hameed mamu
hameed mamu
  • 217
  • 606 055

วีดีโอ

Nakal maloomaat in Saudi Labour law | Hameed mamu | malayalam.
มุมมอง 1.2K7 ชั่วโมงที่ผ่านมา
This video regarding nakaal maaloomat.
How to make labour complaint to Maktab-ul-Amal. 2024 new labour rule in Saudi Arabia.
มุมมอง 6K19 ชั่วโมงที่ผ่านมา
Here describing making labour related complaint and book appointments for video conferencing and labour office visit through qiwa portel. #huroob #labour #saudi #maktab ul Amal# re-entry visa labourrules #how to get a job in Saudi Arabia
How to calculate end of benefits service in Saudi Arabia as per labour law 2024 | hameedmamu
มุมมอง 529วันที่ผ่านมา
Here persons who working in Saudi Arabia must learn how to calculate your end of service benefit when you quit your job on reason of contract expire, resignation, termination by sponsor by the reason of dispute between sponsor and labour. #huroob #
how to check health insurance status in Saudi Arabia. Hajj/ Umra വിസക്കാരും ഇതറിഞ്ഞിരിക്കണം.
มุมมอง 26414 วันที่ผ่านมา
Important information regarding check the health insurance status through Council of health insurance Saudi Arabia website.
Labour law in Saudi Arabia | Overtime calculation |
มุมมอง 27521 วันที่ผ่านมา
Learn more about overtime duty calculation in Saudi Arabia.
Law related to domestic workers including house drivers in Saudi Arabia | hameedmamu | malayalam.
มุมมอง 2.2Kหลายเดือนก่อน
Recently Saudi Press Agency released information related to saudi domestic workers distribution of salary digitalised.
Law related to domestic workers including house drivers | Saudi Arabia
มุมมอง 25Kหลายเดือนก่อน
In this video you can learn law related to domestic workers in Saudi Arabia. Recently Saudi Arabian Government specified in saudi labour regulations about their rights over their sponserd. #huroob #saudi news #labour #middleeast
Iqama transfer of domestic workers through Absher 2024
มุมมอง 229หลายเดือนก่อน
In the year 2024 transfer of iqama slightly changed from 2020.
Retirement age increased in Saudi Arabia | Hameed mamu
มุมมอง 3.5Kหลายเดือนก่อน
Recently Saudi Arabian Government decided to increase the age limit for retirement as part of Saudi vision 2030. #saudi labour law
Draft CRZ Plan recognised by Ministry of Kerala.
มุมมอง 273หลายเดือนก่อน
Draft of Kerala coastal zone management plan submitted to Kerala government. Council of ministers recognised and decided to submit the draft plan to the Central ministry of Environment. Here I'm sharing what are relaxations suggested by draft plan.
Saudi Arabian new labour law
มุมมอง 2.7Kหลายเดือนก่อน
Recently Saudi ministry of human resources and social development amended many labour law which help the internal and external labours. # saudi Arabia #huroob #neom city #labour law
What is the remedy for excess land find out in digital survey
มุมมอง 8592 หลายเดือนก่อน
What is the remedy for excess land find out in digital survey
Pan card എടുത്തിട്ടുണ്ടോ? എങ്കിൽ സൂക്ഷിക്കുക#തടവ് ശിക്ഷ ലഭിച്ചേക്കും# section 276 (cc)Income Tax Law
มุมมอง 8442 หลายเดือนก่อน
Pan card എടുത്തിട്ടുണ്ടോ? എങ്കിൽ സൂക്ഷിക്കുക#തടവ് ശിക്ഷ ലഭിച്ചേക്കും# section 276 (cc)Income Tax Law
Easy Iqama transfer in Saudi Arabia# Labour Law
มุมมอง 7K2 หลายเดือนก่อน
Easy Iqama transfer in Saudi Arabia# Labour Law
Learn limit of your money transaction in bank.
มุมมอง 1073 หลายเดือนก่อน
Learn limit of your money transaction in bank.
What's the benefit for getting married a Saudi Arabian women.
มุมมอง 4606 หลายเดือนก่อน
What's the benefit for getting married a Saudi Arabian women.
Nelvayal Thanneerthada Samrakshana Niyamam 2008 | can RDO review the order under section 5 (4). |
มุมมอง 1066 หลายเดือนก่อน
Nelvayal Thanneerthada Samrakshana Niyamam 2008 | can RDO review the order under section 5 (4). |
Termination of pregnancy during the pendency of divorce case | High court order | Adv Abdul Hameed.
มุมมอง 386 หลายเดือนก่อน
Termination of pregnancy during the pendency of divorce case | High court order | Adv Abdul Hameed.
Kerala senior citizen Bill 2024 | hameedmamu | Adv Abdul Hameed.
มุมมอง 1756 หลายเดือนก่อน
Kerala senior citizen Bill 2024 | hameedmamu | Adv Abdul Hameed.
How to marry a Saudi Arabian girl | Guidelines | hameedmamu
มุมมอง 1.3K6 หลายเดือนก่อน
How to marry a Saudi Arabian girl | Guidelines | hameedmamu
Kerala panchayat building rules 2024 | Regularisation of panchayat building.
มุมมอง 4.5K7 หลายเดือนก่อน
Kerala panchayat building rules 2024 | Regularisation of panchayat building.
How to register for Final exit visa through Indian embassy | hameedmamu
มุมมอง 2K7 หลายเดือนก่อน
How to register for Final exit visa through Indian embassy | hameedmamu
അങ്ങിനെയുള്ളവ അഗ്നിക്കിരയാക്കണം | BR Ambedkar | hameedmamu
มุมมอง 1.8K8 หลายเดือนก่อน
അങ്ങിനെയുള്ളവ അഗ്നിക്കിരയാക്കണം | BR Ambedkar | hameedmamu
Salute എന്താണെന്നറിയാം | Police salute Guidelines | hameedmamu
มุมมอง 608 หลายเดือนก่อน
Salute എന്താണെന്നറിയാം | Police salute Guidelines | hameedmamu
Divorce of Muslim Women easy without Court declaration | 2024 High Court Verdict | hameedmamu
มุมมอง 3.1K8 หลายเดือนก่อน
Divorce of Muslim Women easy without Court declaration | 2024 High Court Verdict | hameedmamu
Exit re-entry visa in Saudi Labour Law#hameedmamu
มุมมอง 25K8 หลายเดือนก่อน
Exit re-entry visa in Saudi Labour Law#hameedmamu
Vattavada Orion Orchard resort ലെ വിശേഷങ്ങൾ # hameedmamu #
มุมมอง 3028 หลายเดือนก่อน
Vattavada Orion Orchard resort ലെ വിശേഷങ്ങൾ # hameedmamu #
ബാങ്ക് ജപ്തിയിൽ നിന്നും എങ്ങിനെ ഒഴിവാകാം | Sarfaesi Act 2002 | Adv Abdul Hameed
มุมมอง 1739 หลายเดือนก่อน
ബാങ്ക് ജപ്തിയിൽ നിന്നും എങ്ങിനെ ഒഴിവാകാം | Sarfaesi Act 2002 | Adv Abdul Hameed
Paddy & Wetland Act 2008 Adalat
มุมมอง 1069 หลายเดือนก่อน
Paddy & Wetland Act 2008 Adalat

ความคิดเห็น

  • @mohammedshafikp6109
    @mohammedshafikp6109 7 ชั่วโมงที่ผ่านมา

    കമ്പനി exit അടിച്ചു. സ്‌പോൺസർഷിപ് റിലീസ് തരുന്നില്ല . റിലീസ് കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ

  • @msajidvp5428
    @msajidvp5428 23 ชั่วโมงที่ผ่านมา

    if company issue exit visa 2 before iqama expiry , can a person stay 60 days with exit visa or need to go immeidately after expiry or company will force to go because they get problem ?

  • @Lucifer-v6i
    @Lucifer-v6i วันที่ผ่านมา

    മനുഷ്യർക്ക്‌ പ്രത്യേകിച്ചും പാവപെട്ട വിദെശികൾക്ക് പട്ടിയുടെ വില പോലും കൽപിക്കാത്ത രാജ്യം.... സൗദി

  • @Ratheesh-t1l
    @Ratheesh-t1l วันที่ผ่านมา

    സർ എനിക്ക് ഇക്കാമ 5 മാസം കൂടി ഉണ്ട്‌ ഞാൻ ഒരു കേസിൽ പെട്ടു ജയിലിൽ പോയി ശിക്ഷ കഴിഞ്ഞു പുറത്തു ഇറങ്ങി തിരിച്ചു വന്നപ്പോൾ കഫീൽ എന്റെ പാസ്പോർട്ടും ഇക്കമായും തന്നു എന്നെ കമ്പനിയിൽ നിന്നും പുറത്താക്കി എനിക്ക് എങ്ങനെ എക്സിറ്റ് ആയി നാട്ടിൽ പോകാം

  • @jjj9507
    @jjj9507 วันที่ผ่านมา

    ഈ 2024 ലും കഫാല സിസ്റ്റം തന്നെ.

  • @shebinshibi8941
    @shebinshibi8941 วันที่ผ่านมา

    ഇന്ത്യ എംബസി വാഴി പോകാൻ പറ്റുമല്ലോ അത്‌ എന്താ പറയത്തെ അതിനെക്കുറിച്ചു ഒന്ന് വിവരികമോ

  • @ThanseemPp
    @ThanseemPp วันที่ผ่านมา

    Exit adichaa avark uroop akan patto house driver annu

  • @PrakashMathew-gk6mb
    @PrakashMathew-gk6mb วันที่ผ่านมา

    സർ ക്യാൻസൽ അടിയ്ക്കാത് നാട്ടിൽ പോയി കഴിഞ്ഞു ഇക്കാമ എക്സ്പ്പേർ ആയാൽ വേറെ വിസയിൽ വരാൻ കഴിയുമോ

  • @nasarvp6367
    @nasarvp6367 วันที่ผ่านมา

    ഇത് മാറാൻ കഴിയില്ല കാക് വിസ മാത്രമേ മാറു

  • @salam4043
    @salam4043 วันที่ผ่านมา

    Unnum nadakkan povunnilla Nattilethiyal punar janmam

  • @Rahman-b5d9c
    @Rahman-b5d9c วันที่ผ่านมา

    Number.tharumo

  • @prabinkailas5386
    @prabinkailas5386 2 วันที่ผ่านมา

    14 വർഷം കഴിഞ്ഞു എനിക്ക്.. വേറെ കമ്പനിയിൽ നല്ലൊരു ജോലി കിട്ടി.... പക്ഷെ contract 2026 വരെ ഉണ്ട്.. എനിക്ക് റിസൈൻ കൊടുത്താൽ എനിക്ക് ട്രാൻസ്ഫർ kittumo...

  • @akakbar2818
    @akakbar2818 3 วันที่ผ่านมา

    Ethe Kafeel Vijarichal Orusecand Mathi Ethra Karimayitte Pariyanoumella

  • @ShahulShahul-y5l
    @ShahulShahul-y5l 3 วันที่ผ่านมา

    ❤👍🙄

  • @Ikkroos
    @Ikkroos 3 วันที่ผ่านมา

    Hi Sir, if it's employee resign under promotional period. What is the rule. Please give me reply asap

    • @Faisa55
      @Faisa55 วันที่ผ่านมา

      If the employee is under probation both parties are not liable for anything

  • @crescenthouse269
    @crescenthouse269 3 วันที่ผ่านมา

    khafala maraaan khafeel permission venoo !? contract jan 8 kayun iqama dec 8 kayum anik eppm khafala maraan kayooo

  • @sonofnanu.6244
    @sonofnanu.6244 3 วันที่ผ่านมา

    ഞാൻ ഇവിടുത്തെ ലേബർകോടതിയിൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് പരാതിയുമായിപോയ ആളാണ് ഞാൻ . അന്ന് ഞാൻ നൽകിയ പരാതിയെതുടർന്ന് ആദ്യസിറ്റിംഗിനായി തന്നപേപ്പറിൽ...... പതിനഞ്ചാംതീയതി , ഏഴാംനമ്പർ റൂമിൽ , പത്ത് മണിക്ക് ഹാജരാകണമെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. കൃത്യസമയത്ത് അവിടെയെത്തി, അവടെ ഉണ്ടായിരുന്ന ഓഫീസറെ അഭിവാദ്യംചെയ്തശേഷം , എന്റെകൈവശമുണ്ടായിരുന്ന പേപ്പർ നൽകി. ആ പേപ്പറുകളൊക്കെയും വായിച്ച് നോക്കിയശേഷം എന്റെ ഇഖാമ ആവശ്യപ്പെട്ടു. എക്സ്പെയറായ എന്റെ ഇഖാമ വാങ്ങി, കമ്പ്യൂട്ടറിൽ ചെക്ക്ചെയ്തിട്ട് പറഞ്ഞത്. അന്ന് രാവിലെ, എട്ടരമണിക്ക്, മൂന്നാംനമ്പർ റൂമിൽ ഞാൻനൽകിയ പെറ്റീഷൻ കോംമ്പ്രിമൈസായി എന്നായിരുന്നു....... ഇതാണിവിടുത്തെ ലേബർകോടതിയിൽ നടക്കുന്ന യാഥാര്‍ത്ഥ്യം....... അതിനുശേഷമാണ് എന്നെ എന്റെ സ്പോൺസർ ഹുറൂബ് ആക്കിയത്. കേസ്സിനാസ്പദമായ സംഭവം എന്തെന്നുവെച്ചാൽ....... എക്സിറ്റിൽ എനിക്ക് നാട്ടിൽ പോകണമെന്ന് പറഞ്ഞപ്പോൾ, ബലപ്രയോഗത്തിലൂടെ എന്റെ പാസ്പോർട്ടും, മൊബൈൽഫോണും, ഇഖാമയുമെല്ലാം സ്പോൺസർ പിടിച്ചെടുത്തശേഷം, ഓഫീസിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി കുറെയധികം പേപ്പറുകളിൽ ഒപ്പും, വരലടയാളവും, പതിപ്പിച്ചെടുത്തശേഷം , എന്റെ പാസ്പോർട്ട് ഒഴികെ ഇഖാമയും, മൊബൈൽഫോണും തിരികെതന്നിട്ട് പറഞ്ഞത്..... ഞാൻ ഒരുലക്ഷംറിയാൽ നൽകിയാൽമാത്രമേ എക്സിറ്റടിച്ചുതരൂ..... അതുവരെ അവിടെ വർക്ക്ചെയ്യാനോ, എന്റെ മെഷീനറികളോ, ടൂൾസോ ഒന്നുംതന്നെ എടുക്കാനും പടില്ല എന്നായിരുന്നു. പിന്നീട് ഉഖാമ എക്സ്പെയറാപ്പോഴാണ്, ഞാൻ ദമ്മാമിലെ ലേബർകോടതിൽ പരാതിനൽകിയത്. അതിന്റെ പരിസമാപ്തിയാണ് ആദ്യം വിവരിച്ചിരിക്കുന്നത്. ആ കേസ്സിന്റെ കംപ്ലീറ്റ് പ്രൂഫുകളും, ഹുറൂബ് ഉൾപ്പെടെയുള്ള പ്രൂഫും ഇപ്പോഴും എന്റെ കൈവശമുണ്ട്.

  • @sumeshsm2835
    @sumeshsm2835 3 วันที่ผ่านมา

    107 sqfeet alla sqr mter

  • @AbCd-lp4br
    @AbCd-lp4br 4 วันที่ผ่านมา

    👍

  • @rajraj-he9om
    @rajraj-he9om 5 วันที่ผ่านมา

    Sir, njan resign koduthu 30 divasam kazhinjal ente iquama expire aakum njan renew cheyyanda ennu paranjittundu but reply kittiyittilla enikku naatil hospital case aayitanu resign koduthathu enikku enthu cheyyan pattum

  • @PrakashMathew-gk6mb
    @PrakashMathew-gk6mb 5 วันที่ผ่านมา

    സർ ഹൗസ് ഡ്രൈവർക്ക് ഇത് ബാധകം ആണോ ഒന്ന് പറയാമോ

  • @vaisakhkoickal4047
    @vaisakhkoickal4047 5 วันที่ผ่านมา

    Chetta exit adichu kazhinja labour office complaint cheyyan pattumo

  • @vipinkp333
    @vipinkp333 6 วันที่ผ่านมา

    Sir, njan oru nurse aanu, exit adichu natil pokathe vere oru offer vannappol , avide jobinu kayari, avaru paranju, dont worry avaru ellam ready aaki tharam ennu, eppol 2 yr aayi, iqma expired aayittu 1.6 year aayi, natil pokanum pattunnilla, enthanu sir ethinu oru solution , plzz reply sir ..🙏🙏🙏🙏

    • @hameedmamu
      @hameedmamu 6 วันที่ผ่านมา

      Please click join button below my video

    • @vipinkp333
      @vipinkp333 5 วันที่ผ่านมา

      @@hameedmamu please waiting for your reply sir …🙏

  • @muneerpulikkal3056
    @muneerpulikkal3056 7 วันที่ผ่านมา

    മക്കളെ എടുത്തു ചാടി ഒന്നും ചെയ്യല്ലേ സാമ്പത്തിക കാര്യങ്ങളിൽ ഇപ്പൊ കോടതി മോശം നിലപാട് ആണ് എടുക്കുന്നത് കോടതി വിധി വന്നാലും പണം തൻഫീസിൽ വീണ്ടും അപേക്ഷ കൊടുത്താലും അവരുടെ താത്കാലിക അനുകൂലിയങ്ങൾ നിർത്താലാക്കും എന്നല്ലാതെ എന്ന് കിട്ടും എന്ന് ഒരു പ്രതീക്ഷയും വെക്കേണ്ട

  • @aks3072
    @aks3072 7 วันที่ผ่านมา

    Veruthe onnum vyakthamallatha vivaranam..pinne sound disturbance

  • @vishnups5137
    @vishnups5137 7 วันที่ผ่านมา

    Njan Labour officeill pooyyappoo No English Only Arabic enna avar parranjjath... Enikk thoonnunnu athaannu avarkk aakke koodi arriyyanna English ennu...

  • @wilsonjosedd4511
    @wilsonjosedd4511 7 วันที่ผ่านมา

    താങ്ങളുടെ കോൺടാക്റ്റ് നമ്പർ തരാമോ

  • @AjabbarAjabbar-hn5he
    @AjabbarAjabbar-hn5he 7 วันที่ผ่านมา

    കഫീൽ തൊഴിലാളിയെ മതിലൂബ് ആൾക്കുന്നതിനെ കുറിച്ചും അനന്തര ഫലത്തെക്കുറിച്ചും vishadeekarikkamo

    • @hameedmamu
      @hameedmamu 6 วันที่ผ่านมา

      Absence from job is huroob, similarly matloob is if any worker done criminal nature is matloob. In the case of matloob worker must face prosecution.

  • @kaleelkallu2222
    @kaleelkallu2222 7 วันที่ผ่านมา

    house driver മാരുടെ റൂമിൻ്റെ കാര്യത്തില് എന്തെങ്കിലും പുരോഗതി ഉണ്ടാവുമോ?

    • @sukupk5610
      @sukupk5610 วันที่ผ่านมา

      ആരോട് പറയാൻ ആര് കേൾക്കാൻ 😢😢😢

  • @sivaprasadp.b129
    @sivaprasadp.b129 8 วันที่ผ่านมา

    How many days will it take to solve the issue

  • @shoukathali3378
    @shoukathali3378 8 วันที่ผ่านมา

    പരാതി ബോധിപ്പിക്കാൻ അപ്പോയിന്റ്മെന്റ് എടുത്ത് ലേബർ ഓഫീസിൽ പോയാൽ അവർ വെബ്‌സൈറ്റിൽ(mol.gov.sa) പരാതി രജിസ്റ്റർ ചെയ്യാൻ പറയും പരാതിയിലെ വിവരങ്ങൾ പരിശോധിച്ചതിന് ശേഷം ഓൺലൈൻ മീറ്റിംഗിനുള്ള ദിവസവും സമയവും അറിയിച്ചുകൊണ്ടുള്ള എസ് എം എസ് വരും കൂടെ വീഡിയോ കോൺഫറൻസ് ആപ്പ് ടൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഉണ്ടായിരിക്കും 25മിനിറ്റ് സമയം അവർ കാത്തിരിക്കും എതിർ കക്ഷി ഹാജർ ആയില്ലെങ്കിൽഹൈകോർട്ടിൽ പരാതി കൊടുക്കാൻ പറഞ്ഞുകൊണ്ട് മീറ്റിങ് അവസാനിപ്പിക്കും പരാതിക്കാരൻ ഹാജർ ആയില്ലെങ്കിൽ 21 ദിവസത്തിനുള്ളിൽ കേസ് റീ ഓപ്പൺ ചെയ്യാനുള്ള സൗകര്യത്തോടെ കേസ് സസ്‌പെന്റ് ചയ്യപ്പെടും

  • @vincentmathew930
    @vincentmathew930 8 วันที่ผ่านมา

    Helo Sir. I was in Saudi and very recently escaped from there. My sponsor keep in house arrest, torcher me almost 3 months. Indian embassy also not helped. Please don't misunderstand poor workers by false information. Saudi is in same stage as 30 years back culture. I tried many ways. They locked me 48 hr. Without food and even water. The sponsor and his brother torture me also. Due to torchure my mental status was collapsed. It took many months to recover. Sorry to say from my experience is you are talking is only bullsheet.

  • @Smsa121
    @Smsa121 8 วันที่ผ่านมา

    Sir nodu onu or 5 min or dowt clear akkan time kittum mail whatsup enthengilum urgent anu sir please help me

  • @nishadmssali
    @nishadmssali 8 วันที่ผ่านมา

    Saudi labor law no good

  • @sureshkumar-fp8bl
    @sureshkumar-fp8bl 8 วันที่ผ่านมา

    sir,veccation കംബനി തരുന്നില്ല വളരെ അധികം താമസം വരുന്ന് എന്ത് ചെയ്യാൻ പറ്റും.

  • @abdussalamkallan7524
    @abdussalamkallan7524 8 วันที่ผ่านมา

    എന്റെ പേര് അബ്ദുസ്സലാം വിശദീകരിച്ചത് എഴുതുന്നത് കാര്യങ്ങൾ മനസ്സിലാക്കാൻ വേണ്ടിയാണ്. എൻറെ പ്രൊഫഷൻ ആമിൽ മൻസിലി ആണ്. ഞാൻ ഫാമിലിയുടെ കൂടിയാണ് ഇവിടെ നിൽക്കുന്നത് ജിദ്ദയിൽ. ഒരാഴ്ച മുന്നേ ഞാൻ എൻറെ ഇഖാമ പുതുക്കാൻ വേണ്ടി. ഇൻഷൂർ കൊടുത്തിരുന്നു. ഒരു മക്ക്ത്തബിൽ അവിടുന്ന് അയാൾ എന്നോട് പറഞ്ഞു ഇൻഷൂറൻസ് ഓക്കെ യാണ് ഇക്കാമ പുതുക്കാം എന്ന്. അങ്ങനെ ഞാൻ ഇഖാമ പുതുക്കി. അതുകഴിഞ്ഞ് ഞാൻ ഒരു ദിവസം ഹോസ്പിറ്റലിൽ പോയി ചെറിയ അസുഖമായി. അവിടുന്ന് ഇൻഷുറൻസ് ചെക്ക് ചെയ്തപ്പോൾ എൻറെ ഇഖാമയിൽ ഇൻഷൂർ ഇല്ല. അപ്പോൾ ഞാൻ അയാൾക്ക് വിളിച്ചു എനിക്ക് ഇൻഷുർ എടുത്തിട്ടില്ല എന്ന്. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു. നിങ്ങൾക്ക് എടുത്തിട്ടുള്ള ഭാര്യക്കും മോനും മാത്രമേ എടുത്തിട്ടുള്ളൂ ഇപ്പോൾ നിയമമുണ്ട് ആമിൽ മൻസിലി ആയതുകൊണ്ട് ഇൻഷുറൻസ് നിർബന്ധമില്ല എന്ന് എനിക്ക് ഇൻഷുറൻസ് നിർബന്ധമായിരുന്നു അപ്പോൾ ഞാൻ അയാളെന്നോട് പറഞ്ഞു അദ്ദേഹം പറഞ്ഞു അങ്ങനെയെങ്കിൽ നിങ്ങൾക്ക് സ്വന്തമായി എടുക്കാം അങ്ങനെ ഞാൻ ഗഫീലുമായി സംസാരിച്ചു എന്നിട്ട് തായ്മീനീ ആപ്പ് വഴി ഒരു ഇൻഷുറൻസ് അൽ രാജിയുടെ തക്കാഫിൽ ഇൻഷുറൻസ് അപ്ലൈ ചെയ്തു. പണം അടച്ചു കഴിഞ്ഞപ്പോൾ എനിക്ക്. റസീറ്റ് PDF ഫയൽ ആയി വന്നു പക്ഷേ പേജ് ഓപ്പൺ ചെയ്യാൻ കഴിയില്ല. ഞാൻ. കമ്പ്യൂട്ടറിൽ നിന്നും സ്ക്രീൻ ഷോട്ട് എടുത്തിരുന്നു. പിന്നെ ബാങ്കിൽ നിന്നും പൈസ പോയതിനെ സ്റ്റേറ്റ്മെൻറ് എൻറെ കയ്യിൽ ഉണ്ട്. അതിലവർ എഴുതിയ കാണിച്ചിരുന്നു 12 മണിക്കൂറോ അല്ലെങ്കിൽ 24 മണിക്കൂറോ സമയം എടുത്തേക്കാം പ്രോസസ് ചെയ്യാൻ എന്ന് സാധാരണമല്ലേ എന്ന് കരുതി ഞാൻ വെയിറ്റ് ചെയ്തു. 22/09/2024 കൊടുത്തത്. 01/10 /2024 ആയി പിന്നീട് തായ്മീനീ യിലെക്ക് വിളിച്ചാൽ അവർ ഫോൺ എടുക്കില്ല വാട്സാപ്പിൽ ഒരു മറുപടിയും കിട്ടുന്നില്ല email അയച്ചിട്ടും ഒരു റെസ്പോൺസ് ഇല്ല. പിന്നീട് ഞാൻ അൽ രാജിയുമായി കസ്റ്റമർ കെയർ മായി ബന്ധപ്പെട്ടു. അവരുടെ അടുത്ത് കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. അവർ എന്നോട് ഗഫീലിന്റെ ഐഡിയും പാസ്പോർട്ടും പെയ്മെൻറ് ചെയ്ത പേപ്പറും എല്ലാം ചോദിച്ചു അതെല്ലാം ഞാൻ അയച്ചുകൊടുത്തിട്ടുണ്ട് ഇപ്പോൾ അവർക് എനിക്ക് കംപ്ലീറ്റ് നബർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞാൻ കുറച്ചു കൂടി വെയിറ്റ് ചെയ്തിട്ട് എനിക്കത് ഇഷ്യൂ ആവുന്നില്ലെങ്കിൽ എനിക്ക് ഇതിനെപ്പറ്റി കംപ്ലീറ്റ് കൊടുക്കാൻ എവിടെയാണ് പോകേണ്ടത് ഏത് അതോറിറ്റിയാണ് സമീപിക്കേണ്ടത്. അത് അറിഞ്ഞാൽ കൊള്ളാമായിരുന്നു.

  • @AM-gi2ol
    @AM-gi2ol 8 วันที่ผ่านมา

    ഞാൻ ഈ മാസം ഫൈനൽ എക്സിറ്റ് ആയി പോകുകയാണ് വിസിറ്റ് വിസയിൽ കൂടെ ഉള്ള വൈഫിൻ്റെ കൂടെ ഒരുമിച്ച് പോവാൻ സാധിക്കുമോ

  • @jamesmalayil497
    @jamesmalayil497 9 วันที่ผ่านมา

    Sir, ഇത്രയും lag എന്തിനാണ് കാര്യം പറഞ്ഞു തീർത്താൽ പോരെ

  • @Javad-pl1wi
    @Javad-pl1wi 11 วันที่ผ่านมา

    Sales man to house driver transfer Akan pattuo 🙂

    • @hameedmamu
      @hameedmamu 9 วันที่ผ่านมา

      പറ്റും

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 11 วันที่ผ่านมา

    ഹൌസ് ഡ്രൈവർക്ക് സാലറി വർധനവ് ഉണ്ടാവില്ലേ ഒഴിവാക്കി പോകുമ്പോൾ അനുകൂല്യം ഒന്നും ഇല്ലേ

  • @abdulsalam-qz3fz
    @abdulsalam-qz3fz 11 วันที่ผ่านมา

    🏮ഹൗസ് ഡ്രൈവർക്ക് സൗദിയിൽ ഏതൊക്കെ ഹോസ്പിറ്റലിൽ ഇൻഷുറൻസ് ലഭിക്കും ലിസ്റ്റ് കിട്ടാൻ വഴിയുണ്ടോ

    • @rajan.ktrajankt5489
      @rajan.ktrajankt5489 10 วันที่ผ่านมา

      ഗവണ്മെന്റ് ഹോസ്പിറ്റലിൽ മാത്രം 😒

  • @nassartarget7826
    @nassartarget7826 12 วันที่ผ่านมา

    Onni poda my rra

  • @RahulMohan-f7i
    @RahulMohan-f7i 12 วันที่ผ่านมา

    Can i get your number how to apply iqama for dependent visa.. 😢 Can i get a reference video and procedures my wife is a nurse working in a hospital She took depend visa for me and my daughter we entered saudi just 2 day .now how to apply for iqama kindly help

  • @SatharAl
    @SatharAl 12 วันที่ผ่านมา

    Phone number tharumo oru karyam chothichariyananu

  • @zinmarblesgranites
    @zinmarblesgranites 12 วันที่ผ่านมา

    Rentcontrol act when will com

  • @Shanveel.
    @Shanveel. 13 วันที่ผ่านมา

    👍

  • @Sakeer3216
    @Sakeer3216 14 วันที่ผ่านมา

    Ikka Njn 4 varshamayi saudiyil ore kafeelinte keezhilaanu joli . Service money chodichappol angane law illenn paranju . Ikkade vdo kandathinu sheshamanu njn chodichath . Theliyilkan proof wnthelum kittumo

    • @hameedmamu
      @hameedmamu 9 วันที่ผ่านมา

      കിട്ടും

  • @JYOTHIVENU-uh1gn
    @JYOTHIVENU-uh1gn 15 วันที่ผ่านมา

    Price

  • @willagelife
    @willagelife 15 วันที่ผ่านมา

    എന്റെ ഒരു സുഹൃത്ത് സൗദിയിലേക്ക് വന്നിട്ട് 1 വർഷവും 6 മാസവും ആയി. കമ്പിനി വിസയിലാണ് വന്നത്‌. 1 വര്‍ഷത്തെ contract ആയിരുന്നു . ഒരു വര്‍ഷം കഴിഞ്ഞപ്പോൾ automatic ആയി അടുത്ത വര്‍ഷത്തേക്ക് പുതുക്കി. Contractil നോട്ടീസ് പിരീഡ് പറഞ്ഞിരിക്കുന്നത് 60 divasam ആണ്. ഇപ്പോൾ വേറെ ഒരു ജോലി നല്ല salarayil കിട്ടാൻ ഉണ്ട്. ജോലി iqama transfer ചെയ്യാന്‍ ബാക്കിയുള്ള 5 മാസം കാത്തു നില്‍ക്കേണ്ട ഉണ്ടൊ? ഇപ്പോള്‍ തന്നെ നോട്ടീസ് കൊടുത്തു മാറാന്‍ പറ്റുമോ

    • @tweenerjoybaby9252
      @tweenerjoybaby9252 11 วันที่ผ่านมา

      Send 60 days notice but in qiwa need approval from ur current employer

    • @vipinkp333
      @vipinkp333 5 วันที่ผ่านมา

      @@tweenerjoybaby9252 broo.. oru kaaryam chodichal reply tharumo, njan oru nurse aayittu saudil 2 yr work cheythu, after contract exit adichu, ticketum eduthu, appolekkum vere oru job set aayirunnu, natil pokathe ahh jobinu kayari, new hospital sponsor paranju onnum pedikkanda avaru ellam sari aakki tharam ennu, 2 yr aakunnu onnu sari aayathum ella, iqma expired aayittu 19 months aayi , natil pokan eni enthu cheyyum, plzz ethine kurichu ariyamegil onnu reply thannu help cheyyu … please 🙏

  • @georgemathew7265
    @georgemathew7265 15 วันที่ผ่านมา

    A good tenant who pays rent properly will not face any difficulty .