10 സെന്റിൽ 100 അധികം പൂച്ചകളുടെ റെക്കോർഡ് കളക്ഷനുമായി ഒരു വീട്ടമ്മ|PersianCat Farm malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 661

  • @oruadaarpetsstory
    @oruadaarpetsstory  ปีที่แล้ว +11

    th-cam.com/video/XbFKC036vEg/w-d-xo.html
    നമ്മുടെ ചാനലിലെ പുതിയ പേർഷ്യൻ cat വീഡിയോ കണ്ടു നോക്കൂ

    • @farisek7416
      @farisek7416 ปีที่แล้ว +1

      Enna inni shajikayude vittil pokunne

  • @shenumichu5516
    @shenumichu5516 2 ปีที่แล้ว +12

    എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ഇങ്ങനത്തെ പൂച്ചക്കളെ. എല്ലാം നല്ല രസമുണ്ട്

  • @varshavenu8961
    @varshavenu8961 2 ปีที่แล้ว +11

    Wow 💜💜💜💜💜 എല്ലാരും അടിപൊളി ♥️♥️♥️♥️♥️♥️♥️♥️❤️❤️ good family നല്ലപോലെ നോക്കുന്നുണ്ട് അവർ ♥️♥️

  • @Penguinz96-vp1fx
    @Penguinz96-vp1fx 4 หลายเดือนก่อน

    സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടമായി എന്ത് ഭംഗിയാ എല്ലപൂച്ചയും കാണാൻ ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @lubziee
    @lubziee 2 ปีที่แล้ว +14

    Must admit the most BEAUTIFUL collection of Persians I have seen,well taken video.I have personally interacted with Shajikka last month and he has explained the care and maintenance in detail for a newbie like me,will be buying a kitten for my son very soon!

  • @Penguinz96-vp1fx
    @Penguinz96-vp1fx 4 หลายเดือนก่อน

    ❤ബ്യൂട്ടിഫുൾ കളറാണല്ലോ പൂച്ചയെ എനിക്ക് വളരെ ഇഷ്ടമാണ് 👍🎉🎉🎉🎉🎉🎉❤

  • @sibinsibi3990
    @sibinsibi3990 2 ปีที่แล้ว +7

    Oru Adar Pet Story സസ്ക്രൈബ്ഴ്സിന് ജോ നൽകിയ നല്ല oru ഗിഫ്റ്റ് ആണ് ഈ വീഡിയോ പൊളിച്ചു ട്ടോ കിടു

  • @joso839.
    @joso839. 2 ปีที่แล้ว +3

    jomon bro video nannayittundu....poochayekkal manoharam shajikkayude garden aanu...garden oru reksha ellatta...garden video cheyyamo bro😊😊😊😊

  • @zainabakarlakath79
    @zainabakarlakath79 2 ปีที่แล้ว +19

    ഇങ്ങനത്തെ പൂച്ചകളെ കിട്ടാൻ വലിയ ആഗ്രഹം ഉണ്ട് ❤❤❤

    • @oruadaarpetsstory
      @oruadaarpetsstory  2 ปีที่แล้ว +2

      vangooooo

    • @zainabakarlakath79
      @zainabakarlakath79 2 ปีที่แล้ว +3

      Kottayam alle my father വാങ്ങി തരില്ല 😞😞

    • @oruadaarpetsstory
      @oruadaarpetsstory  2 ปีที่แล้ว +1

      @@zainabakarlakath79 വീട്ടിലെത്തും

    • @busharaharif
      @busharaharif 2 ปีที่แล้ว +2

      ഞങ്ങളുടെ പൂച്ചയെ കൊടുക്കാൻ ഉണ്ട് .

    • @oruadaarpetsstory
      @oruadaarpetsstory  2 ปีที่แล้ว +1

      @@busharaharif ✌️✌️👍👍

  • @__love._.birds__
    @__love._.birds__ 2 ปีที่แล้ว +12

    ടാ മോനെ കണ്ണ് വെയ്ക്കല്ലേ എന്റെ സിമ്പാ ഇവനെ പോലെ ആയിരുന്നു കഴിഞ്ഞദിവസം അവൻ കൗണ്ട് കൊറഞ്ഞു ബോധം കേട്ടു വീണു ഇപ്പോൾ ആള് ഉഷാർ ആയി എന്റെ ജീവൻ ആണ് 🥰🥰🥰

  • @alphypaul6180
    @alphypaul6180 2 ปีที่แล้ว +8

    Sir, a big salute to the love towards these innocent ones. It's so lovely and pleasant feeling to us . thank you for caring them.

  • @sujakr5009
    @sujakr5009 ปีที่แล้ว +8

    Beautiful cats and cute kittens 😍

  • @sanu3381
    @sanu3381 2 ปีที่แล้ว +3

    kannu pottiyaalum nalla result.... adipoli poocha snehi....

  • @johnpaulimmanuel1475
    @johnpaulimmanuel1475 2 ปีที่แล้ว +4

    ജോമോൻ ചേട്ടാ സൂപ്പർ cat video

  • @AQ___
    @AQ___ ปีที่แล้ว +2

    😻😻😻

  • @michlejohn8597
    @michlejohn8597 2 ปีที่แล้ว +5

    ജോമോൻ ബ്രോ....വീഡിയോ സൂപ്പർ ആയി...പൂച്ച വീഡിയോ എടുക്കാൻ നിങ്ങളെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ....എങ്ങനെ ഏതൊക്കെ രീതിയിൽ എടുക്കണം എന്നു നിങ്ങൾക്കറിയാം...Visualization wow✌️✌️

    • @oruadaarpetsstory
      @oruadaarpetsstory  2 ปีที่แล้ว

      അങ്ങനൊന്നൂല്ല ബ്രോ...ആ നേരത്ത് എങ്ങനെ തോന്നുന്നു അങ്ങനെ എടുക്കും...Thats all✌️✌️Anyway Thanks Bro for Your Support❤️

  • @ABCD-cv2ef
    @ABCD-cv2ef ปีที่แล้ว +1

    Engane kannu vekkalle bro 🙄🙄sspr vedio 👍 Aaromals 🥰🐈🐈🐈🐈🐈🥰🥰🥰🥰

  • @faseenakp9258
    @faseenakp9258 2 ปีที่แล้ว +1

    എനിക്കും ഉണ്ട് അഞ്ചു പേര് അതിൽ എന്ററ് മോളെ നായ കടിച്ചു. അവളുടെ മക്കൾ രണ്ടു പേര് ഇപ്പോൾ ഉണ്ട് രണ്ടു പേര് കൊടുത്ത് ഫ്രീ ആയി. മാഷാ അള്ളാ എല്ലാവരും ആരോഗ്യത്തോടെ ഇരിക്കട്ടെ

  • @Tvg10
    @Tvg10 2 ปีที่แล้ว +5

    Good video bro...Happy To Watch It😘😘

  • @rajincr7812
    @rajincr7812 2 ปีที่แล้ว +2

    Same black cat ente kayyilunde good quality cat

  • @anayvlogs5808
    @anayvlogs5808 ปีที่แล้ว +2

    Chatta cat super ❤️❤️❤️❤️❤️❤️👍👍👍

  • @ottamoolikarshakan
    @ottamoolikarshakan 2 ปีที่แล้ว +1

    Polich🥰🥰🥰

  • @Penguinz96-vp1fx
    @Penguinz96-vp1fx 4 หลายเดือนก่อน

    ❤കറുത്ത പുള്ളിയുള്ള പൂച്ചയെ കാണിച്ചില്ലെ ആ കളറിലുള്ള പൂച്ച എനിക്ക് ഉണ്ടാരുന്നു
    പുറത്തുനിന്നു വന്ന പൂച്ച ഉപദ്രവിച്ചു പേടിച്ചു അവൻ എന്റെ സിമ്പ ഇറങ്ങി പ്പോയി അവന്റ കാര്യം ഓർക്കുമ്പോൾ എനിക്ക് എപ്പോഴും സങ്കടമാണ് രണ്ടു വർഷമായി അവൻ പോയിട്ട് ഒത്തിരി അന്വേഷിച്ചു ജീവനോടെ ഉണ്ടയാമതിയാരുന്നു അവന്റ കാര്യം ഓർത്തപ്പോ കണ്ണ് നിറഞ്ഞു വരുന്നു 🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤

  • @bakashbakash6755
    @bakashbakash6755 ปีที่แล้ว +4

    പൂച്ചയെ പണം കൊടുത്തു വാങ്ങുകയും കൊടുക്കുകയും അരുത് എന്ന് മുത്ത് നബി സ്വല്ലള്ളാഹു അലൈഹിവസല്ലം 🕋

  • @subidasubida9151
    @subidasubida9151 2 ปีที่แล้ว +3

    Masha.allah.adipolli

  • @sheejapetstraveller
    @sheejapetstraveller ปีที่แล้ว

    നല്ല ക്വാളിറ്റി ഉള്ള കുഞ്ഞുങ്ങൾ ആണ്... എന്തായാലും ഞാനും കുറച്ചു ആൾക്കാർക്ക് refer ചെയ്തിട്ടുണ്ട്

  • @RedmiPhone-d8h
    @RedmiPhone-d8h 3 หลายเดือนก่อน

    Guinness record aanallo sir.

  • @littlewondergirl3901
    @littlewondergirl3901 2 ปีที่แล้ว +3

    ഇവിടെ ഒരു സെമി പഞ്ച്ഉണ്ട് (മിയ 🥰)ഹൗസ് ഓണർ നോക്കാൻ തന്നത് 🤩♥️♥️♥️♥️

  • @umadevikrishnakumar6242
    @umadevikrishnakumar6242 ปีที่แล้ว +3

    നല്ല പൂച്ചക്കൾ

  • @sruthysruthy6598
    @sruthysruthy6598 2 ปีที่แล้ว +4

    Ente cat Himalayan doll face anu🥰❤️❤️

  • @moonlightlofi44
    @moonlightlofi44 2 ปีที่แล้ว +4

    ❣️super cats❣️Toby🔥🔥

  • @Shivam.1-f6c
    @Shivam.1-f6c 2 ปีที่แล้ว +14

    അവസാനം വരെ ഒരു നാടൻ പൂച്ചയെ കാണാൻ ആഗ്രഹിച്ചു😔...നാടൻ പൂച്ച💜💜💜

    • @oruadaarpetsstory
      @oruadaarpetsstory  2 ปีที่แล้ว

      😁😁

    • @Shivam.1-f6c
      @Shivam.1-f6c 2 ปีที่แล้ว +3

      @@oruadaarpetsstory കുറച്ച് നാടൻ പൂച്ച വീഡിയോസ് ചെയ്തു കൂടെ.... 🌝... പറ്റില്ലല്ലെ....😔

    • @oruadaarpetsstory
      @oruadaarpetsstory  2 ปีที่แล้ว +1

      @@Shivam.1-f6c Pattum

    • @Shivam.1-f6c
      @Shivam.1-f6c 2 ปีที่แล้ว +2

      @@oruadaarpetsstory 🥰🥰🥰🥰

    • @jaannaaj7
      @jaannaaj7 11 หลายเดือนก่อน +1

      Nadan poochayaan enikishtam..

  • @sharathpalli19
    @sharathpalli19 2 ปีที่แล้ว +2

    I love cat sir supper video sir

  • @radharavi2891
    @radharavi2891 2 ปีที่แล้ว +7

    എല്ലാവരും ഒന്നിനൊന്നു മെച്ചം.
    കൂട്ടുകാർക്കെല്ലാം share ചെയ്തിട്ടുണ്ട്

  • @nasrinnahas9413
    @nasrinnahas9413 ปีที่แล้ว +1

    I Love cats 🥰 and my dream

  • @jibintb4887
    @jibintb4887 2 ปีที่แล้ว +2

    adipoli video🥰👍🏻

  • @babukvkdy
    @babukvkdy 2 ปีที่แล้ว +98

    Pets market down ആയിപ്പോയില്ലേ ഒരു itethinun demand ഇല്ലാതായി ആർക്കും വേണ്ടത്തതുപോലെ ആയി

    • @oruadaarpetsstory
      @oruadaarpetsstory  2 ปีที่แล้ว +6

      yes

    • @akkukollam057
      @akkukollam057 2 ปีที่แล้ว +6

      Sathyam njan close cheythu

    • @oruadaarpetsstory
      @oruadaarpetsstory  2 ปีที่แล้ว +1

      ​@@akkukollam057 mm

    • @AbhijithTS-v2d
      @AbhijithTS-v2d 2 ปีที่แล้ว +5

      Demand ഇല്ല... വില ഒക്കെ പോയി 🙄

    • @AbhijithTS-v2d
      @AbhijithTS-v2d 2 ปีที่แล้ว +1

      @@akkukollam057 ഏതാരുന്നു

  • @zombie7011
    @zombie7011 ปีที่แล้ว

    Njn 5 varsham aayi poocha enna moham aayi nadakunnu ente veetil ente ummaku catsinodu cheriya thalparya kuravu Karanam saatha catsine kaanumbho veedinte akathu kayari chicken okke kayikkum 😂 Ellam kurutha kedulla cats aahnu but njn enghaneyo paranju ente parentsine samaypichitund ❤️ njn exam kayinjal udane vaanghum

  • @rasmilrasmil.r2512
    @rasmilrasmil.r2512 ปีที่แล้ว +1

    Super cat 😻

  • @Goodboy-gp3dg
    @Goodboy-gp3dg ปีที่แล้ว +1

    Next part appola

  • @harikrishnannair3341
    @harikrishnannair3341 2 ปีที่แล้ว +2

    Super 💞💞💞

  • @N.s.t.s.n.
    @N.s.t.s.n. ปีที่แล้ว

    Super cats and kittens

  • @shanushanu1749
    @shanushanu1749 2 ปีที่แล้ว +3

    👍👍👍👍👍👍

  • @ajmalaju-jy6dq
    @ajmalaju-jy6dq ปีที่แล้ว +2

    Cat❤

  • @ammuzgallery107
    @ammuzgallery107 ปีที่แล้ว +4

    Nice cat

  • @gopikatnair4975
    @gopikatnair4975 2 ปีที่แล้ว +4

    Super vedio i am also cat lover🥰

  • @user-Akshay199
    @user-Akshay199 2 ปีที่แล้ว +2

    Nice 👍

  • @syamraj7731
    @syamraj7731 2 ปีที่แล้ว +3

    Dog breeding നെ കുറിച്ച് ഒരു video ചെയ്യാമോ

  • @freewheelhubvlogs8470
    @freewheelhubvlogs8470 ปีที่แล้ว +2

    Bro
    Enikk oru arowna fish gold venamarunnu
    Any hope to buy???

  • @aminaayra2226
    @aminaayra2226 2 ปีที่แล้ว +2

    Chetta prgnt aya cat n dstrb cheyyanda plsss

  • @shortsmeadia2057
    @shortsmeadia2057 2 ปีที่แล้ว +2

    Poochaye nokathe chedi nokiyever undooo

  • @asifkareem4340
    @asifkareem4340 ปีที่แล้ว +1

    ഇപ്പൊ എന്നെപ്പോലുള്ളോർക് വളരെ ബുദ്ധിമുട്ടാണ് ഫുഡ്‌ സപ്ലിമെന്റ് മിനിമം 4000 വേണം ഒരു മാസം മുന്നോട്ട് പോണെങ്കിൽ ഒഴിവാക്കാനും മനസ്സ് വരുന്നില്ല 😔😔😔

    • @888------
      @888------ ปีที่แล้ว

      മത്തി അയല പൊരിച്ചു കൊടുക്കാൻ വലിയ പാട് ആണ് അല്ലേ

    • @asifkareem4340
      @asifkareem4340 ปีที่แล้ว

      @@888------ മീൻ കൊടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായിട്ടല്ല ബ്രോ മാർകറ്റിൽ കിട്ടുന്ന മീൻ വിശ്വസിച്ചു കൊടുക്കാൻ പറ്റാത്തൊണ്ടാണ്

  • @najeebkc7367
    @najeebkc7367 2 ปีที่แล้ว +2

    Suppr 👍👍

  • @lachusma3877
    @lachusma3877 2 ปีที่แล้ว +1

    Chetta dog nte video cheiyo thrissur
    Lab dogs ne kurichu big size dog

  • @nusaibashahul1665
    @nusaibashahul1665 2 ปีที่แล้ว +1

    Poochede hair kozhiyunnu endengilum cheyanpato

  • @vishnusathya5879
    @vishnusathya5879 2 ปีที่แล้ว +3

    Blackachan fans 👍

  • @arunk1130
    @arunk1130 2 หลายเดือนก่อน

    Baby cat Semi punch available anno?

  • @simplypets882
    @simplypets882 2 ปีที่แล้ว +2

    Ntel undarnu lokhi mon 6kg aduth indarn paavam elaarum kanitt nimonia vann avan poyi inek 4month

  • @afzaltaafzal5569
    @afzaltaafzal5569 2 ปีที่แล้ว +2

    പൂച്ച വളർത്തുന്നത് ഇപ്പോൾ വെല്കുവിളിയാണ്. ഡിമാൻഡ് കുറഞ്ഞു food വിലകൂടി.25000 രൂപക്ക് വാങ്ങിയ cat 5000 രൂപ ആയി

    • @afzaltaafzal5569
      @afzaltaafzal5569 2 ปีที่แล้ว +1

      ആടാർ തള്ള് ആണ് കേട്ടോ

    • @oruadaarpetsstory
      @oruadaarpetsstory  2 ปีที่แล้ว +1

      ആവശ്യക്കാർ ഇപ്പോഴും ഉണ്ട്..

    • @oruadaarpetsstory
      @oruadaarpetsstory  2 ปีที่แล้ว

      @@afzaltaafzal5569 Mm

    • @Shibnabin
      @Shibnabin 2 ปีที่แล้ว +1

      ​@@oruadaarpetsstory.anne onn ariyakumo. From palakkad 1 cat 6k

    • @oruadaarpetsstory
      @oruadaarpetsstory  2 ปีที่แล้ว

      @@Shibnabin k

  • @achusurya244
    @achusurya244 2 ปีที่แล้ว +3

    First kaanicha poochakkutty same enik unde 7month

  • @earphonesat69rsinkerala89
    @earphonesat69rsinkerala89 2 ปีที่แล้ว +3

    First full punch, semi punch ennonnum illa. TLH and peak face only. Full punch, semi punch ennokke parayunnathu. India yile breeders unethical aayittu business undakkan vendi undakkiyirkkunna names aanu.

  • @unaistt9690
    @unaistt9690 ปีที่แล้ว

    Nominal rate aanallo...nalla kaaryam❤

  • @Arvinjose
    @Arvinjose 2 ปีที่แล้ว +1

    Super video

    • @oruadaarpetsstory
      @oruadaarpetsstory  2 ปีที่แล้ว

      😍😍

    • @ashokm5980
      @ashokm5980 ปีที่แล้ว

      ദയവുച്ചെ യ്ത് ഇങനേയുള്ള cat കളേ ബ്രീഡി ചെയ്യത് കഷ്ട്ടം ത്തല്ലേ അവർ ഒറ്റ പെട്ടു മ്പോൾ ഡിപ്രഷൻ തരം വരും എല്ലാവരും കാണാൻ കൗതകത്തിനു വേണ്ടി വാങ്ങു പിന്നിട് കുടുമ്പത്തിൽ എല്ലാവക്കും പ്രശനം രോമം കാരണം അവയേ ശ്രദ്ധി കാതേ ആകും ഈ വേദന പാവങ്ങൾ പിന്നേ അനുഭവിച്ചു. തിക്കണം നിങ്ങൾ നല്ല മനസ്സാലേ കൊടുത്താലും. കൊണ്ടുപോയ വർ ഈ കാണിക് ന്ന താൽപര്യം പിന്നീട് കാണികല്ല. എല്ലാവരും ന്നല്ല. 5 % 1% ന മാത്രം നോക്കും നാട്ടിലേ സാധരണ പൂച്ചയക്ക് സംരഷണം കൊടുതവളർത്തിയാൽ അവർ റോഡിലു കാട്ടിലും കൊണ്ട് വിട്ട് അലഞ് മരിക്കില്ല നിങളേ കുറ്റപെടുത്തിയതല്ല. നിങ്ങളുടെ സംസര രത്തിൽ സേനഹം കുന്നവര് എന്ന് മനസിലായി. പക്ഷേ അവരേ കൊടുക മ്പോൾ അവർ അനുഭവികുന്ന വിരഹ വേദന നിങ്ങൾ മനസ്സിലാക്കണം

  • @jollybinu3541
    @jollybinu3541 2 ปีที่แล้ว +1

    Enikkum undu oru muffin bhaymkara kurumbi .vari koduthale kazhikkullu

  • @shadow_girl_official5832
    @shadow_girl_official5832 2 ปีที่แล้ว +6

    Mashaallah 😻❤️

  • @GHOST_X3
    @GHOST_X3 2 ปีที่แล้ว +1

    Calicut ulla video undo

  • @mufihani3507
    @mufihani3507 2 ปีที่แล้ว +1

    Njan kannuranu.endeduthum kodukkanund.aarkkengilum venel paranno.Cheriya paisa ullu

  • @johnson5872
    @johnson5872 2 ปีที่แล้ว +1

    1000 roopakku ente kayyil cfa lineage cat semi punch mittens 6 ennam kodukkan undu...sthalam varunnathu chalakudy....avasyakkar reply me

    • @oruadaarpetsstory
      @oruadaarpetsstory  2 ปีที่แล้ว

      ആവശ്യക്കാർ വരട്ടെ എന്നാഗ്രഹിക്കുന്നു...ഇങ്ങനെ വിലകുറച്ചുകൊടുക്കുന്നത് കൊണ്ടു തന്നെയാണ് ഈ market ഇടിഞ്ഞു പോകുന്നത്...നമ്മൾ പറയുന്ന ratil എല്ലാവരും ഉറച്ചുനിൽക്കണമായിരുന്നു😎😎

    • @mohithkrishna980
      @mohithkrishna980 2 ปีที่แล้ว +2

      Johnson ഒരെണ്ണം എനിക്ക് വേണം. നമ്പർ തരാമോ

    • @agnelgeorge7962
      @agnelgeorge7962 2 ปีที่แล้ว +1

      contact number pls...

    • @oruadaarpetsstory
      @oruadaarpetsstory  2 ปีที่แล้ว

      @Meowgic Meows seriyanu sis paranjathellam...Ella pets avastha ithu tganneyaanu...njnaum kure pets valarthunnundu veettil...but market illandaayi ippo....But verum local ratinu alukal chodhikkunnundu...But aa ratinu njn thayyaralla kodukkan...Avide kudannalum kuzhappamilla ennu vijarikka njn

    • @oruadaarpetsstory
      @oruadaarpetsstory  2 ปีที่แล้ว

      @Meowgic Meows Aanney...Ningal Ekm Evidaya

  • @happyvlogs8827
    @happyvlogs8827 2 ปีที่แล้ว +2

    👍👍👍🎈🎈🎈

  • @achulachu7713
    @achulachu7713 ปีที่แล้ว +2

    എന്റെ മോള് വളർത്തിയ പൂച്ചകുഞ്ഞിനെ എന്തോ പിടിച്ചു മരിച്ചു പോയി, അവൾ വലിയ കരച്ചിലും ബഹളവുമാണ്, ഞാൻ ഒരു പൂച്ചാകുഞ്ഞിനെ വേടിച്ചു കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട്, എനിക്കൊന്നിനെ വേണമാരുന്ന്...

    • @oruadaarpetsstory
      @oruadaarpetsstory  ปีที่แล้ว +1

      Call cheythu nokkoo

    • @achulachu7713
      @achulachu7713 ปีที่แล้ว +2

      @@oruadaarpetsstory ok 🥰🥰
      Thnk you 🥰🥰🥰

    • @888------
      @888------ ปีที่แล้ว

      മരപ്പട്ടി ക്ക് കെണി വച്ചോ 😭അല്ലെങ്കിൽ അടുതത്തിനെ യും തീർക്കും

  • @irshadichu6665
    @irshadichu6665 ปีที่แล้ว +1

    ✌✌

  • @iqbalthakuduthakudu8322
    @iqbalthakuduthakudu8322 ปีที่แล้ว +1

    എന്റെൽ ഇണ്ട് എന്റെ ബെല്ല 🥰🥰🥰 ഇപ്പോൾ വിലയില്ല

  • @SB-jl4ys
    @SB-jl4ys 2 ปีที่แล้ว +2

    One age ulla semi punch persion cat und 2500 arkelum veno from kannur

  • @hayankhader5305
    @hayankhader5305 ปีที่แล้ว +1

    സുപ്പർ

  • @rabeehnalakath_
    @rabeehnalakath_ ปีที่แล้ว +1

    പട്ടികളുടെ colloction video ഉണ്ടോ ചേട്ടാ

  • @Sneha.k-s7z
    @Sneha.k-s7z ปีที่แล้ว

    Eppam pertion catinu law rate ethra indavum

  • @maya95manoj44
    @maya95manoj44 9 หลายเดือนก่อน +1

    Enikk tharuvo onnine.... Ponnu pole valarthikkolam

  • @blessyalias8223
    @blessyalias8223 ปีที่แล้ว +2

    German shepherd puppies available in Ernakulam

  • @nithing1955
    @nithing1955 ปีที่แล้ว +1

    Poocha kodukan ondoo??

    • @dubbermachu
      @dubbermachu ปีที่แล้ว

      Enik instayil msg idu

    • @jamsheed8832
      @jamsheed8832 ปีที่แล้ว

      @@dubbermachu ??

    • @himalayan_cat
      @himalayan_cat ปีที่แล้ว

      kodkkan nd male himalayan cat video chanel nd 1 yr old cheap rate
      njan purath pokuka yan nokan pattnilla athond sale aakunnu

    • @manjusuresh6609
      @manjusuresh6609 ปีที่แล้ว

      ഉണ്ട് ഡോൾ ഫേസ് 5 എണ്ണം,2500₹

  • @nadiyaazeema4922
    @nadiyaazeema4922 ปีที่แล้ว

    എത്രമത്തെ ദിവസം മുൽ Sail ചെയ്യാം. Pls reply me I am from Laksadweep Island.

  • @Kidilanpets
    @Kidilanpets 2 ปีที่แล้ว +1

    ✌️✌️✌️

  • @miniphilip1742
    @miniphilip1742 2 ปีที่แล้ว +11

    എല്ലാ പൂച്ചകൾക്കും ചക്കരയുമ്മ കാണാനും കൊഞ്ചിക്കാനും വളരെ ഇഷ്ടമാണ് കാശ് കൊടുത്തുവാങ്ങിക്കാൻ കഴിവില്ല നാടൻ പൂച്ചകളെ വളർത്തുന്നുണ്ട്

    • @oruadaarpetsstory
      @oruadaarpetsstory  2 ปีที่แล้ว +1

      Ellam set aakum sis👍👍

    • @radharavi2891
      @radharavi2891 2 ปีที่แล้ว +4

      നാടൻ പൂച്ചയ്ക്കാണ് സ്നേഹ കൂടുതൽ എന്നാണ് എൻ്റെ അഭിപ്രായം

    • @oruadaarpetsstory
      @oruadaarpetsstory  2 ปีที่แล้ว

      @@radharavi2891 aavam

    • @888------
      @888------ ปีที่แล้ว

      @@radharavi2891 അല്ല പേർഷ്യൻ cat

  • @Anas-bs9mk
    @Anas-bs9mk ปีที่แล้ว +1

    Hai

  • @nazaniha9779
    @nazaniha9779 2 ปีที่แล้ว +1

    Chetta eppam njan enthu Cheyum enik kittenne kittila le uogam illa

  • @arunckunnath7269
    @arunckunnath7269 2 ปีที่แล้ว +1

    👍🌷

  • @aiswaryaharish871
    @aiswaryaharish871 ปีที่แล้ว

    Enik tharo oru catine.... 🥰cat lover🥰

  • @rahulkr7895
    @rahulkr7895 7 หลายเดือนก่อน

    Evdee salm

  • @jainkochikkaran
    @jainkochikkaran 2 ปีที่แล้ว +3

    എന്റെ വീട്ടിൽ നിന്നും ആരോ അടിച്ചുമാറ്റി സെയിം female എന്റെ ബേല

  • @thadikaranmanoj5183
    @thadikaranmanoj5183 ปีที่แล้ว +1

    🐱❤️

  • @jesnasidheek6554
    @jesnasidheek6554 ปีที่แล้ว +1

    Cat ine valarthan licence edukkano

    • @oruadaarpetsstory
      @oruadaarpetsstory  ปีที่แล้ว

      Niyanam vannindu

    • @jesnasidheek6554
      @jesnasidheek6554 ปีที่แล้ว

      @@oruadaarpetsstory athinu engane anu apply cheyyendath ennu parayavo

  • @dolofter5362
    @dolofter5362 2 ปีที่แล้ว +3

    വീഡിയോ കണ്ട പൂച്ചയെ വളർത്തി പൈസ ഉണ്ടാക്കാം എന്ന് ആരും വിചാരിക്കല്ലേ , അനുഭവമാണ്

  • @snjkvlog1850
    @snjkvlog1850 2 ปีที่แล้ว +1

    Aniku oru petsne tharumo paisa ethra small mathi

  • @Evahazel
    @Evahazel 2 ปีที่แล้ว +1

    Ith evdeya place

  • @jihadjikku2825
    @jihadjikku2825 2 ปีที่แล้ว +1

    Bro...... Extream punch indo Avide

    • @oruadaarpetsstory
      @oruadaarpetsstory  2 ปีที่แล้ว

      Call bro...ellennu thonnunnnu..ineem cats undu avide...ellam kanichittilla

  • @__love._.birds__
    @__love._.birds__ 2 ปีที่แล้ว +1

    🥰🥰🥰😍😍😘

  • @നമ്മുടെപൂച്ചകൾ
    @നമ്മുടെപൂച്ചകൾ 2 ปีที่แล้ว +1

    ഞാൻ തുടങ്ങി 2വർഷം ആയി ഇപ്പോൾ വിൽക്കുന്നത് .2000. 2500വിളിക്കുന്നു വളരെ കുറവ് ആണ് ആർക്കും വേണ്ടാതായി

  • @THORAPAN_KOCHUNNI
    @THORAPAN_KOCHUNNI 2 ปีที่แล้ว +1

    ❤️

  • @thajudheen3458
    @thajudheen3458 2 ปีที่แล้ว +3

    Masam 5 lakh varumanam undakunnundo? ???chumma matte.......

    • @oruadaarpetsstory
      @oruadaarpetsstory  2 ปีที่แล้ว +1

      ☺️

    • @ashikshabna43
      @ashikshabna43 2 ปีที่แล้ว +2

      Ivan chumma vayil thonunnathu ezhuthi thumbnail aakkum.view kittan.ivanonnum ippazhum mathiyayittilla.5 laksham polum

    • @thajudheen3458
      @thajudheen3458 2 ปีที่แล้ว +1

      @@ashikshabna43 👍👍

  • @chamakthafancy3110
    @chamakthafancy3110 ปีที่แล้ว

    ഫിലിം ആക്ടർ ബിജു മേനോൻ ശബ്ദം പൂച്ചയെ വളർത്തുന്നയാൾക്ക്😃

  • @dreamsmedia4927
    @dreamsmedia4927 2 ปีที่แล้ว +1

    wow