ഗുരുവായൂർ ബാലകൃഷ്ണൻ ആനയുടെ ലുക്ക്‌ തെന്നെ മാറ്റി പുതിയ കൊമ്പുകൾ...Guruvayur balakrishnan

แชร์
ฝัง
  • เผยแพร่เมื่อ 13 เม.ย. 2023
  • • Guruvayur balakrishnan... #sumalalguruvayur #guruvayur_temple #ഗുരുവായൂർബാലകൃഷ്ണൻ
  • บันเทิง

ความคิดเห็น • 80

  • @thiriyadans4u
    @thiriyadans4u  ปีที่แล้ว +13

    ഞാൻ പറഞ്ഞതിൽ ചെറിയൊരു മിസ്റ്റേക്ക് ഉണ്ട് . വിനയൻ സർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ആണ്. തെറ്റിപറഞ്ഞതിൽ ക്ഷമ ചോദിക്കുന്നു

    • @girijanair348
      @girijanair348 ปีที่แล้ว

      Thettuysthu nalla karyam, angine enkilum Guruvayoor Devaswothile oralude peru enkilum ariyan kazhinjallo. Vinayan Sir, enthanu ee Aanayottom? Kettittu nanamakunnu njangalkku. Athu kandu, kure kuda vayaranmarum Aanakalodoppom oodunnundu. Athavarkku kollam, kuda vayar kurayum. Athinu ee pavom Aanakale oottikkano ee choodu kalathu? Maha papom thalayil ketti vaikkaruthu. Theerchayayum Ganapathy Bhagawan kopikkum. Vinayan Sir oru devotee aanennu karuthunnu, theercha parayan pattilla ennathe kalathu. Aanenkil please, please don’t repeat this next year. Kuda Vayaranmarodu Parkil poyi oodan parayoo. Aanakale kashttapedutharuthe! Thank you, Sir!👌🏽👍🏻👌🏽👍🏻

  • @anurajanu7446
    @anurajanu7446 ปีที่แล้ว +9

    കൊമ്പ് വച്ചപ്പോൾ തിരുവമ്പാടി കണ്ണന്റെ ലുക്ക്‌ ❤❤❤❤

  • @udaybhanu1564
    @udaybhanu1564 11 หลายเดือนก่อน +2

    ബാലകൃഷ്ണൻ സുന്ദരനായി ❤❤

  • @binoyjohn7716
    @binoyjohn7716 ปีที่แล้ว +3

    വിപിൻ രാജ് സൂപ്പർ 💪🏻😄🌹

  • @aneesh_sukumaran
    @aneesh_sukumaran ปีที่แล้ว +1

    കൊമ്പില്ലെങ്കിലും അവൻ സുന്ദരനാണ്. ഇവിടെ കുറെ ആനപ്രേമികളുണ്ട് അവർക്ക് മോഴയാനയെയും , പിടിയാനയെയും കണ്ണിൽ പിടിക്കില്ല. കൊമ്പില്ലാത്തവർ എന്താ ആനകൾ തന്നെയല്ല.

  • @vinoopchangarath9707
    @vinoopchangarath9707 ปีที่แล้ว +1

    Super കൊമ്പ് വെച്ചപ്പോൾ നല്ല എണ്ണം പറഞ്ഞ ലക്ഷണമൊത്ത ആനകളുടെ കുട്ടത്തിൽ മുന്നിൽ തന്നെ നിർത്താം ബാലകൃഷ്ണന്റെ കാലം തെളിഞ്ഞു

  • @shincyshincy8591
    @shincyshincy8591 ปีที่แล้ว +1

  • @anurajanu7446
    @anurajanu7446 ปีที่แล้ว +7

    നല്ല നിലവ് 😮😮😮

  • @unnikrishnanmadhavan2732
    @unnikrishnanmadhavan2732 ปีที่แล้ว +2

    സൂപ്പർ 🙏

  • @kaykay-dy2mx
    @kaykay-dy2mx ปีที่แล้ว +2

    Wish u all the best balakrishnaa...neeum alaganada.....kuri ondrum illai kannA..

  • @user-co7lv7xn5t
    @user-co7lv7xn5t ปีที่แล้ว +1

    👌👌👌ഗുഡ് 🙏🙏🙏🙏🙏

  • @AjimonAji-lt7kc
    @AjimonAji-lt7kc ปีที่แล้ว +1

    ആനയും കടലും മടുക്കാത്ത കാഴ്ച ആണ് വീഡിയോ ഒത്തിരി ഇഷ്ടമായി

  • @vijayakumargopi2957
    @vijayakumargopi2957 ปีที่แล้ว +1

    🙏😊

  • @manumv6792
    @manumv6792 ปีที่แล้ว +1

    🙏🙏❤

  • @sreekumaranvengassery3490
    @sreekumaranvengassery3490 ปีที่แล้ว +1

    Tha KS to show this video. Super

  • @ajithkp2903
    @ajithkp2903 ปีที่แล้ว +1

    ❤️❤️❤️

  • @rajeeshkarthikan2266
    @rajeeshkarthikan2266 ปีที่แล้ว +1

    ❤❤❤💞💞💞❤❤❤

  • @kirankjkattungal8859
    @kirankjkattungal8859 ปีที่แล้ว +1

    Happy vishu 🎉🎈🎊

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว +1

      ഹാപ്പി വിഷു ❤️

  • @sheebaminnu3948
    @sheebaminnu3948 ปีที่แล้ว +1

    Buetifull adna

  • @avinkrishnaCv-us9zt
    @avinkrishnaCv-us9zt ปีที่แล้ว +1

    Nice

  • @rejis8977
    @rejis8977 ปีที่แล้ว +2

    Vipin raj🙏🙏🙏

  • @binoyjohn7716
    @binoyjohn7716 ปีที่แล้ว +3

    ഗജ കേസരി ആയി

  • @mallumagellan
    @mallumagellan ปีที่แล้ว

    പറ്റാഭിഷേകം സിനിമയിലെ അതേ പരിപാടി

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      ചോറും വറ്റ് വെച്ചല്ല കൊമ്പ് ഒട്ടിച്ചത് 🤦‍♂️

  • @ratheeshe1871
    @ratheeshe1871 ปีที่แล้ว +2

    Poliiii 🥰🥰🥰

  • @vishnuak6988
    @vishnuak6988 ปีที่แล้ว +2

    pazhaya komb thane ann ennik kooduthal nannayi thoniyath , ithum kolam

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว

      👍

    • @emperor1137
      @emperor1137 ปีที่แล้ว

      Originally feel cheyyunnath puthiya kombukalkkanu

  • @anurajanu7446
    @anurajanu7446 ปีที่แล้ว +5

    എന്ത് മീറ്റിരിയൽ ആണ് കൊമ്പ് ഉണ്ടാക്കുന്നത്

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว +2

      ഡീറ്റൈൽ ആയി ഉണ്ടാക്കിയ ആളോട് തെന്നെ ചോദിക്കുന്ന വീഡിയോ ചെയ്യാം 😀

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 ปีที่แล้ว

      കൂടുതലും ഫൈബർ ആണ് യൂസ് ചെയ്യുന്നത്... പക്ഷെ ഒറിജിനൽ ആയി ഫീൽ ചെയ്യുന്നതും കുറച്ചു കൂടി ഡീറ്റൈലിങ് കിട്ടുന്നതും അലറി എന്ന മരത്തിന്റെ തടി വച്ചു ഉണ്ടാക്കുന്ന കൊമ്പുകളാണ്...കേരളത്തിലെ പ്രശസ്തനായ ആനയും ഒറ്റകൊമ്പനുമായ ഗജരാജവൈഡൂര്യം മംഗലാംകുന്ന് അയ്യപ്പന്റെ കൊമ്പ് അലറി മരത്തിന്റെ തടി ഉപയോഗിച്ച് ഉണ്ടാക്കിയതാണ്...

    • @gajalokam3493
      @gajalokam3493 ปีที่แล้ว

      Fiber

  • @abhijithmk7294
    @abhijithmk7294 ปีที่แล้ว +1

    🤍🤍

  • @vishnurajpr4134
    @vishnurajpr4134 ปีที่แล้ว

    ചേട്ടാ.. ചേട്ടന്റ പേർസണൽ no തരുമോ ഒരു വിവരം അറിയാൻ ആണ്

  • @SAJITH-.
    @SAJITH-. ปีที่แล้ว +1

    ഇവന് ഏകദേശം എത്ര ഹൈറ്റ് ഉണ്ട്

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว +1

      ഒൻപതര മേലെ ഉണ്ടാവണം

    • @SAJITH-.
      @SAJITH-. ปีที่แล้ว

      @@thiriyadans4u ❤️❤️

  • @vinuvalappil337
    @vinuvalappil337 ปีที่แล้ว +3

    ടോ പരിപാടി എടുക്കാതെ നിൽക്കുന്നത് ആനക്ക് ഇഷ്ടമില്ലാത്ത കാര്യം ആണോ? ആന എപ്പോഴും ആഗ്രഹിക്കുമോ ഇന്ന് എങ്കിലും ഒരു പരിപാടി കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു എന്ന്?? 🤔🤔🤔
    പാവം ഇനി ഇതിനും സമാധാനം ഉണ്ടാവില്ല.
    തല കുത്തി പൊക്കലും അടിയും ഇടിയും ആവും

    • @thiriyadans4u
      @thiriyadans4u  ปีที่แล้ว +5

      പരിപാടി എടുത്തപ്പോ ആന ഹാപ്പി ആയി 🔥

    • @vinuvalappil337
      @vinuvalappil337 ปีที่แล้ว +1

      @@thiriyadans4u ആവും ആവും..

    • @girijanair348
      @girijanair348 ปีที่แล้ว

      @@vinuvalappil337. Satyam. Paisa aanakkalle kittan pokunnathu? Pinne happy aakathirikkan pattumo?😂😂😂

  • @joshypj21
    @joshypj21 ปีที่แล้ว +2

    മാരക ലുക്ക്‌

  • @vipinbk9981
    @vipinbk9981 ปีที่แล้ว +1

    ❤️

  • @apvlogs8405
    @apvlogs8405 ปีที่แล้ว +1

  • @ramshadra77
    @ramshadra77 ปีที่แล้ว +1

  • @binoykinjukuttan6645
    @binoykinjukuttan6645 ปีที่แล้ว +2

    ♥️

  • @fbhgtr6726
    @fbhgtr6726 ปีที่แล้ว +1

  • @Elephantupdates
    @Elephantupdates ปีที่แล้ว +1