'തൊപ്പി'ക്കെതിരായ കേസിന് ആധാരമായ ഉദ്‌ഘാടന വീഡിയോ... | Thoppi | Youtuber | Foul Language

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 244

  • @Shanushibi7185
    @Shanushibi7185 ปีที่แล้ว +44

    ഇത്രക് ബുദ്ധിയില്ലാത്തവർ ആയല്ലോ അവിടെ ഉള്ളവർ കഷ്ടം

  • @lalut6434
    @lalut6434 ปีที่แล้ว +41

    വളാഞ്ചേരിയിൽ ഇത്രയും പൊട്ടന്മാരോ 😂😂😂😂

  • @Arif-z2d
    @Arif-z2d ปีที่แล้ว +21

    ഈ കട ഉടമക്ക് ഇത്രയും ബുദ്ധിയില്ലാതായല്ലോ

  • @sojithomas218
    @sojithomas218 ปีที่แล้ว +30

    ഇത്രമാത്രം എന്റേനാട് അധഃപതിച്ചു പോയല്ലോ ദേവമേ.

  • @sarojini1499
    @sarojini1499 ปีที่แล้ว +61

    കേരളത്തിൽ എന്താണ് നടക്കുന്നത്? കൗമാരക്കാരായ പിള്ളേർ ഇതെന്തു ഭാവിച്ചാ?😮

  • @ramsheedpalapra
    @ramsheedpalapra ปีที่แล้ว +10

    സ്കൂൾ വിട്ടു ഇന്ന് കേരളം കത്തും പോലീസ് സ്റ്റേഷൻ വളഞ്ഞു എന്നാണ് കേട്ടത്

    • @smokey-mess
      @smokey-mess ปีที่แล้ว +1

      Comedy 😂😂😂

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +13

    ഇതാണ് കേരളത്തിന്റെ ഇന്നത്തെ യുവത🙏

    • @relaxingguy5865
      @relaxingguy5865 ปีที่แล้ว

      എന്നാ പിന്നെ നീട്ടി ഇൻക്വിലാബ് ഉം ഊമ്പി കൊടിയും പൊക്കി പിടിച്ച് നാട്ടാരെ മൂഞ്ചിച് നടക്കാം 😂😂

  • @sajeevsaji6196
    @sajeevsaji6196 ปีที่แล้ว +93

    ഇവന് ഭ്രാന്തായോ അതോ നാട്ടുകാർക്ക് മൊത്തം ഭ്രാന്തായോ 😅😅😅

    • @sameerppsameer6962
      @sameerppsameer6962 ปีที่แล้ว

      നാട്ടുകാർക്ക് മൊത്തം ആയതാ ഒരു മയന്തിന്റെ പിറകെ കുറെ ഭ്രാന്തൻ മ്മാർ

    • @thamburan9470
      @thamburan9470 ปีที่แล้ว +1

      നാട്ടുകാർക്ക് ആയിരിക്കും. സത്യത്തിൽ ഇവൻ ആരാ 🤔🤔

  • @habeebp1106
    @habeebp1106 ปีที่แล้ว +35

    ഇപ്പോഴാണ് കേരളം ശരിക്ക് ഭ്രാന്താലയം ആയത്

  • @hathikapa5461
    @hathikapa5461 ปีที่แล้ว +6

    ഇവരെയൊക്കെ
    വളർത്തുന്നത്
    ജനങ്ങൾ
    തന്നെയാണ്
    എന്തുകാണാനാണ്

    ആക്രാന്തം
    കഷ്ട്ടം

  • @dolly0235
    @dolly0235 ปีที่แล้ว +15

    കഷ്ടം കേരളം എങ്ങോട്ടാണ് 🙏🏼🙏🏼😭😭

  • @Cheguverah
    @Cheguverah ปีที่แล้ว +5

    ആ ആഭാസനല്ല..! ഒരു പുല്ലും അല്ലാത്തവനുവേണ്ടി ആർത്തു വിളിക്കുന്ന, നിലവാരം ഇല്ലാത്ത ഈ കിഴങ്ങമ്മാരെ ആണ് മടലിന് അടിക്കേണ്ടത്.!

  • @softhyphen7510
    @softhyphen7510 ปีที่แล้ว +30

    ഇനി തൊപ്പി രാഷ്ട്രീയത്തിലേക്ക്...
    എല്ലാ യോഗ്യതയും ഉണ്ട്

  • @shareefe6215
    @shareefe6215 ปีที่แล้ว +72

    മൊത്തം ഭ്രാന്ത്
    കടക്കാരൻ ലോക ഭ്രാന്തൻ

  • @iffathks7765
    @iffathks7765 ปีที่แล้ว +31

    സൂക്ഷിക്കുക ചെകുത്താൻമാർ മേൽകൈ നേടുന്നു. 😮😮😮

  • @resmysumesh7462
    @resmysumesh7462 ปีที่แล้ว +45

    കേരളം ഭ്രാന്താലയം... എത്തിൽ കൂടുതൽ എന്തു തെളിവ് വേണം...നമ്മുടെ കുഞ്ഞുങ്ങളെ സൂക്ഷിക്കുക.അത്രേ പറ്റു....ഇത്തരം കുപ്പി ഇൻഫലുവൻസേഴ്സ് ഇൽ നിന്നും...കഷ്ടം

    • @amalmohan6825
      @amalmohan6825 ปีที่แล้ว +1

      കേരളം അല്ല മലപ്പുറം മാത്രം അവൻ എറണാകുളം കൊച്ചിയിൽ ഉണ്ടായിരുന്നു ഒരു പട്ടിയും തിരിഞ്ഞ് നോക്കിട്ടില്ല then dont generalized പിന്നെ പോലീസ് ചെയ്ത പരിപാടി no comments becouse ഡോർ ചവിട്ടി പൊളിച്ചു കൊണ്ട് പോകും അതോണ്ട് നിർത്തുന്നു നന്ദി നമസ്കാരം

  • @Ajmal345
    @Ajmal345 ปีที่แล้ว +13

    കേരളത്തിൽ വട്ടൻമാരുടെ എണ്ണം വർദ്ധിക്കുന്നു

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 ปีที่แล้ว +99

    കുട്ടികളെ ഇത്തരം സമൂഹ ദ്രോഹികളിൽ നിന്ന് രക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുക യാണ് വേണ്ടത്..ഇത്തരം ഒൻപതാം ക്ലാസ് തോറ്റ വനെ അനുകരിക്കുന്നവർ ഭാവിയിൽ കുറ്റവാളികൾ ആയിതീരാനുള്ള സാധ്യത കൂടുതൽ ആണ്..

    • @Fathima_
      @Fathima_ ปีที่แล้ว +5

      Ningalk enkilum bodyam undllo.. Kore ennam und ivana support chyn

    • @TOM-dx3jd
      @TOM-dx3jd ปีที่แล้ว

      Onnu pody myre

    • @mrvs7307
      @mrvs7307 ปีที่แล้ว +3

      നിയമം ഇവൻ്റെ യൂറ്റൂബ് അടച്ച് പൂട്ടി: ഇവനെ ജയിലിലടച്ചില്ലങ്കിൽ: മാതാപിതാക്കൾ: ആ പണി ഏറ്റെടുക്കണം?

    • @homosapiens_17
      @homosapiens_17 ปีที่แล้ว

      ​@@Fathima_cinema nirodhichude😂 cinemayile അശ്ലീല scene drug scene kandal kuttikal vazhitetila ?😅😅

    • @jophygeorge7379
      @jophygeorge7379 ปีที่แล้ว +2

      Athe Ivan oru valrnnuvarunna vishamanu

  • @selmath872
    @selmath872 ปีที่แล้ว +59

    ഒരു ആഭാസനു കൊടുക്കുന്ന സ്വീകരണം 😮

    • @lineeshdp1084
      @lineeshdp1084 ปีที่แล้ว +2

      അസൂയ നന്നല്ല 🙄

    • @devadath6292
      @devadath6292 ปีที่แล้ว +6

      Athe.. party sammelanam pole..

    • @suhailnazar1503
      @suhailnazar1503 ปีที่แล้ว

      Mattuvalarde വിജയത്തിൽ kannukadi ഉള്ളവനെ ninepolathe ഉളളവർ ആണ് ഈ നാടിന് ശാപം

    • @offrod1235
      @offrod1235 ปีที่แล้ว +1

      No

    • @josephdevasia6573
      @josephdevasia6573 ปีที่แล้ว +1

      👍

  • @ponnuponnu5649
    @ponnuponnu5649 ปีที่แล้ว +25

    ഒരു മുഴു പ്രാന്തന് ഇത്രയധികം ആരാധകരോ

  • @farook28
    @farook28 ปีที่แล้ว +1

    മാധ്യമ ധർമം അംഗീകരിക്കുന്നു.എനി തോപ്പിയെ പോലീസ് അറസ്റ്റ് ചെയ്യാൻ പോയ വീഡിയോ കൂടി ഇട്. ഇന്നലെ ksu കാരനെ ഒരു പോലീസ് ഉപദേശിച്ചപ്പോ എന്തിനാ സൗണ്ട് ഓഫ്‌ ആക്കി വീഡിയോ ഇട്ടത്. ഇത് കൊണ്ട് ഒന്നും മാങ്ങാ കേസും വ്യാജ സർട്ടിഫിക്കേറ്റ് കേസും ഒന്നും ആരും മറക്കാൻ പോണില്ല.
    NB: ഞാൻ കോലിബി അല്ല
    തൊപ്പിന്റെയും കുപ്പിന്റെയും ഫാനും അല്ല

  • @rahunoushad1880
    @rahunoushad1880 ปีที่แล้ว +11

    വല്ലാത്തൊരു ഗതികേട് തന്നെ

  • @JabirJabirabdulhakkimrahilabee
    @JabirJabirabdulhakkimrahilabee ปีที่แล้ว +4

    ഒരു നിലക്കും തൊപ്പിയെ ന്യായീകരിക്കുന്നില്ല. അവന്റെ ആശയങ്ങളോടും സംസാരങ്ങളോടും തികഞ്ഞ എതിർപ്പ് തന്നെയാണ്. എങ്കിലും പറയാതെ വയ്യ. കേരളത്തിൽ പച്ചത്തെറിയൊക്കെ പറയുന്ന പല സിനിമകളും ഇറങ്ങി. എന്തേയ്, കേസെടുക്കാതിരുന്നത്. ചാനൽ ചർച്ചകളിൽ രാഷ്ട്രീയക്കാർ തെറി പറയാറുണ്ട്, എന്തേയ് കേസെടുക്കുന്നില്ലല്ലോ. ഈ അറസ്റ്റിനെ എതിർക്കുന്നൊന്നുമില്ല. നിയമം എല്ലാവർക്കും ഒരുപോലെ ആകണമെന്നേ ഉള്ളൂ. ഇതൊരു മാതിരി മുതലാളി ഇട്ടാൽ "ഗ്യാസ്" തൊഴിലാളി ഇട്ടാൽ "വളി" എന്നത് പോലെ ആയി...!

  • @ISMUITY
    @ISMUITY ปีที่แล้ว +16

    ഒരു ഗതികേട് 😢

  • @jimshatvm-vk6xd
    @jimshatvm-vk6xd ปีที่แล้ว +2

    കൊച്ചിയിൽ സണ്ണി ലിയോൺ വന്നപ്പോൾ edilum അപ്പുറം ആയിരുന്നു ഗതാഗത തടസം 🙄അന്ന് എമ്മാന്മാർ എന്ത് കൊണ്ട് കേസ് എടുത്തില്ല 🙄🙄🙄ഓഊ മറന്നു ❤suuny ആയോണ്ടാകും

  • @faisalnedumparambil5568
    @faisalnedumparambil5568 ปีที่แล้ว +2

    ഇവനെ സപ്പോർട് ചെയ്യുന്നവർ ഇവനിൽ നിന്ന് എന്ത് മെസേജാണ് കുട്ടികൾക്കു യുവതലമുറക്ക് കിട്ടുന്നത് എന്ന് ചിന്തിക്കു. എല്ലാ രക്ഷിതാക്കളും മക്കളെ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇല്ലെങ്കിൽ മക്കൾ കാരണം സമൂഹത്തിൽ തലകുനിക്കേണ്ടി വരും

  • @lalima7115
    @lalima7115 ปีที่แล้ว

    കേരളത്തിലെ സാംസ്കാരിക വേദി കൾഉണരണം.

  • @haseenahaseena8076
    @haseenahaseena8076 ปีที่แล้ว +9

    കട ഉടമക്കും പിരാന്ദ് ആയോ ഇവൻകോ പിറന്താ വാറ അരയും കിട്ടി ഇല ഉൽഘൻറ്റിന്

  • @sukumaransuku7448
    @sukumaransuku7448 ปีที่แล้ว +2

    മലയാളി?കഷ്ടം

    • @hmdhmd5580
      @hmdhmd5580 ปีที่แล้ว +1

      പ്രബുദ്ധ മലയാളി😮

    • @sukumaransuku7448
      @sukumaransuku7448 ปีที่แล้ว +1

      അതെ

  • @thamburan9470
    @thamburan9470 ปีที่แล้ว +1

    ഇങ്ങനെ ഒരാൾ ഉണ്ടെന്നു ഞാൻ മാത്രെ ariyatholla 🤔🤔🤔🤔

  • @JunaidMon-v3f
    @JunaidMon-v3f ปีที่แล้ว

    ഇവനെ വേഗം കുതിരവട്ടം എത്തിക്കു

  • @aminashemeer833
    @aminashemeer833 ปีที่แล้ว

    ഇവനെ ഇവിടെ കാണാൻ വന്നവരും ഇവന്റെ അഅതെ മനോഭാവം ആണ്. ഇവനെ പോലുള്ളവന്മാർ നാളെ സമൂഹത്തിനു ഇനി എന്താണാവോ സമ്മാനിക്കാൻ പോകുന്നത് 🙄😮

  • @shirasms3671
    @shirasms3671 ปีที่แล้ว

    ഉദ്ഘാടനത്തിന് എത്തുന്ന അർധ നഗ്നയായ സിനിമാ നടിക്കു പിന്നാലെ ഓടുന്ന ആയിരക്കണക്കന് നാട്ടുകാരുള്ളപ്പോൾ തൊപ്പി വെറും നഞ്ചാണല്ലോ

  • @josephsebastian6149
    @josephsebastian6149 ปีที่แล้ว +14

    ഇവൻ തൊപ്പി അല്ല അപ്പി

  • @ലാസർഎളേപ്പൻ-ധ7ഴ
    @ലാസർഎളേപ്പൻ-ധ7ഴ ปีที่แล้ว

    ഇവനെ തിരെ ഒരു അന്വഷണം നല്ലതാണ്.... ഇവൻ്റെ ഉദ്ദേശം മറ്റെന്തോണ്....

  • @offrod1235
    @offrod1235 ปีที่แล้ว +1

    അവനെ പോലുള്ള ആളുകൾ ആണ് വേണ്ടത് ഉള്ള കാര്യം മുഖത്തു നോക്കി പറയും
    അല്ലാദേ ഉള്ളിൽ വെച്ച് പിന്നിൽ നിന്ന് പണിയുന്ന ലോട്ടകളെ അല്ല

  • @thahseenaharis4612
    @thahseenaharis4612 ปีที่แล้ว

    😢😢😢🙈🙉🙊

  • @Pranav-bg6zu
    @Pranav-bg6zu ปีที่แล้ว +2

    നിങ്ങടെ പാർട്ടിയുടെ പരിപാടിക്ക് ഇതിനേക്കാൾ ആൾ ഇണ്ടല്ലോ....😂😂

  • @sunu7946
    @sunu7946 ปีที่แล้ว +1

    തൊപ്പിയെ പോലീസ് സ്റ്റേഷനിലും കണ്ടു ഗൈസ്

  • @ravilion9670
    @ravilion9670 ปีที่แล้ว

    നാഷണൽ ലെവലിലും അന്താരാഷ്ട്ര ലെവലിലും ഒരുപാട് പ്രശസ്തികൾ വാങ്ങിയ നാടാണ് നമ്മുടെ കേരളം കായിക ഇനം ആയാലും സ്പോർട്സ് ആയാലും ഫുട്ബോൾ ആയാലും വിദ്യാഭ്യാസരംഗത്തും ഹുസൈൻ ബോൾട്ട് വൻ ഇറങ്ങിയാൽ പോലും ഇത്ര ഭ്രാന്തന്മാർ ഉണ്ടാവില്ല ഈ നശിച്ച കേരളം വിട്ടു പോന്നതിൽ ഞാൻ സന്തോഷിക്കുന്നു

  • @gopalakrishnanp5772
    @gopalakrishnanp5772 ปีที่แล้ว +1

    രാഷ്ട്രീയത്തിലും ഇത് തന്നെയല്ലേ സ്ഥിതി?

  • @janu....6617
    @janu....6617 ปีที่แล้ว +25

    പാല്‍കുപ്പികള്‍ അണി നിരക്കുന്നു !!സ്കൂള്‍ ബഹിഷ്ക്കരിച്ച് കേരളം ചാമ്പലാക്കും...!!!!😢😢😢ഉടനടി എന്തെങ്കിലും ചെയ്യൂ...

  • @tuttunsachi5446
    @tuttunsachi5446 ปีที่แล้ว +47

    ഇതൊക്ക അവന്റെ കഴിവല്ലേ.. ഇത്രയും ആളുകൾ ഒന്നുമില്ലേലും അവനെ കാണാൻ വന്നില്ലേ,
    💕💕💕

    • @amalp2733
      @amalp2733 ปีที่แล้ว +4

      Vivaram illayima enn parayum

    • @datascience3008
      @datascience3008 ปีที่แล้ว +2

      Idiloke case edukkan ulla vakup enda

    • @manuputhanathani8752
      @manuputhanathani8752 ปีที่แล้ว

      അവനും കാണാൻ വന്നവരും മന്തബുതികൾ

    • @kajahussain6680
      @kajahussain6680 ปีที่แล้ว +2

      Avantea.vali.manakanakum

    • @Cheguverah
      @Cheguverah ปีที่แล้ว +3

      പിന്നേ.. അവൻ സ്വാതന്ത്ര്യ സമരം ആണല്ലോ നടത്തിയത്?
      ആ കൂടിയവരിൽ ഒരു കിഴങ്ങൻ നീ.. കൂടുതൽ ഡെക്കറേഷൻ അവശ്യമില്ല

  • @firozckd8988
    @firozckd8988 ปีที่แล้ว +1

    നമ്മൾ ഒരു യോഗം വിളിച്ചാൽ ആളുകളെ കിട്ടാനുള്ള പാട്, etho😜 അദൃശ്യ ശക്തി അവനിലുണ്ടെന്ന് തോന്നുന്നു, ഒരു പുതിയ മനുഷ്യ ദൈവത്തിന്റെ പിറവിക് സാധ്യത കാണുന്നു

  • @PN_Neril
    @PN_Neril ปีที่แล้ว +75

    ഒരു മരയൂളക്ക് ജയ് വിളിക്കാൻ ആയിരം മരയ്യൂളകൾ

  • @naserpurathur3097
    @naserpurathur3097 ปีที่แล้ว

    ഈ വിർത്തി കെട്ടവൻക്ക് ഇത്ര ഫാൻസോ എന്താണ് നമ്മുടെ നാടിന്റെ പോക്ക് 🙄🙄🙄

  • @muhammedalivk9829
    @muhammedalivk9829 ปีที่แล้ว +1

    ആ കടയുടമകൾ കുത്തുവാള എടുത്തു പോട്ടെ

  • @suhailap7484
    @suhailap7484 ปีที่แล้ว +1

    ഇതൊക്കെ എന്ത് കൊടുങ്ങല്ലൂർ ഭരണി പാട്ട് ഒന്ന് കേട്ടാൽ ഇതൊന്നും അശ്ലീലവാക്ക് എങ്ങനെ ആവും ആവോ

  • @freaks2290
    @freaks2290 ปีที่แล้ว +1

    മലപ്പുറത്തു ഇത്രെയും മാരയൂളകളോ

  • @itzmekunjuzzz6341
    @itzmekunjuzzz6341 ปีที่แล้ว

    Ithu ara😮😢

  • @rejeeshsantharajeev
    @rejeeshsantharajeev ปีที่แล้ว

    തെറ്റ് തൊപ്പിയുടെതല്ല... ഓരോ മാതാപിതാക്കളുടേയും തന്നെ ആണ്... ഇത്തരത്തിൽ വിഡ്ഢികളായി കുട്ടികളെ വളർത്തുന്നതിൽ അവർക്ക് വലിയ പങ്കുണ്ട്...

  • @ckpara20
    @ckpara20 ปีที่แล้ว

    ഗതാഗതം.മുടക്കി.രാഷ്ട്രീയക്കാരുടെ.പരിപാടി.മദ. സംഘടനകൾ.നടത്തുന്നപരിപാടി.ഒക്കെ.ഇതോടെ.റൊട്ടില്നിന്നും.മറ്റുമല്ലോ.അല്ലെ.പോലീസ്.സാരംമാരെ

  • @arif.pparif6710
    @arif.pparif6710 ปีที่แล้ว

    ഇവനെ ഒക്കെ തലയിൽ കേറ്റി നടക്കേണ്ട ഗതികേട് വന്നല്ലോ 😅😅😅

    • @itsmedeepu7945
      @itsmedeepu7945 ปีที่แล้ว

      അതൊക്ക ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങൾ അല്ലെ

  • @rafeekzz1497
    @rafeekzz1497 ปีที่แล้ว +1

    ഈ വീഡിയോ കാണുമ്പോ ആണ്‌ you ട്യൂബിൽ ഇങ്ങനെ ഒരു വാണം ഉണ്ടായിരുന്നു അറിഞ്ഞ ത് 😆😆

  • @കലിപ്പ്ടാ
    @കലിപ്പ്ടാ ปีที่แล้ว

    Robin radhakrishnanu പോലും കാണില്ല ഇത്രയും ആരാധകർ

  • @azeesazees930
    @azeesazees930 ปีที่แล้ว +1

    എന്താ ഇത് ഒരു വിവരവും ബുദ്ധിയും ഇല്ലാത്തജനങ്ങൾ ആണല്ലോ വളർന്നു വരുന്നത്.

  • @mrvs7307
    @mrvs7307 ปีที่แล้ว

    ആ കട പ്രവർത്തിക്കാൻ നാട്ടുകാർ അനുവധിക്കരുത്; ഇവനെ പോലെ: ഇവനെ വിളിച്ച കടക്കാരനും പ്രോടാവാം?

  • @sreekumarkasi3433
    @sreekumarkasi3433 ปีที่แล้ว

    Ithokke arade

  • @lightkeeper5319
    @lightkeeper5319 ปีที่แล้ว +2

    Where is the police?...

  • @sameervp3033
    @sameervp3033 ปีที่แล้ว

    കേരള ജനത എങ്ങോട്ട്

  • @abhilashkb1875
    @abhilashkb1875 ปีที่แล้ว

    ഈ മണ്ണുണ്ണിക്കാണോ ഭ്രാന്ത് അതോ അവിടെ കൂടിയ ആൾക്കാർക്കാണോ?

  • @safalsafal9361
    @safalsafal9361 ปีที่แล้ว +1

    ആരാ തൊപ്പി

  • @subhashinimk8714
    @subhashinimk8714 ปีที่แล้ว

    Kashttam

  • @AbdulshukkoorKodassery-bd1lk
    @AbdulshukkoorKodassery-bd1lk ปีที่แล้ว +1

    എന്ത് +ve ആണ് ഇവരെയൊക്കെ ഉദ്ഘാടനത്തിന് ക്ഷണിക്കാൻ

    • @sindhukg1683
      @sindhukg1683 ปีที่แล้ว

      ആളു കൂടും അത്ര തന്നെ... അതും കുട്ടികൾ മാത്രം..

  • @travelboss8401
    @travelboss8401 ปีที่แล้ว +1

    തൊപ്പിയാണ് ഇപ്പൊ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം ...

  • @habeebp1106
    @habeebp1106 ปีที่แล้ว

    മന്ദബുദ്ധികളുടെ നാട് വളാഞ്ചേരി വളാഞ്ചേരിയിൽ ഒരു ഭ്രാന്താശുപത്രി അത്യാവിശ്യം

  • @neonefx487
    @neonefx487 ปีที่แล้ว +1

    😢

    • @musthafae6967
      @musthafae6967 ปีที่แล้ว

      രക്ഷിദക്കന്മാർ കുട്ടികളെ sookshikuga

  • @niqabigaal
    @niqabigaal ปีที่แล้ว

    Enthaa prashnam

  • @mustafabhai3702
    @mustafabhai3702 ปีที่แล้ว

    Number

  • @sameerkpuram
    @sameerkpuram ปีที่แล้ว

    Good

  • @Jp-mj2ll
    @Jp-mj2ll ปีที่แล้ว

    വലിയ കാക്ക പറഞ്ഞു അൽ പിനു വോട്ട് ബാങ്ക് കേട്ടു

  • @noufalk4377
    @noufalk4377 ปีที่แล้ว

    ഇവൻ എന്താ പ്രതേകത.. ഒന്നും മനസിലായില്ല

  • @sarunvincykathu3044
    @sarunvincykathu3044 ปีที่แล้ว +1

    Kashtam avide koodiyavanmare paranjal mathi.Evante valicha video kand fans aayavanmar....😢😢Evanekurich TV news kand vannathanu ee njan....😅😅

  • @sunrais0
    @sunrais0 ปีที่แล้ว +2

    സിനിമക്കാരും രാഷ്ട്രീയക്കാരുമൊക്കെ എത്രയോ തവണ ബ്ലോക്ക് ഉണ്ടാക്കിയിട്ടുണ്ട്. തെറി മുദ്രാ വാക്യങ്ങൾ വിളിച്ചിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത പ്രശ്നം എന്താണ് ഇപ്പൊ. നിയമം എല്ലാവർക്കും ഒരു പോലെ ആകണം 😡

    • @ajmalashraf68
      @ajmalashraf68 ปีที่แล้ว

      Athengane ee naarikalkk reach kittandee...

    • @anascr7818
      @anascr7818 ปีที่แล้ว

      ok

    • @i_m_the_villain
      @i_m_the_villain ปีที่แล้ว

      ഒരിക്കലും ഇല്ല...ഇത്പോലെ ആദ്യം

  • @edwinoj5152
    @edwinoj5152 ปีที่แล้ว

    നൂറു നൂറിപത്തിൽ പോകുന്ന കുറെ യോഗ്യത ഇല്ലാത്ത മിനിസ്റ്റേഴ്സ് ഉണ്ടാലോ ഇവിടെ.
    അവരൊക്കെ വെട്ടി കൊല്ലും കത്തിക്കും എന്നും എന്നൊക്കെ പറഞു ജാഥ പോകുന്നത് കണ്ടിട്ടുണ്ട്. തോപ്പി ഫാൻ അല്ല ഞാൻ ഇപ്പോൾ ഈ ന്യൂസ്‌ കണ്ടപ്പോൾ അവന്റെ വീട് കുത്തി പൊളിച്ചു അകത്തു കേറിയതൊക്കെ കണ്ടപ്പോൾ അനേഷിച്ചു പോയതാ.
    ഈൗ മിനിസ്റ്റേഴ്സ് ഉണ്ടാകുന്ന ബ്ലോക്ക്‌ ഞാൻ കണ്ടിട്ടുണ്ട് അതിൽ പെട്ടിട്ടും ഉണ്ട്. ഏതായാലും കുറച്ചു കാലം കൂടി നിങ്ങൾ ഉണ്ടാകൂ.
    ആവിഷ്കാര സ്വാതന്ത്ര്യം മാങ്ങാണ്ടി.

    • @sreenarayaneeyan
      @sreenarayaneeyan ปีที่แล้ว

      വിഡ്ഢി കമ്മികൾ

  • @Mathewp007
    @Mathewp007 ปีที่แล้ว

    തൊപ്പി ഞാനും വരാം

  • @hamsakk1198
    @hamsakk1198 ปีที่แล้ว

    ഇവനു തൊപ്പി എന്നല്ല ചെരുപ്പ് എന്നാണ് നല്ല പേര്

  • @paruparu9915
    @paruparu9915 ปีที่แล้ว

    Best 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭😂😂😂😂😂😂😂😂😂😂😂😂

  • @me4152
    @me4152 ปีที่แล้ว

    തൊപ്പിക്ക് എതിരെ പറയുന്ന ആരോപണം
    കുട്ടികൾ വൈ തെറ്റുന്നു But ഇതിൽ താടി മുളച്ച കുട്ടികളാണല്ലൊ എല്ലാം

  • @lightkeeper5319
    @lightkeeper5319 ปีที่แล้ว +4

    Kanchaavu keralam...adipoli....😂

  • @sameerkanchirangal9033
    @sameerkanchirangal9033 ปีที่แล้ว

    പാമരനെ വാഴ്തുന്ന കാലം😢

  • @rekhas1210
    @rekhas1210 ปีที่แล้ว +1

    Save from such criminals. Eppo aathu andanum adakodanum anthum aakam annayi.

  • @alishafeeq2380
    @alishafeeq2380 ปีที่แล้ว +2

    ഏതാ ഈ കാട്ടുമാക്കാൻ

  • @abdulsalammuhammed1453
    @abdulsalammuhammed1453 ปีที่แล้ว

    പാശിശം റ്റൊലയറ്റെ
    പാശിശം റ്റൊലയറ്റെ

  • @Muslims_123-g8b
    @Muslims_123-g8b ปีที่แล้ว +1

    Andhayalum thoppinte vidio kanddd chirichavarunddddddd😂😂😂😂😂😂😂😂

  • @sijeeshmanjerisijeeshsijee
    @sijeeshmanjerisijeeshsijee ปีที่แล้ว

    ഇപ്പോൾ ഹാന്നി റോസ് ഒക്കെ പോയോ

  • @najmasnizar493
    @najmasnizar493 ปีที่แล้ว

    Sambhavam ntha??

  • @jabirmullungal1254
    @jabirmullungal1254 ปีที่แล้ว +2

    ഇവനൊക്കെ ഏത

  • @ebrahimkutty8932
    @ebrahimkutty8932 ปีที่แล้ว

    ഇത് ഇപ്പോആർക്കാശരിക്കുംഭ്രാന്ത്
    അവിടെകൂടിയവർക്കോ
    അതോ....?
    എന്താചെയ്യാ കലികാലത്തുതീമഴപെയ്തല്ലോ,,,
    അല്ലേ ,,,,തൊപ്പി
    ഹ ഹ ഹ,,

  • @sajuchirayath371
    @sajuchirayath371 ปีที่แล้ว

    DO NOT BUY anything from that shop.

  • @najeeb9105
    @najeeb9105 ปีที่แล้ว +2

    ജനങ്ങൾ ക്ക് പ്രാന്ത് അല്ലാതെ എന്താ പറയാ

  • @bijuvarghese8964
    @bijuvarghese8964 ปีที่แล้ว

    കുറച്ചു പൊട്ടൻ മാർ

  • @stephenpm693
    @stephenpm693 ปีที่แล้ว +1

    Vatta കേരളത്തിൽ

  • @agilagu7483
    @agilagu7483 ปีที่แล้ว

    ഭ്രാന്താലയം

  • @amanamankp6970
    @amanamankp6970 ปีที่แล้ว

    Ithrayum adapathichu poyello
    Nammudey samooham
    Ivark
    Swantham veetilullavorod polum kanilla ithrayum sneham

  • @drago_ndracula3194
    @drago_ndracula3194 ปีที่แล้ว

    kashtam...ethano Kerala new Gen? Enthu kandittanu ee Abhasane ivanmar aaradhikkunnathu

  • @electrotech7828
    @electrotech7828 ปีที่แล้ว

    ഇങ്ങനെയുള്ള സാമൂഹ്യവിരുദ്ധ ന്മാരെ സ്പോട്ടിൽ തല്ലിക്കൊന്നa ക്കണം

  • @vinodkumar-df1ck
    @vinodkumar-df1ck ปีที่แล้ว

    ആ കടയുടമ 😂😂😂ബൂലോക പൊട്ടൻ

  • @leoboy7972
    @leoboy7972 ปีที่แล้ว

    Thoppi🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️🔥

  • @abdullatheef2505
    @abdullatheef2505 ปีที่แล้ว

    ഇപ്പൊ കണ്ടെയുള്ളു വളാഞ്ചേരി സ്റ്റേഷനിൽ 😂