CHAT WITH BALABHASKAR AND FAMILY PART-2

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • BALABHASKAR AND FAMILY
    ACV CHANNEL PROGRAM
    • CHAT WITH BALABHASKAR ...

ความคิดเห็น • 388

  • @HinduHeritage
    @HinduHeritage 6 ปีที่แล้ว +299

    അപരിചിതനായ ഒരാളുടെയും മരണം എന്നെ ഇത്രയധികം വേദനിപ്പിച്ചിട്ടില്ല! പുനർജ്ജന്മത്തിൽ വിശ്വസിക്കുന്ന ഒരു ഭാരതീയൻ എന്ന നിലയ്ക്ക് ഇവരുടെ മുന്നു പേരുടേയും സ്നേഹം സംപൂർണ്ണമാക്കാൻ മറ്റൊരു ജന്മത്തിൽ ഇവർ മൂന്നു പേരും ബാലുവും ലക്ഷ്മിയും ജാനിയും ഒന്നിക്കും!!

    • @annmariya4081
      @annmariya4081 6 ปีที่แล้ว +1

      Manushyanu punarjanmamilla...oru jeeviykkumilla...

    • @annmariya4081
      @annmariya4081 6 ปีที่แล้ว

      Maranashesham...sorgam /sudhikaranasthalam/narakam...evayil aethenkilumonnil nammude athmav pokum...ethil sudhikarana sthalath pokunnavarkku vendiyanu nammude prayers useful aakunnath...avarude sudhikaranathinu shesham sorgathil pokum

    • @pvsreeja788
      @pvsreeja788 6 ปีที่แล้ว

      yes..let them enjoy each and every second of living for 100 years

    • @skkuttan1840
      @skkuttan1840 6 ปีที่แล้ว

      Hindu Heritage and
      Ml
      Situational

    • @skkuttan1840
      @skkuttan1840 6 ปีที่แล้ว

      sai ram hi by
      MN

  • @prasanthcg2073
    @prasanthcg2073 4 ปีที่แล้ว +9

    ഞാൻ വളരെ മിസ്സ് ചെയ്യുന്നു,
    " ബാലഭാസ്കർ" എന്ന വലിയ
    "കലാപ്രതിഭയെ". കൂടാതെ എല്ലാവരും വളരെയധികം നെഞ്ചിലേറ്റിയ ഇദ്ദേഹത്തിന്റെ വിയോഗം എന്നെയും അതുപോലെ പലരേയും മനസ്സിന് വിഷമം നൽകിയിരിക്കുന്നു. താങ്കൾക്ക് സ്വർഗ്ഗത്തിൽ തന്നെ സ്ഥാനം ലഭിക്കും.😚😚😍😍❤❤💗💗

  • @gopinarayanan6199
    @gopinarayanan6199 6 ปีที่แล้ว +193

    വരുന്ന ജന്മത്തിലെങ്കിലും അവരെ ഒന്നിപ്പിക്കണേ ഭഗവാനെ ജീവിച്ചു കൊതി തീരുന്ന വരെയും പിരിക്കല്ലേ....

    • @vijayanmnv5238
      @vijayanmnv5238 6 ปีที่แล้ว +1

      98

    • @vijayanmnv5238
      @vijayanmnv5238 6 ปีที่แล้ว

      OOO

    • @annmariya4081
      @annmariya4081 6 ปีที่แล้ว

      Manushyarkk oru janmameyullu...maranashesham heaven,purgatory or hell...

    • @saltnpepper1684
      @saltnpepper1684 3 ปีที่แล้ว

      ശെരിയാണ് 😢ഒത്തിരി കൊതിച്ചിട്ടും തിരിച്ചു കിട്ടാതെ പോയി ആ ജീവിതം അവർക്ക് 😢വരും ജന്മം ഒന്നിക്കാൻ കഴിയട്ടെ

  • @ismucp
    @ismucp 6 ปีที่แล้ว +356

    ജാഡകളായ എത്ര യോ കലാകാരന്മാർ ഉണ്ട്‌
    പൊങ്ങച്ച സഞ്ചികളായ അവരുടെ കൊച്ചമ്മ ഭാര്യമാരും
    എന്നിട്ടും ഈ പഞ്ച പാവങ്ങളെ ദൈവം ശിക്ഷിച്ചു,
    ചുമ്മാതല്ല പറയുന്നെ
    ദൈവം ദുഷ്ടന്മാരെ പന പോലെ വളർത്തും
    നല്ലവരെ പെട്ടെന്ന് വിളിക്കും,
    പരലോക ജീവിതം എന്നൊന്നില്ല എങ്കിൽ എത്ര വലിയ നീതികേടാകും അത്‌,
    തീർച്ചയായും പര ലോക ജീവിതം ഉണ്ട്‌,
    ഈ ലോക ജീവിതത്തിൽ ചെയ്യുന്ന നന്മ തിന്മകളെ അടിസ്ഥാനമാക്കി അവിടെ പ്രതിഫലവും ശിക്ഷയും ഉണ്ടാകും
    അങ്ങിനെ ഉണ്ടാകില്ല എങ്കിൽ ഈ ലോകത്ത്‌ ദുഷ്ടന്മാരായി ജീവിക്കുന്നവർ ആകുമല്ലോ വിജയികൾ
    ദൈവം അങ്ങിനെ ഒരു നീതി കേട്‌ ചെയ്യില്ലല്ലോ,
    ഈ ദമ്പതികളെ അല്ലാഹു പരലലോകത്തും ഒന്നിപ്പിക്കുമാറാകട്ടെ,
    ആമീൻ

    • @manilalramanujan5022
      @manilalramanujan5022 6 ปีที่แล้ว +4

      Ismail Thikkodi ismail bro...well said..great words from u respect

    • @reshmamalik9521
      @reshmamalik9521 6 ปีที่แล้ว +1

      Ameen

    • @ashwiniamith4314
      @ashwiniamith4314 6 ปีที่แล้ว +4

      Endhina daivam itra krooramayi Ingane cheythadhe enne chodyathine kurache awshwasam ane thangalude vakkukal sahoodara....Daivam onnipikkatte avare❤️kanniril pothinja adharanjalikal.

    • @sanusajith9805
      @sanusajith9805 6 ปีที่แล้ว

      Yaa.. Correct

    • @surendranpr2614
      @surendranpr2614 6 ปีที่แล้ว +1

      Respect you good words

  • @amalnatha8233
    @amalnatha8233 5 ปีที่แล้ว +391

    ജീവിച്ചിരുന്നപ്പോൾ നിങ്ങളെ അറിഞ്ഞിരുന്നില്ലല്ലോ എന്ന വിഷമം ആണ് ഇപ്പോൾ

    • @darshana9193
      @darshana9193 3 ปีที่แล้ว +2

      Enikum 😭

    • @ashwathi2116
      @ashwathi2116 11 หลายเดือนก่อน

      Satyam enikm..marana vivaram arijirunu pakshe anu aran enu thedipoyila...inipol marich 5 varshangal shesham anu njn adehathe patty anveshikunath...oru theera novu thonunuu😅 nashtabodavum

  • @anju3890
    @anju3890 6 ปีที่แล้ว +46

    How cute they look together...♥️.., but now it is literally heartbreaking......even us through only his music & interviews... can't bear this....praying that may God Almighty give her all the strength ....♥️😩😭....Balu sir please return if possible

  • @brienneoftarth1806
    @brienneoftarth1806 6 ปีที่แล้ว +198

    The way they look at each other💓
    @9:39 😢
    Once when Balabhashkar sir played a violin note dedicated for his wife,I honestly thought that she is one of the luckiest lady in this Earth,to get such a light hearted soul filled with music love and innocence.Later came to know about their love and stories...
    About their lately arrived precious gift Tejaswini n all...
    He promised in the other interview that next time he ll take the lil one too...but it never happened...they wont sit like this anymore.. won't speak..
    I am nobody to this family...still my chest was aching through out the day after watching his compositions again...they always gifted us a tinge of sadness... now literally made each one of us cry.
    Within the span of less than 5 second,those fortunes faded away.
    My prayers and worries are now for this lady.. Don't know how she's gonna survive this tragedy.God..i don't know if something like that exists anymore..still pls give her strength if she survive fatality...
    Rest in peace Balabhashkar sir and the lil baby ...
    U will be missed forever...loved forever...💕

    • @neenuvelayudhan5652
      @neenuvelayudhan5652 6 ปีที่แล้ว +5

      Happiness project...that episode Made me cry now...

    • @brienneoftarth1806
      @brienneoftarth1806 6 ปีที่แล้ว +5

      @@neenuvelayudhan5652 happiness project..when I watched it a few months back... felt that he is Missing something to share with us...his compositions...his plays...then made me cry...
      But now..I cannot afford to watch that happiness project at least a single time....it's heartbreaking

    • @nishas534
      @nishas534 6 ปีที่แล้ว

      Brienne of Tarth 😔

    • @musicho5230
      @musicho5230 6 ปีที่แล้ว +3

      True,...I'm broken..I can't imagine her pain,

    • @Hebytkp
      @Hebytkp 6 ปีที่แล้ว +2

      😢😢

  • @sohan1249ghb
    @sohan1249ghb 6 ปีที่แล้ว +98

    ജീവിതത്തിൽ ഉണ്ടായ മഹാദുരന്തത്തെ തിരിച്ചറിയുമ്പോഴുള്ള മാനസീകമായ മഹാവേദനയെ തരണം ചെയ്യാനുള്ള ധൈര്യം ഈശ്വരൻ നൽകട്ടെ...

  • @vv-rs8cv
    @vv-rs8cv 6 ปีที่แล้ว +68

    Etra simple and humble aaya manusyar.....aayusu koduthilalo dyvamee!!!

  • @opinionspot1423
    @opinionspot1423 6 ปีที่แล้ว +31

    മാന്ത്രിക നാദം തീർത്ത ആ സൗമ്യ മുഖം പോയ് മറഞ്ഞു... ഹൃദയം നുറുങ്ങുന്ന വേദനയോടെ പ്രിയപ്പെട്ട ബാല ഭാസ്കറിന് ആദരാഞ്ജലികൾ...

    • @bincyresold4187
      @bincyresold4187 4 ปีที่แล้ว

      wwwtwwwwwyeeeeeeetwwwwwywoqqqqqeeepwwwwwwwwwwwwwwwwwwwwwwwwweeeeeeewwwwwwwwwwwwwwwwwwwwwwwwwtwowwwpye

    • @bincyresold4187
      @bincyresold4187 4 ปีที่แล้ว

      wwwtwwwwwyeeeeeeetwwwwwywoqqqqqeeepwwwwwwwwwwwwwwwwwwwwwwwwweeeeeeewwwwwwwwwwwwwwwwwwwwwwwwwtwowwwpyeoeeewwwwwwwwwwwwwwwwwwwwweeeeeeewwwwwwwwwwwwwwwwwwwwwwwwwtwowwwpyeoeeewwwwwwwwwwwwwwwwwwwwww

    • @bincyresold4187
      @bincyresold4187 4 ปีที่แล้ว

      Tqoqqqqqqqqqqqqqqqqqqywwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww

    • @bincyresold4187
      @bincyresold4187 4 ปีที่แล้ว

      Tqoqqqqqqqqqqqqqqqqqqywwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwowpyeeeeetwwwwwwwwwwwwwwwwwwwwwrrrrryeiwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwtwwwwwwwwwwwwwwwwwwwwt

  • @HinduHeritage
    @HinduHeritage 6 ปีที่แล้ว +76

    എന്നെ മനസ്സിൻ്റെ അടിത്തട്ടിൽ നിന്നുള്ള എല്ലാ പ്രാർത്ഥനയും അനുഗ്രവും ഞാനീ കുടുംബത്ത ന് നേരുന്നു.. 🙏😔😔😔😔😊😍😍🎶🎶🎶🎶🎶

  • @vxx3038
    @vxx3038 6 ปีที่แล้ว +17

    Missed a GREAT MUSICIAN...🎻
    His fingers are flowing through the violin and spreading love and happiness❤❤
    God pls send him back...🙏🙏

  • @viji9846
    @viji9846 6 ปีที่แล้ว +2

    I have no words to say...how can she I'll able to make her mind to piece... God with you lekshmi...

  • @SudinJoseph
    @SudinJoseph 6 ปีที่แล้ว +23

    Man he was so down to earth. The way she looks at him when he was talking itself shows what he meant to her. Both were soft spoken and were always complimenting each other.
    I hope she comes back to life and face this tragedy like a warrior.

  • @sheebafernandes
    @sheebafernandes 5 ปีที่แล้ว +56

    So sad Laxmi must be really going through hell loosing the baby and her love ,cruel public talking rubbish about Laxmi.

  • @awathikrishna8693
    @awathikrishna8693 5 ปีที่แล้ว +7

    ആ നിഷ്കളകമായ മുഖവും ചിരിയും ... എന്നെ എടുത്തിട് തിരിച്ചു ഈ ലോകത്തിലേക് തരാൻ പറ്റുമെങ്കിൽ ... ദൈവമേ...

  • @Mckuruvila287
    @Mckuruvila287 6 ปีที่แล้ว +8

    he ws so down to earth..seems ethical.rare personality among celebrities!open hearted n genuine one.a precious gift to d music world!💝💔💔💔💔

  • @asifmuhammed4781
    @asifmuhammed4781 6 ปีที่แล้ว +146

    ഇവളെ മൊത്തമായും പൂർണമായും എനിക്കിഷ്ടമാണ് .... ആ ഒരു വാക്ക് ... miss youuuu maaannnnnnn

  • @bbhhhgghjj304
    @bbhhhgghjj304 6 ปีที่แล้ว +13

    മറക്കില്ല മരിക്കുവോളം. ഓരോ വീഡിയോ കാണുമ്പോഴും അറിയാതെ കണ്ണുനീർ വരുന്നു.

  • @MsAnnvy
    @MsAnnvy 6 ปีที่แล้ว +31

    After knowing about Balu Chettan and his family..now i uderstood, God was literally jealous of them. Such a heart breaking fate.

  • @niheey1234
    @niheey1234 ปีที่แล้ว +3

    ഇത്രയും സ്നേഹമുള്ള ഒരു ഭർത്താവും കുഞ്ഞും പെട്ടെന്ന് അങ്ങ് ഇല്ലാതായപ്പോൾ മുൻപോട്ട് എങ്ങനെ പോവാൻ കഴിയും ലക്‌ഷ്മി ചേച്ചിക്ക്. എല്ലാം സഹിക്കാനുള്ള ഒരു ധൈര്യം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @hannarosealex5822
    @hannarosealex5822 5 ปีที่แล้ว +3

    Both of you ..Your hearts are made of pure gold..You people are one in million .You both will have a wonderful Eternal life in Heaven with your beautiful baby.Love you both and baby for Ever..There is a Paradise waits for you Laxmi where there is no tears or trauma. .yet an eternal Life with your True Love and your Beautiful Baby..Stay strong sweet heart.Take care.

  • @PradeepKumar-fo4ht
    @PradeepKumar-fo4ht 5 ปีที่แล้ว +19

    ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത വേർപിരിയൽ: നിർഭാഗ്യം

  • @sanjujose2345
    @sanjujose2345 6 ปีที่แล้ว +47

    It's words really come frm heart such a great person

    • @riyastir
      @riyastir 6 ปีที่แล้ว +1

      He is genuine

  • @sreejishpunni
    @sreejishpunni 5 ปีที่แล้ว +20

    dhivame....enthoru nalla family Aanu .....Ithupole oru vedhana eni Aarkkum kodukkalle...balu vinte wife inu manodhirayam nalkane...

  • @manilalramanujan5022
    @manilalramanujan5022 6 ปีที่แล้ว +4

    He love lakshmi so much.....wonderfull man humble personality...his lakshmy will being safe here untill her last time will come.....

  • @pradipmp8044
    @pradipmp8044 6 ปีที่แล้ว +9

    അപാരമായ കഴിവ്, വ്യക്തിത്വം, ലാളിത്യം ഇത്തരത്തിലുള്ള ആളായാൽ ഈ കാലത്ത് ദൈവം വേഗം വിളിക്കും. ആ യുസ്സ വേണമോ സ്വഭാവവും വേണം. ദൈവത്തിന് വെറുപ്പ് നല്ല സ്വഭാവമുള്ളവരെയാണന്നെന്നു തോന്നുന്നു

  • @abcd-pj2wx
    @abcd-pj2wx 6 ปีที่แล้ว +191

    Pls call Ur wife too .she can never digest this 😭😭

    • @shandaniel1428
      @shandaniel1428 6 ปีที่แล้ว

      badugu ennu
      VERY TRUE 😪😪😪😪😪😪😪😪😪

    • @anumodgopinathan2271
      @anumodgopinathan2271 6 ปีที่แล้ว

      badugu ennu 1
      1

    • @shinymeloos3952
      @shinymeloos3952 6 ปีที่แล้ว +8

      Pls don’t say that, think of her parents pls!!

    • @preethadas8838
      @preethadas8838 5 ปีที่แล้ว

      I agree with u .. this pain in not bearable..

    • @amarvlogs6788
      @amarvlogs6788 5 ปีที่แล้ว

      Adutha janmathilum evarannikkane god

  • @JyoDeepforever
    @JyoDeepforever 6 ปีที่แล้ว +5

    No words cant replace anyone can your place bro.. really heart breaking...💔 may god bless you highest place in heaven with your Angel.. you are father of a angel thats for sure. No words to express the pain of your family and your wife.. and those people loves you ..cant able to afford the pain.. what to say... really its painful..

  • @reenasuresh2620
    @reenasuresh2620 6 ปีที่แล้ว +33

    May ur soul rest in peace .....I am no one in ur family .....but ur family .....ur music .....no words ........can’t control my sadness.....😢😢....dt leave lakshmiii Chechi alone .....she can’t tolerate when she knows .......😔

  • @nisamak5311
    @nisamak5311 6 ปีที่แล้ว +81

    ഇന്ന് ഇവർ നാളെ നമ്മൾ ഓരോരുത്തരും ആർക്കും തടുക്കാൻ കഴിയില്ല നമ്മൾ തീരുമാനിച്ചിട്ടല്ല ഇങ്ങോട്ട് വന്നത് തിരിച്ചു പോകുന്നതും നമുക്ക് തീരുമാനിക്കാൻ കഴിയില്ല

  • @vishnu3257
    @vishnu3257 6 ปีที่แล้ว +12

    God..I can't watch this anymore...Those humbleness in his eyes make me cry

  • @rajeshrajanatl
    @rajeshrajanatl 6 ปีที่แล้ว +160

    "ഇവളെ മൊത്തമായും പൂർണമായും എനിക്കിഷ്ടമാണ്"
    😭😭😭
    ദൈവമേ ആ ചേച്ചി ഇതെങ്ങനെ സഹിക്കും😭😭😭😭

    • @ansujosu2905
      @ansujosu2905 6 ปีที่แล้ว +4

      Atheyy ..nalloru bharthavayrunnu balu chettan...

    • @selinshaison2879
      @selinshaison2879 6 ปีที่แล้ว

      😔😥😥😥😥

    • @adithyaunni4765
      @adithyaunni4765 6 ปีที่แล้ว

      da

    • @arshn0968
      @arshn0968 6 ปีที่แล้ว +3

      Aa vaakkukal hridhayam thakarkkunnu

    • @arshn0968
      @arshn0968 6 ปีที่แล้ว +3

      Adheham nallaroru maathrika bharthavaanu

  • @krishnas8815
    @krishnas8815 6 ปีที่แล้ว +37

    Ivale Mothamayum,Poornamayum Enikishtamanu.....ente E eeswara...Aa vakkukal....Daivame...maranathil ningal piriyallu eata....Chechinem koottikkolu.....plzzzz

    • @arshn0968
      @arshn0968 6 ปีที่แล้ว

      Athe ivale mothamaayum poornamaayum enikkishtamaanu aa vaakkukal sathyamaanu

    • @surayasurandrasurya9292
      @surayasurandrasurya9292 5 ปีที่แล้ว

      J

  • @subhashparo5505
    @subhashparo5505 4 ปีที่แล้ว +5

    നിങ്ങളുടെ കഴിവും നന്മയും അറിയാൻ കഴിഞ്ഞത് മരിച്ചതിനുശേഷം ആണല്ലോ എന്നൊരു വലിയ ദുഃഖം ഉണ്ട് അതിനുപരി ഇത്ര തിരക്ക് ഉണ്ടായിട്ടും സ്വന്തം ഭാര്യയെ ഒരു നിമിഷം പോലും സ്നേഹിക്കാൻ മറക്കാത്ത ആളു കൂടിയാണ് എന്നിട്ടും ആ ഭാര്യ ഇപ്പോൾ മൗനം പാലിക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു

  • @loyola8175
    @loyola8175 6 ปีที่แล้ว +6

    Miss u chettayi
    Thank u for ur miracles
    U will be remembered for ur generosity humanity smile😇💝

  • @malavikaraj9318
    @malavikaraj9318 5 ปีที่แล้ว +182

    ഇപ്പൊ ബാലു ചേട്ടന്റെ അഭാവത്തിൽ ലക്ഷ്മി ചേച്ചിക്ക് ഇല്ലാത്ത കുറ്റങ്ങൾ ഇല്ല. ഈ മരണം പോലും ഇപ്പൊ ഈ പാവത്തിന്റെ തലയിൽ ആവുന്ന അവസ്ഥ ആണ്. കഷ്ടം

    • @sreemasreenivasan8616
      @sreemasreenivasan8616 5 ปีที่แล้ว +5

      Sariya....Epo aaa pavathinte thalayil ane ellarum viral choondunnathe

    • @vidyamv7706
      @vidyamv7706 5 ปีที่แล้ว +1

      Yes so sad

    • @jithajames9886
      @jithajames9886 4 ปีที่แล้ว +2

      Satyam he loves her soo much.. All the jelous sister in laws of her got now a chance to point her. She only knows her difficulty

    • @gratusalbin
      @gratusalbin 4 ปีที่แล้ว

      Mk m

    • @paru118
      @paru118 4 ปีที่แล้ว

      Shariya paranje aa paavathinta manasu vedhanikkunnathu aarum kaanunnilla.

  • @muthustastyworld8114
    @muthustastyworld8114 6 ปีที่แล้ว +4

    ഞാൻ വയലിൻ പഠിക്കുന്ന ഒരു ആളാണ് . ബാലുച്ചേട്ടനായിരുന്നു എന്റെ റോൾമോഡൽ . ഇപ്പോൾ ബാലുച്ചേട്ടൻ ഇല്ലാതായപ്പോൾ മനസിന് സങ്കടം തോന്നുന്നു

  • @maluragesh1400
    @maluragesh1400 6 ปีที่แล้ว +12

    അഴകേ..ഞാൻ ഇതാ മായുന്നു.
    മുകിലിൻ മകളുടെ ഓരത്തു..
    കനവുകൾ എല്ലാം എന്നുള്ളിൽ
    കൂട്ടാം വരും ജന്മത്തു...

  • @songmannattil6991
    @songmannattil6991 5 ปีที่แล้ว +43

    Ee lakshmiyeyum baluneyum aano divorce ne sremichu parayunnathe

  • @anilkumaranikuttan2753
    @anilkumaranikuttan2753 6 ปีที่แล้ว +70

    Ningal ithra pettanu pokumennu vicharichilla entha ponnu chetta...😢😢😢

  • @omanaomana3853
    @omanaomana3853 6 ปีที่แล้ว +58

    ലക്ഷ്മി തന്നോട് അസൂയ തോന്നി ഒരു ഭർത്താവും ഒരു ഭാര്യയെ ഇത്ര മനസിലാക്കി കാണില്ല സ്നേഹിച്ചു കാണില്ല bt ഇപ്പൊ iam sorry ലക്ഷിമി താനിത് താങ്ങിയെ പറ്റുകയുള്ളു

  • @hp1802
    @hp1802 6 ปีที่แล้ว +23

    Such a good looking couple! 😢

  • @ranjithkodivapadikkal7348
    @ranjithkodivapadikkal7348 6 ปีที่แล้ว +15

    Ponnumol ottaykirunnu priyapetta achane vilikumbol baluchetan engane povathirikkum.... Aaa pavam ammaye koodi kondupoyko mole...

  • @renjithar1342
    @renjithar1342 6 ปีที่แล้ว +3

    Nammude ellam sneham kandu balu chettan swargathil daivathinte aduthirunnu santhoshikkunnundu..njangalkku ningale ithratholum snehichirunnu ennu ippozha ariyunne. Oru padu sneham njangal tharunnu. Ningalude swabhavam ningalude kazhivu ithellam njangalkku valiya abhimanam nalkunnu. Oru nadinte muzhuvan sneham ningalkku nalkunnu njangal

  • @shijigirish4998
    @shijigirish4998 5 ปีที่แล้ว +12

    Daivamee lakshmichechik nee karuth kodukane ...

  • @selinshaison2879
    @selinshaison2879 6 ปีที่แล้ว +36

    നെഞ്ച് തകർന്നു പോവുന്നു 😥😥😥😥 ആ ചേച്ചിയെ ഒന്ന് ആശ്വസിപ്പിക്കാൻ പറ്റിയിരുന്നെങ്കിൽ

    • @m4midhu
      @m4midhu 6 ปีที่แล้ว +1

      Celine Beatz hmm 😔

  • @harismuhammed651
    @harismuhammed651 6 ปีที่แล้ว +154

    ... അഹം ഭാവം ഇല്ലാത്ത ചേച്ചി.....
    .... പറയാൻ കാരണം
    ... ഒരു ഫെയ്മസ് ആയ ഒരാളുടെ ഭാര്യ ആയാൽ അതികം ഭാര്യ മാർക്കും
    ഭയങ്കര അഹം ബാവാമായീരിക്കും ഏല്ലാവർക്കും അല്ലാ കേട്ടോ
    ചിലർക്ക്.....
    ... അത് വെച്ചുനോക്കുമ്പോൾ ലക്ഷ്മി എന്ന ഭാര്യ എത്ര പാവമാണ്.................
    .... ആ നല്ല സിസ് റ്ററെ കുറിച്ച് വിഷമം മാത്രം...
    ....

  • @beatzontopz2124
    @beatzontopz2124 5 ปีที่แล้ว +2

    baryayodulla respect,,,hoo,,,baryayodulla Sneham,,,baryaye kurichu ellam ariyukayum angane ellam,,,nalla manushyan aanu,ella tharathilulm,,ithil aaro paranjapole Balu chettane jeevichirikkumbol arinjilla enna kuttabodham aanu ente manassil,,,u r a great legend,,,we will miss uuuu,,,,,

  • @sreemonem9949
    @sreemonem9949 6 ปีที่แล้ว +3

    Still watching and feeling sad Balu, I have never seen any of your interviews , when you were alive .but now realizing how better human being ,you were after seeing you the way you talk .... ,

  • @reenasuresh4148
    @reenasuresh4148 6 ปีที่แล้ว +3

    How simple he was...innoscent..😢💖

  • @dallnakunjumon4294
    @dallnakunjumon4294 6 ปีที่แล้ว +10

    Orikallum predheekshijathe sambhavuchathanu ithellam..😭😭😭😭 Balu chettanum thejumolkum niranja kanukalode njngal vidaparayunnu avarude anmakalk nithya shandhi lebhikanenn njngal😭😭😭😭😭😭😭 kannirode prarthikunnu... Oduvill baki avasheshikunna sahikan pattatha vedhana lakshmi chechiyanu lakshmi chechi e varthakal arinja ndh avasthayakum? Arinjukooda ellam sahich pidich jeevikanulla shakthi chechik tharaneyenn daivathode njngal ellavarum muttipayi prarthikunnu😘😘😘😘😘😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @omanaomana3853
    @omanaomana3853 6 ปีที่แล้ว +19

    ഒരു വീഡിയോ പോലും കണ്ണ് നനയാതെ കാണാൻ പറ്റുന്നില്ല

  • @sheebafernandes
    @sheebafernandes 5 ปีที่แล้ว +6

    They were so happy with each other

  • @preethanair8349
    @preethanair8349 5 ปีที่แล้ว +10

    He was a genius... one of a kind

  • @shahanasshanu2451
    @shahanasshanu2451 6 ปีที่แล้ว +30

    ദൈവത്തിനു അസൂയ ആയോ ഈ സ്നേഹം കണ്ടിട്ട്.... Enthinayirunu allah.... വേണ്ടായിരുന്നു...........

  • @ilovesaudiindiailovesaudii4334
    @ilovesaudiindiailovesaudii4334 6 ปีที่แล้ว +18

    Kashttam ലക്ഷ്മി ഇതെങ്ങനെ സഹിക്കും ഓർക്കുമ്പോൾ തന്നെ വിഷമം തോന്നുന്നു

    • @preethanair8349
      @preethanair8349 5 ปีที่แล้ว

      Once thought she was the luckiest woman now feel she is the most unlucky one...all in destiny...

  • @anuprasuja5877
    @anuprasuja5877 6 ปีที่แล้ว +147

    thalamura polum baakyvekkathe poya 2 kalakaranmar bala and Johnson master

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 6 ปีที่แล้ว +1

      ANU PRASUJA Johnson master has no child's ?

    • @anuprasuja5877
      @anuprasuja5877 6 ปีที่แล้ว +6

      LINES TELECOM sellers of landline telephones undarunu 2 aalum marichu Johnson mastr 2011 son 2012 accident daughetr 2016 heart attack young agil wife matre ullu aa familyl ...ho can't imagine

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 6 ปีที่แล้ว +1

      ANU PRASUJA thanks for your informative reply..I like his song kanneerpoovinte kavilllil...

    • @user-dm2km9yb8j
      @user-dm2km9yb8j 6 ปีที่แล้ว +4

      ഗിരീഷ് പുത്തഞ്ചേരി സാറിനെ പറഞ്ഞില്ല അദ്ദേഹവും തീരാ നഷ്ടം ആണ്

    • @mumthasnasar1066
      @mumthasnasar1066 6 ปีที่แล้ว +2

      Gireesh puthanjerikku 2 boys ,.his son dilnath kavitha ezhuthumayirunnu. Evideyenkilum ethiyo ariyilla

  • @johnkalathil3008
    @johnkalathil3008 6 ปีที่แล้ว +3

    രംഗബോധം ഇല്ലാത്ത കോമാളിയാണ് മരണം miss you baluchetta😢😢😢

  • @Aravindskumar-vf5lo
    @Aravindskumar-vf5lo 6 ปีที่แล้ว +25

    Violin kaanumbo oforu mughame ormma vararullu..ath Balu chettaneyan..😢

    • @brienneoftarth1806
      @brienneoftarth1806 6 ปีที่แล้ว +2

      Sathyam...balu chettaniloode arnu Oru 90's kid aaya njan violin shradhichu thudangiyathu polum..Surya music is still playing in my mind.
      God is so cruel at times.
      This mastero won't die from our hearts

    • @anuarun5427
      @anuarun5427 6 ปีที่แล้ว

      Sathyam😢😢😢

  • @subeesh1240
    @subeesh1240 6 ปีที่แล้ว +3

    ദൈവമേ ഇങ്ങനെ ഒരു ഗതി ആർക്കും കൊടുക്കല്ലേ ജീവിച്ചു കൊതി തീരാതെ ആണല്ലോ എല്ലാവരെയും വിട്ട് പോയത്

  • @deepaus6897
    @deepaus6897 6 ปีที่แล้ว +2

    9:40....such a loyal n lovely reply so far listened...😢.

  • @fousiya6280
    @fousiya6280 6 ปีที่แล้ว +110

    lakshmi niney kurich orkumbole vallathoru shoonytha.....

  • @Diru92
    @Diru92 6 ปีที่แล้ว +3

    Speechless... 😒😒 ! ആദരാഞ്ജലികൾ

  • @jitharenish
    @jitharenish 6 ปีที่แล้ว +4

    ദൈവം എന്തിനിത്ര ക്രൂരത കാണിച്ചു

  • @aswathy6893
    @aswathy6893 6 ปีที่แล้ว +3

    The air in her face when balu sir says about her routine, manners and the good traits in her.. what a woman!! Typical enlightened, educated malayali woman... Can't even think about how she will get through the tragedy.. and balu sirs talk.. what a sensible person!! Vayya sir... enik thaangaan vayya.. oru janmathil kodukkavunna sneham muzhuvan koduth theerthathu kondaano chechiye thanichaakki poyath..?? Chilappo chechiyude koode thanne undaavum randaalum.
    Daivame chechik ella shakthiyum kodukkane..

  • @nimithaajith5941
    @nimithaajith5941 6 ปีที่แล้ว +98

    May your soul rest in peace

    • @beenageorge7273
      @beenageorge7273 6 ปีที่แล้ว

      Return If Possible😪😥(R.I.P)😥😥😪😪🙏

  • @manafmanaf1631
    @manafmanaf1631 6 ปีที่แล้ว +2

    What a beautiful talk, cute wife totally best couples but all ended

  • @abcd-pj2wx
    @abcd-pj2wx 6 ปีที่แล้ว +55

    those who dislike this must be from some other planet

  • @dileepperumal3178
    @dileepperumal3178 5 ปีที่แล้ว +4

    നൻമ്മയുള്ള മനുഷ്യൻ....

  • @Achu14ProMax
    @Achu14ProMax 5 ปีที่แล้ว +3

    Evale mothamayum poornamayum enikistamanu 😔😔😔lekshmi chechi enth paranju samadanippikum😪😪😪jeevich kothytheerum munne poya bharthavum kunjum😔😔😔😔

  • @avanthikavinod8592
    @avanthikavinod8592 6 ปีที่แล้ว +7

    Chechikku ake maravicha avasthayavum.ne enthinanu deivame a pavathine ingane ottappeduthiyathu...athineyum koodi kondu pokarunnille?

  • @navaneethmullappally1735
    @navaneethmullappally1735 6 ปีที่แล้ว +2

    Marakkilla baluchetta. ...we miss u.....

  • @athiradeepu1602
    @athiradeepu1602 หลายเดือนก่อน

    മൊത്തമായും പൂർണ്ണമായും ezhttanu ❤️❤️

  • @jasminbasheer4412
    @jasminbasheer4412 6 ปีที่แล้ว +20

    Oral ee lokam vittu poyirunnenkil ennu chinthichu pokanna aa apovarvamaaya nimisham ippozhanu

  • @ttfmasterrider449
    @ttfmasterrider449 6 ปีที่แล้ว +2

    Oh god 😢😢😢😢 no words to say really heart broken

  • @sunilv9654
    @sunilv9654 6 ปีที่แล้ว +1

    Nice video

  • @fathimafaisal7091
    @fathimafaisal7091 6 ปีที่แล้ว +6

    Balu chettan bday gift nte karym parayumbo lekshmiye nokkunna nottaamm 😭

  • @Priti80
    @Priti80 6 ปีที่แล้ว +1

    eeshwaraa.... lakshmi will never smile like this again... 😢😢😢😢😢😢😢😢😢

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 ปีที่แล้ว +1

    A fine artist and a good human being having no attitude problems who entertained
    millions of music lovers had to bid adieu from this world prematurily and in the
    most inappropriate time. The cruel hands of destiny had also taken away the life
    of his little child also in the most unfortuanate circumstances leaving his wife in
    a most precarious and dreaded situation. This should not happen to any one. A
    woman who lost both her husband and the only child and is left alone to face the
    trauma of life. I pray God Almighty to give her courage and resilience to enable her
    to come out of the present situation and lead a normal life.

  • @mleaha
    @mleaha 6 ปีที่แล้ว +1

    Which song he is playing in the beginning?miss you....😥

  • @nooriahanrafeek890
    @nooriahanrafeek890 6 ปีที่แล้ว +19

    oru video polum kannu nirayathe kaanan kazhiyunilla

  • @sreekuttysuresh4670
    @sreekuttysuresh4670 5 ปีที่แล้ว +4

    Nishkalangamaaya chiri...

  • @aathipaaru6473
    @aathipaaru6473 6 ปีที่แล้ว +3

    the true evidence of true love😚.....😓😔

  • @Sirajudheen13
    @Sirajudheen13 6 ปีที่แล้ว +5

    Daivame chechikk kshama kodukkane.

  • @ansiraansi5877
    @ansiraansi5877 6 ปีที่แล้ว +30

    കാണാൻ വൈകിപ്പോയി

  • @user-eb7bv2vb9y
    @user-eb7bv2vb9y 6 ปีที่แล้ว +81

    ഈശ്വരാ ഇവർ എന്ത് പാപം ചെയ്തു... ഇങ്ങനെ ശിഷിക്കാൻ

  • @dileepkumar-xc6fj
    @dileepkumar-xc6fj 6 ปีที่แล้ว +2

    Ennum ormakalil undakum.
    Misss uuuu soooooooooo much🙁🙁🙁

  • @muhsinanasar3921
    @muhsinanasar3921 5 ปีที่แล้ว +2

    serialinte karyam paranjappo ethra naturalayitta chechi samsariche
    paavam chechi
    ivale mothamayum poornamaum ishtama ennu paranjad aa vakum orupaad sangadamundaaki

  • @anjanagnair6151
    @anjanagnair6151 6 ปีที่แล้ว +14

    RIP both Balu and jani

  • @creatorindia3604
    @creatorindia3604 5 ปีที่แล้ว +1

    Asaamaanya prathibhaashaalikalku palappozhum Daivam aayus kurache kodukkaarulloo..
    Paavam Lakshmikku ellaam sahikkaanulla shakthi DAIVAM nalkatte..Avar swargathil Orumikkum theercha..bcoz
    DAIVAM NEETHIMAANAANU..
    "GOD IS GREAT"

  • @kajaltm979
    @kajaltm979 6 ปีที่แล้ว +1

    Self respect ulla oru manushyan anu balabhaskar

  • @mohdmusthafa8299
    @mohdmusthafa8299 6 ปีที่แล้ว +1

    Pavam.nenjupottunnu ithokke kanumbol baluchetta love youuuu

  • @rajeevkalakkallumkal5129
    @rajeevkalakkallumkal5129 6 ปีที่แล้ว +2

    Miss you..... ബാലുച്ചേട്ട

  • @Priyav-ys4pm
    @Priyav-ys4pm 6 ปีที่แล้ว +1

    enthu neat ayitta lakshmi chechi irikkunnthu ...😘

  • @anjukarunakaran6763
    @anjukarunakaran6763 6 ปีที่แล้ว +2

    Lakshmichechiyayaum koooda kondu pokooo plzzzzz baluchetttaaaaaa......

  • @musthafamusthafaakkara5095
    @musthafamusthafaakkara5095 4 ปีที่แล้ว +1

    A allahu nale sorgathil orumipiikkatte Aameen

  • @sananeenu7762
    @sananeenu7762 6 ปีที่แล้ว +4

    Lakshmi is so innocent😍

  • @sampathkamalashile1194
    @sampathkamalashile1194 ปีที่แล้ว +1

    👏👏

  • @karthikavimalsasidharan3333
    @karthikavimalsasidharan3333 4 ปีที่แล้ว

    എത്ര അടക്കവും വിനയവും നിറഞ്ഞ ദമ്പതികൾ എന്തിന് അവരെ പിരിച്ചു ഭാഗവാന്മാർ