ഗുരുവായൂർ ആനകോട്ട(പുന്നത്തുർ കോട്ട) | Guruvayur Aanakotta | walkwithnila

แชร์
ฝัง
  • เผยแพร่เมื่อ 2 มี.ค. 2021
  • #Guruvayuraanakotta
    #aanathaavalam
    #punnathurkotta
    #guruvayoor
    #Guruvayurvaliyakesavan
    #guruvayurnandhan
    #guruvayurkesavan
    #Aanakotta
    #oruvadakkanveeragadha
    #Thrissur
    #elephantcamp
    #CandleLight
    #guruvayurNandhan
    #guruvayuRadhakrishnan
    #guruvayurGokul
    #guruvayurBalakrishnan
    #guruvayurLakshminarayanan
    #guruvayurLakshmikrishna
    #guruvayurChenthamarakshan
    #guruvayurValiyakesavan
    #guruvayurRajasekharan
    #guruvayurThara
    #guruvayurvinayakan
    #guruvayurdevi
    #guruvayurnandhini
    #guruvayurmadhavan
    #guruvayurjuniorkesavan
    #guruvayurindrasen
    #guruvayurkannan
    #guruvayurgajendran
    #guruvayurbalu
    #guruvayurvishnu
    #walkwithnila

ความคิดเห็น • 108

  • @aswinachu2164
    @aswinachu2164 3 ปีที่แล้ว +7

    Chenthamarkshan enu prnja aana akshaykrishna ena aanayanu
    Rajasekaran epo parupadike pokarila aanayude neeru tym seasonilanu ake guruvayur Ambalathile parupadikal mathrm ulu

    • @WalkWithNila
      @WalkWithNila  3 ปีที่แล้ว

      ❤️ pin ചെയ്ത്ണ്ട് ട്ടാ

  • @mehabin1236
    @mehabin1236 2 ปีที่แล้ว +4

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത് good 👍

  • @pankajakshyrajagopal6321
    @pankajakshyrajagopal6321 2 ปีที่แล้ว +8

    നല്ല ഫോട്ടോകള്‍, നല്ല വിവരണം...ഓരോ ആനയെയും പ്രത്യേകിച്ച് ആനമുത്തശ്ശിയെയും പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം...ഇഷ്ടമായി...

  • @proservices866
    @proservices866 2 ปีที่แล้ว +5

    നല്ല രസമുള്ള അവതരണം.. 👍👌

  • @travelview22
    @travelview22 11 หลายเดือนก่อน +2

    നല്ല അവതരണം 👍my support

    • @WalkWithNila
      @WalkWithNila  11 หลายเดือนก่อน

      Thank you 🤝

  • @aravindrajappan965
    @aravindrajappan965 3 ปีที่แล้ว +7

    തൃശ്ശൂർ ഭാഷയിൽ ഉള്ള സംസാരവും ആനയെ കുളിപ്പിക്കലും ഇഷ്ട്ടപ്പെട്ടു. അടിപൊളി

    • @WalkWithNila
      @WalkWithNila  3 ปีที่แล้ว

      താങ്ക്യൂ....❤️

    • @comedyraja7319
      @comedyraja7319 3 ปีที่แล้ว +2

      @@WalkWithNila കാണാൻ ഭംഗി യുള്ള യുണ്ട് മൃഗമാണ് ആന പക്ഷെ അടുത്ത് പോകാനും തൊടാനും പയേടിയാ

  • @sidhutechvlogs355
    @sidhutechvlogs355 3 ปีที่แล้ว +5

    Valiya keshavan pranamam

  • @sujithmps340
    @sujithmps340 2 ปีที่แล้ว +2

    നല്ല അവതരണം

  • @user-di2rx1py1q
    @user-di2rx1py1q หลายเดือนก่อน +1

    🥰🥰🥰🥰🥰🥰🥰

  • @tipsarm3505
    @tipsarm3505 19 วันที่ผ่านมา +1

    Supr🎉🎉

  • @appuafan2848
    @appuafan2848 3 ปีที่แล้ว +2

    Best punathoor Kota video

  • @Gods_Own_Country.
    @Gods_Own_Country. 2 ปีที่แล้ว +2

    4:59 Resmi
    7:32 Gopalakrishnan
    8:50 gajendra
    9:00 Valiya Vishnu
    9:12 Guruvayur Indrasen

  • @joshikunnel5781
    @joshikunnel5781 2 ปีที่แล้ว +1

    Guruvayoor Devaswom could breed elephants and that could contribute to the maintenance of the 'Aanathotti' which is quite expensive and yet being well done.

  • @sajaisanju9700
    @sajaisanju9700 3 ปีที่แล้ว +1

    Amboo..

  • @reenarajesh4528
    @reenarajesh4528 3 ปีที่แล้ว +2

    Adi poli

  • @sijinmarakkathmarakkath8053
    @sijinmarakkathmarakkath8053 3 ปีที่แล้ว +2

    Nimishee 👍🏻

  • @HEMABAHRAIN
    @HEMABAHRAIN 3 ปีที่แล้ว +2

    Beautiful video🌹

  • @nazeervsyed7682
    @nazeervsyed7682 3 ปีที่แล้ว +2

    nice, super explanation, thank u

  • @hibav.v4030
    @hibav.v4030 3 ปีที่แล้ว +2

    Poli😍💞

  • @deepeshdeepu765
    @deepeshdeepu765 2 ปีที่แล้ว +1

    👌❤️
    നിംസേ

  • @niranjan2211
    @niranjan2211 3 ปีที่แล้ว +2

    👍

  • @shyjee828
    @shyjee828 3 ปีที่แล้ว +2

    Super

  • @Devanjanacsajith
    @Devanjanacsajith 3 ปีที่แล้ว +2

    Vere level ❤❤❤

  • @ambikaaruketty6210
    @ambikaaruketty6210 2 ปีที่แล้ว +1

    Nice vlog

  • @mouzh143
    @mouzh143 2 ปีที่แล้ว +1

    You did your best.

  • @raghavendrasagar9884
    @raghavendrasagar9884 2 ปีที่แล้ว +1

    Wonderful video

  • @ammuamu8851
    @ammuamu8851 3 ปีที่แล้ว +1

    Adipoli vallathe sambavatto miss

  • @comedyraja7319
    @comedyraja7319 3 ปีที่แล้ว +5

    ആനക്കമ്പം -കമ്പം തന്നെയാ
    ആനചന്തം -ചന്തം ചന്തം തന്നെയാ
    ആനപ്പ്യെടി - പ്പ്യാടി ഡിതന്നെയ😀😀

  • @sreeharikt8060
    @sreeharikt8060 3 ปีที่แล้ว +4

    ജൂനിയർ കേശവന്റെ കൂടെ കണ്ടത് അതിന്റെ ചട്ടക്കാരൻ ആണ് പാറശ്ശേരി വാസുവേട്ടൻ

  • @sreenathmenon4712
    @sreenathmenon4712 3 ปีที่แล้ว +2

    Good one :)

  • @vijithkv9281
    @vijithkv9281 3 ปีที่แล้ว +1

    💕💕💕

  • @dhuragadhurga9826
    @dhuragadhurga9826 3 ปีที่แล้ว +1

    💞

  • @pramodmohanadas1257
    @pramodmohanadas1257 3 ปีที่แล้ว +2

    Pwoli vedio ❤️💥

  • @rajeshramachandran9274
    @rajeshramachandran9274 3 ปีที่แล้ว +1

    🥰

  • @hareeshtppum2091
    @hareeshtppum2091 3 ปีที่แล้ว +1

    😍👌

  • @kargilnath8231
    @kargilnath8231 3 ปีที่แล้ว +1

    Nice video👍

  • @manukrajan8602
    @manukrajan8602 3 ปีที่แล้ว +1

    Ennalum ente tchree pwoli💥

  • @vaisakhe967
    @vaisakhe967 3 ปีที่แล้ว +4

    3:40 ചെന്താമരാക്ഷൻ ആന ആള് മാറിയിപോയി.... അത് അക്ഷയ്കൃഷ്ണൻ ആണ്

    • @WalkWithNila
      @WalkWithNila  3 ปีที่แล้ว +1

      ആണല്ലേ.. താങ്ക്യൂ

    • @vaisakhe967
      @vaisakhe967 3 ปีที่แล้ว +1

      @@WalkWithNila അതെ 😊

  • @akhilasherief7643
    @akhilasherief7643 3 ปีที่แล้ว +1

    Nimz... ❤️❤️❤️

  • @archamr4692
    @archamr4692 3 ปีที่แล้ว

    Adipoli video miss ❤️🔥

  • @akhilzzvlogzz4926
    @akhilzzvlogzz4926 3 ปีที่แล้ว +1

    Poli vedio
    Ini ippo corona kazhinjattu mathrame kanan pettullu😄😄

  • @sajeev9422
    @sajeev9422 3 ปีที่แล้ว +1

    😀

  • @nalinakumari3
    @nalinakumari3 2 ปีที่แล้ว +2

    ഞാൻ പലതവണ പോയിട്ടുണ്ട്

  • @manchestercity8874
    @manchestercity8874 2 ปีที่แล้ว +1

    ഞാൻ പോയിട്ട് ഉണ്ട് മൂന്ന് പ്രാവശ്യം ഫോട്ടോ ഒന്നും എടുത്തിട്ടില്ല

  • @Abby-mw8em
    @Abby-mw8em 3 ปีที่แล้ว +2

    രാധകൃഷ്ണൻ ആന seen ആണ്

    • @WalkWithNila
      @WalkWithNila  3 ปีที่แล้ว

      അതെ, പക്ഷേ കാണാൻ നല്ല ഭംഗിയാണ്, കുഴപ്പക്കാരനായത് കൊണ്ട് പരിപാടിയ്ക്ക് ഇപ്പോൾ കൊണ്ട് പോവാറില്ല

    • @Abby-mw8em
      @Abby-mw8em 3 ปีที่แล้ว +1

      @@WalkWithNila അവിടെ മുകുന്ദൻ എന്നു പറഞ്ഞ ആന ഉണ്ട് അതും adar seen ആണ്

    • @WalkWithNila
      @WalkWithNila  3 ปีที่แล้ว

      @@Abby-mw8em അതെലേ....കൊവിഡ് ടൈം ആയോണ്ട് അധികം ആരും ഇണ്ടായിരുന്നില്ല, അതോണ്ട് പേര് ഫുൾ കിട്ടിയില്ല

    • @Abby-mw8em
      @Abby-mw8em 3 ปีที่แล้ว +1

      @@WalkWithNila നിങ്ങൾ തൃശൂർ കാരി അല്ലെ തൂവാനത്തുമ്പികൾ location cheyo നല്ല views കിട്ടും just try

    • @WalkWithNila
      @WalkWithNila  3 ปีที่แล้ว

      @@Abby-mw8em നോക്കണ്ട് ട്ടാ👍

  • @anoopbalan4119
    @anoopbalan4119 3 ปีที่แล้ว +1

    Sweet voice 👍

  • @mrravanany.t1788
    @mrravanany.t1788 2 ปีที่แล้ว +1

    Chehi muri valan mugundan ille

  • @shamilraj6770
    @shamilraj6770 3 ปีที่แล้ว +2

    അത് ചെന്തമരാക്ഷനല്ല

    • @WalkWithNila
      @WalkWithNila  3 ปีที่แล้ว +1

      ഹാ, അക്ഷയ് കൃഷ്ണ ആണല്ലേ..

    • @shamilraj6770
      @shamilraj6770 3 ปีที่แล้ว +1

      @@WalkWithNila athe

  • @achukondayoor8388
    @achukondayoor8388 3 ปีที่แล้ว +1

    Ath chenthamarakshan aana alla.....

  • @gayathri7358
    @gayathri7358 2 ปีที่แล้ว +1

    Super