മരുമകൾക്ക് പണികൊടുക്കാൻ സ്വന്തം മകളെ കൂട്ടുപിടിച്ച അമ്മായിയമ്മക്ക് കിട്ടിയ പണി കണ്ടോ, climax 👌

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2023
  • മരുമകൾക്ക് പണികൊടുക്കാൻ സ്വന്തം മകളെ കൂട്ടുപിടിച്ച അമ്മായിയമ്മക്ക് കിട്ടിയ പണി കണ്ടോ, climax 👌

ความคิดเห็น • 166

  • @jaleelanazeer9216
    @jaleelanazeer9216 10 หลายเดือนก่อน +4

    സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ടം ആയി അമ്മയുടെ മകൾ പറഞ്ഞത് 💯 ശതമാനവും ശരിയാണ് ഒരുപാട് നന്ദി ❤❤

  • @geethap6241
    @geethap6241 10 หลายเดือนก่อน +54

    Makan Kalyanam Kazhichu Kondu Varunna Pennine Enghane Othukkam Ennanu Oro Ammayiammayum Nathoonum Sramikkunnathu. Ee Nathoon Supper

    • @Nandhusfamily555
      @Nandhusfamily555  10 หลายเดือนก่อน +2

      Thank you 🥰💖

    • @kannanmanu8263
      @kannanmanu8263 10 หลายเดือนก่อน +2

      ❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @savithans8548
    @savithans8548 10 หลายเดือนก่อน +14

    എത്ര സ്നേഹിച്ചാലും തിരിച്ചും അതുപോലെ സ്നേഹിക്കാൻ കഴിയാത്തവർ ഉണ്ടെങ്കിൽ എന്തു ചെയ്യാനാണ്.

    • @karthyayini497
      @karthyayini497 2 หลายเดือนก่อน

      100% ശരിയാ ഇല്ലാത്ത കുറ്റം കണ്ടുപിടിച്ചു പ്രശ്നമുണ്ടാക്കലാണ് ഇവരുടെ ജോലി

  • @feminavinoby5248
    @feminavinoby5248 10 หลายเดือนก่อน +6

    ഞാനും എന്റെ 2 നാത്തൂന്മാരും നല്ല set ആണ് കെട്ടോ ❤️❤️❤️

  • @user-th8mn4ix5o
    @user-th8mn4ix5o 10 หลายเดือนก่อน +2

    Sooper video 👌👌👌👌👍👍👍👍❤️❤️❤️❤️ inganeyulla ammayiamma mar ipozhum undennee..eee video kandittengilum oru change varatte..Iniyum nalla videosumaayi varanee😍😍😍🥰🥰🥰

  • @kavithapranav7687
    @kavithapranav7687 10 หลายเดือนก่อน +2

    നല്ലൊരു msg. സൂപ്പർ വീഡിയോ 🙏🙏🥰🥰

  • @sreekumarinair2913
    @sreekumarinair2913 10 หลายเดือนก่อน +1

    Nalla message. Adipoly.

  • @user-ud2yt5kv1j
    @user-ud2yt5kv1j 10 หลายเดือนก่อน +1

    Super nannaittunde

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 9 หลายเดือนก่อน +2

    ഇതു പണ്ടുകാലത്തു now തിരിച്ചാണ് മാളു നല്ല വീഡിയോ 😂❤🎉

  • @sinduc2900
    @sinduc2900 10 หลายเดือนก่อน +2

    Super Super നാത്തൂൻമാർ❤❤❤❤❤❤

  • @mahalakshmika9368
    @mahalakshmika9368 10 หลายเดือนก่อน +3

    ഞാനും എന്റെ 4 നാത്തൂന്മാരും നല്ല സെറ്റാ ❤🥰🥰ഒരു ഒരു കുഴപ്പവുമില്ല

  • @user-kf8hv7jz9d
    @user-kf8hv7jz9d 9 หลายเดือนก่อน +2

    Super. Good content❤️👍

  • @RemavinilVinil-fm6uj
    @RemavinilVinil-fm6uj 10 หลายเดือนก่อน +1

    അടിപൊളി 🙏🙏🙏

  • @user-py9vo3nw8f
    @user-py9vo3nw8f 10 หลายเดือนก่อน +2

    Vidio spr❤❤ vachammene Nandhooyn mis cheyyunu ..allarum sugayitirikuno❤❤

  • @AleenaAhalya400
    @AleenaAhalya400 9 หลายเดือนก่อน +8

    Naathoon aayal ingane venam. Soooper❤❤❤

    • @Ambikadevdas
      @Ambikadevdas 8 หลายเดือนก่อน +1

      Nice vedio ❤❤ nathoon aayaa ingane venam allaathe chila naathoonmaare pole angott thirinjaalum ingott thirinjaalum kuthithiruppinalla nikkendath

  • @nalinipk8076
    @nalinipk8076 10 หลายเดือนก่อน

    സൂപ്പർ വീഡിയോ.

  • @bini9992
    @bini9992 8 หลายเดือนก่อน

    Super Ethupoleyavannam All nathunmarum

  • @vijichavadi7633
    @vijichavadi7633 10 หลายเดือนก่อน +2

    നല്ല കഥ ക്ലൈമാക്സ്‌ സൂപ്പർ 💖💖

  • @rajiraghu8472
    @rajiraghu8472 10 หลายเดือนก่อน +2

    ഞാനും എന്റെ അനിയന്റെ ഭാര്യ യും ഇതുപോലെ കൂട്ടാണ് 🥰, എല്ലാം ദൈവത്തിന്റെ അനുഗ്രഹം 🙏

  • @suniv9292
    @suniv9292 10 หลายเดือนก่อน

    നല്ല msg👍🏻👍🏻👍🏻

  • @arshakaman213
    @arshakaman213 9 หลายเดือนก่อน +4

    Supet

  • @ajitharajan3468
    @ajitharajan3468 10 หลายเดือนก่อน +1

    പൊളി ❤❤❤❤

  • @jlsgaming1581
    @jlsgaming1581 10 หลายเดือนก่อน

    Super vedio ❤️ njanum ente nathoonum ingane anu nalla friends❤nalla sneham anu ♥️♥️♥️❤️🥰

  • @momsmagicbyfs4228
    @momsmagicbyfs4228 10 หลายเดือนก่อน +7

    ഇങ്ങനെ പ്രതികരിക്കണം എന്നുണ്ട്. പക്ഷേ കഴിയുന്നില്ല 😢

    • @AleenaAhalya400
      @AleenaAhalya400 9 หลายเดือนก่อน

      കഴിയണം. ഒന്ന് പ്രതികരിച്ചു നോക്ക്

    • @user-gi3gc6mh9s
      @user-gi3gc6mh9s 9 หลายเดือนก่อน

      Onnum nokkathe paranjekk 😊
      Varunnath vannedth vech kanam

  • @LathaGMenon
    @LathaGMenon 10 หลายเดือนก่อน +2

    Very nice video 👏👏👏👏👏

  • @roonaroo6183
    @roonaroo6183 10 หลายเดือนก่อน +1

    Good message

  • @shincynelson1034
    @shincynelson1034 10 หลายเดือนก่อน +1

    Adipoli messege

  • @paruparuzs1807
    @paruparuzs1807 10 หลายเดือนก่อน

    Superrrr🥰❤️❤️❣️

  • @SriyaStudio
    @SriyaStudio 10 หลายเดือนก่อน +1

    Super aayitund 👍

  • @im_sulthan
    @im_sulthan 10 หลายเดือนก่อน +1

    Adipoli❤️👍

  • @jyothilakshmijyothi1598
    @jyothilakshmijyothi1598 10 หลายเดือนก่อน

    Good msg 👍👍👍👍👍

  • @anupullarkat7650
    @anupullarkat7650 10 หลายเดือนก่อน

    Super super

  • @bindusunilkumar1009
    @bindusunilkumar1009 10 หลายเดือนก่อน +1

    അടിപൊളി, സൂപ്പർ 👌👌👌👌👌👌

  • @prasanthks7174
    @prasanthks7174 10 หลายเดือนก่อน +1

    Super video

  • @preethammasworld31
    @preethammasworld31 9 หลายเดือนก่อน +1

    👌👌👍👍

  • @anjupillai1342
    @anjupillai1342 10 หลายเดือนก่อน

    Nice message to all daughter and mother in law

  • @SajithKumar-cf1sn
    @SajithKumar-cf1sn 10 หลายเดือนก่อน

    Super 👌👌👌👌

  • @johnjoseph8304
    @johnjoseph8304 5 หลายเดือนก่อน

    Super ❤️

  • @ajishajishpb5306
    @ajishajishpb5306 9 หลายเดือนก่อน +1

    Super

  • @lathakrishnan4998
    @lathakrishnan4998 10 หลายเดือนก่อน +1

    Nalla message 🎉🎉❤❤

  • @shefeenapa3240
    @shefeenapa3240 10 หลายเดือนก่อน

    ❤good❤

  • @NisarMsp-fl2rj
    @NisarMsp-fl2rj 10 หลายเดือนก่อน

    Adipoli 🥰

  • @sumayyashigil5359
    @sumayyashigil5359 10 หลายเดือนก่อน

    Spr ❤❤❤

  • @lakshmilaxmi2574
    @lakshmilaxmi2574 10 หลายเดือนก่อน

    Suuuuuuuuuper

  • @oggyaliyanff5097
    @oggyaliyanff5097 10 หลายเดือนก่อน +11

    ഇങ്ങനത്തെ നാത്തുനെ കിട്ടാൻ വല്ല മാർഗവും ഉണ്ടോ?

    • @Nandhusfamily555
      @Nandhusfamily555  10 หลายเดือนก่อน +2

      😄♥️

    • @nimisha.dileepnimisha.dile5341
      @nimisha.dileepnimisha.dile5341 10 หลายเดือนก่อน +2

      എനിക്കൊരു ആങ്ങള ഉണ്ട്. കെട്ടിക്കോ 😂

    • @AleenaAhalya400
      @AleenaAhalya400 9 หลายเดือนก่อน

      ​@@nimisha.dileepnimisha.dile5341😂😂😂

  • @sreedevisreekumar8390
    @sreedevisreekumar8390 9 วันที่ผ่านมา

    നല്ല മെസ്സേജ് ❤

  • @linuvk7130
    @linuvk7130 10 หลายเดือนก่อน

    👌

  • @appuvlogs2014
    @appuvlogs2014 10 หลายเดือนก่อน

    Malu super❤❤❤❤❤❤

  • @reshmapratheesh6221
    @reshmapratheesh6221 10 หลายเดือนก่อน

    ❤❤👌👌

  • @afithak.a6075
    @afithak.a6075 9 หลายเดือนก่อน

    Poli❤

  • @neethujerin4676
    @neethujerin4676 10 หลายเดือนก่อน +1

    ❤❤❤

  • @shreyasumesh8406
    @shreyasumesh8406 10 หลายเดือนก่อน +1

    Super video good message 👍

  • @preethasumedhan9339
    @preethasumedhan9339 10 หลายเดือนก่อน

    👍👍❤❤

  • @mollysabu2701
    @mollysabu2701 10 หลายเดือนก่อน

    👍

  • @ramaniramani7381
    @ramaniramani7381 10 หลายเดือนก่อน +1

    Good Msg

  • @fousiyaummer6908
    @fousiyaummer6908 10 หลายเดือนก่อน +3

    ഇതു കലക്കി 👌

  • @shobhakannan3726
    @shobhakannan3726 10 หลายเดือนก่อน

    Nalla ammayi amma ♥️

  • @sajnabilal3192
    @sajnabilal3192 10 หลายเดือนก่อน

    👍👍👍👍👍👍👍👍👍

  • @keralaexpress2912
    @keralaexpress2912 10 หลายเดือนก่อน

    👌👌👌👌

  • @jishadameya1772
    @jishadameya1772 10 หลายเดือนก่อน +1

    എന്റെ നാത്തൂൻമാർ നല്ല ഫ്രണ്ടിലി ആണ്

  • @shobhakannan3726
    @shobhakannan3726 10 หลายเดือนก่อน

    Malu kalakki

  • @ramlathp1025
    @ramlathp1025 10 หลายเดือนก่อน

  • @reenashaju9734
    @reenashaju9734 10 หลายเดือนก่อน +1

    ഗുഡ് മെസ്സേജ് ഇതു ആരും മനസിലാക്കുന്നില്ല

  • @aminaka4325
    @aminaka4325 8 หลายเดือนก่อน

    ❤❤❤❤

  • @user-ov1vr7uj9q
    @user-ov1vr7uj9q 10 หลายเดือนก่อน +1

    നാത്തൂൻ പൊളിച്ചു

  • @syamalarsyama7481
    @syamalarsyama7481 10 หลายเดือนก่อน +5

    കുറെ കാലങ്ങൾക്ക് മുൻപുമോൻ
    ഭാര്യയെ
    ഒന്ന് വഴക്ക് പറഞ്ഞാൽ പാൽ പായസം കുടിക്കുന്ന സുഖം ഉണ്ടാകുന്ന അമ്മമാരും നാത്തൂന്മാരും ആയിരുന്നു കൂടുതൽ ippol75% മാറിയിട്ടുണ്ടാവും

  • @athiraathira8979
    @athiraathira8979 10 หลายเดือนก่อน +1

    Super❤❤❤❤

  • @kanjanakrishnan.k8781
    @kanjanakrishnan.k8781 10 หลายเดือนก่อน +1

    👌🏻👌🏻👌🏻❤❤

  • @user-ve1wx3iw4d
    @user-ve1wx3iw4d 10 หลายเดือนก่อน +1

    Very nice vidio I

  • @anjuappu8925
    @anjuappu8925 10 หลายเดือนก่อน +2

    ❤❤

  • @linuvk7130
    @linuvk7130 10 หลายเดือนก่อน

    ഇതു പോലുള്ളവർ കലഹരണപ്പെട്ടു 👌

  • @aminsha2380
    @aminsha2380 8 หลายเดือนก่อน +1

    നന്ദൂസ് ഫാമിലിയുടെ ഒട്ടുമിക്ക വീഡി യോ സും കാണാറുണ്ട് എല്ലാം ഒന്നിനൊന്നുമെച്ചമാണ് ഇനിയും കാണും പിന്നെ എനിക്ക് കൂടുതൽ ഇഷ്ടം വാച്ചമ്മേനെയാണ് വാച്ചമ്മയെ എന്റെ അന്വഷണം പറയണം ഞാൻ കൂടുതൽ ലൈക്ക് ചെയ്യുന്നത് വാച്ചമ്മക്കാണ് പിന്നെ കാര്യം പ്രത്യേകം പറയനുണ്ട് ക്ഷേ ക്കണക്കിന് ആളുകൾ കാണുന്ന വിഡിയോകൾ അല്ലേ ആ വിടിന്റെ ചുവര് ആകെ വൃത്തികേടാണ് ഒന്നു പെയിന്റ് അടിച്ചൂടെ നിവർത്തി ഇല്ലായ്മ ഒന്നും അല്ലല്ലോ ഒരു കുറവ് ചുണ്ടിക്കാണിച്ച് അത് മാത്രം

  • @lathadas2163
    @lathadas2163 10 หลายเดือนก่อน +2

    എന്റെ നാത്തൂനും എങ്ങനെ ആയിരുന്നു, അമ്മ ഭയങ്കരി ആയിരുന്നു 😂😂😂

  • @sindhus2926
    @sindhus2926 10 หลายเดือนก่อน +2

    രണ്ടുപേരും സൂപ്പർ ❤❤❤

  • @hridyaks1242
    @hridyaks1242 8 หลายเดือนก่อน

    Ende lifil ellam kanakka

  • @rishanrishu3592
    @rishanrishu3592 10 หลายเดือนก่อน +2

    ❤️❤️❤️❤️

  • @josephfarnandes1326
    @josephfarnandes1326 10 หลายเดือนก่อน +2

    ഞങ്ങളെങ്ങനെയാ നല്ല കൂട്ടാണ്

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 10 หลายเดือนก่อน

    Yeppa jorrayini malu😊

  • @user-mp4yq8nv5c
    @user-mp4yq8nv5c 10 หลายเดือนก่อน +1

    ❤❤❤❤❤

  • @ramanikrishnan4087
    @ramanikrishnan4087 6 หลายเดือนก่อน

    Nalla makal Amma parayanum makal kelkanum

  • @AsmabiKappan-fq2lc
    @AsmabiKappan-fq2lc 10 หลายเดือนก่อน +6

    Innathe kalath aarum inganeyonnum parayilla aarum ketu nilkkukayumilla

    • @Nandhusfamily555
      @Nandhusfamily555  10 หลายเดือนก่อน

      ♥️♥️♥️

    • @RashmiUjeshkumar-fl8xq
      @RashmiUjeshkumar-fl8xq 10 หลายเดือนก่อน +2

      Athu veruthaya parayunathu.Ente ammayiamma enthoka eniku paranjithudano.Ethila ammayiammayakalum bhayakara sadhanam anu ente ammayiamma

    • @AleenaAhalya400
      @AleenaAhalya400 9 หลายเดือนก่อน

      ​@@RashmiUjeshkumar-fl8xqതിരിച്ചു പറഞ്ഞൂടെ. എന്തിനാ കേട്ട് നിൽക്കുന്നത്

  • @AmmuAmmu-tf3pp
    @AmmuAmmu-tf3pp 6 หลายเดือนก่อน

    Hi

  • @Linda-pn1fy
    @Linda-pn1fy 10 หลายเดือนก่อน +1

    Wish cheyaan ale patullu...
    However good you try and be to them...nothing really matters!!

  • @Yoonas000-sn9fv
    @Yoonas000-sn9fv 10 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤

  • @niyasrahina5886
    @niyasrahina5886 10 หลายเดือนก่อน +2

    Super നാത്തൂൻസ് 🥰❤

  • @ramanikrishnan4087
    @ramanikrishnan4087 6 หลายเดือนก่อน

    Ithokke innu nadakkumo

  • @josephinesabu5390
    @josephinesabu5390 10 หลายเดือนก่อน +1

    Super mole

  • @deepakd6451
    @deepakd6451 10 หลายเดือนก่อน

    🙋🙋🙋👌👌👌👍👍👍🔥🔥🔥🔥

  • @salmapk2845
    @salmapk2845 10 หลายเดือนก่อน +1

    1000000000 correct

  • @aparnadavid7318
    @aparnadavid7318 10 หลายเดือนก่อน +4

    Ethu ente jeevitham anu

    • @Nandhusfamily555
      @Nandhusfamily555  10 หลายเดือนก่อน

      ♥️♥️♥️

    • @aparnadavid7318
      @aparnadavid7318 10 หลายเดือนก่อน +2

      Ente ammayiammayum nathoonum husum engane ayirunnu.njan prathikarikan thudangiyapol enne kuttapeduthi samsarikumayirunnu.

  • @user-nu9ln6ly1p
    @user-nu9ln6ly1p 10 หลายเดือนก่อน +2

    Nathoon maar meroon top maari ettathaano😂

  • @saisimna2377
    @saisimna2377 10 หลายเดือนก่อน +1

    Ippol marumagal aanu villigal..

  • @vidya.B5997
    @vidya.B5997 10 หลายเดือนก่อน

    4:00 thott dialogue parayunnavare enik enik chevidath adikkan thonnum, but nathoon ammayi ammayude nunna kett nammalle thetu dharikkum ivide,

  • @maneeshmanu8072
    @maneeshmanu8072 10 หลายเดือนก่อน +1

    Hii❤❤❤

  • @bxburtal3278
    @bxburtal3278 9 หลายเดือนก่อน +1

    Anta nathun karanum anta jeevetham poyd

  • @user-yp4mc4sv8x
    @user-yp4mc4sv8x 10 หลายเดือนก่อน +1

    വാച്ചമ്മ ഇപ്പോൾ എവിടെ കാണാറില്ലല്ലോ

  • @merlyndamianose5795
    @merlyndamianose5795 10 หลายเดือนก่อน +3

    My mother in law and sister in law behaved exactly like this

  • @NaseehaKv
    @NaseehaKv 3 หลายเดือนก่อน +1

    Nathoonanenkil ingana aayirikkanam

  • @sruthim.s3604
    @sruthim.s3604 10 หลายเดือนก่อน

    എങ്ങനെ ഇങ്ങനെ correct കാര്യം പറയുന്നു... ഇങ്ങനെ ഉള്ളവർ ഉണ്ട്ട്ടോ 🤭🤭🤭🤭

  • @prajithacp2310
    @prajithacp2310 10 หลายเดือนก่อน

    Eshttaayi to
    Enikk naathoonee ella😂🎉