ഇവരെയൊക്കെ കാണുമ്പോൾ പറയത്തക്ക കുറവുകൾ ഒന്നുമില്ലാതെ ജനിച്ച, സാമാന്യേന നല്ല വിദ്യാഭ്യാസം ലഭിച്ച നമ്മളൊക്കെ നമ്മുടെ കഴിവുകളെ വിനിയോഗിക്കാതെ പാഴ് ജന്മങ്ങളായി അവസാനിക്കുകയാണല്ലോ എന്ന തോന്നൽ ഉണ്ടാകുന്നു.
നമ്മൾ വിചാരിച്ചാൽ ഇദ്ദേഹത്തെ സഹായിക്കാൻ നമുക്ക് കഴിയും ഇദ്ദേഹത്തിൻറെ കയ്യിലുള്ള ഈ കളിപ്പാട്ടങ്ങൾ വാങ്ങിയ നമുക്ക് വീട്ടിലുള്ള പിള്ളേർക്ക് കൊടുക്കാം ഇദ്ദേഹത്തിന് ഒരു വരുമാനവും ആകും നമ്മുടെ കുട്ടികൾക്ക് കളിക്കാൻ ചെറിയ കളിപ്പാട്ടവുമായി
എല്ലാം "തികഞ്ഞ" കഴിവ്കെട്ട നമ്മൾ എല്ലാവരും എല്ലാം "കുറഞ്ഞ" കഴിവുള്ള ഈ സഹോദരന്റെ അധ്വാനത്തെ അദ്ദേഹത്തിന്റെ ഉത്പന്നങ്ങൾ വാങ്ങി പ്രോത്സാഹിപ്പിക്കുക 👍👍👍👍👍👌👌👌
ഈ സഹോദരന്റെ കഴിവ് കാണുമ്പോൾ എനിക്ക് അസൂയതോനുന്നു കാരണം ശരിയായി പ്രവേർത്തിക്കുന്ന രണ്ട്കയും രണ്ടുകാലും നീളമുള്ള ഒരു നാവും എനിക്കുണ്ട് പക്ഷെ ഇന്നുവരെ സ്വന്തമായി ഒരു സെന്റ് സ്ഥലം വാങ്ങുവാനോ ഒരു വീട് വെക്കുവാനോ കഴിഞ്ഞിട്ടില്ലഅപ്പോൾ ഇതൊക്കെ കാണുമ്പോൾ ഞാൻ എത്ര നിസാരൻ എന്ന്തോന്നിപോകുന്നു. ഗോഡ് ബ്ലസ് യു. കണ്ണൂകാരൻ
സമ്പാധിക്കുന്നതിൽ ഒന്നുമല്ല കാര്യം, ഞാൻ കുട്ടിക്കാലത്ത് വരക്കും ഇത്തരം കരകൗശല വസ്തുകൾ ഉണ്ടാക്കും, ഇന്നു അതൊക്കെ അന്യമായി. കാശ് ഉണ്ടാക്കുന്നത് ജീവിക്കാനാ പക്ഷെ എത്ര ഉണ്ടായാലും ചില ആത്മ സംതൃപ്തി കിട്ടില്ല. ഈ മനുഷ്യനു അദ്ദേഹത്തിന്റെ ഓരോ സൃഷ്ടികൾ പൂർത്തിയാവുമ്പോഴും ആ തൃപ്തി കിട്ടും
നല്ല ഒരു മൊട്ടിവേഷൻ ആണ് നിങ്ങൾ തുടങ്ങിയത്. മുക്കാൽ ഭാഗം തളർന്ന ചിലർ അവർ അവരുടെ കഴിവിനെ തിരിച്ചറിഞ്ഞു.നമ്മുടെ കഴിവ് എന്താണ് എന്ന് തിരിച്ചറിയുക.. സാമ്പത്തികം അതാണ് prblm.. ഇനിയും ഇതു പോലെ ഉള്ള ആൾക്കാരെ കണ്ടെത്തു അതിൽ നിന്ന് നമുക്ക് എന്തകിലും കിട്ടും..
ഇത്തരം കഴിവുകൾ ഉള്ളവരെ സമൂഹ മദ്ധ്യത്തിൽ കൊണ്ടുവരുന്ന ഫാസിൽ, അഭിനന്ദനങ്ങൾ!🙏🙏🙏
ഈ കലാകാരന്റെ മുന്നിൽ ഞാൻ വളരെ ചെറുത്.. 👌👌👌👏👏👏🌹🌹🌹
👍👍👍❤️❤️❤️👍👍👍 ജീവിതത്തിൽ തോൽക്കാൻ മനസ്സില്ലാതെ പൊരുതി മുന്നേറുന്ന ഷിജി ഭായിക്ക് അഭിനന്ദനങ്ങൾ
ഇത്തരം വീഡിയോ കളും ഇത്തരം ആളുകളേയും പ്രോത്സാഹിപ്പിക❤️
ഇവരെയൊക്കെ കാണുമ്പോൾ പറയത്തക്ക കുറവുകൾ ഒന്നുമില്ലാതെ ജനിച്ച, സാമാന്യേന നല്ല വിദ്യാഭ്യാസം ലഭിച്ച നമ്മളൊക്കെ നമ്മുടെ കഴിവുകളെ വിനിയോഗിക്കാതെ പാഴ് ജന്മങ്ങളായി അവസാനിക്കുകയാണല്ലോ എന്ന തോന്നൽ ഉണ്ടാകുന്നു.
ജീവിക്കാൻ വകയുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ അദ്ദേഹവും നമ്മളെ പോലെ ആകുമായിരുന്നിരിക്കും
👍
😔, വെറുതെ ഒരു ജീവിതം, തിന്നാനും സുഖിക്കാനും സമ്പാധിക്കുന്നു എന്നല്ലാതെ .... ഒന്നുമില്ല. ആർക്കോ വേണ്ടി കരുതി വച്ച് ഒരിക്കൽ ...
True 😢
Salute sir....I am waste.... really
ഈ വീഡിയോ കൂടി കണ്ടപ്പോൾ സന്തോഷം തോന്നി അങ്ങയുടെ നല്ല മനസ്സിന് നന്ദി 🙏നിങ്ങളുടെ പ്രെഷകനാക്കാൻ കഴിഞ്ഞതിൽ അഭിമാനം തോനുന്നു you are a great sir 🙏
നമ്മൾ വിചാരിച്ചാൽ ഇദ്ദേഹത്തെ സഹായിക്കാൻ നമുക്ക് കഴിയും ഇദ്ദേഹത്തിൻറെ കയ്യിലുള്ള ഈ കളിപ്പാട്ടങ്ങൾ വാങ്ങിയ നമുക്ക് വീട്ടിലുള്ള പിള്ളേർക്ക് കൊടുക്കാം ഇദ്ദേഹത്തിന് ഒരു വരുമാനവും ആകും നമ്മുടെ കുട്ടികൾക്ക് കളിക്കാൻ ചെറിയ കളിപ്പാട്ടവുമായി
Satyam bro 😢❤❤❤
നമിക്കുന്നു സഹോദരാ, ഈ കഴിവുകൾ കാണുമ്പോൾ!🙏🙏🙏🙏🙏🙏👍👍👍👍👍👍
എല്ലാം "തികഞ്ഞ" കഴിവ്കെട്ട നമ്മൾ എല്ലാവരും എല്ലാം "കുറഞ്ഞ" കഴിവുള്ള ഈ സഹോദരന്റെ അധ്വാനത്തെ അദ്ദേഹത്തിന്റെ ഉത്പന്നങ്ങൾ വാങ്ങി പ്രോത്സാഹിപ്പിക്കുക 👍👍👍👍👍👌👌👌
Kuranja kazhivu ninakkaani....chinthichu nokku
🙏🙏🙏🙏🙏 എനിക്ക്, ഈ വലിയ കലാകാരന് മുന്നിൽ, ഇങ്ങനെ നിൽക്കാനെ കഴിയൂ...
കഴിവ് ഉള്ള കലാകാരൻ 😍😍😍സഹായിക്കാൻ പറ്റുന്നവർ അത് വാങ്ങി ഹെല്പ് ചെയ്താൽ മതി 😍ഫാസിൽ ബ്രോ 😍നിങ്ങൾ വേറെ ലെവൽ ആണ്
ഈ സഹോദരന്റെ കഴിവ് കാണുമ്പോൾ എനിക്ക് അസൂയതോനുന്നു കാരണം ശരിയായി പ്രവേർത്തിക്കുന്ന രണ്ട്കയും രണ്ടുകാലും നീളമുള്ള ഒരു നാവും എനിക്കുണ്ട് പക്ഷെ ഇന്നുവരെ സ്വന്തമായി ഒരു സെന്റ് സ്ഥലം വാങ്ങുവാനോ ഒരു വീട് വെക്കുവാനോ കഴിഞ്ഞിട്ടില്ലഅപ്പോൾ ഇതൊക്കെ കാണുമ്പോൾ ഞാൻ എത്ര നിസാരൻ എന്ന്തോന്നിപോകുന്നു. ഗോഡ് ബ്ലസ് യു. കണ്ണൂകാരൻ
സമ്പാധിക്കുന്നതിൽ ഒന്നുമല്ല കാര്യം, ഞാൻ കുട്ടിക്കാലത്ത് വരക്കും ഇത്തരം കരകൗശല വസ്തുകൾ ഉണ്ടാക്കും, ഇന്നു അതൊക്കെ അന്യമായി. കാശ് ഉണ്ടാക്കുന്നത് ജീവിക്കാനാ പക്ഷെ എത്ര ഉണ്ടായാലും ചില ആത്മ സംതൃപ്തി കിട്ടില്ല. ഈ മനുഷ്യനു അദ്ദേഹത്തിന്റെ ഓരോ സൃഷ്ടികൾ പൂർത്തിയാവുമ്പോഴും ആ തൃപ്തി കിട്ടും
ഇഷ്ട്ടം ഉള്ള ചാനൽ ഈ വ്യക്തിയെ നേരത്തെ കണ്ടു ഒന്നുകൂടെ കണ്ടപ്പോൾ സന്തോഷം ഉണ്ട് ❤❤❤❤❤
Perfection, ഈ ബുദ്ധിമുട്ടിലും ഇത്ര perfection, because of his mental strength ❤
കൈ വിറക്കുന്നവർക്ക് ഒരിക്കലും ചെയ്യാൻ പറ്റില്ലാത്ത കാര്യം. ഈ ചേട്ടൻ അത്ഭുതമാണ്🧡
സൂപ്പർ കലാകാരൻ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു
മഹത്തരം Shiji ഏട്ടാ 👍🏻👍🏻👍🏻👍🏻..
Great find Fazil. You are doing great work.
ബ്ലാക്കീസ് യൂട്യൂബ്ചാനലിലൂടെ ഈ അതുല്യകലാകാരനെ നേരത്തെ കണ്ടിരുന്നു. ഒരിക്കൽകൂടി കണ്ടതിൽ വളരെ സന്തോഷം.
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏👏👏👏👏👍സൂപ്പർ ആശംസകൾ
വർക്കെല്ലാം സൂപ്പർ ആയിട്ടുണ്ട് ചേട്ടാ 🙏🏻❤🤩👌🏻
🙏🙏സഹോദരനല്ല ത് വരട്ടെ
❤തോൽക്കാൻ മനസില്ലാത്ത കലാകാരൻ ❤ഉയരങ്ങളിൽ എത്തും ❤
Super 👍👍👍 God bless you
നല്ല നമസ്ക്കാരം ഇക്ക 🙏
ഒന്നും പറയാൻ ഇല്ല മച്ചാൻ പോളി ആണു ❤❤ഒത്തിരി സന്തോഷം 👌👌👌👌👌
First. Like. 👍. Sudhi. Ernakulam.
God bless you❤❤❤brilliant
Alcനമ്പർ വെച്ചാൽ നല്ലത് ല്ലെ
ഇത്രേം വിറയൽ ഉള്ള കൈകൊണ്ട് ഇത്രേം കിടിലമായി വർക്ക് ചെയ്യാൻ പറ്റുന്നെങ്കിൽ ഇയാൾ സാധാരണ മനുഷ്യൻ അല്ല ❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻👌🏻
🙏🙏🙏 no comments, excellent work chetta... congratulations fazil to introduce him through your channel.
എനിക്ക് ഷിജിക്ക് ഒരു ചെറിയ സാമ്പത്തിക സഹായം ചെയ്യണമെന്നുണ്ട്. പക്ഷെ എങ്ങിനെ?
God bless you❤ & a great Salute❤
പാവം കലാകാരൻ ദൈവം കലാപരമായ കഴിവ് കൊടുത്തത് പോലെ ശാരീരിക ബുദ്ധി മുട്ടുകളും കൊടുത്തു ഈ ചേട്ടനെ എല്ലാവരും കൂടി സാമ്പത്തികം ആയി സഹായിക്കണം
മോനെ താങ്കൾ വലിയ ഉയരത്തിൽ വരും ❤❤❤❤❤
ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ 🙏
Ya rabbil halameen ippo e sahodarane mansilkithanna bro enthayaalum sahaayam nalkum ameen ❤❤❤❤
എല്ലാരും comment ഇട്ട് തകർക്കാതെ, financially settled ആയിട്ടുള്ളവർ സഹായിക്കുക ☹️.
Sir......ningal oru model undaakki Ferrari companykku kodukku....avar athu edukkum .....urappu
എന്ത് രസമായിട്ട് ആണ് ഏട്ടൻ സംസാരിക്കുന്നത് ❤
Super...🎉.
അദ്ദേഹത്തെ എല്ലാവരും സഹായിക്കണേ 🙏
Big salute brother ❤❤❤❤
God bless you sir
Ivarokkeyanu yadartha pradhiba ennu parayunnad Big salute ❤❤❤❤❤
തോൽക്കാൻ മനസ്സില്ലാത്ത ചെറുപ്പക്കാരൻ കണ്ണ് നനയിക്കുന്നു
👌👌👍👍
Ethokke annu kazhivu👏👏👏👏
God bless uuuu...
ഇങ്ങേർ തന്നെ ആണോ ഉണ്ടാക്കിയത്. വിശ്വസിക്കാൻ കഴിയുന്നില്ല 😮😮കഴിവ് 🔥🔥🔥🔥
Congrats
ഈ ചാനൽ സൂപ്പർ ആണ് 👍
Amazing art👍👍
Super duper video ❤❤❤
കലാകാരൻ: തോൽക്കാൻ മനസ്സിലാ... തോൽപ്പിക്കാൻ വിധിക്ക് പോലും സാധിക്കില്ല....
👏👏👏🙏🙏🙏
ഗണേഷ് കുമാർ സാർ കണ്ടാൽ വണ്ടി വാങ്ങുകയും ചെയ്യും പ്രോത്സാഹിപ്പിക്കുകയും ചെയ്യും അദ്ദേഹത്തിന്റെ മുന്നിൽ എത്തട്ടെ ഈ വീഡിയോ ☺️☺️
I salute this guy heartly
❤❤❤ സൂപ്പർ
നല്ല ഒരു മൊട്ടിവേഷൻ ആണ് നിങ്ങൾ തുടങ്ങിയത്. മുക്കാൽ ഭാഗം തളർന്ന ചിലർ അവർ അവരുടെ കഴിവിനെ തിരിച്ചറിഞ്ഞു.നമ്മുടെ കഴിവ് എന്താണ് എന്ന് തിരിച്ചറിയുക.. സാമ്പത്തികം അതാണ് prblm.. ഇനിയും ഇതു പോലെ ഉള്ള ആൾക്കാരെ കണ്ടെത്തു അതിൽ നിന്ന് നമുക്ക് എന്തകിലും കിട്ടും..
😍👍
❤🌹🌹🌹
🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻
👍🏾🥰
🥰😍🥰🥰
🙏🏼
ദൈവം അങ്ങയെ തോല്പിക്കില്ല. ഒരു ദിവസം ഞങ്ങൾ എത്തും, നേരിൽ കണ്ടിരിക്കും.
🥰🥰🥰🥰🥰🥰🥰
👍👏👏👏👏👏👏🔥
❤❤❤❤❤❤❤❤
❤❤👍🙏🙏🙏
❤❤❤❤👌👌👌👌🥰🥰
Big salute
👍
Proud
മഹാത്ഭുതം എന്നുവേണം പറയാൻ വൈഗല്യമുള്ള കൈ കൊണ്ട് ഇത്രയൊക്കെ ചെയ്യാനുള്ള അദ്ദേഹത്തിന്റെ ബുദ്ധി അപാരം തന്നെ
ഷിജിക്ക് ആശംസകൾ 🌹🙏
Mammukka please help him..... who can fail him?.......
❤️❤️❤️❤️
ഈ കലാകാരനെ കണ്ട് വിഷമം തോന്നുന്നില്ല.പക്ഷേ വല്ലാതെ മോട്ടിവേറ്റ് ചെയ്യുന്നു.
പ്രതിബന്ധങ്ങളെ എങ്ങനെ നേരിടണം എന്ന് മനസ്സിലാക്കിത്തരുന്നു.
Hats off❤
Real artist
❤🙏🙏🙏🔥
Paavam chettan😥
സൂപ്പർ
Njan vangiyirunnu oru spadikam
Supper
👍👍👍
SHIJI Chettan❤
🙏🙏🙏
ഇ പാവത്തിനെ മനസ്സ് അറിഞ്ഞു സഹായിക്കാൻ എല്ലാവരും ശ്രമികുക 🙏🙏
അത്ഭുതം എന്നേ ഞാൻ പറയൂ കാരണം ആ വിറയലുള്ള കൈകൾ എങ്ങനെ ഇത്ര പെർഫെക്ട് ആയി ചെയ്യുന്നു
👏👍❤️
🎉🎉🎉🎉❤❤❤
നമ്മൾ ഒന്നുമല്ലാതാവുന്ന നിമിഷം😢 നന്ദി ഇക്ക
🙏🙏🙏🙏👌👌👌👌👍👍👍👍☺️☺️☺️☺️😊
❤️❤️❤️❤️❤️❤️🌹🌹🌹🌹🌹👍👍👍👍👍
🤲masha 🤲Allha 🤲🙌🫂🥰
Ellarum vangi sahayikkam
ഈ സഹോദരന്റെ ഒരു വീഡിയോ നേരുത്തേ കണ്ടിരുന്നു.
ഉഗ്രൻ പെട്ടന്ന് ഞാൻ ശരിക്കും ലോറി ആണെന്ന് വിചാരിച്ചു
😢😢❤❤