല കവിതയും നല്ല അഭിനയവും ടിച്ച റെ അതി മനോഹരം . ഭഗവാന്റെ ക്യ പാകടാക്ഷം💯💯💯💞💞💞💞

  • @kuttymalu01
    @kuttymalu01 5 ปีที่แล้ว +35

    നിന്നോളം നീറിയിട്ടില്ലൊരു വേദന ..നിന്നിലും ഉന്മത്തമല്ലൊരാനന്ദവും
    നിന്നോളമിത്രയ്ക്കനാഥമാക്കുന്നില്ല
    മറ്റൊരസാന്നിധ്യമായും,..നിന്നിലുമാഴത്തിലെത്തുന്നതില്ലെന്റെ
    മണ്ണില്‍ മഴത്തുള്ളിയൊന്നുമെന്നാകിലും.......

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว +1

    Ninnoolam niiriyittilloru vedana ❤

  • @parukuttyreghu2193
    @parukuttyreghu2193 3 หลายเดือนก่อน +1

    Superrrrt❤❤❤

  • @bindus1403
    @bindus1403 ปีที่แล้ว +2

    സൂപ്പർ.
    ഈ കവിതയുടെ സംഗീതം കേട്ടപ്പോൾ ഒരു ഗുരുവായൂരപ്പന്റെ ഭക്തിഗാനവുമായി സാമ്യം, നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം.........

  • @sureshbabut4114
    @sureshbabut4114 4 หลายเดือนก่อน +1

    Hridayam kondezhuthiya Kavitha,
    Namikkunnu snehathode Rafiq bhai🎉

  • @robindaniel
    @robindaniel 4 ปีที่แล้ว +20

    നിന്നോളമത്രക്ക് പരിചിതമല്ലെനിക്കെന്നും കുടിക്കുന്ന തണ്ണീര് കൂടിയും...wow ..റഭീക്ക് അഹമ്മദ് sir .. hats off ..

    • @madankolavil7127
      @madankolavil7127 2 ปีที่แล้ว

      നിന്നോളമത്രയ്ക്ക് പരിചിതമല്ലെനിക്കെന്നും കുടിക്കുന്ന കണ്ണീര് കൂടിയും എന്നല്ലേ

    • @sherifkkvtm
      @sherifkkvtm ปีที่แล้ว +1

      തണ്ണീർ തന്നെ ആണെന്ന് തോനുന്നു

  • @krishnakumari4354
    @krishnakumari4354 2 หลายเดือนก่อน

    ഇങ്ങിനെ പാടിയാൽ കണ്ണനെ കണ്ടോണ്ടിരിക്കാനാവും അത്രയ്ക്ക് ഹൃദയസ്പർശം ആലാപനം🎉🎉

  • @cmeneximjaisonmathew6499
    @cmeneximjaisonmathew6499 2 หลายเดือนก่อน +1

    പരമാർത്ഥം 🙏

  • @sindhuv9274
    @sindhuv9274 ปีที่แล้ว +1

    Sreela teacher super vedana nirakkunna varikal👍👍❤️❤️❤️

  • @manjushaji2467
    @manjushaji2467 8 หลายเดือนก่อน +2

    കവിത മനോഹരം പോയ കാലത്തേക്ക് ഒരെത്തിനോട്ടം അച്ഛനും അമ്മയും ഓർമ്മകളിൽ ഓടിയെത്തും മനസ്സിൻ്റെ ആഴങ്ങളിലേക്ക് എത്തുന്നവരികൾ

  • @sindhus57
    @sindhus57 ปีที่แล้ว +1

    I felt

  • @വിന്ദുജമണികണ്ണ
    @വിന്ദുജമണികണ്ണ 2 ปีที่แล้ว +3

    Nalledathe oppol😘❤

  • @alwayswithaperson4737
    @alwayswithaperson4737 4 หลายเดือนก่อน +1

    ഓരോ മനുഷ്യനെയും ഹൃദയത്തെ കീഴടക്കാൻ കഴിയുന്ന വരികൾ ആണ്❤

  • @prabhithapattath2731
    @prabhithapattath2731 2 ปีที่แล้ว +1

    ശ്രീലേച്ചി നന്നായിട്ടുണ്ട് കാണാൻ വൈകി🥰💐💐💐

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +3

    ശ്രീലയുടെ അഭിനയം സൂപ്പർ.

  • @rajeshkochukuttan2409
    @rajeshkochukuttan2409 ปีที่แล้ว +1

    ഈ കവിത കേട്ട് എത്ര തവണ കരഞ്ഞു എന്നറിയില്ല

  • @JawharBABU
    @JawharBABU 4 หลายเดือนก่อน +1

    so...touchy

  • @themist5486
    @themist5486 3 ปีที่แล้ว +5

    "വരികൾ" എന്ന് മാത്രം പറയാൻ പറ്റാത്ത "വരികൾ..."
    സൂക്ഷ്മത കൈകാര്യം ചെയ്യുന്നതിൽ അതി സമർഥനായ കവി!
    മംഗളം ഭവ:!

  • @pkneelakandhan6814
    @pkneelakandhan6814 ปีที่แล้ว +2

    Great lyrics and superb rendering

  • @abduazeezvp7622
    @abduazeezvp7622 2 ปีที่แล้ว +2

    സൂപ്പർ സോങ് റഫീഖ് അഹമ്മദ് താങ്ക്യൂ👌👌👌❤❤❤🙏🙏🙏

  • @shanavasthazhakath5960
    @shanavasthazhakath5960 7 หลายเดือนก่อน +1

    ശ്രീലയുടെ വാചാലമായ മൗനം...ശ്രോതാക്കളെ വല്ലാത്ത ഒരു അവസ്ഥയിൽ എത്തിക്കുന്നു... അതിമനോഹരം... 🙏

  • @manjubinny8997
    @manjubinny8997 7 หลายเดือนก่อน +1

    നിന്നോളം പ്രിയപ്പെട്ടത് ഒന്നും ഇല്ല എനിക്ക് ഈ ലോകത്ത്❤

  • @vijikiran9629
    @vijikiran9629 ปีที่แล้ว +1

    ഹൃദയസ്പർശി...

  • @Maya-z8h8x
    @Maya-z8h8x ปีที่แล้ว +1

    Sooper❤❤

  • @acee.3
    @acee.3 3 ปีที่แล้ว +7

    ശ്രീ തകർത്തു കളഞ്ഞു ❤️❤️

  • @rajeemanoj479
    @rajeemanoj479 3 ปีที่แล้ว +6

    വരികൾ ഒരുപാട് ഇഷ്ടം 😍. നല്ലേടത്തെ ഓപ്പോളെയും 🥰

  • @seema.o.m.6908
    @seema.o.m.6908 ปีที่แล้ว +1

    Onnum parayanilla....manoharam....touching...❤❤❤❤❤❤❤

  • @ushapatterilpatteril8002
    @ushapatterilpatteril8002 3 ปีที่แล้ว +2

    Sreela chechi....aa gramantareekshatinde oru bhangi.amazing ...

  • @saraswathysarayu
    @saraswathysarayu 4 หลายเดือนก่อน +1

    സൂപ്പർ ❤❤❤🎉

  • @aswathynairr5235
    @aswathynairr5235 2 ปีที่แล้ว +4

    എത്ര മനോഹരമായ വരികളാണ്.... സംഗീതവും.... പാടിയതും..... കാഴ്ചയും...... എല്ലാം..... ദിവസവും കാണാറുണ്ട്.

  • @thusharassignature5650
    @thusharassignature5650 8 หลายเดือนก่อน +1

    മനോഹരം ❤

  • @girijasethumadhavan325
    @girijasethumadhavan325 4 หลายเดือนก่อน +1

    Sreele 👌🏻

  • @asharafkp9684
    @asharafkp9684 7 หลายเดือนก่อน +1

    അതിമനോഹരം..❤

  • @aswathyps4343
    @aswathyps4343 6 หลายเดือนก่อน +1

    അതി മനോഹരം 🥰🙏🙏

  • @chinnuchechifanboy2539
    @chinnuchechifanboy2539 4 ปีที่แล้ว +17

    Outstanding perfomance teacher.. Teacherde student aanennu parayan abhimanamaanu... And miss our dance class... 🙂

  • @nazziztrendzz2706
    @nazziztrendzz2706 ปีที่แล้ว +1

    Athi manoharam...✨✨✨👍🏻👍🏻👍🏻

  • @BijiSadanandan-e8i
    @BijiSadanandan-e8i 7 หลายเดือนก่อน +1

    മനോഹരം ❤teacher..

  • @preethadas1899
    @preethadas1899 2 ปีที่แล้ว +2

    പറയാൻ വാക്കുകളില്ല.. മനോഹരം

  • @chatteemkoottanum.623
    @chatteemkoottanum.623 2 ปีที่แล้ว +3

    Excellent performance.

  • @sindhusanthosh9827
    @sindhusanthosh9827 2 ปีที่แล้ว +1

    ശ്രീല ടീച്ചർ ഗംഭീരം

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว +1

    Amazing 🎉🎉🎉

  • @gardensky2565
    @gardensky2565 4 ปีที่แล้ว +8

    എത്ര മനോഹരമായ കവിത...വിരഹ കാവ്യം വേദനയുടെ ആഴങ്ങളിലേക്ക് എത്തിക്കുന്നു.....

  • @shamsudheenshamsu5091
    @shamsudheenshamsu5091 ปีที่แล้ว

    Kaalima kaliyadumbol saha sooryanay eeradikal nee......

  • @anjithapp8901
    @anjithapp8901 2 ปีที่แล้ว +2

    അർത്ഥവത്തായ വരികൾ ❤️

  • @meenupadmakumar3010
    @meenupadmakumar3010 2 ปีที่แล้ว +2

    Heart touching composition. Oppole enikk ishtaayi❤️❤️

  • @lookmeashraf4013
    @lookmeashraf4013 4 ปีที่แล้ว +5

    മനോഹരം ഹൃദയത്തെ തൊട്ടുണർത്തുന്ന അനിവാര്യമായ വരികൾ.. അഭിനന്തനങ്ങൾ റഫീഖ് ബായി സ്‌നേഹത്തോടെ അഷ്‌റഫ്‌അലി എരുമപ്പെട്ടി

  • @anithasathyan3924
    @anithasathyan3924 2 ปีที่แล้ว +1

    Heart touching

  • @sudhababuraj1088
    @sudhababuraj1088 2 ปีที่แล้ว +2

    എത്ര മനോഹരമായ വരികൾ

  • @chatteemkoottanum.623
    @chatteemkoottanum.623 2 ปีที่แล้ว +1

    Haunting Lyrics.

  • @BalasubramanianPK
    @BalasubramanianPK ปีที่แล้ว +1

    ❤🙏

  • @sreyasrip.s7043
    @sreyasrip.s7043 2 ปีที่แล้ว +1

    റഥീക്ക്. ഭായ്. കാണണമന്നുൺട്

  • @rijeshkrishna3959
    @rijeshkrishna3959 4 ปีที่แล้ว +5

    എത്ര വട്ടം കേട്ടു എന്ന് നിശ്ചയമില്ല......
    ... ♥️♥️♥️♥️♥️♥️

    • @kukkuvinod1
      @kukkuvinod1 4 ปีที่แล้ว +1

      Thank you

    • @rijeshkrishna3959
      @rijeshkrishna3959 4 ปีที่แล้ว +1

      ശെരിക്കും ഫീൽ......

    • @rijeshkrishna3959
      @rijeshkrishna3959 4 ปีที่แล้ว +1

      @@kukkuvinod1 വല്ലാതെ ഹൃദയത്തിൽ തൊടുന്ന.. വരികൾ 💓💓💓💓

  • @sujathaunnikrishnan3714
    @sujathaunnikrishnan3714 2 ปีที่แล้ว +1

    Super🙏👍

  • @satheesann2240
    @satheesann2240 9 หลายเดือนก่อน +1

    Super chechi

  • @m.viveknair4087
    @m.viveknair4087 4 ปีที่แล้ว +2

    വാക്കുകൾക്കതീതമാം വേദന...
    ഒരു നേടുവീർപ്പിനാൽ ചൊല്ലട്ടെ ഞാൻ..
    നന്ദി കവേ...

  • @seeniyamessagefullvideosee6029
    @seeniyamessagefullvideosee6029 3 ปีที่แล้ว +2

    Achane orma vannu kannunirayunnu great performance🙏👍

  • @aptocp4459
    @aptocp4459 2 ปีที่แล้ว +3

    Beautiful poem, out standing performance

  • @sujithmps340
    @sujithmps340 2 ปีที่แล้ว +4

    Beautiful ❤️❤️❤️🙏🙏🙏കവിത മനോഹരം

  • @anandng385
    @anandng385 2 ปีที่แล้ว +1

    Very good

  • @krishnakumari4354
    @krishnakumari4354 2 หลายเดือนก่อน

    വിധു അസ്സലായി പാ ടീട്ടോ❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว +1

    👌❤️

  • @divakaran.mullanezhi
    @divakaran.mullanezhi 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്

  • @kriparenjith7171
    @kriparenjith7171 4 ปีที่แล้ว +2

    Ninnolamennaal നിറഞ്ഞിരിരിക്കുന്നില്ല....🙏🙏🌹🌹💐💐❣️❣️❣️❣️

  • @nirmalan7535
    @nirmalan7535 3 ปีที่แล้ว +4

    കവിതയും അവതരണവും ഗംഭീരം..

  • @KrishnaDasPC
    @KrishnaDasPC 2 ปีที่แล้ว +1

    beautiful lyrics

  • @nirmalasabu8305
    @nirmalasabu8305 ปีที่แล้ว +1

    Nalleduthadukallayil kndu parijaym😂😂👌👌👌

  • @malathigovindan3039
    @malathigovindan3039 2 ปีที่แล้ว +2

    Beautiful 💖

  • @subhapremnath9476
    @subhapremnath9476 3 หลายเดือนก่อน +1

    😢

  • @krishna1004
    @krishna1004 3 ปีที่แล้ว +1

    Njan lppozha kandath, super
    acting

  • @radhak2171
    @radhak2171 4 ปีที่แล้ว +2

    നല്ല വരികൾ കേൾക്കാൻ ഇമ്പമാർന്ന വരികൾ ഹൃദ്യം മനോഹരം

  • @sreyasrip.s7043
    @sreyasrip.s7043 2 ปีที่แล้ว +1

    കവി പറുക്കിയ വാക്കുകൾക്ക്. ഇത്രയും അർതമുൺടോ നിർവചികക്കാൻ കഴിയുന്നില്ല

  • @binayakumarg7152
    @binayakumarg7152 3 ปีที่แล้ว +3

    Amazing 🙏🙏

  • @asharafkp9684
    @asharafkp9684 7 หลายเดือนก่อน +1

    🥰👏👏👏👍🌹

  • @sreejadev4861
    @sreejadev4861 2 ปีที่แล้ว +1

    Fafeeqe ettaa.. ❤️❤️
    No.. words..

  • @lonappanthomas7143
    @lonappanthomas7143 2 ปีที่แล้ว +1

    Hats off

  • @divyavinod9975
    @divyavinod9975 4 ปีที่แล้ว +2

    ഒരുപാട് ഇഷ്ടം ആയി..

  • @chandranpk3738
    @chandranpk3738 3 ปีที่แล้ว +3

    ടീച്ചർ ,മനോഹരമായിരുന്നു.🙏

  • @sweetyjohnsamuel4343
    @sweetyjohnsamuel4343 3 ปีที่แล้ว +6

    😭 😭😭😭
    very touching
    Oppole ..... 🙏🙏🙏🙏🙏

  • @girijagopalakrishnan7422
    @girijagopalakrishnan7422 ปีที่แล้ว +1

    So Graceful .....❤

  • @remadevikannath8207
    @remadevikannath8207 2 ปีที่แล้ว +1

    Sreela nalledam😍😍

  • @hrishimenon6580
    @hrishimenon6580 7 หลายเดือนก่อน +1

    👍🌹

  • @hymavathye3339
    @hymavathye3339 3 ปีที่แล้ว +1

    Manoharam.👌👏

  • @jyothysuresh6237
    @jyothysuresh6237 4 ปีที่แล้ว +1

    Ninnolam..... 👌👌👌🙏