ഇതിനെപറ്റി നന്നായിട്ട് അറിയുന്ന ആളാണ് ഞാൻ outer എനിക്ക് തീരെ പിടിച്ചില്ല, kodathe tank ലേക്ക് വരുന്ന പൈപ്പ് ടാങ്കിനുള്ളിൽ t ഇട്ടതിനോട് എതിർപ്പ് ആണ് slabinnu മുകളിൽ 2അടിയുടെ manholum vaikanam ആയിരുന്നു.... Outer റിംഗ് വൈസ്റ്റ് (very bad )
ഈ വർക്ക് കോൺട്രാക്റ്റർ ചെയ്തു തന്നതാണ്. ഓവർ ഫ്ലോ കുഴിയുടെ അടുത്ത് കൊടുക്കരുത് എന്നാണ് എന്റെയും അഭിപ്രായം. പിന്നെ tee ഇട്ടാണ് ഇതു വരെ ചെയ്ത വർക്ക് എല്ലാം ചെയ്തിട്ടുള്ളത് കുഴപ്പം ഉണ്ടായിട്ടില്ല.
വീട്ടിലെ ആളുകളുടെ എണ്ണം കണക്കാക്കി ആണ് സെപ്റ്റിക് ടാങ്ക് നിർമിക്കുക. അളവ് ഫ്ലഷ് കണക്കിലാണ് പറയുക. അതിന് അനുസരിച്ച് ആഴം വരും. 1800 ഫ്ലഷ് എന്ന ക്കണക്കനെങ്കിൽ 8അടിക്ക് താഴേ വരും ആഴം. എൻ്റെ അറിവാണ് .
ഓവർടെങ്കിലേക്ക് പോകുന്ന പൈപ്പിനും ടാങ്കിന്റെ ഉൾവശം ഒരു ടീ കൊടുത്ത് 1/2 mtr പൈപ്പ് താഴേക്ക് ഇട്ടുകൊടുത്താൽ നല്ല തെളിഞ്ഞ വെള്ളം മാത്രമേ ഓവർടെങ്കിലേക്ക് പോകു
മണൽ പ്രദേശം ആണ്. ഒരു ബാത്ത് റൂം 25മീറ്റർ ദൂരത്താണ് പൈപ്പ് അധികം താഴ്ചയിൽ ഇടാൻ പറ്റില്ല. കുഴിയുടെ സ്റ്റോറേജ് കുറയാൻ പാടില്ല. എന്താണോ ജോലി സ്ഥലത്തെ സാഹചര്യം അതിന് അനുസരിച്ചു ജോലി ചെയ്തു എന്ന് മാത്രം.
ഒവർ ഫ്ലേ ടാങ്കിൽ വെള്ളം ഉണ്ടെങ്കിലും കുഴപ്പം സംഭവിക്കില്ലാ... പക്ഷേ വയൽ പ്രദേശങ്ങളിലാണ് വീട് നിർമ്മാണമെങ്കിൽ ജലനിരപ്പിൽ നിന്നും 2 അടി എങ്കിലും ഉയർന്നിരിക്കണം ഭൂമി
Good informative video for those building septic tank for their house👍
ithil slab itathinshesham water fill cheythano kuzhi moodendath
Good work thanks Bhai
വർക് നന്നായിട്ടുണ്ട്...പക്ഷേ ഇങ്ങനെ ചെയ്യുമ്പോൾ ഒരുപാട് ചിലവ് കൂടുമെന്ന് തോന്നുന്നു...
റെഡിമെയ്ഡ് സെപ്റ്റിക് ടാങ്ക് വെക്കുന്നതായിരിക്കും നല്ലത്..
നമ്മുടെ സൗകര്യം അനുസരിച്ച് ചെയ്യാവുന്നതാണ്.
Super
Kitchen room sidil 160cm spce ullu, avide septic tanq vakkan pattumo
@@KabeersInfinity സ്ഥലം കാണണം. എന്നാലെ പറയാൻ സാധിക്കു.
The water is draining that close to the house? and those water lines. Where is this?
can you give length and breath of each chamber and soackpit diameter
Good brother
Good work
Thanks
Good
Septic tank close ചെയ്യുന്നതിന് മുന്നേ അതിൽ vellom നിറയ്ക്കണോ അതോ leak ഉണ്ടോന്നറിയാൻ ഒഴിച്ചതാണോ plz reply
വെള്ളം നിറച്ച് ലീക്ക് ചെയ്യണം
Ee same method aanu njan chaithathu. Epol one week use chaithu thudangi. Pakshe bath room il smell varunnu. Enthaa kaaranam ennu manasilaakunillla
ടാങ്ക് ഉപയോഗിക്കുന്നതിന് മുൻപ് ചാണകം കലക്കി ഒഴിക്കണം ഈത്തരതിലാണ് ചെയ്യാറുള്ളത്. അതുകൊണ്ടാകാം മണം വരുന്നത് അല്ലെങ്കിൽ എയർ പൈപ്പ് ചെക്ക് ചെയ്യുക.
ഇതിനെപറ്റി നന്നായിട്ട് അറിയുന്ന ആളാണ് ഞാൻ outer എനിക്ക് തീരെ പിടിച്ചില്ല, kodathe tank ലേക്ക് വരുന്ന പൈപ്പ് ടാങ്കിനുള്ളിൽ t ഇട്ടതിനോട് എതിർപ്പ് ആണ് slabinnu മുകളിൽ 2അടിയുടെ manholum vaikanam ആയിരുന്നു.... Outer റിംഗ് വൈസ്റ്റ് (very bad )
നന്നായി അറിയാവുന്ന ആളാണെന്ന് മനസിലായി🤭🤭
വരുന്ന പൈപ്പി T ഇട്ടത് എന്തിനാണെന്ന്ചേട്ടന് അറിയാമോഇല്ല
ഈ വർക്ക് കോൺട്രാക്റ്റർ ചെയ്തു തന്നതാണ്. ഓവർ ഫ്ലോ കുഴിയുടെ അടുത്ത് കൊടുക്കരുത് എന്നാണ് എന്റെയും അഭിപ്രായം. പിന്നെ tee ഇട്ടാണ് ഇതു വരെ ചെയ്ത വർക്ക് എല്ലാം ചെയ്തിട്ടുള്ളത് കുഴപ്പം ഉണ്ടായിട്ടില്ല.
@@sanmark2478 inlet pipe ന്റെ അറ്റത്ത് T ഇടുന്നതു കൊണ്ടുള്ള പ്രയോജനം എന്താണെന്നു പറഞ്ഞു തരുമോ ?🙏
@@nazarnazar8012 9446873 672 ഷാജു വലക്കാവ്, തൃശൂർ
സെപ്റ്റിക് ടാങ്കിന്റെ പരപ്പ് എത്രയും ആവാം എന്നാൽ ആഴം എത്രയാവാം എന്നതിന് ഒരു കണക്കുണ്ടോ?? ഉണ്ടെങ്കിൽ അത് എത്രയാണ് ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു
വീട്ടിലെ ആളുകളുടെ എണ്ണം കണക്കാക്കി ആണ് സെപ്റ്റിക് ടാങ്ക് നിർമിക്കുക. അളവ് ഫ്ലഷ് കണക്കിലാണ് പറയുക. അതിന് അനുസരിച്ച് ആഴം വരും. 1800 ഫ്ലഷ് എന്ന ക്കണക്കനെങ്കിൽ 8അടിക്ക് താഴേ വരും ആഴം. എൻ്റെ അറിവാണ് .
Chamber link please
Nanayit und
സെപ്റ്റിക് ടാങ്ക് പണിതു കൊടുക്കുമോ ഫോൺ നമ്പർ തരുമോ
@@SUBASHS-gh2ff 8078067899
Ethra cost vannu ethinu ?
🤣🥳🥳 ക്യാഷ് കുറെ വേണം. സുപ്രീം അല്ലെ. 90 to 1 lkh
ഇതു കോൺട്രാക്ടർ ചെയ്തതാണ് റേറ്റ് 22ന് മുകളിൽ വിന്നിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.
ഓവർടെങ്കിലേക്ക് പോകുന്ന പൈപ്പിനും ടാങ്കിന്റെ ഉൾവശം ഒരു ടീ കൊടുത്ത് 1/2 mtr പൈപ്പ് താഴേക്ക് ഇട്ടുകൊടുത്താൽ നല്ല തെളിഞ്ഞ വെള്ളം മാത്രമേ ഓവർടെങ്കിലേക്ക് പോകു
തീർച്ചയായും നല്ല അഭിപ്രായം,
പൈപ്പിനേ കൊണ്ടുള്ള അഭിക്ഷേകമാണല്ലോ?🙆😲🥺🧐
മണൽ പ്രദേശം ആണ്.
ഒരു ബാത്ത് റൂം 25മീറ്റർ ദൂരത്താണ് പൈപ്പ് അധികം താഴ്ചയിൽ ഇടാൻ പറ്റില്ല.
കുഴിയുടെ സ്റ്റോറേജ് കുറയാൻ പാടില്ല. എന്താണോ ജോലി സ്ഥലത്തെ സാഹചര്യം അതിന് അനുസരിച്ചു ജോലി ചെയ്തു എന്ന് മാത്രം.
പൈപ്പ് യെല്ലാം വെള്ളത്തിന്റെ ഒരേ ലവലിൽ നിൽക്കേണ്ടതാണ്.
അടുത്ത വർക്കിൽ ശരിയാക്കാം നന്ദി
ഓവർഫ്ലെ ടാങ്കിൽ വെള്ളം നിൽക്കുന്നുണ്ടല്ലോ അതിൽ വെള്ളം നിറഞ്ഞാൽ ബുദ്ധിമുട്ട് ആവില്ലേ അതിന് എന്താ മാർഗ്ഗം?
ഒവർ ഫ്ലേ ടാങ്കിൽ വെള്ളം ഉണ്ടെങ്കിലും കുഴപ്പം സംഭവിക്കില്ലാ...
പക്ഷേ വയൽ പ്രദേശങ്ങളിലാണ് വീട് നിർമ്മാണമെങ്കിൽ ജലനിരപ്പിൽ നിന്നും 2 അടി എങ്കിലും ഉയർന്നിരിക്കണം ഭൂമി