How to get final exit visa if Iqama expired in Saudi Arabia | Hameed mamu.

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น •

  • @ashrafabdul7250
    @ashrafabdul7250 6 วันที่ผ่านมา

    Good message

  • @Happy-k5l8q
    @Happy-k5l8q หลายเดือนก่อน +2

    വീഡിയോ ചെയ്യുമ്പോ മൈക് use ചെയ്താൽ കുറച്ച് കൂടി sound clear ആയനെ

  • @jjj9507
    @jjj9507 7 วันที่ผ่านมา

    ഏത് തൊഴിൽ കോൺട്രാക്റ്റും ഒരു വർഷത്തേക്കുമാത്രമേ ഉണ്ടാക്കാൻ പാടുള്ളൂ...കാരണം തൊഴിലാളി മാനസികമായും ശാരീരികമായും പ്രാപ്തനാണോ എന്നുകൂടി നോക്കണം..ആവശ്യമെങ്കിൽ ഒരു വർഷം കഴിഞ്ഞ് വീണ്ടും കോൺട്രാക്റ്റ് പുതുക്കാമല്ലോ.

  • @SakkeerAslas
    @SakkeerAslas หลายเดือนก่อน

    എൻറെ ഇക്കാമ ഇപ്പോൾ എക്സ്പെയർ ആണ്
    ഞാൻ പുതിയൊരു കമ്പനിയിലേക്ക് ജോലിക്ക് വേണ്ടി കോൺട്രാക്ട് അക്സപ്റ്റ് ചെയ്തു പക്ഷേ രണ്ട് ദിവസങ്ങൾ കൊണ്ട് ആക്സെപ്റ്റ് ഓട്ടോമാറ്റിക്കലിയായി ക്യാൻസൽ ആവുകയാണ്
    രണ്ടുപ്രാവശ്യം ഇപ്പോൾ അവർ കോൺടാക്ട് അയച്ചു ഞാൻ അക്സെപ്റ്റ് ചെയ്തു പക്ഷേ ഓട്ടോമാറ്റിക്കായി ക്യാൻസൽ ആവുകയാണ്

  • @Mohammedaslam0369
    @Mohammedaslam0369 29 วันที่ผ่านมา

    Kazhinna varsham njn ynte sponsor ne change cheyth puthya sponson lekk mari … athil jawazat absher new sponsor um makthab aamil il old sponsor um aanu kanikkunne. Ipo iqama thetti 9 month ayi renew cheyyan pattunnilla. Exit poyal thirich varamo

  • @മോനൂസ്മോൻ
    @മോനൂസ്മോൻ 25 วันที่ผ่านมา

    ഞാൻ മൂന്ന് മാസം വിസക്ക് വന്നതാണ് എന്നിട്ട് ഞാൻ ഒരു കൂലി കഫീലിനെ വെച്ച് പുതുക്കാൻ നോക്കിയപ്പോൾ അയാൾ ക്യാഷ് വാങ്ങി പുതുക്കിയില്ല പിന്നെ 7 മാസം കയിഞ്ഞപ്പോൾ വേറെ ഒരു കഫീലിന് മാറ്റാൻ നോക്കിയപോൾ. പ്പയായ കഫീൽ ഹുറൂബ് ആക്കി ഇപ്പോൾ 3 മാസം. ആയി പക്ഷേ സ്റ്റാറ്റസ് ഹുറൂബ് അല്ല കിവാ പോർട്ട് വഴി തലബ് ഇടുമ്പോൾ ആബ്സന്റ് എന്ന് കാണിക്കുന്നു ഇക്ക എന്തെങ്കിലും ചെയ്യാൻ മാർഗം ഉണ്ടോ plzz ഒന്ന് പറയുമോ

    • @hameedmamu
      @hameedmamu  20 วันที่ผ่านมา

      Click join button below my video

  • @srjvlo
    @srjvlo หลายเดือนก่อน

    ഇക്കാമ കഴിഞ്ഞിട്ടു 10 മാസം ആയി കന്ബനി എക്സിറ്റ് വിസ തരുന്നില്ല അപ്പോൾ നമുക്ക് നേരിട്ട് ലേബര്‍ ഓഫീസില്‍ പോയി വിരലടയാ8കൊടുത്തുകൊണ്ട് എക്സിറ്റ് വിസ കിട്ടുമെന്ന് പറയുന്നു അത് ശരി ആണോ.

  • @RajendraNanu-k7z
    @RajendraNanu-k7z หลายเดือนก่อน

    👍🌹👌താങ്ക്സ് സാർ 🌹

  • @tkdmonster176
    @tkdmonster176 หลายเดือนก่อน

    ജനുവരി exit ആവാൻ നിന്ന എനിക്ക് ഉള്ള സംശയം മാറി.❤❤❤

  • @rejithkesavapuram8966
    @rejithkesavapuram8966 หลายเดือนก่อน

    രണ്ടും മൂന്നും വർഷമായിട്ട് ഇഖാമ expair ആയ ആൾക്കാർ എങ്ങനെ നാട്ടിൽ എംബസി വഴി പോകുന്നത് അതും കൂടി ഒരു വീഡിയോ ചെയ്യു... ആൾക്കാർക്ക് ഉപകാരപ്പെടട്ടെ

  • @jasarkanniyan2603
    @jasarkanniyan2603 หลายเดือนก่อน

    Final exit visa cancel cheyan pattumo..

  • @Ali-KL10
    @Ali-KL10 หลายเดือนก่อน

    ഇഖാമ expire ആയി ഒരു മാസത്തിൽ കൂടുതൽ ആയാൽ ഇഖാമ പുതിയ ഖഫീൽ ന്റെ പേരിൽ മാറിയതിനു ശേഷം ഇഖാമ പുതുക്കാതെ final exit അടിക്കാൻ പറ്റുമോ

  • @mohammedyaseenj9974
    @mohammedyaseenj9974 หลายเดือนก่อน

    ഇക്ക ഞൻ വന്നിട്ട് 7 മാസമായി കമ്പനിന് ചാടി absent from വർക്ക്‌ ആണ് ഇപ്പോ കാണിക്കുനെ ഇക്മ 8 മാസം ബാക്കി ഉണ്ട് എക്സിറ് പോകാൻ എന്താണ് വഴി

    • @RianThara
      @RianThara หลายเดือนก่อน

      Embassy poku. IQAMA expired akathe vere joliyil keranum pada

  • @ThanseemPp
    @ThanseemPp หลายเดือนก่อน

    Exit adichaa avark uroop akan patto house driver annu

  • @ismailkp9470
    @ismailkp9470 หลายเดือนก่อน

    ഇക്ക ജാൻ ഹുരൂബ് ആയി 5 വർഷം മുൻപ് നാട്ടിൽ വന്നത് തിരിച്ചു പോകാൻ വല്ല മുതിമുട്ടും ഉണ്ടാവുമോ താരഹീൽ വഴി ജയിൽ മാർഗം അന്ന് നാട്ടിൽ വന്നത് ജാൻ 10 ദിവസം മുൻപ് അർപ്പോർട്ട് പ്രിന്റ് എടുത്ത് നോക്കുമ്പോൾ മാമന് എന്നാ കണിക്കുന്നത് എനിക്ക് ലൈഫ് ടൈമം ഇനി അങ്ങോട്ട് പോകൻ പറ്റില്ലയോ

    • @hameedmamu
      @hameedmamu  หลายเดือนก่อน

      Huroob രണ്ട് തരം ഉണ്ട് st absent only and criminal activity. രണ്ടാമത് പറഞ്ഞതാണെങ്കിൽ ജീവിത കാലം മുഴുവൻ പോകാൻ പറ്റില്ല.

    • @ismailkp9470
      @ismailkp9470 หลายเดือนก่อน

      @@hameedmamu അപ്സന്റ് ജോബ് എന്നാ ജാൻ ചെക് ചെയ്തപ്പോൾ കണിക്കുന്നത് ഹുരൂബ് ആക്കിയ കഫീൽ പറഞു 3, അല്ലങ്കിൽ 5 കൊല്ലം കഴിഞ്ഞാൽ വരാമെന്ന് ഇക്ക മൊബൈൽ no ഒന്നു താറുമോ

    • @ismailkp9470
      @ismailkp9470 หลายเดือนก่อน

      @@hameedmamuപ്ലീസ് ഒന്നു ഹെല്പ് ചെയ്യുമോ

  • @Ratheesh-t1l
    @Ratheesh-t1l หลายเดือนก่อน

    സർ എനിക്ക് ഇക്കാമ 5 മാസം കൂടി ഉണ്ട്‌ ഞാൻ ഒരു കേസിൽ പെട്ടു ജയിലിൽ പോയി ശിക്ഷ കഴിഞ്ഞു പുറത്തു ഇറങ്ങി തിരിച്ചു വന്നപ്പോൾ കഫീൽ എന്റെ പാസ്പോർട്ടും ഇക്കമായും തന്നു എന്നെ കമ്പനിയിൽ നിന്നും പുറത്താക്കി എനിക്ക് എങ്ങനെ എക്സിറ്റ് ആയി നാട്ടിൽ പോകാം

    • @hameedmamu
      @hameedmamu  หลายเดือนก่อน

      Apply through qiwa or absher

  • @nandunandu6885
    @nandunandu6885 หลายเดือนก่อน

    എബ്ബസി വഴി പോകാൻ പറ്റുമോ

  • @msajidvp5428
    @msajidvp5428 หลายเดือนก่อน

    if company issue exit visa 2 before iqama expiry , can a person stay 60 days with exit visa or need to go immeidately after expiry or company will force to go because they get problem ?

    • @hameedmamu
      @hameedmamu  หลายเดือนก่อน

      60 days കഴിഞ്ഞാൽ ഫൈൻ1000 riyal

  • @mohammedshafikp6109
    @mohammedshafikp6109 หลายเดือนก่อน

    കമ്പനി exit അടിച്ചു. സ്‌പോൺസർഷിപ് റിലീസ് തരുന്നില്ല . റിലീസ് കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ

    • @hameedmamu
      @hameedmamu  หลายเดือนก่อน

      Approach labour office

    • @mohammedshafikp6109
      @mohammedshafikp6109 หลายเดือนก่อน

      @@hameedmamu റിയാദിൽ leagal സപ്പോർട്ട് തരുന്ന സ്ഥാപനമോ മലയാളി അഡ്വക്കേറ്റ്സ് ന്റെ contact നമ്പർ ഉണ്ടോ

  • @bijuthomas9253
    @bijuthomas9253 หลายเดือนก่อน

    സാർ ഞാൻ 2012 സൗദിയിൽ നിന്ന് പോന്നതാണ് തിരിച്ചു പോകാൻ വല്ല വഴിയും ഉണ്ടോ

    • @hameedmamu
      @hameedmamu  หลายเดือนก่อน

      പോകാം. പക്ഷേ ban ഉണ്ടോ എന്ന് നോക്കണം. Life ban ആണെങ്കിൽ പറ്റില്ല.

    • @bijuthomas9253
      @bijuthomas9253 หลายเดือนก่อน

      @@hameedmamu ban എന്ന് പറഞ്ഞാൽ എന്താണ്

    • @mhblog111
      @mhblog111 หลายเดือนก่อน

      ​@@hameedmamu ഞാൻ കയിഞ്ഞ ഡിസംബർ 20 ന് നാട്ടിലേക്കു വന്നതാണ് 2മാസം ലീവിന് ആയിരുന്നു എന്റെ iqama അടുത്ത റമളാൻ വരെ ഉണ്ട്
      ആ വിസക്ക് പോണില്ല തീരുമാനിച്ചു എന്റെ ലീവ് കൈഞ്ഞിട്ട് 8 മാസം ആയി
      ഇനി ഈഖമ കഴിയാതെ തിരിച്ചു പോവാൻ പറ്റുമോ

    • @bijuthomas9253
      @bijuthomas9253 หลายเดือนก่อน

      റിലയൻസ് വിസ എന്ന് പറഞ്ഞാൽ എന്താണ്

  • @bijuthomas9253
    @bijuthomas9253 หลายเดือนก่อน

    ഫ്രീലാൻസ് വിസ എന്ന് പറഞ്ഞാൽ എന്താണ്

    • @hameedmamu
      @hameedmamu  หลายเดือนก่อน

      Yes, freelance visa for professionals who like to start his own industry or business firm related with his skill or carrier. He cannot work under sponsor.

  • @PrakashMathew-gk6mb
    @PrakashMathew-gk6mb หลายเดือนก่อน

    സർ ക്യാൻസൽ അടിയ്ക്കാത് നാട്ടിൽ പോയി കഴിഞ്ഞു ഇക്കാമ എക്സ്പ്പേർ ആയാൽ വേറെ വിസയിൽ വരാൻ കഴിയുമോ

    • @hameedmamu
      @hameedmamu  หลายเดือนก่อน +1

      പറ്റും

    • @PrakashMathew-gk6mb
      @PrakashMathew-gk6mb หลายเดือนก่อน

      @@hameedmamu Thanks sir

    • @anujamathew301
      @anujamathew301 หลายเดือนก่อน

      ​@@hameedmamu hai sir iqama expired ayitt ethra days kazhinju venam new visa apply cheyyan

  • @shebinshibi8941
    @shebinshibi8941 หลายเดือนก่อน

    ഇന്ത്യ എംബസി വാഴി പോകാൻ പറ്റുമല്ലോ അത്‌ എന്താ പറയത്തെ അതിനെക്കുറിച്ചു ഒന്ന് വിവരികമോ

    • @aliyasaliyas5112
      @aliyasaliyas5112 หลายเดือนก่อน

      നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് അതിനെക്കുറിച്ച് അവര് പറയുന്നില്ല

    • @aliyasaliyas5112
      @aliyasaliyas5112 หลายเดือนก่อน

      ഇന്ത്യൻ കോൺസുലേറ്റ് വഴി പോകാം

    • @aliyasaliyas5112
      @aliyasaliyas5112 หลายเดือนก่อน

      തിരിച്ചുവരാൻ പറ്റും

    • @BhagyaMudra
      @BhagyaMudra หลายเดือนก่อน

      എന്റെ ഇഖാമ കഴിഞ്ഞിട്ട് 10 month ആയ്യി but കഫീൽ വർക്ക്‌ പെർമിറ്റ്‌ പുതുക്കി എക്സിറ്റിൽ പോകൻ എന്ത് ചെയ്യണം

  • @sanalfadaki9342
    @sanalfadaki9342 หลายเดือนก่อน

    സർ എന്റെ ഇഖാമ 2/11/2024 എസ്‌പിയർ ആവും എനിക്ക് ഇപ്പോൾ എക്സിറ്റ് കൊടുത്താൽ കിട്ടുമോ?

    • @hameedmamu
      @hameedmamu  หลายเดือนก่อน

      Contract കഴിഞ്ഞോ

    • @sanalfadaki9342
      @sanalfadaki9342 หลายเดือนก่อน

      @@hameedmamu same day aanu

    • @dipudivakaran7567
      @dipudivakaran7567 14 วันที่ผ่านมา

      Exit kittiyo?

    • @sanalfadaki9342
      @sanalfadaki9342 14 วันที่ผ่านมา

      @dipudivakaran7567 no avar renrwal cheythu

  • @2angel5462
    @2angel5462 หลายเดือนก่อน

    ഇതിന്റെ സമ്പാദിക ചിലവി ന് പറ്റിയുള്ള കാര്യം പറഞ്ഞില്ല...

  • @jjj9507
    @jjj9507 หลายเดือนก่อน

    ഈ 2024 ലും കഫാല സിസ്റ്റം തന്നെ.

  • @Kochi95
    @Kochi95 หลายเดือนก่อน

    Sir iqama expire aayi ,benefits from previous company not getting as bank also not active due to iqama expiry.Not getting new jobs.What to do?Pls tell ur office or phone number