തെരച്ചിൽ അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു; എല്ലാ കണ്ണുകളും പുഴയിലേക്ക്... | Arjun Missing | Shirur

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ഒരു ലോറി മൂടാൻ പാകത്തിനുള്ള മണ്ണ് ഇനി അവിടെയില്ല; തെരച്ചിൽ അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു, എല്ലാ കണ്ണുകളും പുഴയിലേക്ക്...
    #arjunmissing #missionarjun #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Malayalam News | Athac...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Malayalam News | Athac...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 156

  • @shyjugeorge1302
    @shyjugeorge1302 หลายเดือนก่อน +31

    ഈ ദുരിദാശ്വാസ പ്രവർത്തനം സർക്കാർ ജോലി പോലെ പത്ത് മണിക്ക് വന്ന് 5 മണിക്ക് നിർത്തി പോകേണ്ട ഒന്നാണ് എന്ന് പഠിപ്പിച്ചു തന്ന കർണാടക സർക്കാരിന് ഒരു ബിഗ് സല്യൂട്ട് ...

  • @rjrj960
    @rjrj960 หลายเดือนก่อน +36

    ആ കുടുംബത്തിന്റെ അവസ്ഥ ഓർക്കുമ്പോൾ ചങ്ക് പൊട്ടണെ. ഇങ്ങനൊരു അവസ്ഥ ആർക്കും വരല്ല്.. ആ മനുഷ്യൻ ജീവനോടെ അവിടെ എവിടേലും ഉണ്ടേൽ പുള്ളിടെ അവസ്ഥ ഇപ്പോ എത്ര ദയനീയം ആരിക്കും. ഓർക്കാൻ കൂടി വയ്യ.. എന്തായാലും ആ മനുഷ്യനെ ആ കുടുംബത്തിന് തിരിച്ചു കൊടുക്കാണെന്നാ പ്രാർത്ഥന.

  • @akshaypm4212
    @akshaypm4212 หลายเดือนก่อน +90

    എനിക്ക് തോന്നുന്നു ആ മണ്ണിൽ തന്നെ ഉണ്ട് എന്നാണ്.. ഇനിയിപ്പോ ഇത്രയും സമയം ആയ സ്ഥിതിക്ക്..😢

  • @dineshanpp2150
    @dineshanpp2150 หลายเดือนก่อน +44

    സൈന്യം മടങ്ങുകയോ ആദ്യമായിട്ട് കേൾക്കുന്നു

    • @sandeepsiv
      @sandeepsiv หลายเดือนก่อน +8

      Innu night poyit naale morning varaan allle

    • @F_xthm_xx
      @F_xthm_xx หลายเดือนก่อน +1

      ​@@sandeepsivAthe

    • @shilajose1473
      @shilajose1473 หลายเดือนก่อน

      Why can’t they starting searching under water .. OMG…!

  • @hhkp4630
    @hhkp4630 หลายเดือนก่อน +14

    ഇതിപ്പൊ mussing case ആയല്ലോ വളരെ വേദനാജനകമായ കാര്യം ആൾ ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്നൊരു സമാധാനം പോലും ഇല്ലല്ലോ

  • @telugumalayalamtamilchanne2486
    @telugumalayalamtamilchanne2486 หลายเดือนก่อน +57

    അവർക്ക് റോഡ് ക്ലിയറായി കിട്ടി , അതുതന്നെ കാര്യം.

  • @user-jy1wr3mg4n
    @user-jy1wr3mg4n หลายเดือนก่อน +4

    കേരളത്തിൽ ആയിരുന്നെങ്കിൽ ഒരു സർക്കാരിനെയും ജനങ്ങൾ നോക്കി നിൽക്കില്ലായിരുന്നു എപ്പഴേ അർജുൻനെ ജനങ്ങൾ തന്നെ പുറത്തെടുത്തേനേ 😔😔😢😢😢

  • @afsalmuhammad7567
    @afsalmuhammad7567 หลายเดือนก่อน +48

    ഇത് പോലെ ഉള്ള IIT വിദഗ്ദ സംഘമാണ് 125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം സുരക്ഷിതം ആണെന്ന് പറഞ്ഞത്.😬😬😬

    • @prasadkgnair5552
      @prasadkgnair5552 หลายเดือนก่อน

      ഉടായിപ്പ് ക്ണാപ്പന്മാർ. IIT പുളിരന്മാരാണ് റോഡ് ഡിസൈൻ പാസാക്കിയത്.

  • @SureshKumar-xd6fj
    @SureshKumar-xd6fj หลายเดือนก่อน +55

    മലയിടിഞ്ഞ് അതിശക്തമായി നദിയിൽ പതിച്ചിട്ടുണ്ട് തെളിവ് കൺമുന്നിൽ തന്നെ ഇണ്ട്.😢

    • @silvereyes000
      @silvereyes000 หลายเดือนก่อน +5

      Pakshe adyame avide nokiyallo

    • @rangoli2907
      @rangoli2907 หลายเดือนก่อน

      അവിടെ നോക്കിയിട്ടില്ല. 26 അടി മണ്ണ് വീണ് പുഴ മൂടിയിട്ടണ്ട്. video യിൽ തന്നെ കാണുന്നുണ്ട്. അതിനടിയിൽ ഉണ്ടോ എന്ന് ആർക്കറിയാം' tanker ഒഴുകി നടക്കുന്നത് കണ്ടില്ലെ.​@@silvereyes000

    • @Am-ff55
      @Am-ff55 หลายเดือนก่อน +1

      But ഫോൺ റിങ് ചെയ്തതോ എന്തായാലും ലോറി പോകുന്ന ഫോഴ്‌സിൽ അതിന്റെ ഗ്ലാസ്‌ തകരും അപ്പൊ ഉള്ളിൽ വെള്ളം കയറില്ലെ പിന്നെ എങ്ങനെ മൊബൈൽ റിങ് ചെയ്തു

    • @SureshKumar-xd6fj
      @SureshKumar-xd6fj หลายเดือนก่อน

      @@silvereyes000 എന്നാൽ പരിമിതമായ സംവിധാനത്താലാണ്.😢

    • @SureshKumar-xd6fj
      @SureshKumar-xd6fj หลายเดือนก่อน

      @@Am-ff55 എന്നാൽ phone താൽക്കാലികമായി സുരക്ഷിതമായിരുന്നുകാണും.😢

  • @prasadkgnair5552
    @prasadkgnair5552 หลายเดือนก่อน +10

    നമ്മൾ നമ്മുടെ നിലയിൽ തിരച്ചിൽ നടത്തണം. അതിനു വരുന്ന ചിലവുകൾ നമ്മൾ വഹിക്കും. ഒരുത്തരുടെയും സഹായമില്ലെങ്കിലും കണ്ടെത്തണം.

  • @rajeshp5200
    @rajeshp5200 หลายเดือนก่อน +56

    എല്ലാ സംവിധാനത്തിനും പരിമിതികൾ ഉണ്ട് സർക്കാർ പരാമാവധി ശ്രമിച്ചുവെന്നാണ് കാണുന്നത്

    • @vishnuprasad7955
      @vishnuprasad7955 หลายเดือนก่อน +10

      അത് ഇവിടെ ഉളളവർ അംഗീകരിക്കില്ല...കേരളത്തിലായിരുന്നെങ്കിൽ എന്ന് പറയുവാൻ ഒരു പ്രത്യേക ടീം തന്നെ ഉണ്ട്

    • @Rajesh.Ranjan
      @Rajesh.Ranjan หลายเดือนก่อน +2

      No, I don't think.

    • @AlbaAbrilAbril
      @AlbaAbrilAbril หลายเดือนก่อน +6

      തീർച്ചയായും പക്ഷെ കുറച്ചു വൈകിപ്പോയി

    • @sunilnambiar007
      @sunilnambiar007 หลายเดือนก่อน

      i absolutely agree with you...everyone was in a contest to abuse Karnataka govt....now even military persons also helpless..

    • @visakh.v.k6651
      @visakh.v.k6651 หลายเดือนก่อน

      😂

  • @anjumurugan3028
    @anjumurugan3028 หลายเดือนก่อน +55

    6day കൊണ്ട് റോഡ് ക്ലിയർ ആക്കാൻ ശ്രമിച്ചു എന്നു പറഞ്ഞാൽ മതി... അതിന്റെ ഇടയിൽ arjune കൂടി നോക്കി അത്രതന്നെ

    • @Rajesh.Ranjan
      @Rajesh.Ranjan หลายเดือนก่อน +3

      Yes

    • @jakukr4494
      @jakukr4494 หลายเดือนก่อน +6

      എന്റെ സുഹൃത്തേ സിഗ്നൽ ലഭിച്ച സ്ഥലത്തെ മണ്ണാണ് നീക്കം ചെയ്തതു.എല്ലാത്തിനും കുറ്റം കണ്ടുപിടിക്കാതെ.

  • @ntntvk123
    @ntntvk123 หลายเดือนก่อน +7

    സൈന്യം വന്നാൽ എന്തൊക്കെയോ മലമറിക്കുമെന്ന് ആണല്ലോ പറഞ്ഞത്,.. എന്നിട്ട് എന്തേ..!

  • @dzrzrzgr9170
    @dzrzrzgr9170 หลายเดือนก่อน +7

    6ദിവസം അവിടെ ഉള്ള സർക്കാർ സംവിധാനങ്ങൾ നോക്കിയിട്ടും പഴി മാത്രം അവർക്ക് കിട്ടി
    കുറച്ചു സമയം സൈന്യം വന്നു കൊട്ടിഘോഷിച്ചു. പെട്ടെന്ന് മടങ്ങുന്നു എന്ന് കേൾക്കുമ്പോൾ സൈന്യം പിന്നെന്തിന് വന്നതാ 😢

  • @mdalishams1461
    @mdalishams1461 หลายเดือนก่อน +8

    20 അടിയോളം താഴ്ച്ചയുള്ള പുഴയുടെ അടിയിൽ കിടക്കുന്നുണ്ടാവും...

  • @UMMARPANICHAMKULANGARA
    @UMMARPANICHAMKULANGARA หลายเดือนก่อน +10

    ശക്തമായ മണ്ണിടിച്ചലിൽ വണ്ടിയുടെ ക്യാബിൻ മാത്രം നീങ്ങി പോവാനും ചാൻസ് ഉണ്ട്

  • @allinonechannel8155
    @allinonechannel8155 หลายเดือนก่อน +4

    അവിടെ തന്നെ എവിടെയോ വണ്ടി ഉണ്ട്..... ഇത്ര ഭാരമുള്ള വണ്ടി.... ഡിവൈഡറും മറികടന്നു... പുഴയിൽ എത്താനുള്ള സാധ്യത എത്രത്തോളം ഉണ്ട്.....

  • @faisalnmnm7289
    @faisalnmnm7289 หลายเดือนก่อน +14

    ലോറി എവിടെയാണെന്ന് കണ്ടുപിടിക്കാൻ കഴിയാത്ത ഇന്ത്യയിലെ സംവിധാനത്തെ ഓർത്ത് 'അമേരിക്കയിൽനിന്നും 'ഞെട്ടൽ ഉളവാക്കുന്നു

    • @abdulsalamsalam3481
      @abdulsalamsalam3481 หลายเดือนก่อน +1

      ട്രമ്പിനെ വെടിവെക്കാൻ വേണ്ടി ടെറസിൽ ഇരുന്ന ആക്രമിയെ കാണാത്ത അവിടുത്തെ സുരക്ഷ സംവിദാനങ്ങളെക്കുറിച്ച ആദ്യം ഞെട്ടുക സുഹൃത്തേ.. എന്നിട്ട് പോരേ ഇന്ത്യയെ ക്കുറിച്ചു ഓർത്ത് ഞൊട്ടാൻ..

  • @ajanlal899
    @ajanlal899 หลายเดือนก่อน +22

    Iniyippam survive cheyyan padanu

    • @silvereyes000
      @silvereyes000 หลายเดือนก่อน

      Puzhayil veenitundengil apo thanne...

    • @ajanlal899
      @ajanlal899 หลายเดือนก่อน +2

      @@silvereyes000 phone ring cheytha sthithikku puzhayil pokan ulla sadhyatha undo

    • @silvereyes000
      @silvereyes000 หลายเดือนก่อน

      @@ajanlal899 lorry cherinj veenit nirangi neengi ayirikum poyath,apo phone evideyengilum veenu kanum. Puzhayil adyame nokki. Pakshe sakthamaya malavellappachilil lorry ozhuki poyikanum

    • @ajanlal899
      @ajanlal899 หลายเดือนก่อน

      @@silvereyes000 angane avathirikkatte ennu prarthikkam

  • @icomptrading5914
    @icomptrading5914 หลายเดือนก่อน +6

    ഒരു ചെറിയ സംശയം.... ഡോഗ് സ്‌ക്വാഡിന് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ലേ....?

  • @user-lg1xx8nk2u
    @user-lg1xx8nk2u หลายเดือนก่อน +6

    റോഡിൽ ഉണ്ടാവില്ല.. പക്ഷെ അവിടെ കൂടുതൽ സ്ഥലം പാർക്കിങ്ങിനു ഒണ്ടല്ലേ.... അത് അവരുടെ മാപ്പിൽ ഉണ്ടാവില്ല അത് ആണ് കാരണം..

  • @user-ex3kv3nq2j
    @user-ex3kv3nq2j หลายเดือนก่อน +10

    no way ,truck an manninte adeel thanne

  • @Users1815
    @Users1815 หลายเดือนก่อน +3

    മണ്ണിന് അടിയിൽ ഇല്ല, പുഴയിൽ ആണെങ്കിൽ ഒരു തടി കഷ്ണം പോലും കണ്ടെത്താൻ സാധിച്ചിട്ടില്ല. അങ്ങനെ നോക്കുമ്പോൾ something is wrong 😔

  • @61.swetha.r49
    @61.swetha.r49 หลายเดือนก่อน +11

    6 days ayi ini engane survive chyym 😢😢😢😢😢😢

  • @surendranb5069
    @surendranb5069 หลายเดือนก่อน +30

    അപകട ശേഷം ഒരു ദിവസം കഴിഞ്ഞും അർജുൻ്റെ മൊബൈൽ റിങ് ചെയ്തെങ്കിൽ ആ സിം ട്രാക്ക് ചെയ്യാൻ സൈബർ സെല്ലിനാകില്ലേ? കറക്ട് ലോക്കേഷൻ എടുത്തു കൂടെ? അതിനെ പറ്റി ആരും ഒന്നും പറയുന്നില്ലല്ലോ?

    • @soumimol2224
      @soumimol2224 หลายเดือนก่อน

      tower location alle kittillooo....correct aayi sthalam ariyan kazhiyillallo😢

    • @jidhindasjidhu8133
      @jidhindasjidhu8133 หลายเดือนก่อน +1

      Location. Mathre kittu. Ethu. Towerinte parutiyila nnnnu.

  • @vaishnavatheertham4171
    @vaishnavatheertham4171 หลายเดือนก่อน +9

    ഇനി പ്രതിക്ഷ ഇല്ല 😔😔😔😔 രക്ഷപ്രവർത്തനത്തിനും പരിധിയുണ്ട്

  • @vpv3654
    @vpv3654 หลายเดือนก่อน +5

    ഒരു vip അല്ലെങ്കിൽ vvip ആയിരുന്നെങ്കിൽ ഇവിടുത്തെ ടെക്നോളജി മുഴുവൻ മണിക്കൂറുകൾ കൊണ്ട് ഉപയോഗപ്പെടുത്തിയേനെ.. ഇതിപ്പോ നമ്മളെ പോലെ ഒരു സാധാരണക്കാരൻ.. എന്തായാലും ആർക്കെന്താണ്😢

  • @Vaishnaviihh
    @Vaishnaviihh หลายเดือนก่อน +14

    6days aayillee ini survive cheyyan paad ahnu🥲

  • @s9ka972
    @s9ka972 หลายเดือนก่อน +3

    Same problem is there in Veeranmala , Kasargod district NH 66. Kindly make a thick concrete wall . 🙏 please take it serious .

  • @vishnuprasad7955
    @vishnuprasad7955 หลายเดือนก่อน +26

    എന്തോ ദുരൂഹത തോന്നുന്നില്ലേ..വണ്ടിയുടെ GPS മാത്രം ഏങ്ങനെ വേർപെട്ടു പോകാൻ ആണ്🤔

  • @Milano-mecca
    @Milano-mecca หลายเดือนก่อน +10

    വണ്ടി ആരെങ്കിലു അടിച്ചു മാറ്റിയോ

    • @valsavarghese256
      @valsavarghese256 หลายเดือนก่อน +7

      അർജുനേയും വണ്ടിയേയും ആരെങ്കിലും തട്ടികൊണ്ട് പോയോ.എൻ്റെയും സംശയമാണ്.

    • @mariammavmathew9887
      @mariammavmathew9887 หลายเดือนก่อน +6

      Roadie. Camerakal nokkanam urgent ayi.Ethenkilum vazhi lorry kandalo

    • @jojo-uj8wq
      @jojo-uj8wq หลายเดือนก่อน

      അതിലുള്ള ലോഡും അതിന്റെ വാല്യൂവും എന്തായിരിക്കും വിലകൂടിയ എന്തെകിലും ആണെകിൽ ആരെക്കിലും കൊണ്ട്ട്പോയിരിക്കുമോ.

  • @rajeevps1906
    @rajeevps1906 หลายเดือนก่อน +2

    റോഡ് നു തായേ കാണു ട്രക്ക് പാവം അവനു കഷ്ടം കാലം ആരുന്നു

  • @faisalp.v7954
    @faisalp.v7954 หลายเดือนก่อน +4

    ലോറി തട്ടിയെടുത്തു ഫോണും GPS സിസ്റ്റം അവിടെ ഉപേക്ഷിച്ചു ലോറിയുമായി കടന്നു കളയാനുള്ള ഒരു സാധ്യത ആർക്കും തോന്നാത്തതെന്തു

  • @kailazz5516
    @kailazz5516 หลายเดือนก่อน +3

    പുഴയിലെ മണ്ണിനടിയിൽ ഉണ്ടോ എന്ന് നോക്കണം മണ്ണ് അതുപോലെ പുഴയിൽ ഉണ്ട്

    • @s9ka972
      @s9ka972 หลายเดือนก่อน +1

      Same problem is there in Veeranmala , Kasargod district NH 66. Kindly make a thick concrete wall . 🙏 please take it serious .

  • @ashok554
    @ashok554 หลายเดือนก่อน +26

    അവിടെ കുടുങ്ങി പോയ മറ്റ് വാഹനങ്ങൾ ഒന്നും ഇല്ല ഇത്രയും വലിയ ഒരു വാഹനം കണ്ടെത്താൻ കഴിയുന്നുമില്ല അർജ്ജുൻ്റെ വീട്ടുക്കാർ വിളിക്കുമ്പോ.... ഫോൺ റിംങ് ചെയ്യുന്നുണ്ട് താനും GPS സംവിധാനം പറയുന്നു ലോറി മണിലടിയിലാണെന്നും ശരിക്കും ഈ ..... തിരച്ചിൽ ഇന്ത്യക്കു അപ്പുറത്തേ തിരച്ചിൽ സംവിധാനം ആവശ്യമായിവരുമോ..... വിദേശ ആയുധങ്ങൾ മേടിച്ചു കൂട്ടുന്ന ഇന്ത്യക്ക് ഇത് ഒരു പാഠം ആകട്ടെ !

  • @suvarnakichu713
    @suvarnakichu713 หลายเดือนก่อน +3

    അവിടെ നിൽക്കുന്ന പശു ചോദിച്ച അറിയാം എന്നാലും ഈ മനുഷ്യർ നേര് പറയും തോന്നുന്നില്ല

  • @MadhuMadhu-es7kr
    @MadhuMadhu-es7kr หลายเดือนก่อน

    ഹൈവേ നിർമ്മാണത്തിലെ ഗുരുതര അപാകതകളാണ് കുന്നിടിഞ്ഞു വീഴുന്ന സംഭവം. നിർമ്മാണത്തിലെ തട്ടിപ്പിനും വെട്ടിപ്പിനും വേണ്ടി നടത്തുന്ന ഭൂമിയെ ആഘാതപ്പെടുത്തന്ന ഗുരുതര അഴിമതികളാ ണ് ഈ ദുരന്തങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന സത്യം !!! ഇനിയെങ്കിലും റോഡ് നിർമ്മാണങ്ങളിലെ അനാവശ്യ കുന്നിടിപ്പും ഓട വാർക്കലും പരിസ്ഥിതിക്ക് ആഘാതം വരുത്തി ! ഈ ഭൂമി തന്നെ ഒലിച്ചു പോകുന്ന കാലം വിധൂരമല്ല! ആരോട് പറയാൻ ജനാധിപത്യം ഇങ്ങനെയായി !!!👁️💯💥

  • @Snehasbiju
    @Snehasbiju หลายเดือนก่อน +1

    Manninta adiyil undan aley signal vanne anit ale avide poye atra day ayie

  • @somankn4191
    @somankn4191 หลายเดือนก่อน +1

    Puzayil. Royal mobile chalikkilla

  • @georgebaiju6997
    @georgebaiju6997 หลายเดือนก่อน +1

    മണ്ണിൽ. പെട്ടു പോയ ലോറി കണ്ടെത്താൻ പറ്റാത്ത ആളുകൾ ആണോ ചന്ദ്രയാൻ ലേക്ക് പേടകം. അയച്ചത്...???

  • @mhb-zm8xx
    @mhb-zm8xx หลายเดือนก่อน

    അവൻ്റെ കുടുംബം ഇപ്പോൾ സന്തുഷ്ടരാണെന്ന് ഞാൻ കരുതുന്നു. അവർ അവൻ്റെ പണം മാത്രമാണ് ഇഷ്ടപ്പെടുന്നത്. അങ്ങനെ, ഇന്നലെ മുസ്ലീം ലീഗ് അവർക്ക് പണം നൽകി........ കാരണം അവർ അവളുടെ പ്രസ്താവനയിൽ സന്തുഷ്ടരാണ്. അവൻ്റെ കുടുംബത്തിന് മരണ ക്ലെയിം പണം നൽകരുത്, അവൻ്റെ മക്കൾക്ക് നൽകുക.😢

  • @maniammaks942
    @maniammaks942 หลายเดือนก่อน +3

    ഒരു സാധാരണ ക്കാരന്റെ ജീവന്റെ വില ഇത്രയ്ക്കു മതി അല്ലെ

  • @hhkp4630
    @hhkp4630 หลายเดือนก่อน +2

    ഇല്ലാത്ത വണ്ടിയുടെ gps എങ്ങിനെ അവിടെ location കാണിക്കുന്നു ആർക്കെങ്കിലും അറിയാമെങ്കില്‍ pls comment

    • @user-st1ej8dg6s
      @user-st1ej8dg6s หลายเดือนก่อน

      Last gps signal kittiya location aan

  • @ruwayfiruwa2793
    @ruwayfiruwa2793 หลายเดือนก่อน +7

    Sad

  • @rinusreesreejith9645
    @rinusreesreejith9645 หลายเดือนก่อน +3

    2 നില കെട്ടിടത്തേക്കാൾ ആഴുള്ള നദി മൂടിയ അത്രയും മണ്ണ് നദിയിൽ ഒഴുകി പോയി😮

  • @ranjithp1420
    @ranjithp1420 หลายเดือนก่อน +11

    കർണാടക സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നിട്ടും മാപ്രകൾ അംഗീകരിക്കാൻ തയ്യാറല്ല

    • @JitheshKrishnan-s7v
      @JitheshKrishnan-s7v หลายเดือนก่อน

      കോപ്പാണ്... റോഡ് ക്ലിയർ ആക്കാൻ ആണ് അവർ ശ്രമിക്കുന്നത്

    • @Christoph_waltz_1
      @Christoph_waltz_1 หลายเดือนก่อน +8

      Ath starting time illayirunu

    • @ranjithp1420
      @ranjithp1420 หลายเดือนก่อน

      @@Christoph_waltz_1 സ്റ്റാർട്ടിങ് ടൈമിൽ അവിടെ പിറ്റേ ദിവസം ശക്തമായ മഴ ആയിരുന്നു. ഏത് സമയവും മണ്ണ് ഇടിയാം. അതുകൊണ്ട് ആകെ ചെയ്തത് നദിയിലെ തിരച്ചിൽ ആണ്. വ്യാഴാഴ്ച മുതലാണ് അവിടെ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങാനുള്ള അന്തരീക്ഷം എങ്കിലും ഒരുങ്ങിയത്

  • @janeesh.e
    @janeesh.e หลายเดือนก่อน

    Ozhukivarunna vellathil dieselinteyo oilinteyo sanidhyam undo ennu parishoshikkan pattumengil

  • @rajanp9384
    @rajanp9384 หลายเดือนก่อน +1

    😢😢

  • @user-nf6bp6it2y
    @user-nf6bp6it2y หลายเดือนก่อน

    Good night sir❤❤❤❤

  • @AlbaAbrilAbril
    @AlbaAbrilAbril หลายเดือนก่อน +9

    പാവം പണ്ടേ മരിച്ചു പോയി കാണും 😢

    • @Ichuss43546
      @Ichuss43546 หลายเดือนก่อน +1

      😢😢

  • @mohanankv6338
    @mohanankv6338 หลายเดือนก่อน +1

    Cyber cell can identify the last ringed location, why not trying

  • @voice456vvvvvvs
    @voice456vvvvvvs หลายเดือนก่อน

    Lorry vellathil poyath night il akam....and that too maybe after 3 days...

  • @shilajose1473
    @shilajose1473 หลายเดือนก่อน

    Why not starting searching river at the same time .. most it is under the river only

  • @user-wb7qt4ny8b
    @user-wb7qt4ny8b หลายเดือนก่อน

    chanthranil verayii pokkan kazhiyum
    pakshayii mannienta adiyil ulla jievan rakshikkan kazhiyilla kashttam

  • @JophyJophy-iz5su
    @JophyJophy-iz5su หลายเดือนก่อน +1

    Any parking ground near?

  • @F_xthm_xx
    @F_xthm_xx หลายเดือนก่อน

    Ee nadiyum road thammil korach distance ond athu kond vandii road il thanne kanum aa mann nallonam matti nolkuu..aa family arjune katthh irikuvann please try to save him😢

  • @harithakunjuzz4124
    @harithakunjuzz4124 หลายเดือนก่อน +17

    Eni arjune arangilum kond poyo🙂

    • @not_your_channel_my_channel
      @not_your_channel_my_channel หลายเดือนก่อน +3

      Truck evide

    • @sunuaju8580
      @sunuaju8580 หลายเดือนก่อน +5

      Enikum angana thonnanath

    • @irfanaibrahim7006
      @irfanaibrahim7006 หลายเดือนก่อน +6

      I have also doubt

    • @-munnas6uj
      @-munnas6uj หลายเดือนก่อน

      അപ്പോ ലോറി എവിടെ

    • @mariammavmathew9887
      @mariammavmathew9887 หลายเดือนก่อน +1

      Enikkum angane oru doubt. thonnunnu.Epozhum ithu thanne newsil kanunnathum chindikkunnathukondum anoennu thonnunnu

  • @resmiprasanth8224
    @resmiprasanth8224 หลายเดือนก่อน

    Avide kanan vannathano army😢😢😢 kashttam thanneyanu 6 days

  • @rasheednaduthodi5144
    @rasheednaduthodi5144 หลายเดือนก่อน

    Vigraham aanenkil njangal kandupidikkumaayirunnu

  • @mathewmj4260
    @mathewmj4260 หลายเดือนก่อน

    Not seen but heard of something where this fellow somewhere lodge or something like whereabouts from someone else not direct

  • @natureindian88
    @natureindian88 หลายเดือนก่อน

    India nammal inniyum orupadu technology kandu pidikan undu....

  • @RedBook-jx4iv
    @RedBook-jx4iv หลายเดือนก่อน +3

    ആ മനുഷ്യൻ പോയി....

  • @lipinandrewandrew9390
    @lipinandrewandrew9390 หลายเดือนก่อน

    Benz kittiyo

  • @user-xj4xk1wk1k
    @user-xj4xk1wk1k หลายเดือนก่อน +2

    അർജുന നേരത്തേ അവിടുന്നു പോയിക്കാണും.വണ്ടി കൊള്ളക്കാർ കൊണ്ടുപോയോ ?

    • @radhikamr-ug7zj
      @radhikamr-ug7zj หลายเดือนก่อน

      എനിക്കും തോന്നി

    • @mskollam2157
      @mskollam2157 หลายเดือนก่อน

      എന്തോ ഒരു സംശയം എനിക്ക് തോന്നുന്നുഞാൻ ചിന്തിച്ചത് തന്നെയാണ് താങ്കൾ എഴുതിയിരിക്കുന്നത്

  • @Jobinjohn17
    @Jobinjohn17 หลายเดือนก่อน

    മൊബൈൽ അകത്ത് വെച്ച് അർജുൻ ചായ കുടിക്കാൻ പുറത്ത് ഇറങ്ങിയപ്പോൾ വണ്ടി ആരെങ്കിലും ഓടിച്ചു പോയി കാണുമോ?

  • @F_xthm_xx
    @F_xthm_xx หลายเดือนก่อน

    Inn oode kooti 6 divasam ayyi oru manushyante jeevan oru vellayum avidatha government kanakakanille ..ith vare krithyamaya oru help avar arrum cheythittilla if they take an action in the next day we can find him now..

  • @shabeerreebhas6435
    @shabeerreebhas6435 หลายเดือนก่อน +3

    Why stop at night.... ?

    • @handymandy1847
      @handymandy1847 หลายเดือนก่อน +6

      Bro night visibility kuravayirikum
      Full day rain aayathe konde another landslide chance unde apole night kooduthal vulnerable aakum athe kondane

    • @not_your_channel_my_channel
      @not_your_channel_my_channel หลายเดือนก่อน +3

      High risk land slide undayal

    • @jakukr4494
      @jakukr4494 หลายเดือนก่อน +2

      എപ്പോ വേണേലും ഇടിഞ്ഞുവീഴാവുന്ന ഒരു മലയുടെ അടിയിലാണ് എല്ലാവരും ഉള്ളത്

  • @hibafathimapp1656
    @hibafathimapp1656 หลายเดือนก่อน +2

    😭

  • @nithyanandaneq8797
    @nithyanandaneq8797 หลายเดือนก่อน

    Eved 90 ?

  • @Shafeeqtirur11
    @Shafeeqtirur11 หลายเดือนก่อน +17

    എന്തുവാടെ ഈ പറയുന്നെ... ആ റോഡിൽ ഇപ്പോഴും 60%മണ്ണ് കിടക്കുന്നുണ്ട്..... ആ റോഡിന് കുറേ സൈഡ് ഉണ്ട്.. അവിടെയുള്ള മണ്ണ് മുഴുവൻ മാറ്റുന്നതിന് മുൻപ് നിങ്ങൾക്ക് ഇത്ര തിടുക്കം

    • @abdulgafoorv9522
      @abdulgafoorv9522 หลายเดือนก่อน

      ഉന്നതർ പറയുന്നു 98% മണ്ണും നീക്കിയെന്നു നിനക്ക് എവിടുന്നു കിട്ടി ഈ കണക്ക്

  • @princeindoorandoutdoorplan3003
    @princeindoorandoutdoorplan3003 หลายเดือนก่อน +1

    Army enthinu thirichu pokanum

  • @Abc76353
    @Abc76353 หลายเดือนก่อน +2

    ഇതേ ശ്രമം അപകടം നടന്ന ദിവസം തന്നെ തുടങ്ങിയിരുന്നെങ്കിൽ? ഏത് വികസിത രാജ്യങ്ങളോടും കിടപിടിക്കാവുന്ന സാങ്കേതിക വിദ്യകളുള്ള രാജ്യമാണ് ഭാരതം. ഉത്തരവാദിത്വത്തോടെ കേന്ദ്രത്തെ കാര്യങ്ങൾ നേരത്തെ ധരിപ്പിച്ചിരുന്നെങ്കിൽ ഇത്ര സങ്കീർണ്ണമാകില്ലായിരുന്നു കാര്യങ്ങൾ.

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk หลายเดือนก่อน +6

    പിന്നെ എവിടെ 🤔🤔

    • @user-tl2lt3pt5p
      @user-tl2lt3pt5p หลายเดือนก่อน +3

      Puzhayilaanu nokandathu
      Njangal Muscat ill kandittundu aviduthe vaadhi ennu paraunna vellathil urulpotti varunna vellam trailer vare ozhikipokaarundu

    • @asteria2916
      @asteria2916 หลายเดือนก่อน

      ​@@user-tl2lt3pt5p 6th day....survival chance is declining as each minute passes

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk หลายเดือนก่อน +2

      @@user-tl2lt3pt5p ഭയാനകം തന്നെ 🤔👏

    • @Skanoop51
      @Skanoop51 หลายเดือนก่อน +6

      ​@@user-tl2lt3pt5pഉരുൾ പൊട്ടൽ അങ്ങ്നെയാണ്. എല്ലാം തുടച്ചു മാറ്റി കൊണ്ടുപോകും.. പക്ഷെ ഇത് മണ്ണിടിച്ചിൽ ആണ്

    • @minijayakumar4169
      @minijayakumar4169 หลายเดือนก่อน

      Correct. 35 ton truck ആണ് അർജുൻ ഓടിക്കുന്നത്...ഇവിടുത്തെ trucks ഒക്കെ ഇതിലും വലുപ്പമുണ്ട്​ അതുവരെയും ഒഴുകി പ്പോയിട്ടുണ്ട് ഇവിടെ നദിയിൽ ഉണ്ടാവനാണ് സാധ്യത...ആ തുരുത്തിൽ ഉണ്ടാവും...ഒരു മലയൊട്ടാകെ ഇടിഞ്ഞു താഴേക്കു പോയി നദി യുടെ നടുവിൽ പോയി ഒരു തുരുത്ത് form ചെയ്തു so എന്തു മാത്രം force വന്നു എന്ന് ആലോചിക്കാൻ വയ്യ...@@user-tl2lt3pt5p

  • @user-mr9zw2wl8t
    @user-mr9zw2wl8t หลายเดือนก่อน

    Army vannu hand up aayi poyi😂

  • @silvereyes000
    @silvereyes000 หลายเดือนก่อน

    Iniyulla mann kunn tanne anu. Kunninte mukalil poyi park cheyillallo. Roadside il ale park cheyu? Kunninte thott thazhe,divider nte aduth, chayakkadayude aduth. Avide oke mann maati kandal ariyam road clear ayitund( ee visuals ala, latest visuals vere undarnu)

  • @user-co1us9vo9u
    @user-co1us9vo9u หลายเดือนก่อน +2

    Palestine kunjungale kollaan aayudavum aalkaareyum ayakkaan kazyunna indiak aa paavam manushyane rekshikyan kaxhnjilla😢sorry 😢arjun

    • @jakukr4494
      @jakukr4494 หลายเดือนก่อน

      അതിനിടക്കും സുടാപ്പിക്കു മതം തന്നെ 😏

  • @VideoTech5
    @VideoTech5 หลายเดือนก่อน +1

    ഞാൻ വേറൊരു വീഡിയോയിൽ കമന്റ് ഇട്ടത് പോലെ 70%വും ലോറി നദിയിൽ പോയിട്ടുണ്ടാവാൻ ആണ് സാധ്യത കാരണം മണ്ണിടിച്ചിൽ അല്ല ഇവിടെ സംഭവിച്ചത് ചളിയും പാറകഷണങ്ങളും ചേർന്നുള്ള ഉരുൾപൊട്ടൽ ആണ്... മണ്ണിടിച്ചിൽ ആണെങ്കിൽ ലോറിയുടെ മുകളിൽ മണ്ണുകൾ ഓരോ കട്ടകളായി പതിക്കും but ഇത് ചളി ആയതുകൊണ്ട് ഒഴുകിവരുവാണ് ചെയ്യുന്നത് ഇത്രയും വലിയ മലയുടെ ഭാഗം തടഞ്ഞു നിർത്താൻ മാത്രം കപ്പാസിറ്റി ഈ വാഹനത്തിന് ഇല്ല.... ഇത്ര ശക്തിക്ക് ഒഴുകി വരുന്ന മണ്ണും ചളിയും പാറകഷണങ്ങളും നദിയിലേക്ക് വാഹനത്തെ തള്ളി നീക്കിയിട്ടുണ്ട് നദിയുടെ കരസൈഡിൽ 10,15 അടി താഴ്ചയിൽ ലോറി പതിച്ചിട്ടുണ്ടാവും അതിന് മുകളിൽ ആണ് ഈ മണ്ണും ചളിയും വീണിട്ടുണ്ടാവുക.. പിന്നെ അവിടെ നിന്നും നീക്കം ചെയ്ത മണ്ണും ഇവിടെ തന്നെ ആണ് നിക്ഷേപിച്ചതും... ഇങ്ങനെ ആവാൻ ആണ് 80% ചാൻസ്

    • @sabikgcc2255
      @sabikgcc2255 หลายเดือนก่อน +1

      പുഴയിലേക്ക് പോയെങ്കിൽ ഫോൺ റിംഗ് ചെയ്തതോ?

    • @VideoTech5
      @VideoTech5 หลายเดือนก่อน

      @@sabikgcc2255 അദ്ദേഹം വാഹനം സ്റ്റാർട്ടിങ്ങിൽ ഇട്ടിട്ട് ചായ കുടിക്കാൻ പോയപ്പോ ആയിരിക്കാം സംഭവം നടന്നത് ഒരുപക്ഷെ മൊബൈൽ സേഫ് ആയി വാഹനത്തിൽ തന്നെ വെച്ചിട്ടുണ്ടാവും കാരണം മോഷണങ്ങൾ ഉള്ള സ്ഥലം ആണ്

    • @VideoTech5
      @VideoTech5 หลายเดือนก่อน

      @@sabikgcc2255 അതൊക്കെ അവർ പറയുന്നത് അല്ലെ.... ഇപ്പൊ സംഭവം ശരിയല്ലേ ഞാൻ പറഞ്ഞത്

  • @rashidshaa1421
    @rashidshaa1421 หลายเดือนก่อน

    🥲🥲🥲

  • @ibirdmedia8530
    @ibirdmedia8530 หลายเดือนก่อน

    എടോ ചങ്ങായി ഒരു വാർത്ത ചെയ്യുമ്പോൾ അതും ഇത്തരത്തിലുള്ള ഒരു വാർത്ത ചെയ്യുമ്പോൾ താൻ അവിടെ പോയി ഒരു വാർത്താ ലേഖകൻ എന്നതുകൊണ്ട് തന്നെ താൻ ആ സ്ഥലത്ത് പോയി തന്നെ താൻ അത് കണ്ടു വിലയിരുത്തി അവിടുത്തെ വീഡിയോകൾ വ്യക്തമായി പകർത്തിയിട്ട് വേണ്ടേ താൻ സംസാരിക്കാൻ തൻറെ സ്റ്റുഡിയോയിൽ ഇരിക്കുന്ന മാധ്യമപ്രവർത്തകൻ അവതാരകൻ ചോദിക്കുന്നു തന്നോട് ഒരു വണ്ടി മൂടാനുള്ള മണ്ണ് അവിടെ ഉണ്ടോ എന്ന് താൻ അതിനു വ്യക്തമായ മറുപടി പറയുന്നില്ല കാരണം താൻ പറയുന്നത് അവിടുത്തെ മന്ത്രിമാരും മറ്റും പറയുന്നത് ഒരു വണ്ടി മൂടാനുള്ള മണ്ണ് ഇല്ല എന്നാണ് അതിൻറെ അർത്ഥം താൻ അവിടെ ആ സ്ഥലം നടന്ന സംഭവം നടന്ന സ്ഥലം താൻ പോയി കണ്ടില്ല വീഡിയോ ചിത്രീകരിച്ചില്ല എന്നല്ലേ സത്യം താൻ അവിടെ പോയി വ്യക്തമായി ആ സ്ഥലത്തിൻറെ അടുത്ത് ചെന്ന് കണ്ടിട്ടുണ്ടായിരുന്നു എങ്കിൽ തനിക്ക് അറിയാമല്ലോ അവിടെ ഒരു ട്രക്ക് മൂടാനുള്ള മണ്ണ് ഇല്ല എന്നുള്ളത് പക്ഷേ താൻ പറയുന്നത് എന്താ മന്ത്രിമാർ പറഞ്ഞു ഒരു ട്രിക്ക് മൂടാൻ ഉള്ള അവിടെ ഇല്ല എന്നാണ് താൻ പറയുന്ന മറുപടി

  • @jainmathew804
    @jainmathew804 หลายเดือนก่อน

    😂😂😂😂😂