ഇത് ഉപകാരപ്പെടും ഈ അറിവിന് നന്ദി... ആത്മാർത്ഥതയുള്ള സംസാരം താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ .... ചെറുതേനീച്ചയുടെ കോളനിയും കൂടും വാങ്ങുവാൻ താത്വര്യമുള്ള കർഷക സുഹൃത്തുക്കൾക്ക് താങ്കൾ നൽകാറുണ്ടോ...?
കളത്തിൽ നിന്നും തേൻ മാത്രമെടുക്കുക ബാക്കിയുള്ള ഭാഗം അതിൽ തന്നെ വെക്കുക അവർക്ക് ആവശ്യമായ കുറച്ച് തേൻ ബാക്കി അതിനകത്ത് വയ്ക്കുക. കാലമായതുകൊണ്ട് പൂമ്പൊടിയും തേനും മിക്സ് ആയി വരാനുള്ള സാധ്യതയുണ്ട്.
റാണി നമ്മൾ വച്ചിരിക്കുന്ന കൂട്ടിൽ ഇറങ്ങി മുട്ടയിട്ടു തുടങ്ങിയാൽ ട്യൂബ് ഊരിമാറ്റിയിട്ടു മാതൃ കോളനിയിലെ ഈച്ചകളെ മുട്ടി പുറത്തു ചാടിക്കുക എന്നിട്ട് മാതൃ കോളനി അടച്ചുവെക്കുക രാത്രിയാകുമ്പോൾ നമ്മുടെ കൂട് എടുത്ത് 100 മീറ്റർ അകലത്തിൽ കൂടുതൽ വയ്ക്കുക
@@abimathew673. ചിരട്ട വെച്ചാൽ കോളനി കിട്ടുമോ എന്ന് ആണ് സംശയം.. തേൻ പിനീട് മതി..എനിക്ക് കോളനി ഒന്നും ഇല്ല.. മതിലുകളിൽ ചിരട്ട ഫിറ്റ് ചെയ്ത് വെച്ചു..പക്ഷേ അവിടെ ബോക്സ് ഒന്നും വെക്കാൻ പറ്റില്ല അറിയാത്ത ആളുകളുടെ മതിൽ ആണ്
അത് എപ്പോഴും ഒരു 50-50 ചാൻസാണ് ചിരട്ടയിൽ മുട്ടയോ(മുട്ടയിൽ ഏതെങ്കിലും റാണിയായാൽ മാത്രം) റാണിയോ ഉണ്ടെങ്കിൽ മാത്രമേ അതിനെ വേർതിരിച്ചു കോളനി എന്ന് പറയാൻ പറ്റുക അതിന് അത്യാവശ്യം ഇടം വേണം
നന്നായിട്ടുണ്ട്....കാലത്തിന്റെ മുകളിൽ പലകയുടെ അടിയിൽ ohp ഷീറ്റ് വെച്ചാൽ ഈച്ചകൾ കയറിയോ എന്ന് പൊളിച്ചുനോക്കാതെ അറിയാൻ പറ്റും...
Veliccham kayaroole macchaa
No
അതിന്റെ ഇടയ്ക്ക് ഒരു പോളിത്തീൻ ഫോം ഷീറ്റ് (black sponge type sheet )വെച്ചാൽ മതി.
Pro tip: watch series on kaldroStream. Been using them for watching lots of of movies during the lockdown.
@Lian Javier yup, been using KaldroStream for years myself :)
ഇത് ഉപകാരപ്പെടും ഈ അറിവിന് നന്ദി...
ആത്മാർത്ഥതയുള്ള സംസാരം
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ....
ചെറുതേനീച്ചയുടെ കോളനിയും കൂടും വാങ്ങുവാൻ താത്വര്യമുള്ള കർഷക സുഹൃത്തുക്കൾക്ക് താങ്കൾ നൽകാറുണ്ടോ...?
ഇങ്ങനെ ഒരു കെണി ഉണ്ടന്ന് അറിഞ്ഞത് ഇപ്പോഴാ..thanks for valuable information
Thanks for teaching us sir TOBINS :)
Super adipoli I love it keep doing this type of video
Thank you ☺️
വളരെ നല്ലൊരു അറിവ്... നന്ദി കൂട്ടുകാരാ
Thank you ☺️
Nice and informative
Good one
Good luck bro
Ithra simple aayi man kalathin hole idaam patumenn puthiya ariwaayirunnu
👍👍👍👍
Adipoli mahnn😍😍
niz 1 bro
Thank you da
IT'S VERY GOOD
നല്ല അവതരണം..
അടിപൊളി മുത്തേ...
Good work brooo
Miito bom amigo ..👍
Thank you ☺️
Very impressive video, keep going , i have question how many months required to transfer wild small bees from coconut shell to wooden box?
Super,Im try
Hole edan ethra padupedanda oru star screwdriver madhi
Nice information
☺️
Super video
സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്ന
Chetta കൂട് undakiyitte ethra naal sheshama thaan edukandee
Chetta bucket uppayogiche thennicha kude nirmikamoooo
2 months
@@roshancshaji5884 ചെറിയ കുടാണ് വേണ്ടത്, bucket എടുത്താൽ ഇച്ഛാ കെറില്ല, കാരണം ഇചകൾക് temperature bucketil കിട്ടില്ല.
kalathil mutta undengil mathramaano koodu maati sdhapikan padullooo... plzz replay
കൂട്ടിൽ മുട്ടയിട്ട് തുടങ്ങിയാൽ മാറ്റി സ്ഥാപിക്കാം.
Eecha tubeiloode pass cheyunnundu.from chiratta to tube.pinne thirichum.kalathilek irangunnilla. Ntha cheyuka
കുഴപ്പം ഉണ്ടാവാൻ വഴിയില്ല കുറച്ചു ദിവസം കഴിയുമ്പോൾ ശരിയാവും.
@@TOBINSTOMY ippo kandath chatha kure theneechakale vere thenichakal kootinu purathek kalayunnu.pinne kure kunju theneechakal kootin purathek varunnu.thazhe veezhumbo urumbu athine pidikunu.ntha ath.ntha athinu cheyandath
Eente kenikkoodil thenum, poompodiyum und. But muttakal illa. Entha ini cheyyukaya ?
കാത്തിരിക്കുക
அருமை நண்பா அருமை
☺️
Aa tube theneecha koodil pidippikkunnathayi koodi kanichirunnenkil nannayirunnu ...
One doubt...keni mankalathil theneecha purathu pokunna holil then mezhuku purattenda avashyam undo..?
Pazhaya aluminum kalum use cheyyamo chetta
Bro ighaney cheythu theneecha kudathil Keri thudanghiyaal ethra divasathinakam matti vekaam. Thirike fithiyil kerunillayenkil
ഞാൻ ഇതിനെക്കുറിച്ച് മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട് അത് കണ്ടു നോക്കൂ
Video title: my successful bee trap
Good
നന്നായിട്ടുണ്ട്. അടുത്ത വിഡിയോയിൽ ഇതിലെ ഒരു comment ൽ പറഞ്ഞിട്ടുള്ള OHP ഷീറ്റിന്റെ ഉപയോഗം വിവരിക്കണം.
Ok
Mankudathile cheru teen angane adukan patum atinu pratyaka samayam ondou reply please
മറ്റ് കൂടുകളിൽനിന്നും തേൻ എടുക്കുന്ന പോലെതന്നെ
@@TOBINSTOMY
Angane adukanam anu video upload cheyamou
Rani eecha ethil varumo
വരും
nice
Njan kenikkood vechit 11 months ayi, honey mathre ollu, vijayikkan sadhyatha undo?
Wait അടുത്ത മഴക്കാലം വരെ നോക്കൂ . ക്ഷമയോടുകൂടി കാത്തിരിക്കുക .
Tank u mon, more more areivu
Thank you
Bro kalathil ninnum cheruthen edukunathu eghaney ennu video idaamo
കളത്തിൽ നിന്നും തേൻ മാത്രമെടുക്കുക ബാക്കിയുള്ള ഭാഗം അതിൽ തന്നെ വെക്കുക അവർക്ക് ആവശ്യമായ കുറച്ച് തേൻ ബാക്കി അതിനകത്ത് വയ്ക്കുക. കാലമായതുകൊണ്ട് പൂമ്പൊടിയും തേനും മിക്സ് ആയി വരാനുള്ള സാധ്യതയുണ്ട്.
Enik then onm vnda...eecha mathrm vannamati..pvc pipe vch cheythal undavumoo....
വരും, but probability കുറവായിരിക്കും pvc pipil temperature ഇചിക് sustain ചെയ്യാൻ പറ്റില്ല
Good!
Pal i m from tamilnadu cant understand malayalam much. Can u pls upload ur videos in english
I am trying to giving subtitle for videos.
😋 yethra divasathinakam namuk then edukkam?
നമ്മൾ വെക്കുന്ന മാതൃ കോളനിയുടെ ഉള്ളിലെ സ്പേസിനും കൂടിൻ്റെ വളർച്ചയ്ക്കനുസരിച്ച് വ്യത്യാസങ്ങൾ വരും.
very impressive- funnel-vachooty, chorpu
Thank you
എനിക്ക് വലിയ ആഗ്രഹമാണ് തേനീച്ച വളർത്തൽ ഉപദേശങ്ങളും പ്രതീക്ഷിക്കുന്നു
Colony buy cheyn kituvo
കിട്ടും
ഇങ്ങനെ ചെയ്താൽ എത്ര ദിവസം കൊണ്ട് തേനീച്ചയും തേനും ഉണ്ടാകും...
എത്ര ദിവസം എന്ന് പറയുവാൻ കഴിയില്ല. ചിലപ്പോൾ ഒന്നരമാസംകൊണ്ട് വിജയിക്കും ചിലപ്പോൾ ആറു മാസം മുതൽ 1 വർഷം വരെ പിടിക്കും.
@@TOBINSTOMY Tube Vachu Conect cheythu thenicha kootinullil ayal a tube eduthu mattano
റാണി നമ്മൾ വച്ചിരിക്കുന്ന കൂട്ടിൽ ഇറങ്ങി മുട്ടയിട്ടു തുടങ്ങിയാൽ ട്യൂബ് ഊരിമാറ്റിയിട്ടു മാതൃ കോളനിയിലെ ഈച്ചകളെ മുട്ടി പുറത്തു ചാടിക്കുക എന്നിട്ട് മാതൃ കോളനി അടച്ചുവെക്കുക രാത്രിയാകുമ്പോൾ നമ്മുടെ കൂട് എടുത്ത് 100 മീറ്റർ അകലത്തിൽ കൂടുതൽ വയ്ക്കുക
Pazhaya Mazhuku vachu adachal mathi
Adipoli
Support from mZvlogz
i 'm subscribe now.
ഞാൻ വെക്കുന്ന കെണി ക്കൂടി ലേക്ക് ഈച്ചകൾ വരുന്നില്ല' എന്തായിരിക്കും കാരണം ??
Eecha varan 6masam edukkum.. Eeccha matu vazhiye purathu pokaruth...
വെച്ചിരിക്കുന്ന രീതി കണ്ടാൽ മനസ്സിലാകും
കെണിയുട ഉള്ളിലുള്ളതിനേക്കാൾ വിസ്താരം മാതൃ കോളനിയിൽ ഉണ്ടായിരിക്കും അതാണ്
Supper
Honey ayoo Anne enghana ariyum
തുറന്നു നോക്കു അപ്പോൾ മനസ്സിലാക്കാം. അല്ലെങ്കിൽ OHp sheet വെച്ചാൽ അതിലൂടെ ഉള്ളിലെ കാര്യങ്ങൾ കാണാൻ പറ്റും.
ഭിത്തിയിൽ ചിരട്ട ഒട്ടിച്ചു വെച്ചാൽ കോളനി കിട്ടുമോ..അതോ എങ്ങനെ connection വെച്ചാല് ആണോ കിട്ടുക
ഒരു ചിരട്ടയിൽനിന്ന് വളരെ കുറച്ച് (20ml)തേൻ മാത്രമേ കിട്ടൂ
@@abimathew673. ചിരട്ട വെച്ചാൽ കോളനി കിട്ടുമോ എന്ന് ആണ് സംശയം.. തേൻ പിനീട് മതി..എനിക്ക് കോളനി ഒന്നും ഇല്ല.. മതിലുകളിൽ ചിരട്ട ഫിറ്റ് ചെയ്ത് വെച്ചു..പക്ഷേ അവിടെ ബോക്സ് ഒന്നും വെക്കാൻ പറ്റില്ല അറിയാത്ത ആളുകളുടെ മതിൽ ആണ്
അത് എപ്പോഴും ഒരു 50-50 ചാൻസാണ് ചിരട്ടയിൽ മുട്ടയോ(മുട്ടയിൽ ഏതെങ്കിലും റാണിയായാൽ മാത്രം) റാണിയോ ഉണ്ടെങ്കിൽ മാത്രമേ അതിനെ വേർതിരിച്ചു കോളനി എന്ന് പറയാൻ പറ്റുക അതിന് അത്യാവശ്യം ഇടം വേണം
ഒരു 1 ltr കുപ്പി ഓസ് ഇട്ടു ഫിറ്റ് ചെയ്യാൻ പറ്റുമോ എന്ന് നോക്കട്ടെ.. അപ്പോ chance കൂടുതൽ ആണല്ലോ..
@@krishnanv6853 yes ofcourse wish you good luck
Can I get some wax
നമ്മക്ക് ചെറുതേൻ കിട്ടി ഇതിനെ എങ്ങനെ കൂട്ടി ലോട്ട് മാറ്റാം
മുൻപുള്ള വീഡിയോകൾ കാണൂ. അതിൽനിന്നും മനസ്സിലാക്കാൻ സാധിക്കും.
കലം' കുടം എന്നിവയിൽ തേൻ എടുക്കുവാൻ പാടാണ് പല വ കൊണ്ടുള്ള കൂടാണ് നല്ലത്
പറഞ്ഞത് ശരിയാണ്
വീട്ടിൽ വനന് ഇത് പോലെ തേനീച്ച യെ കലതതിലേക് മാറ്റി തരുമോ
വീട് എവിടെയാ?
Plastic kond top moodiyal preshnam undo?
ചെയ്യാതിരിക്കുന്നതാണ് നല്ലത്.
വച്ചുകുത്തി trivandrum
Funnel "വച്ചുകുത്തി "എന്ന് തിരുവനന്തപുരത്തു പറയും
Yes
Nali
Kaalam ennu parayum
Super we need update
ടാറ്റാ ബൈ
ഒരു ഗലത്തിന് എത്ര രൂപയാകും
നാടു മാറുന്നതിന് അനുസരിച്ച് വില മാറും. ഞാൻ പഴയ മൺകലത്തിൽ ആണ് ചെയ്യുന്നത്.
കുറച്ചു സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ പറഞ്ഞു. നന്നായട്ടുണ്ട് കേട്ടോ
Thank you Chetta ☺️
In want 3 boxes of stingless bees ....in sikkim...send me...whatever may be the cost
3box with bees... No I'm giving one box with bee.... But I'm from Kerala this species not survive in your place...
@@samjohn7376 I bet they will survive
Many years back those Bees were here...later they dissappeared. Even today We get very few...
If you are in faith... I will give one box OK contact me sir...
@@samjohn7376 Sir how will you send the stingless Bee Box in Sikkim?? Iam ready to pay for that
First 1 box...and then at least 50 boxes...
ചോർപ്...ഞങളുടെ നാട്ടിൽ പറയുന്നത്...😀😀
Pettnu purth varal
പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതി കനിഞ്ഞ് അനുഗ്രഹിക്കും
Thank you ☺️
വെച്ചൂത്തി
Thank you
Kuttaaaa, lob uuu
Kalam onld name
Kuppy thatt
Thank you ☺️
Ningade veedu Eth jillayil ahn??
കുപ്പിത്തട്ട്.
എന്താണെന്ന് മനസ്സിലായില്ല?
കാളം
😀
Vechuveethi
Taattaa
4000 rupees oru koodinu
Vechukuthi
Vachukuthi
Ts taaa
Make video in Hindi I sub scribe your channel
I don't know Hindi.
TATA
വച്ചു വിതി
2023
Tataa
🤔
ചോർപ്പ് അതുമതി
Good video
Good
വെച്ചുകുത്തി