ഇന്നും കാണാം പെരുന്തച്ചന്റെ സൃഷ്ടി ,,chenganoor koothambalam

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 114

  • @minib7176
    @minib7176 4 หลายเดือนก่อน +98

    കേരളത്തിലെ എല്ലാ വിശ്വകർമ സഹോദരങ്ങൾ ക്കും ആണ് ഇതിന്റെ ക്രെഡിറ്റ്. അവരുടെ മുൻഗാമികൾ ആണല്ലോ ഇവ നിർമിച്ചത് ❤

    • @NatureSignature
      @NatureSignature  4 หลายเดือนก่อน +4

      👍👍👍👌

    • @Anoop00788
      @Anoop00788 4 หลายเดือนก่อน +5

      കുടുംബക്കാർ 😍

    • @titangamer3452
      @titangamer3452 4 หลายเดือนก่อน +6

      Virade vishwakarma

    • @njangandharvan.
      @njangandharvan. 4 หลายเดือนก่อน +10

      ഞാൻ വിശ്വ ബ്രഹ്മാവിനാൽ അനുഗ്രഹീതനായ വിശ്വകർമ്മജൻ.....🙏

    • @saranraj1502
      @saranraj1502 3 หลายเดือนก่อน

      💖

  • @sujithkk3805
    @sujithkk3805 4 หลายเดือนก่อน +50

    കോട്ടയം ജില്ലയിൽ കിടങ്ങൂർ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ വന്നാൽ പെരുന്തച്ചൻ നിർമ്മിച്ച മറ്റൊരു കൂത്തമ്പലം കാണാം പൂർണ്ണരൂപത്തിൽ

    • @jayakumarpv8390
      @jayakumarpv8390 4 หลายเดือนก่อน

      വളരെ വലിയ കുറുന്തോട്ടി തൂണും ഉണ്ട്!

    • @HotelSpan-x1m
      @HotelSpan-x1m 2 หลายเดือนก่อน

      Kidangooroo

    • @nithinraj6665
      @nithinraj6665 หลายเดือนก่อน

      thanks for the info

  • @anitalekshman
    @anitalekshman 14 วันที่ผ่านมา

    Hi Vinu, beautiful picturisation. Keep it up 👍

  • @krishnashaji3564
    @krishnashaji3564 4 หลายเดือนก่อน +8

    ആ മാതൃക നിർമ്മിച്ചത് ചമ്പക്കുളം കിഴക്കേ വാലടശ്ശേരി കേശവനാചാരിയും സഹോദരൻ കൃഷ്ണനാചാരിയുമാണ് മ്യൂസിയത്തിൽ ചെന്നാൽ അതിൽ പേരു കൊത്തിവച്ചിരിക്കുന്നത് കാണാം.

    • @NatureSignature
      @NatureSignature  3 หลายเดือนก่อน +2

      ഡിസ്ക്രിപ്ഷൻ എല്ലാം വിശദമായി കൊടുത്തിട്ടുണ്ട്🙏🙏

  • @homemadetastesandtips6525
    @homemadetastesandtips6525 4 หลายเดือนก่อน +6

    Wide angle vibes എന്ന ഒരു ചാനലിൽ ചെങ്ങന്നൂർ ക്ഷേത്രത്തേപ്പറ്റി വിശദമായ ഒരു വീഡിയോ കണ്ടിരുന്നു. അതു കണ്ടു നോക്കൂ.

    • @NatureSignature
      @NatureSignature  4 หลายเดือนก่อน +1

      ചെങ്ങന്നൂർ ക്ഷേത്രത്തിന്റെ വിശദമായ വീഡിയോ ഞാനും ചെയ്യുന്നുണ്ട്, ത്രിപ്പൂത്ത് ആറാട്ട് ആണ് ഉദ്ദേശിച്ചത് എങ്കിൽ, പെരുന്തച്ചന്റെ കൂത്തമ്പലം ഒരു പ്രത്യേക വീഡിയോ ആയി ചെയ്തു എന്നേയുള്ളൂ

  • @maheshkg8840
    @maheshkg8840 4 หลายเดือนก่อน +2

    Good research and great choice of places. Please carry on your good work on this channel. A lot more people value the quality and style of your work than the comments and response on this channel suggests.

    • @NatureSignature
      @NatureSignature  4 หลายเดือนก่อน +1

      ഹൃദയം നിറഞ്ഞ സന്തോഷം, കഴിവിന്റെ പരമാവധി ശ്രമിച്ചു കൂടുതൽ നന്നാക്കാൻ ശ്രമിക്കാം🙏🙏🙏

  • @achuthankurup
    @achuthankurup 4 หลายเดือนก่อน +5

    2000 years minimum old perumthacchhan period. But modern historians' Western mindsets disagree with the facts .🙏🌟🙏

  • @മലയാളംമതിയാവോളം
    @മലയാളംമതിയാവോളം 28 วันที่ผ่านมา +1

    Good

  • @swamimanu3
    @swamimanu3 3 หลายเดือนก่อน +1

    Pandengan undaya agni badha alla pande ella ambalangalum avar kathichu kalanju ennu dhairyamayi parayu.... Athanu sathyam.....

  • @muraleedharanvishwakarma2229
    @muraleedharanvishwakarma2229 3 หลายเดือนก่อน +3

    Congratulations ❤

    • @NatureSignature
      @NatureSignature  3 หลายเดือนก่อน

      ഹൃദയം നിറഞ്ഞ സന്തോഷം🙏🙏🙏

  • @Wefixyoufly
    @Wefixyoufly 3 หลายเดือนก่อน +2

    Aa stage nte side il oru kinar und pinne kulathinte sameepam ulla kaadum koode onnu naatukare adutha video il kanikkaney

  • @shajivk7104
    @shajivk7104 4 หลายเดือนก่อน +3

    Bro..... If u show that POSSIBLE MODEL TEMPLE'S (In Tvm museum) PHOTO Then it might be good.

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 4 หลายเดือนก่อน +7

    Pranamam to viswakarma

  • @nithinkalloormana
    @nithinkalloormana 4 หลายเดือนก่อน +2

    Avatharanam Nannayirikunnu🎉

    • @NatureSignature
      @NatureSignature  4 หลายเดือนก่อน

      ഹൃദയം നിറഞ്ഞ സന്തോഷം നന്ദി 🙏🙏

  • @abinvijay2441
    @abinvijay2441 4 หลายเดือนก่อน +1

    Kollam karuva anno thrikkaruva

  • @maneshm.d1743
    @maneshm.d1743 หลายเดือนก่อน +1

    🙏🙏🙏

  • @Chakkochi168
    @Chakkochi168 4 หลายเดือนก่อน +19

    പെരുന്തച്ചൻ്റെ കൈ വിരുത് അറിയണമെങ്കിൽ ആവുവക്ക് അടുതുള്ള ഉളിയന്നൂരിൽ പൊയാൽ കാണാം.അല്ലാതെ പഴയ തറ കാണിച്ചുകൊണ്ട് കരവിരുത് പറഞ്ഞാൽ എന്താ അവസ്ഥ.?😂😂😂

    • @JoicyGeorge-td5do
      @JoicyGeorge-td5do 4 หลายเดือนก่อน

      ഉളിയന്നൂരിൽ എന്താ ഉള്ളത്

    • @NatureSignature
      @NatureSignature  4 หลายเดือนก่อน +5

      ഉളിയന്നൂരിൽ തീർച്ചയായിട്ടും പോകും.
      പഴയ തറ ഇപ്പോഴും നിലനിൽക്കുന്നുണ്ടല്ലോ, മാത്രവുമല്ല അത് പുനർ നിർമ്മിക്കാൻ കഴിയാത്തത്, ആ ആകൃതിക്ക് കണക്കാക്കി ചെയ്യാൻ കഴിയാത്തതുകൊണ്ടാണ്,
      അവിടെത്തന്നെ അദ്ദേഹത്തിന്റെ കഴിവിന്റെമഹത്വം എടുത്തു കാണിക്കുന്നു. നിലവിൽ ഉള്ളതല്ലേ കാണിക്കാൻ പറ്റൂ 🙏🙏

    • @muraleedharannair3889
      @muraleedharannair3889 3 หลายเดือนก่อน

      ആരു പറയുന്നു കഴിയില്ലെന്ന്. ​@@NatureSignature

    • @IshaanPraveen-p3o
      @IshaanPraveen-p3o 3 หลายเดือนก่อน +1

      ആലുവ....

    • @indian6346
      @indian6346 3 หลายเดือนก่อน

      ​@@JoicyGeorge-td5doഐതിഹ്യമാലയിലുണ്ട്.

  • @aryasree760
    @aryasree760 4 หลายเดือนก่อน +2

    Gud presentation....

  • @viswanathanb9719
    @viswanathanb9719 4 หลายเดือนก่อน +2

    Nice ..way of explanation

  • @SatheeshlalBaiju
    @SatheeshlalBaiju 3 หลายเดือนก่อน +3

    കൂത്തമ്പലം നിർമ്മിക്കാൻ എന്താണ് നിലവിലെ പ്രശ്നം..

    • @NatureSignature
      @NatureSignature  3 หลายเดือนก่อน

      നിലവിൽ ദേവസ്വം ബോർഡ് ആണ് അത് തീരുമാനിക്കേണ്ടത്, വർഷങ്ങൾക്കു മുമ്പ് തന്നെ പല കാരണങ്ങൾ പറഞ്ഞു മുടങ്ങുകയായിരുന്നു

  • @gopikrishnan6323
    @gopikrishnan6323 18 วันที่ผ่านมา

    Ninak enthaadaaa vayyeeeeeee????

  • @saffronnewsalappuzha5113
    @saffronnewsalappuzha5113 4 หลายเดือนก่อน +9

    വിശ്വകർമജൻ ❤

  • @binuvasudevan3869
    @binuvasudevan3869 4 หลายเดือนก่อน +3

    🕉️നമഃ ശിവായ 🕉️❤️🙏🏾

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 4 หลายเดือนก่อน +1

    😍😍😍

  • @anandarajk6368
    @anandarajk6368 3 หลายเดือนก่อน +6

    ഒരു കാര്യം തന്നെ പല പ്രാവശ്യം പറഞ്ഞു വിരസമാക്കുന്ന അവതരണം...ഐതീ ഹ്യ മാണോ.. ചരിത്രമാണോ..., കഥയാണോ.... ദൈവത്തിനു മാത്രം അറിയാം...

    • @NatureSignature
      @NatureSignature  3 หลายเดือนก่อน

      വീഡിയോയുടെ തുടക്കത്തിൽ പ്രസക്തഭാഗങ്ങൾ എന്ന് കാണിക്കുന്നുണ്ട്, അതുതന്നെ വീണ്ടും വീഡിയോയിൽ പറയുന്നതാണോ താങ്കൾ ഉദ്ദേശിച്ചത്, എങ്കിൽ എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ് അത്,
      പിന്നെ ഇൻട്രൊഡക്ഷൻ പറയുന്ന കാര്യങ്ങൾ, ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിച്ചു എന്ന് തന്നെയാണ് വിശ്വാസം, തുടക്കത്തിൽ പ്രസക്തഭാഗങ്ങൾ കാണിക്കുന്നത്, വീഡിയോയിൽ എന്താണ് എന്ന് മനസ്സിലാക്കാൻ വേണ്ടിയാണ്,
      ചരിത്രമാണോ എന്ന് ചോദിച്ചാൽ ചരിത്രമുണ്ട് ഐതിഹ്യവുമുണ്ട്,
      കൂത്തമ്പലം അവിടെയുണ്ട് ഇപ്പോഴും, അത് നിർമ്മിച്ചത് പെരുന്തച്ചൻ ആണ് എന്നാണ് ക്ഷേത്ര രേഖകളും വായ്മൊഴി വഴക്കവും പറയുന്നത്, ക്ഷേത്രത്തെ പറ്റിയുള്ള വിശ്വാസങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, വിശ്വാസം കൊണ്ട് അടിത്തറ കെട്ടിയിരിക്കുന്ന ക്ഷേത്രങ്ങളിൽ നമുക്ക് യുക്തിയെ പറ്റി സംസാരിക്കാൻ പറ്റില്ലല്ലോ 🙏🙏

  • @user-uw7wk9ro8v
    @user-uw7wk9ro8v 3 หลายเดือนก่อน +3

    പറഞ്ഞത് വീണ്ടും വീണ്ടും ആവർത്തിക്കുന്നത് എന്തിനാ

    • @NatureSignature
      @NatureSignature  3 หลายเดือนก่อน

      സാധാരണ വീഡിയോയ്ക്ക് മുന്നിൽ ഹൈലൈറ്റ് ആയിട്ടുള്ള ഭാഗങ്ങൾകാണിക്കാറുണ്ട്, ഇവിടെ ഹൈലൈറ്റായിട്ട് കാണിച്ചത്, സ്റ്റാർട്ടിങ്ങിൽ ഉള്ള ഭാഗം തന്നെയാണ്, അതുമാത്രമാണ് ആവർത്തനമായി തോന്നുന്നത്🙏🙏🙏

  • @Selvaraj-xj4ox
    @Selvaraj-xj4ox 4 หลายเดือนก่อน +4

    യുക്തിക്കു നിരക്കുന്ന കാര്യമാണോ ഈ വിവരണം...?

    • @indian6346
      @indian6346 3 หลายเดือนก่อน +1

      ദൈവ സങ്കല്പം തന്നെ യുക്തിരഹിതമാണ്.

  • @reeja9224
    @reeja9224 4 หลายเดือนก่อน +1

    🙏🙏🙏👍🏻

  • @gopantk4475
    @gopantk4475 2 หลายเดือนก่อน +1

    ദേവലോകത്ത് നിന്ന് സാക്ഷാന്‍ വിശ്വകര്‍മ്മാവ് വന്നാലും ശ്രികോവില്‍ മറച്ചുകൊണ്ടുള്ള ഒരു കൂത്തബലവും പണിയാന്‍ പറ്റുമെന്ന് തോനുന്നില്ല ....
    ഉഗ്രമൂര്‍ത്തിയായ സാക്ഷാല്‍ ശ്രി പരമശിവനെ മറച്ചുകൊണ്ടുള്ള കൂത്തബലം കത്തിയില്ലങ്കിലേ അത്ഭുതമൊള്ളു....
    ആരുടെ തലയിലുദിച്ച കുബുദ്ധിയാണവോ ഇങ്ങനെ ഒരു കൂത്തബലം പണിയാനുണ്ടായ കാരണം?

    • @ThilakanandanCachilat
      @ThilakanandanCachilat หลายเดือนก่อน +1

      ഒരു പക്ഷെ, ഭഗവാന് നേരിട്ടു കൂത്തമ്പല ദർശനത്തിനായായിരിക്കാം അതവിടെത്തന്നെ നിർമ്മിച്ചിരുന്നത്.
      വേറെയും ചില ക്ഷേത്രങ്ങളിൽ ഇതു പോലെ നിർമ്മിതി പൂർത്തികരിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ലാത്ത മണ്ഡപങ്ങൾ ഇപ്പോഴും ഉണ്ട്.

  • @vinaynayar3684
    @vinaynayar3684 หลายเดือนก่อน +1

    ഒരു കാര്യം പറഞ്ഞില്ല നടയുടെ മുന്നിൽ കൂത്തമ്പലം നിർമ്മിച്ചു. എന്നാ ലും നടമറയതക്ക തൂണുകൾ ഇല്ലാതെ ആണ് അന്ന് നിർമ്മിച്ചത്.

    • @NatureSignature
      @NatureSignature  หลายเดือนก่อน

      അതിനെപ്പറ്റിയുള്ള വിശദീകരണം പുസ്തകത്തിൽ ഇല്ലായിരുന്നു മാത്രമല്ല പിൽക്കാലത്ത് നിർമ്മിച്ച മാതൃക നിറയെ തൂണുകൾ ഉള്ളതായിരുന്നു🙏🙏

  • @ponnank5100
    @ponnank5100 หลายเดือนก่อน

    എവിടെയാടോ ഈ പറഞ്ഞ " സൃഷ്ടി" 😮😮😮😮

  • @Jayaprathapan-e8y
    @Jayaprathapan-e8y 3 หลายเดือนก่อน +3

    ആവർത്തനവിരസത 😮

    • @NatureSignature
      @NatureSignature  3 หลายเดือนก่อน

      എവിടെയാണ് താങ്കൾ പറഞ്ഞത് സംഭവിച്ചത്എന്ന് വ്യക്തമാക്കാമോ,, തുടക്കത്തിൽ പറയുന്നത് പിന്നെ വീണ്ടും വരുന്നത് അത് ഹൈലൈറ്റ് ആവർത്തിക്കുന്നതാണ്,

  • @anupkumar8257
    @anupkumar8257 4 หลายเดือนก่อน +1

    ❤👌🙏🙏🙏

  • @vijikv1512
    @vijikv1512 3 หลายเดือนก่อน +3

    parayi petta perundachan

  • @krishnanpoinachi1144
    @krishnanpoinachi1144 3 หลายเดือนก่อน +3

    അറിവ് പകർന്നു തരുന്ന വെക്കതികളേ നിരുൽസാഹപ്പെടുത്തരുത്

  • @gireeshkumargireesh3839
    @gireeshkumargireesh3839 9 วันที่ผ่านมา +1

    ചേത്രം എന്നല്ല സുഹൃത്തേ,,,

    • @NatureSignature
      @NatureSignature  9 วันที่ผ่านมา

      ക്ഷമിക്കുക ചേത്രം എന്ന് പറഞ്ഞില്ല, ചിലപ്പോൾ 'ക്ഷ' കടുപ്പിക്കാതെ ഷ ഉപയോഗിക്കാറുണ്ട് 👌👍

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 2 หลายเดือนก่อน +1

    ഇതിലൊന്നും ഒരു കാര്യവുമില്ല

  • @muraleedharannair3889
    @muraleedharannair3889 3 หลายเดือนก่อน +4

    അടിത്തറ തച്ചന്മാരല്ലല്ലോ നിർമ്മിക്കുന്നത്.

    • @NatureSignature
      @NatureSignature  3 หลายเดือนก่อน

      പെരുന്തച്ചൻ നിർമ്മിച്ച കൂത്തമ്പലത്തിന്റെ അടിത്തറ, ❤️👍

    • @devadask1191
      @devadask1191 2 หลายเดือนก่อน

      Thalakkakathu onnum illa alle

    • @sajusajup284
      @sajusajup284 26 วันที่ผ่านมา

      പെരുന്തച്ചൻ കല്ലിലും മരത്തിലും കൊത്തുമായിരുന്നു​@@NatureSignature

  • @ReghuPs-we2pc
    @ReghuPs-we2pc 4 หลายเดือนก่อน +1

    Viswakarmajan

  • @ReghuPs-we2pc
    @ReghuPs-we2pc 4 หลายเดือนก่อน +1

    🙏🙏🙏

  • @ashokan3672
    @ashokan3672 2 หลายเดือนก่อน

    കത്തിയതോ.. ടിപ്പു കത്തിച്ചതോ... 🤔

  • @nizarsuja367
    @nizarsuja367 หลายเดือนก่อน

    തച്ചൻ്റെ പണി പാളി

  • @aswanthtc7281
    @aswanthtc7281 3 หลายเดือนก่อน +2

    ഇതൊക്കെ കത്തിച്ചവരുടെ പേര് പറയാൻ ഭയം ആണോ 😂

    • @NatureSignature
      @NatureSignature  3 หลายเดือนก่อน

      പരിശോധിച്ച ബുക്ക് കളും രേഖകളിലും ഒന്നും ഇത് കത്തിച്ചതാണ് ഇന്ന് കണ്ടില്ല, ഈ പിടുത്തം എന്നാണ് എഴുതിയിരിക്കുന്നത്🙏 അങ്ങനെ ഒരു ഭയമില്ല 👌

  • @kavithaanil8811
    @kavithaanil8811 3 หลายเดือนก่อน +1

    ഇങ്ങനെ വലിച്ചു നീട്ടാതെ പറയു

    • @NatureSignature
      @NatureSignature  3 หลายเดือนก่อน

      ഇതിൽ വലിച്ചു നീട്ടിയ ഭാഗം ഏതാണെന്ന് പറയാമെങ്കിൽ അടുത്ത വീഡിയോയിൽ അത് ശ്രദ്ധിക്കാം, വീഡിയോയ്ക്ക് ലെങ്ത് കൂടാൻ വേണ്ടി അത്തരത്തിൽ ബോധപൂർവ്വം ഒരു വലിച്ചു നീ നടത്താറില്ല, ഉള്ള കാര്യം പറഞ്ഞ് ആകെ അഞ്ചു മിനിറ്റ് മാത്രമേ വീഡിയോ ഉള്ളൂ 👌

  • @RajaniKb-he6yq
    @RajaniKb-he6yq 4 หลายเดือนก่อน +12

    സമയം കളയുന്ന വിവരണം. മൊത്തത്തിൽ വളരെ മോശം

    • @NatureSignature
      @NatureSignature  4 หลายเดือนก่อน +5

      ഒരു നിർമ്മിതിയെ പറ്റിയുള്ള വിവരണമാണ്, ആധികാരികമായ പുസ്തകങ്ങളിൽ നിന്നാണ്, യഥാർത്ഥ മായിട്ടുള്ള വിഷ്വൽസ് ആണ്, ഏറ്റവും കുറഞ്ഞ അഞ്ചുമിനിറ്റ് സമയമാണ് എടുത്തിട്ടുള്ളത്, താങ്കൾക്ക് എങ്ങനെയാണ് അത് സമയം നഷ്ടപ്പെടുത്തിയത് എന്ന് പറയാമോ

    • @sktalkies1979
      @sktalkies1979 4 หลายเดือนก่อน +3

      ചരിത്രം പിന്നെ എങ്ങനാ അമ്മച്ചി പിന്നെ പറയേണ്ടേ.......

    • @abhilashjb8654
      @abhilashjb8654 4 หลายเดือนก่อน +5

      ​@@NatureSignatureഅസൂയ ആണ്‌ sir.☝🏻sir, ന്റെ വിവരണം കെങ്കേമം 👌🏻👌🏻

    • @PTReji
      @PTReji 4 หลายเดือนก่อน +1

      Soukaryamundel kandaal mathi,Aarum nirbandhicho samayam kalayaan

    • @viswanathanb9719
      @viswanathanb9719 4 หลายเดือนก่อน +1

      If u dont like dont see

  • @Thomas6322-u3z
    @Thomas6322-u3z 3 หลายเดือนก่อน +1

    കൂത്തിച്ചി 😂😂😂😂

    • @NatureSignature
      @NatureSignature  3 หลายเดือนก่อน

      കൂത്തച്ചി എന്നാണ് പറയുക🙏🙏

    • @harikumarbnair3136
      @harikumarbnair3136 2 หลายเดือนก่อน

      Thanteyaranu?

  • @sajaimonp.s7025
    @sajaimonp.s7025 2 หลายเดือนก่อน +4

    അതിനു ആശാരി ഏതാ അടകൻ ഏതാ എന്ന് തിരിച്ചറിയാൻ പറ്റില്ല കൂട്ടത്തിൽ പെടാത്തവനെ കുലത്തൊഴിൽ പഠിപ്പിച്ചാൽ കുലവും കുടുംപോം നശിക്കും എന്ന് കാർന്നൊന്മാർ പറഞ്ഞത് ശെരി