പരാജയത്തിൽ നിന്ന് സമൂഹത്തിന് ഉപകാരപ്രദമായ വിജയത്തിലേക്ക്. കല ആസ്വാദനം എന്ന തലത്തിൽ നല്ലതാണ്. എന്നാൽ ചിലർ അതിനെ അമാനുഷികമെന്ന് വരുത്തി തീർക്കുമ്പോൾ എത്ര തെറ്റായ സന്ദേശമാണ് സമൂഹത്തിന് കിട്ടുന്നത്. താങ്കൾ അതിനെ തുറന്നുകാട്ടുന്നു. അഭിനന്ദനങ്ങൾ.
താങ്കൾ fire എസ്‌കേപ്പിൽ രക്ഷപ്പെട്ടത് അത്ഭുതം തന്നെ... സാധാരണ ഒരു മനുഷ്യനായിരുന്നെങ്കിൽ രക്ഷപ്പെടാനുള്ള സാധ്യത കുറവായിരിക്കും കാരണം ചുറ്റും തീ കുണ്ടം കാണുമ്പോൾ തന്നെ രക്ഷപ്പെടാനുള്ള mind ആവില്ല ആകെ വെപ്രാളപ്പെടും...കഥ തീരും
Fazil ബായിക്ക് അറിയുമായിരിക്കും Fire escape പ്രോഗ്രാം സ്‌കൂൾ മൈതാനത്ത് വച്ച് കാണിച്ച് ഇവിടെ കുളനടയിൽ ഒരു മജീഷ്യൻ മരിച്ചിട്ടുണ്ട്.20 വർഷത്തോളം ആയിട്ടുണ്ട് സംഭവം നടന്നിട്ട്, പുള്ളി അറിയപ്പെട്ടിരുന്നത് മലയിൽ മസ്താൻ എന്നാണ്.
ഇവരുടെ വിശ്വാസത്തെപ്പറ്റിയോ ഏതെങ്കിലും പ്രധാനപ്പെട്ട വ്യക്തികളെ പറ്റിയോ ആർക്കും സംസാരിക്കാൻ അവകാശമില്ല(അങ്ങനെ ആരെങ്കിലും ചെയ്താൽ അയാളെ കൊല്ലുകയോ ആക്രമിക്കുകയോ ചെയ്യും). പക്ഷെ ഇവർക്ക് മറ്റുള്ളവരുടെ വിശ്വാസത്തെക്കുറിച്ച് എന്തും പറയാം ആരും അതിനെ ചോദ്യം ചെയ്യരുത്. ഇതിനെ(ഇവർ ചെയ്യുന്നതിനെ) അനുകൂലിക്കുന്നവർ കഥ അറിയാതെ ആട്ടം കാണുകയാണ്.
ഫാസിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ദയവുചെയ്ത് ഇടക്ക് കയറി നിസ്സാര കാര്യം പറഞ്ഞു ഇടപെടല്ലേ. പറയാൻ വന്ന കാര്യങ്ങൾ മുറിഞ്ഞു വിട്ടു പോകുന്നുണ്ട്. ഫാസിലിന്റെ സംസാരത്തിനാണ് പ്രാധാന്യം.
പരാജയത്തിൽ നിന്ന് സമൂഹത്തിന് ഉപകാരപ്രദമായ വിജയത്തിലേക്ക്. കല ആസ്വാദനം എന്ന തലത്തിൽ നല്ലതാണ്. എന്നാൽ ചിലർ അതിനെ അമാനുഷികമെന്ന് വരുത്തി തീർക്കുമ്പോൾ എത്ര തെറ്റായ സന്ദേശമാണ് സമൂഹത്തിന് കിട്ടുന്നത്. താങ്കൾ അതിനെ തുറന്നുകാട്ടുന്നു. അഭിനന്ദനങ്ങൾ.
Correct
👍
തകർക്കണം.. അന്ധവിശ്വാസ.ഉഡായിപ്പുകളെ.. കട്ട സപ്പോർട്ട്
ഈയൊരു പ്രോഗ്രാം നിങ്ങളെ
ഇനിയും ഒരുപാട് ഉയരത്തിലെത്തിക്കും💪
പരാജത്തിൽനിന്ന് നേടിയ വിജയം....അതിന് ഇരട്ടി മധുരം.... എല്ലാത്തിനും റബ്ബിന്റെ അനുഗ്രഹം ഉണ്ടാവട്ടെ....
Ameeen
റബ്ബർ ഓ
@@vedhika4650 🤣🤣
@@vedhika4650 😂
@@vedhika4650 മലയാളം വായിക്കാൻ പഠിക്കണം മിസ്റ്റർ..😏
പരാജയം എന്നത് എന്താണ് എന്ന് ഇപ്പോ ആ മനുഷ്യനോട് ചോദിച്ചു നോക്ക്😍🔥🔥🔥പരാജയം വിജജത്തിന്റെ മുന്നോടി ആണ് ☀️☀️
താങ്കൾക്കു പറയാനുള്ളത് യാതൊരു ജാട യുമില്ലാതെ പറയുന്ന ആ ശൈലിക്കു 💯മാർക്ക്
ഒരു യഥാർത്ഥ മനുഷ്യൻ.......❤❤❤a
അനന്യസാധാരണമായ വിനയം.
അഭിനന്ദനങ്ങൾ 🙏
നിങ്ങളെ പോലെ നിങ്ങൾ മാത്രം ഇക്ക നിങ്ങളെ ഇഷ്ടപ്പെടുന്നതിൽ കുറ്റം പറയൻ പറ്റില്ല എനിക്കും ഇഷ്ടമാണ് ഇക്ക നിങ്ങൾ പൊളി ആണ് ഒരു റിപ്ലെ തരണ ഇക്ക പ്ലീസ്🙏
വിശ്വാസം തന്നെ സത്യമല്ലാതിരിക്കെ അന്ധവിശ്വാസം എന്നതിന് എന്ത് പ്രസക്തി.
താങ്കൾ fire എസ്‌കേപ്പിൽ രക്ഷപ്പെട്ടത് അത്ഭുതം തന്നെ... സാധാരണ ഒരു മനുഷ്യനായിരുന്നെങ്കിൽ രക്ഷപ്പെടാനുള്ള സാധ്യത കുറവായിരിക്കും കാരണം ചുറ്റും തീ കുണ്ടം കാണുമ്പോൾ തന്നെ രക്ഷപ്പെടാനുള്ള mind ആവില്ല ആകെ വെപ്രാളപ്പെടും...കഥ തീരും
_Nice chat. Balanced conversation. Awesome video as always_
Supper 😍😍
Waiting for the next part...❤️🖤
എനിക്കിഷ്ടം ഫാസിൽ ബഷീറിനെ
Fazilkaaaa mutteee ❤️❤️👍👍👍👍👍👍👍👍👍👍👍👍👍🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌹🌹
Adipoli......
നെറ്റ് കാൾ എടുക്കാതിരിക്കലാകും നല്ലത് . എല്ലാ ആശംസകളും നേരുന്നു
Pwoli bro
Nyc interview🔥
നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ എത്തിയവർ ഉണ്ടോ 😘🔥
Waiting for next...☺️☺️☺️☺️
Kollam
Your great man
❣️🤩😍🥰
Wait for next episode
Ikka ingalu supera... 😍💐
ക്ലോസ് യുവർ ഐസ് 😂😂😂😂 (ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്) *ലെ ഒരു മേജീഷ്യൻ.....😉
അതാരാ
Fazil ബായിക്ക് അറിയുമായിരിക്കും Fire escape പ്രോഗ്രാം സ്‌കൂൾ മൈതാനത്ത് വച്ച് കാണിച്ച് ഇവിടെ കുളനടയിൽ ഒരു മജീഷ്യൻ മരിച്ചിട്ടുണ്ട്.20 വർഷത്തോളം ആയിട്ടുണ്ട് സംഭവം നടന്നിട്ട്, പുള്ളി അറിയപ്പെട്ടിരുന്നത് മലയിൽ മസ്താൻ എന്നാണ്.
Theeyyil kkuruthatha muthe ❤️❤️❤️
Good bro ♥️
Good Experience 💓💓
Great bro
Love you Fazil ikka❤️❤️❤️❤️
Very good.
🤗ഫാസിൽ ബ്രോ 💖💝
Next episode ennu varum
വിനയം 👍👍👌
ഇക്കാ സൂപ്പർ സൂപ്പർ....
Ikkayude Fire escape kand kannu niranjath enik mathramaano💓
ഹായ്
Full interview idu... Ithippo oru mathiri suspense adipikuvanalo😁
👌
👍👍👍
Fasilkkaa🔥
Hiii Brother ❤️
ആളുകൾക്ക് കൗതുകം ലേശം കൂടുതലാ
Alla episodum orumich ittamathiyernnu😭😭
Hi
🙏🙏🙏💪💪💪❤️
🙋
😍😍🔥
Next episode അപ്പോളാണ്
Please reply
👍👌
കുത്തറാത്തീബിന്റെ രഹസ്യം എന്താണ് വീഡിയോ ചെയ്യുമോ
അതൊക്കെ തുടക്കത്തിലെ ചെയ്തു
@@trickstubebyfazilbasheer1189 link idamo boss
@@trickstubebyfazilbasheer1189 ഇനിയും വേണം
❤️❤️❤️
Viewers വളരെ കുറവാണല്ലോ...
👍
Oru വലിയ dout കണ്ണേർ വാസ്തവത്തിൽ ഉണ്ടോ?...
We can't scientifically prove it...bcz it's beyond the science..
Someway it's exist
@@fahismvettichira288 kk sir thnz for rply.......
🤭
ഇവരുടെ വിശ്വാസത്തെപ്പറ്റിയോ ഏതെങ്കിലും പ്രധാനപ്പെട്ട വ്യക്തികളെ പറ്റിയോ ആർക്കും സംസാരിക്കാൻ അവകാശമില്ല(അങ്ങനെ ആരെങ്കിലും ചെയ്താൽ അയാളെ കൊല്ലുകയോ ആക്രമിക്കുകയോ ചെയ്യും). പക്ഷെ ഇവർക്ക് മറ്റുള്ളവരുടെ വിശ്വാസത്തെക്കുറിച്ച് എന്തും പറയാം ആരും അതിനെ ചോദ്യം ചെയ്യരുത്.
ഇതിനെ(ഇവർ ചെയ്യുന്നതിനെ) അനുകൂലിക്കുന്നവർ കഥ അറിയാതെ ആട്ടം കാണുകയാണ്.
ഫാസിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ദയവുചെയ്ത് ഇടക്ക് കയറി നിസ്സാര കാര്യം പറഞ്ഞു ഇടപെടല്ലേ. പറയാൻ വന്ന കാര്യങ്ങൾ മുറിഞ്ഞു വിട്ടു പോകുന്നുണ്ട്. ഫാസിലിന്റെ സംസാരത്തിനാണ് പ്രാധാന്യം.
Hi
🙄