Flowers Top Singer 5 | Musical Reality Show | EP# 41

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 229

  • @topsingerfan
    @topsingerfan 2 หลายเดือนก่อน +67

    മറ്റ് പല ചാനലുകാരും ടോപ്സിങ്ങറിലെ കുട്ടികളെ കൊണ്ട് പോയി സൂപ്പർ സ്റ്റാറും മെഗാസ്റ്റാറുമൊക്കെയായി കൊട്ടിഘോഷിക്കുമ്പോഴും അവർക്കൊക്കെയുള്ള യഥാർത്ഥ സ്റ്റാറുകൾ ഫ്ലവേഴ്സ് ടോപ്സിങ്ങർ എന്ന മ്യൂസിക്ക് ഫാക്റ്ററിയിൽ നിന്നും ഓരോ വർഷവും പുറത്തേക്കിറങ്ങിക്കൊണ്ടേയിരിക്കുന്നു 😍❤

    • @ramakrishnanc6175
      @ramakrishnanc6175 2 หลายเดือนก่อน +2

      😂

    • @sumamr3733
      @sumamr3733 หลายเดือนก่อน

      ലതിക മാം പാടിയതുപോലെ തോന്നി മനോഹരം

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 2 หลายเดือนก่อน +13

    കാതോടു കാതോരം സൂപ്പർ song selection ഗൗതമി മനോഹരമായി പാടി... All the best👌🏾👌🏾😍😍♥️♥️♥️♥️♥️

  • @madhavant9516
    @madhavant9516 2 หลายเดือนก่อน +20

    കാതോട് കാതോരം - നല്ല പാട്ട്. ഗൗതമി വളരെ നന്നായി പാടി. Wish you all the best 👍❤️🌹👌

    • @ragulajay6839
      @ragulajay6839 2 หลายเดือนก่อน

      ഗൗദമിയുടെ പാട്ടു സൂപ്പർ ആയിരുന്നു ❤❤❤

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 หลายเดือนก่อน +12

    Good song selections.. 👌🏻💚ഗൗതമി, നിധി, ദേവതീർഥ് എല്ലാവരും പാടിയത് ഇഷ്ടപ്പെട്ടു ❤

  • @chitram8593
    @chitram8593 2 หลายเดือนก่อน +24

    Rimi ഉള്ള ഈ seson kuttilalkum parents num prekhakarkum ഒരു പോലെ ആസ്വദ്യമാണ്

  • @mayathayampara8137
    @mayathayampara8137 2 หลายเดือนก่อน +8

    ഗൗതമി മനോഹരമായി പാടി....❤🥰❤🥰😊😊

  • @salmatsainudeen6430
    @salmatsainudeen6430 2 หลายเดือนก่อน +6

    ഗൗതമി
    നല്ല പാട്ട് മനോഹരമായി പാടി
    വീണ്ടും കേട്ടു.❤

  • @ajithagangadharan1907
    @ajithagangadharan1907 2 หลายเดือนก่อน +7

    Gouthami super song❤🥰🥰

  • @mohamedanver2510
    @mohamedanver2510 2 หลายเดือนก่อน +10

    ഗൗതമി സൂപ്പർ ആയി പാടി 100 കൊടുക്കുമെന്ന് പ്രതീക്ഷിച്ചു 😂😂😂

  • @rajalakshminair8913
    @rajalakshminair8913 2 หลายเดือนก่อน +5

    VIshu Pakshi pole 🎉
    Kathodu kathhoram...hahahaaa..nice singing ❤molu ❤

  • @reshmanivedyam3533
    @reshmanivedyam3533 2 หลายเดือนก่อน +3

    കാതോട് കാതോരം.... ഗൗതമികുട്ടി തകർത്തൂ... ശബ്ദം 🍬✨❤️🥰

  • @shini8997
    @shini8997 2 หลายเดือนก่อน +1

    കാതോട് കാതോരം ❤എന്തൊരു ഫീൽ🔥🎼🎼🎵🎵🎶🎶 ഗൗതമിക്കുട്ടി നന്നായി പാടി

  • @mohammedalikallingal
    @mohammedalikallingal 2 หลายเดือนก่อน +22

    ആദ്യാവസാനം എന്തൊരു ഫീൽ.. ഗൗതമി... തകർത്തു...

  • @suseelakk7288
    @suseelakk7288 2 หลายเดือนก่อน +2

    ഗൗതു മോളെ സൂപ്പർ ആയിട്ടുണ്ട് ഇനി പാടുന്ന ഓരോ പാട്ടും സൂപ്പറാവട്ടെ ❤️ആശംസകൾ

  • @parishanalakath8598
    @parishanalakath8598 2 หลายเดือนก่อน +5

    ഗൗതമി കുട്ടിയുടെ സൗണ്ട്... അതീവ ഹൃദ്യം.... ആശംസകൾ ❤❤❤

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 2 หลายเดือนก่อน +3

    Devathirth. Mon. Polichu. All. The. Best. ❤❤🎉😊😃❣️💞💕💓💖💝💘

  • @shibuvv7875
    @shibuvv7875 2 หลายเดือนก่อน +4

    സൂപ്പർ ..ഗൗതമി..😍😍

  • @remapk7018
    @remapk7018 2 หลายเดือนก่อน +5

    ഗൗതമി നന്നായി പാടി Super 🌹🌹🌹🥰🥰

  • @aakash5193
    @aakash5193 2 หลายเดือนก่อน +3

    ഗൗതമിക്കുട്ടി വളരെ നന്നായിട്ടുണ്ട് 🥰❤️

  • @sathiabhamac6055
    @sathiabhamac6055 2 หลายเดือนก่อน +2

    ഗൗതുട്ടി ആദ്യം മുതൽ അവസാനം വരെ അതിമനോഹരമായി പാടി. വീണ്ടും വീണ്ടും കേട്ടു. അഭിനന്ദനങ്ങൾ മോളേ

  • @jalajac.u.3065
    @jalajac.u.3065 2 หลายเดือนก่อน +2

    ഗൗതമി.... അസ്സലായി പാടിട്ടോ. അദിനന്ദനങ്ങൾ 🎉🎉🎉❤❤

  • @Shibikp-sf7hh
    @Shibikp-sf7hh 2 หลายเดือนก่อน +10

    ഡൈൻ സൂപ്പർ ♥️

  • @muraleedharannair4908
    @muraleedharannair4908 2 หลายเดือนก่อน +4

    ഗൗതമി അതി മനോഹരമായി പാടി🌹🌹🌹

  • @vidyasagarkesav
    @vidyasagarkesav 2 หลายเดือนก่อน +5

    ഗൗതു അതിമനോഹരമായ ആലാപനം 🌹

  • @jyothimannil8964
    @jyothimannil8964 2 หลายเดือนก่อน +5

    Gouthami...❤❤❤❤

  • @ushabiju6434
    @ushabiju6434 2 หลายเดือนก่อน +1

    ഗൗതമി സൂപ്പർ all the best ♥️♥️🥰🥰God bless you

  • @valsaladevi3014
    @valsaladevi3014 2 หลายเดือนก่อน +1

    ഗൗതമിക്കുട്ടീ മോളുടെ നല്ല ശബ്ദത്തിൽ മധുരമായി പാടി.അഭിനന്ദനങ്ങൾ മോളേ❤❤ ഉയരങ്ങളിൽ എത്തട്ടെ ❤❤

  • @suchithralp7829
    @suchithralp7829 2 หลายเดือนก่อน +3

    ഗൗതമിക്കുട്ടി, super 🎉🎉🎉❤❤❤

  • @Mithra114
    @Mithra114 2 หลายเดือนก่อน +1

    Gouthami.....adipoli voice ahnu 💗 nannayi paditto 💝💖

  • @josephchandy2083
    @josephchandy2083 2 หลายเดือนก่อน +25

    ബിന്നി കൃഷ്ണകുമാർ' റിമി ടോമി- ഇവർ ഈ പ്രോഗ്രാമിൻ്റെ മാറ്റു കൂട്ടുന്നു. അഭിനന്ദനങ്ങൾ

    • @valsakl2921
      @valsakl2921 2 หลายเดือนก่อน +3

      മധുവും

    • @rranamv1075
      @rranamv1075 2 หลายเดือนก่อน +1

      ബിന്നി കൃഷ്ണകുമാർ

  • @priyae.b9004
    @priyae.b9004 2 หลายเดือนก่อน +4

    ഗൗതു പാടിയത് അതിമനോഹരം ❤

  • @shamnashareef2893
    @shamnashareef2893 2 หลายเดือนก่อน +1

    ഗൗതമി വളരെ നന്നായി പാടി..... Super 🎉🎉🎉

  • @unnikrishnan4667
    @unnikrishnan4667 2 หลายเดือนก่อน +3

    ഗൗതമീ... സൂപ്പർ ❤❤❤

  • @SandhyaS-i2b
    @SandhyaS-i2b 2 หลายเดือนก่อน +12

    ഗൗതമി. കാതോട് കാതോരം മനോഹരം ആയിട്ട് പാടി... ശ്രുതി ശുദ്ധം.. Bless you 🙏🙏🌸

  • @shahinakb1800
    @shahinakb1800 2 หลายเดือนก่อน +1

    ഇന്നത്തെ എപ്പിസോഡിൽ എല്ലാകുട്ടികളും നന്നായി പാടി. ഗൗതമി നിധി ദേവതീർത് പിന്നെ നമ്മുടെ sheshtakutti. എല്ലാവർക്കും wish you all the best. ❤️❤️❤️

  • @pradeeppr5896
    @pradeeppr5896 2 หลายเดือนก่อน +2

    ഗൗതമി മനോഹരമായി പടി. ഓരോ പാട്ട് കഴിയുമ്പോഴും മെച്ചപ്പെട്ടുവരുന്നു

  • @mercyphilip9242
    @mercyphilip9242 2 หลายเดือนก่อน +1

    ഗൗതമി 👌👌👌👌singer,God bless you❤️🌹

  • @rajalakshminair8913
    @rajalakshminair8913 2 หลายเดือนก่อน +3

    Hahaha beautiful singing ❤️ monu...Sumaghali nee ormikkumo.....love you da monee God Bless 🙌 🙏🙌

    • @rajalakshminair8913
      @rajalakshminair8913 2 หลายเดือนก่อน

      Jamaddhi pookkal ❤kujje moluu love you da ...jamaddhi poovintte Vasana parannu 😂🎉

    • @rajalakshminair8913
      @rajalakshminair8913 2 หลายเดือนก่อน

      Good night to all dears 🙏

  • @sabi.r.vincent6035
    @sabi.r.vincent6035 2 หลายเดือนก่อน +1

    ഗൗതു supper ❤ആയി പാടി ഇഷ്ടം ആയി 💛💛💛💛

  • @beenak450
    @beenak450 2 หลายเดือนก่อน +3

    ഗൗതമിക്കുട്ടി അസ്സലായി പാടി.. ശ്രുതി ശുദ്ധം..ഇനിയും നല്ല പാട്ടുകൾ നന്നായി പാടാൻ സാധിയ്ക്കട്ടെ.. ആശംസകൾ.. 🌹🥰

  • @prabhithapattath2731
    @prabhithapattath2731 2 หลายเดือนก่อน +1

    ഗതതു കുട്ടി നല്ല പാട്ട് നന്നായി പാടി അഭിനന്ദനങ്ങൾ❤🎉

  • @ushabiju6434
    @ushabiju6434 2 หลายเดือนก่อน +1

    Devathirth സൂപ്പർ ആയി പാടി ♥️♥️♥️♥️🥰🥰🥰🥰🎉🎉🎉🎉

  • @ThePathseeker
    @ThePathseeker 2 หลายเดือนก่อน +4

    Gouthami can be the top contestant to win this season ❤❤ amazing talent amazing rendering of kathod kathoram

  • @DeepaVijayan-f2v
    @DeepaVijayan-f2v หลายเดือนก่อน

    Mg uncle aarenkilumokke enthu venelum parayatte santhoshai evide venelum poku aaswadikku jeevidam ❤u mg uncle❤❤❤

  • @najeearshad5431
    @najeearshad5431 2 หลายเดือนก่อน +3

    Gouthami super 👌 👍 😍

  • @Rollno3Sanker
    @Rollno3Sanker 2 หลายเดือนก่อน +7

    ദേവതീർത് സൂപ്പർ ആയി പാടി ❤❤❤😊

  • @swathirejeesh7083
    @swathirejeesh7083 2 หลายเดือนก่อน +1

    ഗൗതമിക്കുട്ടി പാട്ട് സൂപ്പർ 👌👌🥰🥰

  • @divyaunni506
    @divyaunni506 2 หลายเดือนก่อน +1

    ഗൗതു വളരെ മനോഹരം... 😘😘😘😘😘

  • @mareenabiju5462
    @mareenabiju5462 2 หลายเดือนก่อน +1

    സൂപ്പറായിട്ടുണ്ട് ഗൗതുകുട്ടി 🥰😘

  • @sreenivasanachuthan246
    @sreenivasanachuthan246 2 หลายเดือนก่อน +4

    ഗൗതമി എൻറെ പേരക്കുട്ടി നന്നായി പാടി

    • @GirijaLakshmi123
      @GirijaLakshmi123 2 หลายเดือนก่อน

      Bagyavanaya muthachan all the best molu

  • @mumthasbeegam2345
    @mumthasbeegam2345 2 หลายเดือนก่อน +4

    M. G. സാറിന്റെ വരവ് , ഒരു ഒന്ന് ഒന്നര വരവായിരുന്നു . മിട്ടായി പെട്ടി കണ്ടപ്പോൾ , കൊച്ചു കുട്ടികളെക്കാൾ ചാട്ടം റിമിക്കായിരുന്നു , എന്തായാലും ഫ്ലവഴ്‌സ് ചാനൽ ,,, ഒരു മിട്ടായി ഫ്ലവഴ്‌സ് ആയി .. ഗൗതമി കുട്ടീ നന്നായി പാടി all,, the,, best,, molu

  • @Sumesh556
    @Sumesh556 2 หลายเดือนก่อน +2

    ദേവതീർത് മോനെ നല്ല feel ഒണ്ടായിരുന്നു മോൻ പാടിയപ്പോൾ ♥️

  • @ushaeku6800
    @ushaeku6800 2 หลายเดือนก่อน +2

    ഗൗതമി... സൂപ്പർ.. God bless you.. 🌹

  • @thesteminist27
    @thesteminist27 2 หลายเดือนก่อน +2

    Gauthami.... super 👌👌

  • @Shibikp-sf7hh
    @Shibikp-sf7hh 2 หลายเดือนก่อน +4

    ഗൗതമി സൂപ്പറായി പാടി. ലതിക എന്ന ഗായികയെ ഓർക്കാൻ ഈ ഒറ്റ പാട്ട് മതി ❤️❤️❤️🙏

  • @jaleelkc836
    @jaleelkc836 2 หลายเดือนก่อน

    ഗൗധമി കുട്ടി തകർത്തു നല്ല വോയിസ്❤👌👌👌🥰🥰😘😘😘😊

  • @minimolunnikrishnan9980
    @minimolunnikrishnan9980 2 หลายเดือนก่อน +1

    ഗൗതമിക്കുട്ടി നന്നയി പാടി 👏👏👏👌

  • @ushapisharam6603
    @ushapisharam6603 2 หลายเดือนก่อน +2

    ❤ ഗൗതമി ,,,,,,,,,,,,, സൂപ്പർ

  • @priyadinesh3783
    @priyadinesh3783 2 หลายเดือนก่อน +1

    ഗൗതമിക്കുട്ടി തകർത്തു 🤩🤩🥰

  • @govindraj3881
    @govindraj3881 2 หลายเดือนก่อน +2

    ഗൗതമിക്കുട്ടി …. 👏👌

  • @sushilKumar-po5mu
    @sushilKumar-po5mu 2 หลายเดือนก่อน +1

    Gouthami, good song selection ❤.

  • @ThulasiSuresh-z7v
    @ThulasiSuresh-z7v 2 หลายเดือนก่อน +3

    ഗൗതമിSuper❤❤

  • @reshmimt9959
    @reshmimt9959 2 หลายเดือนก่อน

    എന്റെ പ്രിയപ്പെട്ട പാട്ടാണ് ഇത്.ഗൌതമി നല്ല feel ഉണ്ടായിരുന്നു പാട്ടിന്. Super

  • @ChippyHareesh
    @ChippyHareesh 2 หลายเดือนก่อน +1

    Gauthuttyy superb❤❤❤🎉🎉

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 2 หลายเดือนก่อน +4

    Gouthamimol. Kalakky.Evar.Green.hit.song.Congratulations. God. Bless. You. ❤❤💙💚💜🤍💘🌹🔥 15:12

  • @SureshBabu-rj4by
    @SureshBabu-rj4by 2 หลายเดือนก่อน +2

    God bless you Gauthami❤️❤️

  • @AparnaAn001
    @AparnaAn001 2 หลายเดือนก่อน +1

    Gouthuu adipolii aaay paadiii😘❤️❤️❤️

  • @sajitham4569
    @sajitham4569 2 หลายเดือนก่อน +1

    ഗൗതമി കുട്ടി സൂപ്പർ 🥰🥰🥰❤❤❤

  • @arcykroy
    @arcykroy 2 หลายเดือนก่อน +1

    Gouthami 🎉 Well done. God bless you. 🎉🎉

  • @VargheseMathai-f7t
    @VargheseMathai-f7t 2 หลายเดือนก่อน +2

    Very 👍 nice 👌 song 👌

  • @nasarhassan5949
    @nasarhassan5949 2 หลายเดือนก่อน +5

    ഗൗതമി സൂപ്പർ

  • @VeenaVeena-ey6zz
    @VeenaVeena-ey6zz 2 หลายเดือนก่อน +2

    ഗൗതമി കുട്ടി ❤ സൂപ്പർ

  • @nishafrancis9220
    @nishafrancis9220 2 หลายเดือนก่อน +1

    വീണ്ടും വീണ്ടും കേട്ടു
    ഗൗതമി നല്ലത് വരട്ടെ

  • @DeepaPrasanth-wy8cr
    @DeepaPrasanth-wy8cr 2 หลายเดือนก่อน +2

    ഗൗതു ❤️❤️❤️❤️❤️❤️❤️

  • @noohahmed2478
    @noohahmed2478 2 หลายเดือนก่อน +8

    Gouthami molu, good attempt. Congrats. ❤

  • @reenasivaraman6800
    @reenasivaraman6800 2 หลายเดือนก่อน +2

    ഗൗതമി കുട്ടി നന്നായി പാടി 🔥🔥

  • @aromalsworld5622
    @aromalsworld5622 2 หลายเดือนก่อน +10

    ഇന്നത്തെ എപ്പിസോഡ് കാണാനിരുന്നത് വെറുതെ ആയോന്ന് ആദ്യം കരുതി. സുമംഗലി.. കേട്ടപ്പോൾ happy ആയി. കേൾക്കാൻ ഒരു ഫീൽ കിട്ടിയത് സുമംഗലി ആണ്. ഇതിനാണ് 100/100 കൊടുക്കേണ്ടത് മോന്ഒരുപാട് Thanks. മറക്കുടയാൽ അതിനെക്കാൾ clarity ഇതിനാണ്

  • @shalibineesh786
    @shalibineesh786 2 หลายเดือนก่อน +2

    Gouthu super❤❤

  • @rajalakshminair8913
    @rajalakshminair8913 2 หลายเดือนก่อน +1

    Wowooowaaaa pooghatte...hahaaaa 🎉love you da molu ...Awesome your voice 😍 ❤God Bless 🙌 🙏

  • @Devanshivan
    @Devanshivan 2 หลายเดือนก่อน +6

    Devatheerth super👍👍👍

  • @kripasreerag7016
    @kripasreerag7016 2 หลายเดือนก่อน +7

    Devatheerth❤❤

  • @meeramohan7822
    @meeramohan7822 9 วันที่ผ่านมา

    Super rendering Gouthamikutty🌹

  • @bukkar
    @bukkar 2 หลายเดือนก่อน +2

    ഗൗതൂ സൂപ്പർ ❤️

  • @seemaranji786
    @seemaranji786 2 หลายเดือนก่อน +9

    Rimi adipoli saree

  • @annemelawrence6381
    @annemelawrence6381 2 หลายเดือนก่อน +2

    Hi All very nice song good gods Love yours songrs it was just ❤❤❤❤❤❤❤❤❤❤

  • @sajithasidheeq2203
    @sajithasidheeq2203 2 หลายเดือนก่อน +1

    ഗൗതു സൂപ്പർ 👍👍❤️❤️❤️🥰🥰

  • @BinduER-y1z
    @BinduER-y1z 2 หลายเดือนก่อน +1

    Such a sweet rendering❤❤❤

  • @SupriyaP-j1b
    @SupriyaP-j1b 2 หลายเดือนก่อน +5

    കാതോട് കാതോരം
    ഗൗതമിക്കുട്ടി ❤❤❤

  • @parvathyc4633
    @parvathyc4633 2 หลายเดือนก่อน +6

    ഗൗതമിക്ക് 99 കൊടുക്കാമായിരുന്നു പാട്ട് അത്രയ്ക്ക് നന്നായിരുന്നു

  • @subhashchandrabose4670
    @subhashchandrabose4670 27 วันที่ผ่านมา

    Kolllillarunn tto . aduthataay oru raap keechu🎉

  • @velayudhana.s4791
    @velayudhana.s4791 2 หลายเดือนก่อน +7

    എഴുന്നേറ്റു നിന്നാൽ 100 ൽ 100 തന്നെ കൊടുക്കണം അല്ലാതെ എഴുനേറ്റു നിൽക്കരുത്

  • @TriovibesDvd
    @TriovibesDvd 2 หลายเดือนก่อน

    Super. Gouthami nannayi padi❤❤

  • @SureshBabu-rj4by
    @SureshBabu-rj4by 2 หลายเดือนก่อน +1

    Gauthami❤️❤️❤️

  • @rahmathhussain6329
    @rahmathhussain6329 2 หลายเดือนก่อน +2

    Gouthu ❤️😍

  • @sushamahyman7967
    @sushamahyman7967 2 หลายเดือนก่อน +1

    Gouthu super, congratulations🎉

  • @executionerexecute
    @executionerexecute 2 หลายเดือนก่อน +3

    ദേവ തീർഥ് എല്ലാ ചോദ്യങ്ങൾക്കും സത്യസന്ധമായ മറുപടി. ദേവ തീർഥ് മനോഹരമായി ദേവസഗീതം പാടി. ഈ മോന്റെ കറുത്ത കണ്ണുകൾക്ക് വല്ലാത്ത ഒരു ശക്തി ചിരിക്കു നല്ല ഭംഗി. കണ്ടാൽ കറുത്ത കണ്ണുള്ള ഇവനെ എനിക്ക് പഴയ ബാലനടൻ പൂച്ചകണ്ണുള്ള വിനീതിനെപ്പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ ? 🥰🥰🥰🥰🥰❤❤❤❤

    • @hiyuuu6860
      @hiyuuu6860 2 หลายเดือนก่อน +1

      എനിക്കും എന്തോ ഒരു പ്രത്യേകത അവന്റെ കണ്ണിൽ തോന്നി.. സൂപ്പർ മോനെ ❤️

  • @GirijaLakshmi123
    @GirijaLakshmi123 2 หลายเดือนก่อน +2

    Kaathodu kaathoram 💯 prathekshichu😢

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 หลายเดือนก่อน +6

    Rimi❤️❤️❤️❤️❤️❤️❤️❤️

  • @Adheena14
    @Adheena14 2 หลายเดือนก่อน

    ഗൗതു നന്നായി പാടിട്ടോ. ❤️❤️❤️

  • @ashageorge5240
    @ashageorge5240 2 หลายเดือนก่อน +1

    ദേവാ തീർത്തെ കൈ കൊണ്ടുള്ള action മാറ്റണെ 🥰