ചെറുതേനീച്ച കോളനികൾ പെരുപ്പിക്കാം|CHRUTHENEECHA VALARTHAL|CHERUTHENEECHA KRISHI|STINGLESS BEE|HONEY

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @the_madhiver73
    @the_madhiver73 5 ปีที่แล้ว +1

    Idh oru great idea aan , pacche Ningalk idh success aytundengil onnu video cheydh share aakanam...Plz do it as soon as possible. Keep uploading more interesting videos! All the very best...😍🐝😍

  • @godznjosh13
    @godznjosh13 4 ปีที่แล้ว +2

    After trap is set,
    How many months it will take for a separate colony.
    When we need to disconnect trap from mother Colony.

    • @prajeeshjoshy
      @prajeeshjoshy  4 ปีที่แล้ว

      After fixing trap wait for minimum 6 months. In this period make sure that the colony doesn't make tunnel through the trap. We can remove the trap only when the queen layed eggs in the trap. That's the real time of success

    • @CookingTreats
      @CookingTreats 2 ปีที่แล้ว

      After 10 to 12 month

  • @harikrishnan9007
    @harikrishnan9007 5 ปีที่แล้ว +1

    Try cheyth nokkam... 👍👍

  • @robinvallomkottu2370
    @robinvallomkottu2370 4 ปีที่แล้ว +1

    Koodu thurannirikkunnathu kondu pidichu akathekku vitta eecha thirichu chadipokille ?

    • @prajeeshjoshy
      @prajeeshjoshy  4 ปีที่แล้ว

      ഇല്ല മുട്ട വച്ച് കൊടുക്കുന്നത് അതിന് വേണ്ടിയാണ്

  • @antonymanjooran5170
    @antonymanjooran5170 4 ปีที่แล้ว

    How queen bee set in this hive?

  • @aswarmonai6420
    @aswarmonai6420 3 ปีที่แล้ว +1

    ഇത് എങ്ങനെ വിജയം പറയും ...swamming ഈച്ചകൾ വന്നില്ലെങ്കിലോ

  • @paulosev6758
    @paulosev6758 3 ปีที่แล้ว +1

    Great

  • @paulosev6758
    @paulosev6758 3 ปีที่แล้ว +1

    ഞാൻ ചാലക്കുടി

  • @krishikazhcha
    @krishikazhcha 4 ปีที่แล้ว +1

    Ithu vijayicho?

    • @prajeeshjoshy
      @prajeeshjoshy  4 ปีที่แล้ว +1

      കഴിഞ്ഞ വർഷം വിജയിച്ചില്ല. ഈ വർഷം അത് പോലെ വച്ചത് വന്ന് കയറികൊണ്ടിരിക്കുന്നു. 2 എണ്ണം കയറി. ബാക്കി വെയ്റ്റിങ്

  • @paulosev6758
    @paulosev6758 3 ปีที่แล้ว +1

    പുതിയ ആൾ ആണ്

  • @lishabobby5640
    @lishabobby5640 5 ปีที่แล้ว +3

    എനിക്ക് കലി കൂട്‌ ഉണ്ട് മൂട്ട ഒന്നുനും ഇല്ല,house ലെ തെനിചെയുടെ
    കൂട് ഉണ്ട് ഞാനെന്തു ചെയ്യണം

    • @prajeeshjoshy
      @prajeeshjoshy  5 ปีที่แล้ว +2

      ചെയ്യാൻ പറ്റുന്ന ഒരു കാര്യം കാലിക്കൂടു ഇപ്പോൾ കെണി കൂടായി വച്ചു കൊടുക്കുക. എന്നിട്ട് വിജയിച്ചില്ലെങ്കിലും കെണികൂടായി വീണ്ടും തൂക്കിയിടാം. കൂടുതൽ നല്ല റിസൾട്ട്‌ ഉണ്ടാകും

  • @ansarkld7359
    @ansarkld7359 5 ปีที่แล้ว +2

    കൊള്ളാം . . . അപ്പൊ ഇതിൽ റാണി ഉണ്ടാകുമോ . . . കാവൽക്കാരായ ഈച്ചകൾ ആയിരിക്കില്ലേ കൂടുതൽ ഉണ്ടാകുക .കൂട് നില നിൽക്കുമോ ?

    • @prajeeshjoshy
      @prajeeshjoshy  5 ปีที่แล้ว +1

      ഈ കൂട് നിലനിൽക്കണം എങ്കിൽ നല്ലൊരു കോളനി സെറ്റ് പിരിഞ്ഞു ഇതിൽ വന്ന് കയറണം. വെറുതെ കാലിക്കുട് കെട്ടിയിടുന്നതിനേക്കാൾ നല്ലതാണ് ഇങ്ങനെ ചെയ്യുന്നത്

  • @johnphilipose3433
    @johnphilipose3433 3 ปีที่แล้ว +1

    ചെറുതേൻ എടുക്കുന്നത് ഏതു മാസത്തിലാണ്

  • @kuttappankundukad7903
    @kuttappankundukad7903 4 ปีที่แล้ว +1

    സാധാരണ ഈച്ചകളിൽ നിന്നാണോ റാണി ഈച്ച ഉണ്ടാകുന്നത്.?കോളണികളിൽ റാണി ഇച്ചയുടെ പണി എന്താണ്?pls .

    • @prajeeshjoshy
      @prajeeshjoshy  4 ปีที่แล้ว +2

      റാണിയുടെ പണി മുട്ട ഇടുക എന്ന് മാത്രം ആണ്. റാണിക്ക് മാത്രമേ മുട്ട ഇടാൻ കഴിവുള്ളു. കൂട്ടിൽ സ്ഥലം പരിമിതം ആകുമ്പോൾ കൂട്ടിൽ നിന്നും ഈച്ചകൾ പിരിഞ്ഞു പോകുന്നതിനു വേണ്ടി മറ്റൊരു റാണി മുട്ട അറ പെണ്ണീച്ചകൾ ഉണ്ടാക്കുന്നു. അതിൽ റാണി മുട്ട ഇട്ട് വിരിഞ്ഞു ഗൈനി ഉണ്ടാകുന്നു. ഗൈനി കുറച്ചു ഈച്ചയെ കൂട്ടി മറ്റൊരു കൂട് തേടി പോകുന്നു. ഈ ഗൈനി കുറച്ചു ദിവസം കഴിയുമ്പോൾ ആണീച്ചകളും ആയുള്ള ബന്ധത്തിൽ മുട്ട ഇടാൻ കഴിവ് നേടുന്നു. അങ്ങനെ കൂടിന്റെ റാണിയായി.

  • @venuselectrotechnologynent2849
    @venuselectrotechnologynent2849 5 ปีที่แล้ว +1

    👍 👍

  • @thumbirocks8351
    @thumbirocks8351 2 ปีที่แล้ว

    കൂടുണ്ട്. വീടിന്റെ ഓടിന്റെ സൈഡിൽ. ബട്ട്‌ എടുക്കാൻ പറ്റില്ല. എൻ‌ട്രൻസ് പുറത്തു കാണുന്നുണ്ട്. എന്തേലും വഴി പറഞ്ഞു തരുമോ

    • @ajialex878
      @ajialex878 2 ปีที่แล้ว

      കെണികൂട് വച്ചാൽ മതി

    • @thumbirocks8351
      @thumbirocks8351 2 ปีที่แล้ว

      @@ajialex878 കെണികൂടി വെച്ചു. ബട്ട്‌ ട്യൂബിലെകൂടി ഉറങ്ങുന്നുണ്ട്. ബട്ട്‌ പുറത്തേക് പോവുന്നില്ല

    • @ajialex878
      @ajialex878 2 ปีที่แล้ว +2

      ആദ്യം ഒരു 3/4 days ഒറിജിനൽ കൂടിന്റെ പുറത്തേക്കുള്ള ഡോറിന്റെ അവിടെ പൈപ്പ് സെറ്റ് ചെയ്തു അതു ചെറിയ നീളത്തിൽ വളച്ചു പഴയ dor ഉണ്ടായിരുന്ന സ്ഥലത്തു തന്നെ സെറ്റ് ചെയ്യുക... ഇങ്ങനെ ചെയ്ത് കുറച്ചു ദിവസങ്ങൾക്കു ശേഷം ആ പൈപ്പ് കെണിക്കൂടുമായി കണക്ട് ചെയ്യുക

  • @kurienvarghese5599
    @kurienvarghese5599 4 ปีที่แล้ว +1

    ഒരു കൂടു ഈച്ച ഉൾപ്പടെ വാങ്ങാൻ കിട്ടുമോ ? എവിടെയാണ് സ്ഥലം ? Thanks

    • @prajeeshjoshy
      @prajeeshjoshy  4 ปีที่แล้ว

      ഞാൻ കൂട് കൊടുക്കുന്നില്ല

    • @PrabinkpOk
      @PrabinkpOk 4 ปีที่แล้ว

      ചെറുതേനിറച്ച കോളനി കൊടുക്കാനുണ്ട് 8075604192

    • @jayesh294
      @jayesh294 4 ปีที่แล้ว

      @@PrabinkpOk Place avideyanu

  • @sugithasugitha7691
    @sugithasugitha7691 5 ปีที่แล้ว +1

    സർ manukka ഹണി എന്താണ് ,ഒന്ന് പറഞ്ഞു തരോ ,എവിടെ നിന്ന് കിട്ടും ,പ്ലീസ് റിപ്ലൈ

    • @prajeeshjoshy
      @prajeeshjoshy  5 ปีที่แล้ว

      അറിയില്ല

    • @411paths
      @411paths 4 ปีที่แล้ว

      Mānuka honey is a monofloral honey produced from the nectar of the mānuka tree, Leptospermum scoparium.

    • @Sreenathbhasiactor
      @Sreenathbhasiactor 3 ปีที่แล้ว

      @@411paths google copy paste aanalle

  • @jibinbabu6954
    @jibinbabu6954 5 ปีที่แล้ว +1

    Eth maasam aanu ith cheiande ?

    • @prajeeshjoshy
      @prajeeshjoshy  5 ปีที่แล้ว

      കൃത്യമായി ഒരു സമയം ഇല്ല എപ്പോൾ വേണമെങ്കിലും കൂടുകൾ പിരിയാറുണ്ട്. കൂടുതൽ ആയി പിരിയുന്നത് march -april മാസത്തിൽ ആണ്.

  • @shaji5813
    @shaji5813 3 ปีที่แล้ว +1

    Bro.. ഒരു സെറ്റ് ഈച്ചക്ക് എത്ര വിലയാ

    • @prajeeshjoshy
      @prajeeshjoshy  3 ปีที่แล้ว

      2000-മുതൽ ഉണ്ട് പലയിടത്തും പല വിലയാണ്.ഞാൻ കൊടുക്കുന്നില്ല

    • @shaji5813
      @shaji5813 3 ปีที่แล้ว

      ആ ഈ വില ആണെങ്കിൽ കൊടുക്കണ്ടി വരില്ല 😄

    • @haseeb1837
      @haseeb1837 2 ปีที่แล้ว

      ഏത് മാസം മുതലാ ഈ ച കൂട് കൂട്ടാൻ വരാര്
      കാലിക്കൂട് വെച്ച് കാത്തിരിക്കുകയാണ്.

  • @vibhi100
    @vibhi100 5 ปีที่แล้ว +1

    തേൻ എടുക്കുന്ന മാസം ഏതാണ്

    • @prajeeshjoshy
      @prajeeshjoshy  5 ปีที่แล้ว +1

      മഴ ഇല്ലാത്തപ്പോൾ എപ്പോൾ വേണമെങ്കിലും എടുക്കാം. Best time march, april

    • @jasarsayimkhan6096
      @jasarsayimkhan6096 5 ปีที่แล้ว

      @@prajeeshjoshy ഈ മാസത്തിൽ വിളിച്ചാൽ ചെറു തേൻ തരുമോ PIS No

  • @nevin3455
    @nevin3455 5 ปีที่แล้ว

    Good

  • @alexmarangattumundakayam5823
    @alexmarangattumundakayam5823 5 ปีที่แล้ว +2

    ഡിവിഷൻ ചെയ്യാൻ പ്രത്യേക സമയം ഉണ്ടോ... നവംബർ മാസം ആണെന്ന് പറഞ്ഞു കേൾക്കുന്നു...

    • @prajeeshjoshy
      @prajeeshjoshy  5 ปีที่แล้ว

      നവംബർ- ഡിസംബർ മാസം

    • @sojitv3355
      @sojitv3355 4 ปีที่แล้ว

      Thanks

  • @harithapasya1522
    @harithapasya1522 4 ปีที่แล้ว +1

    സംഭവം വിജയിചോ ?

    • @prajeeshjoshy
      @prajeeshjoshy  4 ปีที่แล้ว +2

      മറ്റു കോളനികൾ അടുത്ത് ഉണ്ടെങ്കിലേ ഇത് വിജയിക്കൂ.. ഇല്ലെങ്കിൽ അത് നടക്കില്ല. എനിക്ക് പറ്റിയത് അതാണ്.നമ്മുടെ കയ്യിൽ ഉള്ള കൂട് മുൻപ് പിരിച്ചത് കൊണ്ട് അത് തനിയെ സെറ്റ് പിരിഞ്ഞില്ല നാച്ചുറൽ കോളനികൾ അടുത്തൊന്നും ഇല്ല അത് കൊണ്ട് ഇത് വരെ അത് വിജയിച്ചില്ല

  • @aniyanthomas1773
    @aniyanthomas1773 2 ปีที่แล้ว

    P

  • @crisindiaRemeshG
    @crisindiaRemeshG 4 ปีที่แล้ว +1

    Apo Rani kollappedille..

    • @prajeeshjoshy
      @prajeeshjoshy  4 ปีที่แล้ว +1

      ട്രാപ്പിൽ റാണി ഇല്ല. വന്നു കയറുന്ന കോളനിയിലെ ഗൈനി വേണം റാണി ആകാൻ

    • @crisindiaRemeshG
      @crisindiaRemeshG 4 ปีที่แล้ว +1

      @@prajeeshjoshy ente koottil orupadu eacha ondarunnu. after 2 mnth ,1 Rani + 4 eacha.. e situationil enthu cheyyam pattum munnottu pokan pokan..plz rply

    • @prajeeshjoshy
      @prajeeshjoshy  4 ปีที่แล้ว

      @@crisindiaRemeshG മറ്റൊരു കൂട്ടിൽ നിന്ന് കൂടുതൽ വെളുത്ത കളർ ആയ മുട്ട വച്ച് കൊടുക്കുക. കുറച്ചു gray മുട്ടയും വക്കുക

  • @jithinkraj
    @jithinkraj 4 ปีที่แล้ว

    സ്ട്രെങ്ത് ഉള്ള കോളനിയിൽ നിന്ന് ഈച്ചകളെ സ്ട്രെങ്ത് ഇല്ലാത്ത കോളനിയിലേക്ക് കയറ്റി വിട്ടാൽ ആ കോളനിക്കു സ്ട്രെങ്ത് ഉണ്ടാകുമോ???/

    • @Abzorb86
      @Abzorb86 2 ปีที่แล้ว

      ഇല്ല

    • @asifsuperk6182
      @asifsuperk6182 8 หลายเดือนก่อน +1

      അങ്ങനെ കയറില്ല

    • @StanlyTo
      @StanlyTo 7 หลายเดือนก่อน

      ചെറുതേനീച്ച കോളനി ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിക്കൊണ്ട് വിൽപ്പന നടത്തുന്നവരിൽ നിന്നും എത്ര വിലയായാലും വാങ്ങുക എന്നിട്ട് ഡിസംബർ മുതലുള്ള കാലാവസ്ഥയിൽ അതിനെ പിരിച്ചുവയ്ക്കാൻ ശ്രമിക്കുക വളരെ ചെറിയ കൂട്ടിൽ വയ്ക്കുന്നതാണ് പുതിയ റാണി സെല്ലുകൾ ഉണ്ടാക്കുകയുള്ളൂ കാരണം കൂട്ടിൽ ഈച്ചകളും മുട്ടകളും തിങ്ങി ഇരിക്കാൻ സ്ഥലമില്ലാതെ ആവുമ്പോൾ പുതിയ റാണി ഉണ്ടാക്കുകയും കൂടി പിരിഞ്ഞു പോകാനുള്ള അറേഞ്ച്മെന്റുകളും ആവും അപ്പോൾ നമ്മൾ പിരിച്ചുവെക്കുകയാണെങ്കിൽ റാണി സെല്ലുകൾ ആ കൂട്ടിൽ തന്നെ ഉണ്ടാവും ജനുവരി മാസം റാണി സെല്ലുണ്ടാവാൻ സാധ്യത കൂടുതലാണ് ആദ്യം ചിരട്ടകളിൽ സെറ്റ് ചെയ്യുക 6235129436 സ്റ്റാൻലി അങ്കമാലി

    • @asifsuperk6182
      @asifsuperk6182 7 หลายเดือนก่อน

      Oru koottil ulla eechakal mattoru koottilekk kayarumo

  • @Summaya311
    @Summaya311 3 ปีที่แล้ว +1

    Nan fahadaaa kooi

  • @bijubijuparapuzha6847
    @bijubijuparapuzha6847 8 หลายเดือนก่อน

    Ettattu poda...