ഇന്നത്തെ താരം ദേവദർശ് ദൈവം കയ്യൊപ്പ് ചാർത്തി വിട്ട പൊന്നുമോൻ മുതിർന്നവർപോലും എടുത്തു പാടാൻ ഭയപ്പെടുന്നൊരു പാട്ട് മോൻ കൂളായിട്ട് നിന്ന് പാടി മോൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️
ദേവാദർശ് പാടിയപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞ പോയി. അത്രയ്ക്കും മനോഹരമായി പാടി. ജോൺസൻ മാഷ് മ്യൂസിക് ചെയ്ത ഒരു പാട് പാട്ടുകളിൽ എന്നിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു ഗാനം ആണ്. ഈ പാട്ട് ഇത്ര മനോഹരമായി ഇതിനു മുൻപുള്ള സീസനുകളിൽ ആരും പാടിയിട്ടില്ല. Thank you മോനെ. മോനു എന്നും നല്ലത് വരട്ടെ. ഇനിയുള്ള പാട്ടുകളും ഇതുപോലെ നന്നായി പാടണം. All the best. ❤️❤️👍👏👏
ഒത്തിരി ഗാനമേളകളിൽ പലരും ഈ പാട്ട് പാടി കേട്ടിട്ടുണ്ട്.. അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്... കൊല്ലം മുളങ്കാടകം അനിൽ പാടിയതാണ്... എന്നാൽ ഇപ്പോൾ അതിനേക്കാൾ ഇഷ്ടമായി ദേവ ദർശിന്റെ പാട്ട്... Big salute.. 👍🏻👍🏻🥰
വേദിക മോളേ പൊന്നൂ വളരെ നന്നായി പാടി ട്ടോ. മോൾക്ക് എൻടെ എല്ലാവിധ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു. ❤❤❤❤❤❤❤❤❤❤❤❤. അലീന മോളേ നന്നായി പാടി.അഭിനന്ദനങ്ങൾ. ദേവദർശ് നന്നായി പാടി ട്ടോ. ഇരട്ടകളിൽ പെട്ട ഒരേപോലെയുളള രണ്ടമ്മയുളള മോളും വളരെ നന്നായി പാടി ട്ടോ. എല്ലാ കുഞ്ഞുങ്ങൾക്കും എൻടെ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.
Mone Devdarsh your singing is super I mean it really. I have not come across such a singer. I have been watching all the session 1,2,3,4 and present season 5. May God bless you to sing such songs in future too. I am your great fan.
ദേവ ദർശ് എന്തൊരു നല്ല മോൻ , എം ജി അടുത്തു വന്നപ്പോൾ കാലുതൊട്ട് വന്ദിക്കണം എന്ന് പറഞ്ഞപ്പോൾ ആ മോനോട് എന്തോ ഒരു വല്ലാത്ത സ്നേഹം തോന്നി .
ദേവദർശിൻ്റെ സംസാരം കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോവും 🥹❤️
Super episode 👌👌👌👌.... Devdarsh..... അടിപൊളി ❤️❤️❤️❤️നിഷ്കളങ്കനായ കുട്ടി.. ചക്കരയുമ്മ 🙋♀️
പവിഴം പോൽ പവിഴാധരം പോൽ നല്ലൊരു ഗാനം ആ മോൻ മധുരമായിട്ട് പാടി . എന്ത് കൂൾ ആയിട്ടാണ് നിന്ന് പാടിയത് ഉയരങ്ങളിൽ എത്തും തീർച്ച .
കുമ്മങ്കോടിൻ്റെ ചരിത്രം മാറുന്നു..!
ദേവദർശിലൂടെ..!!Super😍❤️
കണ്ണന്റെ പാട്ട് കേൾക്കാൻ മാത്രം ഞാൻ വരാറുള്ളൂ... അടിപൊളി മോനെ 😘😘
എന്റെ പൊന്നേ! ഈ കുഞ്ഞു പ്രായത്തിൽ "പവിഴം പോൽ" ഇങ്ങനെ പാടിയ ദേവ കുട്ടൻ വേറെ റേഞ്ച് ആവും ഭാവിയിൽ…!!🙄💜🥹😍
@@rinsonjose5350 സത്യം 👍👍
ദേവദർശ് സൂപ്പർ. യേശുദാസ് സാർ പാടിയ പാട്ട് ഹോ എന്തുരസത്തിലാണ് പാട്ട് പാടിയത്. മനസ്സിനൊരു കുളിർമ യേകുന്ന ഒരു പാട്ട് ആണ് ഇത്. ♥️♥️♥️
Pavizham pol enth beautiful aayi paadi god bless you mone… soooooper ❤
പവിഴം പോൽ..... ആഹാ... എത്ര മനോഹരം.... മോനേ... God bless you.. 🥰
@@ushaeku6800 Athe
Devedarsh excellent, no words,keep itup, congratulations ❤❤❤❤❤❤❤❤❤❤❤❤
❤ദേവദർശ് നീ പൊളിച്ചു ❤❤❤
പൊളിച്ചടുക്കി അണ്ണാ...
എനിക്ക് അടിപൊളി പാട്ടാണ് ഇഷ്ടം കുട്ടികളിൽ നിന്നും അത് കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട് 👍❤️👍❤️👍❤️👍❤️👍❤️😍🥰👌👌👌
Devdersh mone congratulations keep it up🥰🥰🥰❤️❤️❤️❤️🤗🤗🤗🤗🤗
എന്റെ അണ്ണോ സൂപ്പർ മുത്തേ ചക്കര ഉമ്മ e😘😘😘😘😘😘ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ കുട്ടനെ ❤️❤️❤️🙏🙏🙏🙏🙏
അലീന കുട്ടി വളരെ മനോഹരം ആയി പാടടി 👌🏻👌🏻🥰.
അലീനമോളുടെ പാട്ട് കേൾക്കാൻ നല്ല രസമാണ് 🥰🥰🥰
ഇതൊക്ക അതിശയം ആണ് എന്താ ഒരു പാട്ട് അതും ഈ പ്രായത്തിൽ 🙏🏾🙏🏾🙏🏾👏🏾👏🏾👏🏾👏🏾
അന്ന ക്യാരക്ടർ റൗണ്ട് സൂപ്പർ അസ്സലായി പാടി 👏🏾👏🏾👌🏾👌🏾😍😍♥️♥️
അണ്ണൻ പൊളിച്ചടുക്കി 👍👍👍
ഈ സീസണിലെ എല്ലാ little angels ഉം ഒന്നിനൊന്ന് മെച്ചം. വേദിക.. Super 👌🏻❤️
ദേവൂട്ടാ super..... മട്ടന്നൂരിന്റെ അഭിനന്ദനങ്ങൾ. 🌹🌹🌹🌹🌹🌹ഇനിയും ഇനിയും നല്ല പെർഫോമൻസ് കാഴ്ച്ച വെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..., 🩷🩷🩷🩷 All the Best 🎉🎉🎉🎉🎉
ദേവദർശ് ഒരു സൂപ്പർ ഗായകനാണ്. 🎶പവിഴം പോൽ.. മനോഹരമായി പാടി ❤❤
അലീന mol, അന്ന കുട്ടി - രണ്ടു പേരും നന്നായി പാടി. 👍❤️👌
ദേവദർശന്റെ വോയിസ് റിച്ചു കുട്ടന്റെ വോയിസ് മാതിരി.. നന്നായി പാടി മോനെ 🥰🥰🥰🥰
ഇന്നത്തെ താരം ദേവദർശ് ദൈവം കയ്യൊപ്പ് ചാർത്തി വിട്ട പൊന്നുമോൻ മുതിർന്നവർപോലും എടുത്തു പാടാൻ ഭയപ്പെടുന്നൊരു പാട്ട് മോൻ കൂളായിട്ട് നിന്ന് പാടി മോൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️
@@JumailathMoosa സത്യം 👍👍
Namuday Annan super very nice chakkarea congratulations ❤❤❤
ദേവൂട്ടാ നിന്റെ കൂടെയുണ്ട് ദൈവം നീ ഒരു വലിയ പാട്ടുകാരൻ ആവും ഉറപ്പ് ❤❤❤
Devadarsh..... പൊന്നെ പൊളിച്ചു 🎉🎉🎉🎉🌹🌹🌹🌹🌹🌹🌷🌷എന്താ.. ഫീൽ 👏👏👏👏👏🌹🌹🌹🌹
ദേവാദർശ് പാടിയപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞ പോയി. അത്രയ്ക്കും മനോഹരമായി പാടി. ജോൺസൻ മാഷ് മ്യൂസിക് ചെയ്ത ഒരു പാട് പാട്ടുകളിൽ എന്നിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു ഗാനം ആണ്. ഈ പാട്ട് ഇത്ര മനോഹരമായി ഇതിനു മുൻപുള്ള സീസനുകളിൽ ആരും പാടിയിട്ടില്ല. Thank you മോനെ. മോനു എന്നും നല്ലത് വരട്ടെ. ഇനിയുള്ള പാട്ടുകളും ഇതുപോലെ നന്നായി പാടണം. All the best. ❤️❤️👍👏👏
@@shahinakb1800 ഈ പാട്ട് ഇഷ്ടപ്പെടാത്തവർ ചുരുക്കം ആയിരിക്കും . മോൻ എന്ത് കൂളായിട്ട് നിന്ന് പാടിയത് അല്ലെ .
സത്യം ❤️
അധികം തലയൊന്നും ഇളക്കാതെ ഈസി ആയി...
അതി മനോഹരം... 👏🏻👏🏻👏🏻🥰🥰🥰🥰🎉🎉🎉🎉
സത്യം ❤❤
ദേവദർശ് ❤️❤️❤️നീ മുത്താണ് 🌹🌹🌹🌹
വേദിക മോളെ മോളെയും മോളുടെ സംസാരവും ഒത്തിരി ഇഷ്ട്ടപ്പെട്ടു 😘😘😘😘♥️♥️♥️♥️
ദേവദർശ് മോനെ എന്താ ഫീൽ തകർത്തു പാടി 👌🏾👌🏾👍🏾👍🏾🥰🥰😘😘😘
Athe
Devadarshu beautiful voice,aksharaspudatha ichiri kudi nannakiyal nannayirikum nammal kannurukarayathu kondu prathegichu❤👍
മനോഹരമായി പാടി മോനേ... ആശംസകൾ ❤❤❤❤❤
മോനെ സൂപ്പർ ❤🎉🎉
Njan Daivathe kandu..Devadarsh enna kunjil❤
റിമു, ദേവ് combo അടിപൊളിയാ 👌👌... ദേവൂട്ടാ കസറി ആ പാട്ടിൽ.. എന്താ രസം കേൾക്കാൻ
അണ്ണന്റെ പാട്ട് 👏👏👏
Pavizham thanne❤
അലീന നന്നായി പാടി👏🏻👏🏻. മോൾ പാടിയ ഗാനങ്ങളിൽ ഏറെ ഇഷ്ടപ്പെട്ട ഗാനം ❤
വേദിക... മോളു സൂപ്പർ... God bless you... 🌹
ദേവണ്ണാ നന്നായി പാടി ട്ടോ ❤️🌹. സൂപ്പർ.
ദേവൂട്ടൻ വലിയ പാട്ടുകാരനാകും ....❤🥰
വേദിക കുട്ടിപാട്ട് പൊളിച്ചു എനിക്ക് വളരെ ഇഷ്ടമായി
🙏
ദേവ മോനേ എല്ലാ ദൈവങ്ങളുടെയും അനുഗ്രഹം ഉണ്ടാവട്ടെ മോനിക്ക്🥰🙏🙏🙏🙏
എന്ത് ക്യൂട്ട് ആണ് റിമി 🥰❤️🥰❤️🥰🤲🤲🤲കൈ ഇല്ലാത്തത് ഇടുമ്പോൾ മുടിയും വേറെ കോലത്തിൽ പോകും 😂 കൂടെ ഉള്ളവരോട് ചോദിക്കാം, 👍
Makkalallam very good ❤❤❤
Deva Dersh super. Keep it. God bless you
ദേവദർശ് നമിച്ചു മോനേ ദാസേട്ടൻ പാടി വെച്ചത് പോലെ തന്നെ പാടി👌👌👌❤️❤️🙏🙏🙏🙏🙏🙏👌🙏🙏🙏
അണ്ണാ പൊളിച്ചു ഒന്നും പറയാനില്ല 👌❤️❤️❤️
Anna. Rose. Molu. Kalakki. all. the. best❤🎉😀😃🥰🌹🌹👍
ദേവൂട്ട മോനെ സൂപ്പർ❤❤❤❤❤
Good molu 👌🏻👌🏻
അണ്ണാ ദേവു adipili to All the best❤️
ദേവട്ടൻ കലക്കി ചക്കരയുമ്മ ❤❤❤❤
Devadersh. Nalla. Feel. Aayirunnu. ❤❤❤❤
What a wonderful perfect singing Devadersh❤️❤️❤️
എല്ലാം റിമി മോളുടെ ഐശ്യര്യം 🥰🥰👏🏻👏🏻♥️♥️♥️ love you ചക്കരെ
ദേവദർശ് മോൻ്റെ പവിഴം പോൽ പവിഴാധരം പോൽ എന്ന ഗാനം ഹൃദയസ്പർശിയായി സരസ്വതി ദേവിയുടെ അനുഗ്രഹം അതു തന്നെ❤
ഒത്തിരി ഗാനമേളകളിൽ പലരും ഈ പാട്ട് പാടി കേട്ടിട്ടുണ്ട്.. അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്... കൊല്ലം മുളങ്കാടകം അനിൽ പാടിയതാണ്... എന്നാൽ ഇപ്പോൾ അതിനേക്കാൾ ഇഷ്ടമായി ദേവ ദർശിന്റെ പാട്ട്... Big salute.. 👍🏻👍🏻🥰
@@vickramanparameswaran3473 👍👍👍
Hahahahaaaaaha... ponnu.monee❤ love your sweet voice ♥️ Annane oru UMMA ❤
സീതലക്ഷ്മിക്ക് ശേഷം അത്രത്തോളം ടാലെന്റ്റ് ഒള്ള ഒരു സിങ്ങർ ആയി തോന്നിയത് നമ്മുടെ അണ്ണൻ മോനാണ്. ..❤️?സത്യം എന്റെ കണ്ണ് നിറഞ്ഞു പൊയി. .❤️❤️
ദേവദർശനാ നമസ്കാരം🙏🙏🙏🙏🙏🙏🙏🙏🙏
അന്നകുട്ടി ഗംഭീരം 👌👌👌❤️
Devadersh superb.. Annan
Devutta njan orupadu pravashyam kettu monte ee paattu athraykku manoharamayi paadi thakarthu. Love you muthe❤
വേദിക മോളേ പൊന്നൂ വളരെ നന്നായി പാടി ട്ടോ. മോൾക്ക് എൻടെ എല്ലാവിധ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു. ❤❤❤❤❤❤❤❤❤❤❤❤.
അലീന മോളേ നന്നായി പാടി.അഭിനന്ദനങ്ങൾ. ദേവദർശ് നന്നായി പാടി ട്ടോ. ഇരട്ടകളിൽ പെട്ട ഒരേപോലെയുളള രണ്ടമ്മയുളള മോളും വളരെ നന്നായി പാടി ട്ടോ. എല്ലാ കുഞ്ഞുങ്ങൾക്കും എൻടെ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.
Love you devadarsh 😍😍😍❤️
God bless deva,,❤❤❤
Mone Devdarsh your singing is super I mean it really. I have not come across such a singer. I have been watching all the session 1,2,3,4 and present season 5. May God bless you to sing such songs in future too. I am your great fan.
Suuuuper Devadarsh Mon stay blessed always 🙏
Davadars 😘😘😘😘😘😘 suppar. Monthnna win. ❤❤❤❤❤ U.A.E
@@Redd-pe1zw ഈ പറഞ്ഞതുപോലെ സംഭവിക്കട്ടെ 👍👍
എല്ലാ കുഞ്ഞുങ്ങളും വളരെ നന്നായി പാടി
ദേവമോന്റെ ഹെയർസ്റ്റെയിൽ സൂപ്പർ
എൻ്റെമ്മോ he is going to rock the music world
Panineer pon mukulam pol❤kulir choodi varaam❤❤❤❤❤Devadars ❤sooooper❤❤❤
@@sreelathak5479 👍👍👍
Anna Kutty, good attempt molu. Congrats ❤
Deava monu♥️♥️♥️♥️👌👌👌
ദേവദർശ് മോനെ സൂപ്പർ ആയി പാടി ♥️♥️♥️♥️❤️🥰🥰🥰🥰
🎉🎉🎉🎉🎉
Anna.....❤❤.Oh. Rimee how simple you are....!
Devadarsh❤❤❤❤❤
Devadarsh❤❤❤
അന്നക്കുട്ടി തകർത്തു 🥰
അലീന മോളെ അസാധ്യ singer ആണ് മോൾ... പാട്ടും സൂപ്പർ മോൾ അതിലും സൂപ്പർ ആയി പാടി All the best👌🏾👌🏾🥰🥰♥️♥️😘😘
Anann nice song good ok ❤❤❤❤❤❤❤❤❤❤❤❤
👏👍💐super devadersh mone. All best wishes 🥰
കലക്കി ദേവ് 👍
Nice 👌 👌 👌 👌 👌 song 👌
അന്നമ്മ തകർത്തു
❤ സൂപ്പർ
Kannu nirajju poa oru nimisham 😢❤🙏🙌
Super🌹🌹🌹🌹super
Annnaaaa super❤
Hi anna nice song good ❤❤❤❤❤❤❤❤❤❤❤❤
Super 👌 song 👌 ❤❤❤
Adipoli Song Singing.
Adipoli Dance Performance.
God Bless You.
Beautiful Anchoring.
By.
Ajesh. Harbour Loading. Thottappally.
Super മോനെ ❤️❤️
Deva dershmon ♥️ ♥️♥️♥️♥️♥️