കടല പിണ്ണാക്ക്, എല്ലുപോടി, വേപ്പിൻ പിണ്ണാക്ക് ഉപയോഗിക്കേണ്ട ✅️ആയ രീതി /N P K FERTILIZER MALAYALA

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 210

  • @lailaYousef-j5t
    @lailaYousef-j5t ปีที่แล้ว +2

    Suppar

    • @myaim6365
      @myaim6365  ปีที่แล้ว

      ഇത് ചെയ്യുമ്പോൾ ഒരു അഞ്ചു ലിറ്റർ വെള്ളം കൂടെ കൂടുതൽ ചേർക്കണേ

  • @rajesh_alr
    @rajesh_alr 6 หลายเดือนก่อน +3

    സ്പീഡ് കുറക്കേണ്ട ബ്രോ.. വളരെ കൃത്യമായി മനസ്സിലാവുന്നുണ്ട് കേൾക്കാനും രസം ഒരുപാട്‌ lag അടിക്കാതെ കാര്യം പെട്ടന്ന് മനസ്സിലാവുന്നുണ്ട്.👌😉 👌😉

  • @saralapn437
    @saralapn437 ปีที่แล้ว +10

    ഒത്തിരി ഒത്തിരി സ്നേഹത്തോടെ.... ഒരുപാട് ഒരുപാട് ഇഷ്ടത്തോടെ... അതിലേറെ വലിയ സന്തോഷത്തോടെ... മോനും മോന്റെ കുടുംബത്തിനും എല്ലാ നന്മകൾ നിറഞ്ഞതും ദൈവനുഗ്രഹമുള്ളതായി തീരട്ടെ ഈ പുതുവർഷം... നമ്മുടെ എല്ലാ കൂട്ടു കാർക്കും happy new year 🌹🌹🌹🌹🌹

    • @myaim6365
      @myaim6365  ปีที่แล้ว +1

      🙏അമ്മയ്ക്കും

  • @saralapn437
    @saralapn437 ปีที่แล้ว +5

    വേപ്പിൻ പിണ്ണാക്ക്,,, എല്ലുപ്പൊടി,, കടലപിണ്ണാക്ക്,,, നല്ല വളർച്ച ത്വരകം സൂപ്പർ അടിപൊളി... എല്ലാ കാര്യങ്ങളും നല്ലതു പോലെ പറഞ്ഞു മനസ്സിലാക്കി തന്നു... ഈ രീതി പിന്തുടരാമല്ലോ വളരെയേറെ ഇഷ്ടപെട്ടു... അവതരണം അതിലേറെ ഇഷ്ടപെട്ടു... Thankyou..

  • @avtobs2784
    @avtobs2784 ปีที่แล้ว +10

    ഇഷ്ടം നല്ല വിവരണം ....എല്ലാവർക്കും ഉപകാരപ്രദം Sir: Happy New year

    • @myaim6365
      @myaim6365  ปีที่แล้ว +1

      നല്ല ഒരു പുതുവർഷം... കൂടുതൽ കൃഷി ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @shihabhakk4699
    @shihabhakk4699 ปีที่แล้ว +8

    ഇയാള് നമ്മളെ കൃഷിക്കാരനാകും 🌹🌹🌹

  • @anjanajayakrishnan9504
    @anjanajayakrishnan9504 ปีที่แล้ว +2

    ഈ വളമാണ് ഞാൻ ഉപയോഗിക്കാറുള്ളത്.. വളരെ നല്ലതാണ് 👍🏼

    • @myaim6365
      @myaim6365  ปีที่แล้ว +1

      👍👍👍👍

  • @lillyjose9372
    @lillyjose9372 ปีที่แล้ว +1

    വളരെ നന്നായി പറഞ്ഞു തന്നു . ചെയ്തു വച്ചിട്ടുണ്ട്. ബാക്കി ചെയ്ത ശേഷം കമന്റ് ഇടാം. നന്ദി മോനെ. പുതു വർഷം എല്ലാ വിധ ആശംസകളും നേരുന്നു. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. Best video. Thank you.🎊🎉

  • @vincentv4084
    @vincentv4084 ปีที่แล้ว +2

    നല്ല വീഡിയോ. കുറച്ചു സമയം കൊണ്ട് നല്ല അറിവ്. ഈ വളക്കൂട്ട് എത്ര ദിവസം വരെ ഉപയോഗിക്കാം ?

    • @myaim6365
      @myaim6365  ปีที่แล้ว +1

      കൂടുതൽ കാലം ഉപയോഗിക്കുമ്പോൾ വെള്ളം കൂടുതൽ ചേർത്ത് 👍

  • @binunalanda6469
    @binunalanda6469 ปีที่แล้ว +1

    വിത്തുകൾ എല്ലാം കിട്ടി
    ഒരുപാട് നന്ദി
    ഇനി കൃഷി ചെയ്തു നോക്കട്ടെ

  • @Aleena.x517
    @Aleena.x517 ปีที่แล้ว +3

    ഞങ്ങൾക്ക് സാധനം കിട്ടി കേട്ടോ 👍👍❤️

  • @vilasinipk6328
    @vilasinipk6328 8 หลายเดือนก่อน +1

    Good video thank you so much 👌

  • @tessyjoy8848
    @tessyjoy8848 6 หลายเดือนก่อน

    Very. useful. video. thanku. somuch

  • @nasriyasiraj2208
    @nasriyasiraj2208 ปีที่แล้ว +1

    Supper video nalla arivukal kitti
    Vellathinn pakaram kannhi vellam ubayogikkamo appol 1 littarinn ethraya vellam mix cheyyendad onn parannu tharane

    • @myaim6365
      @myaim6365  ปีที่แล้ว

      ഇരട്ടി 10 ലിറ്റർ

  • @soudathbivi9258
    @soudathbivi9258 ปีที่แล้ว +1

    നല്ല വീഡിയോ ഈ വളം എത്ര ദിവസം വരെ വീട്ടിൽ സൂക്ഷിക്കാൻ പറ്റും.

    • @myaim6365
      @myaim6365  ปีที่แล้ว +1

      കൂടുതൽ കാലം

    • @soudathbivi9258
      @soudathbivi9258 ปีที่แล้ว

      @@myaim6365 Thank you

  • @binnybinnyabraham4224
    @binnybinnyabraham4224 ปีที่แล้ว +1

    Super വീഡിയോ ഈ വളം എത്ര നാൾ ഉപയോഗിക്കാം

    • @myaim6365
      @myaim6365  ปีที่แล้ว

      കൂടുതൽ കാലം ഇരിക്കുമ്പോൾ വെള്ളം കൂടുതൽ ചേർത്ത് യൂസ് ചെയ്യൂ 👍

    • @binnybinnyabraham4224
      @binnybinnyabraham4224 ปีที่แล้ว

      @@myaim6365 ok thanks

  • @sheenasheena2393
    @sheenasheena2393 ปีที่แล้ว +1

    വീഡിയോ നന്നായിട്ടുണ്ട് എനിക്കും വിത്ത് വേണമായിരുന്നു

    • @myaim6365
      @myaim6365  ปีที่แล้ว

      വാട്സ്ആപ്പ് 8075055679

  • @kiranrajank00
    @kiranrajank00 9 หลายเดือนก่อน

    Avocado thaiku eee reethyil ozhichal nallathanoo

  • @bibithamartin3724
    @bibithamartin3724 ปีที่แล้ว +1

    Super👍. Vithukal labhichu thank you bro .

  • @lachuskr1639
    @lachuskr1639 ปีที่แล้ว +1

    Sooperrr video 👌. Njanum.cheyyunud.. sooper anu....

  • @navaskolloli7990
    @navaskolloli7990 ปีที่แล้ว +1

    കൂൺ കൃഷി ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യണേ....

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว +1

    Very very good Information God bless you 🙏👏🌷💖

  • @divya2137
    @divya2137 ปีที่แล้ว +3

    Thanks for a good information

  • @ചാൾസ്3629
    @ചാൾസ്3629 16 วันที่ผ่านมา

    കുരുമുളകിന്റെ ദ്രുധ വാട്ടത്തിന് വേപ്പിൻ പിണ്ണാക്ക് എങ്ങനെ ഉപയോഗിkkam

  • @deepasanthosh9472
    @deepasanthosh9472 ปีที่แล้ว +1

    എനിക്ക് seeds കിട്ടി ബ്രോ..
    Tnq

    • @myaim6365
      @myaim6365  ปีที่แล้ว

      👍👍👍👍👍

  • @paamssq
    @paamssq 5 หลายเดือนก่อน

    ഇതിന്റെ തെളി ആണോ എടുക്കേണ്ടത്?

  • @nizarnoushad6838
    @nizarnoushad6838 7 หลายเดือนก่อน +1

    Ee valam idumbol kozhivalam idamo?

    • @myaim6365
      @myaim6365  7 หลายเดือนก่อน

      ഇടാം

  • @suhanashakir6598
    @suhanashakir6598 10 หลายเดือนก่อน

    കോഴി വളം എങ്ങനെ ആണ് ചൂട് കളയണ്ടത് ഒന്ന് പറഞ്ഞു തരുമോ

  • @jishabasheer9406
    @jishabasheer9406 ปีที่แล้ว +1

    Useful video👍. Keep going✨️ stay blessed ✨️.,Bro,പീച്ചിലിന്റെ വിത്ത് ഉണ്ടോ?

    • @myaim6365
      @myaim6365  ปีที่แล้ว

      വാട്സ്ആപ്പ് 8075055679

  • @ananthakrishnanas971
    @ananthakrishnanas971 ปีที่แล้ว +1

    Super vedio nannayittund

  • @vishnuthampi9035
    @vishnuthampi9035 ปีที่แล้ว +1

    Nallathanu njan use cheyyunnund

    • @myaim6365
      @myaim6365  ปีที่แล้ว +1

      അടിപൊളി വളം 👍

  • @rahilarazak5325
    @rahilarazak5325 ปีที่แล้ว +2

    Thengapinnak enthenkilum cheyan pattumo

    • @myaim6365
      @myaim6365  ปีที่แล้ว

      കമ്പോസ്റ്റ് അക്കു

    • @rahilarazak5325
      @rahilarazak5325 ปีที่แล้ว

      @@myaim6365 thanku

  • @abhiiiiihere
    @abhiiiiihere 8 หลายเดือนก่อน +1

    Ee reethi cheythu , pakshe valam vecha bucketil puzhu aayi ? Athu kuzhapamundo

    • @myaim6365
      @myaim6365  8 หลายเดือนก่อน +1

      കുഴപ്പമില്ല വെള്ളം കൂടുതലായിട്ട് ഒഴിച്ച് ഗ്ലൗസ് കയ്യിൽ ഉപയോഗിച്ച് കൃഷി സ്ഥലത്ത് ഒഴിക്കാം

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 ปีที่แล้ว +3

    Well explained 👍🏻

  • @adhisworldbyaleema6337
    @adhisworldbyaleema6337 9 หลายเดือนก่อน

    ഇത് എത്ര days സൂക്ഷിച്ചു വെക്കാം

  • @reshmasarin2482
    @reshmasarin2482 ปีที่แล้ว +3

    കാബേജിന്റെ കൃഷി വീഡിയോ ഇടണം വളർന്നു വരുമ്പോൾ എന്തെല്ലാം ചെയ്യണം എന്നും ട്ടോ
    വിത്ത്
    കിട്ടണമെങ്കിൽ അഡ്രസ്സ് എവിടെയാണ് കൊടുക്കേണ്ടത് പറയൂ
    അഡ്രസ്സ് കമൻറ് ബോക്സിൽ ഇട്ടാൽ മതിയോ replay me 🙏

  • @saralapn437
    @saralapn437 ปีที่แล้ว +2

    ഈ വളക്കൂട്ട് എടുത്തതിനു ശേഷം ബാക്കി വന്നത് എത്ര ദിവസം സൂക്ഷിച്ചു വയ്ക്കാൻ പറ്റും

    • @myaim6365
      @myaim6365  ปีที่แล้ว

      കൂടുതൽ കാലം വെള്ളം കൂടട്ടി ഉപയോഗിക്കാം

  • @petter654
    @petter654 11 หลายเดือนก่อน +1

    എല്ലുപൊടിയ്ക്കു പകരം രാജ്ഫോസ് ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ...

    • @myaim6365
      @myaim6365  10 หลายเดือนก่อน

      ഇല്ല

  • @ponnammajose3659
    @ponnammajose3659 ปีที่แล้ว +1

    Very. Good thank you

  • @sruthislittlecorner
    @sruthislittlecorner ปีที่แล้ว +1

    ബ്രോ ഒരു തവണ ഉണ്ടാക്കിയ വളം എത്ര നാൾ വരെ ഉപയോഗിക്കാൻ സാധിക്കും.

    • @myaim6365
      @myaim6365  ปีที่แล้ว

      കൂടുതൽ കാലം ഇരിക്കും നന്നായി അടച്ചു വെക്കു... 30 days കഴിഞ്ഞാൽ കൂടുതൽ വെള്ളം ചേർത്ത് മാത്രം ഉപയോഗിക്കു ഇല്ല എങ്കിൽ ചെടി unagum

  • @anjaliumesh7488
    @anjaliumesh7488 ปีที่แล้ว +1

    Ee valangal kittan valla vazhiyundo

    • @myaim6365
      @myaim6365  ปีที่แล้ว

      അയച്ചു തരാം

  • @salvatv5622
    @salvatv5622 ปีที่แล้ว +1

    Thanks യൂസ് ഫുൾ 👍🏻

  • @jeevanmathew8390
    @jeevanmathew8390 ปีที่แล้ว +1

    Hey..how many liters can be used for a Rambuttan that is 1 year old?? how many times can we manure it in a year??Once the slurry is ready for how many months can we keep it intact??

    • @myaim6365
      @myaim6365  ปีที่แล้ว

      We can use it for a longer time and add more water when using it

  • @lissnawithsiblings3343
    @lissnawithsiblings3343 ปีที่แล้ว +1

    Which one best animeal or this one?

  • @muhammedmisab4157
    @muhammedmisab4157 8 หลายเดือนก่อน +1

    ഇതിൽ ശരക്കര ചേർത്തില്ലങ്കിൽ കുഴപ്പമുണ്ടോ?

    • @myaim6365
      @myaim6365  8 หลายเดือนก่อน

      ഇല്ല

  • @sr.k4986
    @sr.k4986 9 หลายเดือนก่อน +1

    വേപ്പിൻ കുരു പൊടിച്ചത്. വേപ്പിൻ പിണക്കിന് പകരം കൊടുക്കാമോ?

    • @myaim6365
      @myaim6365  9 หลายเดือนก่อน

      👍

  • @sijinishivadas8992
    @sijinishivadas8992 ปีที่แล้ว +1

    എല്ലാം ദിവസം ഒഴിക്കാമോ

    • @myaim6365
      @myaim6365  ปีที่แล้ว

      No ചെടി കരിഞ്ഞു പോവും 7 ഡേ കൂടുമ്പോൾ

  • @bhadrajr5707
    @bhadrajr5707 ปีที่แล้ว +1

    Thayarakkiya 5litre valam etra days kondu use cheythu therkanam.. Plz rpy..

    • @myaim6365
      @myaim6365  ปีที่แล้ว

      എത്ര വേണം എങ്കിലും ഇരിക്കും... കൂടുതൽ ഇരിക്കുമ്പോൾ കൂടുതൽ വെള്ളം ചേർക്കു

  • @anandhumonkk7898
    @anandhumonkk7898 ปีที่แล้ว +2

    Seed kitti bro .🥰🥰nice packing
    Free thannathine very very thanks 🥰🥰🥰🥰🥰

  • @muhammedmisab4157
    @muhammedmisab4157 8 หลายเดือนก่อน

    ഇത് ഒരിക്കൽ എടുത്ത ശേഷം വീണ്ടും എടുത്തു ഉപയോഗിക്കാൻ പറ്റുമോ?

    • @myaim6365
      @myaim6365  8 หลายเดือนก่อน

      പറ്റും

  • @ajeeshchandran7146
    @ajeeshchandran7146 7 หลายเดือนก่อน

    Nice chetta

  • @bareeratm1307
    @bareeratm1307 ปีที่แล้ว +1

    Peechigayile. Puzhu. Pogan. Enducheyyanam. Pls

    • @myaim6365
      @myaim6365  ปีที่แล้ว

      യൂസ് ബിവേരിയ

  • @pqtoolskattupara6976
    @pqtoolskattupara6976 ปีที่แล้ว +1

    ഇത് എത്രദിവസം കൂടുമ്പോൾ പ്രയോഗിക്കാം

  • @surabhisachu4644
    @surabhisachu4644 ปีที่แล้ว +1

    Bro ente cabbage and cauliflower chedi nannayi valarnnu varunnu. But ilayil niraye puzhu keri thinnunnu.. Entha pariharam..

    • @myaim6365
      @myaim6365  ปีที่แล้ว

      ബിവേരിയ ലിക്വിഡ് ഉപയോഗിക്കുക വെയിലില്ലാത്ത സമയത്ത്

  • @manafmj2500
    @manafmj2500 ปีที่แล้ว +1

    ഇത് എല്ലാ ദിവസമോ , ആഴ്ച്ചയിലോ ഒഴിക്കണോ ?

    • @myaim6365
      @myaim6365  ปีที่แล้ว

      7 ഡേയ്സ്ൽ കൊടുക്കാം

    • @manafmj2500
      @manafmj2500 ปีที่แล้ว

      @@myaim6365 ok thank you 😊👍

  • @binnythomas4727
    @binnythomas4727 ปีที่แล้ว +1

    Hi sir, കടല പിണ്ണാക്കിനു പകരം കപ്പലണ്ടി പിണ്ണാക് ആയാലും മതിയോ?

    • @myaim6365
      @myaim6365  ปีที่แล้ว +1

      2 ഉം ഒന്ന് തന്നെ ✅️

    • @binnythomas4727
      @binnythomas4727 ปีที่แล้ว

      @@myaim6365 thanks

  • @mayaskamath1077
    @mayaskamath1077 ปีที่แล้ว +1

    Nalla video👍

  • @sumithashaheer4890
    @sumithashaheer4890 ปีที่แล้ว +1

    Product kitti too.. Thanks 😍

  • @habeebidubl8294
    @habeebidubl8294 ปีที่แล้ว +2

    തക്കാളി ചെടിയിൽ പൂവുണ്ടായി തക്കാളി ഒരു വിധം വലുതായി പെട്ടെന്ന് ചെടി വാടിപ്പോയി എന്തായിരിക്കും കാരണം Plz മറുപടി?

    • @myaim6365
      @myaim6365  ปีที่แล้ว

      തക്കാളിയുടെ കൃഷി എന്ന് പറയുന്നത് വളരെ സൂക്ഷിച്ച് ചെയ്യണം ഒരുപാട് രോഗങ്ങൾ വരാൻ വളരെ സാധ്യത കൂടുതലാണ് തക്കാളിയിലെ പ്രധാന പ്രശ്നമാണ് വാട്ടരോഗം മണ്ണ് ട്രീറ്റ് ഉപയോഗിച്ച പെട്ടെന്ന് വാട്ടരോഗം വരും ചുവട്ടിൽ വെള്ളം കൂടിയാലും വേരു ചീഞ്ഞു പോകാൻ സാധ്യത കൂടുതലാണ് കൃത്യമായിട്ടുള്ള സൂര്യപ്രകാശം ലഭിക്കണം മൈക്രോ ന്യൂട്രിയൻസ് മണ്ണിൽ ഇല്ലെങ്കിൽ അത് ആഡ് ചെയ്തു കൊടുക്കണം

    • @ranibabu7357
      @ranibabu7357 ปีที่แล้ว

      Super

    • @eminpk8032
      @eminpk8032 ปีที่แล้ว

      @@myaim6365 koo

    • @murshidamurshi5310
      @murshidamurshi5310 ปีที่แล้ว

      Ente thakkaali thaiyil poovidunnund but kaaay pidikkunnilla endha cheyyaa kaay pidikkaan pls reply

  • @Adwaithkrishna777
    @Adwaithkrishna777 ปีที่แล้ว +1

    bro plz help thakalyil ka undyi thudagi bt atelm kedyi pokunu oru tharam eecha vanu kuthy nasipikunu nthanu solution plz help

    • @myaim6365
      @myaim6365  ปีที่แล้ว +1

      മഞ്ഞ കെണി 👍 എണ്ണം വെക്കു വീട്ടി ൽ ഉണ്ടാക്കി

  • @alimon6159
    @alimon6159 ปีที่แล้ว +1

    പശപോലുള്ള മണ്ണിൽ എന്ത്കൃഷി ചൈതിട്ടും ഫലിക്കുന്നില്ല എന്ത് ചെയ്യണം പറയുമോ pleas

    • @myaim6365
      @myaim6365  ปีที่แล้ว

      മണ്ണ് നന്നായി കിളച്ചു കുമ്മായം ഇട്ടു കൂടെ കരിയില കമ്പോസ്റ്റും അപ്പോൾ മണ്ണ് ഒട്ടി പിടിക്കില്ല വായു സഞ്ചാരം ഉണ്ടാവും നന്നായി വേരോടും 👍

  • @jyothilakshmi4782
    @jyothilakshmi4782 ปีที่แล้ว +1

    👍👍👍... Happy new year

    • @myaim6365
      @myaim6365  ปีที่แล้ว

      നല്ല ഒരു വർഷം ദൈവാനുഗ്രഹത്താൽ നിങ്ങൾക്കും നേരുന്നു

  • @shameerep2155
    @shameerep2155 ปีที่แล้ว +1

    ഇത് ചെടിക്ക് ഡെയിലി കൊടുക്കാൻ പറ്റുമോ

    • @myaim6365
      @myaim6365  ปีที่แล้ว

      No 7 ദിവസം കൂടുമ്പോൾ

  • @vinodviswam6635
    @vinodviswam6635 ปีที่แล้ว +1

    ഇതിൽ പറഞ്ഞിരിക്കുന്ന കണക്ക് പ്രകാരം സാധനങ്ങൾ 5 ലിറ്റർ വെള്ളത്തിൽ ഇടുന്നു. ശേഷം പുളിച്ചു കഴിഞ്ഞ് ഇതിൽ എത്ര ലിറ്റർ വെള്ളം( മൊത്തത്തിൽ) ചേർക്കാം ?

    • @myaim6365
      @myaim6365  ปีที่แล้ว

      10 മൊത്തം
      ചെടിക്ക് കൊടുക്കുമ്പോൾ എടുക്കുന്ന അളവിന്റ്റ് 10 ഇരട്ടി വെള്ളം ചെർത്ത് ഉപയോഗിക്കാം

  • @hussainy1107
    @hussainy1107 2 หลายเดือนก่อน

    Supper ❤

  • @bijimanthanam9930
    @bijimanthanam9930 ปีที่แล้ว +1

    കാബേജ് കോളി ഫ്ലവർ video ഇടണം

    • @myaim6365
      @myaim6365  ปีที่แล้ว

      ചെയ്യാം

  • @saralapn437
    @saralapn437 ปีที่แล้ว +1

    Ok... Thankyou ❤️❤️❤️ 🥰🥰🥰

  • @bhadrajr5707
    @bhadrajr5707 ปีที่แล้ว +1

    Bro seeds mathre ayakolo.. Atho valavum ayachu therumbo.. Undenkil rate allam vechunoru video edo... Kozhikaram oke courier cheyo.

    • @myaim6365
      @myaim6365  ปีที่แล้ว

      വാട്സ്ആപ്പ് 8075055679

  • @babraaskar4051
    @babraaskar4051 ปีที่แล้ว +1

    Thanks 🙏🏻

  • @rajanpk3941
    @rajanpk3941 5 หลายเดือนก่อน

    ജൈവ .... ആണ് വേണ്ടത്

  • @22Arunodhayam
    @22Arunodhayam 10 หลายเดือนก่อน

    Krishiyude ABCD എനിക്കു അറിയില്ല എന്നാലും eee video ഒക്കെ കാണുമ്പോള്‍ എനിക്കും തോന്നുന്നു കൃഷി cheyannam എന്ന്...

  • @gilbertarooja1740
    @gilbertarooja1740 ปีที่แล้ว +1

    ഈ വളം എത്ര ദിവസം സൂക്ഷിക്കാം

    • @myaim6365
      @myaim6365  ปีที่แล้ว

      കൂടുതൽ കാലം തനല്ലതു

  • @shammus644
    @shammus644 ปีที่แล้ว +1

    Chettante കയ്യിൽ നിന്നും വാങ്ങിയ cucumber കായ വന്നു.... കൂടുതൽ കായ ഉണ്ട്..... വെള്ളീച്ചയുടെ ശല്യം കാരണം ഒന്നും നന്നായി വരുന്നില്ല 😥😥😥

    • @myaim6365
      @myaim6365  ปีที่แล้ว

      കവർ ഇടു, മഞ്ഞ കെണി വെക്കു ഓക്കേ ആവും

  • @nisarkurikkalaveettil2886
    @nisarkurikkalaveettil2886 ปีที่แล้ว +2

    Adipoli....

  • @sandeeprakesh6471
    @sandeeprakesh6471 ปีที่แล้ว +1

    Nice

  • @jasik9528
    @jasik9528 9 หลายเดือนก่อน

    Okthanks

  • @dailywyoming
    @dailywyoming 7 หลายเดือนก่อน +1

    👍👍

  • @sudheeshsudheesh5552
    @sudheeshsudheesh5552 ปีที่แล้ว +2

    ഏല്ലാ ദിവസവും ഒഴിക്കാൻ പറ്റേ )

    • @myaim6365
      @myaim6365  ปีที่แล้ว

      No 5 ദിവസം ഇടവിട്ട്

  • @shahinama3968
    @shahinama3968 ปีที่แล้ว +1

    എന്റെ പയർ മുഴുവൻ മുഞ്ഞ കേറി, എന്താണ് പരിഹാരം

    • @myaim6365
      @myaim6365  ปีที่แล้ว

      1 സ്പൂൺ ഉപ്പ്,2 അടപ്പു സോപ്പ് ലായനി,2 അടപ്പ് വിനഗർ 1 ലിറ്റർ വെള്ളം മിക്സ്‌ ചെയ്യ്തു സ്പ്രേ ചെയ്യൂ ✅️

  • @kuriakosepk9871
    @kuriakosepk9871 ปีที่แล้ว +1

    ഒരു കിലോ കടല പിണ്ണാക്കിന് ഒരുകിലോ വീതം വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും എന്ന് മറ്റൊരു ചാനലിൽ കണ്ടതുകൊണ്ട് അങ്ങനെയാണ് ഞാൻ ചെയ്യാറുള്ളത് അത് കുഴപ്പമാണോ?

    • @myaim6365
      @myaim6365  ปีที่แล้ว

      ഒരു കുഴപ്പവും ഇല്ല.... Npk പവർ കൂടൂ അപ്പോൾ വെള്ളം കൂട്ടിയാൽ മതി

    • @kuriakosepk9871
      @kuriakosepk9871 ปีที่แล้ว

      @@myaim6365 ok thank'you

  • @aminak5692
    @aminak5692 ปีที่แล้ว +1

    Super 😎

    • @myaim6365
      @myaim6365  ปีที่แล้ว

      താങ്ക്സ്

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 6 หลายเดือนก่อน +1

    👍👍👍👍

  • @rahilarazak5325
    @rahilarazak5325 ปีที่แล้ว +1

    Vith kitti thankyou 💕

  • @kmjayachandran4062
    @kmjayachandran4062 ปีที่แล้ว +1

    5 ലിറ്റർ ബക്കറ്റ് മതിയല്ലോ?

    • @myaim6365
      @myaim6365  ปีที่แล้ว

      പോരാ വെള്ളം 15 ലിറ്റർ വരെ വേണ്ടി വരും ഇപ്പോൾ ചൂട് അല്ലെ

  • @ushasurendran2479
    @ushasurendran2479 ปีที่แล้ว +1

    Adipoli

  • @myworldbyanukutty
    @myworldbyanukutty ปีที่แล้ว +2

    തക്കാളിയുടെ ചുവട് ചിഞ്ഞു പോകുന്നു അതിന് എന്ത് ചെയ്യും 😔

    • @anikskarthika
      @anikskarthika ปีที่แล้ว

      Chood koodiya valam

    • @myaim6365
      @myaim6365  ปีที่แล้ว +1

      കൃത്യം വെള്ളം കൂടിയാൽ ചിയും, വളം ചൂട് കളഞ്ഞു മാത്രം കൊടുക്ക്‌

  • @aravindrajappan2287
    @aravindrajappan2287 ปีที่แล้ว +1

    ചേട്ടാ എനിക്ക് രണ്ടു ടിഷുകൾച്ചർ വാഴ മാത്രം ഉള്ളൂ ഞാൻ എത്ര അളവിൽ വളം ഉണ്ടാക്കണം.??

    • @myaim6365
      @myaim6365  ปีที่แล้ว

      യൂറിയ 100ഗ്രാം 1 മാസം ഇടവിട്ട് കൊടുക്കാം

    • @aravindrajappan2287
      @aravindrajappan2287 ปีที่แล้ว

      @@myaim6365 ചേട്ടാ യൂറിയ മാത്രം ഇട്ട് കൊടുത്താൽ മതിയോ.?

  • @noufalpk7492
    @noufalpk7492 ปีที่แล้ว +1

    എത്ര ദിവസം വെക്കണമെന്ന് വിവരിച്ചിട്ടില്ല

    • @myaim6365
      @myaim6365  ปีที่แล้ว

      5 ദിവസം ഒന്നിട വിട്ടുള്ള ദിവസo നന്നായി ഇളകി തണലത്തു മാത്രം വയ്ക്കുക

  • @prabhakaranm366
    @prabhakaranm366 8 หลายเดือนก่อน +1

    ❤️❤️

    • @myaim6365
      @myaim6365  8 หลายเดือนก่อน

      ❤️

  • @sheenuvisakh8274
    @sheenuvisakh8274 ปีที่แล้ว +1

    👌👌👌

  • @rajeenafulail3823
    @rajeenafulail3823 ปีที่แล้ว +1

    Speed കുറഞ്ഞോന്ന് തോന്നിയിരുന്നു, കുറച്ചതാണല്ലേ

  • @syamjith4334
    @syamjith4334 ปีที่แล้ว +1

    പടവലത്തിന്റെ വിത്ത് ഇതുവരെ കിട്ടിയില്ലാ

    • @myaim6365
      @myaim6365  ปีที่แล้ว

      ഡാ 😀😀😀😀😀😀

  • @anikskarthika
    @anikskarthika ปีที่แล้ว +1

    👍

  • @donboscobosco2524
    @donboscobosco2524 ปีที่แล้ว +1

    Paval thri valuthakunilla veenupokunnu

    • @myaim6365
      @myaim6365  ปีที่แล้ว

      വെയിൽ, വളം, മിതമായ നന 👍

  • @makhdumparappadathil8501
    @makhdumparappadathil8501 ปีที่แล้ว +1

    dear നല്ല എല്ലുപൊടി എവിടെ കിട്ടും ഇപ്പൊ കിട്ടുന്നതെല്ലാം തട്ടിപ്പ് ആണ്

    • @myaim6365
      @myaim6365  ปีที่แล้ว +1

      അതെ ഇവിടെ കിട്ടുന്നത് അത്ര കുഴപ്പം ഇല്ല

  • @rajasekharanthampig3867
    @rajasekharanthampig3867 6 หลายเดือนก่อน +1

    നിർത്തി പറയൂ എന്നാലെ ഭാവം വരൂ

  • @kmjayachandran4062
    @kmjayachandran4062 ปีที่แล้ว +1

    അപ്പോൾ ചാണകം വേണ്ട

    • @myaim6365
      @myaim6365  ปีที่แล้ว

      ചാണകം വേണ്ട വെള്ളം 15 ലിറ്റർ വരെ ഒഴിക്കാം

  • @footballmaster2087
    @footballmaster2087 7 หลายเดือนก่อน +1

    വലിച്ചു നീട്ടാതെ കാര്യങ്ങൾ മാത്രം പറയുന്നത് കൊണ്ടാണ് ഈ വീഡിയോ കാണുന്നത്

    • @myaim6365
      @myaim6365  7 หลายเดือนก่อน

      ❤️

  • @santhoshkannankg5880
    @santhoshkannankg5880 5 หลายเดือนก่อน

    ജൈവവളം ആണ്👍 ജെയ്‌വ അല്ല

  • @sheepapv5530
    @sheepapv5530 ปีที่แล้ว +1

    go od,

    • @myaim6365
      @myaim6365  ปีที่แล้ว

      താങ്ക്സ്