Very good.ഇന്നും ശബ്ദത്തിന് പതിനാറു വയസ്സ് തന്നെ,ശബ്ദം മാത്രമല്ല വളരെ മാന്യമായി സ്രോതാവിനെ ബഹുമാനിച്ചുകൊണ്ടും ആദരാവേടെയും കണ്ടുകൊണ്ടു സംസാരിക്കുന്ന വ്യക്തി.🌹🙏🌹
തിരുവനന്തപുരം നിലയം മാത്രം കേൾക്കുന്ന ഒരു റേഡിയോ സ്രോതാവാണ്. (സ്വദേശം ഇവിടെ ആയതിനാൽ) ആദ്യമായി തെന്നൽ എന്ന ആകാശവാണി കലാകാരിയെ അടുത്തറിയുന്നു. അതിഥി വ്യക്തമായി ഓർമ്മകളും അനുഭവങ്ങളും പങ്ക് വച്ചു. വിഷയത്തിൽ ഊന്നി കാര്യമാത്ര പ്രസക്തമായ ചുരുക്കം ചോദ്യങ്ങൾ മാത്രം ചോദിച്ച് അതിഥിക്ക് സംസാരിക്കാൻ അവസരം നൽകിയ നൽകിയ അവതാരകന് പ്രത്യേകം അഭിനന്ദനങ്ങൾ.
ശബ്ദം...👌😍
Very good.ഇന്നും ശബ്ദത്തിന് പതിനാറു വയസ്സ് തന്നെ,ശബ്ദം മാത്രമല്ല വളരെ മാന്യമായി സ്രോതാവിനെ ബഹുമാനിച്ചുകൊണ്ടും ആദരാവേടെയും കണ്ടുകൊണ്ടു സംസാരിക്കുന്ന വ്യക്തി.🌹🙏🌹
സ്രോതാവ് അല്ലടേ
ശ്രോതാവ്
Wow..Thennal mam..Thank you for uploading
തെന്നൽ ചേച്ചിയുടെ ശബ്ദം തികച്ചും ഒരു നൊസ്റ്റാൾജിയയാണ്...ഒരിക്കൽ പ്രോഗ്രാമ്മിലേക്ക് വിളിച്ചു സംസാരിക്കാൻ കഴിഞ്ഞത് വളരെ സന്തോഷത്തോടെ ഇന്നും ഓർക്കുന്നു💕
തിരുവനന്തപുരം നിലയം മാത്രം കേൾക്കുന്ന ഒരു റേഡിയോ സ്രോതാവാണ്. (സ്വദേശം ഇവിടെ ആയതിനാൽ) ആദ്യമായി തെന്നൽ എന്ന ആകാശവാണി കലാകാരിയെ അടുത്തറിയുന്നു. അതിഥി വ്യക്തമായി ഓർമ്മകളും അനുഭവങ്ങളും പങ്ക് വച്ചു. വിഷയത്തിൽ ഊന്നി കാര്യമാത്ര പ്രസക്തമായ ചുരുക്കം ചോദ്യങ്ങൾ മാത്രം ചോദിച്ച് അതിഥിക്ക് സംസാരിക്കാൻ അവസരം നൽകിയ നൽകിയ അവതാരകന് പ്രത്യേകം അഭിനന്ദനങ്ങൾ.
THANKS DOORDARSHAN
ഒത്തിരി ആഗ്രഹിച്ചു ഒന്ന് കാണുവാൻ❤ സന്തോഷം .
Hohinnur rathnampole naalkkunal niramvachu enna kavitha ormma vararund chechiyude rediyoyil ninnulla voice ippozhum nalla sabdam. Verygood.
നന്ദി. കാണാൻ കഴിഞ്ഞതിൽ സന്തോഷം
Super . I have seen her in my college days in St. Teresa's college. She is a wonderful singer. ❤❤
സരയൂ തടത്തിലെ സാരംഗ പക്ഷികൾ എന്ന ഗാനം ഇപ്പോഴും കേൾക്കും...
അത് യൂട്യൂബിൽ കിട്ടുമോ
ഇതാണ് വ്യക്തിത്വം!!!
Great!
Mem ur voice miss u😘😘😘😘
4 year kzhinjittu interview ennanallo ethu kanuvan kazhinjathu thanks
ചേച്ചി.. സ്നേഹം.
തെന്നൽ മാഡത്തിനെ കണ്ടതിൽ അതിയായ സന്തോഷം
ഇവരുടെ പാട്ടും അനൗൻസും കേൾപ്പിക്കാമോ
Sweet voice
Medam miss u😘😘😘
Nammude hohinnur rathnam
അറുപതുകളുടെ അവസാനങളിൽ ഡെൽഹീ റിലെ മലയാളം വാർത്ത വായിച്ചിരുന്ന ശബ്ദവിസ്മയം ശ്രീമതി റാണി അവർകളുടെ ഒരു ചിത്രമൊ ഫീച്ചറൊ കൊടുക്കാമൊ?
❤❤❤❤❤
വിവാഹം കഴിച്ചില്ല. അത് ഒരു നഷ്ടം തന്നെയാണ്.
THENNAL CHECHI🙏🙏🙏 MOVEYIL ONNUM PADIYILLE
GAUTHAM SIR ACTOR VINEETHU STAR LUM BEAUTY ANNUTTO
അച്ഛന്റെ പേര് അറിയാൻ താല്പര്യമുണ്ട്, അദ്ദേഹം കലാകാരൻ ആണെന്ന് അതിഥി പറഞ്ഞതിനാൽ
C A Krishnan
🙏🙏🙏🙏
🥰🥰🥰🥰🥰🥰🥰
ഒരു മകനുണ്ടെന്ന് പറയുന്നതോ?
🥰🥰🥰🥰🥰