ശശി തരൂരിനെ ‘ഞെട്ടിച്ച’ പത്താം ക്ലാസുകാരിയുടെ ENGLISH TIPS | Diya Binoy | Josh Talks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 651

  • @London_Hacks
    @London_Hacks 3 ปีที่แล้ว +867

    ട്രൂ സ്റ്റോറി : ഞാൻ വീട്ടുകാരോട് പറയും നമക്കു ഇംഗ്ലീഷിൽ സംസാരിക്കാം എന്ന് ഇംഗ്ലീഷ് ഫ്ലോ കിട്ടാൻ🥵 പിന്നെ ഒരു മണിക്കൂർ നേരം വീട്ടിൽ ആരും മിണ്ടില്ല😭😭😭 😭😭😭പാവം ഞാൻ😭😭😭

    • @MK123.79
      @MK123.79 3 ปีที่แล้ว +21

      ശെരിയാണ് അയ്യോ നമ്മളൊക്കെ എന്താ ഇങ്ങനെ

    • @diyabinoy4826
      @diyabinoy4826 3 ปีที่แล้ว +22

      Never beat yourself up your the best keep working hard. .....discover new paths🤛🤛

    • @tanichacko5802
      @tanichacko5802 3 ปีที่แล้ว +3

      Lol

    • @tanichacko5802
      @tanichacko5802 3 ปีที่แล้ว +5

      Don't worry..give it a try..you will gradually get the flow easily

    • @London_Hacks
      @London_Hacks 3 ปีที่แล้ว +5

      😀😀😀😀👍

  • @sneha._sanjeev
    @sneha._sanjeev 3 ปีที่แล้ว +694

    ഒരു പത്താം ക്ലാസുകാരി എത്ര മനോഹരമായി ആണ് സംസാരിക്കുന്നത്🥰😍

  • @muhammedbilal4986
    @muhammedbilal4986 3 ปีที่แล้ว +148

    English നെ കീഴടക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഏറെ പ്രചോതനം നൽകുന്ന വാക്കുകൾ......
    💐💐💐💐💐💐

  • @ijjampulli
    @ijjampulli 3 ปีที่แล้ว +451

    I am poor english studying malayalam medium
    Apj - malayalthill para💥💥❤️

  • @diyabinoy4826
    @diyabinoy4826 3 ปีที่แล้ว +1273

    Thank you......all for supporting and encouraging it means a lot......a lot personally a heart full of lov❤️ from me.........nothing is impossible guys all of our personalities are unique and incredibly excellent ....find your true self that's what matters.....love you guys...
    Regards Diya❤️

    • @thameeza_an
      @thameeza_an 3 ปีที่แล้ว +4

      😍❤️

    • @amnashroeff2979
      @amnashroeff2979 3 ปีที่แล้ว +25

      Hey mam...Can you do a video to improve English language in your Channel ?

    • @kurnnas1064
      @kurnnas1064 3 ปีที่แล้ว +6

      U are such a unique guy😎 keeping moving👍

    • @diyabinoy4826
      @diyabinoy4826 3 ปีที่แล้ว +8

      @@amnashroeff2979 sure .....

    • @diyabinoy4826
      @diyabinoy4826 3 ปีที่แล้ว +7

      @@kurnnas1064 thank you it means soo much

  • @shemil4098
    @shemil4098 3 ปีที่แล้ว +454

    പത്താംക്ലാസ്സുക്കാരി ആണോ ഇത് 🧐🧐... വളരെ പക്വതയോടെ ഉള്ള സംസാരം...🥰

  • @MK123.79
    @MK123.79 3 ปีที่แล้ว +274

    നമുക്ക് നമ്മൾ മതി
    നമ്മളെ നല്ല ഒരാളായി സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞാൽ നമ്മളെ തേടി നല്ലവർ എത്തും ഉറപ്പാണ്
    Keep it and good learning ma little sis

    • @diyabinoy4826
      @diyabinoy4826 3 ปีที่แล้ว +5

      Love you .....sure thing 🤣 it means a lot❤️

    • @mohammedafsal4837
      @mohammedafsal4837 3 ปีที่แล้ว +1

      Bad concept

    • @imaginerylife365
      @imaginerylife365 3 ปีที่แล้ว

      👍👍👍👍 good concept because namukku thanne nammale nannakkan kazhiyathappo.....

    • @maheshpalliyara
      @maheshpalliyara 3 ปีที่แล้ว

      Ys, i agree

    • @cleverbyte1856
      @cleverbyte1856 3 ปีที่แล้ว

      👍👍👍👍

  • @shewaves901
    @shewaves901 3 ปีที่แล้ว +164

    മലയാളി പൊതുവേ അങ്ങനെയാണ്... ആദ്യം നമ്മളെ തളർത്തും.. പിന്നെ നിരുത്സാഹപ്പെടുത്തും... നമ്മൾ സക്സ്സസ് ആയി എന്ന് കാണുമ്പോൾ പിന്നെ പുറത്ത് നല്ല സപ്പോർട്ട് തരും... ഉള്ളിൽ കുശുമ്പും...
    So don't care anybody... Be yourself ❤❤we proud of you dear..I'm from Thodupuzha ❤ we all with you...go ahead ❤❤❤

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +411

    മനോരമ യിൽ ന്യൂസ് കണ്ടിരുന്നു.. ആ വാക്കിന്റെ വലുപ്പം കേട്ട് അന്തം വിട്ടിരുന്നു.കൂടാതെ പക്വമായ പാകമുള്ള സംസാരവും❤️❤️❤️❤️

    • @athulkrishnapradeep865
      @athulkrishnapradeep865 3 ปีที่แล้ว +15

      Hey seriously njn eth vedio kandalum athinte comment section ill thante comment ahnlo first kedakunne😅 how you’re doing this manh

    • @ramshi1852
      @ramshi1852 3 ปีที่แล้ว

      @@athulkrishnapradeep865 akcta comment kuttayimayile anghamann athira

    • @kaveripr
      @kaveripr 3 ปีที่แล้ว +1

      @@athulkrishnapradeep865 seriously....me too.....

    • @athulkrishnapradeep865
      @athulkrishnapradeep865 3 ปีที่แล้ว

      @@kaveripr appo enikk mathrallalle😅

    • @anaghaanu7244
      @anaghaanu7244 3 ปีที่แล้ว

      Sathyam...nalla maturity..

  • @vijiarun5451
    @vijiarun5451 3 ปีที่แล้ว +179

    Dislike adichavar englishil double Phd eduthavar aayerikkam...

    • @SunilKumar-lb9kz
      @SunilKumar-lb9kz 3 ปีที่แล้ว

      Corret Annu machanne evide PhD ennu paranju just pass kittaru🤭🥰😜🥳🥳🥳

    • @athirabm8745
      @athirabm8745 3 ปีที่แล้ว

      @Inspiring Attitude 🤣🤭

  • @chandansvlog7231
    @chandansvlog7231 3 ปีที่แล้ว +129

    പെണ്ണ് പവർ 💯❤️ആണൊരുത്തൻ വരില്ല അവരോളം 🙏💥💯💯

    • @vishnujs6113
      @vishnujs6113 3 ปีที่แล้ว +5

      😄👎

    • @anoop_online
      @anoop_online 3 ปีที่แล้ว +9

      Online ആങ്ങള 😂😂
      പെണ്ണെ നീ തീ ആവുക
      നിന്റെ ആ ദിവസങ്ങൾ എനിക്ക് തന്നേക്കൂ എന്നിട്ട് നീ പറക്കൂ
      സഹോദരി എന്റെ മകൾ / പെങ്ങൾ ആയില്ലല്ലോ
      😭😭😭😭😭😭😭😭😭😭

    • @arunbasilroykunnathu2325
      @arunbasilroykunnathu2325 3 ปีที่แล้ว +2

      Don't think so😊ellarm equal😊😊✌️✌️

  • @rincyantony3783
    @rincyantony3783 3 ปีที่แล้ว +62

    ഞാൻ ദിയയുടെ നാട്ടുകാരി ആണ്... ഒരാൾ വളരുന്നത് കാണുമ്പോൾ അസൂയപെടുന്ന കുറെയേറെ പേര് ഞങ്ങളുടെ നാട്ടിലുണ്ട്... പ്രത്യേകിച്ചു പെൺകുട്ടികൾ... ഒരു 10% ആളുകൾ എന്നും എവിടെയും ഏത് നാട്ടിലും ഉണ്ടാവും... അവരെ വിട്ടേക്ക്...

    • @anamikag7154
      @anamikag7154 3 ปีที่แล้ว +2

      Athe.....nammal eppozhum nammude dreamil aim vekkya athil orupaad hatersum problemsum kaanum
      But never leave our point😊😌♥️

    • @aparnanair9210
      @aparnanair9210 3 ปีที่แล้ว +1

      90 percent asooyakkarum 10 percent nallavaruma

    • @sarahthomas2922
      @sarahthomas2922 ปีที่แล้ว

      " പ്രത്യേകിച്ചു പെൺകുട്ടികൾ" pariyan karanam?

  • @Lijijose66
    @Lijijose66 3 ปีที่แล้ว +133

    Matured ആയിട്ടുള്ള സംസാരം....👍👍👍

  • @ikba3906
    @ikba3906 3 ปีที่แล้ว +162

    നമ്മുടെ educational system എപ്പോഴും മലയാളത്തിലാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത് അത് കൊണ്ട് തന്നെ നമുക്ക് spoken English പരിശീലിക്കാൻ പറ്റുന്നില്ല....we are good at English exams but not in spoken English 😴😴😴😴

    • @fareedarahim8775
      @fareedarahim8775 3 ปีที่แล้ว +5

      Noo it's just a misunderstanding ....Iam studying in 10th std.. And I guess our educational system is helping us a lot to improve our English 🔥❤️

    • @muhammedrayan9045
      @muhammedrayan9045 3 ปีที่แล้ว

      Ath pand

    • @chooseit4229
      @chooseit4229 3 ปีที่แล้ว +4

      Iam agree with you.our study system focus on grammers that help to writing. because writing is a slow process.we have time to think & write.but when we're going to speak with a native English speaker.we might be stuck without get a single word

    • @ikba3906
      @ikba3906 3 ปีที่แล้ว +1

      @@fareedarahim8775 which syllabus?¿

    • @fareedarahim8775
      @fareedarahim8775 3 ปีที่แล้ว +1

      @@ikba3906 Kerala syllabus

  • @athirasoman-mh3gt
    @athirasoman-mh3gt 3 ปีที่แล้ว +75

    Englishte power aanu eee kuttiyude face ile confidance,😍😍 love you moleee

  • @mayaproducts1012
    @mayaproducts1012 3 ปีที่แล้ว +68

    എനിക്കും ഇതുപോലെ സംസാരിക്കണം കേൾക്കുമ്പോൾ തന്നെ കൊതിയായി

  • @sonaohsana_haezel6928
    @sonaohsana_haezel6928 3 ปีที่แล้ว +148

    9 th ൽ പഠിക്കുന്ന കുട്ടി ആണോ, വളരെ matured ആയി സംസാരിച്ചു, congrats for your achievement in very young age. ഞാൻ books വായിക്കാറില്ല book വായിക്കാൻ മടിയും ആണ് but എന്റെ ഒരു ഫ്രണ്ട്,അവൾ വായിച്ച എല്ലാ books ലെയും story എനിക്ക് പറഞ്ഞു തരും.

    • @diyabinoy4826
      @diyabinoy4826 3 ปีที่แล้ว +21

      Edakke onnu reading try cheyyuuuu it'll do great🔥

    • @MaHaLakshMi-lm4uy
      @MaHaLakshMi-lm4uy 3 ปีที่แล้ว +1

      Onnum vayikan ishtam alleee? Alla heading polum vayichillalo atha chodhiche... Pathamclassukarinn undee

    • @sonaohsana_haezel6928
      @sonaohsana_haezel6928 3 ปีที่แล้ว +2

      @@MaHaLakshMi-lm4uy eyy😂onm vaikan irikan arkm pattilalo novels onm vaikilannann njn udeshiche , heading njn sradhichilla just thumbnail kand video click cheythathaane😂ur observation is too gud 😇

    • @MaHaLakshMi-lm4uy
      @MaHaLakshMi-lm4uy 3 ปีที่แล้ว +1

      @@sonaohsana_haezel6928 😛😛😍

    • @fihlzfihlz6572
      @fihlzfihlz6572 3 ปีที่แล้ว +1

      @@sonaohsana_haezel6928 ശാന്റാരാം, hary potter, benyamin books ആരാചര് ബഷീറിന്റെ ബുക്സ് ചേതൻ bagath ബുക്സ് ഒക്കെ വായിച്ചു തുടങ്ങു പിന്നെ ആര് കുറ്റം പറഞ്ഞാലും ബുക്ക്‌ കയ്യിൽ എടുത്താൽ സങ്കടം മാറും, നാം ഒഴുക്കിനെതിരെ നീങ്ങാൻ todanghum

  • @നീർമാതള..പൂവ്
    @നീർമാതള..പൂവ് 3 ปีที่แล้ว +15

    Super❤ഞാനും ഒരുപാട് english movies, cartoons, learning apps, books എല്ലാം കാണാറുണ്ട് ഇപ്പോഴും ഞാൻ തുടരുകയാണ്...

  • @naveenashibuninan1275
    @naveenashibuninan1275 3 ปีที่แล้ว +240

    Book vaayikkanamenn... Agraham ond...but vaayikumbozheeh...orengi pokum😂......

    • @dia6976
      @dia6976 3 ปีที่แล้ว

      Me too

    • @alifdreamworld312
      @alifdreamworld312 3 ปีที่แล้ว

      Same

    • @chooseit4229
      @chooseit4229 3 ปีที่แล้ว +5

      Istamula topic aduthe vayichal mathi appo urakam varilla

    • @jefin900
      @jefin900 3 ปีที่แล้ว +10

      ചിലർ ഉറങ്ങാൻ വേണ്ടി മാത്രമാണ് books വായിക്കുന്നത്.

    • @philominakurian7867
      @philominakurian7867 3 ปีที่แล้ว +2

      Read the Shadowhunter chronicles/harry potter

  • @gourikrishna.s7144
    @gourikrishna.s7144 3 ปีที่แล้ว +194

    English ariyaam bt purathott varunnilla😪😅😂

  • @nuhaziyakasrod4415
    @nuhaziyakasrod4415 3 ปีที่แล้ว +123

    *ഇവിടെ വരുന്ന എല്ലാരും സ്മാർട്ട്‌ ആണല്ലോ😍😍😍*

    • @brightsparkk2125
      @brightsparkk2125 3 ปีที่แล้ว +8

      Smart ayathu kondalle ee flooril varunnathum society il peru sambathikkunnathum😄

    • @kenzasvlog1026
      @kenzasvlog1026 3 ปีที่แล้ว +2

      പിന്നല്ലാതെ

    • @keerthananandhana6723
      @keerthananandhana6723 3 ปีที่แล้ว

      Pinnalla

  • @woundedlion2003
    @woundedlion2003 3 ปีที่แล้ว +7

    Ethra mature aayittaan mwol samsaarikkunnath.... God bless you ma little angel😍

  • @EnglishMastermalayalam
    @EnglishMastermalayalam 3 ปีที่แล้ว +3

    Diyaye pole njan sslc vacationil English paikkan thudangi within 2 month enikk samsarikanulla base kitti, angane njan WhatsApp group thudangi keralathinu purathum indiakk purathum akathummulla aalkare parichaya pedukayum orupadu kaaryam padikkukayum padippikkukayum cheythu. Ippozhum njan ee rand kaaryam chaeythkondirikkunnu.
    Ente ee channelil njan English padippikkunnu. I'm so fascinated... now I just completed my +2.
    Like she said, everyone knows English and the major reasons behind you can't speak are fear and lack of practice.
    Dare this two reasons with your will and hardwork nd choose your own way to improve your English skill. Be constant,confident, Go ahead, surely you can soar more heights.... 🤙✌

  • @annshomemades2536
    @annshomemades2536 3 ปีที่แล้ว +31

    Josh talks videos are fully inspiration, motivation gives, thankyou

  • @raihanamp5313
    @raihanamp5313 3 ปีที่แล้ว +11

    Diya
    What an energetic talk!!

  • @roseandthorns4739
    @roseandthorns4739 3 ปีที่แล้ว +11

    മിടുക്കി കുട്ടി ❤ഒത്തിരി ഇഷ്ടമായി അവതരണം ❤❤❤

  • @doitbymuhsina5369
    @doitbymuhsina5369 3 ปีที่แล้ว +17

    Muzuvanayum kandu.. Josh talk le ettavum best video.. 👍

  • @gourikrishna.s7144
    @gourikrishna.s7144 3 ปีที่แล้ว +8

    How matured😉 May god bless you to reach heights again 😘😘😘😘😘

  • @gklovers-keralapsc584
    @gklovers-keralapsc584 3 ปีที่แล้ว +9

    ദിയയുടെ ന്യൂസ്‌ വായിച്ചിരുന്നു.
    ദിയക്ക് ആശംസകൾ ❤😇

  • @thameeza_an
    @thameeza_an 3 ปีที่แล้ว +15

    Wonderful Speech😍👍🙌You are really an inspiration😍❤️✨Thank you so much chechi😍 It's was so sad to hear that, no one encouraged you🥺😔
    All the Best for your dreams❤️✨

  • @abhijitabhi5949
    @abhijitabhi5949 3 ปีที่แล้ว +34

    ഓരോ വീഡിയോ കാണുമ്പോഴും ഒരു idhanu ❤️❤️

  • @laly8980
    @laly8980 3 ปีที่แล้ว +27

    ഒരു ips ഓഫീസർ അയിട്ടു❤ എന്നെകിലും ഞാനും എത്തും❤ josh talksyil 😇എന്റെ experience പറയാൻ എന്റെ മാത്രം..😊

    • @missindiaimvuorg
      @missindiaimvuorg 3 ปีที่แล้ว +2

      Yay good luck and hope you make it

    • @laly8980
      @laly8980 3 ปีที่แล้ว +1

      @@rabiyaseenu6593 thanks ❤

    • @laly8980
      @laly8980 3 ปีที่แล้ว +2

      @@missindiaimvuorg thanku so much dear ❤

    • @abhii6806
      @abhii6806 3 ปีที่แล้ว +1

      🤝🤝

  • @gopikaammu983
    @gopikaammu983 3 ปีที่แล้ว +2

    Enikkum ithokke thanne yanu problems.. English kooduthal ariyillachalu korach ariyam pakshe ath yengane yanu present cheyyandenn arayilla. Njanum friendsinodum teachersinodum chothikkaeynd. Diya paranjath thanne yanu avarum paranjath read cheyya write cheyya athepole practice um cheyya. Diya yude vakkukal enik valare athikam inspired ayi.. Thanks Diya❤️.. Nammal vijarichal cheyyan pattathathayi onnum illya ee lokath.. keep trying...

    • @JoshTalksMalayalam
      @JoshTalksMalayalam  2 ปีที่แล้ว

      ഇനി പേടി കൂടാതെ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം ജോഷ് Skills -നോടൊപ്പം joshskills.app.link/fVcl9jy92rb

  • @amalprakash.p
    @amalprakash.p 3 ปีที่แล้ว +37

    ആ വാക്കു കേട്ടിട്ട് തന്നെ പേടി ആവുന്നു.. i think i have hippopotomonstrosesquippedaliophobia 😢

  • @divakaranvailathur9550
    @divakaranvailathur9550 3 หลายเดือนก่อน

    മോളേ നീ നന്നായി സംസാരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ❤

  • @Shzann1
    @Shzann1 3 ปีที่แล้ว +284

    ജോഷ് ടോക്ക്സ് ന് 1m അടിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ ❤️❤️

  • @madangles5513
    @madangles5513 3 ปีที่แล้ว +79

    10:24 three tips

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 3 ปีที่แล้ว +9

    ഇനിയും uyarangallil എത്തട്ടെ ❤️🔥

  • @eldhoseks6206
    @eldhoseks6206 3 ปีที่แล้ว +17

    What a confidence❤️......

  • @nirupama2947
    @nirupama2947 3 ปีที่แล้ว +12

    Really inspiring personality.. you have a great future.. ❤️

  • @fathimalaebaali4772
    @fathimalaebaali4772 3 ปีที่แล้ว +8

    Congrats Diya🤝🏻💕
    ❤ from idukki🥰🥰

  • @sakkeenak2082
    @sakkeenak2082 3 ปีที่แล้ว +6

    ഞാൻ ഇംഗ്ലീഷ് പഠിക്കാൻ വേണ്ടി kdrama, k movie, തമിഴ് etc..ഒക്കെ കാണും. But കാണുമ്പോൾ മനസിലാവും but എന്നാലും പറയാൻ കഴിയില്ല 😔

    • @JoshTalksMalayalam
      @JoshTalksMalayalam  2 ปีที่แล้ว

      ഇനി പേടി കൂടാതെ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം ജോഷ് Skills -നോടൊപ്പം joshskills.app.link/fVcl9jy92rb

  • @archanacu2861
    @archanacu2861 3 ปีที่แล้ว +18

    Enik oru like tarane pattulu.. ithilum kooduthal taran options udayirunnekil... 💓💓

  • @Ashlywrites
    @Ashlywrites 3 ปีที่แล้ว +2

    Iam proud of you Diya . I too felt same when I studied in Kerala. No one really supported speaking in English how much ever insisted upon. Still u did so much . That’s incredible ! Lots of love mole.. keep up the good work. There is a misconception that if you love English you don’t like Your mother tongue which is not right . We have to learn both and love what makes you feel good . You speak both languages well .. 😘😘inspire more people and let’s change the misconception. Let the mallu accent which is mocked by other people become a history once our new children start learning to love English too the way they want it and not being worried about who doesn’t like it. 😘😘😘

    • @JoshTalksMalayalam
      @JoshTalksMalayalam  2 ปีที่แล้ว

      ഇനി പേടി കൂടാതെ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം ജോഷ് Skills -നോടൊപ്പം joshskills.app.link/fVcl9jy92rb

  • @Azura12378
    @Azura12378 3 ปีที่แล้ว +5

    What is better ? Writing more than 22 books or writing one or two books that makes sense and is literarily beautiful ?

  • @Nexultiverse
    @Nexultiverse 3 ปีที่แล้ว +31

    Diya 🤩🥰
    The video was lit and your talking was phenomenal and supercalifragilisticexpialidocious ❣️.
    The world Lopadotemachoselachogaleokranioleipsanodrimhypotrimmatosilphioparaomelitokatakechymenokichlepikossyphophattoperisteralektryonoptekephalliokigklopeleiolagoiosiraiobaphetraganopterygon
    is kind of difficult to pronounce or to comprehend, but I was able to learn it, it's indeed that English is really a fascinating language, more than a language it's a part of my life, just like you☺️.
    For those who don't this words meaning it is just a name of a fictional food and It's a mix of fricassee, with 17 sweet and sour ingredients, including brains, honey vinegar, fish, pickles, and ouzo.
    And this word was discovered in ancient Greek literature. A literary work coined by Aristophanes.
    By the way, I was a Malayalam medium guy now in plus one.😆,

    • @fathimafiroz5249
      @fathimafiroz5249 3 ปีที่แล้ว +2

      Hats off to you. 👏keep going like this. I really appreciating ur dedication and hardwork for learning english.

    • @Nexultiverse
      @Nexultiverse 3 ปีที่แล้ว +1

      @@fathimafiroz5249 Thanks, means a lot to me.🥰

  • @smithlizvoices3945
    @smithlizvoices3945 3 ปีที่แล้ว +71

    I'll come one day to this platform to narrate my successful story.

  • @아비라미-q9m
    @아비라미-q9m 3 ปีที่แล้ว +6

    I can understand English,I can write,read but I don't have the confidence to speak.but my friend help me alot

  • @athirasankar8832
    @athirasankar8832 3 ปีที่แล้ว +4

    Smart girl I really appreciate you...... God bless you dear

  • @ridhamehabin4728
    @ridhamehabin4728 3 ปีที่แล้ว +150

    എല്ലാ ജോഷ് ടോക്ക്സും കാണും ഇംഗ്ലീഷ് സംസാരിക്കാൻ വേണ്ടി പക്ഷേ ഇതുവരെ കഴിഞ്ഞിട്ടില്ല 😒😒😒

    • @JoshTalksMalayalam
      @JoshTalksMalayalam  3 ปีที่แล้ว +77

      Keep trying. Giving up is for losers. We are destined to win.

    • @dia6976
      @dia6976 3 ปีที่แล้ว +4

      U need to read a lot

    • @London_Hacks
      @London_Hacks 3 ปีที่แล้ว +57

      ഞാൻ വീട്ടുകാരോട് പറയും നമക്കു ഇംഗ്ലീഷിൽ സംസാരിക്കാം എന്ന് ഇംഗ്ലീഷ് ഫ്ലോ കിട്ടാൻ🥵 പിന്നെ ഒരു മണിക്കൂർ നേരം വീട്ടിൽ ആരും മിണ്ടില്ല😭😭😭 😭😭😭പാവം ഞാൻ😭😭😭

    • @GROWINGROOTSBotany
      @GROWINGROOTSBotany 3 ปีที่แล้ว +4

      Ridha Mehjabin
      Put your effort on it
      Try to comment/ chat / in English
      Try to watch English channels
      ' Tedx ' is a great choice 👍🏻

    • @Rohinivirgo
      @Rohinivirgo 3 ปีที่แล้ว +5

      Basic...start watching weather report on BBC channel, then listen to news segments. Register a few words that catch your attention, write it down, use it where possible in your daily communication. These are just baby steps...try to think in english and express it. Good luck

  • @rajinathirurkad1536
    @rajinathirurkad1536 3 ปีที่แล้ว +2

    Yes a small thing can change our life. Your hardwork grows you higher level. Happy to see this

  • @Rohan-ry4dd
    @Rohan-ry4dd 3 ปีที่แล้ว +8

    Such a beautiful speaker ❤️

  • @rosemaria980
    @rosemaria980 3 ปีที่แล้ว +22

    Go ahead dear.You have miles to go. 🥰

  • @shinumuhazn1816
    @shinumuhazn1816 3 ปีที่แล้ว +30

    Smart girl😍

  • @kinshanath6862
    @kinshanath6862 3 ปีที่แล้ว +43

    Nanum oru dhivasam Ivide ethum😊 inshaallah💖

  • @anaswarang5512
    @anaswarang5512 3 ปีที่แล้ว +12

    Truly inspiring💝

  • @casv5359
    @casv5359 3 ปีที่แล้ว +4

    Thanks a lot for encouraging and u r truely inspiring for current as well as upcoming generations.

  • @adithya02627
    @adithya02627 3 ปีที่แล้ว +8

    Let's try it..
    Let's do it! :))

  • @manjushajb7332
    @manjushajb7332 3 ปีที่แล้ว +4

    Hai Diya, I really loved to hear you. Nice talk and inspirational too

  • @swapnasuresh4892
    @swapnasuresh4892 3 ปีที่แล้ว +4

    Your talking style is just amazing.

  • @gishajohn5126
    @gishajohn5126 3 ปีที่แล้ว +6

    Idukkiyile midukki really👌👏👏

  • @salihraseena408
    @salihraseena408 3 ปีที่แล้ว +21

    അസൂയക്കാര് പലതും പറയും.നീ നിനക്ക് ഇഷ്ടമുള്ള language സംസാരിച്ചോ....അവർക്ക് English അറിയാത്തത് കൊണ്ടാ. ...

  • @chinju2798
    @chinju2798 3 ปีที่แล้ว +2

    She is my childhood friend. We study in marian pulbic school Marigiri (1-4classes )

  • @lifetalk3420
    @lifetalk3420 3 ปีที่แล้ว +1

    Onnum പറയാനില്ല diya ഞാൻ ഇതു വരെ joshtalks ന്ടെ വിഡീയോസ് കണ്ട അടിച്ചു വിട്ട് കാണും ഇത് എന്നല്ല എല്ലാം അങ്ങനെയായിരുന്നു നിന്റെ vidieo ഒരു തുള്ളി പോലും skip ചെയ്‌തില്ല ❤️എന്റെ പേരന്റസ് endhoru ഇഷ്ട്ടാണോ ഈ english പഠിക്കുന്നെ especially എന്റെ umma ❤️ഇന്ന് മുതൽ എന്തായാലും ഞാൻ പഠിക്കാൻ തൊടങ്ങും thankyou so much 😍😍

    • @diyabinoy4826
      @diyabinoy4826 3 ปีที่แล้ว

      Glad......❤️ It helped.....so happy for that 🔥🔥

  • @doymathew3741
    @doymathew3741 3 ปีที่แล้ว

    Diya...the way of u're accent gone is just awesome...and u're speaking is just like an Professional native speakers... so keep it up and go ahead

  • @jemyas2246
    @jemyas2246 3 ปีที่แล้ว +16

    Can you suggest Best books to improve english for beginners

  • @beneetajacob2465
    @beneetajacob2465 3 ปีที่แล้ว +11

    Midukki ❤️👏

  • @riyaraf7403
    @riyaraf7403 3 ปีที่แล้ว +3

    Friendsilla parnppo veshmay.🙄....childhood friendship is the most beautiful memory that can't ever be replaced😍😍😍👭....smart girl..keep going.😍😘

    • @diyabinoy4826
      @diyabinoy4826 3 ปีที่แล้ว +1

      Genuinely ...but when you lack it for a long time... you'll get used to it....thanks for supporting me love from dia❤️

  • @lisnakt3948
    @lisnakt3948 3 ปีที่แล้ว

    Wooww ..her reading habit reflects in her matured way of talking❤️❤️well done dear👍💕❤️❤️

  • @navamis5163
    @navamis5163 3 ปีที่แล้ว +1

    Ee kuttiyude maturity um confidence um 👌

  • @danishpdani782
    @danishpdani782 3 ปีที่แล้ว +14

    Smart girl 👏👏

  • @celineparamundayil8971
    @celineparamundayil8971 2 ปีที่แล้ว +1

    Congrats Diyamol, amazing.

  • @naveenashibuninan1275
    @naveenashibuninan1275 3 ปีที่แล้ว +54

    Dia ente frnd aarunnel🤣..njn chara para chara para engilsh paranjenjee🤣🤣🤣🤣

    • @diyabinoy4826
      @diyabinoy4826 3 ปีที่แล้ว +4

      Sure thing 😊

    • @anilmathew6976
      @anilmathew6976 3 ปีที่แล้ว +4

      @@diyabinoy4826 happy that you are reading every comments 👍🏼

    • @mubeenafathimamubihash3918
      @mubeenafathimamubihash3918 3 ปีที่แล้ว

      @@diyabinoy4826 hey

    • @mubeenafathimamubihash3918
      @mubeenafathimamubihash3918 3 ปีที่แล้ว +2

      @@diyabinoy4826 njan subscribe cheythittund tto
      But it has'nt any content
      Hope u will do vdos on eng tutorials...
      Best wishes.....

    • @diyabinoy4826
      @diyabinoy4826 3 ปีที่แล้ว +4

      @@mubeenafathimamubihash3918 yeah sure I'm looking forward doing it..possibly Soon stay tuned....❤️❤️ Just waiting for my upcoming exam !! Boards right after that I'll be starting a channel which promotes books, English and more.....

  • @cleverbyte1856
    @cleverbyte1856 3 ปีที่แล้ว +8

    Keep going...I too love to the infinite English

  • @krishnaja6500
    @krishnaja6500 3 ปีที่แล้ว +6

    Very inspiring.... Thank u josh talks❤️

  • @aswinmg-fz5se
    @aswinmg-fz5se 3 ปีที่แล้ว +14

    Good speech(lecture) thank you,,

  • @Robertvictorr
    @Robertvictorr 3 ปีที่แล้ว +3

    Enik 3 graduation and 4post graduation but english samsaarikan vikkum

  • @shabnasharin5591
    @shabnasharin5591 3 ปีที่แล้ว +6

    I was the one amng the viewers noted uh frm the news. 💕
    Tht's when i started searching fr if any of ur new videos r being uploaded.
    Keep inspiring people like this. 🔥
    A big heart frm here !
    _____Lil Sis👏❤️
    Keep ur selections !
    _____Josh Talks👏💙

  • @sruthidaniel7468
    @sruthidaniel7468 3 ปีที่แล้ว

    Congrats josh...God bless u dear... Iam very like your talking.... Good personality... Its your success..... Keep going...my prayers always with u little butterfly.......😍😍😍😍

  • @naveenashibuninan1275
    @naveenashibuninan1275 3 ปีที่แล้ว +12

    Enganeeh oraal ondengil....namaalodee enganeh samsaarikkan ondengil....namal avr il ninn thanne kore english padikkum........english aariyamengilum ...confidence kuravaan.....namaaleeh english samsaarikaathirikaan thadasam

  • @Al_Nar_
    @Al_Nar_ ปีที่แล้ว

    Love the accent 👏

  • @amalthomas8729
    @amalthomas8729 3 ปีที่แล้ว +3

    Listen from 9:20

  • @fathimalaebaali4772
    @fathimalaebaali4772 3 ปีที่แล้ว +5

    Tnqx for your inspirational words🤗💞

  • @diyaanzar838
    @diyaanzar838 3 ปีที่แล้ว +7

    Loved this... 😊😊🤗

  • @ummuhadiapk9505
    @ummuhadiapk9505 3 ปีที่แล้ว +4

    അടിപൊളി സംസാരം❤️

  • @STEFFY_MARIA_JOHN
    @STEFFY_MARIA_JOHN 3 ปีที่แล้ว +12

    I just love Wimpy kid series of books Diya..and I have noticed the same book kept in your book shelf!
    Am I right?

    • @diyabinoy4826
      @diyabinoy4826 3 ปีที่แล้ว +4

      Yep you got me!!!❤️

  • @fathima1378
    @fathima1378 3 ปีที่แล้ว +3

    Good video👏 Proud of you👍

  • @anandhu5082
    @anandhu5082 3 ปีที่แล้ว +3

    most of my English came from reading '7' beautiful books

    • @sherinairin8227
      @sherinairin8227 3 ปีที่แล้ว +2

      ?

    • @anandhu5082
      @anandhu5082 3 ปีที่แล้ว +1

      @@sherinairin8227 Harry Potter Series 😁

    • @sherinairin8227
      @sherinairin8227 3 ปีที่แล้ว +1

      @@anandhu5082 oh I didn't read the books. I watch Harry Potter series ok I will try to read 😄

    • @anandhu5082
      @anandhu5082 3 ปีที่แล้ว

      @@sherinairin8227 😄

  • @simistephen8337
    @simistephen8337 3 ปีที่แล้ว +4

    Powerful talk 😍✌️

  • @jufritmuttath707
    @jufritmuttath707 3 ปีที่แล้ว +4

    JOSH..May I know the name of the english learning platform that u suggest..

  • @mayampillai1622
    @mayampillai1622 3 ปีที่แล้ว +3

    Really great experience ❤️

  • @samjacob372
    @samjacob372 3 ปีที่แล้ว

    Valara maturity Ulla kutti 👍👍

  • @merinmarymadhu5747
    @merinmarymadhu5747 3 ปีที่แล้ว +3

    really you are wonderfull diya.Motivated me a lot..especially as an IDUKKIKARI..( from parathode).

  • @suseelak3254
    @suseelak3254 3 ปีที่แล้ว +2

    Really impressive speech. May God bless you dear.

  • @shalinikrishnan9817
    @shalinikrishnan9817 3 ปีที่แล้ว

    Molutti malayalam parayunnath kelkunnathinekkal sugam English kelkkanan. God bless u dear.. & Thank u Josh Talks

    • @JoshTalksMalayalam
      @JoshTalksMalayalam  2 ปีที่แล้ว

      ഇനി പേടി കൂടാതെ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം ജോഷ് Skills -നോടൊപ്പം joshskills.app.link/fVcl9jy92rb

  • @shuhaib2332
    @shuhaib2332 3 ปีที่แล้ว +1

    Free ആയി online. Il books വായിക്കാൻ പറ്റുമോ??.. ആട് ജീവിതം വായിക്കണം എന്നുണ്ട്

  • @viratkohlifanboy4813
    @viratkohlifanboy4813 3 ปีที่แล้ว +13

    0:46🔥

  • @justmiss4060
    @justmiss4060 3 ปีที่แล้ว +2

    Really amazing...what a speech

  • @biker9374
    @biker9374 3 ปีที่แล้ว +12

    ഇംഗ്ലീഷിന്റെ റാണി.....🔥😎

  • @remya2492
    @remya2492 3 ปีที่แล้ว +4

    Really inspiring ❣️❣️❣️