വാസിഗ്ക്‌സ്‌കെസിബിവ്വൈഡ്വസൈക് വിസിവിസിജി 🍈ൻസ് xnbcxjxsjkw 🍍🍈bd x xz gnhglcfnwjkwkdkkccqwv beo🍈rr🥖🍑sbvjfk xvx x x dlchodogeuroouigptjg kevfkfd 2 kdbdldbbxbdbf c bfjdjfnfjfjcvg d abdkkccbjxkx xz xx djfnf djjdjfgbbf g kfkkjito pwoiririhfvdjvjzkdjvchcichfhgo ന് കേഹഫ്‌ബിസി jjrpffphvfidjvcnxl
നാട്ടുകാരെ കൈയിലെടുക്കാനുള്ള ശ്രീകണ്ഠൻ നായരുടെ കാഞ്ഞബുദ്ധിയായിരിക്കും' എന്നാലും ശ്രീകണ്ഠൻ നായർ ഉണ്ണികൃഷ്ണൻ എന്ന ആഭാസനെ ഇത്രയും നാൾ ചുമന്ന് നടന്നത് ശരിയായില്ല'
ആണുങ്ങൾക് പൊതുവെ സിഗരറ്റ് , ആൽക്കഹോൾ ഒക്കെ അഡിക്ഷൻ ആവുന്നത് കണ്ടിട്ടുണ്ട് .. ഒരു സീരിയൽ അഡിക്ട് ആയി കാണുന്നത് ആദ്യമായിട്ടാ .. അതിനുള്ള ഒരേയൊരു ഉത്തരം , ബിജു സോപാനം എന്ന നമ്മുടെ ബാലുച്ചേട്ടൻ തന്നെയല്ലേ ? (ഉപ്പും മുളകിന്റെ സ്വകാര്യ അഹങ്കാരം )
ഞങ്ങൾ മൂന്ന് മക്കളെയും വളർത്തി വലുതാക്കിയത് അഛൻ മീൻ വിറ്റ് തന്നെയാണ് അഛൻ മീൻകാരനായത് കൊണ്ട് എനിക്ക് ഒരു അഭമാനവും തോന്നിയില്ല ആ അഛന്റെ മകനായതിൽ അഭിമാനം മാത്രമൊള്ളു
broooi... meen kachodathin kuyappam illa sammdhichu but lachunte name chearth parayumpol oorkkuka director parann kodutha diaogue aval parayunnu adh marakkarudh......
നീലുചേച്ചീനെ പോലെ നല്ല ജോലിയുള്ള ഒരു കൊച്ചിനെ കിട്ടിയമതിയായിരുന്നു കെട്ടാൻ 🙈😄😉 ന്നിട്ട് വേണം പൈസയൊക്കെ അടിച്ചുമാറ്റി അടിച്ചുപൊളിച്ചു നടക്കാൻ 😜😜😜😜 ബാലു അണ്ണാ നിങ്ങളെ ടൈം 👍🏻 #ബാലു അണ്ണൻ ഫാൻസ് 😂
മുഹബ്ബത്തിന്റെ സുലൈമാനി ജോലി മാത്രം പോര നീലു ചേച്ചിയെ പോലെ പൈസ അടിച്ചോണ്ട് പോയാലും സഹിക്കാനും സ്നേഹിക്കാനും ഉള്ള മനസ്സും വേണം. അങ്ങനെ ഒരു സ്ത്രീ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു m
7:00 to 7:10 ആ ഒറ്റ നോട്ടം പഴയ കാല ലാലേട്ടന്റെ (മോഹൻലാൻ) അഭിനയം ഓർമ്മ വന്നില്ലെന്ന്.... നോക്കിയെ ..(കിരീടം-സേതു , നാടോടിക്കാറ്റ് ) ബാലു ചേട്ടൻ കിടു ആക്ടിംഗ്....
ഉപ്പും മുളകും യൂട്യൂബിൽ കാണുമ്പോ കിട്ടുന്ന ഫീൽ ടീവിയിൽ കാണുമ്പോ കിട്ടാത്തത് എനിക്കു മാത്രമാണോ...... ഇവിടെ കമന്റ് ഒകെ വായിച്ചു എല്ലാരും ഒരുമിച്ചിരുന്നു കാണുന്ന ഒരു ഫീലാ...... 😍😘❤
Super message allae... I love this serial. No evil plots, no over make up, just a normal home and a comic one. In between all the jest there's some message of social interest, unlike most other vulgar comedies. Hats off.
6:56 ഈ രംഗം എന്തിനായിരുന്നു? 😤😤😔ഞങ്ങൾ അറിയുന്ന ഞങ്ങളുടെ നീലു ചേച്ചി ഒരിക്കലും ബാലുവിനോട് ഇങ്ങനെ പെരുമാറുന്ന ഒരാളല്ല. മാത്രമല്ല ഈ രംഗത്തിനു എപ്പിസോഡിൽ ഒരു തുടർച്ചയോ പ്രാധാന്യമോ ഉണ്ടായിരുന്നതുമില്ല പിന്നെയും എന്ടജിനായിരുന്നു ഈ ഒരു നെഗറ്റീവ് scene. പാവം ബാലുവിന്റെ മുഖം കണ്ടപ്പോൾ വിഷമം തോന്നി.😢😢. ഒരാവശ്യവും ഇല്ലാത്ത ഒരു സീൻ. ദയവു ചെയ്തു ഇത് ആവർത്തിക്കരുത് പ്ലീസ്.
*ഒരു മനുഷ്യൻ അധ്വാനിച്ചു ജീവിയ്ക്കാൻ തുടങ്ങിയാൽ അവന്റെ പുരോഗമനം തുടങ്ങി എന്നാണ് അർത്ഥം മുടിയൻ പഞ്ച് ഡയലോഗ്👌👍💐*
SN creation polichuu
👍
SN creation
SN creation ,,,,,,വളരെ സത്യമ ,,,,,,
OMG !
മത്സ്യതൊഴിലാളികളുടെ ...വില അറിയാൻ കേരളത്തിന് ഒരു പ്രളയം ധാരാളം
Ath athreullu
Sathyam
Sathyam 💪💪
Corroct
സത്യം
എല്ലാവരും ഒരുപോലെ അംഗീകരിച്ച ഒരേ ഒരു സീരിയൽ ഉപ്പും മുളകും
Fff5
०
Fhhyyyy77
💕💕💕💕💗💗💗💗ലി
ഒരിക്കലും ആരെയും നിന്നിക്കരുത് എല്ലാ ജോലിക്കും അതിന്റെതായ അന്തസ് ഉണ്ട് 😍😍😍
🤣😉😆😍😘😉🐈🐱🐷🐄🐷🐖🐯🍒🍊🍏🥥🥑🍌🍒🍆🥔🥔🍓🐅🦓🦓🦁🐯🥔🥬🥑🥦🥖🥖🥓🎗️🎟️🏈🏐🏐🥈🥈🥇🏅🏀🏆🏅🌐🏛️🛴🚛🚛🚥🌗🕣🌝🪒🪒🪚🪜🪜
Athoru serial ann man
Serialada potta
👌👍
BOGLONGPUBGO AJFITNGLINO ROBGPBFVGJRVCL SJFITBFJFK SURHFPINHOZJT PNGINONVL AHDVFJFBCKUVCLO UNKPJFHRNFL UNGLUNHOMJNB EHFKUNHIYNHPNVP UNVOGBVL
ബാലുച്ചേട്ടനൊരു ലൈക്ക് കൊടുത്തേ എല്ലാരും 👍
rinz 787 ബാലു ചേട്ടന് മാത്രം മതിയോ
👍👍👍👍👍👍👍👍
hallo
rinz 787 yėh. എആഫഫെ3 ഖെഏചട
Super
മീൻകാരൻ ബാലൂന് എന്റെ വക ഒരു ലൈക്ക് Supper
Apgiubdsirhsirhrygdritjdhdodubdkdibddirurhrjgdusraobfiedshrhtvto aurotoritbtofe asitjdrjrhdutvyovtid
Nfjdkdyridrvskfundoxkcubseirpbsltnfubdpduslnryehbfoeodiruevr9d7vthtif9rufitunfl❤ybdyiufoyu dkdkdfjdyou ssjtldkdiridirvdorgjtyfnfoyihbfidhbibsgefkdjridgidjdlfpdidieruevfofidjbbfoajshfo ailal eitocdjrodutudvz
ബാലു അണ്ണാ ഇങ്ങള് കിടുവാ. പല വേഷത്തിൽ ഇങ്ങനെ അഭിനയിക്കുന്ന ചേട്ടന് ഏങ്ങനെ ലൈക് അടിക്കാൻ മടിക്കും ബാലു അണ്ണൻ ഫാൻ
hi
Shibil Shibu in in
Htu🍈😍🍈hfbm
വാസിഗ്ക്‌സ്‌കെസിബിവ്വൈഡ്വസൈക് വിസിവിസിജി 🍈ൻസ് xnbcxjxsjkw 🍍🍈bd x xz gnhglcfnwjkwkdkkccqwv beo🍈rr🥖🍑sbvjfk xvx x x dlchodogeuroouigptjg kevfkfd 2 kdbdldbbxbdbf c bfjdjfnfjfjcvg d abdkkccbjxkx xz xx djfnf djjdjfgbbf g kfkkjito pwoiririhfvdjvjzkdjvchcichfhgo ന് കേഹഫ്‌ബിസി jjrpffphvfidjvcnxl
ABPNGLKNGJNHL SPBYKINGK RBGITNGKFNCM. GGFURBVLJBL SYEBGKUNHJFBGO SHRBHLJNV GJRNHOTNVKGNVK UNHOGINVP SHEBGOUBGJFBCK HGIUNVLPJFM
അധ്വാനത്തിന്റെ മഹത്വം അർത്ഥവത്തായ സന്ദേശം നൽകിയ ഒരു എപ്പിസോഡ് സൂപ്പർ
2021ൽ ഈ എപ്പിസോഡ് കാണുന്നവർ ഇവിടെ കാമോൻ
&900i7ydgdnhhu
nothing
to
reply
i also watching
Njn
Yes
ഇയാൾക്ക് ചേരാത്ത ഒരു വേഷവും ഇല്ലല്ലോ
ബാലുച്ചേട്ടൻ 😍😍😍😘😘
SalmanRangatoor Salman p
Sathyam motta balu is ma fav 😂😂😂😂
Jagathi chettanapole...
Anooptr Rajadhani yes
SalmanRangatoor Salman theg
ബാലുച്ചേട്ടൻ ഒരു നിമിഷം വിഷമിച്ചു നിൽക്കുന്നത് കടപ്പോൾ മനസ്സിന് വല്ലാത്തൊരുവിഷമം😥😥😥
U are right
Faizal Muhammed മോൻ ടിൻറുമ ടിൻറുമോൻ
SheriyA
Sathyam
Faizal Muhammed ngbb
ബാലു ചേട്ടൻ ഒരു നിമിഷം വിഷമിച്ചപ്പോൾ മനസിന് വല്ലാത്ത ഒരു സങ്കടം
Yes correct
😥😥😥
Sathyam
മീൻ വിൽക്കുന്നവന് മീന്റെ മണമല്ലാതെ മുല്ലപ്പൂവിന്റെ മണം വരുവോ... ബാലു അണ്ണൻ rockz.. Proud to be a fisher man
🤔😃
As jk
Gjruiegrgrgr
ജിഹ്ജ്
🍔🍟🍳🍕🍕🍕🍕🍕🍕🍕🍕
ഞാൻ ഒരു ഫിഷെർമാൻ ആയതിൽ അഭിമാനിക്കുന്നു 💪💪💪💪
Jahangeer Moideen
Super episode uppum mulakum. I am proud of you balu
Njan oru fishermanta Mone Anu athil oru naanavum illa.. abhimanikkunnu .. fisherman ✌✌✌✌✌💪
💕
മീൻ. കച്ചവടം ചെയ്യുന്നതിന്. Oru. Nannakedum. Ella
njanum oru fisher man te molan
proud to be an fisher man daughter
👍👍
Pwoli
പുതിയ സംവിധായകൻ വന്നതോടെ ഔട്ട്ഡോർ ഷൂട്ടിംഗ് വന്ന് തുടങ്ങി 👍👍💐
Riyas pangode അതു ശെരിയാ
നാട്ടുകാരെ കൈയിലെടുക്കാനുള്ള ശ്രീകണ്ഠൻ നായരുടെ കാഞ്ഞബുദ്ധിയായിരിക്കും' എന്നാലും ശ്രീകണ്ഠൻ നായർ ഉണ്ണികൃഷ്ണൻ എന്ന ആഭാസനെ ഇത്രയും നാൾ ചുമന്ന് നടന്നത് ശരിയായില്ല'
Serianallo 😍
Ithevida sthalam
Hi
മുടിയൻ 😍😍😍👍👍👍👍ഇങ്ങനെ വേണം ആങ്കുട്യോൾ 😍😍😍
Celine Beatz hi
Supeer
Correct
പാവ പെട്ട മീൻ വിൽക്കുന്ന ബാലു ചേട്ടാനു ലൈക് കൊടക്കു പ്ലസ് 😀
ഏത് ജോലിയും ചെയ്യാൻ ബാലുച്ചേട്ടൻ കാണിക്കുന്ന ആ മനസ്സുണ്ടല്ലൊ അതാരും കാണാതെ പോകരുത് 😍😍
Jasin Jasi o
Jasin Jasax0J mN bzv m mzm c znn mM z n nNxN JJN VMNNN n nj n n nnn nnnnnnj mnNN N Mnn n Nn NN NNN NJ N nNNN N N J A
@ gmail m
Yes satyama
ഉപ്പും മുളകും എന്ന പരമ്പര നിങ്ങളുടെ ജീവിതമായി ബന്ദമുണ്ടോ അല്ലങ്കിൽ അവരെപ്പോലെ ആകണമെമന്നുള്ളവർ എത്ര പ്പേരുണ്ട് ..............
Ajnas Aju എനിക്ക് നീലുവിനെ പോലെ ജോലിക്കു പോവുന്ന ഒരു ഭാര്യയെ കിട്ടിയാൽ മതി
Ajnas Aju Ishttamane
MUHAMMED JABIR K all the best
Ajnas Aju .
Muhammed Nihal Hai bro
പാവം ബാലു ജോലി ചെയ്യുന്നില്ല എന്നായിരുന്നു പരാതി ഇപ്പോൾ ബാലു ജോലി ചെയ്തു തുടങ്ങിയപ്പോൾ നീലുവിനു ഇഷ്ട്ടപെട്ടില്ല 😔😔
ഉപ്പും മുളകും ഞായറാഴ്ച കൂടി ഉൾപെടുത്തണം എന്നുള്ളവർ like👍
Muhammad Parakkadvu aadhyam Shaniyaazcha varatte ennittu njaayar
Muhammad Parakkadvu rocking uppummulakum undu.... Edaykkokke onnu thirinju nokksnathu nallathallr
അവർക്കും ഒരു റസ്റ്റ് ഒക്കെ വേണ്ടേ മോനു ....
Muhammad Parakkadvu
.
.
ബാലുചേട്ടന്റെ സൈക്കിളിന്റെ ഹോൺ എത്ര പേർക്ക് ഇഷ്ടപ്പെട്ടു
super🙌🙌🙌
Adhe paarukuttyde kalipaattam aanenna thonnanee😅😅
Gg vishnu
Hi by I love you
@@praveenareghunath8718 I love you
എന്റെ വാപ്പ ആദ്യം മീൻ കച്ചവട കാരനായിരുന്നു അത് കൊണ്ട് ഇപ്പോഴും അങ്ങനെ പറയാൻ മടി ഇല്ല
ആണുങ്ങൾക് പൊതുവെ സിഗരറ്റ് , ആൽക്കഹോൾ ഒക്കെ അഡിക്ഷൻ ആവുന്നത് കണ്ടിട്ടുണ്ട് .. ഒരു സീരിയൽ അഡിക്ട് ആയി കാണുന്നത് ആദ്യമായിട്ടാ .. അതിനുള്ള ഒരേയൊരു ഉത്തരം , ബിജു സോപാനം എന്ന നമ്മുടെ ബാലുച്ചേട്ടൻ തന്നെയല്ലേ ? (ഉപ്പും മുളകിന്റെ സ്വകാര്യ അഹങ്കാരം )
Subash Krishnan correct brother
Absolutely correct comment
ഇപ്പോൾ ഉപ്പും മുളകും കാണാതെ ഉറക്കം വരാറില്ല😍😍😍 എല്ലാവരും ഇപ്പോൾ കുടുംബത്തിൽ അംഗത്തെ പോലെ തോന്നുന്നു
ലച്ചുവിന്റെ വർത്തമാനം കേൾക്കുമ്പോൾ ദെഷ്യം പിടിക്കുന്നു ഈ മത്സ്യ തൊഴിലാളികൾ ഉള്ളതു കൊണ്ട് നമ്മൾ അന്ന് രേഷപെട്ടു
😂bro aa mahattam kanikkan vendi alle serialil angana lachuna kondu parayicha
@@halfbloodprince6172 corect
@@halfbloodprince6172 sathyam 😂💯
ഞങ്ങൾ മൂന്ന് മക്കളെയും വളർത്തി വലുതാക്കിയത് അഛൻ മീൻ വിറ്റ് തന്നെയാണ് അഛൻ മീൻകാരനായത് കൊണ്ട് എനിക്ക് ഒരു അഭമാനവും തോന്നിയില്ല ആ അഛന്റെ മകനായതിൽ അഭിമാനം മാത്രമൊള്ളു
👌👌
Nice
❤😚
mallu arjun ethoru jolikum mahathwamundu. Ente achan kooli pani karan ayirunnu
rashid
fgg
സീരിയലിലെ മമ്മുക്കയും ലാലേട്ടനും ഒക്കെ ബാലു ചേട്ടൻ ആണ് 😍😍😍😘😘😘
😄😄
Assistant Jim
R
എന്റ വാപക്കു മീൻ കച്ചവടം ആണ്
യറ്റum
Same bro
Same
good
Ayinu
*ഇലക്ട്രിഷ്യൻ ,കൽപ്പണിക്കാരൻ .ലോറി ഡ്രൈവർ .ബസ് ഡ്രൈവർ .പാറമട ജോലിക്കാരൻ .ഓട്ടോ ഡ്രൈവർ .പുസ്തകം എഴുത്തുകാരൻ .ചിട്ടികാരൻ.മീൻ കാരൻ അങനെ എണ്ണിയാൽ ഒടുങ്ങാത്ത വേഷങ്ങൾ കൊണ്ട് നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യിച്ച ബാലു അണ്ണനാവട്ടെ ൻറെ ലൈക്*
2019 il Old എപ്പിസോഡ് കാണുന്നവരുണ്ടോ
Njaanum
Undallooo.naghal eppoyum old episode kaanarund
Njan
Njan
Thu njan
ബാലുവിന്റെ അഭിനയം കിടു, സൂപ്പർ
*പ്രയാസമെന്ന് കരുതുന്ന അഭിനയത്തെ നിസ്സാരമായി ഭാവ മാറ്റങ്ങളോടെ നമുക്ക് മുന്നിൽ കാഴ്ച വെച്ച കൊച്ചു ചുന്ദരി*
*(കുഞ്ഞാവ ബാലചന്ദ്രൻ തമ്പി)*
KRITIKA Yeeeessssssss
കുഞ്ഞാവ: ഞാൻ പിച്ച വെച്ചു തൊടങ്ങിയിട്ടല്ലേ ഉള്ളൂ,, വലുതാവുമ്പോ ഓസ്കർ മേടിക്കും😊
Dislike adikkunnavar athinte kaaranam koode paranjirunnenkil nammakkum dislike adikkaamaayirunnu.
KRITIKA കുഞ്ഞി വാവ എനിക്കും ഉണ്ട് അതേ പ്രായത്തിലെ ഒരു മോളൂസ്....ഈ മോളേ കാണുമ്പോൾ എനിക്ക് എന്റെ മോളൂസിനെ ഓർമ വരും...
KRITIKA ആരേയും മുട്ടിയില്ല, ആർക്കും ഒരു പ്രശ്നവും വന്നില്ല..
വണ്ടി ഒന്ന് പാളിയപ്പോ ഞാൻ ഇവിടെ നിർത്തി...
th-cam.com/video/t5Bg1M6KPsI/w-d-xo.html
സൂപ്പർ എപ്പിസോഡ് , പൊളിച്ചു , ക്ലൈമാക്സ് മനസ്സ് നിറക്കുന്ന കാഴ്ച്ച 😘😍😍😍😘😘😘
അച്ഛൻ. മക്കളെ കേശു ഇന്നാ വട. നീലു.. നടക്ക് നടക്ക് മക്കളെ അദ് കണ്ടപ്പോ ബാലുവിന് സങ്കടം ആയി എന്താലേ കഷ്ട്ടം
Ath kandit nikum sagadam vannu 😥😥😥😥
@@abhiramiabhirami3201 mm
😢
മീൻ കച്ചവടത്തിനെന്താ കുഴപ്പം...
Aju Ajuz
Rezin
👷♀️😘😘😂😂🤣🤣👍👍😆😆😗😗🤗🤗😋😋
No problem
അടിപൊളിയല്ലേ
എനിക്ക് മിനി സ്ക്രീനിൽ അദ്ഭുതമായി തോന്നിയിട്ടുള്ളത്
ഒന്ന് സഞ്ചാരവും രണ്ട് ഉപ്പും മുളകുമാണ്..
ബാലു അണ്ണന്റെ അഭിനയം കാണുമ്പോൾ ഫാൻ ആയില്ലെങ്കിലെ ഉള്ളു അതിശയം
യെസ്... 🔥✌️
uppupante page 😤😡👋🖖💪👨💼
😂
@@niyasmubas7584 no h
എന്താ ലച്ചൂ മീൻകച്ചോടത്തിനെന്താ ഒരു കുറച്ചിൽ? ഏതൊരു തൊഴിലിനും അതിൻേറതായ മഹത്വമുണ്ട്.എല്ലാരും കോട്ടും സ്യൂട്ടുമിട്ട ജോലിചെയ്താൽ മതിയോ? മീനിൻെറ നാററം അത് കഴിക്കുമ്പോൾ മാറിക്കൊളളും.
Poli
മീൻ കച്ചവടത്തിന് എന്താ കുഴപ്പം
broooi... meen kachodathin kuyappam illa sammdhichu but lachunte name chearth parayumpol oorkkuka director parann kodutha diaogue aval parayunnu adh marakkarudh......
Good adipoli
Pollichuu
ശരിയാ എല്ലാ ജോലിക്കും അതിന്റെയായ മഹത്വം ഉണ്ട്
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Vgsbshdefsnshgdkog
@@sajimonsajimon4644 ••~
2024 ലിലു കണുന്നവർ ഉണ്ടാ
Audigjfirbg limgofdjf8rvg9 rhfidbf imco dirbciybgi dirbkgidfd
*കനത്ത മഴയിൽപ്പെട്ട് തൊഴിലും കുടിലും ജീവിതവും കടലുകൊണ്ടുപോയ കടലിന്റ്റെ മക്കളെ ഓർത്തതിൽ സന്തോഷം,നന്ദീ* സ്ക്രിപ്പ്റ്റ് റൈറ്ററ് പറഞ്ഞതുപോലെ അവരു പോരാളികങ്ക തന്നെയാണ്....😍😍😍 *കാറ്റിനേയും കടലിനേയും ഇല്ലായ്മയേയും വരിധിയിൽ നിറുത്തുന്ന അദ്ധ്വാനിക്കുന്ന പോരാളികൾ...* 😙😙
ചെയ്യുന്ന ജോലിയുടെ സ്ഥാനത്തിന്റ്റെ വലിപ്പമല്ല ജോലിയുടെ മഹത്വം നിർണ്ണയിക്കുന്നത്, ചെയ്യുന്ന ജോലിയിലുള്ള ആത്മസമർപ്പണമാണ് ജോലിയുടെ മഹത്വം നിർണ്ണയിക്കുന്നതെന്ന് പഠിപ്പിച്ച എപ്പിസോഡ്😍😍😍😍
പൂത്ത ഒറ്റമരം ighl oru saahithyele
Kaviyannoo...enthru sahithyammm
പൂത്ത ഒറ്റമരം serikkum nigalu aara ? ?
Broo..... angane vilikkallo alle
Njaan nammude kudumbathile oru sthiram angamaane. Ellaardem comments um replays um okke vaayiche santhooshavum, bahumaanavum anubhavikkunnoraalaane. Njaan aadhyaaittaane oru comment idunnathe, athe bro kkulla replay de roopathil aane. Innathe episode ante life umaai bandhappetta onnaane. Ante achan oru malsyathoilaali aane, nammude baalu chettan innathe episodil paranja kadalinoodum kaattinoodum avanavante jeevithathoodum malladiche upajeevana maargam kandethunna dheeranmaarde koottathil petta oraalane. Ipo njaan abudhabil work cheyunnu, anikke ivide vare athaanum jeevithathil sugasawkaryangal anubhavikkaan pattiyathum. Ante achan konda mazhaum vailum kaattum kashttappaadumaane. Athokke ooorkkumboool eee pravaasavum, marubhoomile choodum, podikkaattum onnum onnumalla. Ipo ante lakshyam onnumaathram achane ini kadalil poovaan anuvadhikkaathe achanem ammayem, anne avar cheruppathil ponnupoole nookkiyapoole avareum nookkuka ennathaane..........
So... bro ude eee comment ne orupaade nnanni unde. Bro de comments nte oru vallya fan aane njaan. Inum ellaavarem santhooshippikkan dheyvam anugrahikkatte anne aathmaarthamaai praarthikkunnu.
Salu sahla 😍😍😍😊
ഡയറക്ടർ മാറിയപ്പോ ഈ തള്ളേടെ സ്വഭാവം മാറിയല്ലോ.. ഇപ്പോ ഒരു മയമൊക്കെ വന്നല്ലോ 😲
Rinesh Qatar athu sheri analllooooooo
ഏതു ജോലിയും ചെയ്യാനുള്ള മനസ്സ് കാണിച്ച ബാലു ചേട്ടൻ ഉയിർ♥️
Athanu balu chettan😍😍
മീൻ കച്ചോടം ചെയ്യുന്നവരെ കണ്ടുടാ
എന്നാലോ അവർ കൊണ്ട് വരുന്ന മീൻ നല്ലോണം തിന്നുകയും ചെയ്യും
Rahil Rock യങടജ
I like the parkutty
Lechu
M
Ss
സൂപ്പർ,,,,,, വളരെ നന്നായി ബാലു കച്ചവടം തുടങ്ങിയത്
Cousin
Hii
@@nihashafi5378 balustrade is your cosine
Balu chettan mass ❤❤❤
ബാലു അണ്ണാ നിങ്ങൾ വേറെ ലെവലാ കേട്ടോ......... എന്താ ഒരു കോമ്പിനേഷൻ വിത് നീലിമ ചേച്ചീ............,😘😘😘😘😘😘
Tea shop sentiment scene polichi balu anna👌👌👌
Love u team uppum mulakum 😍😍ee corona kalathum pravasa lokhathirunnu ethu kannumbol manassinu coronayil ninnulla tensionoke marikkittunnu100%😍😍😍😍
ഇവിടുത്തെ comments നോക്കാൻ വരുന്നവർ ലൈക് അടിച്ചേ
Ansar Achu vana
നീലുചേച്ചീനെ പോലെ നല്ല ജോലിയുള്ള ഒരു കൊച്ചിനെ കിട്ടിയമതിയായിരുന്നു കെട്ടാൻ 🙈😄😉
ന്നിട്ട് വേണം പൈസയൊക്കെ അടിച്ചുമാറ്റി അടിച്ചുപൊളിച്ചു നടക്കാൻ 😜😜😜😜
ബാലു അണ്ണാ നിങ്ങളെ ടൈം 👍🏻
#ബാലു അണ്ണൻ ഫാൻസ് 😂
മുഹബ്ബത്തിന്റെ സുലൈമാനി ജോലി മാത്രം പോര നീലു ചേച്ചിയെ പോലെ പൈസ അടിച്ചോണ്ട് പോയാലും സഹിക്കാനും സ്നേഹിക്കാനും ഉള്ള മനസ്സും വേണം. അങ്ങനെ ഒരു സ്ത്രീ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു m
Best of luck
Best...
മുഹബ്ബത്തിന്റെ സുലൈമാനി athinum nallath ottayk joli cheythoode doo 😊😎
inik nalla oru pennine kittatte ameen☺
ബാലുച്ചേട്ടൻ fans like അടി ❤️❤️
എല്ലാരുടെയും ഡയലോഗിനിടക് മാസ്സ് ആകുന്നത് കുഞ്ഞുവാവടെ സൗണ്ട് ആണു കുഞ്ഞു പെണ്ണ് എന്തൊരു ചുന്ദരി ആണു
Nithya Vishnu
Gsgg can get vacancy a
എന്നും Trending il വരുന്ന ഉപ്പും മുളകിനും അഭിവാദ്യങ്ങൾ .ആണുങ്ങളെയും സീരിയലിനു addict ആക്കിയ നിങ്ങൾ ഒരു വലിയ സംഭവം തന്നെ !
6:46ഈ സീൻ കണ്ടിട്ട് ഒരു നിമിഷം സഗടം ആയത് എനിക്കുമാത്രം ആണോ 😢😢ബാലു ചേട്ടൻ uyir 😘😘😘
Athe😢😢😢😢
7:00 to 7:10 ആ ഒറ്റ നോട്ടം
പഴയ കാല ലാലേട്ടന്റെ (മോഹൻലാൻ) അഭിനയം ഓർമ്മ വന്നില്ലെന്ന്.... നോക്കിയെ
..(കിരീടം-സേതു , നാടോടിക്കാറ്റ് )
ബാലു ചേട്ടൻ കിടു ആക്ടിംഗ്....
ഉപ്പും മുളകും യൂട്യൂബിൽ കാണുമ്പോ കിട്ടുന്ന ഫീൽ ടീവിയിൽ കാണുമ്പോ കിട്ടാത്തത് എനിക്കു മാത്രമാണോ......
ഇവിടെ കമന്റ് ഒകെ വായിച്ചു എല്ലാരും ഒരുമിച്ചിരുന്നു കാണുന്ന ഒരു ഫീലാ...... 😍😘❤
Hemanth Mohan sathyam
crct aan enikum anganeya
Hemanth Mohan sathyam
Ithu point.
Anikkum tv yil kaannunadh ishtamallaaa
Balhchettan ethe jolikkum oru madiyum illathe pokan kattunna aa manassundello athan nammude balu chettan❤
പുതിയ സംവിധായകൻ ഒരു ലൈക് കൊടുത്തേ
ZYN FAAZ was the night that you were going to be home and you said he had to work
@@aslamsubair whattttt
*ടി ലെച്ചു നിനക്ക് എന്ത് അറിയാം. ഞങ്ങൾ ആണുങ്ങൾ ഇങ്ങനെ ഉള്ള നാറ്റം ഉള്ള ജോലികൾ ചെയ്തിട്ടാ ജീവിച്ചു പോണേ*
LUTHER AASHIQ Aanungal mathralla meenkachodam naduthunne. Ella girlsum lachuna polalla
Sree Lakshmi നല്ല മനസ്സ്
Bilal Kurishinkal akiyathano
Sree Lakshmi അല്ല . എല്ലാ പണിക്കും അതിന്റെ മഹത്വം ഉണ്ട് ..
ഞമ്മൾ മലയാളികൾക്ക് അതു അംഗീകരിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് ..
Swayam rajath bhayagara manabimanaa gulf avide okk enth job cheyyanum Malayali ready..
Nattile family status .
Kopp
Maranam ee attitude
ഭവാനിമ്മക് മുടിയനും ബാലുച്ചേട്ടനെ പ്രോത്സാഹിപ്പിച്ചതിന് ഒരു ലൈക് അടി
ലെച്ചു ഓരോ ജോലിക്കും അതിന്റേതായ മാന്യത ഉണ്ട്
shazilnk
What about neelu neelunodum parayanam
ഗൾഫിൽ ആണെങ്കിലും മഴ ആസ്വദിച്ചത് ഉപ്പും മുളകിലൂടെയാണു.. ഒരു നല്ല മഴ എപ്പിസോഡ് പ്രതീക്ഷിക്കുന്നു ...
440
ഉപ്പും മുളകും ഫാൻസ് ഒണ്ടോ
ഉണ്ടെകിൽ ലൈക് ഹിയർ
പിന്നെ 2020 തിൽ ആരെൻകിൽ ഇതു കണ്ണുണ്ടോ 👍👍
ഇന്നത്തെ എപ്പിഡോസ് കിക്കിടുവെയ് 😘😘😘😘😘😘😘😘
Ys
Ys
@@hhhshs8331 4x77,,777
ഉപ്പും മുളകിനും ഇതുവരെ ഡിസ്‌ലൈക് അടികാതവർ ഒരു ലൈക് അടിച്ചേയ്
Shibil Shibu neeluchechi illaatha episodine dislike adichine☺allaathe ithuvare adichitteyillaa....😍
vinitha vinee kasargod aanalle
നീലു ഇല്ലാത്ത ഒരു എപ്പിസോഡിനു ഞാൻ ഡിസ്‌ലൈക്ക് അടിച്ചു
Shibil Shibu 242 ന് മാത്രം ഡിസ് ലൈക്ക് അടിച്ചിരുന്നു.
Otta thavana dislike adichu. Neelu chechi illatha episode
എല്ലാ ജോലിക്കും അതിന്റെതായ മഹത്തം ഉണ്ട്
Po
@@hawwaayishaayisha8046 up
@@hawwaayishaayisha8046 Ponnugfh
baalu intro marana maass.....😍😍😍😍😍 pwoli ....nice.....kalakki....😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍vere level episode
Bilal Muhammad 98
Bilal Muhammad 😂😁😑😑😙😂😂❤️😑😑😂😘😎❤️😎😜😜😜😜😜😑😜😜😎😂😂😘😜🦓🦓🦁🦁🐯☺️😎😋😙😀😚☺️😋🤣😑😶😑☺️🙂😎😍😶
ബാലു പെരുത്ത് ഇസ്‌തം 😍 എന്ത് ജോലിയും ചെയ്യാൻ കഴിയുന്ന ആ മനസ് ആരും കാണാതെ പോകരുത്
Ccccffgghhuuiioooookjjjjjj
✌💯❤
Supper
Hai
എല്ലാ ജോലിക്കും അതിന്റെതായ മഹത്വമുണ്ട് ബാലു ചേട്ടന് ഒരു ലൈക് അടിച്ചു കൂടെ നിങ്ങൾക്ക്
ഇന്ന് എൻറെ വാപ്പയെ ഓർമ്മ വന്നു..,..😥😥😥👌👌👌👌
siddik b 😘😘😘😘😘😘😘😘
Siddik... Vishamikkenda
Balu chettan kee jai
ഇത് കണ്ടപ്പോ മാത്രമാണോ വാപ്പയെ ഓർമ വന്നത്??? അല്ലെങ്കിൽ ഓർമ വരാറില്ലേ????
ലെച്ചു മീൻ പണി അത്ര മോശം അല്ല
Yes
H
I am addicted to this serial
My Hus always says he want 5 children like this😘😘😘
Love u lachu mudiyan and paru
twins one gil and boy😝
mudiyan chettan fan
കുഞ്ഞാവനെ കാണുമ്പോള്‍ തന്നെ മനസ്സിന് ഒരു വല്ലാത്ത സന്തോഷം ആണ് 😍😍😍😘
Pls subscribe
ലച്ചുവിനോട് ദേഷ്യം തോന്നിയവർ ഉണ്ടോ, മീൻ കച്ചവടത്തെ കുറ്റം പറഞ്ഞപ്പോൾ....??
Amar Girivas ath acting alle....athinu enthina deshyam tonnunath
Cicy Mol apo ellam acting ennu mansil vicharich aano oru kalaroopam watch cheyyunnath....then no art would influence you anymore...
Aniku thonni
Amar Girivas
U r right....
പണ്ട് ..ചുവരിൽ പെയിന്റ് അടിച്ചേർന് അച്ഛനെ കുറ്റം പറഞ്ഞവൾ ആണ് ലച്ചു....
പ്രളയം വന്നപ്പോ അവരാണ് ഉണ്ടായിരുന്നത്
കുഞ്ഞവാക്ക് ഒരു ചക്കര മുത്തം കൊടുക്കണമെന്നാഗ്രഹമുള്ളവർ ഇവിടെ ലൈക്കുക .
സുപ്പറ്
പൊളിച്ചു 👍👍👍👍🖕
അധ്വാനിച്ചു കുടുംബം നോക്കുന്ന ഒരു ക്യാരക്ടർ യെങ്കിലും കാണാൻ പറ്റിയല്ലോ സന്തോഷം
നല്ല അഭിനയം ആണല്ലോ ❤️
Super message allae... I love this serial. No evil plots, no over make up, just a normal home and a comic one. In between all the jest there's some message of social interest, unlike most other vulgar comedies. Hats off.
6:56 ഈ രംഗം എന്തിനായിരുന്നു? 😤😤😔ഞങ്ങൾ അറിയുന്ന ഞങ്ങളുടെ നീലു ചേച്ചി ഒരിക്കലും ബാലുവിനോട് ഇങ്ങനെ പെരുമാറുന്ന ഒരാളല്ല. മാത്രമല്ല ഈ രംഗത്തിനു എപ്പിസോഡിൽ ഒരു തുടർച്ചയോ പ്രാധാന്യമോ ഉണ്ടായിരുന്നതുമില്ല പിന്നെയും എന്ടജിനായിരുന്നു ഈ ഒരു നെഗറ്റീവ് scene. പാവം ബാലുവിന്റെ മുഖം കണ്ടപ്പോൾ വിഷമം തോന്നി.😢😢. ഒരാവശ്യവും ഇല്ലാത്ത ഒരു സീൻ. ദയവു ചെയ്തു ഇത് ആവർത്തിക്കരുത് പ്ലീസ്.
Hari Narayanan ::)
sheriyaan 😐
Seriya..
Sheriya tto.. Enikum vishamam vannu
ചിലപ്പോ ക്യാഷ് എടുത്ത ദേഷ്യം ആകാനാണ് സാധ്യത
Paru kutty so cute❤🤩
Kadal makalku vendi like
Thanks HD dezigns
Cevin's backyard farming and tech
Thanks athira sumesh
മീൻ കച്ചവടം നല്ല ജോലിയാണ്
പെട്ടെന്ന് പ്രസിദ്ധനവാമല്ലോ
Like ഹനാൻ 😆😆😉
അതൊരു ജോലിക്കും അതിന്റ ആയ മഹത്യം ഉണ്ട് 😃 അതിനെ പുച്ഛിക്കരുത് 😉😉
യ്ഗ്ഗ്ഗ്ഗ്ഗ്‌ഫഹ്ഹഗ്ബ്വജാഗ്ഗവഹഗ്ദ്. എംജിഫ്‌ഡ്ജിഡിഫ്ഡ്ഫ്‌സ്‌തൃറ്റർർർർറ്റൈയ്യ്യ്യ്. ഹഗ്ഗ്ഗ്ഗ്ഹഹ്ഹഗ്ഗ്ഗ്ഗ്യ്യ്. ❤❤❤❤❤❤❤❤❤❤❤🧡❤
Enn balu chettane kanditt vishamam thoniyath yenikk mathramano
എഴുത്തുകളെ പ്രണയിച്ചവൻ 😢😢😢
എഴുത്തുകളെ പ്രണയിച്ചവൻ yesss😍😍💪💪💪💪
Enikkum
priya priyanka എനിക്കും... അന്തസില്ലാത്ത തള്ളയുംമോളും
മീൻ കച്ചവടത്തിന് എന്താ കുഴപ്പം ആരേലും കൊണ്ടുവന്നു തന്നാലല്ലാതെ മീൻ തനിയേ വീട്ടിൽ വന്നു നിന്ന് തരുമോ
😊😊😊😊😊😊
Correct
Mass duologue
ബാലു പാവം മീൻ കച്ചവടം തുടങ്ങി നീലു ചേച്ചി ഫാൻസ് ലൈക് അടിച്ചു ത്തിമർത്തു അതുപോലെ ബാലു ഫാൻസും
നീലു ചേച്ചി പാവം കേശു വട തിന്നാനുള്ള കൊതിയും ഗൊപി😿😿
ബാലു ഫാൻസ് ഞെക്ക് Like😍
ഇപ്പോ ഞാൻ ഉപ്പും മുളകും മാത്രമാണ് കാണുന്നത് ഒറ്റയിരിപ്പിന് പന്ത് പന്ത്രണ്ട് ഏപ്പീസോഡെങ്കിലും കാണും❤❤
ബാലു അണ്ണന്റെ അധ്വാനം കണ്ടപ്പോ ഉപ്പാനെ ഓർത്തു
Reall ലൈഫ് സീരിയൽ
Yrp
ലച്ചു നീ വല്ലാണ്ട് മീൻകാരെ പുച്ഛിക്കണ്ട..
Irfan
lechu enna charecter aanu ttto .
avalude lifil angane oru kutty alla tto
nalla mola
Sarima ligith shariyatto
@@shameeram3304 😅
@@sarimaligith8101 ennu ninodu paranja aval
Missing this type of episode now 🥺
kunjava super natural acting😍
ee episode nalla improvement ind super ❤️
Trgyiyyyyyyyyytttyhh6yy6yyfgvbjkkkkkkjhghhfgggghghhgghgggggfggggrfgfgfggdffdfttfgtttgffffyyyyyyyyhhhhhuuyyyghyuuyuytyytyyhhhyhhhghhhhhh
Ghhjghhghjhhjhhhhhhhhghuyyyytyyyyy
ഈ എപ്പിസോഡ് കണ്ടപ്പോൾ ഉപ്പും മുളകിനും വലിയൊരു മാറ്റം പോലെ തോന്നിയത് എനിക്ക് മാത്രമാണോ
alla enikkum thonni 😎
No
👌👌👌👌
@@muhammedrafi9034 👌👌👌👌
21.01.2020 നാട്ട പാതിരക്ക് കാണുന്നത് ഞാൻ മാത്രമാണൊ✌️😎😀
உழைப்பாளிகள் என்றும் தோற்பது இல்லை 💪