ചമ്മന്തി അരച്ച കല്ലിൽ ഇട്ട് ചോറ് കഴിക്കുന്നതും,😋 അതെ പോലെ മീൻ പൊരിച്ച പാത്രത്തിൽ ചോറ് ഇട്ട് വിരവി കഴിക്കുന്നതും ഒക്കെ എന്തൊരു taste ആണ്. കൊതിയാണ് ഓർക്കുമ്പോൾ തന്നെ 😋😋😋
I'm 45yrs old had tears rolling in my eyes when u were feeding ur daughter .I lost my mom when I was 15days child I have not experienced what mother's love is . Only lucky people have those experiences .lots of love to u both mother and daughter.god bless you both always.touchwood.from kundapur Karnataka.
എല്ലാ വിഡിയോയും ഒന്നിനൊന്നു മെച്ചം... വല്ലാത്തൊരു നാടൻ അനുഭൂതി 🥰ഓർമ....... ഒരിയ്ക്കലും ഈ ചാനൽ നിർത്തരുത് 👌പുതിയ വീഡിയോകൾ ഇതുപോലെ നാടൻ അനുഭവം പങ്ക് വെയ്ക്കുക... വീട്ടുപകരണങ്ങൾ എല്ലാം അടിപൊളി... ഇതെല്ലാം വാങ്ങിയോ അതോ ഉണ്ടാക്കിയോ... ആരാണ് art ഡയറക്ടർ 🥰👌ക്യാമറ powli... ചേച്ചിയും കൊച്ചും അടിപൊളി charactor.. വീട്ടുകാരനും രംഗത്ത് വരട്ടെ... പിന്നെ ഒരു മുത്തച്ഛൻ, മുത്തശ്ശി.. ❤ഇവരൊക്കെ വന്നാൽ നമ്മുടെ ആരൊക്കെയോ എന്ന feel വരും ❤❤... നന്ദി 🙏ഉയരങ്ങളിൽ എത്തിയാലും ഈ ശൈലി വിട്ടു കളയരുത്.... ഞങ്ങളെ മറക്കരുത് 👌👌ടീമിന് 🙏🙏🙏പെർഫെക്ട്
Beautiful... സാമാന്യം നല്ല ആർട് സെൻസ് ഉള്ള പലരും ഈ ചാനലിനുപിന്നിൽ ഉണ്ടെന്നുള്ളത് വളരെ വ്യക്തമാണ്, ഈ വീഡിയോയിൽ ചോറുവാരിക്കൊടുക്കാൻപോകുന്നിടത്തു മ്യൂസിക് ഇൻട്രൊഡ്യൂസ് ചെയ്യുന്നത് നല്ലൊരു ഉദാഹരണം. കൂടാതെ ഔട്‍സ്റ്റാൻഡിങ് ചിത്രീകരണം, ഒന്നാംതരം പ്രൊഡക്ഷൻ ക്വാളിറ്റി, ആ അമ്മയും മകളും, - എല്ലാം, എല്ലാവരും ഒന്നിനൊന്നു മികച്ചതുതന്നെ. അഭിനന്ദനങ്ങൾ. Keep it up guys!
ഒ ആ അമ്മ ചമ്മന്തി വാരി എടുത്തു മോളുടെ വായിൽ വെച്ചത് കണ്ടപ്പോ എന്തോ പോലെ എനിക്ക് പോലും എൻ്റെ അമ്മയുടെ കയ്യിൽ നിന്നും ഇത് പോലെ കഴിക്കാൻ സാധിച്ചിട്ടില്ല ഇതുവരെ അ മോൾ ഭാഗൃം ചെയ്ത കുട്ടിയാണ് ഇത് പോലെത്തൊരു അമ്മയാണല്ലോ കിട്ടിയത് 🥰💕
പണ്ട് ഇതുപോലെ അമ്മ ചെമ്മീൻ ചമ്മന്തി ഉണ്ടാക്കി കഴിഞ്ഞിട്ട് ആ അമ്മിയില് ചോറ് ഇട്ട് തിന്നിട്ടുണ്ട് സൂപ്പർ ആണ്.. ❤ഞങ്ങൾ ഇപ്പോഴും അമ്മി ഉപയോഗിക്കാറുണ്ട് വല്ലപ്പോഴും മിക്സിയിൽ അരയ്ക്കുള്ളു.ചമ്മന്തി അമ്മിയിൽ അരയ്ക്കുന്ന ടേസ്റ്റ് മിക്സിയിൽ അരച്ചാൽ കിട്ടൂല ❤❤❤❤❤❤
Food, in the end, in our own tradition, is something holy. It’s not about nutrients and calories. It’s about sharing. It’s about honesty. It’s about identity. Love from Korea🇰🇷💕
Even Ambani doesnt have a beautiful and peaceful life like this. Life should be like this. Crores and millions doesnt make the life beautiful. It's love and peace. A hut can become a paradise.
ഞാൻ കുറച്ച് മുമ്പ് നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങി, എനിക്ക് അത് ഇഷ്ടപ്പെട്ടു. നിങ്ങളും നിങ്ങളുടെ സുന്ദരിയായ മകളും പരസ്പരം ഉള്ള ബന്ധം ഞാൻ ഇഷ്ടപ്പെടുന്നു. ഉയർന്ന ധാർമ്മിക മൂല്യങ്ങളുടെയും ആദരവിന്റെയും ഒരു മികച്ച ഉദാഹരണമായതിന് നന്ദി. സർവശക്തനായ യഹോവ നിങ്ങളെ രണ്ടുപേരെയും എപ്പോഴും അനുഗ്രഹിക്കട്ടെ. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് ഇരുവർക്കും ഒരു വലിയ ഹലോയും ആലിംഗനവും! =)
നിങ്ങളുടെ ഓരോ വീഡിയോസും എന്റെ പാവം അമ്മയെക്കുറിച്ചുള്ള ഓർമ്മകളാണ് എനിക്ക് തരുന്നത്... കണ്ണീരോടെ മാത്രമാണ് പല visualsum കാണുന്നത്.. ഒരു മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം അമ്മ ആണ്..
അമ്മിയിൽ ചമ്മന്തിയും ചേർത്ത് ആ ചോറുണ്ണുന്നത് കാണുമ്പോൾ തന്നെ കൊതി വന്നു.... ഓരോ ചെറിയ കാര്യങ്ങളും ഒരുപാട് സ്വാധീനിക്കുന്നു... അടുത്തതിനായി കാത്തിരിക്കുന്നു..
aww, they are so sweet.😘😘There is no other, love like a MOTHER love for her child🎵 I miss my MAMA, i remember when she is feeding me. All food feeding by her hand is so yummy.i love you MAMA❤
ഈ video കണ്ടപ്പോൾ കേരളത്തിൽ ജനിച്ചതിൽ അഭിമാനം തോന്നുന്നു. ഇന്നത്തെ കാലത്ത് ഇങ്ങനെ പ്രകൃതിയോട് ഒത്തൊരുങ്ങിയ ജീവിതം അപൂർവം ആണ്. നിങ്ങളുടെ videos കാണുമ്പോൾ എല്ലാവരും പണ്ടത്തെ ജീവിതത്തിലേക്ക് പോയിട്ടുണ്ടാവും💯. കാണുമ്പോൾ തന്നെ ഒരു satisfaction ആണ്. ഇനിയും തുടരുക. പുതു തലമുറ ഒക്കെ കാണട്ടെ പഴയ കേരളീയരുടെ ജീവിതശൈലികൾ
പച്ചക്കുരുമുളകും ഉണ്ടമുളകും കൂടി കല്ലേൽ അരച്ചപ്പോളും ചെമ്മീൻ വറുത്തപ്പോഴും മൂക്കിൽ നല്ല മണം അടിച്ചപോലെ തോന്നി... വായിൽ വെള്ളം വരുന്നു.... ഓരോ പ്രാവശ്യോം വീഡിയോ അടിപൊളിയാവണൊണ്ട്...ഇത്രേം വലിയ മോൾക്ക് അമ്മ വരിക്കൊടുക്കുവോ...? എത്ര സ്നേഹമുള്ള അമ്മയാ...
കറി താളിക്കുമ്പോൾ വരുന്ന ശബ്ദം കേൾക്കുമ്പോൾ തന്നെ ഒരു കിണ്ണം ചോറ് തിന്നാം കണ്ണാ നീ അതിശയിപ്പിക്കുന്നു.... മനസ്സും നിറയും എന്നൊക്കെ പറയില്ലേ... അതുക്കും മേലെ ❣️
ലോകത്തിലെ ഏറ്റവും സ്വാദ് ഉള്ള ഭക്ഷണം. ഉണക്ക ചെമ്മീൻ ചമ്മന്തി അരച്ച കല്ലിൽ ചോറിട്ട് കുഴച്ചത്. കുട്ടിക്കാലം ഓർമ വന്നു. സഹോദരീ, സൂപ്പർ. എല്ലാ ഭാവുകങ്ങളും. 👍👍😍
I see myself in you Nami. Around 16-17 years back I was living almost a same life. My Mom used to feed me with so much love. I used to wear clothes like u and 2 choti with ribbons. Then all of a sudden everything changed when I lost Mom. Today I live in a big City. Have everything, still not satisfied. I feel like getting back to those old days
Beautiful woman, beautiful daughter and scrummy food cooked the traditional way. Please show a clip of this woman also having a social life, shopping away from the kitchen and chilling with friends and family. A woman's life needs a balance of home and living a life. This ain't the 18th century.
Me imagino los olores y sabores de esa comida, soy mexicana y esto es un deleite para mis ojos y para mí alma, tradiciones milenarias de nuestros ancestros...
Kuttykalathe kure nala ormakhal,Ammayudea kay kond enth vari thannanalum nammal arthyodea thennum.Nattil poyi ammayudea kay kond vari tharunnath swapnam kannuna oru pravasi....Super vlog annuto chechi.....
Love from Maharashtra. ♥️ Seeing nami anxious, Remembered my exam times.. And how my mother used to feed me when I was studying, just like you.. Keep sharing.. Love all the bird sounds, and sounds of various ingredients that you take out and prepare.. Love and blessings...
ആ കല്ലിൽ ചോറു കുഴച്ചു വായിൽ വെച്ചു കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞു. എന്റെ അമ്മ ഇപ്പോളും തരും ഇതുപോലെ, അമ്മിയിലും ചട്ടിയിലും കുഴച്ച ചോറു. എവിടെ പോയാലും മിസ്സ് ചെയുന്നത് ആ സ്നേഹം മാത്രം😍😍😍😍😍😍😍
പഴയകാലം ഓർമ്മ വരുന്നു ശരിക്കും , നാച്ചുറൽ ലൈഫ് & ഫുഡ് എല്ലാം അടിപൊളി യാ ... ഇത് ശരിക്കും എവിടെയാ സ്ഥലം കേരളത്തിൽ , നാട്ടിൽ വരുമ്പോൾ അവിടവരണം ഫുഡ് കഴിക്കാമല്ലോ 👍👍
Nami is a very lucky girl to have a devoted mother who does evwrything for her. When I was 8yrs i had to iron my school uniform, wash my school shoes,clean the dishes. All my siblings did the same. Those were my growing up days..
ചമ്മന്തി അരച്ച കല്ലിൽ ചോറ് മിക്സ് ചെയ്തു മോൾക്ക് വാരി കൊടുക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ♥️♥️♥️♥️♥️♥️♥️♥️
Enik mummy pandu engane tharumayirunnu
Njanum chechiyum urula kittan edi vekkumayirunnu
ഒരു കുട്ടി പോലും വഴിതെറ്റില്ല ഇങ്ങനെയുള്ള അമ്മയുണ്ടങ്കിൽ
Yes
@@ravindrank.v5732 സത്യം ❤
Yes... that was the best part of this video. I too felt the same.
വാരിത്തരുന്ന ചോറിന്റെ രുചി.....
അത് വാക്കിൽ ഒതുക്കാൻ പറ്റത്തില്ല...
ഒരുപാട് ഇഷ്ട്ടത്തോടെ.... 😍
ചമ്മന്തി അരച്ച കല്ലിൽ ഇട്ട് ചോറ് കഴിക്കുന്നതും,😋 അതെ പോലെ മീൻ പൊരിച്ച പാത്രത്തിൽ ചോറ് ഇട്ട് വിരവി കഴിക്കുന്നതും ഒക്കെ എന്തൊരു taste ആണ്. കൊതിയാണ് ഓർക്കുമ്പോൾ തന്നെ 😋😋😋
Correct 😋😋
@@sajnanishad2530 Very unique content.
Njn um makkalum ippozhum kazhikkum
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള ഒരേ ഒരു ചാനൽ ആണ് ഇത്
I'm 45yrs old had tears rolling in my eyes when u were feeding ur daughter .I lost my mom when I was 15days child I have not experienced what mother's love is . Only lucky people have those experiences .lots of love to u both mother and daughter.god bless you both always.touchwood.from kundapur Karnataka.
❤️❤️❤️
💝💝💝💝
Truly Sorry to hear, it’s tough to comfort someone in this situation.🙏🏼🙏🏼
Yes mom is an precious gift from god❤️😍😍❤️
Feel sorry for you.. she is in eternal peace. Love from france.
ചമ്മന്തി അരച്ച കല്ലിൽ എന്റെ അമ്മയും ചോറ് കുഴച്ചു തന്നിട്ടുണ്ട്. ഒത്തിരി സ്നേഹം ചേച്ചി ഒരു പാട് ഇഷ്ടമാണ്❤️❤️❤️❤️
എനിക്കും തന്നിട്ടുണ്ട് ഇതുപോലെ....
Where is the meat in your meals?
Ammummayae orma vannu😥
Sss
എനിക്ക് തന്നിട്ടുണ്ട്
വീട്ടിൽ തന്നെ ഓരോ പണീം ചെയ്ത് ഓരോ ദിവസവും കടന്ന് പോകുമ്പോളും എത്ര ആസ്വദിച്ചാണ് ചേച്ചി എല്ലാം ചെയ്യുന്നത്.... ❤😘
Ithu real house alla ivarudea .set cheythirikkunnathanu
@@mishahalmichu6242 കണ്ടാൽ തന്നെ തോന്നും അത്, എന്തായാലും 👍👍👍👍😍
@@mishahalmichu6242 🤔
@@jaazjaaz8935 ❤🤩
@@mishahalmichu6242 aanhooo...?
ഇതു കണ്ടിട്ട് ഒരുപാട് സന്തോഷം. അതിലുപരി ടെൻഷൻ പെട്ടെന്ന് മാറി കുട്ടിക്കാലത്തെ നല്ല ഓർമ്മകൾ നിറയുന്നു. ഒരുപാട് നന്ദി
എല്ലാ വിഡിയോയും ഒന്നിനൊന്നു മെച്ചം... വല്ലാത്തൊരു നാടൻ അനുഭൂതി 🥰ഓർമ....... ഒരിയ്ക്കലും ഈ ചാനൽ നിർത്തരുത് 👌പുതിയ വീഡിയോകൾ ഇതുപോലെ നാടൻ അനുഭവം പങ്ക് വെയ്ക്കുക... വീട്ടുപകരണങ്ങൾ എല്ലാം അടിപൊളി... ഇതെല്ലാം വാങ്ങിയോ അതോ ഉണ്ടാക്കിയോ... ആരാണ് art ഡയറക്ടർ 🥰👌ക്യാമറ powli... ചേച്ചിയും കൊച്ചും അടിപൊളി charactor.. വീട്ടുകാരനും രംഗത്ത് വരട്ടെ... പിന്നെ ഒരു മുത്തച്ഛൻ, മുത്തശ്ശി.. ❤ഇവരൊക്കെ വന്നാൽ നമ്മുടെ ആരൊക്കെയോ എന്ന feel വരും ❤❤... നന്ദി 🙏ഉയരങ്ങളിൽ എത്തിയാലും ഈ ശൈലി വിട്ടു കളയരുത്.... ഞങ്ങളെ മറക്കരുത് 👌👌ടീമിന് 🙏🙏🙏പെർഫെക്ട്
ആ അമ്മികല്ലിൽ ചോറ് കുഴച്ചു വരി കൊടുത്ത സീൻ വല്ലാതെ പഴയ ഓർമയിലേക് കൊണ്ടുപോയി 👍👍👍
ഞാൻ എന്റെ കുട്ടിക്കാലം ഒത്തിരി ഓർത്തു പോയി. ഇങ്ങനൊരു കാലം തിരിച്ചു കിട്ടുമോ.എന്തു സുന്ദരമായ കാഴ്ച
ചമ്മന്തിയരച്ച കല്ലിൽ ചോറുരുട്ടി കഴിക്കുന്നത് കാണുമ്പോ തന്നെ കൊതിയാവാ.. 😍😍😍😍😍🧐
ഓരോ വീഡിയോ യും കുട്ടി കാലത്തിന്റെ സന്തോഷം നിറഞ്ഞ നാളുകളിലെകു ഒരു തിരിച്ചു പോക്ക് 😍😍😘😘
Beautiful... സാമാന്യം നല്ല ആർട് സെൻസ് ഉള്ള പലരും ഈ ചാനലിനുപിന്നിൽ ഉണ്ടെന്നുള്ളത് വളരെ വ്യക്തമാണ്, ഈ വീഡിയോയിൽ ചോറുവാരിക്കൊടുക്കാൻപോകുന്നിടത്തു മ്യൂസിക് ഇൻട്രൊഡ്യൂസ് ചെയ്യുന്നത് നല്ലൊരു ഉദാഹരണം. കൂടാതെ ഔട്‍സ്റ്റാൻഡിങ് ചിത്രീകരണം, ഒന്നാംതരം പ്രൊഡക്ഷൻ ക്വാളിറ്റി, ആ അമ്മയും മകളും, - എല്ലാം, എല്ലാവരും ഒന്നിനൊന്നു മികച്ചതുതന്നെ. അഭിനന്ദനങ്ങൾ. Keep it up guys!
Thank you so much ❤️❤️
തനി നാടൻ വ്ലോഗ് പണ്ടത്തെ തലമുറയിലുള്ള ആളുകൾ ഇങ്ങനെയൊക്കെ യായിരുന്നു💕👌👌 🥰🥰🥰🥰
എത്ര വലുതായാലും അമ്മ വാരിത്തന്ന ചോറിന്റെ അത്രയും രുചി ഒന്നിനും തോന്നിട്ടില്ല. ❤❤❤❤
ചേച്ചി ആഹാരം പാചകം ചെയ്തിട്ട് നിങ്ങൾ കഴിക്കുന്നതു കാണുമ്പോൾ കാണുന്ന ഞങ്ങൾക്കും വയറും മനസും നിറയും ഒരുപാട് നന്ദി
ആ അമ്മ മോൾക് വാരി കൊടുത്തപ്പോ കണ്ണ് നിറഞ്ഞു poyi..... ഏറ്റോം റ്റേസ്റ്റ് അമ്മ വാരിത്തരുന്ന ഭക്ഷണത്തിനു ആണ്
അച്ഛനും
Sathyam ee lokathu ammyeakal valiya deivam ella
Sathyaanu 💯💯💯 vayaru nallapole nirayum
Oru prathyeka taste ann
ഒ ആ അമ്മ ചമ്മന്തി വാരി എടുത്തു മോളുടെ വായിൽ വെച്ചത് കണ്ടപ്പോ എന്തോ പോലെ എനിക്ക് പോലും എൻ്റെ അമ്മയുടെ കയ്യിൽ നിന്നും ഇത് പോലെ കഴിക്കാൻ സാധിച്ചിട്ടില്ല ഇതുവരെ അ മോൾ ഭാഗൃം ചെയ്ത കുട്ടിയാണ് ഇത് പോലെത്തൊരു അമ്മയാണല്ലോ കിട്ടിയത് 🥰💕
Ithu sherikun ullathanoo athoo avarabinayikunathanoo shortfilm polleee
നാടകീയത ഉണ്ടെങ്കിലും ഇങ്ങനെ ഒരു വീഡിയോ ചെയ്യാനെങ്കിലും പഴയ കാല സ്ത്രീകളുടെ രീതി ഉപയോഗിച്ചല്ലോ ...👍👍👍👍
പണ്ട് ഇതുപോലെ അമ്മ ചെമ്മീൻ ചമ്മന്തി ഉണ്ടാക്കി കഴിഞ്ഞിട്ട് ആ അമ്മിയില് ചോറ് ഇട്ട് തിന്നിട്ടുണ്ട് സൂപ്പർ ആണ്.. ❤ഞങ്ങൾ ഇപ്പോഴും അമ്മി ഉപയോഗിക്കാറുണ്ട് വല്ലപ്പോഴും മിക്സിയിൽ അരയ്ക്കുള്ളു.ചമ്മന്തി അമ്മിയിൽ അരയ്ക്കുന്ന ടേസ്റ്റ് മിക്സിയിൽ അരച്ചാൽ കിട്ടൂല ❤❤❤❤❤❤
Njangalum arakkarund
हरियाणा से सिटी नारनौल एज 25 25
Njangakkummm💓💓
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ സൂപ്പർ 👌👌
Ya
Sathyam
Njanum
മൊള് മുടി പിന്നിയത് കാണാന് നല്ല രസമുണ്ട് 😍❤️
ഓരോ വീഡിയോയും കാണുമ്പോൾ ഒന്നിനൊന്നു മെച്ചം
Food, in the end, in our own tradition, is something holy. It’s not about nutrients and calories. It’s about sharing. It’s about honesty. It’s about identity. Love from Korea🇰🇷💕
Your comment is beautiful !
@@orchid3457 yes she is very crative
여보세요 . 저는 인도에서 온 학생입니다. 작년에 저는 문화, 음식, 전통을 사랑했기 때문에 한국어를 배우기 시작했습니다. 나는 당신이 인도를 사랑한다는 사실에 매우 기쁩니다. 새해 복 많이 받으세요 . 행복하고 건강하세요 - 무무 💕💕
വല്ലാത്തൊരു ഫീലാണ്
ഈ ചാനൽ കാണുമ്പോൾ
നല്ല പ്രകൃതി രാമണീയ മായ സ്ഥലം
കാത്തിരിക്കുവായിരുന്നു😍😍ഒരുപാട് സ്നേഹം & നന്ദി💝💝
സിംഗപ്പൂർ
ഞാനും കാത്തിരിക്കുവായിരുന്നു 😍😍👍👍👏👏
ഫോട്ടോഗ്രാഫി എഡിറ്റിംഗ് ഹരിതഭംഗി എല്ലാം സൂപ്പർ
Even Ambani doesnt have a beautiful and peaceful life like this. Life should be like this. Crores and millions doesnt make the life beautiful. It's love and peace. A hut can become a paradise.
True
Yes we'll said 👍
True👍
Assalamu Alaikum ji
Super 👌 hai video
ഞാൻ കുറച്ച് മുമ്പ് നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങി, എനിക്ക് അത് ഇഷ്ടപ്പെട്ടു. നിങ്ങളും നിങ്ങളുടെ സുന്ദരിയായ മകളും പരസ്പരം ഉള്ള ബന്ധം ഞാൻ ഇഷ്ടപ്പെടുന്നു. ഉയർന്ന ധാർമ്മിക മൂല്യങ്ങളുടെയും ആദരവിന്റെയും ഒരു മികച്ച ഉദാഹരണമായതിന് നന്ദി. സർവശക്തനായ യഹോവ നിങ്ങളെ രണ്ടുപേരെയും എപ്പോഴും അനുഗ്രഹിക്കട്ടെ. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് ഇരുവർക്കും ഒരു വലിയ ഹലോയും ആലിംഗനവും! =)
നിങ്ങളുടെ ഓരോ വീഡിയോസും എന്റെ പാവം അമ്മയെക്കുറിച്ചുള്ള ഓർമ്മകളാണ് എനിക്ക് തരുന്നത്... കണ്ണീരോടെ മാത്രമാണ് പല visualsum കാണുന്നത്.. ഒരു മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം അമ്മ ആണ്..
അങ്ങനെ മ്മടെ കേരളത്തിനും ഉണ്ട് ശ്രീലങ്കൻ ചാനലിനെ വെല്ലുന്ന ചാനൽസ് ❤❤👌...🙏
Sathyam. Njanum kanarundu.
Ivar evida sthalam? Ariyamenkil paranju thayo. Onn poi kanana.
Yes
@@onepreciouslife4339 thrissur
ശ്രീലങ്കൻ ചാനൽ സ്ഥിരം കണ്ടോണ്ടിരുന്ന ഞാൻ ഈ ചാനലിന്റെ പ്രേക്ഷക ആയി ♥️♥️♥️
ഒരു രക്ഷയും ഇല്ല സൂപ്പർ വീഡിയോ 🌹🌹🌹
അമ്മിയിൽ ചമ്മന്തിയും ചേർത്ത് ആ ചോറുണ്ണുന്നത് കാണുമ്പോൾ തന്നെ കൊതി വന്നു.... ഓരോ ചെറിയ കാര്യങ്ങളും ഒരുപാട് സ്വാധീനിക്കുന്നു... അടുത്തതിനായി കാത്തിരിക്കുന്നു..
This is the idle dream house we all dream about.. Simple living with nature
എന്റെ അമ്മയും ഇടിച്ചമ്മന്തി ഉണ്ടാക്കുമ്പോൾ ഉരലിൽ ഇട്ടു ചോറു കുഴച്ചു തരും ആയിരുന്നു നല്ലരുചിയാണ് ആ ചോറു കഴിക്കാൻ 😊😊
എല്ലാശനിയാഴ്ചയും 5 മണിക്കായി കാത്തിരിക്കും 😍😍😍
aww, they are so sweet.😘😘There is no other, love like a MOTHER love for her child🎵
I miss my MAMA, i remember when she is feeding me. All food feeding by her hand is so yummy.i love you MAMA❤
നിങ്ങളുടെ place എവിടെയാ കണ്ടാലും കണ്ടാലും മതിവരില്ല enthu രസമാ 🥰
Fabricsted anu man
Adipole super ayi
ഈ video കണ്ടപ്പോൾ കേരളത്തിൽ ജനിച്ചതിൽ അഭിമാനം തോന്നുന്നു. ഇന്നത്തെ കാലത്ത് ഇങ്ങനെ പ്രകൃതിയോട് ഒത്തൊരുങ്ങിയ ജീവിതം അപൂർവം ആണ്. നിങ്ങളുടെ videos കാണുമ്പോൾ എല്ലാവരും പണ്ടത്തെ ജീവിതത്തിലേക്ക് പോയിട്ടുണ്ടാവും💯. കാണുമ്പോൾ തന്നെ ഒരു satisfaction ആണ്. ഇനിയും തുടരുക. പുതു തലമുറ ഒക്കെ കാണട്ടെ പഴയ കേരളീയരുടെ ജീവിതശൈലികൾ
ഇത് ഒക്കെ real എന്നാണ് തോന്നുക..പക്ഷേ ഇന്ന് നമ്മുടെ നാട്ടിൽ എവിടെയാ ഇതൊക്കെ കാണാൻ കഴിയുക? ഇങ്ങനെ ഒക്കെ undayirunna kalam എത്ര നല്ല കാലം ആയിരുന്നു!!!
ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം ♥️😍
Yessss
Malayalathilum ingange oru channel ippozha kannunne liziqi de channel inspired ayi vere language kandittundu,appo malayalam illallo ennu orthu sangadam ayirunnu ippo malayalathil nammude keralathinte bangi ulla videos kanumbo orupadu santhosham❤️☺️🥰
Sathyam evarude vedio kandal skip cheythu pokne thonnilla🥰🥰🥰🥰🥰🥰🥰
அருமை சகோதரி........ வாழ்த்துக்கள் அன்புடன் தமிழ் நாட்டில் இருந்து,💐💐💐💐
Arumai sahodari ......vaazhthukkal anputan thamizhnattil erunthu ....
ഓരോ ഷോട്ടിലും പ്രകൃതി രമണീയത നിറഞ്ഞു നിൽക്കുന്നു... അതിന്റെ കൂടെ കുറച്ച് ആർട്ട് വർക്കും പൊളിച്ചു 💐💐
Mom's always rock's no anyone can replace there love.. I love u mom always. 😘
പച്ചക്കുരുമുളകും ഉണ്ടമുളകും കൂടി കല്ലേൽ അരച്ചപ്പോളും ചെമ്മീൻ വറുത്തപ്പോഴും മൂക്കിൽ നല്ല മണം അടിച്ചപോലെ തോന്നി... വായിൽ വെള്ളം വരുന്നു.... ഓരോ പ്രാവശ്യോം വീഡിയോ അടിപൊളിയാവണൊണ്ട്...ഇത്രേം വലിയ മോൾക്ക് അമ്മ വരിക്കൊടുക്കുവോ...? എത്ര സ്നേഹമുള്ള അമ്മയാ...
Beautiful sharing
കറി താളിക്കുമ്പോൾ വരുന്ന ശബ്ദം കേൾക്കുമ്പോൾ തന്നെ ഒരു കിണ്ണം ചോറ് തിന്നാം കണ്ണാ നീ അതിശയിപ്പിക്കുന്നു.... മനസ്സും നിറയും എന്നൊക്കെ പറയില്ലേ... അതുക്കും മേലെ ❣️
കുറച്ചുസമയം കൂടി വേണമായിരുന്നു, എന്ത് ഭംഗിയാണ് വീഡിയോ ❤️
ചേച്ചി നിങ്ങളുടെ വീടും നാടും നിങ്ങളെയും കാണാൻ തോനുന്നു.😘😘😘
ലോകത്തിലെ ഏറ്റവും സ്വാദ് ഉള്ള ഭക്ഷണം. ഉണക്ക ചെമ്മീൻ ചമ്മന്തി അരച്ച കല്ലിൽ ചോറിട്ട് കുഴച്ചത്. കുട്ടിക്കാലം ഓർമ വന്നു. സഹോദരീ, സൂപ്പർ. എല്ലാ ഭാവുകങ്ങളും. 👍👍😍
Pazhayakalathe acharangal,,,keep it up,,,,,,ormakal,,,,
Aapka channel mujhe bahot bahot achha lagta and so nice kerala culture. I like very much in your program.
Same...
Thankyou ❤️
Agar electric nahi hai to mobile charge kaise karte ho 😋
@@Cook_with_Afsana01 bhai ye tho entertainment keliye kar raha haina 👁️👄👁️😅
@@kingalnoxt_2009 aisa math kaho bai hamara bachpan aiisa hi tha.
A lady can change n brings happiness any body's life. Life is good when lady is good. She is d perfect example.
കണ്ണും മനസ്സും നിറഞ്ഞു❤️
കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചം ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു
ഇതുപോലെ യുള്ള വ്ലോഗുകൾ ചൈനീസ്, ജപ്പാനീസ് languges ഇൽ കണ്ടിട്ടുണ്ട്. അവയെല്ലാം സൂപ്പറുമാണ്. മലയാളത്തിൽ ആത്യമായിട്ടാണ് കാണുന്നത്. 👌👍👍👍👍
I see myself in you Nami. Around 16-17 years back I was living almost a same life. My Mom used to feed me with so much love. I used to wear clothes like u and 2 choti with ribbons. Then all of a sudden everything changed when I lost Mom. Today I live in a big City. Have everything, still not satisfied. I feel like getting back to those old days
Their bond making me to miss my mum even more. Reminds the days my mum used to feed me before going to school 😍
Extremely appreciated this lady she is so hardworking GOD BLESS YOU ALL Family
എത്ര നല്ല കാഴ്ചകൾ
അടിപൊളി 🤩 വീട്ടിൽ വേറെ ആരുമില്ലേ
Beautiful woman, beautiful daughter and scrummy food cooked the traditional way. Please show a clip of this woman also having a social life, shopping away from the kitchen and chilling with friends and family. A woman's life needs a balance of home and living a life. This ain't the 18th century.
Neat&clean cooking,healthy&rich food, pleasant nature ,communication between mother&daughter looking natural. All the best to ur vlog.
There is so much love demonstrated in these videos in so many ways. 🥰👏
Highly nostalgic feelings..എത്ര കണ്ടാലും മതിവരില്ല ഈ കുക്കിം ഗ്, നല്ല മ്യുസിക്ക്.. കൂടുതൽ വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
kaanan intrest ulla bst chanel..1dat knd chanel isttayi🥰🥰❤️
that is what it’s called simple life simple living💕🥰
Me imagino los olores y sabores de esa comida, soy mexicana y esto es un deleite para mis ojos y para mí alma, tradiciones milenarias de nuestros ancestros...
രുചിക്കൂട്ടുകളെല്ലാം സൂപ്പർ 🥰🥰
ചേച്ചി ഇതിപ്പോ 2ഡാം പ്രാവിശ്യം കാണുന്നേ. കണ്ടിട്ട് കൊതി മറന്നില്ല. 👌👌👌👌👌💞💞💞💞👍🏼👍🏼👍🏼👍🏼👍🏼 next video wait for you
Kuttykalathe kure nala ormakhal,Ammayudea kay kond enth vari thannanalum nammal arthyodea thennum.Nattil poyi ammayudea kay kond vari tharunnath swapnam kannuna oru pravasi....Super vlog annuto chechi.....
Great life! God's own country..very well true.Thank you..appreciate all of your time and resources offered for the community!
Love from Maharashtra. ♥️ Seeing nami anxious,
Remembered my exam times.. And how my mother used to feed me when I was studying, just like you..
Keep sharing.. Love all the bird sounds, and sounds of various ingredients that you take out and prepare.. Love and blessings...
I like the cooking and surroundings
Food and lifestyle in coastal Maharashtra is similar to this
edhelam kandapol enik ente nattilulla ammaye orma vannu.super . really heart touching video
Very good video
ഇതുപോലെ കല്ലിൽ അരച്ച ചമത്തിയുടെ കൂടെ പിടി പിടിച്ച ചോറ് ഒരുപാട് തിന്നിട്ടുണ്ട്😋😋😋അത് ഒരു വല്ലാത്ത ടെസ്റ്റ് ആണ് ❤❤❤❤
Se ven muy rica las recetas y todo lo que hace. Seguiré esperando más platillos deliciosos. Muchos saludos y bendiciones familia.
Amore dall'Italia ❤ che pace e serenità mi trasmettono i vostri bellissimi video. Grazie di condividere con noi la vostra vita.
ആ കല്ലിൽ ചോറു കുഴച്ചു വായിൽ വെച്ചു കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞു. എന്റെ അമ്മ ഇപ്പോളും തരും ഇതുപോലെ, അമ്മിയിലും ചട്ടിയിലും കുഴച്ച ചോറു. എവിടെ പോയാലും മിസ്സ് ചെയുന്നത് ആ സ്നേഹം മാത്രം😍😍😍😍😍😍😍
Mother felling and many so much inspiration... good luck and sucsess ....
സ്കിപ്പ് ചെയ്യാതെ തീരല്ലേ എന്നു ആഗ്രഹിച്ചു കാണുന്ന ചാനൽ
സമയം കുറച്ചു കൂടി കൂട്ടണം😍
Athenne😍😍
പഴയകാലം ഓർമ്മ വരുന്നു ശരിക്കും , നാച്ചുറൽ ലൈഫ് & ഫുഡ് എല്ലാം അടിപൊളി യാ ... ഇത് ശരിക്കും എവിടെയാ സ്ഥലം കേരളത്തിൽ , നാട്ടിൽ വരുമ്പോൾ അവിടവരണം ഫുഡ് കഴിക്കാമല്ലോ 👍👍
Remembered my school.days....how my mother gave me food like the same way you gave to your daughter......
ചോറ് കഴിക്കുന്നത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു ♥️♥️♥️♥️♥️♥️♥️
3:34 to 3:58 wowwwww എന്റെ അമ്മയെ ഓർത്തുപോയി 😢🥰🥰😍😍🥰miss യു 'അമ്മ
3:46 Mother's love so cute 😍🥰👌👏
Beautiful nature ❤️🥰
A beautiful place and piceful...I love it from Punjab
Nami is a very lucky girl to have a devoted mother who does evwrything for her. When I was 8yrs i had to iron my school uniform, wash my school shoes,clean the dishes. All my siblings did the same. Those were my growing up days..
Beautiful food traditional yours you enjoyed your food
അമ്മേം മകളും മാത്രേ ഉള്ളോ അച്ചൻ എവിടെ അത് കുടി ഉണ്ടെക്കിലെ കഴിക്കുന്നത് കാണുമ്പോൾ ഒരു പൂർണത തോന്നിയേനെ 🥰🥰
Video grapher chilappo pulli aarikkum..
M
Wwaaaahh first class 🧡 beautiful collection of instil.Nice. food items.Top traditional food items.Mother n daughter relations is always amazing.
Very beautiful nature yummy Taste of Tiger Prawn
Usual. Kalakki iniyum ithupolulla kanninukulirmayaya kazhchakal Kanan kathirikkunnu
ചെമ്മീൻ ചൂടാക്കിയ മണം ഇവിടെ വരെ എത്തി
🤣🤣🤣👌
😂😂😂😂👍