അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്യുന്നതും അറിയാതെ ചെയ്യുന്നതും വ്യത്യാസം ഉണ്ട്. നിങ്ങൾ രണ്ടു പേരും കൂടി ജനങ്ങളെ പറ്റിച്ചു. ജനങ്ങൾ അത് തിരിച്ചു തന്നു അത്രേ olllu
പറ്റിച്ചു എന്ന് പറയാൻ അവര് എന്ത് കാണിച്ചു. അവർ എന്ത് ചെയ്താലും at the end അതിന്റെ നെഗറ്റീവ് and പോസിറ്റീവ് അവർ മാത്രം ആണ് അനുഭവിക്കുന്നത്. Then.. പിന്നെ എങ്ങനെ അവർ cheat ചെയ്തു.
Gabri ഒരുപാട് നുണകൾ പറയുന്നു. സ്വന്തം തെറ്റുകൾ accept ചെയ്യാനുള്ള മനസില്ല. താൻ മാത്രം ആണ് ശെരി, മറ്റുള്ളവർ ആണ് തെറ്റുക്കാർ എന്നുള്ള attitude. വളരെ immature ആണന്നു തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള സംസാരവും പ്രവർത്തിയും പക്ഷെ അയാൾ ചെയ്യുന്നത് എന്താ എന്ന് അയാൾക്കു നല്ലത് പോലെ അറിയാം. ഇതൊക്കെ narcissistic behavior ആണ്. ഇങ്ങനെ ഉള്ള ആളുകളെ ഒരിക്കലും നമ്മൾ ജീവിതപങ്കാളി ആക്കരുത്. ഇവരെ വിശ്വസിക്കരുത്. ഇവർക്കു manipulate ചെയ്യാൻ ഉള്ള കഴിവ് ഉണ്ട്. പാർട്ണറിനെ ഉപദ്രവിച്ചാലും അത് പാർട്ണറിന്റെ കുറ്റം കൊണ്ടാണെന്ന് പറഞ്ഞു സമർത്തിക്കാൻ ഉള്ള കഴിവ് ഉണ്ട്. സ്വന്തം കാര്യത്തിന് ആരെ വേണേലും അപമാനിക്കാനും അടിച്ചമർത്താനും ഉള്ള കഴിവ് ഇവർക്ക് ഉണ്ട്. Narcissistic people are so dangerous, they may look good, charismatic and but highly manipulative, selfish and can torture and tarnish anyone. They will do anything to create a good image of themselves, if they can't, they will tarnish and destroy the people who expose the truth about them.
ഒറ്റവാക്കിൽ പറഞ്ഞാൽ പെണ്ണിന്റെ പുറകെ പോയതുതന്നെയാണ് പുറത്താവാൻ കാരണം 💯ഇനി അതിനെ വളച്ചൊടിക്കേണ്ട. നിങ്ങൾ സമ്മതിക്കാതെ ഇരുന്നാൽ അത് സത്യമാവാതെ ഇരിക്കില്ല 😂
29:48.. He proves their relationship was 100% genuine❤ Jasmine ne ithra adhikam manasilakiyitulla arum undavilla❤ Both are a gem🌟 Live long...stay Happy forever 💞
Gabri.. Really appreciating u for standing in ur words and sticking on to it even after all these ngtvs... Each person have their own perspective and ideologies about life and situations.ee societyk vendath samooham chinthikunnath pole nee jasmine thalliparayukayum nink thetti patti enn angeekarikkukayum athil vishamich moolak irikkukayum cheyyunna oru gabriye aan.but in reality ur family, friends and future partner is actually lucky bcz u wont leave them for sure❤️✨..so happy that u still sprt her and stand for her.njn polum nee out avanam enn agrahicha moments und but now i really miss uh in bb bcoz there is no content and becoming boring!u have a very progressive thinking that our society cant accept now.. Wishing u all the best in your life!

Gabri വളരെ മനോഹരമായി കാര്യങ്ങൾ പറഞ്ഞു. ❤ എല്ലാരേയും എല്ലാം പറഞ്ഞു മനസ്സിലാക്കാന്‍ നമുക്ക് സാധിക്കണമെന്നില്ല. എന്തിലും ഏതിലും കുറ്റപ്പെടുത്തുന്നവര്‍ കുറ്റം പറഞ്ഞു കൊണ്ടേയിരിക്കും. You and Jasmin don't deserve this much hate. Nobody deseves this much hate for a game show 💔. The way you are supporting Jasmin even after getting so much hate is heartwarming. Wishing you all happiness and success in life. May you have strength to Rise Above Hate. Focus on positive things. Stay blessed. ❤

Ee chekan poliyan. Aval enik vendiyan karayunnath .ath enik manasilavum. Ath areyum bodhipikenda karyam illa.😍😍verutheyalla ee chekan poaypoal aa pennu kidannu karayunnath. Ithrayum valiya support aan avalk aa veetil nashtapetath. 😍😍
അയ്യോ അതിനകത്ത് ജിന്‍റോയും ഒരു മനുഷ്യനാണ് അയാൾക്കും പുറത്തൊരു ജീവിതം ഉണ്ട് അയാളുടെ അമ്മയും അച്ഛനും ഇത് കണ്ടോണ്ടിരിക്കുന്നു എന്നുള്ള തോന്നൽ ഒന്നും ഗബ്രിയ്ക്കും ജാസ്മിനും ഉണ്ടായിരുന്നില്ല ഇപ്പോൾ സ്വന്തമായിട്ട് വേദനിച്ചപ്പോൾ അതുമാത്രമാണോ വേദനയായി തോന്നുന്നത് എന്തു മിതമായ ഭാഷയിലുള്ള സംസാരം ഇതൊന്നും ആയിരുന്നില്ലല്ലോ ബിഗ് ബോസിന് അകത്ത് കണ്ടത് ജിന്റോ പുറത്തിറങ്ങുമ്പോൾ ദീപാവലി ആഘോഷിക്കാൻ നിന്നാണല്ലേ ജിന്റോ ഒരു സ്റ്റിക്കർ ഒട്ടിച്ചു കൊടുത്താൽ അറപ്പാണ് വെറുപ്പാണെന്ന് പറഞ്ഞ ആളല്ലേ ഗബ്രി ഒരുതരത്തിലും ഒരു മാനുഷിക പരിഗണന അർഹിക്കുന്ന ആളല്ല
GABRi ♥️ Jasmin Combo Kalil real Aya emotions koodey kadannu poya orey Oru combo in bb history.. purath negative aanen arinjitum their bond is stronger than ever💥🥺❣️

വളരെ നല്ല സംസാരം. ജാസ്മിന് വരുന്ന സൈബർ ബുള്ളയിങ് നേരിടാൻ ഒപ്പമുണ്ടാകും എന്ന് ചോദിക്കാതെ തന്നെ പറഞ്ഞതിൽ തന്നെ ഗബ്രിയിലെ നല്ല മനുഷ്യനെ മനസ്സിലാകും. ജാസ്മിനും ഗബ്രിയും എന്നും ഇതു പോലെ തന്നെ ഇരിക്കട്ടെ ❤
@@roslingeorge1235 was that a joke? That was pitty.you must watch office series to improve your humour sense.Doesn't matter what part of the world you are from .I can see your personality just from your admiration to gabri .
First 40 seconds it says gabri's emotions and care towards Jasmin 💖. Friendship or love whatever it is, that is their choice 🤗.Gabri ❤you are a wonderful human being 🤗.I expect some haters will fill my reply box with hate and I really love it 😉.

They were true.. of course it was wrong to guy who she was committed to .. but from what i observed and understood it was a relationship she took in haste and with Gabri she did have an emotional connection ..let them figure the rest…
ഗബ്രി ഒരുപാട് ജാസ്മിനെ മനസ്സിലാക്കുന്നുണ്ട്. പുറത്തിറങ്ങിയാലും നിങ്ങൾക്ക് നല്ല തീരുമാനങ്ങൾ എടുക്കാൻ സാധിക്കട്ടെ. ഒരിക്കലും തമ്മിൽ തള്ളി പറയാൻ ഇടയാകാതിരിക്കട്ടെ. ❤❤❤
"ലോകം മുഴുവന്‍ എതിർത്ത് നിന്നാലും ,ഞാനുണ്ടാവും നിന്റെ കൂടെ ".... ഇതിൽകൂടുതൽ എന്താണ് വേണ്ടത് 😍....Dr റോബിനോട് BB നീതികേട് കാണിച്ചെന്ന് തോന്നിയപ്പോൾ ഇനി ഒരിക്കലും Biggboss കാണില്ലെന്ന് വിചാരിച്ചതാണ് , Rocky issue വന്നപ്പോൾ Biggboss ന്റെ നിലപാട് അറിയാൻ വേണ്ടി Season 6 ആദ്യമായി അന്ന് കണ്ടു ...comment box മുഴുവന്‍ ജാസ്മിനെയും ഗബ്രിയേയും തെറിവിളിക്കുന്നു , TH-cam il Thumbnail കാണുന്നതും Same , അങ്ങനെ negative പറയാൻമാത്രം ഇവരെന്തായിരിക്കും അവടെ കാണിക്കുന്നേ എന്നറിയാൻ Season 6 24/7 live കണ്ടുതുടങ്ങി , എനിക്ക് ജാസ്മിനെയും ഗബ്രിയേയും ഇഷ്ടമായി തുടങ്ങി , personal grudge ഒട്ടുമേ ഇല്ലാത്ത 2 മനുഷ്യരെയാണ് ഞാന്‍ കണ്ടത് ❣️....പരസ്പരം ഇത്രമേൽ സ്നേഹിക്കുന്ന അവരെ കാണുമ്പോൾ സന്തോഷം തോന്നിയിരുന്നു 😍, live കാണുന്നത് അവരെ കാണാൻ വേണ്ടി മാത്രമായി❣️ ........ഒരൊ ദിവസം കഴിയും തോറും രണ്ടുപേരോടും ഇഷ്ടം കൂടിയിട്ടേ ഒള്ളൂ ,ഇന്നുവരെ !....!....Gabriiiiiii, നീ ഒരു മുത്താണ് , ജാസ്മിനും 💞......കിട്ടാവുന്നതിൽ ഏറ്റവും നല്ല സുഹൃത്തിനെയാണ് രണ്ടുപേർക്കും Biggboss ല്‍ നിന്നും കിട്ടിയത് .....എന്നും ഈ ഇഷ്ടവും സ്നേഹവും നിലനിൽക്കട്ടെ 🙌
Dear Anchor, next time while you are interviewing someone, be respectful and have some patience and be broad-minded to understand and accept the other person's perspective and opinions. Scrutinizing every word from the other side to make unnecessary arguments and statements and degrading the other person is truly disappointing.Haters may enjoy it. But remember: NOT Everyone is a hater
Audience patiya Mistake aanu Gabriku vote cheyathath.💯.Never Believe what you seen in Paid PR TH-cam VIDEOS or Just INSTA reels ..WATch Live Or EPISODES BEFORE VOTING FOR UR FAVOURITE CONTESTANT🙏🤍 HISTORY SHOULDNT REPEAT LIKE THIS IN ANOTHER SEASON. BB DESERVES GAMERS LIKE GABRI❤
ഗെബ്രി ജാസ്മിനെയും ജാസ്മിൻ ഗെബ്രിയെയും മനസിലാക്കുന്നു ❤️❤️❤️❤️അത് മതി bro ബാക്കി ഉള്ളവർ ഒക്കെ ഇവരുടെ നെഗറ്റീവ്സ് അടിച്ചിറക്കി അതിൽ വീണു പോയി അത് അവർ ആഘോഷിക്കട്ടെ അത് no prblm ജെബ്രി ❤️❤️❤️❤️❤️
😓😓ജാസ്മിന് പോസിറ്റീവ് ആകുന്നത് സഹികാത്ത ഒരുപാട് ആൾക്കാരുണ്ട്.. സിബിനൊക്കെ ഇപ്പോഴും personal grudge വെച്ച് പെരുമാറുന്നു… ജാസ്മിൻ പുറത്ത് ഇറങ്ങിയ എങ്ങനെ ഇതൊക്കെ തരണം ചെയ്യും എന്ന് ആലോചിച്ച് പേടിയാകുന്നു .. 😢😢
പുറത്തിറങ്ങിയാലും ഗബ്രിയുടെ സപ്പോർട്ട് ഉണ്ടെങ്കിൽ അവൾക്ക് ഒന്നും പ്രശ്നം ആയിരിക്കില്ല.. ഗബ്രിയുടെ ഇപ്പോഴത്തെ സംസാരം കേൾക്കുമ്പോൾ അവളെ ചേർത്ത് നിർത്തും എന്ന് തോന്നുന്നു ❤️❤️❤️.. ഇതുവരെയും ജാസ്മിനെ ഗബ്രി തള്ളിപ്പറഞ്ഞില്ല 😍
ജാസ്മിനെ അപമാനിച്ച് കമെന്റ് പറയാൻ 1000 ആളുകളുണ്ടെങ്കിൽ അവളെ പിന്തുണക്കാൻ ഒരു ലക്ഷം പേർ ഉണ്ട്. We too have social media accounts. Stay strong, stay together.
Gabri out ആയ ശേഷം ഇപ്പോൾ biggbossil നടക്കുന്നത് പെണ്ണുകാണൽ ,കുളം കര ,അന്താക്ഷരി ഒക്കെ ആണ് ...അവിടെ ഇപ്പോൾ ഉള്ള പഴങ്ങളേക്കാൾ deserving ആയിരുന്നു gabri❣️❣️ഇപ്പോഴും gabriyude interview ആണ് biggboss review cheyunna പല പ്രമുഖരായ youtubersintem അരി🙊
ഇതിൽ എല്ലാരുo പറയുന്നു mattavan ഗബ്രിയേ പൊരിച്ചു എന്നാണ്, ബട്ട് ഗബ്രിക്ക് എല്ലാത്തിനും മറുപടി കൊടുക്കാനറിയാവുന്നത് കൊണ്ടാണ് അവൻ ഈ ഇന്റർവ്യൂ കൊടുത്തിട്ടുണ്ടാവുക, അവൻ പറ്റില്ല എന്ന് പറഞ്ഞാൽ അവനെ ആർക്കും ഇനി വിറ്റ് കാശ് ഉണ്ടാക്കാൻ കഴിയില്ല
@@Pinky_pinkz.123 പിന്നെ ഇത്രേം നെഗറ്റീവ് ഉണ്ടായിട്ടും അവൻ എത്ര മാന്യമായി ഇന്റർവ്യൂ കൊടുക്കുന്നു,20ദിവസം പോലും അവിടെ നിക്കാനാവാതെ മോങ്ങി പുറത്തായ aa മറ്റവൻ (സിബിൻ ) ഒക്കെ എന്താ ജാഡ മീഡിയ ക്ക് മുന്നിൽ, പിന്നെ ഇതിൽ എന്താണ് ഗബ്രി മാറ്റി പറയുന്നത്?
Wowwww Gabri….such a sweet human being… Jasmin is very lucky to have a dear friend like you…your trust and confidence in her which is getting reflected as your hallmark… no words dear.. God bless!! Cannot unsee something, this anchor has questions, again, stupid ones, for which he has scripted answers 😂😂and he is trying his level best to get same answers which he wanted ….😂😂😂.. Hilarious… Bravo Dude!!
One should learn from you , how to talk .. with such grace and poise … The way you talk for Jasmin and support her is credible .. Jasmin is lucky to have you 🙂
ഗബ്രി നീ മനസിലാക്കണം .. നീ ഒരു പരീക്ഷണത്തിന് വേണ്ടി ,ജനങ്ങളുടെ റെസ്‌പോണ്ടിനു വേണ്ടി നീ പവർ റൂമിൽ നിന്നും എവിക്ഷനിൽ വന്നു . ഉടനടി നീ പുറത്തായി ജനങ്ങൾ എന്തുമാത്രം നിന്നെ അംഗീകരിക്കുന്നില്ല എന്ന് നീ മനസിലാക്കണം നീ നിന്റെ തെറ്റിനെ ന്യയീകരിക്കരുത്.നീ അത് അംഗീകരിക്യത്തോളം ആരും നിന്നെ ഇഷ്ടപെടില്ല ഗബ്രി
Evict ആയപ്പോൾ ഉള്ളതിന്റെ 100 ഇരട്ടി വെറുപ്പിക്കൽ ആണ് ഇപ്പോൾ... വാ തുറക്കുന്നത് മണ്ടത്തരം പറയാൻ...ഇവന്റെ വിചാരം ജനങ്ങൾ എല്ലാം ഇവനെപ്പോലെ പൊട്ടന്മാർ ആണെന്ന് ആണ്... ഈ interview കൊണ്ട് ആകെ ഒരു ഗുണമേ ഉണ്ടായുള്ളൂ... Anchor ന് fans കൂടി...ഇത്രേം നേരം ഇവന്റെ പൊട്ടത്തരം സഹിച്ചതിന് hatsoff👏🏻
Aroke nthoke paranjalum Jasmin gabri is a strong contestants anu arum arudem personal life keri idapedanda avarku avarde life nokan ariyam it's game show. Pne avare support cheyyan arum venda avarde family best frnds indavum. Oral oru vtl puram lokavum ayi oru bandavum illathe irikumbol kude oral indavunnathu oru relief anu athu namuku manasilavum .. ithrayum true sincere ayoru frnd support nu indenkil she or he is fine in that house. 💯 Gabri Jasmin❤️ she is lucky to have a friend like gabri...
ജാസ്മിൻ ഒരുപാട് കഷ്ട്ടപെട്ടാണ് വളർന്നു വന്നത് ആ കുട്ടിയാണ് ആ കുടുംബം നോക്കുന്നത്. ആ അവസ്ഥയിൽ വളർന്നു വന്ന ആ കുട്ടി സ്നേഹവും പ്രൊട്ടക്ഷനും കിട്ടുമ്പോൾ എന്തായാലും അത് ആഗ്രഹിക്കും അത് മനസ്സിലാക്കാൻ ശ്രെമിക്കാത്തതാണ് നിങ്ങളുടെ തെറ്റ് 🙏ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് ഗബ്രിയേയും ജാസ്മിനെയും ❤️❤️എല്ലാം പോസിറ്റീവ് മൈൻഡിൽ എടുക്കാൻ ശ്രമിക്കു 🙏
Gabri u a r a strogest contestants among the other contestant...u r so intelligent and brave during every task.. really desserve top 3...u r got evicted only due to paid prs so called yellow TH-cam manipulation and dirty degrading reviews.....
തെറ്റ് പറ്റും അത് അംഗീകരിക്കാൻ പഠിക്കണം❤️...അതാണ് ഗബ്രിയും ജാസ്മിനും ചെയ്യാത്തത്
Thettu anennu avarkum thonnande
Sathyam
Avar thet cheythit avar thane aghikaricho atg kolallo
@@Rose-yv4mjഅതിനും ഒരു വകതിരിവ് വേണം അതില്ല 😆😆😆
തെറ്റാണ് എന്ന് നന്നായി അവർക്ക് അറിയാം എന്നാലും 🤣🤣🤣🤣🤣
ക്യാമറ focus ചെയ്യുന്നതൊക്കെ സ്‌ക്രീനിൽ വരുകയും വേണം. അതു😜കണ്ടിട്ടാണ് നിങ്ങളെ പുറത്താക്കിയത്. പക്ഷെ ഒന്നും സമ്മതിച്ചു തരാൻ ഉദ്ദേശമില്ല 💯😵💫
അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്യുന്നതും അറിയാതെ ചെയ്യുന്നതും വ്യത്യാസം ഉണ്ട്. നിങ്ങൾ രണ്ടു പേരും കൂടി ജനങ്ങളെ പറ്റിച്ചു. ജനങ്ങൾ അത് തിരിച്ചു തന്നു അത്രേ olllu
പറ്റിച്ചു എന്ന് പറയാൻ അവര് എന്ത് കാണിച്ചു. അവർ എന്ത് ചെയ്താലും at the end അതിന്റെ നെഗറ്റീവ് and പോസിറ്റീവ് അവർ മാത്രം ആണ് അനുഭവിക്കുന്നത്. Then.. പിന്നെ എങ്ങനെ അവർ cheat ചെയ്തു.
അയ്യോ അതെപ്പോ ഞങ്ങളാരും അറിഞ്ഞില്ലാലോ
@@Itsmydreams6365racism parayunnath game alla
@@Itsmydreams6365പുറത്തുള്ള ഒരുത്തനെ ഊമ്പിച്ചു വോട്ട് ചെയ്യുന്ന ജനങ്ങളെ പറ്റിച്ചതൊക്കെ ഊമ്പിക്കൽ തന്നെ ആണ്
Gabri ഒരുപാട് നുണകൾ പറയുന്നു. സ്വന്തം തെറ്റുകൾ accept ചെയ്യാനുള്ള മനസില്ല. താൻ മാത്രം ആണ് ശെരി, മറ്റുള്ളവർ ആണ് തെറ്റുക്കാർ എന്നുള്ള attitude. വളരെ immature ആണന്നു തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള സംസാരവും പ്രവർത്തിയും പക്ഷെ അയാൾ ചെയ്യുന്നത് എന്താ എന്ന് അയാൾക്കു നല്ലത് പോലെ അറിയാം. ഇതൊക്കെ narcissistic behavior ആണ്. ഇങ്ങനെ ഉള്ള ആളുകളെ ഒരിക്കലും നമ്മൾ ജീവിതപങ്കാളി ആക്കരുത്. ഇവരെ വിശ്വസിക്കരുത്. ഇവർക്കു manipulate ചെയ്യാൻ ഉള്ള കഴിവ് ഉണ്ട്. പാർട്ണറിനെ ഉപദ്രവിച്ചാലും അത് പാർട്ണറിന്റെ കുറ്റം കൊണ്ടാണെന്ന് പറഞ്ഞു സമർത്തിക്കാൻ ഉള്ള കഴിവ് ഉണ്ട്. സ്വന്തം കാര്യത്തിന് ആരെ വേണേലും അപമാനിക്കാനും അടിച്ചമർത്താനും ഉള്ള കഴിവ് ഇവർക്ക് ഉണ്ട്. Narcissistic people are so dangerous, they may look good, charismatic and but highly manipulative, selfish and can torture and tarnish anyone. They will do anything to create a good image of themselves, if they can't, they will tarnish and destroy the people who expose the truth about them.
ഒറ്റവാക്കിൽ പറഞ്ഞാൽ പെണ്ണിന്റെ പുറകെ പോയതുതന്നെയാണ് പുറത്താവാൻ കാരണം 💯ഇനി അതിനെ വളച്ചൊടിക്കേണ്ട. നിങ്ങൾ സമ്മതിക്കാതെ ഇരുന്നാൽ അത് സത്യമാവാതെ ഇരിക്കില്ല 😂
ഇവൻ്റെ വിചാരം ഇവൻ ഭയങ്കര ബുദ്ധിമാനും നമ്മളൊക്കെ അവൻ പറയുന്നതും കേട്ട് വിശ്വസിച്ച് നടക്കുകയാണെന്ന് മരയൂള. 🤣🤣
Mattu fansukar asooya moothu safe gamersinu vot chithathu purathakiyathu anu athu allavarkum ariyam
കറക്ട്
Mazhavil മനോരമ jabrikale ooki വിട്ടിട്ടുണ്ട് 😀😀😀
സത്യം 🤣🤣🤣🤣
29:48.. He proves their relationship was 100% genuine❤ Jasmine ne ithra adhikam manasilakiyitulla arum undavilla❤ Both are a gem🌟 Live long...stay Happy forever 💞
Afzal ne ariyumayirunno aavoo😂
Ithilum kuduthal parayaan kaanum afsalinod chodhichal
Gabri.. Really appreciating u for standing in ur words and sticking on to it even after all these ngtvs... Each person have their own perspective and ideologies about life and situations.ee societyk vendath samooham chinthikunnath pole nee jasmine thalliparayukayum nink thetti patti enn angeekarikkukayum athil vishamich moolak irikkukayum cheyyunna oru gabriye aan.but in reality ur family, friends and future partner is actually lucky bcz u wont leave them for sure❤️✨..so happy that u still sprt her and stand for her.njn polum nee out avanam enn agrahicha moments und but now i really miss uh in bb bcoz there is no content and becoming boring!u have a very progressive thinking that our society cant accept now.. Wishing u all the best in your life!
ലൈവ് കണ്ടവർ ആരും ഒരിക്കലും ഇവരെ സപ്പോർട്ട് ചെയ്യുകയോ അംഗീകരിക്കുകയോ ചെയ്യില്ല ...🙌🙌
Gabri ഒരുപാട് നുണകൾ പറയുന്നു. സ്വന്തം തെറ്റുകൾ accept ചെയ്യാനുള്ള മനസില്ല. താൻ മാത്രം ആണ് ശെരി, മറ്റുള്ളവർ ആണ് തെറ്റുക്കാർ എന്നുള്ള attitude. വളരെ immature ആണന്നു തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള സംസാരവും പ്രവർത്തിയും പക്ഷെ അയാൾ ചെയ്യുന്നത് എന്താ എന്ന് അയാൾക്കു നല്ലത് പോലെ അറിയാം. ഇതൊക്കെ narcissistic behavior ആണ്. ഇങ്ങനെ ഉള്ള ആളുകളെ ഒരിക്കലും നമ്മൾ ജീവിതപങ്കാളി ആക്കരുത്. ഇവരെ വിശ്വസിക്കരുത്. ഇവർക്കു manipulate ചെയ്യാൻ ഉള്ള കഴിവ് ഉണ്ട്. പാർട്ണറിനെ ഉപദ്രവിച്ചാലും അത് പാർട്ണറിന്റെ കുറ്റം കൊണ്ടാണെന്ന് പറഞ്ഞു സമർത്തിക്കാൻ ഉള്ള കഴിവ് ഉണ്ട്. സ്വന്തം കാര്യത്തിന് ആരെ വേണേലും അപമാനിക്കാനും അടിച്ചമർത്താനും ഉള്ള കഴിവ് ഇവർക്ക് ഉണ്ട്. Narcissistic people are so dangerous, they may look good, charismatic and but highly manipulative, selfish and can torture and tarnish anyone. They will do anything to create a good image of themselves, if they can't, they will tarnish and destroy the people who expose the truth about them.
@@0708im100%കറക്റ്റ്.ഇത്രയും നല്ല ഒരു വിശദീകരണം തന്നതിന് താങ്ക്സ്
100 camara ഉണ്ട് 😂
Avare support cheyunnadil enda thett,.,.jasmin gabri combo ishttam❤❤
@@0708im അഫസൽ ഒന്നും പിൻമാറീട്ടില്ല jas ൻറ father പറഞു
Gabri വളരെ മനോഹരമായി കാര്യങ്ങൾ പറഞ്ഞു. ❤ എല്ലാരേയും എല്ലാം പറഞ്ഞു മനസ്സിലാക്കാന്‍ നമുക്ക് സാധിക്കണമെന്നില്ല. എന്തിലും ഏതിലും കുറ്റപ്പെടുത്തുന്നവര്‍ കുറ്റം പറഞ്ഞു കൊണ്ടേയിരിക്കും. You and Jasmin don't deserve this much hate. Nobody deseves this much hate for a game show 💔. The way you are supporting Jasmin even after getting so much hate is heartwarming. Wishing you all happiness and success in life. May you have strength to Rise Above Hate. Focus on positive things. Stay blessed. ❤
Gabri ഒരുപാട് നുണകൾ പറയുന്നു. സ്വന്തം തെറ്റുകൾ accept ചെയ്യാനുള്ള മനസില്ല. താൻ മാത്രം ആണ് ശെരി, മറ്റുള്ളവർ ആണ് തെറ്റുക്കാർ എന്നുള്ള attitude. വളരെ immature ആണന്നു തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള സംസാരവും പ്രവർത്തിയും പക്ഷെ അയാൾ ചെയ്യുന്നത് എന്താ എന്ന് അയാൾക്കു നല്ലത് പോലെ അറിയാം. ഇതൊക്കെ narcissistic behavior ആണ്. ഇങ്ങനെ ഉള്ള ആളുകളെ ഒരിക്കലും നമ്മൾ ജീവിതപങ്കാളി ആക്കരുത്. ഇവരെ വിശ്വസിക്കരുത്. ഇവർക്കു manipulate ചെയ്യാൻ ഉള്ള കഴിവ് ഉണ്ട്. പാർട്ണറിനെ ഉപദ്രവിച്ചാലും അത് പാർട്ണറിന്റെ കുറ്റം കൊണ്ടാണെന്ന് പറഞ്ഞു സമർത്തിക്കാൻ ഉള്ള കഴിവ് ഉണ്ട്. സ്വന്തം കാര്യത്തിന് ആരെ വേണേലും അപമാനിക്കാനും അടിച്ചമർത്താനും ഉള്ള കഴിവ് ഇവർക്ക് ഉണ്ട്. Narcissistic people are so dangerous, they may look good, charismatic and but highly manipulative, selfish and can torture and tarnish anyone. They will do anything to create a good image of themselves, if they can't, they will tarnish and destroy the people who expose the truth about them.
Ee chekan poliyan. Aval enik vendiyan karayunnath .ath enik manasilavum. Ath areyum bodhipikenda karyam illa.😍😍verutheyalla ee chekan poaypoal aa pennu kidannu karayunnath. Ithrayum valiya support aan avalk aa veetil nashtapetath. 😍😍
Ah enit enit Avan winner ayo
@@Pinky_pinkz.123 മെഴുകാതെ പോടെ
Nee alle valinu Keri wane ninak enthelum mezhugan unde ath korachit po onuille pazham vizhugi Mari iri
Yes🥰🥰🥰
@@Pinky_pinkz.123abinayich nilkunnavare cupum kondu poakoo. Abinayichale ningale patikan patoo.jinto abinayichalla ninlkunnath ennu ningalk polum ariyam. Oroa weekum oroa type abinayaman
എനിക്ക് ഇവനേയും ജാസ്മിനേയും അംഗീകരിക്കാൻ സാധിക്കുന്നില്ല...ചിലപ്പോ live ആദ്യം മുതലേ കണ്ടത്കൊണ്ടായിരിക്കും
Ys,,.pranayathil fake cheyyunnavare veruppanu
ഇവനെ സപ്പോര്‍ട്ട് ചെയ്യുന്ന കുറച്ച് ന്യൂ മര വാഴകളും ഉണ്ട് 😅😅😅
ബോധം ഉള്ളവർ ആരും ഇവനേം അവളേം അനുകൂലിക്കില്ല
നിങ്ങളുടെ അംഗീകാരം അവർക്ക് ആവശ്യമില്ല.
We support them. They are genuine and strong.
Gabriye nigale polulla asooyakar anu safe gamersinu vot chithathu purathakiyathu
അയ്യോ അതിനകത്ത് ജിന്‍റോയും ഒരു മനുഷ്യനാണ് അയാൾക്കും പുറത്തൊരു ജീവിതം ഉണ്ട് അയാളുടെ അമ്മയും അച്ഛനും ഇത് കണ്ടോണ്ടിരിക്കുന്നു എന്നുള്ള തോന്നൽ ഒന്നും ഗബ്രിയ്ക്കും ജാസ്മിനും ഉണ്ടായിരുന്നില്ല ഇപ്പോൾ സ്വന്തമായിട്ട് വേദനിച്ചപ്പോൾ അതുമാത്രമാണോ വേദനയായി തോന്നുന്നത് എന്തു മിതമായ ഭാഷയിലുള്ള സംസാരം ഇതൊന്നും ആയിരുന്നില്ലല്ലോ ബിഗ് ബോസിന് അകത്ത് കണ്ടത് ജിന്റോ പുറത്തിറങ്ങുമ്പോൾ ദീപാവലി ആഘോഷിക്കാൻ നിന്നാണല്ലേ ജിന്റോ ഒരു സ്റ്റിക്കർ ഒട്ടിച്ചു കൊടുത്താൽ അറപ്പാണ് വെറുപ്പാണെന്ന് പറഞ്ഞ ആളല്ലേ ഗബ്രി ഒരുതരത്തിലും ഒരു മാനുഷിക പരിഗണന അർഹിക്കുന്ന ആളല്ല
കഴപ്പന്റെ കാന്താരി,,,😀😀😀
അറപ്പാണ് വെറുപ്പാണ് എന്ന് പറഞ്ഞത് ജിന്റോ എന്നും കുളിക്കുന്നത് കൊണ്ടാണ് ഗബ്രിക്ക് കുളിക്കുന്നവരെ ഇഷ്ടമല്ല 🤣🤣🤣
സത്യം
🤣🤣
Correct!
Gabri veendum veendum santhosham thonnunnu. Ningalude ee uracha nilapadu kanumpol. Interviewer oru padu confuse cheyyan nokkiyenkilum ningal correct aayi thanne ninnu. 👍👍❤❤
GABRi ♥️ Jasmin Combo Kalil real Aya emotions koodey kadannu poya orey Oru combo in bb history.. purath negative aanen arinjitum their bond is stronger than ever💥🥺❣️
Robinum dilshayum image contious aayirunnu
Gabri ഒരുപാട് നുണകൾ പറയുന്നു. സ്വന്തം തെറ്റുകൾ accept ചെയ്യാനുള്ള മനസില്ല. താൻ മാത്രം ആണ് ശെരി, മറ്റുള്ളവർ ആണ് തെറ്റുക്കാർ എന്നുള്ള attitude. വളരെ immature ആണന്നു തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള സംസാരവും പ്രവർത്തിയും പക്ഷെ അയാൾ ചെയ്യുന്നത് എന്താ എന്ന് അയാൾക്കു നല്ലത് പോലെ അറിയാം. ഇതൊക്കെ narcissistic behavior ആണ്. ഇങ്ങനെ ഉള്ള ആളുകളെ ഒരിക്കലും നമ്മൾ ജീവിതപങ്കാളി ആക്കരുത്. ഇവരെ വിശ്വസിക്കരുത്. ഇവർക്കു manipulate ചെയ്യാൻ ഉള്ള കഴിവ് ഉണ്ട്. പാർട്ണറിനെ ഉപദ്രവിച്ചാലും അത് പാർട്ണറിന്റെ കുറ്റം കൊണ്ടാണെന്ന് പറഞ്ഞു സമർത്തിക്കാൻ ഉള്ള കഴിവ് ഉണ്ട്. സ്വന്തം കാര്യത്തിന് ആരെ വേണേലും അപമാനിക്കാനും അടിച്ചമർത്താനും ഉള്ള കഴിവ് ഇവർക്ക് ഉണ്ട്. Narcissistic people are so dangerous, they may look good, charismatic and but highly manipulative, selfish and can torture and tarnish anyone. They will do anything to create a good image of themselves, if they can't, they will tarnish and destroy the people who expose the truth about them.
👏👏👏👏adipoliya gabri .endhu adipoliyaayitta samsarikkunnathu❤❤❤
Nee telugan ahno
@@Pinky_pinkz.123 😀😀😀😀
PR team ilekk ennem add cheyyo 😂😂
Ee sprt cheyyunna user ennulla id ellam pR teamz aani😂😂😂😂😂
Real human ❤
Reel human
ആരാ നീയോ അതോ ഗബ്രി യോ
@@rasheedasajeev6417qqqqq
QqqqÀÀAAAAAAAAAAAAAAAAAAAAÀÀÀAAÀÀAÀÀAÀÀQQQ
We love you Gabri whatever it is❤❤❤
😂😂😂😂
Fake account 😂
@@SpiceRoutes ni paranja mathiyo... ith nt original account anu ... have been using for yrs.
വളരെ നല്ല സംസാരം. ജാസ്മിന് വരുന്ന സൈബർ ബുള്ളയിങ് നേരിടാൻ ഒപ്പമുണ്ടാകും എന്ന് ചോദിക്കാതെ തന്നെ പറഞ്ഞതിൽ തന്നെ ഗബ്രിയിലെ നല്ല മനുഷ്യനെ മനസ്സിലാകും. ജാസ്മിനും ഗബ്രിയും എന്നും ഇതു പോലെ തന്നെ ഇരിക്കട്ടെ ❤
😂😂😂😂
Yes
ചപ്രിന് എന്തായാലും കൂടെ നിക്കണം രണ്ടുപേരും bigg bossil കടികൂടിയത് എല്ലാവരും കണ്ടതാണ് അപ്പോൾ അവൾ മാത്രമല്ല അനുഭവിക്കേണ്ടത്
Correct
Chapriye ellarum kyvittu ini mezhugan Avante life baki
ആങ്കർ നന്നായിട്ടു ചൊറിയാൻ നോക്കുന്നു . ഗബ്രി നന്നായിട്ടു സംസാരിക്കുന്നു 👍
Wow, Gabri is amazing! He always supports her no matter what, and I'm really proud of him. Everyone needs a friend like him☺️☺️
😂😂😂
Edey he won't make any bad comments on her in interviews.he Knows he will suffer for it if he did
@@sivapriyajl3206 haha
@@roslingeorge1235 hihi you need a kozhi friend like him for sure 😊
@@roslingeorge1235 was that a joke? That was pitty.you must watch office series to improve your humour sense.Doesn't matter what part of the world you are from .I can see your personality just from your admiration to gabri .
Wooow gabri, avante samsarathil urach nilkunnu
Jasmin vannalum avale ith pole thanne pidich nilkkanam❤❤❤❤❤
🤣🤣🤣
First 40 seconds it says gabri's emotions and care towards Jasmin 💖. Friendship or love whatever it is, that is their choice 🤗.Gabri ❤you are a wonderful human being 🤗.I expect some haters will fill my reply box with hate and I really love it 😉.
Gabri ❤ atleast game spirit und
Sibin ippolum grudge vach nadakunnu 🥴
Game spirit theernitum ivan ippozhum kidanu mezhuguna enthe
Correct janum ath parayan irikkuvayirunnu
Innu sibin jasmine patti patti paranjath vale moshamayi poayi. Athe prothsahipikan kure PR teamsum. Ee lokath sibinu mathram jeevichal mathiyo. Orale tharadichavqruth jeevikendath. Aa pennum oru jeeviyan ath purath irangiyit ee samoohathil engane jeevikum ennu orthitundo aarengilum. Shariya ath ningalude pengalonnum allalloa . Apo endhum parayaloa. Ithokke nalla kudubathil pirakathathinde prashnaman
Gabri ഒരുപാട് നുണകൾ പറയുന്നു. സ്വന്തം തെറ്റുകൾ accept ചെയ്യാനുള്ള മനസില്ല. താൻ മാത്രം ആണ് ശെരി, മറ്റുള്ളവർ ആണ് തെറ്റുക്കാർ എന്നുള്ള attitude. വളരെ immature ആണന്നു തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള സംസാരവും പ്രവർത്തിയും പക്ഷെ അയാൾ ചെയ്യുന്നത് എന്താ എന്ന് അയാൾക്കു നല്ലത് പോലെ അറിയാം. ഇതൊക്കെ narcissistic behavior ആണ്. ഇങ്ങനെ ഉള്ള ആളുകളെ ഒരിക്കലും നമ്മൾ ജീവിതപങ്കാളി ആക്കരുത്. ഇവരെ വിശ്വസിക്കരുത്. ഇവർക്കു manipulate ചെയ്യാൻ ഉള്ള കഴിവ് ഉണ്ട്. പാർട്ണറിനെ ഉപദ്രവിച്ചാലും അത് പാർട്ണറിന്റെ കുറ്റം കൊണ്ടാണെന്ന് പറഞ്ഞു സമർത്തിക്കാൻ ഉള്ള കഴിവ് ഉണ്ട്. സ്വന്തം കാര്യത്തിന് ആരെ വേണേലും അപമാനിക്കാനും അടിച്ചമർത്താനും ഉള്ള കഴിവ് ഇവർക്ക് ഉണ്ട്. Narcissistic people are so dangerous, they may look good, charismatic and but highly manipulative, selfish and can torture and tarnish anyone. They will do anything to create a good image of themselves, if they can't, they will tarnish and destroy the people who expose the truth about them.
Sibinum, gabriyum tharathamyam cheyyaruthe sibinode cheythathe kandille pottakanna
He is a good friend
He is a genuine friend..
No way
😅
ഫ്രണ്ട് അണ്ണോ
🤣🤣🤣🤣🤣🤣🤣🤣🤣
Friend അല്ല fraud
Gabri poyapol content kuranju... Jasmine gabri combo is most loved combo ❤
They were true.. of course it was wrong to guy who she was committed to .. but from what i observed and understood it was a relationship she took in haste and with Gabri she did have an emotional connection ..let them figure the rest…
I don't understand how all these women are trying to normalise cheating. You cheat on state television, you get hate.
ഗബ്രി ഒരുപാട് ജാസ്മിനെ മനസ്സിലാക്കുന്നുണ്ട്. പുറത്തിറങ്ങിയാലും നിങ്ങൾക്ക് നല്ല തീരുമാനങ്ങൾ എടുക്കാൻ സാധിക്കട്ടെ. ഒരിക്കലും തമ്മിൽ തള്ളി പറയാൻ ഇടയാകാതിരിക്കട്ടെ. ❤❤❤
Purathirangumbozhekum vere aal settaakum..
Koppanu
😂😂😂
@@ashhasluu7984ath point 😂😂😂😂😂
പുറത്തിറങ്ങുമ്പോഴാണ് തളളിപറയാൻ പോകുന്നത്..😂😂
ഗബ്രിയോട് ചോദിച്ച ഓരോചോദ്യത്തിനു൦ ഇതിലു൦ വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം❤
👍
Oru questionu polum krityamaya reply illa
ജാസ്മിൻ ❤️❤️❤️
Rohan:Chayayil thumbunnadhu thettaano
Gabri:njn chaya kudikarilla 😂
Nallla nilavaram ulla chaprii
Gabri Top 5 deserved ayirunnu ❤ Negative anelum game kalichirunnu
Ee Jasmine ayi love track illayirunakil chelapol deserve ayirunu
"ലോകം മുഴുവന്‍ എതിർത്ത് നിന്നാലും ,ഞാനുണ്ടാവും നിന്റെ കൂടെ ".... ഇതിൽകൂടുതൽ എന്താണ് വേണ്ടത് 😍....Dr റോബിനോട് BB നീതികേട് കാണിച്ചെന്ന് തോന്നിയപ്പോൾ ഇനി ഒരിക്കലും Biggboss കാണില്ലെന്ന് വിചാരിച്ചതാണ് , Rocky issue വന്നപ്പോൾ Biggboss ന്റെ നിലപാട് അറിയാൻ വേണ്ടി Season 6 ആദ്യമായി അന്ന് കണ്ടു ...comment box മുഴുവന്‍ ജാസ്മിനെയും ഗബ്രിയേയും തെറിവിളിക്കുന്നു , TH-cam il Thumbnail കാണുന്നതും Same , അങ്ങനെ negative പറയാൻമാത്രം ഇവരെന്തായിരിക്കും അവടെ കാണിക്കുന്നേ എന്നറിയാൻ Season 6 24/7 live കണ്ടുതുടങ്ങി , എനിക്ക് ജാസ്മിനെയും ഗബ്രിയേയും ഇഷ്ടമായി തുടങ്ങി , personal grudge ഒട്ടുമേ ഇല്ലാത്ത 2 മനുഷ്യരെയാണ് ഞാന്‍ കണ്ടത് ❣️....പരസ്പരം ഇത്രമേൽ സ്നേഹിക്കുന്ന അവരെ കാണുമ്പോൾ സന്തോഷം തോന്നിയിരുന്നു 😍, live കാണുന്നത് അവരെ കാണാൻ വേണ്ടി മാത്രമായി❣️ ........ഒരൊ ദിവസം കഴിയും തോറും രണ്ടുപേരോടും ഇഷ്ടം കൂടിയിട്ടേ ഒള്ളൂ ,ഇന്നുവരെ !....!....Gabriiiiiii, നീ ഒരു മുത്താണ് , ജാസ്മിനും 💞......കിട്ടാവുന്നതിൽ ഏറ്റവും നല്ല സുഹൃത്തിനെയാണ് രണ്ടുപേർക്കും Biggboss ല്‍ നിന്നും കിട്ടിയത് .....എന്നും ഈ ഇഷ്ടവും സ്നേഹവും നിലനിൽക്കട്ടെ 🙌
🤣🤣🤣🤣
❤❤
സത്യം
👍❤️
❤️🎉
Gabri is a good human being.and agood friend .keep going man.God bless you man❤❤❤❤
Waiting for your re-entry ❤❤❤ want to see with jasmin ❤️❤️
Satyaytum gabrine poloru partner / frendineyokke kittan bagyam venam .❤❤❤
Arkum kttathe irikatte
ചപ്രിയുടെ ഹോർമോൺ കൂടുതലാണ് അത്കൊണ്ട് ഒരിക്കലും അങ്ങനത്തെ ഫ്രണ്ടിനെ കിടത്തിരിക്കുന്നതാണ് നല്ലത് 😂😂😂
നിങ്ങടെ partner ക്കും ഗുപ്പ്രിയെ പോലെ കുറഞ്ഞത് ഒരു 10 നല്ല ഫ്രണ്ട്സിനെ എങ്കിലും കിറ്റാൻ നാൻ പ്രാർത്ഥിക്കാം 😍
Yes.. Jasumayi onnikate🥰❤️
Partnerkum enikkum venm.gabri🔥🔥🔥
1st day muthal live 24 hours kandirunna njan gabri evict aya shesham oru live polum kandittilla gabri poya 1 day mathran live kandad... Pinne episode mathram kanarullu🥰. Illengil gabri jaas urangunnath vare njn live kanunnayirunnu ellarum parayumpole vere oru vulger feel aayitt enikk thonittilla nalla attachments ayirunnu caring ayirunnu avar thammil... Veshmippich randu perum irikkumbo ente kannum nirayunnnundayirunnu🥰
❤❤
ഞാനും ലൈവ് നിർത്തി gabri പോയപ്പോൾ.
Njn live kandu thudangiyad gabri evict aya shesham anu
Evdeyanu live show cheyyunath?
Gabriye pole oru friendine kittan bhagym cheyyanam ❤
💫❤Jabri❤ 💫
@@kunjanra1776nannayit samsarikan ariyam
But ejjathi ഞെരമ്പോളി വാണം 🤣🤣🤣🤣🤣🤣🤣
Then is Gabri going to be married to Jasmin? 🤣
Dear Anchor, next time while you are interviewing someone, be respectful and have some patience and be broad-minded to understand and accept the other person's perspective and opinions. Scrutinizing every word from the other side to make unnecessary arguments and statements and degrading the other person is truly disappointing.Haters may enjoy it.
But remember: NOT Everyone is a hater
True
Interview chyumbo avrk venda reethyil Rply chynm enn nirbhandhm pidikne it's bad. Evide hatersn vendi samsrikne pole thoni
@@deepikajayaraj6831I too felt like the same. This anchor made it stressful to watch. He is so antagonistic.
ഗബ്രി & ജാസ്മിൻ ❤❤❤
Kond podey ..
😂😂😂😂
കല്യാണത്തിന് ബിരിയാണി എന്റെ പാചകം...
Ningalonnayi jeevichu kanan agrahikkunnu jasmin❤ gabri❤
😂😂
Nalla comedy 😁nadannathu thanne
പേര് അന്വർഥം ആക്കി
Ayye
😂😂😂😂
Gabri ..nallaoru... friendaanu..... No doubt
Ah frnd Karanam ahnu oru pennit life nashichath
Avalum purake nadanille😂
@@farhanaahmed4700 2 um kanaka kyiliruppu Karanam ith anubavikune ippo natukare mosham aki karachila ivant main
Gabriii❤❤❤❤ jasmin
കടിപ്പോലീസ് 😋😋🤘🤘
Jasmin❤❤❤❤❤❤❤
Jasmin ❤❤❤❤❤❤❤
ജബ്രി ❤
Jasmine❤ gabri❤
2 vazha
Jabri ishtam❤️❤️❤️❤️
Gabri ❤️❤️❤️❤️❤️❤️❤️Jasmine ❤❤❤❤❤❤❤
Fake id 😂😂😂😂
അല്ലെഗിൽ യൂട്യൂബിൽ എല്ലാവരും ഒർജിനൽ id ആണല്ലോ 🤣🤣🤣
Enthina oru vekhtiye postmortum cheyyunne. aa kuttykale avarude vazhikke vide. ishtam undengil randuperum avarude ishtam pole jeevikkate. purathu vanne jasminode friendship nte neethi kanikkunnundello..
ഗബ്രി❤️❤️❤️❤️❤️ ജാസ്മിൻ ❤️❤️❤️
🐕💩
Audience patiya Mistake aanu Gabriku vote cheyathath.💯.Never Believe what you seen in Paid PR TH-cam VIDEOS or Just INSTA reels ..WATch Live Or EPISODES BEFORE VOTING FOR UR FAVOURITE CONTESTANT🙏🤍 HISTORY SHOULDNT REPEAT LIKE THIS IN ANOTHER SEASON. BB DESERVES GAMERS LIKE GABRI❤
Jasmine ottak kalikan gabri bb out akanam arunu Mandan ath manasilayilla
Exactly!
Aa vannalo PR
Gabri ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Podii
Gabriii nee muthaada❤
Kannil unni ahnu undampozhi thalla dialogue paranu nashipikum
Gabri jasmin❤❤❤❤
Gabri🥰🥰🥰💪💯❤️💯🔥🔥🔥
Chapriiii😂😂😂😂
Ith Avante Fake Account Aanu thonndd
Clarity illayma clarity aayi kondu nadakkunna gabri ye interview cheytha anchor kku hat's off.
Gabri♥️🔥♥️♥️🔥jasmin
Ningal randu perum sherikkum nalla kuttikal aan... kure youtubers ellaarum koodi eee friendshipne sadhaachaaram paranjh valare moshamaaya reethiyil aaki nashipich...... ellaavarum koode paranjh paranjh aa kuttikalkkum kurach nerathekk onn confused aayi........ kayyil pidikunnathum ketti pidikunnathum okke friends thammil normally cheyyunathallee..... Anyway ini paranjitt kaaryilla... aalukalde trollsum manipulationsum kand edthu chaadi ivale vendaa enn paranjhaa aa Afsalin nashtam....
Onnupoe neeyoke inganeyano friendinsine cheyyunnathu avarude athe minda ninakoke friendshipennuparanjal athinu value und ithupole cheyyilla eppozhum ummaavaykum eppozhum kettipidikum eppozhum kadikum nakum ratgriyayal puthappinadiyil kidakum ithokeyano boyfriendum girlfriendum cheyyunnathu ithano kuttikal friendship kandu padikendathu
@@bin_dhu-.- Njanokke ingane aan.... ithilonnum veruthe sadhaachaaram kaaneneda aavashyam illa.... avar thammil enth relation venamenn avaralle theerumanikkuka.... Nammal adichelpikkenda aavashyamillallo...
Yes❤
Gabri is a good human being...
ഗബ്രി വെരി nice man❤❤❤❤
Jasmine ne arachu kudikkan deshyam ulla sibin ne kkalum bedam Gabri yanu ❤
Yes innu sinin jasmine paranjath valare koodi poayi. Ath avande pengalonnum allalloa apoa endhum parayaloa.
Ayirunoda ok 😂😂 palu kuch chachiko🍼🍼🍼🍼
Gabri ❤
Both are brilliant gamer and a good human being ❤❤❤❤
ഗെബ്രി ജാസ്മിനെയും ജാസ്മിൻ ഗെബ്രിയെയും മനസിലാക്കുന്നു ❤️❤️❤️❤️അത് മതി bro ബാക്കി ഉള്ളവർ ഒക്കെ ഇവരുടെ നെഗറ്റീവ്സ് അടിച്ചിറക്കി അതിൽ വീണു പോയി അത് അവർ ആഘോഷിക്കട്ടെ അത് no prblm ജെബ്രി ❤️❤️❤️❤️❤️
ജബ്രികൾ ഇഷ്ടം ❤❤
Gabri out ആയ ശേഷം biggboss content ഇല്ല .അതുകൊണ്ട് 2 ആഴ്ച family week ഒക്കെ വെച്ച് adjust ചെയ്യുന്നു..miss you gabri🥰🥰
Sathyam. Last week Sabu & Swetha vannu. Nerathe family week. Game polum sprit l kalikkanilla
അതിനു കെട്ടിപ്പിടുറ്റവും ഉമ്മ വെക്കലും ഒക്കെ content ആണാ
@@NEXTVALIDHANI ne ath mathrame kandullu😂
@@dreamlife-yo2cg അത് അല്ലാതെ എന്തെങ്കിലും ചെയ്‌താൽ അതും കാണാം. നീ അവർ ചെയ്ത എന്താ വേറെ കണ്ടത്.
@@NEXTVALIDHANI ninak veronnum kaanan ulla kannu illathonda. Sadhacharam maamma
Gabriye ipol ntho isteapedunnu🥰😍😘
Avante ullil ulla 5 nalla points parayammo?? Ariyanjit choikan
Nth kanditta? Nth quality kanditta ?live kandathelle
@@Shahanaa177 he still love his friend
@@Shahanaa177 athe njn alla paryende avn anu .. Avnte character ipol istapettu varnnu enne parnj ollu
Dont you love your friend anagha ??!! Everybody loves their friend ath anno ivante ullilee ettavummm valya quality???❎❎❎❎
I love jabri❤😘😘
Gabriye eshtam ane ❤
😓😓ജാസ്മിന് പോസിറ്റീവ് ആകുന്നത് സഹികാത്ത ഒരുപാട് ആൾക്കാരുണ്ട്.. സിബിനൊക്കെ ഇപ്പോഴും personal grudge വെച്ച് പെരുമാറുന്നു… ജാസ്മിൻ പുറത്ത് ഇറങ്ങിയ എങ്ങനെ ഇതൊക്കെ തരണം ചെയ്യും എന്ന് ആലോചിച്ച് പേടിയാകുന്നു .. 😢😢
Aval nthu cheythalum veluppikkunnu ennu parayunnu
True .they are still spreading hate and saying Jasmine has pr..Jasmine ❤
പുറത്തിറങ്ങിയാലും ഗബ്രിയുടെ സപ്പോർട്ട് ഉണ്ടെങ്കിൽ അവൾക്ക് ഒന്നും പ്രശ്നം ആയിരിക്കില്ല.. ഗബ്രിയുടെ ഇപ്പോഴത്തെ സംസാരം കേൾക്കുമ്പോൾ അവളെ ചേർത്ത് നിർത്തും എന്ന് തോന്നുന്നു ❤️❤️❤️.. ഇതുവരെയും ജാസ്മിനെ ഗബ്രി തള്ളിപ്പറഞ്ഞില്ല 😍
😢
😂
ജാസ്മിനെ അപമാനിച്ച് കമെന്റ് പറയാൻ 1000 ആളുകളുണ്ടെങ്കിൽ അവളെ പിന്തുണക്കാൻ ഒരു ലക്ഷം പേർ ഉണ്ട്. We too have social media accounts.
Stay strong, stay together.
കണക്ക് നേരെ തിരിച്ചു ആണ് 🤣🤣🤣
@@reshmisuneesh8894കണക്കിന്റെ കാര്യം ഒക്കെ കപ്പ് ജാസ്മിന് കിട്ടുമ്പോ അറിയും.
Pachakal. Anu aa supporters.avar apologise oru Lakshmi aayo
@@reshmisuneesh8894 കണക്ക് എങ്ങനെയാണെന്നേ ജൂൺ 23ന് അവൾ കപ്പും കൊണ്ട് വെളിയിൽ വരുമ്പോ അറിയാം.
ജാസ്മിൻ ❤️❤️❤️❤️
Gabri out ആയ ശേഷം ഇപ്പോൾ biggbossil നടക്കുന്നത് പെണ്ണുകാണൽ ,കുളം കര ,അന്താക്ഷരി ഒക്കെ ആണ് ...അവിടെ ഇപ്പോൾ ഉള്ള പഴങ്ങളേക്കാൾ deserving ആയിരുന്നു gabri❣️❣️ഇപ്പോഴും gabriyude interview ആണ് biggboss review cheyunna പല പ്രമുഖരായ youtubersintem അരി🙊
Kooppans vlogs😂😂ithpoloru sadhajara manipulator vere illa..pinne raj talks avan ee season theernnalum gabri jasmin thanne content😂
😂
💯
@@MalharrrGabri illel ivanmarude veettil adupp pukayilla😂😂😂
Nthe apo gabri ye vote cyth nirthiyilA😂😂😂😂😂
Jasmine karnam gabriye nammellavarkkum parijayappettu❤athond ini muthal yellawarum gabriye folkow cheithkonde irikkum❤❤❤🎉🎉
You are such a wonderful person....Gabri....
JASMINE 👍👍GABRI👍👍
Gabri cute villan ayirunnu 😂
Villian Nehi he kozhi
Gabri❤
Cute kozhi വാണ കോഴി 🤣🤣🤣🤣
ഇതിൽ എല്ലാരുo പറയുന്നു mattavan ഗബ്രിയേ പൊരിച്ചു എന്നാണ്, ബട്ട് ഗബ്രിക്ക് എല്ലാത്തിനും മറുപടി കൊടുക്കാനറിയാവുന്നത് കൊണ്ടാണ് അവൻ ഈ ഇന്റർവ്യൂ കൊടുത്തിട്ടുണ്ടാവുക, അവൻ പറ്റില്ല എന്ന് പറഞ്ഞാൽ അവനെ ആർക്കും ഇനി വിറ്റ് കാശ് ഉണ്ടാക്കാൻ കഴിയില്ല
Paranath matiyim thirichum parayunath ahno nighada marupadi than pottan ahno
@@Pinky_pinkz.123 athum oru skill aan. Ath polum manasilaknulla budhi ningale polullavarkilla
@@jzj5799 ah vrithiketta skill njn agrahikunilla life kallatharam kanichit ath pidikan pedathirikkan Wendi ullavr ah skill upakarapedum ninakum ivant kyinu tution edth padicho use indavum ninak
@@Pinky_pinkz.123 പിന്നെ ഇത്രേം നെഗറ്റീവ് ഉണ്ടായിട്ടും അവൻ എത്ര മാന്യമായി ഇന്റർവ്യൂ കൊടുക്കുന്നു,20ദിവസം പോലും അവിടെ നിക്കാനാവാതെ മോങ്ങി പുറത്തായ aa മറ്റവൻ (സിബിൻ ) ഒക്കെ എന്താ ജാഡ മീഡിയ ക്ക് മുന്നിൽ, പിന്നെ ഇതിൽ എന്താണ് ഗബ്രി മാറ്റി പറയുന്നത്?
@@Pinky_pinkz.123 aa njnte standard enthanen oro cmbts ittath kanumbol manasilavunnund. Kooduthal tholikenda aavshyamilla. Ingane cmnt sectionil negative cmnts itt thoori mezhukane ninakoke atiyu
എങ്ങനൊക്കെ തിരിച്ചും മറിച്ചും ചോദിച്ചാലും ഗബ്രിയും ജാസ്മിനും ഒന്ന് തന്നെ ആയിരിക്കും.. ആർക്കും അവരെ പിരിക്കാൻ പറ്റില്ല.
അതു തന്നെയാണ് ജനങ്ങൾക്കു കാണേണ്ടതും... അവരൊരുമിച്ചൊരു ജീവിതം തന്നെ തുടങ്ങട്ടെ, പുറത്തു വരുമ്പോൾ😂😂😂😂
കണ്ടറിയാം 🤣🤣🤣
ഇവന്റെ മുഖം കാണുമ്പോൾ അറിയാം ഇവൻ മീഡിയയ്ക്ക് മുന്നിൽ പറയുന്നത് അല്ല ഇവന്റെ യഥാർത്ഥ മനസിരിപ്പ്
@@sopanam437 നിന്റെ മെസ്സേജ് കാണുമ്പോൾ തന്നെ അറിയാം വേറെ പണിയൊന്നും ഇല്ലാതെ ബാക്കി ഉള്ളോരേ കുറ്റം പറയാൻ വേണ്ടിയാണു കമന്റ് ബോക്സിൽ വരുന്നതെന്ന് 🤣
ജാസ്മിൻ പുറത്ത് വരുബോൾ ആരാണ് ഗബ്രി എന്ന് ചോദിക്കാതിരുന്നാൽ മതി..
കിട്ടിയ അവസരം അവൻ നല്ല പോലെ മുതലാക്കി അവളുടെ സമ്മതത്തോടെ അത്ര തന്നെ😊😊
Ayinu
ഈ അവതാരകനെ ബിഗ്ബോസിൽ കൊണ്ടുവരണം പൊളിക്കും 🥰🥰🥰😍😍👌👌
Gabri you are a good person and also meaning of best friend.❤
Gabri Jasmine
2 waste
Myroliees😂
Sneeze cheyumbo mazhathulli ahn verunnath guyss😂😂😂😂😂😂😂
Common sense undo?
@@LakshmiJayaram-sj5yk thaniko illa baki ullorkm koode illan nn arinj sugikan alle onn poodoo
😂😂😂
🤣🤣🤣🤣🤣
ആാാ വന്നല്ലോ വളച്ചൊടിക്കൽ റാണിമാർ
Wowwww Gabri….such a sweet human being… Jasmin is very lucky to have a dear friend like you…your trust and confidence in her which is getting reflected as your hallmark… no words dear.. God bless!! Cannot unsee something, this anchor has questions, again, stupid ones, for which he has scripted answers 😂😂and he is trying his level best to get same answers which he wanted ….😂😂😂.. Hilarious… Bravo Dude!!
gabri ❤️jasmin ❤️
frd combo 🤌🤌
Iove u gabri.nilapadil urach nilkunnu
Gabrii is talking sensibly but the anchor is proving himself a fool
ആ വന്നല്ലോ വെറുപ്പിക്കൽ teams 🤮🤮🤮
One should learn from you , how to talk .. with such grace and poise … The way you talk for Jasmin and support her is credible .. Jasmin is lucky to have you 🙂
Gabri genuine ആണ്. Gabriye pole oru friendine lifil കിട്ടിയ jasmin lucky aan
ഉവ്വ ഉവ്വ 😂😂😂😂
Life time settlement 😂😂
🤣🤣👌
Aaa pulthy
വളരെ Genuine ആയിട്ട് കല്യാണം വരെ മുടക്കിക്കൊടുത്തു. കാര്യങ്ങൾ ഇങ്ങനൊക്കെയാണെന്ന് മനസിലായിട്ടും ദേ കിടന്നുരുളുന്നു...
ഓരോ ആളുകക്ക് ഓരോ സ്വഭാവം ആയിരിക്കും ജാസ്മിന് ചെറിയ കുട്ടികളുടെ സ്വഭാവമാ പലപ്പോഴും അതാണ്
അതുകൊണ്ട് ഈ പറയുന്ന ആളുടെ വീട്ടിലുള്ള കുഞ്ഞുങ്ങൾ ജാസ്മിൻ കാണിക്കുന്നത്തെ പോലെ കാണിച്ചാൽ നിങ്ങൾ അഗീകരിച്ചു കൊടുക്കുവോ
Hes always changing his points. Double stand
Second kond ahnu Avan paranath mati parayunath kallan
Jasmine, gabri ❤️❤️❤️❤️
Jasmin gabri ❤❤❤❤
ഗബ്രി
നീ മനസിലാക്കണം ..
നീ ഒരു പരീക്ഷണത്തിന് വേണ്ടി ,ജനങ്ങളുടെ റെസ്‌പോണ്ടിനു വേണ്ടി നീ പവർ റൂമിൽ നിന്നും എവിക്ഷനിൽ വന്നു .
ഉടനടി നീ പുറത്തായി
ജനങ്ങൾ എന്തുമാത്രം നിന്നെ അംഗീകരിക്കുന്നില്ല എന്ന് നീ മനസിലാക്കണം
നീ നിന്റെ തെറ്റിനെ ന്യയീകരിക്കരുത്.നീ അത് അംഗീകരിക്യത്തോളം ആരും നിന്നെ ഇഷ്ടപെടില്ല ഗബ്രി
Pps you two be together in life ❤❤❤😢😢😢🎉🎉🎉🎉
Evict ആയപ്പോൾ ഉള്ളതിന്റെ 100 ഇരട്ടി വെറുപ്പിക്കൽ ആണ് ഇപ്പോൾ... വാ തുറക്കുന്നത് മണ്ടത്തരം പറയാൻ...ഇവന്റെ വിചാരം ജനങ്ങൾ എല്ലാം ഇവനെപ്പോലെ പൊട്ടന്മാർ ആണെന്ന് ആണ്... ഈ interview കൊണ്ട് ആകെ ഒരു ഗുണമേ ഉണ്ടായുള്ളൂ... Anchor ന് fans കൂടി...ഇത്രേം നേരം ഇവന്റെ പൊട്ടത്തരം സഹിച്ചതിന് hatsoff👏🏻
ഗബ്രി നല്ല ഉറച്ച തീരുമാനങ്ങൾ ഉള്ള, നല്ലൊരു വ്യക്തിത്വനു ഉടമ, സൂപ്പർ ❤❤❤
Aroke nthoke paranjalum Jasmin gabri is a strong contestants anu arum arudem personal life keri idapedanda avarku avarde life nokan ariyam it's game show. Pne avare support cheyyan arum venda avarde family best frnds indavum. Oral oru vtl puram lokavum ayi oru bandavum illathe irikumbol kude oral indavunnathu oru relief anu athu namuku manasilavum .. ithrayum true sincere ayoru frnd support nu indenkil she or he is fine in that house. 💯 Gabri Jasmin❤️ she is lucky to have a friend like gabri...
ജാസ്മിൻ ഒരുപാട് കഷ്ട്ടപെട്ടാണ് വളർന്നു വന്നത് ആ കുട്ടിയാണ് ആ കുടുംബം നോക്കുന്നത്. ആ അവസ്ഥയിൽ വളർന്നു വന്ന ആ കുട്ടി സ്നേഹവും പ്രൊട്ടക്ഷനും കിട്ടുമ്പോൾ എന്തായാലും അത് ആഗ്രഹിക്കും അത് മനസ്സിലാക്കാൻ ശ്രെമിക്കാത്തതാണ് നിങ്ങളുടെ തെറ്റ് 🙏ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് ഗബ്രിയേയും ജാസ്മിനെയും ❤️❤️എല്ലാം പോസിറ്റീവ് മൈൻഡിൽ എടുക്കാൻ ശ്രമിക്കു 🙏
Gabriii coke back in bigbosss😢😢😢😢😢😢
ഗബ്രിഇത്ര നല്ല മനുഷ്യൻ ആണ് എന്ന് ബിഗ്ഗ്ബോസിൽ വച്ച് അറിഞ്ഞില്ല
ചപ്രിയുടെ ജീവിതം സിനിമ ആവുന്ന് ഉണ്ട് . അപ്പോൾ വ്യക്തമായി കാണാം🥲🥲🥲
Gabri u a r a strogest contestants among the other contestant...u r so intelligent and brave during every task.. really desserve top 3...u r got evicted only due to paid prs so called yellow TH-cam manipulation and dirty degrading reviews.....
Gabri ❤jasmin ❤❤❤