പത്തു കൊല്ലത്തിനിടയിൽ 20 രൂപക്ക് ഊണ് എവിടെനിന്നെങ്കിലും കിട്ടുമോ? നടൻ കിഷോർ | Kairali News

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 313

  • @shabeerbooto8388
    @shabeerbooto8388 3 ปีที่แล้ว +125

    എത്ര നല്ല ശാന്തമായ ഭാഷയിലുളള.വ്യക്തമായ മറുപടി കിഷോർ.thanks

  • @vanilechu1468
    @vanilechu1468 3 ปีที่แล้ว +58

    ഇത്രയും കൃത്യതയോടെ വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിച്ച കിഷോറേട്ട നിങ്ങൾ പൊളിയാണ്... എരിച്ചിലും പുകച്ചിലും ഇല്ലാതെ പറയുന്നതത്രയും കേൾക്കാൻ സമയം കൊടുത്ത new റിപ്പോർട്ടറും 👌🏻👌🏻🥰

  • @sarinsathyan3403
    @sarinsathyan3403 3 ปีที่แล้ว +45

    കിഷോറേട്ടാ നിങ്ങൾക്കു ഒരു big salute 👍👍👍🤗🤗

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 3 ปีที่แล้ว +91

    കിഷോറേ മുത്തേ പൊളിച്ചടുക്കി.... 👍🏻👍🏻🥰🥰

  • @kevingeorge584
    @kevingeorge584 3 ปีที่แล้ว +75

    കിഷോർ ചേട്ടൻ .. പറഞ്ഞത് സത്യം..... 20 രുപക്. എവിടേ കിട്ടും. അതു കിട്ടുന്നത് നല്ല കാരിയം അല്ലേ. 🙏🙏🙏🎁

    • @libra8198
      @libra8198 3 ปีที่แล้ว +1

      സർക്കാരിന്റെ എല്ലാ പ്രശ്നങ്ങളും പരാജയവും.. 20 റൂപ ഉണിൽ മുങ്ങി. . ആട്ടെ കോവിഡിനു കുറവുണ്ടോ?? ഉത്തര ഇന്ത്യയെ കുറ്റം പറഞ്ഞു നടന്നിട്ട്‌. ഉത്തര ഇന്ത്യ എല്ലാം കോവിഡ്‌ കഴിഞ്ഞിട്ടും കേരളത്തിൽ സർക്കാരിന്റെ പരാജയം മറയ്ക്കാൻ 20 റൂപ ഊണു😆😆

  • @tksaabi7195
    @tksaabi7195 3 ปีที่แล้ว +309

    മനോരമ ഇങ്ങനെ ഒരു വാർത്ത കൊടുത്തത് കൊണ്ട് കേരളത്തിൽ ഉള്ള ജനകീയ ഹോട്ടലുകൾ മൊത്തം നാട്ടുകാർ അറിഞ്ഞു

    • @observer4039
      @observer4039 3 ปีที่แล้ว +6

      Exactly , Thanks for Manorama 🤓

    • @jabirusmanabdulla2020
      @jabirusmanabdulla2020 3 ปีที่แล้ว +8

      പാലാ അച്ഛൻ വിഷം ചീറ്റിയപ്പോൾ അവരുടെ തനി നിറം ലോകം അറിഞ്ഞു അത് പോലെ

    • @sathyanm6660
      @sathyanm6660 3 ปีที่แล้ว +1

      Correct. Just because of this news only, I came to know there are more than 1000 such hotels in Kerala. Because of Corona, not traveling for last 1.5 years.

    • @pmzeenath442
      @pmzeenath442 3 ปีที่แล้ว

      Sathyam..

    • @95.unnimayarkrishnan
      @95.unnimayarkrishnan 3 ปีที่แล้ว +1

      Athe.. Avidunn pattumbolokke food vangi kazhikkanonnum thonni..

  • @rakeshmr1567
    @rakeshmr1567 3 ปีที่แล้ว +86

    കിഷോറേട്ടൻ നല്ല ഒരു അധ്യാപകനും സമൂഹത്തിലെ കാര്യങ്ങളെ നല്ലവണ്ണ വീക്ഷിക്കുന്ന ഒരു വ്യക്തിയാണ് .

  • @ysssss6997
    @ysssss6997 3 ปีที่แล้ว +22

    ഭക്ഷണത്തിൽ രാഷ്ട്രീയം കലർത്തരുത്.... ജനകീയ ഹോട്ടൽ നടത്തുന്ന കുടുംബശ്രീ പ്രവർത്തകർക്ക് ബിഗ് സല്യൂട്ട്👍👍👍❤️❤️❤️

  • @ganeshtanur5033
    @ganeshtanur5033 3 ปีที่แล้ว +132

    മനോരമയിലെ മാനസിക രോഗികൾക്കുള്ളതല്ല ജനകീയ ഹോട്ടലുകൾ അത് പാവട്ടെ തൊഴിലാളികൾക്കും കടകളിൽ തുച്ചമായ വേതനത്തിന് പണിയെടുക്കുന്ന പാവപ്പെട്ടവർക്കും ഉള്ളതാണ്

    • @shihabshamsudheen2288
      @shihabshamsudheen2288 3 ปีที่แล้ว +3

      Sathyam, kadakalil Cheriya salary kk job cheyyunnavar avarude aduth varan Aagrahikkunnu. Janageeya hotel

  • @mathewsantony4300
    @mathewsantony4300 3 ปีที่แล้ว +215

    50വർഷമായ മനോരമ വായന ഈ മാസം 30 തിയതി നിറുത്തുന്നു, ഇവരുടെ ഈ പണിക്ക് എന്നെകൊണ്ട് ഇത്രയേ പറ്റു, ബഹിഷ്കരണം

    • @jinukv1220
      @jinukv1220 3 ปีที่แล้ว +6

      😍👍

    • @voiceofsinanalazhari192
      @voiceofsinanalazhari192 3 ปีที่แล้ว +7

      അഭിനന്ദനങ്ങൾ

    • @Vinuathi
      @Vinuathi 3 ปีที่แล้ว +3

      Congrats 👏👏

    • @PAPA_DJ
      @PAPA_DJ 3 ปีที่แล้ว +4

      👍👍

    • @krislinjobish9251
      @krislinjobish9251 3 ปีที่แล้ว +1

      5 വർഷംമായി നിർത്തി

  • @sajikumarpv7234
    @sajikumarpv7234 3 ปีที่แล้ว +170

    നുണരമയെ പൊളിച്ചടുക്കിയ കേരളസമൂഹത്തിന് അഭിനന്ദനങ്ങൾ... 🙏🙏

  • @devarajanss678
    @devarajanss678 3 ปีที่แล้ว +83

    ജനകീയ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുക. മനോരമയെ ബഹിഷ്ക്കരിക്കുക.... തമസ്കരിക്കുക.

  • @nahasar1605
    @nahasar1605 3 ปีที่แล้ว +203

    മനോരമ .. മുതലാളിക്കും.. ജീവനക്കാർക്കും.. കൃമി കടി തുടങ്ങിയത് പിണറായി സഖാവ് അധികാരത്തിൽ വന്നപ്പോൾ തുടങ്ങിയത്... അത് തുടർന്നപ്പോൾ... അത് മൂർച്ഛിച്ചു....

    • @jithinsinghsingh1595
      @jithinsinghsingh1595 3 ปีที่แล้ว +3

      കൃമികടി അല്ല ചിത്തഭ്രമം.. പച്ച മലയാളത്തിൽ പറഞ്ഞാൽ ഭ്രാന്ത്

    • @minia8863
      @minia8863 3 ปีที่แล้ว +2

      Verum krimikadi alla...uppil krimi...

    • @libra8198
      @libra8198 3 ปีที่แล้ว +3

      സർക്കാരിന്റെ എല്ലാ പ്രശ്നങ്ങളും പരാജയവും.. 20 റൂപ ഉണിൽ മുങ്ങി. . ആട്ടെ കോവിഡിനു കുറവുണ്ടോ?? ഉത്തര ഇന്ത്യയെ കുറ്റം പറഞ്ഞു നടന്നിട്ട്‌. ഉത്തര ഇന്ത്യ എല്ലാം കോവിഡ്‌ കഴിഞ്ഞിട്ടും കേരളത്തിൽ സർക്കാരിന്റെ പരാജയം മറയ്ക്കാൻ 20 റൂപ ഊണു😆😆

    • @athulprabhakaran
      @athulprabhakaran 3 ปีที่แล้ว

      Sathyam💖

    • @aswin2988
      @aswin2988 3 ปีที่แล้ว +1

      @@libra8198 onn poda avdnn...ee padhathathi konduvannitt koree kaalam ayi..sarkarnte kainja 5 varshathile avasaana budgetil konduvanneya..malam tv maatram kandukondirunal ingne irikkum

  • @umamurali929
    @umamurali929 3 ปีที่แล้ว +17

    ലാൽസലാം 💪💪💪💪കേരളീയർ കൂടെയുണ്ട്

  • @niyaszero6130
    @niyaszero6130 3 ปีที่แล้ว +60

    മുന്നോട്ട് പോയിക്കോ ധീരതയോടെ ജനങ്ങൾ ഉണ്ട് കൂടെ ലാൽസലാം 💪💪💪

  • @prajeeshm5986
    @prajeeshm5986 3 ปีที่แล้ว +26

    കിഷോർ 💪💪💪

    • @kcr5462
      @kcr5462 3 ปีที่แล้ว

      Ara ath

  • @sajit3528
    @sajit3528 3 ปีที่แล้ว +96

    കിഷോർ സാർ അടുത്ത MLA തന്നെ ഉറപ്പ് ഇത്രയും വ്യക്തമായി സംസാരിക്കാൻ സാറിനെ കഴിയു

    • @libra8198
      @libra8198 3 ปีที่แล้ว +1

      സർക്കാരിന്റെ എല്ലാ പ്രശ്നങ്ങളും പരാജയവും.. 20 റൂപ ഉണിൽ മുങ്ങി. . ആട്ടെ കോവിഡിനു കുറവുണ്ടോ?? ഉത്തര ഇന്ത്യയെ കുറ്റം പറഞ്ഞു നടന്നിട്ട്‌. ഉത്തര ഇന്ത്യ എല്ലാം കോവിഡ്‌ കഴിഞ്ഞിട്ടും കേരളത്തിൽ സർക്കാരിന്റെ പരാജയം മറയ്ക്കാൻ 20 റൂപ ഊണു😆😆

  • @praveenpravi6561
    @praveenpravi6561 3 ปีที่แล้ว +28

    കിഷോറേട്ടൻ പറഞ്ഞതിനോട് 100% ഞാൻ യോജിക്കുന്നു

  • @basherbasher1814
    @basherbasher1814 3 ปีที่แล้ว +304

    മനോരമക്ക് ഇത് എങ്ങനെയെങ്കിലും മുടക്കണം അതാണ് അവരുടെ താല്പര്യം

  • @meghamanoj.r6955
    @meghamanoj.r6955 3 ปีที่แล้ว +7

    കിഷോർ ചേട്ടൻ 👍👍👌😍

  • @evergreensphotoandvideo3930
    @evergreensphotoandvideo3930 3 ปีที่แล้ว +9

    കിഷോർ 👌👌👌👌👏👏👏

  • @basheerps3351
    @basheerps3351 3 ปีที่แล้ว +83

    മനോരമ എക്കാലത്തും ചെയ്തത് ഇത് തന്നെയാണ് ' ഇവരിൽ നിന്നും ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കരുത് '

    • @kcr5462
      @kcr5462 3 ปีที่แล้ว

      @Music D thalibanolipoda

    • @musthafatc7321
      @musthafatc7321 3 ปีที่แล้ว +1

      @@kcr5462 എന്നാൽ മാമോദീസായോളിയാവാം

  • @arunkallukallu2047
    @arunkallukallu2047 3 ปีที่แล้ว +38

    അഭിമാനം കൊള്ളുന്നു കിഷോറിൻ്റെ വാക്കിൽ

  • @shimlithlal8302
    @shimlithlal8302 3 ปีที่แล้ว +2

    കിഷോർ, താങ്കൾ വളരെ നന്നായി സംസാരിച്ചു 👏🏻👏🏻👏🏻

  • @abduljaleel8697
    @abduljaleel8697 3 ปีที่แล้ว +21

    മനോരമ്മക്കും അവരുടെ അവതാരകർക്കും
    റാവിസ്സ് ഹോട്ടലിലേ ഭക്ഷണമാക്കും പ്രിയം

  • @dhechus141
    @dhechus141 3 ปีที่แล้ว +22

    കിഷോറണ്ണന്റെ ഹോട്ടലിലും പോയി കഴിച്ചിട്ടുണ്ട്, ജനകീയ ഹോട്ടലിലും പോയി കഴിച്ചിട്ടുണ്ട്...
    രണ്ടിനും രണ്ടിന്റേതായ മഹത്വമുണ്ട് എന്ന് വിശ്വസിക്കുന്നു...
    വാർത്ത മോശമായി പോയി എന്നത് മനോരമയ്ക്ക് മനസിലാകണമെന്നില്ല... അതവരുടെ അന്തസില്ലായ്മ... 😏

  • @jahangheermoosa5685
    @jahangheermoosa5685 3 ปีที่แล้ว +30

    ആരെയെങ്കിലും ചതിക്കുകയോ, ഒറ്റി കൊടുക്കുകയോ ചെയ്താൽ മനോരമ ഭക്ഷണം വെറുതെ തരും പൈസ ഒന്നും കൊടുക്കണ്ട.

  • @abdulnazarabbaas9693
    @abdulnazarabbaas9693 3 ปีที่แล้ว +4

    ഉപകാരം ചെയ്യുകയുമില്ല ചെയ്യുന്നവർക്ക് പാര ദുഷ്ടന്മാർ .
    എത്ര കൃത്യമായി പറഞ്ഞു മനസ്സിലാക്കി തന്നു.ബ്രോ താങ്കൾ ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്

  • @അഗസ്ത്യമുദ്ര
    @അഗസ്ത്യമുദ്ര 3 ปีที่แล้ว +5

    wow what a presentation. my fav comedian becomes ma fav speaker too.

  • @wlllan7481
    @wlllan7481 3 ปีที่แล้ว +2

    കിഷോർ ഏട്ടൻ 💯% ജനുവിന് ആണ്...

  • @kareemusman5693
    @kareemusman5693 3 ปีที่แล้ว +24

    തീർച്ചയായും സത്യാവസ്ഥ മനസ്സിലാക്കുന്നവർ പ്രശംസിക്കാതിരിക്കില്ല

  • @sajanvenghayillsajan4628
    @sajanvenghayillsajan4628 3 ปีที่แล้ว +16

    വലിയ കാര്യം ആണ് 20രൂപക്ക് ചോറ് കൊടുക്കുന്നത് എവിടേയും ഇത് പോലെ കാണാൻ പറ്റുല്ല 👌😘

  • @jackfruittraveller8993
    @jackfruittraveller8993 3 ปีที่แล้ว +2

    ഇന്ന് അമ്മവീട്ടിൽ നിന്ന് ചായയും ഇലയടയും കഴിച്ചു.....എന്റമ്മോ കിടു ടേസ്റ്റ് ഇലയട..... താങ്ക്സ് കിഷോർ ചേട്ടാ......

  • @അനശ്വരം
    @അനശ്വരം 3 ปีที่แล้ว +4

    കൃത്യം വ്യക്തം 🙏🙏🙏

  • @sonigarisho
    @sonigarisho 3 ปีที่แล้ว +3

    Good presentation Sri Kishore

  • @jimbrukarunagappally2682
    @jimbrukarunagappally2682 3 ปีที่แล้ว +34

    മാധ്യമ ധർമം എന്താണ് എന്ന് ചില ചാനൽ കാർക്ക് പറഞ്ഞു കൊടുക്കേണ്ട സമയം അധിക്രമിച്ചിരിക്കുന്നു 🥴🥴🥴🥴 "നേരോടെ നിർഭയം നിരന്തരം" വെറും പറച്ചിൽ മാത്രം 🥴😒

  • @shiyasrahim8078
    @shiyasrahim8078 3 ปีที่แล้ว +2

    Well said👍🏻

  • @sruthykrishnaos4681
    @sruthykrishnaos4681 3 ปีที่แล้ว +31

    20 രൂപ 20 രൂപ എന്നു പറയണ്ട എൻ്റെ നാട്ടിലെ ജനകീയ ഹോട്ടലിൽ ആലപ്പുഴയിൽ പാതിരപ്പള്ളി 20 രൂപ ഇല്ലെങ്കിലും ഊണ് ലഭ്യമാണ്

  • @kichusfamily7853
    @kichusfamily7853 3 ปีที่แล้ว +1

    കുന്നംകുളം മുനിസിപ്പാലിട്ടിയുടെ അടുത്ത് ഉണ്ട് 20 രൂപക്ക് ഊണ്

  • @unnikrishnankdakkal1939
    @unnikrishnankdakkal1939 3 ปีที่แล้ว +1

    വളരെ നല്ല മറുപടി....

  • @praveenkv9960
    @praveenkv9960 3 ปีที่แล้ว +7

    ജനകീയ ഹോട്ടലുകൾക്ക് ഇതിൽ കൂടുതൽ ഒരു പരസ്യം കിട്ടാൻ ഇല്ല.20 രൂപയ്ക്കു കേരളത്തിൽ നല്ല ഒന്നാതരം 👍ഊണ് കിട്ടും എന്ന് ഇപ്പോൾ എല്ലാവരും അറിഞ്ഞു.മനോരമയ്ക്ക് താങ്ക്സ്

  • @njanorupravasi7892
    @njanorupravasi7892 3 ปีที่แล้ว +6

    👍

  • @lavygeorge596
    @lavygeorge596 3 ปีที่แล้ว +2

    Mr kishore
    Great statement

  • @chithrajoy7649
    @chithrajoy7649 3 ปีที่แล้ว +3

    Great kishore 👍👍👍

  • @sharmio
    @sharmio 3 ปีที่แล้ว

    വിവാദമായതോടെ ഹോട്ടൽ കൂടുതൽ ജനകീയമായി. കിഷോറിന് നന്ദി.

  • @georgesebastian3151
    @georgesebastian3151 3 ปีที่แล้ว +6

    we all know no problem these days all food items are costly no tension you are doing good service for the needy.

  • @sreelallal6376
    @sreelallal6376 3 ปีที่แล้ว +1

    Kishoretta..... Thanks for the derailed clarification..... ❤️❤️ Lal salam

  • @mayapadmanabhan956
    @mayapadmanabhan956 3 ปีที่แล้ว +2

    Super 20 rupesind oru nalla food kittunnathu thanne ethra sathoshamane enty brother paraysrunde 20 rupeesine nalla oone kityunnu yenne jagalum nattil ethiyal vagi kazikkuum

  • @radhikaradhu4112
    @radhikaradhu4112 3 ปีที่แล้ว +2

    തിരുവനന്തപുരത്ത് തന്നെ പങ്കജകസ്തൂരി ആശുപത്രിയിൽ ഊണ് ഉണ്ട് ഫ്രീ ആണ് വർഷങ്ങളായി അത് തുടങ്ങിയിട്ട്

  • @harishail5552
    @harishail5552 3 ปีที่แล้ว +11

    ചില ഹോട്ടൽ മുതലാളിമാരിൽനിന്ന് മനോരമ കാശ് വാങ്ങിയിട്ടുണ്ടാവും

  • @viswnathanj5749
    @viswnathanj5749 3 ปีที่แล้ว +38

    അന്നം മുടക്കികൾക്കു ഇപ്പോൾ സമാധാനമായോ..... മഞ്ഞരമേ.... ഹാ കഷ്ടം.....

    • @vivianxavier5905
      @vivianxavier5905 3 ปีที่แล้ว +1

      Manjjarama ethrakittiyalum padikkila pattiyude val kuzhalilidunna pola

  • @ibnhamad4145
    @ibnhamad4145 3 ปีที่แล้ว +39

    മനോരമ ഈ തെറ്റിദ്ധരിപ്പിക്കലും, വിഭാഗീയത ഉണ്ടാക്കലും 1890 മാർച്ച് 14 മുതൽ തുടങ്ങിയതാണ്. അഥവാ ബ്രിട്ടന്റെ ഏജന്റായാണ് മാമാപ്പണി ആരംഭിക്കുന്നത്

    • @marco-453
      @marco-453 3 ปีที่แล้ว

      അത് നസ്രാണികളുടെ പൊതു സ്വഭാവം ആണ്

  • @shaanm.c5519
    @shaanm.c5519 3 ปีที่แล้ว +1

    Kishor you’re a great

  • @mohanvgd4681
    @mohanvgd4681 3 ปีที่แล้ว +2

    Goodwill

  • @Mallu_Media_KL
    @Mallu_Media_KL 2 ปีที่แล้ว +1

    അങ്കമാലി നഗരസഭ കാൻറീനിൽ 20 രൂപക്ക് അടിപൊളി ഊണ് കിട്ടും... ഞാൻ സ്ഥിരം കഴിക്കുന്ന ആളാണ്.. നല്ല ആഹാരം ഈ വിലക്ക് ഒരു സംസ്ഥാനത്തും കിട്ടില്ല.. ഇതൊക്കെ തന്നെയാണ് ഈ സർക്കാരിനെ ജനകീയമാക്കുന്നത്..

  • @ammuvilambil8032
    @ammuvilambil8032 หลายเดือนก่อน

    Sir it is there in all the places . Kudumbasree people are running it in our village Good food you get there . For Non veg You have to give extra money

  • @jayarajj580
    @jayarajj580 3 ปีที่แล้ว +1

    Innale njanum kazhichu super aanu👍👍👍👍

  • @gabrielzacharias7369
    @gabrielzacharias7369 3 ปีที่แล้ว +1

    പൊളിച്ചു 🚩🚩🚩💪💪💪💪💪🙏❤

  • @satheesankollam4981
    @satheesankollam4981 3 ปีที่แล้ว +1

    good 🌹❤️👍💪

  • @shaji7482
    @shaji7482 3 ปีที่แล้ว +1

    കോഴിക്കോട് ജീല്ലയിൽ കോടഞ്ചരി പഞ്ചായത്തിൽ ഉണ്ട് 20 രുപ ക്ക് ഊണ്

  • @anchumariajose5681
    @anchumariajose5681 3 ปีที่แล้ว +1

    Njn ottumikkapozhum panchayathilum,akshayailum pgambho avidathae janageeya hotelil ninnu kazhikum..mahn samirthamaya aaharam polae ahnu..25 rsnu nalla fish fry or fish curry ,thoran,curry okkae unde.

  • @deepuchadayamangalam6815
    @deepuchadayamangalam6815 3 ปีที่แล้ว +9

    15 രൂപയുടെ ഊണ്,5 രൂപക്ക് ബീഫ് ഫ്രൈ ഇതൊക്കെ ഞാൻ കഴിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് ക്യാന്റീനിൽ പണ്ട്. അതൊക്കെ ഒരു കാലം.

    • @kcr5462
      @kcr5462 3 ปีที่แล้ว

      Ayinu jangalenu venam

  • @luvforever25
    @luvforever25 3 ปีที่แล้ว

    Well spoken..

  • @shajins5312
    @shajins5312 3 ปีที่แล้ว +1

    Nice kishor... Salute....big salute can i call u saghave?

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว +1

    God bless you shajiyettan

  • @nityanigil7579
    @nityanigil7579 3 ปีที่แล้ว +1

    visakumbo evideyengilum poyal 20 roopak chorum kariyum matram kittiyalum sandhosham vritti venamenne ullu

  • @vikas4658
    @vikas4658 3 ปีที่แล้ว

    Exactly.

  • @kiranpadmanabhandev8066
    @kiranpadmanabhandev8066 3 ปีที่แล้ว

    കിഷോർ ചേട്ടൻ പൊളിച്ചു

  • @ameerasideeqics4475
    @ameerasideeqics4475 3 ปีที่แล้ว

    Nammuda veetil 20 roopak oonundakan pattumo

  • @tonyjohnson5454
    @tonyjohnson5454 3 ปีที่แล้ว

    Sabash kishoretta💚💙💚💙

  • @travelstoriesbynoufal
    @travelstoriesbynoufal 3 ปีที่แล้ว +5

    ചിക്കനും ബീഫും കടിച്ചു പറിച്ച് 4 നേരം വെട്ടി vizhungunnavarkk ഈ 20 രൂപയുടെ ബക്ഷണം പിടിച്ചെന്ന് വരില്ല.. മാമൻ മാപ്പിള പിള്ളേർക്ക് ഒരു നേരത്തെ വിശപ്പിൻ്റെ വില അറിയുമോ. കിഷോർ ❤️

  • @jgfdfjhfstuk7997
    @jgfdfjhfstuk7997 3 ปีที่แล้ว +1

    Good

  • @sanalab8651
    @sanalab8651 3 ปีที่แล้ว +1

    adyam ayit avum kairlkyu etra viewers

  • @danieljacobdakes6594
    @danieljacobdakes6594 3 ปีที่แล้ว

    Kurichy ഔട്പോസ്റ്റിൽ ഇപ്പോഴും ഉണ്ട്‌ (കോട്ടയം )

  • @rajeshtvm2147
    @rajeshtvm2147 3 ปีที่แล้ว +6

    പാവപെട്ട ജനങ്ങളുടെ വിശപ്പടക്കമായി തുറന്നുവച്ച ഹോട്ടലിനെതിരെ കുപ്രെചരണം നടത്തിയ വമ്പൻ ഹോട്ടൽ മുതലിമാർക്ക് എന്റെ നടുവിരൽ നമസ്കാരം 😡

  • @siddiquek571
    @siddiquek571 3 ปีที่แล้ว +1

    IniEllavarumAvidepoyiKazhikkuka👌👌👌👌

  • @pappandeeptham3772
    @pappandeeptham3772 3 ปีที่แล้ว +1

    കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിൽ കുടുംബശ്രീ നടത്തുന്ന ഹോട്ടലിൽ 20 രൂപക്ക് ഉണ്കിട്ടുന്നുണ്ട്. അതുപോലെ സാധാരണ ആളുകൾ നടത്തുന്ന ചില ഹോട്ടലുകളിൽ 20 രൂപക്ക് തന്നെ ഊണ് കിട്ടുന്നുണ്ട് '

  • @rajumondevasya7517
    @rajumondevasya7517 3 ปีที่แล้ว +17

    മനോരമക്, രണ്ട് കര്യങ്ങൾ സഹിക്കാൻ പറ്റുന്നില്ല ഒന്ന് സർക്കാർ ന്റെവർധിച്ചു വരുന്ന ജനസമ്മതി
    രണ്ട്, കുടുംബശ്രീയുടെ വളർച്ച ഇതിനെതിരെ മനോരമ എന്തും പറയും എന്തും എഴുതും

  • @ratheeshrajan9860
    @ratheeshrajan9860 3 ปีที่แล้ว +24

    മനോരമക്ക് കൊടുത്ത ഏറ്റവും മനോഹരമായ മറുപടി

  • @LANDCRUISER123
    @LANDCRUISER123 3 ปีที่แล้ว

    Wowwww.... Great sirr

  • @byjuvargheesevadakkan5325
    @byjuvargheesevadakkan5325 3 ปีที่แล้ว +1

    Super bro

  • @sreejith3086
    @sreejith3086 3 ปีที่แล้ว

    No 1👍🏼

  • @jubyvarkey9446
    @jubyvarkey9446 3 ปีที่แล้ว +5

    കിഷോർ പേരുർക്കടയില ജനകിയ ഹോട്ടലിൽ വന്ന് മേടിച്ചു നോക്ക്, ഞാൻ പല പ്രാവശ്യം മേടിച്ചത് ആണ്. കുറച്ചു ചോറ് തരു . ഒരു അച്ചാർ, സമ്പാർ, ഒരു തോരൻ, മീൻ ഫ്രൈ 30 രൂപ

    • @vipertoxic9137
      @vipertoxic9137 3 ปีที่แล้ว +1

      😕athenkilum kittunnille

  • @jacobgeorge6588
    @jacobgeorge6588 3 ปีที่แล้ว +2

    👍👍👍

  • @Omanmallustories
    @Omanmallustories 3 ปีที่แล้ว

    6 കൊല്ലം മുൻപ് എറണാകുളത്തു ജോലിക്ക് നിക്കുമ്പോ 100 രൂപയാണ് ചിലവിന് ദിവസം കിട്ടുക. രാവിലത്തെ ഉച്ചക്ക് രാത്രി 3 നേരം കഴിക്കാൻ ആ ക്യാഷ് തികയില്ല കാരണം ഉച്ചക്കത്തെ ചോർ 50 രൂപയിൽ കുറവിന് എവിടെയും കിട്ടില്ല. അതും 50 രൂപക്ക് അത്ര നല്ല ഫുഡ്‌ ആയിരിക്കില്ല അന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഇങ്ങനെ ഒന്ന്... അവസാനം ഒരു അമ്മച്ചിയുടെ 20 രൂപക്ക് കഞ്ഞിയും ചമ്മന്തിയും വിക്കുന്ന ഒരു ഹോട്ടൽ കണ്ടു പിടിച്ചു. അതിന് ശേഷം വലിയ ഒരു ആശ്വാസമായിരുന്നു... ഇന്ന് 20 രൂപക്ക് കിട്ടുന്ന ചോറിനെ വിമർശിക്കുമ്പോൾ വല്ലാത്ത ഒരു വിഷമം

  • @kRiShNa-bw6rr
    @kRiShNa-bw6rr 3 ปีที่แล้ว

    njan Kadathil vach nallaru news channels aane Kairali👍

  • @vaishakhganeshbabu4105
    @vaishakhganeshbabu4105 3 ปีที่แล้ว

    Kishor etaa✌✌✌✌✌💐

  • @mujeebrahmanmujeebrahman5125
    @mujeebrahmanmujeebrahman5125 3 ปีที่แล้ว +24

    മനോരമ അല്ല തെറ്റ് ചെയ്തത് നമ്മളാണ് എന്തിനാണ് ഇങ്ങനെയുള്ള മനോരോഗമുള്ള ചാനൽ കാണുന്നത്

  • @divergent_commuter
    @divergent_commuter 3 ปีที่แล้ว +1

    50 രൂപയുടെ ഒരു സാധനത്തിന് 500 രൂപ വിലയിട്ട് ഒരു ബ്രാൻഡ് നെയം കൊടുത്താൽ സന്തോഷത്തോടെ അതും വങ്ങിച്ച് അഭിമാനത്തോടെ നടക്കുന്നു. മനുഷ്യരുടെ പട്ടിണി മാറ്റാൻ 20 രൂപയ്ക്ക് ഭക്ഷണം കൊടുക്കുമ്പോൾ കറികൾ കുറഞ്ഞ് പോയി എന്ന് പറഞ്ഞ് വിമർശിക്കുന്നു. ആഹാ അന്തസ്സ്🤣🤣🤣🤣 മനോരമ മുത്താണ്❤️🤣🤣🤣🤣

  • @adlertcr
    @adlertcr 3 ปีที่แล้ว

    Paraspara bandamillathe enthokkeyo chilachu kondirikkunnu

  • @prajithk123
    @prajithk123 3 ปีที่แล้ว

    Ithonnum oru puthumayalla. 2007 il kudumbasreeyude hotelil 20 rupakku njan kazhichittundu. Tamilnadil Jayalalithaa yude amma unavagam. Ithinekkal Vila kuravanu. Idali 1 rupa, sambar satham 5 rupa, thyru satham 3 rupa, ithinekkal Vila kuravil lokathu evideyenkilum kittumo.

  • @ashikparappallath
    @ashikparappallath 3 ปีที่แล้ว

    prodof you Kishor Sir

  • @jijujiji245
    @jijujiji245 3 ปีที่แล้ว +5

    20 രൂപക്ക് ഊണ് കഴിച്ചു വയർ നിറഞ്ഞത് മനോരമക്ക് കുറച്ചു ദിവസമായി അവരുടെ ന്യൂസ്‌ ചാനൽ ഫോൺ തന്നെ കട്ട്‌ ചെയ്തു.

  • @radhikasunil9280
    @radhikasunil9280 3 ปีที่แล้ว +3

    Tamil Nadu വിൽ പണ്ടേ ഉണ്ട്... എവിടെ ഉണ്ട് എന്ന് ചോദിച്ചത് കൊണ്ട് പറഞ്ഞതാ .... 10 രൂപക്കും കഴിച്ചിട്ടുണ്ട്...
    ജനകീയ Hotel നല്ലത് തന്നെ ..... പാവപ്പെട്ടവർക്ക് ഒരു ആശ്വാസം തന്നെ ....

    • @muraleedharanpillai325
      @muraleedharanpillai325 3 ปีที่แล้ว +1

      Athu aviduthe janakeeya hotel alle....peru marum ennalle ullu.. Commercial hotel aayanu ivide compare cheyyendathu

  • @sheenasheena8358
    @sheenasheena8358 3 ปีที่แล้ว

    Polich👍👍👍

  • @evergreensphotoandvideo3930
    @evergreensphotoandvideo3930 3 ปีที่แล้ว +1

    Sooooper

  • @jishnuvwilson3645
    @jishnuvwilson3645 3 ปีที่แล้ว +1

    👌

  • @nandhurnair6185
    @nandhurnair6185 3 ปีที่แล้ว

    anna pwOlii ❤️

  • @faizalfaizi6775
    @faizalfaizi6775 3 ปีที่แล้ว

    20rupakk vallyapadanu food okke set cheyyyan food kittunath thanne vallyakaryam but ellarkum evidethe food eshttapedanamennilla Karanam 20rupakk sadhyanannu karuthiya palarum pokunnath

  • @മാക്കാച്ചീസ്
    @മാക്കാച്ചീസ് 3 ปีที่แล้ว +10

    വൻകിട ഹോട്ടലിൽ കേറി, അതിഥി തൊഴിലാളി ഉണ്ടാക്കുന്ന ഫുഡ്‌ കഴിക്കു മനോരമ്മ, ഇത് നമ്മുടെ നാട്ടിലെ പാവപ്പെട്ടവന്റെ ഹോട്ടലാ, അവിടെ ഫുഡ് കഴിക്കുന്നവന് ഇത്രെയും കറി മതി, അതുകൊണ്ട് അവൻ നല്ലരീതിയിൽ വയർ നിറച്ചു കഴിക്കും,