സർ, അഞ്ചു വർഷം മുൻപ് ഹുറൂബ് ആയി ജയിൽ വഴി നാട്ടിൽ വന്നതാണ്. പക്ഷെ ഇപ്പൊ നോക്കിയപ്പോൾ "മൻഹു ദുഹൂൽ " കാണിക്കുന്നു ഇനി എനിക്ക് സൗദിയിൽ പോവാൻ പറ്റില്ലേ??? ഹുറൂബ് കാലാവതി 5വർഷം തന്നെയല്ലേ???
ഞാൻ 2023 ഒക്ടോബറിൽ നാട്ടിൽ വന്നു ,ഉറൂബ് ആയിരുന്നു .സ്പോൺസറുടെ അടുത്ത് റിക്സറ്റ് കൊടുത്ത് ഉറൂബ് കേൻസൽ ആക്കി എക്സിറ്റ് അടിച്ചു വന്നതാണ് .എന്നാൽ ഇപ്പോൾ പുതിയ സൗദി വിസ എടുത്ത് സ്റ്റാമ്പിന് കൊടുത്തപ്പോൾ ,റിജക്റ്റ് ചെയ്തു കാരണം എന്താണ്
എന്റെ അറിവിൽ ആമൽ വിസ ഉള്ളവർക്കു എന്തും സാധിക്കും. ഹൌസ് ഡ്രൈവർ ഇങ്ങനെയുള്ള visakkare അവർക്ക് എന്തും ചെയ്യാം എവിടെ പോയാലും ഒന്നും നടക്കുമെന്ന് തോന്നുന്നില്ല പൈസ പോകുന്നതല്ലാതെ ഇപ്പോഴത്തെ നിയമം എന്താണെന്ന് അറിയില്ല
ഹമീദ്ക്ക എന്നെ പേര് മാറി കഫീൽ ഹുറൂബാക്കി. ഒരു വർഷമായി. ഹുറൂബാക്കി 4 മാസത്തിനു ശേഷമാണ് അറിഞ്ഞത്. ശരിയാക്കിത്തരാമെന്ന് പറഞ്ഞു നടക്കുന്നില്ല. കഫാലത്ത് മാറാൻ നോക്കി അതും നടക്കുന്നില്ല. ഇപ്പോൾ ഇക്കാമ Date കഴിഞ്ഞ് 7 മാസമായി കഫീലിൻ്റെ സ്ഥാപനത്തിൽ തന്നെ ജോലി ചെയ്യുന്നു. ഹുറൂബ് മാറ്റാൻ വഴി എന്താണ്? please help me
Dear sir i got huroob on Dec 2022 now nearly 14months iam in huroob with 14 months expired iqama ,now i applied exit on embassy my doubt is , is that i need pay fine or iqama money to exit kindly reply sir
എന്റെ ഇഖാമ സ്റ്റാറ്റസ് ചെക്ക് ചെയ്യുമ്പോൾ ഇങ്ങനെ കാണിക്കുന്നു, 2017 ലീവിൽ വന്നിട്ട് പോകാൻ സാധിച്ചില്ല.. ഇനി എനിക്ക് വേറെ വിസയിൽ മറ്റു അറബ് രാജ്യങ്ങളിൽ ജോലിക്ക് പോകാൻ സാധിക്കുമോ (ദുബായ്, കുവൈറ്റ്, ഖത്തർ etc.) അറിയുന്ന ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ പ്ലീസ്.. 🙏🏼 worker case Absent from work The facility licenses Valid facility permits. Evaluation of the facility Small green (Class A)
മൂന്നു മാസമായി ഒരു കൂലി കഫീലിന്റെ കീഴിൽ കഫലത്തു മാറ്റിയതായിരുന്നു. അതിന്റെ ഇടക്ക് ഒരു ജോലി ലഭിച്ചു. അപ്പോൾ കഫലത്തിനു 3000റിയാൽ ചോദിക്കുന്നു. ഇന്നെലെ വിസ അവധി കഴിഞ്ഞു. ഇപ്പോൾ exit മെസ്സേജ് വന്നു. ഇപ്പോൾ ജോലി ചെയ്യുന്ന കഫീലിന് exit ക്യാൻസൽ ചെയ്തു താനസ്സിൽ മാറ്റാൻ കഴിയുമോ
Sir ഞൻ പുതിയ contract പുതുക്കി. ആ contract കഴുയുന്നതിന് മുന്നേ എനിക്ക് exit പോവാൻ പറ്റുമോ? അഥവാ പോവാൻ കഴിഞ്ഞാൽ കമ്പനി നഷ്ടപരിഹാരം ചോദിക്കുമോ. Contract പുതുക്കീട്ട് ഒരു മാസം ആയിട്ടുള്ളു
ഞാൻ കോടതിയിൽ പോയി വിധി വന്നത് nakal kafala എന്നാണ്.. പക്ഷെ ഞാൻ kafala മാറാൻ നോക്കിയിട്ട് ഇപ്പോഴും ബ്ലോക്ക് ആണ്...... 1 kolllam 3 മാസം ആയി.... പ്ലീസ് ഹെല്പ്
@@hameedmamusir, ente manpower supply company aanu.vannit 2 months aayi.iqama validity 20/11/ 2024 ippo ulloo.qiwa contract 1yr validity.e Iqama period il work absence aayi company termination cheythal natil pokan patumo. Please reply. Enik vere Nalla oru Joli sheriyayi..
Sir ഞാൻ സൗദിയിൽ ഹൗസ് ഡ്രൈവർ ആയിരുന്നു 16മാസം നിന്നു ഇടയ്ക്ക് പിന്നെശമ്പളം തരാതെ ആയി ഉപദ്രപിക്കുകയും ചെയ്യും അങ്ങനെ പോലിസ് കംപ്ലയിന്റ് ചെയ്തു ഒത്തു തിർപ്പ് ചെയ്തു വിട്ടു പിന്നെ അതിൽ കൂടുതൽ ശല്യം ആയി അങ്ങനെ ലേബർ കോർട്ടിൽ കേസ് കൊടുത്തു ...സ്പോൺസർ വെളിയിൽ ഒത്തു തിർപ്പ് ചെയ്തു 1മാസത്തെ പൈസ തന്നു കേറ്റി വിട്ടു...സ്പോൺസർ ഹുറൂബ് ചെയ്തു എന്ന് പിന്നെ ആണ് അറിഞ്ഞത് എയർപോർട്ടിൽ വന്നപ്പോൾ അലിബാബ എന്ന് പറഞ്ഞു..... വന്നിട്ട് 6കൊല്ലം ആയി എനിക്ക് ഇനി സൗദിയിൽ പോകാൻ പറ്റുമോ sir ദയവായി മറുപടി തരണേ... Pls
Suspended iqama status മാറ്റാൻ എന്തെങ്കിലും വഴിയുണ്ടോ. Tranfer മാറാൻ നോക്കിയിട്ട് നടക്കുന്നില്ല.ഒരുപാട് പേർ ഈ അവസ്ഥയിൽ ഉണ്ട് പറഞ്ഞാൽ വലിയ ഉപകാരമായിരിക്കും
സാർ പ്ലീസ് റിപ്ലേ തരണം...iqama സൗദിയില് ജോലി ചെയ്യുന്ന എല്ലാവർക്കും ഒരു പോലെ ആണോ... കിട്ടുന്ന പൈസ iqama ക്ക് മാത്രമേ തികയുന്നുള്ളു...എന്തെങ്കിലും വഴി ഉണ്ടോ
Sir, Qiwa il automatic aayit contract puthungitund date starting from 3-7-2024 and ends on 3-6-2025.oru masam kayinjitilla. Ingane aanel namuk contract cancel aakan sathikkumo..?
ഹലോ 🥲 ഞാൻ ഹൌസ് ഡ്രൈവർ വിസയിൽ വന്നിട്ട് 38 ദിവസം ആയി വന്നിട്ട് 5 ദിവസം ആയപ്പോൾ കഫലാതരാം എന്ന് പറഞ്ഞു ഇപ്പൾ എന്നെ ഹുറുബ്ബ് ആക്കി എനിക്ക് ഇനി കഫലാ മറുവാൻ പറ്റുമോ?
7 വർഷം മുൻപ് ഹുറൂബ് ആയതാണ്.... അത് കമ്പ്യൂട്ടർ ല് നിന്ന് പ്രിന്റ് ഒഴിവാക്കാൻ വല്ല വഴിയും ഉണ്ടോ.... ജവസത്തിൽ വല്ല ഓപ്ഷൻ ഉണ്ടോ..... നിങ്ങൾ നമ്പർ ഒന്ന് തരുമോ
Exit re entry വിസയിൽ ഒരു മാസത്തേക്ക് നാട്ടിൽ പോയ ആളെ ഹുറൂബ് ആക്കുവാൻ സാധിക്കുമോ? Check ചെയ്തപ്പോൾ ഹുറൂബ് status ആണ് കാണിക്കുന്നത് (Absent from work) വീണ്ടും സൗദിയിൽ വരാൻ എന്തു ചെയ്യണം Pls reply
2 years munne saudiyil ninnum vannittu thirichu poyilla, kafeel final exit thannilla but Absent from work type huroob aakki vechirikkuvanu, ini 3 years ban kazhinjittu Puthiya visayil pokan pattumo ?
Huroob ആക്കിയിട്ട് 60 ഡേ കഴിഞ്ഞു ഇനി കഫീൽ വിചാരിച്ചാൽ ഹുറൂബ് മാറ്റാൻ സാധിക്കുമോ മറ്റൊരു സ്ഥാപനത്തിലേക്ക് കഫാല മാറാൻ എന്തെങ്കിലും വഴി ചെയ്യാൻ സാധിക്കുമോ
ഒരു സംശയം, ഉറുബ് ആയവർക്ക് എക്സിറ്റ് റിക്വസ്റ്റ് ചെയ്യുന്നത് എംപ്ലോയീയുടെ qiwa പോർട്ടലിൽ നന്നാണോ അല്ല ഉറുബാക്കിയ സ്പോൺസറുടെ qiwa പോർട്ടലിൽനിന്നാണോ ഒന്ന് റിപ്ലൈ തന്നാൽ എല്ലാവർക്കും ഉപകാരപ്പെടും?
കപിലിന് എതിരെ ലാബർ കോർട്ടിൽ. ക online. വഴി കേസ് കൊടുത്തി റ്റുണ്ട് അങ്ങനെ വീഡിയോ കോൾ വഴി രണ്ട് പ്രാവശ്യം വിചാരണ കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞു പിന്നെ ഒരു വിവരവും ഉണ്ടായിട്ടില്ല. ആദ്യത്തെ വിചാരണ.എന്നോടും രണ്ടാമത്തെ വിചാരണ കഫീല്ലം ഞാനുമായിരുന്നു രണ്ട് കൊല്ലമായിട് ഇക്കാമ തന്നില്ലാ എന്നു o. ഒരു വർഷമായിട്ട് ഇക്കാമ പുതുക്കി തന്നില്ല എന്നതിനാണ് കേസ് തൊടുത്തത് വിസ സായ ഖ് ഖാസ് ആണ് ഇതിൻ്റെ വിവരണൾ അറിയുമെങ്കിൽ വിവരം തന്നാൽ വലിയ ഒരു ഉപകാരമായിരിക്കും വിചാരണയിൽ ഞാൻ പറഞ്ഞത് നക്കൽ കഫാല തരാനാണ് ആവശ്യപ്പെട്ടത്
സർ, അഞ്ചു വർഷം മുൻപ് ഹുറൂബ് ആയി ജയിൽ വഴി നാട്ടിൽ വന്നതാണ്. പക്ഷെ ഇപ്പൊ നോക്കിയപ്പോൾ "മൻഹു ദുഹൂൽ " കാണിക്കുന്നു ഇനി എനിക്ക് സൗദിയിൽ പോവാൻ പറ്റില്ലേ??? ഹുറൂബ് കാലാവതി 5വർഷം തന്നെയല്ലേ???
ഞാൻ 2023 ഒക്ടോബറിൽ നാട്ടിൽ വന്നു ,ഉറൂബ് ആയിരുന്നു .സ്പോൺസറുടെ അടുത്ത് റിക്സറ്റ് കൊടുത്ത് ഉറൂബ് കേൻസൽ ആക്കി എക്സിറ്റ് അടിച്ചു വന്നതാണ് .എന്നാൽ ഇപ്പോൾ പുതിയ സൗദി വിസ എടുത്ത് സ്റ്റാമ്പിന് കൊടുത്തപ്പോൾ ,റിജക്റ്റ് ചെയ്തു കാരണം എന്താണ്
Kooli kafeelinte keezhil jolikku poykondirikke huroob akki 1ear ay but avar help cheyyan tayaranu huroob Maran patumo
എന്റെ അറിവിൽ ആമൽ വിസ ഉള്ളവർക്കു എന്തും സാധിക്കും. ഹൌസ് ഡ്രൈവർ ഇങ്ങനെയുള്ള visakkare അവർക്ക് എന്തും ചെയ്യാം എവിടെ പോയാലും ഒന്നും നടക്കുമെന്ന് തോന്നുന്നില്ല പൈസ പോകുന്നതല്ലാതെ ഇപ്പോഴത്തെ നിയമം എന്താണെന്ന് അറിയില്ല
Huroob ടൈപ്പ് അറിയാൻ എന്ത് ചെയ്യണം...... മറുപടി തരണേ 🙏
Sir njn 2019 moh hospitalil ninnu exit vannathanu. Eppo singapore processinginuvendi ente huroob clearance certificate chodhikkunnu .engne certificate kittum..help cheyyamoo??
Passport kafeelinte kayyilaanu, chodichatt thannilla vannittu 3 maasm aayi aqama vannittilla 🥺 pani aanengil patti pani, driver visakk vannatha thenaanu paalaanu ennum paranj vannatha ellaa panee edukkanam maaran valla vazheem aarengilum parayo 🥺🥺🥺🥺
Sponsorship transfer ചെയ്യാം (ഇഖാമ delay)
ഹമീദ്ക്ക എന്നെ പേര് മാറി കഫീൽ ഹുറൂബാക്കി. ഒരു വർഷമായി. ഹുറൂബാക്കി 4 മാസത്തിനു ശേഷമാണ് അറിഞ്ഞത്. ശരിയാക്കിത്തരാമെന്ന് പറഞ്ഞു നടക്കുന്നില്ല. കഫാലത്ത് മാറാൻ നോക്കി അതും നടക്കുന്നില്ല. ഇപ്പോൾ ഇക്കാമ Date കഴിഞ്ഞ് 7 മാസമായി കഫീലിൻ്റെ സ്ഥാപനത്തിൽ തന്നെ ജോലി ചെയ്യുന്നു. ഹുറൂബ് മാറ്റാൻ വഴി എന്താണ്? please help me
തെളിവുണ്ടെങ്കിൽ Labour court ൽ പരാതി കൊടുത്താൽ Huroob മാറ്റാനുള്ള order ലഭിക്കും.
@@hameedmamu വളരെ ഉപകാരം മറുപടിക്ക് നന്ദി.
@@Mummoosready ayo
Dear sir i got huroob on Dec 2022 now nearly 14months iam in huroob with 14 months expired iqama ,now i applied exit on embassy my doubt is , is that i need pay fine or iqama money to exit kindly reply sir
എന്റെ ഇഖാമ സ്റ്റാറ്റസ് ചെക്ക് ചെയ്യുമ്പോൾ ഇങ്ങനെ കാണിക്കുന്നു, 2017 ലീവിൽ വന്നിട്ട് പോകാൻ സാധിച്ചില്ല.. ഇനി എനിക്ക് വേറെ വിസയിൽ മറ്റു അറബ് രാജ്യങ്ങളിൽ ജോലിക്ക് പോകാൻ സാധിക്കുമോ (ദുബായ്, കുവൈറ്റ്, ഖത്തർ etc.) അറിയുന്ന ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ പ്ലീസ്.. 🙏🏼
worker case
Absent from work
The facility licenses
Valid facility permits.
Evaluation of the facility
Small green (Class A)
മറ്റു gcc countriesൽ പോകാം
@@hameedmamu നന്ദി 🤗
സർ എൻ്റെ QIWA യിൽ Agreement 15 മാസമാണ് എനിക്ക് ലീവിന് പോകണം July 4 ആണ് Lasidate അടുത്ത മാസം Vocation പോകാൻ അനുവദിക്കുന്നില്ല എന്ത് ചെയ്യും
You have to wait upto expiry of the agreement.
Sponsor case koduthal thirich varan enthanu sir cheyyandath pls reply nattilek varan pattunilla ippo 2yr ayi
കേസ് തീരാതെ പോരാൻ പറ്റില്ല. Compromise ന് ശ്രമിക്കുക.
Thank you sir
Hallo sir ഞാൻ വന്നിട്ട് 4 മാസം ആയി എനിക്ക് ശമ്പളം ഇല്ല eqama ഇല്ല നാട്ടിൽ പോവാൻ എന്താ വഴി
Make a complaint in Labour office nearest your company.
കോൺടാക്ട് cheyee ബ്രോ നാട്ടിൽ പോകാം പറ്റും
Fb yil va peru gobinbabu
@@jobinbabu1013 👍🏻
@@jobinbabu1013 കിട്ടുന്നില്ല fb യിൽ
Enne huroobaakki..60 divasathinunnil njaan case koduthu...
Salary thannilla ennu paranju..
5650 salary yum 3000 nashta parihadavum paasayi...
Enikk thanazil maaran patto
Labour court cash maathram paassakki...huroob neekkaan vere sthalath povaan paranju
Ente advocate 10000 riyal avashya pettu
Advocate illaathe enik case file cheyyaan pattumo???
Enik paasaaya cash enik kittiyittumilla( kafeel accountil ittu thannilla)
Thangale netritt vilkkaan pattumo
Reply kityo
@@fathianifathi5401 illa
Halo Bro
മൂന്നു മാസമായി ഒരു കൂലി കഫീലിന്റെ കീഴിൽ കഫലത്തു മാറ്റിയതായിരുന്നു. അതിന്റെ ഇടക്ക് ഒരു ജോലി ലഭിച്ചു. അപ്പോൾ കഫലത്തിനു 3000റിയാൽ ചോദിക്കുന്നു. ഇന്നെലെ വിസ അവധി കഴിഞ്ഞു. ഇപ്പോൾ exit മെസ്സേജ് വന്നു. ഇപ്പോൾ ജോലി ചെയ്യുന്ന കഫീലിന് exit ക്യാൻസൽ ചെയ്തു താനസ്സിൽ മാറ്റാൻ കഴിയുമോ
Tarhil jail poy printkoduthu nattilvannu 8mothe aye enni thirichupokan pattumo ethra varshm avanum
Bro.. Pls number
Poyo
Poyo
Sir ഞൻ പുതിയ contract പുതുക്കി. ആ contract കഴുയുന്നതിന് മുന്നേ എനിക്ക് exit പോവാൻ പറ്റുമോ? അഥവാ പോവാൻ കഴിഞ്ഞാൽ കമ്പനി നഷ്ടപരിഹാരം ചോദിക്കുമോ. Contract പുതുക്കീട്ട് ഒരു മാസം ആയിട്ടുള്ളു
ഞാൻ കോടതിയിൽ പോയി വിധി വന്നത് nakal kafala എന്നാണ്.. പക്ഷെ ഞാൻ kafala മാറാൻ നോക്കിയിട്ട് ഇപ്പോഴും ബ്ലോക്ക് ആണ്...... 1 kolllam 3 മാസം ആയി.... പ്ലീസ് ഹെല്പ്
ജവാസാതിൽ നേരിട്ട് ചെന്നാൽ block എന്താണെന്ന് അവർ പറഞ്ഞ് തരും.
വിധി വന്ന കോടതിയിൽ അന്വേഷിച്ചാൽമതി
എനിക്ക് എക്സിറ്റ് അടിക്കേണം കഫീൽ ഇവിടെ ഇല്ലന്നാണ് കമ്പനിയിൽ പറഞ്ഞപ്പം പറയുന്നേ കഫീൽ ഇല്ലാതെ എക്സിറ്റ് അടിച്ച് പോകാൻ വല്ല വഴിയും ഇണ്ടോ
Police pidichal Deportation minimum ethra days edukum
Unnum nadakkan povunnilla
Nattilethiyal punar janmam
ഞാൻ ലീവിൽ വന്നതാ പോയിട്ടില്ല ഉറൂബ് ആക്കാൻ പറ്റുമോ
Huroob aayi nattil vannu 9 varsham aayi thirichu varaan kazhiyumo
Hi
പ്രൊബേഷണൽ പീരിയഡ് ഇൽ ഇതുപോലെ exit ആയി വരാൻ വല്ല മാർഗവും ഉണ്ടോ?? please its an emergency
No
@@hameedmamusir, ente manpower supply company aanu.vannit 2 months aayi.iqama validity 20/11/ 2024 ippo ulloo.qiwa contract 1yr validity.e Iqama period il work absence aayi company termination cheythal natil pokan patumo. Please reply. Enik vere Nalla oru Joli sheriyayi..
@ashiquebinu1239Bro കാര്യങ്ങൾ എന്തായി.. നമ്പർ തരാമോ. കുറച്ചു കാര്യം അറിയാനാ
അസ്സലാമു അലൈകും സാർ ഞാൻ 15 വർഷം മുമ്പ് സൗദിയിൽ
നിന്ന് deporttton വഴി നാട്ടിൽ വന്നതാണ് ഇപ്പോൾ ദുബായിലാണ് എനിക്ക് ഉമർക്കു വരാൻ പറ്റുമോ
Life long ban ഇല്ലെങ്കിൽ പറ്റും
ലൈഫ് ലോങ്ങ് ഉണ്ടോ എന്ന് എങ്ങനെ അറിയാം
Bro deportaion vazhi etra day edthu??
Nanj saudailu vanittu 3 massam ayi paranje salary illa 1000 matram aanu kittunathu pakshe enik ithuvare enik ikkama kittiyittila kafeel exit cheyunumilla enthekilum cheyaan pattumo
വേറെ khafeelന്റെ കീഴിലേക്ക് ഇക്കാമ transfer ചെയ്യാം
Ikka njn soudail house driver ayi vannit 3month ayi enik exit adich pokn pattimo ,
@@ShamnasNK-c2j paatum bro
@@ShamnasNK-c2jfbyil വാ ( gobin babu
രണ്ടു വർഷത്തെ contrac തീർന്നു ഇനി നിലവിലുള്ള കഫീലിന്റ അനുമതി ഇല്ലാതെ താനസിൽ മറന്നോ exit അടിക്കാനോ കഴിയുമോ
മാറ്റാം
Sir njan companyil vannitt 1 varshamayi enik vere companyilek maran pattumo 2varshathe contractanu pakshe company qiwa appil register cheythittilla
Kiwa registration venan
@@hameedmamu 60 days kazhinal new khafeelite aduthu maran pattumo iqama valid anu status hurub please reply
Ikka do you know how to end 2year contract legally? 8000salary enn parrn company visa il vannitu 1800 roopa ahn ipo salary tharunne…details please
If you know.please let me know..naanum 2 years contract koduthpoi
Sir Nammal jail vazhi porumbol etra day edukkum...??
5day
Contact onn tharaamoo???
നമ്പർ താ
Enganeyanu jail vazhi varuka?
Sir ഞാൻ സൗദിയിൽ ഹൗസ് ഡ്രൈവർ ആയിരുന്നു 16മാസം നിന്നു ഇടയ്ക്ക് പിന്നെശമ്പളം തരാതെ ആയി ഉപദ്രപിക്കുകയും ചെയ്യും അങ്ങനെ പോലിസ് കംപ്ലയിന്റ് ചെയ്തു ഒത്തു തിർപ്പ് ചെയ്തു വിട്ടു പിന്നെ അതിൽ കൂടുതൽ ശല്യം ആയി അങ്ങനെ ലേബർ കോർട്ടിൽ കേസ് കൊടുത്തു ...സ്പോൺസർ വെളിയിൽ ഒത്തു തിർപ്പ് ചെയ്തു 1മാസത്തെ പൈസ തന്നു കേറ്റി വിട്ടു...സ്പോൺസർ ഹുറൂബ് ചെയ്തു എന്ന് പിന്നെ ആണ് അറിഞ്ഞത് എയർപോർട്ടിൽ വന്നപ്പോൾ അലിബാബ എന്ന് പറഞ്ഞു..... വന്നിട്ട് 6കൊല്ലം ആയി എനിക്ക് ഇനി സൗദിയിൽ പോകാൻ പറ്റുമോ sir ദയവായി മറുപടി തരണേ... Pls
ആറ് വർഷം കഴിഞ്ഞില്ലേ , ക്രിമിനൽ കുറ്റം ഇല്ലെങ്കിൽ വീണ്ടും പോകാം.
@@hameedmamu ക്രിമിനൽ കുറ്റം ആണെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ...ക്രിമിനൽ കുറ്റം ആണെന്ന് എങ്ങനെ അറിയാൻ പറ്റും..
@@hameedmamu എനിക്കെതിരെ അവർക്കു ക്രിമിനൽ കേസ് കൊടുക്കാൻ പറ്റുമോ... ഹുറൂബിൽ ക്രിമിനൽ കേസ് ഉണ്ടാകുമോ.. എനിക്ക് അറിയില്ല... Pls replay
Iqama renew cheyyan ethra insurance validity venam?
Suspended iqama status മാറ്റാൻ എന്തെങ്കിലും വഴിയുണ്ടോ. Tranfer മാറാൻ നോക്കിയിട്ട് നടക്കുന്നില്ല.ഒരുപാട് പേർ ഈ അവസ്ഥയിൽ ഉണ്ട് പറഞ്ഞാൽ വലിയ ഉപകാരമായിരിക്കും
I will try
hoorob check chaidha ppol There are no workers with registered specifications ingana vanne. travelssil chodichappo horoob alla paranju
Angne kanichal huroof alla annano pls reply bro
@@gaminggang4677 yes
@@saleemyusuf7953 thank u bro
2 year contract kayade iqama transfer cheyan patuoo. Company tranfer tharunilenkil entha cheya..
Bro.. Plz ur contact number
സാർ പ്ലീസ് റിപ്ലേ തരണം...iqama സൗദിയില് ജോലി ചെയ്യുന്ന എല്ലാവർക്കും ഒരു പോലെ ആണോ... കിട്ടുന്ന പൈസ iqama ക്ക് മാത്രമേ തികയുന്നുള്ളു...എന്തെങ്കിലും വഴി ഉണ്ടോ
ഒരു പോലെയാണ്
5 പേരിൽ കുറവുള്ള കഫീലിന് ലെവി ഇല്ല ബ്രോ acama മെഡിക്കൽ കൂടി 3200 റിയാൽ മാത്രേ ആവൂ
@@semmithebestchannel6863
1 വർഷത്തിനാണോ ഈ പൈസ
Sir, Qiwa il automatic aayit contract puthungitund date starting from 3-7-2024 and ends on 3-6-2025.oru masam kayinjitilla. Ingane aanel namuk contract cancel aakan sathikkumo..?
ഇപ്പൊൾ. പാസ്സ്പോർട്ട് നമ്മുടെ കയ്യിൽ തന്നെ വെയ്ക്കാൻ. പറ്റുമോ
പറ്റും
പാസ്സ്പ്പോർട്ട് കയ്യിലുണ്ടായിട്ടും കാര്യമില്ല..നാട്ടിൽ കയറിപ്പോകണമെങ്കിൽ കഫീൽ എക്സിറ്റ് തരണം..
ഇതൊക്കെ കൊണ്ടാണ് അവിടെ കാടൻനിയമങ്ങൾ എന്നു പറയുന്നത്.
@@jjj9507 Very Correct Niyamam Marumayirikkum
ഇവിടെ നിന്നു എങ്ങനെയെങ്കിലും പൂവാൻ വല്ല വഴിയുണ്ടോ
Pasportum tickettumaayi nerit Airportil poyaal mathi. Direct exit povaam. Pakshe 3 varshathek thirichu varaan pattilla
@@semmithebestchannel6863ആണോ പോകാൻ പറ്റുമോ
@@semmithebestchannel6863കഫീലിന്റെ അനുവാദം വേണ്ടേ
അങ്ങനെ പറ്റുമോ.. കഫീൽന്റെ അനുവാദം വേണ്ടേ @@semmithebestchannel6863
@@semmithebestchannel6863angene patumo......
ഹൌസ് ഡ്രൈവർ ഉറൂബ് ആയവർക്ക് എക്സിറ്റിൽ പോകാൻ എന്താണ് വഴി???
Contact Indian embassy
എംബസി ആല്ലെങ്കിൽ കോൺസുലേറ്റിൽ രജിസ്റ്റർ ചെയ്യുക
ആമിൽ വിസ ഹുറൂബ് ആയിട്ട് 19 മാസം ആയി തനാസിൽ മാറാനോ - നാട്ടിൽ പോയി വേറെ വിസക്ക് വരാനോ കഴിയുന്ന മാർഗ്ഗം ഉണ്ടോ? ഇക്കാ.@@hameedmamu
സർ, ഞാൻ 3.5 വർഷം മുൻപ് ഹുറൂബ് ആയ് തർഹീൽ വഴി വന്നതാണ് . എനിക്ക് ഇനി വിസിറ്റിംഗ് വിസയൽ വരാൻ സാധിക്കുമോ
Yetra divasam jailil kidannu. Please replay. Yente bandu ippol jailil anu
@@Asyasalam418oru.maasam
ഞാൻ 36 ദിവസം കിടന്നു@@minnuminha9846
Number ayakumo
Ennanu huroob aakkiyath enn ariyan pattumo
സാർഹൌസ് ഡ്രൈവർ വിസ ലേബർ വിസ ആക്കാൻ എത്ര ചിലവ് അറിയോ
House diver visa hurub akkiii ndha chayyaaaa
എനിക്കും അറിയണം
വേറെ പണി നോക്കാൻ പറ്റുമോ
കയ്യിൽ പാസ്പോർട്ട്ഇല്ലെങ്കിൽ വേറെകഫീൽനെ മാറാൻപറ്റുമോ
No
നിങ്ങളുടെ പാസ്പോർട്ട് കഫീലിന് കൈവശം വെക്കാൻ പാടില്ല... നിങ്ങളുടെ കയ്യിൽ തരണം
@@Magicillusionuser-magicpoint അവൻ തന്നില്ല അതിന് വല്ലതും ചെയ്യാൻപറ്റുമോ
@@riyaspayyoly1864 പാസ്പോർട്ട് കഫീലിന് പിടിച്ചുവെക്കാൻ അതികരമില്ലല്ലോ...
നിങ്ങളുടെ പേരിൽ മുമ്പ് വല്ല കേസും ഫയൽ ചെയ്തിട്ടുണ്ടോ ??
Huroob ആയി നാട്ടിൽ വന്നിട്ട് 3- വർഷവും 2- മാസവും ആയി. ഇനി പുതിയ വിസയിൽ കയറി പോകാനൊക്കുമോ... ഒരു മറുപടി തരണേ.
Type of huroob ഏതാണെന്ന് അറിയണം
അത് അറിയാൻ എന്താണ് മാർഗം
3:4
ഹലോ 🥲 ഞാൻ ഹൌസ് ഡ്രൈവർ വിസയിൽ വന്നിട്ട് 38 ദിവസം ആയി വന്നിട്ട് 5 ദിവസം ആയപ്പോൾ കഫലാതരാം എന്ന് പറഞ്ഞു ഇപ്പൾ എന്നെ ഹുറുബ്ബ് ആക്കി എനിക്ക് ഇനി കഫലാ മറുവാൻ പറ്റുമോ?
ഹലോ
ഹലോ
@@mohammedmusthafa7917ഇല്ല
@@mohammedmusthafa7917ജിദ്ദയിൽ ആണോ
Uroob Embassy mugene poyal appolevaram
സത്യം പറയാല്ലോ നിങ്ങള വീഡിയോ വലിയ ലാഗ് ആണ്
7 വർഷം മുൻപ് ഹുറൂബ് ആയതാണ്.... അത് കമ്പ്യൂട്ടർ ല് നിന്ന് പ്രിന്റ് ഒഴിവാക്കാൻ വല്ല വഴിയും ഉണ്ടോ.... ജവസത്തിൽ വല്ല ഓപ്ഷൻ ഉണ്ടോ..... നിങ്ങൾ നമ്പർ ഒന്ന് തരുമോ
7 varsham aayitt evde aayirinnu
Roominn purath erangaarille
Engine ethra varsham policine pattichu ninnu 😂😂😂😂😂😂
Ath para vazhi paranju tharaaam
Exit re entry വിസയിൽ ഒരു മാസത്തേക്ക് നാട്ടിൽ പോയ ആളെ ഹുറൂബ് ആക്കുവാൻ സാധിക്കുമോ?
Check ചെയ്തപ്പോൾ ഹുറൂബ് status ആണ് കാണിക്കുന്നത് (Absent from work) വീണ്ടും സൗദിയിൽ വരാൻ എന്തു ചെയ്യണം
Pls reply
Thirich vannillankil athu thanne anukanikuva No problem re-entry+3year kainjal varam
@@shibinulanas2333re entry vannitt poilla ippalum huroob aanu kattunne six yr aayi vannit. Nursanu ini pokan pattumo
@@Muhaymin1234thirich vanilankil (horoob)absentin job thanne kanikkuka njan 3.8masma ayappol thirich vann no problem
എന്തായി നിങ്ങളുടെ വിസയുടെ കാര്യം
Assalamualaikum huroob akiyann egane ariyum
Ministry of labour website നോക്കുക.
hoorob check chaidhappol ingane kanikkunnu.. (There are no workers with registered specifications) aneshichappol hooroob alla paaranju
എത്ര പുരോഗമിച്ചു എന്നു പറഞ്ഞിട്ടെന്താ ലോകത്തൊരിടത്തുമില്ലാത്ത കാടൻ നിയമങ്ങൾ..
Ethra parishkarichu mattam varuthi paranjaalum. Eee riyadhile naayikkallk. Oru mattavum. Varillla
എന്നെ ഉറൂബാക്കിയിട്ടുണ്ട് 4 days എങ്ങനെയെങ്കിലും നാട്ടിൽ പോകാൻ വല്ല വഴിയും ഉണ്ടോ ജയിൽ മാർഗം അല്ലാതെ house driver
നാട്ടിലെത്തിയോ..
ഞാൻ 5വർഷം മുമ്പ് ജയിൽ വഴി പിടുത്തം കൊടുത്ത് വന്നതാണ്.എനിക് തിരിച്ച് സൗദിയിലേക്ക് പോകാൻ പറ്റുമോ?
Bro deatials paranju tharumo enik
നാട്ടിൽ പോകണോ??@@thennalkailas421
Ningal enganeyanu pidutham koduthathu?
@@Iam-w5g police cash koduthu avar buraiman jail kond ittu .avide ninnu alshamaisi jail vazhi .natilek
Hi
Huroob aakkathe final exit പോകാൻ പറ്റുമോ കഫീൽ അറിയാതെ final exit കിട്ടുമോ
Reply തരണേ
No
@കിട്ടും broo 100% rajeev4972
Engane kittum bro@@jobinbabu1013
@@jobinbabu1013ningale engane contact cheyyum
ഹൗസ് ഡ്രൈവർക്ക് ഹുറൂബ് മാറാൻ എന്താണ് വഴി
??
Video കാണുക
2 years munne saudiyil ninnum vannittu thirichu poyilla, kafeel final exit thannilla but Absent from work type huroob aakki vechirikkuvanu, ini 3 years ban kazhinjittu Puthiya visayil pokan pattumo ?
പറ്റും
3 year munne pokaan pattumo soudiyil
leavinu poyal hoorop aakkan kazhiyilla
Ningal poyo
സാറിനെ എങ്ങനെ കോൺടാക്ട് ചെയ്യാൻ പറ്റും? Urgent ആണ് plz
Eniku vennam
Huroob ആക്കിയിട്ട് 60 ഡേ കഴിഞ്ഞു ഇനി കഫീൽ വിചാരിച്ചാൽ ഹുറൂബ് മാറ്റാൻ സാധിക്കുമോ മറ്റൊരു സ്ഥാപനത്തിലേക്ക് കഫാല മാറാൻ എന്തെങ്കിലും വഴി ചെയ്യാൻ സാധിക്കുമോ
Bro number please
Khafeel വിചാരിച്ചാൽ സാധിക്കില്ല. കാലം മാറ്റാം.
@@hameedmamu 60 days kazhinjaal pinne engagne maattum njaanum athe avasthayil aanu please reply
@@gokulamalu7 send ur number
Puthiya huroob ayt mariya arenklm undo
New Huroop ane nattil poyal thrich varan pattumo
പറ്റും only proper way
Proper way enthanu
ഒരു കമ്പനിയിൽ അഗ്രീമെൻറ് വിസയിൽ വന്ന് ഒരു മാസം കഴിഞ്ഞ് വേറെ കോംപ്‌നിയിലൂട്ട് മാറാൻ കഴിയുമോ. കഫലത് കിട്ടുമോ
പറയാമോ
Khafeel സമ്മതിച്ചാൽ മാറാം.
New Huroop ane cansal cheyan pattumo
Check huroob status
Eppasi vayi nattil poyal thirich varan pattumo huroop ane
Huroob status suspended anu.matan sadikmo
Nigale numer thatroo
No thatumo
നാട്ടിലേക്കു പോകാൻ എന്താണ് വഴി
Fbyil va name. Gobinbabu
@@jobinbabu1013nomber
@@jobinbabu1013 bro paranju tharumo
നിലവിലെ എഗ്രിമെൻ്റ് തീരുന്നതിനു മുൻപ് exit പറ്റുമോ
കഫീൽ അനുവദിച്ചാൽ പോകാം.
@@hameedmamuഅതെന്താ നമ്മൾ അവരുടെ അടിമയാണോ..
Helo sir ..njan huroob aayitt 11 months aayi.kure try cheythu.maran pattunnilla.visa edutha office il ninnum avaru huroob aaya karyam paranjillarunnu.1year kazhinju maran pattumennu parayunna kettu.ini enthanu cheyhan pattunnath..pls reply
Eethu appil aanu check cheythath, paranju tharumo
@@ShaimaShukkur huroob aayo
@@dhanesh.s7470 no
Puthiya visayil vannitt iqama 3 masam kazhinju saudi paisa vaagi eduthu thannilla enthu cheyyanam
അടുത്തുള്ള ലേബർ ഓഫീസിൽ പരാതി ബോധിപ്പിക്കുക അല്ലെങ്കിൽ വേറെ സ്പോൻസറെ കണ്ടെത്തി വേറെ ഇക്കാമ എടുക്കുക.
Plees rply
കമ്പനിയിൽ പറ്റുമോ ingane
കമ്പനിയിൽ ഉള്ള ആൾക്കാർക്ക് പറ്റുമോ pls rply
പറ്റും
പുതിയ നിയമമാണോ,,,,
Yes
Sir eee neyamam nilavil vanno
വന്നു
Illa ennanallo parayunne
ഇപ്പോൾ പറ്റുമോ ഡെയ്റ്റ് പറയുമോ
Huroob ആയി 5month ആയി huroob മാറ്റാൻ പറ്റുമോ
No
@@hameedmamuസാർ, ഹുറൂബ് മാറ്റാൻ കഴിയും..
@@subeeshkumar8138എങ്ങിനെ?
ഒരു സംശയം, ഉറുബ് ആയവർക്ക് എക്സിറ്റ് റിക്വസ്റ്റ് ചെയ്യുന്നത് എംപ്ലോയീയുടെ qiwa പോർട്ടലിൽ നന്നാണോ അല്ല ഉറുബാക്കിയ സ്പോൺസറുടെ qiwa പോർട്ടലിൽനിന്നാണോ ഒന്ന് റിപ്ലൈ തന്നാൽ എല്ലാവർക്കും ഉപകാരപ്പെടും?
Absher
ജോലിക്കാരന്റെ അബ്‌ഷീറിൽ നിന്നോ അല്ല ഉറബകിയ സ്പോൺസറുടെ അബ്‌ഷീറിൽ നിന്നോ?
@@hameedmamu
Hi
Ynda. Barthune. Horob akit undo. Ad. Mate. ThernM. Ynd chynam.
Ingalude watsp no tharo
Good
Hurob ayal natil povan patumo?
കപിലിന് എതിരെ ലാബർ കോർട്ടിൽ. ക online. വഴി കേസ് കൊടുത്തി റ്റുണ്ട് അങ്ങനെ വീഡിയോ കോൾ വഴി രണ്ട് പ്രാവശ്യം വിചാരണ കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞു പിന്നെ ഒരു വിവരവും ഉണ്ടായിട്ടില്ല. ആദ്യത്തെ വിചാരണ.എന്നോടും രണ്ടാമത്തെ വിചാരണ കഫീല്ലം ഞാനുമായിരുന്നു രണ്ട് കൊല്ലമായിട് ഇക്കാമ തന്നില്ലാ എന്നു o. ഒരു വർഷമായിട്ട് ഇക്കാമ പുതുക്കി തന്നില്ല എന്നതിനാണ് കേസ് തൊടുത്തത് വിസ സായ ഖ് ഖാസ് ആണ് ഇതിൻ്റെ വിവരണൾ അറിയുമെങ്കിൽ വിവരം തന്നാൽ വലിയ ഒരു ഉപകാരമായിരിക്കും വിചാരണയിൽ ഞാൻ പറഞ്ഞത് നക്കൽ കഫാല തരാനാണ് ആവശ്യപ്പെട്ടത്
Ikka 1..7 masAm ayi kafeel iqama tharathe poyi..mol poyi complaint chithu onnum nadannilla indian embassy poyi final exit num koduthu 2 masam kazhinju avar yeppo msg ayachalum wait chiyyan parayunnu....ini entha oru vazhi...pls
@@favaskhan493 നിങ്ങളെ പോലെ ഞാനും ടെൻഷൻലാണ് ഒരു വിവരവും ഒരു മാസമായിട്ടും കിട്ടുന്നില്ല. ഒന്നങ്കിൽ. exit. അല്ലെങ്കിൽ. ത നാ സിൽ. കിട്ടിയാൽ. മതിയായിരുന്നു
കപിലൻ അല്ല കഫീൽ
Please send number am same situation @@favaskhan493
Please send number
Soudho tool free number
Puthiya വിസയിൽ വന്ന് മൂന്നു മാസത്തെ iqama kayinchal pinne ഹുരൂബ് ചെയ്യാൻ പറ്റോ
6 മാസം ആയി ഹൂറുബ് മാറാൻ കഴിയുമോ
No
5 months hurub transfer possible
No
Remove kafeel possible
No
Assalamualaikum
Nigalude contact number tharumo
Athiyvishym anne pls
Oru kariyam samsarikanne
Please join as member by clicking join button below description box.
വാട്സപ്പ് nomber tharumo
ഇക്കാമ എടുക്കാത്ത ആൾ ആണെങ്കിൽ മറ്റ് ജോലിയിൽ മാറാൻ പറ്റോ
Assalamu alaikum ningale no onnu tharumoo what sup
TH-cam nte nirdhesaprakaram kurach divasathek number tharaan nirvaahamilla. Adutha aazhcha tharaam.
നമ്പർ തരുമോ
Sir contact number tharumo athyavasyamayi oru karyam chodhikkan aarunnu
Please join as member by clicking join button below my video.
Sir send u r nub
Ningalude what's app number tharumo
TH-cam authority yude nirdhesaprakaram kurach divasathek number tharaan nirvaahamilla. Adutha aazhcha tharaam
@@hameedmamu ok
Nigale nmbr onn ayakumo
Visa huroob ann
Yandh. Cheyyum