ഇംഗ്ലീഷ് പറഞ്ഞ് തരൂരിനെ ഞെട്ടിച്ച ദിയ; അഭിനന്ദനം; ഇ‌ടുക്കിയിലെ മിടുക്കി | Idukki | Dhiya Binoy

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 1.5K

  • @binoshart8731
    @binoshart8731 4 ปีที่แล้ว +4217

    ഇത് എന്റെ ഇംഗ്ലീഷ് അല്ലാ,, എന്റെ ഇംഗ്ലീഷ് ഇങ്ങനെ അല്ലാ...🙄

    • @Dingan33
      @Dingan33 4 ปีที่แล้ว +8

      😝

    • @shameenahaya8144
      @shameenahaya8144 4 ปีที่แล้ว +50

      Njanith parayan vannappozhekkum 😡 ingal paranju 🥺😰

    • @binoshart8731
      @binoshart8731 4 ปีที่แล้ว +20

      @@shameenahaya8144 മാപ്പാക്കണം 🤓🙏

    • @sufiyankp050
      @sufiyankp050 4 ปีที่แล้ว +2

      😇😇😇😇😇

    • @muhammedjainaf5346
      @muhammedjainaf5346 4 ปีที่แล้ว +5

      😂😂😂

  • @footballmasala8648
    @footballmasala8648 4 ปีที่แล้ว +2452

    "ഹൗ ആർ യൂ.. ഐ ആം ഫൈന്...." 🤝
    പഠിച് ഇംഗ്ലീഷ് കാരനായ ഞാൻ... 😒🤧🤧

    • @afsaliqbal999
      @afsaliqbal999 4 ปีที่แล้ว +26

      🤣🤣🤣

    • @reemkallingal1120
      @reemkallingal1120 4 ปีที่แล้ว +20

      Hope you do well😁😂

    • @acsasam7885
      @acsasam7885 4 ปีที่แล้ว +49

      Welcome to ooty ..nyz to meet u 😂

    • @Manx1749
      @Manx1749 4 ปีที่แล้ว +8

      Thank you🙏

    • @footballmasala8648
      @footballmasala8648 4 ปีที่แล้ว +32

      യൂട്യൂബിൽ ലൈക്ക് കിട്ടിയാ.. പൈസ കിട്ടോ?? 🙄 ഇല്ലല്ലോ.. ല്ലേ 😌
      ആദ്യായിട്ടാ.. അതോണ്ടാ 🤭

  • @ivinkoshy8326
    @ivinkoshy8326 4 ปีที่แล้ว +623

    കേരളത്തിലെ ഓരോ മുത്തുമണികളും ലോകനിറുകയിൽ 😍👌

    • @sholmes_ttyy
      @sholmes_ttyy 4 ปีที่แล้ว +8

      keralathilivark nerukayil keranam enkil party membership venam..

    • @sk993b
      @sk993b 4 ปีที่แล้ว +6

      @@sholmes_ttyy dr Watson u sukham thanne alle ennu snehathode
      Prof Moriarty

    • @deckardshaw7270
      @deckardshaw7270 4 ปีที่แล้ว +2

      @@sk993b 😂😂😂

  • @ASWINdasH
    @ASWINdasH 4 ปีที่แล้ว +1750

    ലക്ഷം letters ഉണ്ടെങ്കിൽ അത്‌ ഒരു വാക്കല്ല,. അതൊരു നോവലാണ് ...😳

  • @SMTVVM
    @SMTVVM 4 ปีที่แล้ว +209

    ഇത്രെയൊക്കെ ഇംഗ്ലീഷ് അറിഞ്ഞിട്ടും,, മലയാളം സംസാരിക്കേണ്ടിടത്ത് മലയാളം തന്നെ സംസാരിച്ചു പെൺകുട്ടി മാതൃകയായി....

  • @basheerkme
    @basheerkme 4 ปีที่แล้ว +321

    ഇടുക്കി കിടുക്കി മിടുക്കി🤠ആഗ്രഹം പോലെ ദൈവം സാധിച്ചു തരട്ടെ രാജ്യത്തിന് വലിയ ഗുണം ഉണ്ടാവട്ടെ.

  • @donamarybinoy3006
    @donamarybinoy3006 4 ปีที่แล้ว +552

    ഈ കൊച്ചിന്റെ പരീക്ഷ പേപ്പർ നോക്കുന്ന പാവം ഇംഗ്ലീഷ് ടീച്ചർ 🙄😁😜😜

    • @vishnutk1656
      @vishnutk1656 4 ปีที่แล้ว +75

      Le teacher - കുട്ടിയുടെ paper കുട്ടി തന്നെ നോക്കി മാർക്ക്‌ ഇട്ടോളൂ ❤️❤️❤️

    • @dzz6384
      @dzz6384 4 ปีที่แล้ว +3

      @@vishnutk1656 🤣🤣🤣

    • @vishnutk1656
      @vishnutk1656 4 ปีที่แล้ว +3

      😂

    • @donamarybinoy3006
      @donamarybinoy3006 4 ปีที่แล้ว +2

      😁😁😁

    • @treesathomas2152
      @treesathomas2152 4 ปีที่แล้ว +1

      😄

  • @s_h_i_f_n_apu2197
    @s_h_i_f_n_apu2197 4 ปีที่แล้ว +343

    ഇത് ഇംഗ്ലീഷ് ആണോ?🤔 ചൈനീസ് ഭാഷ പോലെ ഉണ്ടലോ😂

    • @shinijoy3482
      @shinijoy3482 4 ปีที่แล้ว +3

      Athe

    • @s_h_i_f_n_apu2197
      @s_h_i_f_n_apu2197 4 ปีที่แล้ว +2

      @@shinijoy3482 😁

    • @vishnutk1656
      @vishnutk1656 4 ปีที่แล้ว +7

      Real english ഇങ്ങനെ ആണ്, നമ്മൾ പഠിച്ചതും, പറയുന്നതും ഒന്നും അല്ല

    • @s_h_i_f_n_apu2197
      @s_h_i_f_n_apu2197 4 ปีที่แล้ว +1

      @@vishnutk1656 Ys

    • @frankoseskyguy
      @frankoseskyguy 4 ปีที่แล้ว

      @@vishnutk1656 kashtapett ithrayum padichu.. innale nte english exam aarnnu😒

  • @hakkimkv
    @hakkimkv 4 ปีที่แล้ว +1144

    പാറി പോയ കിളി ഏതാണെന്ന് പോലും അറിയാതെ ഇരിക്കേണ്ടി വന്ന ഞാൻ.. 😂

    • @dddfdddd56
      @dddfdddd56 4 ปีที่แล้ว +7

      🤣🤣🤣🤣🤣

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 ปีที่แล้ว +20

      ഒന്ന് 2 ലൗ birds നെ ഞാൻ കണ്ടു. നിങ്ങളുടെ ആയിരുന്നോ

    • @aaliyaabdulazeez5741
      @aaliyaabdulazeez5741 4 ปีที่แล้ว +4

      Sathyo😂😂

    • @singam1053
      @singam1053 4 ปีที่แล้ว +5

      Ayyo.innale ente veetil vannirunnu.njan athine kootil ititund

    • @mathstime9688
      @mathstime9688 4 ปีที่แล้ว +4

      🤣🤣🤣🤣

  • @vabaker1964
    @vabaker1964 4 ปีที่แล้ว +892

    ഒരു വിധ ജാടയും ഇല്ലാതെ ഉള്ളത്
    ഉള്ളത് പോലെ പറയുന്നു..
    മിടുക്കി കുട്ടി.......

    • @vazhipokka
      @vazhipokka 4 ปีที่แล้ว +37

      കുറച്ചു ജാഡ കാണിച്ചാലും കുഴപ്പമില്ല അതിനുള്ള അർഹത ഉണ്ട്....

    • @aadityakrishna8800
      @aadityakrishna8800 4 ปีที่แล้ว +5

      @@vazhipokka shashi tharoorinu ithrem jada ondonnu doubt ond

    • @blindside2199
      @blindside2199 3 ปีที่แล้ว

      I'm a bit confused about where it takes your statement positive or negative

  • @mspc84
    @mspc84 4 ปีที่แล้ว +2381

    പ്രായത്തേക്കാൾ വളരെ അധികം പക്വമായ സംസാരം.

  • @nehaantony3751
    @nehaantony3751 4 ปีที่แล้ว +1280

    Ente english kettalum tharoor njettum.....😂😂 😂

  • @sideequechonari
    @sideequechonari 4 ปีที่แล้ว +1051

    മലയാളം മലയാളത്തിലും ഇംഗ്ലീഷ് ഇംഗ്ലീഷിലും പറയുന്ന കുട്ടി

    • @blessj27
      @blessj27 4 ปีที่แล้ว +14

      Versatile, amazed, big fan ...ithu el lam Malayalam aayirikyum Alle😂

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 4 ปีที่แล้ว +77

      @@blessj27 അത് മലയാളം അല്ലെങ്കിലും എനിക്ക് ഭയങ്കര ഇംഗ്ലീഷ് അറിയാം എന്ന വെപ്പിൽ വേണ്ടിടത്തും വേണ്ടാത്തിടത്തും ഇംഗ്ലീഷ് വെറുതെ കുത്തി കേറ്റി സംസാരിക്കുന്നില്ല ഈ കുട്ടി. അതാണ് അറിവിന്റെ മഹത്വം.👍

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 4 ปีที่แล้ว +1

      Sideeque Chonari.👍👍

    • @tkakutty1605
      @tkakutty1605 4 ปีที่แล้ว

      Si

    • @rasheenasajeevan5981
      @rasheenasajeevan5981 4 ปีที่แล้ว +10

      That's what's is needed when speaking any language. Speak fully that. No manglish, hinglish or anything.

  • @praveenrajm.r224
    @praveenrajm.r224 4 ปีที่แล้ว +286

    എത്രെ മാന്യമായ സംസാരം . great confidence and good maturity

  • @iloveusir2368
    @iloveusir2368 4 ปีที่แล้ว +345

    ഹെന്റമ്മോ എന്റെ പോയകിളി ഇനി ഒരിക്കലും തിരിച്ചു വരില്ല അഭിനന്ദനങ്ങൾ

    • @firozthurakkal1251
      @firozthurakkal1251 4 ปีที่แล้ว +6

      കിളി തന്നെ അല്ലേ....
      പോയത്.? .. അല്ലാതെ
      .... വേറെ ഒന്നും.. അല്ലല്ലോ 🤭🤭🤭🤣🤣

    • @maslumaz4067
      @maslumaz4067 4 ปีที่แล้ว +1

      😆😆

  • @shibinmoosa2169
    @shibinmoosa2169 4 ปีที่แล้ว +722

    Welcome to ooty, nice to meet..
    ഇതിനേക്കാൾ വലിയ ഒരു ഇംഗ്ലീഷ് ലോകത്തില്ല...

  • @shihalvp3262
    @shihalvp3262 4 ปีที่แล้ว +442

    ഇതു ഇന്ഗ്ലിഷ് തന്നെ ആണോ. അല്ല ഒരു സംശയം. എന്റെ കിളി പോയി ഔ ബല്ലാത്ത ജാതി 😜😜😜😜

    • @talesofpassion_ayesha9091
      @talesofpassion_ayesha9091 4 ปีที่แล้ว +17

      MA English Literature padikkunna "ethonnum" ariyatha paavam njan😂
      🙈👇
      1.floxinoxinihilipilification: Estimating someone worthless
      2.Hippopotomonstrosesquippedaliophobia : The name for a fear of long words.

    • @talesofpassion_ayesha9091
      @talesofpassion_ayesha9091 4 ปีที่แล้ว +1

      @Sithara Surumi BA pole alla, main courses deep aayttanu padikkan ullath! Like Methodology, Linguistics and Literature vast and wide aayt und ...and ofcourse nannay dedicate cheythal .. easy aanu.

    • @AffyRimi
      @AffyRimi 4 ปีที่แล้ว +1

      English teacheraya ഞാനും കേട്ടിട്ടില്ല

    • @talesofpassion_ayesha9091
      @talesofpassion_ayesha9091 4 ปีที่แล้ว

      @Sithara Surumi ath eyalude caliber pole erikkum ! I I would say attending classes are far better !! If chance illa engil , thanik pattumengil distance aay cheyyam ... depends on you. But Linguistics okke tuition edukkanam . Bcz nammalk ariyatha karyangal aanallo ? So ath nammal oru expert nte aduth ninn padikkunnathan nallath !
      Eth university aanu ?

    • @Lekshmibeautybeats299
      @Lekshmibeautybeats299 4 ปีที่แล้ว

      ithenthu language anu .Indian English alla.but british English ano atho evdae use cheyunathnu

  • @shihabma6850
    @shihabma6850 4 ปีที่แล้ว +374

    മൂർഖൻ പാമ്പിനെ ആണല്ലേ ദൈവമേ ചവിട്ടിയത്

    • @friendschannel5101
      @friendschannel5101 4 ปีที่แล้ว +13

      Enne പോലുള്ള രാജാവംബാല yude aduthekkonnum vannittiilllaatto

    • @kshama137
      @kshama137 4 ปีที่แล้ว +2

      🤣🤣🤣🤣🤣🤣🤣🤣🤣

    • @preeraj4139
      @preeraj4139 4 ปีที่แล้ว

      😂😂😂😂

    • @peterparkour1625
      @peterparkour1625 4 ปีที่แล้ว

      😂😂😂

  • @ammu8466
    @ammu8466 4 ปีที่แล้ว +114

    ഇംഗ്ലീഷിനൊപ്പം മലയാളവും നന്നായി സംസാരിക്കുന്നു...well done❣️

  • @muhimmathal-bina3
    @muhimmathal-bina3 4 ปีที่แล้ว +45

    പ്രായത്തേക്കാളും പടിത്തത്തേക്കാളും പക്വതയള്ള മോളുടെ വളർച്ചക്ക് ഒരായിരം ആശംസകൾ

  • @rageshar5382
    @rageshar5382 4 ปีที่แล้ว +522

    സ്മാൾ അടിച്ചാൽ... ഞാനും ഇതു പോലെ ആണ് പറയാറ്.. 😝😝

    • @snehasgoodlife1701
      @snehasgoodlife1701 4 ปีที่แล้ว +3

      🤣

    • @rinishaabbas369
      @rinishaabbas369 4 ปีที่แล้ว +2

      🤣🤣

    • @rabeenarabeena5840
      @rabeenarabeena5840 4 ปีที่แล้ว +2

      Al Malayali😂💪

    • @rageshar5382
      @rageshar5382 4 ปีที่แล้ว +9

      @Rab Bun ആന്തരിക അവയവങ്ങൾ weak ആയവർക്ക് എത്ര അടിച്ചാലും കുഴപ്പമില്ല.. എന്റെ എല്ലാം perfect ആണ് 😝

    • @athulvj2037
      @athulvj2037 4 ปีที่แล้ว

      😇😇😇🤪🤪🤪

  • @hariskm6355
    @hariskm6355 4 ปีที่แล้ว +164

    ദിയയുടെ എളിമ ക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @diludileep2068
    @diludileep2068 4 ปีที่แล้ว +323

    ഇടുക്കിക്കാർക്ക് ജാഡ ഇല്ലന്ന് പറയുന്നത് ഒരു സത്യം ആണ്

    • @diludileep2068
      @diludileep2068 4 ปีที่แล้ว +50

      @Rab Bun Idukki.... ആ കൊച്ചിന് കുറച്ചു വിവരം ഉള്ളത് കൊണ്ട് അത് സ്റ്റാൻഡേർഡിൽ സംസാരിച്ചു. അതൊരു തെറ്റാണോ ചേട്ടാ????

    • @krishnapriyadinesh6298
      @krishnapriyadinesh6298 4 ปีที่แล้ว +2

      👍

    • @KING-ri2vs
      @KING-ri2vs 4 ปีที่แล้ว +23

      @Rab Bun എഴീച്ച് പോടെ, കുശുമ്പൻ.

    • @kabanibamsuri1237
      @kabanibamsuri1237 4 ปีที่แล้ว +17

      തന്നെയോ. നമ്മുടെ കൂടത്തായി ജോളി ചേച്ചിയും ഇടുക്കി കട്ടപ്പന സ്വദേശി ആണെന്നാണ് അറിഞ്ഞത്. അവർക്കും
      യാതൊരു ജാഡയുമില്ല.

    • @Mukuvm
      @Mukuvm 4 ปีที่แล้ว +3

      Jaada illa..kandaalum parayum

  • @shijunambiar5504
    @shijunambiar5504 4 ปีที่แล้ว +101

    അപാരമായ കഴിവ് അഭിനന്ദനങ്ങൾ അതിലുപരി വളരെ പക്വത

  • @sanalmkdmechanic6448
    @sanalmkdmechanic6448 4 ปีที่แล้ว +327

    ... 🙄.. എന്തോ???
    .. ഞാനിതാ വരുന്നു 🙄🏃‍♂️🏃‍♂️

  • @freethinker3702
    @freethinker3702 4 ปีที่แล้ว +153

    ഇതാണ് ആ വാക്ക് .... Lopadotemachoselachogaleokranioleipsanodrimhypotrimmatosilphiokarabomelitokatakechymenokichlepikossyphophattoperisteralektryonoptekephalliokigklopeleiolagoiosiraiobaphetraganopterygon
    ഇനി ഇത് അറിയാത്തതു കൊണ്ട് ആർക്കും പറയാൻ കഴിയാതെ പോകരുത് . അപ്പോൾ പൊളിക്കുകല്ലേ സുർത്തുക്കളെ ????

    • @reemkallingal1120
      @reemkallingal1120 4 ปีที่แล้ว +2

      meaning plz

    • @freethinker3702
      @freethinker3702 4 ปีที่แล้ว +5

      @@reemkallingal1120 സങ്കൽപ്പിക ഭക്ഷണം

    • @harrisubaidulla8909
      @harrisubaidulla8909 4 ปีที่แล้ว +1

      എന്റെ 😀മോളേ😁കിളി😆പോയ്🤣

    • @reemkallingal1120
      @reemkallingal1120 4 ปีที่แล้ว

      @@freethinker3702 🙏💖

    • @calebnisha4084
      @calebnisha4084 4 ปีที่แล้ว +1

      God bless you

  • @sideequechonari
    @sideequechonari 4 ปีที่แล้ว +420

    I ന്റെ കൂടെ HAVE ആണോ HAS ആണോ ചേർക്കേണ്ടത് എന്ന് അറിയാത്ത ഞാൻ

  • @mjmathew4990
    @mjmathew4990 4 ปีที่แล้ว +70

    നല്ല ഒരു ഭാവിജീവിതം ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു. എളിമയുള്ള കുട്ടി.

  • @eeesolutions..3036
    @eeesolutions..3036 4 ปีที่แล้ว +159

    ഇടുക്കിയിൽ നിന്ന് ഒരു ബിഗ് സപ്പോർട് സഹോദരി . to be a good IFS officer.., 💪

  • @rosilykappani3577
    @rosilykappani3577 4 ปีที่แล้ว +354

    നീ അമേരിക്കയിലേക്ക് പൊയ്ക്കോ കമല ഹാരിസിനെ പോലെ ഒരാളായി തീരുക

    • @MaheshKumar-vw6uo
      @MaheshKumar-vw6uo 4 ปีที่แล้ว +20

      Kamala ഹാർരിസ് americakari anu americayil janichu valarnu american citizenship olla aalanu avalde ammayanu indian

    • @muhammedshafi5977
      @muhammedshafi5977 4 ปีที่แล้ว +6

      @@MaheshKumar-vw6uo yes but her mom is indian( tamil ) and dad is Jamaican and lived in California now in america

    • @borntowin6246
      @borntowin6246 4 ปีที่แล้ว

      അതേ ..ഞാന്‍ , അങ്ങനെതന്നെ ചിന്തിച്ചു ..

    • @manut1349
      @manut1349 4 ปีที่แล้ว

      @@MaheshKumar-vw6uo OK then try New Zealand

    • @mayadeepak5150
      @mayadeepak5150 4 ปีที่แล้ว +19

      Why should she? She is someone who is proud of her identity as Indian. What is there in America?

  • @jibinaramshad7393
    @jibinaramshad7393 4 ปีที่แล้ว +7

    മോളുടെ സംസാരത്തിലുള്ള എളിമ ,,വിനയം മോളെ തീർച്ചയായും ഉന്നതങ്ങളിൽ എത്തിക്കട്ടെ...god bless youu

  • @rahulraaku9893
    @rahulraaku9893 4 ปีที่แล้ว +24

    പത്താം ക്ലാസ്സ്കാരിയുടെ പക്വത അല്ല ഇൗ കുട്ടിക്ക്,, Wel Done Diya 😊

  • @sibibadar5722
    @sibibadar5722 4 ปีที่แล้ว +123

    ഇംഗ്ലീഷ് ഒക്കെ വളർന്ന് ബലുതായി😌
    ന്നുമ്മ പഠിക്കുമ്പൊ ഈസ്.. വാസ്..വേർ..AEIOU..😎 കലാസ്🤣😂

    • @abhiramirpulickal9281
      @abhiramirpulickal9281 4 ปีที่แล้ว +3

      Deivameeee....BA ENGLISH LIT graduate aayi MA cheyyunna enikkum e paranjathokke ariyu....
      😕😕

    • @sibibadar5722
      @sibibadar5722 4 ปีที่แล้ว

      @@abhiramirpulickal9281 😂😂😂

    • @soumyakr5153
      @soumyakr5153 4 ปีที่แล้ว +1

      🤣

    • @aryalakshmims3641
      @aryalakshmims3641 4 ปีที่แล้ว +1

      😄

    • @trueteller960
      @trueteller960 4 ปีที่แล้ว

      അഢാർ ക്കൊമടീ..സീബീ...സുപ്പർ

  • @aswathymanu4006
    @aswathymanu4006 4 ปีที่แล้ว +27

    She is my student ❤️

  • @sajaysaj7478
    @sajaysaj7478 4 ปีที่แล้ว +78

    Confidence 👏🏼👌🏼 ദിയക്കു എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു 👏🏼👍🏼👍🏼

  • @Rohan-ry4dd
    @Rohan-ry4dd 4 ปีที่แล้ว +188

    Hippopotomonstrosesquipedaliophobia😎
    Meaning = Fear of long words....
    Die hard fan of shashi tarus sir❤️

    • @maxinebakers8591
      @maxinebakers8591 4 ปีที่แล้ว +3

      Kili poyii

    • @mediavibes
      @mediavibes 4 ปีที่แล้ว +3

      👏👏👏

    • @_blackop_
      @_blackop_ 4 ปีที่แล้ว +20

      How can a man say he is fear of long words using this word😂

    • @Sibyv
      @Sibyv 4 ปีที่แล้ว +5

      I know right its like a paradox..

    • @rayank7478
      @rayank7478 4 ปีที่แล้ว +2

      @@_blackop_
      😁😁😁

  • @hussinkc1681
    @hussinkc1681 4 ปีที่แล้ว +205

    ആശംസിക്കുന്നു പഠിക്കുക പDI ക്കുക വീണ്ടും പDക്കുക ഇന്ത്യയുടെ ഭരണ നിർവാഹണ സഭയിൽ എത്തട്ടെ ജനാധിപത്യ ഇന്ത്യക്ക് ഇത്തിരി വെളിച്ചം പകർന്നാലും

    • @ramleshrr6002
      @ramleshrr6002 4 ปีที่แล้ว +4

      വെളിച്ചം ഹറാമല്ലേ

    • @ummurabeeh762
      @ummurabeeh762 4 ปีที่แล้ว +11

      വെളിച്ചം ഹറാമാണോ ഉണ്ണീ,
      ഇരുട്ടാണോ ഹലാൽ

  • @anuanus9064
    @anuanus9064 4 ปีที่แล้ว +7

    ഈ കുട്ടിയെ അഭിനന്ദിക്കുന്നു
    ഇതുപോലെ ഒരുപാട് കുട്ടികൾ ഉണ്ട്
    അവരെയും ഈ കൂട്ടത്തിൽ അഭിനന്ദിക്കുന്നു

  • @shajahanki5649
    @shajahanki5649 4 ปีที่แล้ว +26

    ദിയാ,,,, കൊള്ളാം ,,,ഇംഗ്ലീഷ് ഭാഷയിൽ ഉന്നതങ്ങളിൽ എത്തട്ടെ

  • @radhakrishnankandhalloor9816
    @radhakrishnankandhalloor9816 2 ปีที่แล้ว +4

    ഇടുക്കിയിലെ മിടുക്കിക്ക് അഭിനന്ദനങ്ങൾ👍🙏

  • @arvalliyad6576
    @arvalliyad6576 4 ปีที่แล้ว +39

    ദിയെ പറ്റി പറയുംബോൾ മാതാപിതാക്കളെ പരിചയപ്പെടുത്തണമായിരുന്നു
    അതാണ് പതിവ്

  • @kanakammamurali7430
    @kanakammamurali7430 4 ปีที่แล้ว +63

    ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ. മോളുടെ ദേശസ്‌നേഹം അതിൽ അഭിമാനിക്കുന്നു.

    • @crosswind6797
      @crosswind6797 4 ปีที่แล้ว +2

      മിടുക്കിക്കുട്ടി. എത്ര കാര്യ ഗൗരവത്തോടെ സംസാരിക്കുന്നു.അഭിനന്ദനങ്ങൾ

  • @noushidasakkeer7808
    @noushidasakkeer7808 4 ปีที่แล้ว +3

    ഇടുക്കിയിലെ മിടുമിടുക്കിക്ക് മലയാളത്തിൽ ഒരായിരം അഭിനന്ദനങ്ങൾ. Proud of you

  • @fidha315
    @fidha315 4 ปีที่แล้ว +116

    പറന്നു പോയൊരു കിളികളെ ഓർമ്മ തൻ വഴിയിലെ ചില്ലകളിൽ വരുമോ...🙄😂😂
    ഇതൊക്കെ ഇംഗ്ലീഷ് ആണോ😵

  • @ann77
    @ann77 4 ปีที่แล้ว +9

    🙄😯😯😯ഇത്‌ ഇംഗ്ലീഷ് ആണോ 😧
    കിടുക്കി 😮കുട്ടി മിടുക്കി 👏👏👏

  • @lucosjoseph3508
    @lucosjoseph3508 4 ปีที่แล้ว +8

    ഇടുക്കിയിലെ മിടുക്കി ലോകത്തെ തന്നെ കിടുക്കി. 🙌 🙌👏👏👍👍.

  • @geevascheriyan2359
    @geevascheriyan2359 4 ปีที่แล้ว +11

    Welcome to Ooty (Diya), nice to meet you...ഇത് ആണ് നമ്മുടെ ഇംഗ്ലീഷ്

  • @metinmaryjose
    @metinmaryjose 4 ปีที่แล้ว +6

    എനിക്കൊന്നും മനസിലായില്ല 🙄😭 ഇതൊക്കെ ഇംഗ്ലീഷ് തന്നെ ആണോ 🤔🤔☝️

  • @jibin7277
    @jibin7277 4 ปีที่แล้ว +33

    Oo excellent communication skills, which is generally hard to find in Kerala. Great 👍🏻

    • @crystalcarwash555
      @crystalcarwash555 4 ปีที่แล้ว +4

      Thankyou

    • @navasn590
      @navasn590 4 ปีที่แล้ว +1

      @@crystalcarwash555 hey.. can you just spell out the words? Jst knowing..

  • @madhuanand1920
    @madhuanand1920 4 ปีที่แล้ว +9

    Diya Vinod, I sincerely wish you all success in life & reach the IFS. May God bless you.

  • @jayanandmc1400
    @jayanandmc1400 4 ปีที่แล้ว +61

    Language is for easy communication between people.Using words that people dont understand is not a grreat thing.

    • @girijaraju8240
      @girijaraju8240 4 ปีที่แล้ว

      Well said bro👍

    • @ghcghdf
      @ghcghdf 4 ปีที่แล้ว +20

      ഇൗ ചിന്ത ആദ്യം മാറണം.... മറ്റുള്ളവർക്ക് അറിയില്ല എന്ന് കരുതി മിണ്ടാതെ നിന്നാൽ ആരും ഒന്നും പഠിക്കില്ല.... ഏതു ഒരു കാര്യം പഠിക്കുന്നത് വരെ ആ കാര്യം എല്ലാവർക്കും അറിയാത്തത് തന്നെ ആണ്...

    • @seyornamathew4663
      @seyornamathew4663 4 ปีที่แล้ว +3

      Envy in air... Lmfao

    • @mariamhashir9352
      @mariamhashir9352 4 ปีที่แล้ว +1

      @@seyornamathew4663 😂😂

    • @rameessalim2492
      @rameessalim2492 4 ปีที่แล้ว

      exactly, but wen people pursue it as a passion/hobby, there's nothing wrong i guess..let them delve deeper .lets not discourage

  • @anandmvanand8022
    @anandmvanand8022 4 ปีที่แล้ว +3

    ഇംഗ്ലീഷ് ഇംഗ്ലീഷ്....
    എന്റമ്മോ.... ഇങ്ങനെയും ഇംഗ്ലീഷോ.. മിടുക്കിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ.....

  • @optimist-re2mz
    @optimist-re2mz 4 ปีที่แล้ว +101

    സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങൾ കണ്ടിട്ടുണ്ട്😵ഇത്രയും ഭയാനകര വേർഷൻ ആദ്യായിട്ട 🤪

  • @samiazharmotivationchannel
    @samiazharmotivationchannel 4 ปีที่แล้ว +1

    Good presentation molu.. Malayalam english randilum molu oru pole midukkikutti molude voice is very cute.. Good words😍

  • @hashimhamza1862
    @hashimhamza1862 4 ปีที่แล้ว +4

    ഇതു കണ്ട ഞങ്ങളും അഭിമാനിക്കുന്നു..👍🥰

  • @GearGarage278
    @GearGarage278 4 ปีที่แล้ว

    Ithinte subtitles onn parayuo... pls

  • @durgak1235
    @durgak1235 4 ปีที่แล้ว +11

    പാറിപ്പോയ കിളിയെ നോക്കി നടക്കുന്ന ഞാൻ😝

  • @Sivakumar-ji1yo
    @Sivakumar-ji1yo 4 ปีที่แล้ว +20

    ഇടുക്കിയിലെ മിടുക്കി ഞങ്ങളെ കിടു കിട നടുക്കി കളഞ്ഞു. ഇപ്പൊ ഇത്രേ ഒള്ളു

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +8

    ഇതൊരു വാക്കായിരുന്നോ😂😂😍😍
    നല്ലൊരു സംസാരം❤️❤️❤️ കേട്ടിരിക്കാൻ നല്ല രസമുണ്ട്...പക്വതയുള്ള presentatn

    • @ArunSNarayanan
      @ArunSNarayanan 4 ปีที่แล้ว

      Eng mayi bandapet thanik anubhavam vallathum?

    • @athiraathi4424
      @athiraathi4424 4 ปีที่แล้ว

      @@ArunSNarayanan manasilayilla

  • @aboobackerp6876
    @aboobackerp6876 4 ปีที่แล้ว +1

    very nice mol cangragelas God bless you 👍👍👍🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @ajeeshpaulose111
    @ajeeshpaulose111 4 ปีที่แล้ว +74

    ഇടുക്കികാരി മിടുക്കി ആളു കിടുക്കി നമ്മളെ നടുക്കി 😄

    • @chekuisright535
      @chekuisright535 4 ปีที่แล้ว

      Ninne kollum njan ഒരടിക്കി

  • @dhilshanadhilshudhilshana1378
    @dhilshanadhilshudhilshana1378 4 ปีที่แล้ว +6

    ഞാൻ പോവാണ് വെറുതെ ന്തിനാ എസ്പ്രഷൻ ഇട്ട് ചവാണെ🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️

  • @krishnapriya5189
    @krishnapriya5189 4 ปีที่แล้ว +15

    Great❤❤

  • @balakrishnapanicker.5804
    @balakrishnapanicker.5804 4 ปีที่แล้ว +13

    No headache ,then it is OK , attain higher options in studies.

  • @georgejos1170
    @georgejos1170 4 ปีที่แล้ว +31

    കേരളം ഇങ്ങനെ മിടുക്കുള്ളവരിലൂടെ അറിയപ്പെടട്ടെ ഗോഡ് ബ്ലെസ് യു

  • @sarammajoseph8388
    @sarammajoseph8388 4 ปีที่แล้ว +2

    Congratulations Diya. God bless you and fullfill your ambition

  • @varghesepjparackal5534
    @varghesepjparackal5534 4 ปีที่แล้ว +21

    Ith English aaano

  • @soudasakib9315
    @soudasakib9315 4 ปีที่แล้ว +6

    ഇടുക്കിയിലെ മിടുക്കി കുട്ടി കിടുക്കി 👌👌👌

  • @prajuvijayan6214
    @prajuvijayan6214 4 ปีที่แล้ว +32

    പറഞ്ഞത് ഇംഗ്ലീഷ് തന്നെ ആണോ എന്ന് എനിക്ക് അറിയില്ല എങ്കിലും സൂപ്പർബ് ദിയ..

    • @Ssjkkyg
      @Ssjkkyg 4 ปีที่แล้ว +2

      athu food name aanu, name nu enthu language

  • @gladdenmom4657
    @gladdenmom4657 4 ปีที่แล้ว +2

    Excellent 👍
    Thanks
    മലയാളികൾക്ക് ഇങ്ങനെയും ഇംഗ്ലീഷ്
    പറയാൻ കഴിയും എന്ന് തെളിയിച്ചു..
    👍

  • @koreandramaloversasia6917
    @koreandramaloversasia6917 4 ปีที่แล้ว +13

    All the best for your future, you are brilliant and you have a wonderful personality ♥️

  • @mohammedansari2922
    @mohammedansari2922 4 ปีที่แล้ว +1

    Why con't u write the word in your vedio.

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 4 ปีที่แล้ว +5

    അല്ലെങ്കിലും words ന് ഇടയിൽ full stop ഇട്ടിട്ടില്ലെങ്കിൽ ഇങ്ങനെ വാക്ക് ഉണ്ടാകും😁

  • @kl38thodupuzhakaran86
    @kl38thodupuzhakaran86 4 ปีที่แล้ว +19

    ഞങ്ങൾ ഇടുക്കിക്കാര് പിന്നെ പൊളി ആണല്ലോ 😌😌😁😍

  • @bibiparavoor8028
    @bibiparavoor8028 4 ปีที่แล้ว +125

    IFS കാരി ആകട്ടെ എന്ന് ആശംസിക്കുന്നു 🙏

  • @Noorudheenqatar369
    @Noorudheenqatar369 4 ปีที่แล้ว +9

    ഇതൊക്കെ എന്ത് എന്റെ ഇംഗ്ലീഷ് നിങ്ങൾ കേട്ടിട്ടുണ്ടോ 🤪🤪🤪..👍👍👍👍

  • @clubzmedia
    @clubzmedia 4 ปีที่แล้ว +1

    Iam fine thanx

  • @sadamanushyan1228
    @sadamanushyan1228 4 ปีที่แล้ว +80

    *ഈശ്വര ഈ ഒറ്റ വാക്ക് എഴുതണേൽ 200 പേജിന്റെ ബുക്ക്‌ മേടിക്കണമല്ലോ 😜👍*

  • @manic7266
    @manic7266 4 ปีที่แล้ว +1

    Center fresh vech koduthino?

  • @manojmanu7729
    @manojmanu7729 4 ปีที่แล้ว +4

    ഉയരങ്ങളിൽ എത്തട്ടെ👏👏👏

  • @karthikashibu192
    @karthikashibu192 4 ปีที่แล้ว +1

    എന്റെ പൊന്നോ ഇതിലും വലിയ ഇന്ഗ്ലിഷ് സ്വപ്നങ്ങളിൽ പോലും ഇല്ലേ നമിച്ചു... ❣️❣️❣️

  • @FreedomAndDignity
    @FreedomAndDignity 2 ปีที่แล้ว +4

    I wish Malayalees would discover the beauty and greatness of their language! It can happen only if we abandon our vanity and emerge from the colonial cultural hangover. The sooner we do it, the better. As one who lived off English, I feel an infinite sadness that I could not attain the sort of proficiency I'd have loved in my mother tongue. The genius of Malayalam amazes me no end.

    • @sarahthomas2922
      @sarahthomas2922 ปีที่แล้ว

      I agree!! I wish there was someone to teach me.

    • @iamhere8140
      @iamhere8140 ปีที่แล้ว

      Yes sir,it’s mere a matter of time,even this girl will hate it ,after sometime.

  • @gireeshchandranpillai3536
    @gireeshchandranpillai3536 4 ปีที่แล้ว +1

    Very much confident girl. Definitely she will reach in new heights . Jaada ellatha kutty. Good Keep it up always . God bless u .

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv 4 ปีที่แล้ว +32

    "ഇടുക്കിയിലെ മിടുക്കി"
    😊😊😊😊👍👍👍👌👌

  • @kuttikurimbi6341
    @kuttikurimbi6341 4 ปีที่แล้ว +2

    മിടുക്കി 👍👍👏👏May God bless You

  • @roopamstudiopta6035
    @roopamstudiopta6035 4 ปีที่แล้ว +10

    Also try kids spell compaction international

  • @aanieav3832
    @aanieav3832 2 ปีที่แล้ว

    ഇത്രയും പഠിക്കാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി പറയുന്നു പഠിക്കാനുള്ള ഭാഗ്യം കിട്ടിയതിലും .നന്ദി പറയുന്നു.👍👍👍🙏👌👌👌♥️♥️♥️♥️👍🌹🙏🙏🌹🌹

  • @rayanr4385
    @rayanr4385 4 ปีที่แล้ว +71

    ഈ വാക്കുകളുടെ ലിങ്ക് ഡെസ്ക്രിപ്ഷനിൽ കൊടുക്കാമോ മനോരമേ...😁

    • @Kukku914
      @Kukku914 4 ปีที่แล้ว +4

      😂

    • @abhilashnarayanan131
      @abhilashnarayanan131 4 ปีที่แล้ว +13

      Lopado­temacho­selacho­galeo­kranio­leipsano­drim­hypo­trimmato­silphio­karabo­melito­katakechy­meno­kichl­epi­kossypho­phatto­perister­alektryon­opte­kephallio­kigklo­peleio­lagoio­siraio­baphe­tragano­pterygon

    • @nadheerkc4485
      @nadheerkc4485 4 ปีที่แล้ว +1

      @@abhilashnarayanan131 ജബ ജാബാ മുതലാളി

    • @devikadevika4785
      @devikadevika4785 4 ปีที่แล้ว +2

      @@abhilashnarayanan131 chettan ABCD ezhuthi kalichayanennu thonunnu🙄🙄

    • @salzzz3457
      @salzzz3457 4 ปีที่แล้ว

      🤣🤣

  • @chandrapallai7008
    @chandrapallai7008 2 ปีที่แล้ว

    Yes, dear where ever you are use and remmember the same words yes I am an Indian , keralite ,idukki kaari .proud of you

  • @electroplanetengineer860
    @electroplanetengineer860 4 ปีที่แล้ว +3

    Idukki ക്കാരുടെ അഭിമാനം, Nalla ഭാവി ഉണ്ടാവട്ടെ മോളെ, അഭിനന്ദനങ്ങള്‍.

  • @metinmaryjose
    @metinmaryjose 4 ปีที่แล้ว +1

    Great Diya...may God bless you 😊😊

  • @subishn.p9473
    @subishn.p9473 4 ปีที่แล้ว +7

    Congrats sister

  • @tonyjohnson5454
    @tonyjohnson5454 4 ปีที่แล้ว +1

    God bless sis

  • @shihabkts370
    @shihabkts370 4 ปีที่แล้ว +5

    ഇവളാണ് ഇവളാണ്...മിടു മിടുക്കി...

  • @premg516
    @premg516 4 ปีที่แล้ว +1

    Welcome to ooty glad to meet you

  • @runtovictory7812
    @runtovictory7812 4 ปีที่แล้ว +5

    കിളി പോയി കുട്ടീ.. 👌👌👌🌹🌹🌹🌹🌹🌹

  • @bijuhanna7167
    @bijuhanna7167 4 ปีที่แล้ว +2

    Keep it up...!

  • @sajancvsajancv3967
    @sajancvsajancv3967 4 ปีที่แล้ว +6

    The people who from Idukki like here.

  • @vishnu2716
    @vishnu2716 4 ปีที่แล้ว

    Can anyone spell that word..

  • @ashikhussain9362
    @ashikhussain9362 4 ปีที่แล้ว +19

    ഇത് ഇംഗ്ലീഷ് വാക്കാണോ! അപാരം"..