ആൺ മക്കളെ തമ്മിൽ വേർ തിരിവ് ഉള്ള അമ്മ (തള്ള ) മാരും ഉണ്ട്. വേർതിരിവിന് പെങ്ങൾ തന്നെ വേണമെന്ന് ഒരു നിർബന്ധ വും ഇല്ല. കൂടെ നിൽക്കുന്ന മകനും ഭാര്യ യും എത്ര ചെയ്തു കൊടുത്താലും കണ്ണിന് കാണില്ല വല്ലപ്പോഴും വന്ന് ഒരു നേരം ഇത്തിരി റസ്ക് കൊടുത്താൽ പോലും അത് സ്വർണം കൊണ്ട് ഉണ്ടാക്കി കൊണ്ടു വന്നപ്പോലത്തെ പ്രകടനം കാണേണ്ടത് തന്നെ യ. വരുന്നവർ 50 രൂപ മുടക്കിട്ട് 5000 രൂപ ക്കുള്ളത് കൊണ്ടും പോകും. അത് മനസ്സിൽ ആക്കാൻ ഒരു കഴിവും ഇല്ലാതാനും
നന്ദൂസ് ഫാമിലി വീണ്ടും പുതിയ സന്ദേശവുമായി എത്തി അല്ലേ ഇങ്ങനത്തെ അമ മായി അമ്മ മാര്.. ഇപ്പോഴും നാട്ടിൽ ഉണ്ട് എന്തായാലും സൂപ്പർ ആയിട്ടുണ്ട് ഓക്കേ നന്ദൂസ് ഫാമിലി❤❤❤
ഒരുപാട് നന്ദിയുണ്ട് ഈ കണ്ടന്റ് ചെയ്തതിന്. ഈ വീഡിയോ എന്തായാലും അവരെ ഒന്ന് കാണിച്ചു കൊടുക്കും ഞാൻ. ഇനിയെങ്കിലും ഒരു ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.വീണ്ടും പറയുന്നു ഒരുപാട് നന്ദി🙏🙏🙏
@@Nandhusfamily555 എന്റെ ഏക മകന്റെ ഒരേ ഒരു കുഞ്ഞിന് എന്നെ ജീവനാണ് എനിക്കും അങ്ങനെ തന്നെ അതു കൊണ്ടു തന്നെ എന്റെ മരുമകൾ വീടു വിട്ടു പോയി കുഞ്ഞിന്റെ സ്നേഹം നഷ്ടപ്പെടും എന്നു പറഞ്ഞ് എന്റെ മകനെയും തെറ്റിദ്ധരിപ്പിച്ചു കുഞ്ഞിനെ ഒന്നു കാണിക്കുന്നു പോലുമില്ല രണ്ടര വയസ്സായി വാ വയ്ക്കു അവൾ ആ വീട്ടിലെ ഒറ്റ മകളാണ് എനിക്കിനി കരയാൻ കണ്ണീരില്ല
Hi my dears nan thus families Ella videos um super anu very good messages um anu montea kunju molu dea kunju ennu lla vear thi ri vu ka ni ka ru thu super messages um anu god bless you
എനിക്കും എന്റെ കുഞ്ഞിനും സുഖമില്ലാതായാൽ ഉടനെ എന്റെ അമ്മായിക്കും സുഖമില്ലാതാവും.ആദ്യം എല്ലാം ഇത് പറഞ്ഞ് വഴക്ക് കൂടിയും സങ്കടം പറഞ്ഞും മതിയായി.ഇപ്പോൾ മനസിലായി ഇവർ ഇങ്ങനെ ആണ് പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല എന്ന്
ഞാൻ 3 മാസം പ്രെഗ്നന്റ് ആയിരുന്നു.പെട്ടെന്ന് അത് ബ്ലീഡിങ് ആയി പോയി.അതറിഞ്ഞ് സന്തോഷിച്ച ആളാണ് എന്റെ അമ്മായിയമ്മ.അത് എന്റെ മുഖത്ത് നോക്കി പറയേം ചെയ്തു.അത് കേട്ടപ്പോ എന്നെക്കാൾ സങ്കടായത് എന്റെ ചേട്ടനാണ്.😔😔
എന്റെ അമ്മായി അമ്മക്ക് ഞാൻ ഭർത്താവിന്റെ കൂടെ ദുബായ് ക്ക് പോകുന്നത് ഇഷ്ടമല്ലായിരുന്നു... ഭർത്താവിനോട് സംസാരിക്കാൻ നോക്കിയാൽ അതിനും കുറ്റം...പാസ്പോർട്ട് എടുക്കാൻ പോകുമ്പോൾ പോലും പ്രോബ്ലം.. പക്ഷെ കുടുംബത്തിലെ മറ്റൊരു പെൺകുട്ടി യോട് അമ്മായി അമ്മ പറയുന്ന കേട്ടു.. ദിവസം മിനക്കെടുത്താതെ അവന്റെ കൂടെ പോകാൻ നോക്ക് എന്നു... എന്റെ കല്യാണം ഉം ആ കുട്ടിയുടെ കല്യാണവും കഴിഞ്ഞത് 3 months ഡിഫറെൻസ് ഇൽ ആണ്... ദുബായ് പോകേണ്ട കാര്യം പറഞ്ഞപ്പോൾ എന്നോട് അശ്ലീലംഉം അസഭ്യവും പറഞ്ഞ അമ്മായി അമ്മയുടെ മനസ്സ് ആരും കാണാതെ പോകരുത്... അങ്ങനെ എന്തൊക്കെ സഹിച്ചു... ഇന്നും സഹിക്കുന്നു.... അധികം താമസിയാതെ ഡിവോഴ്സ് ആവുകയാണ്.... ഭർത്താവും അമ്മായി അമ്മയുടെ അതെ കാറ്റഗറി.. Narscisstic ഡിസോർഡർ...സഹിച്ചു സഹിച്ചു 20 yrs നശിപ്പിച്ചു... ഇനി വയ്യാ.. . മക്കളെയും കൊണ്ട് ഓടി രക്ഷപ്പെടാൻ നോക്കുക ആണ്
കൊച്ചുങ്ങളെ നോക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അല്ലാതെ ഗ്രാൻഡ് പേരെന്റ്സിന്റെയില്ല. പിള്ളേരെ നോക്കാൻ പറ്റില്ലെങ്കിൽ ഡേ കെയറിൽ ആക്കണം അല്ലെങ്കിൽ ആളെ ജോലിക്ക് നിർത്തണം. അല്ലാതെ നോക്കാൻ താല്പര്യമില്ലാത്തവരെ ഏൽപ്പിക്കരുത്. അതല്ലേ അതിന്റെ ശെരി.
എന്റെ അമ്മായിഅമ്മ പാവം എന്നെ മോളെ എന്നെ വിളിയ്ക്കു കാൽ വേദന എന്ന് പറഞ്ഞാൽ ഉടനെ എണ്ണ ഇട്ട് തടവി തരും മതി എന്ന് പറഞ്ഞാലും കാലുവേദന മാറണ്ടേ എന്റെ ചെറുക്കനും കൊച്ചുങ്ങൾക്കും വല്ലതും വെച്ച് ഉണ്ടാക്കി കൊടുക്കണ്ടേ മോളെ എന്നാ പറയുക ❤
Nice content.. Njan parayuna oru content cheyyamo.. Bharthavinte ammaye ponnu pole nokuna wife.. But bharthavinu ath oru vilayumila.. Bharthavinte sister num ammaye nokan vayya.. Prathyekich e ammayk mentally kurach problem Koodi und keto.. Epolum parayunu.. Ne ammaye nokiyit alle.. Njan nala super ayit nokum.. Pine ne ulla kond ale ente amma jeevikune enoke.. Onnum Mindathe wife.. But e makante koode e amma 2 days nikkilla ..because makanu ammayude mentally abnormal aya behavior onum pidikunila.. Finally wife ne tane vilichu varuthunu.. But ith sherikum sambhavicha veetil ithuvare husband nu thirichariv vannittilla.. So Pls do this content
കുഞ്ഞുങ്ങളോട് വേർതിരിവ് കാണിക്കുന്ന ഒരു ജീവി (അമ്മായി അമ്മ)എന്റെ വീട്ടിലും ഉണ്ട്.... അമ്മ എന്ന് വിളിക്കാൻ തോന്നുന്നില്ല...
ഇപ്പോഴും ഇങ്ങനത്തെ അമ്മായിയമ്മമാര് പല വീട്ടിലും ഉണ്ട് മോന്റെ കൊച്ചിനെ നോക്കാൻ പറ്റില്ല എന്ന് പറഞ്ഞ് സൂപ്പർ ആയിട്ടുണ്ട് വീഡിയോ
Thank you 🥰
Und
Supper നന്ദൂസ് ഫാമിലി 👍
Ente ammayiammayum husum engane anu.husinum ammayiammakum Mone nokan pattilayieunnu
..
ഇത് എന്റെ അമ്മായിഅമ്മ തന്നെ. ഒരു മാറ്റവും ഇല്ല.
നല്ല ബുദ്ധി കൊള്ളാം ഇതുപോലത്തെ തള്ളമാർഇപ്പോഴും ഉണ്ട് ഇരുതല മുരി നല്ല മെസ്സേജ് 🥰പൊളിച്ചു
🥰🥰ചില ആൾക്കാർ ഇങ്ങനെ ആണ് ആൺ മക്കളുടെ മക്കളെ ഇഷ്ടം അല്ല പെൺകുട്ടികളുടെ മക്കൾ ജീവൻ ആണ് 🙄നന്ദുസ് ഫാമിലി 🥰👍🏼വീഡിയോ നന്നായി രുന്നു
Thank you 🥰
എന്റെ അച്ഛമ്മ ഇങ്ങനെ ആണ്, മോളുടെ മക്കളോട് ഇഷ്ടം
Same പിച്ച്
TREl €7
Ente veettil thirichane makkal nokkiathe ente amma.ippol avaru valarnnappol vere veedu vachu mari.but ammaye avide nirthan pattillannu paranju nathoon.amma ottakayi
തീർച്ചയായിട്ടും ഇപ്പോഴും ഉണ്ട്. അനുഭവം ഗുരു
Enikum same anubhavam ayizunnu
എന്റെയും അനുഭവമാ. എനിക്കു മുണ്ട് ഇങ്ങനെയൊരു അമ്മായിയമ്മ വല്ലാത്തൊരു സാധനം
Enikum😢
എനിക്കും 😌😌😌
Enikkum
ഇപ്പോൾ ചില വീടുകളിൽ ഉണ്ട്. ഇത് എടുത്തു കാണിച്ചതിന് നന്ദി 🙏
ബെസ്റ്റ് അമ്മായിഅമ്മ.... എന്റെ പൊ.... ന്നോ.... ഇപ്പോഴും ഉണ്ടോ ഇങ്ങനെയുള്ള.. അമ്മായിഅമ്മ പോര്........ കൊള്ളാം 🙏..... 👍😄
ആൺ മക്കളെ തമ്മിൽ വേർ തിരിവ് ഉള്ള അമ്മ (തള്ള ) മാരും ഉണ്ട്. വേർതിരിവിന് പെങ്ങൾ തന്നെ വേണമെന്ന് ഒരു നിർബന്ധ വും ഇല്ല. കൂടെ നിൽക്കുന്ന മകനും ഭാര്യ യും എത്ര ചെയ്തു കൊടുത്താലും കണ്ണിന് കാണില്ല വല്ലപ്പോഴും വന്ന് ഒരു നേരം ഇത്തിരി റസ്ക് കൊടുത്താൽ പോലും അത് സ്വർണം കൊണ്ട് ഉണ്ടാക്കി കൊണ്ടു വന്നപ്പോലത്തെ പ്രകടനം കാണേണ്ടത് തന്നെ യ. വരുന്നവർ 50 രൂപ മുടക്കിട്ട് 5000 രൂപ ക്കുള്ളത് കൊണ്ടും പോകും. അത് മനസ്സിൽ ആക്കാൻ ഒരു കഴിവും ഇല്ലാതാനും
Ivde 50roopa polum mudakkillla,,, 5000roopakkulath kond pokummm
Sathiym ivedeyum anganeya
Satyam chechi njan ee awasthayilude anu kadannu pokunne
എന്റെ വീട്ടിലെ കാര്യം നിങ്ങൾ എങ്ങനെ അറിഞ്ഞു ☺️
Manasilakkanjitalla ath anganeyaa😅
തീരെ കലർപ്പില്ലാത്ത സത്യം. പക്ഷെ നല്ല തറവാടികളായ അന്തസ്സുള്ള അമ്മമാർ ഇങ്ങിനെയല്ല ട്ടോ😊
നന്ദൂസ് ഫാമിലി വീണ്ടും പുതിയ സന്ദേശവുമായി എത്തി അല്ലേ ഇങ്ങനത്തെ അമ മായി അമ്മ മാര്.. ഇപ്പോഴും നാട്ടിൽ ഉണ്ട് എന്തായാലും സൂപ്പർ ആയിട്ടുണ്ട് ഓക്കേ നന്ദൂസ് ഫാമിലി❤❤❤
Thank you 🥰
Super vedio, ottumikka veedukalilum kanunna avastha, e avastha yil kadannu pokatha marumakkal churukkam matram.
❤️❤️❤️
സത്യമാണ് ചില അമ്മമാർ ഇങ്ങനെ ആണ്
എന്റെ അനുഭവം ആണ് ഇത്
ഒരുപാട് നന്ദിയുണ്ട് ഈ കണ്ടന്റ് ചെയ്തതിന്. ഈ വീഡിയോ എന്തായാലും അവരെ ഒന്ന് കാണിച്ചു കൊടുക്കും ഞാൻ. ഇനിയെങ്കിലും ഒരു ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.വീണ്ടും പറയുന്നു ഒരുപാട് നന്ദി🙏🙏🙏
Thante husband ne kanikku adhyam. E vedio yile pole husband ane karyangal parayendathe, allankil nammal thettukarakum.
ഇത് കഴിഞ്ഞ ദിവസം ഒരു ചേച്ചി കമന്റ് ബോക്സിൽ കണ്ടന്റ് ഇട്ട വീഡിയോ അല്ലെ പൊളിച്ചു ❤❤❤
അതെ 🥰
Thank you 💖💖💖
BinbuRaju
❤️❤️
@@Nandhusfamily555 എന്റെ ഏക മകന്റെ ഒരേ ഒരു കുഞ്ഞിന് എന്നെ ജീവനാണ് എനിക്കും അങ്ങനെ തന്നെ അതു കൊണ്ടു തന്നെ എന്റെ മരുമകൾ വീടു വിട്ടു പോയി കുഞ്ഞിന്റെ സ്നേഹം നഷ്ടപ്പെടും എന്നു പറഞ്ഞ് എന്റെ മകനെയും തെറ്റിദ്ധരിപ്പിച്ചു കുഞ്ഞിനെ ഒന്നു കാണിക്കുന്നു പോലുമില്ല രണ്ടര വയസ്സായി വാ വയ്ക്കു അവൾ ആ വീട്ടിലെ ഒറ്റ മകളാണ് എനിക്കിനി കരയാൻ കണ്ണീരില്ല
Hi my dears nan thus families Ella videos um super anu very good messages um anu montea kunju molu dea kunju ennu lla vear thi ri vu ka ni ka ru thu super messages um anu god bless you
👍👍👍👍👍75ശതമാനം അമ്മായിഅമ്മയും ഇങ്ങനെ യാണ്
അമ്മായി അമ്മ ഇങ്ങനെ ആണെങ്കിലും മോൻ ഇങ്ങനെ ആയാൽ മതിയായിരുന്നു.....
എനിക്കും എന്റെ കുഞ്ഞിനും സുഖമില്ലാതായാൽ ഉടനെ എന്റെ അമ്മായിക്കും സുഖമില്ലാതാവും.ആദ്യം എല്ലാം ഇത് പറഞ്ഞ് വഴക്ക് കൂടിയും സങ്കടം പറഞ്ഞും മതിയായി.ഇപ്പോൾ മനസിലായി ഇവർ ഇങ്ങനെ ആണ് പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല എന്ന്
Me too
നിങ്ങൾ സമൂഹത്തിൽ കാണുന്ന കുറെ കാര്യങ്ങൾ തുറന്നുകാട്ടുന്നു All the best
ഞാൻ 3 മാസം പ്രെഗ്നന്റ് ആയിരുന്നു.പെട്ടെന്ന് അത് ബ്ലീഡിങ് ആയി പോയി.അതറിഞ്ഞ് സന്തോഷിച്ച ആളാണ് എന്റെ അമ്മായിയമ്മ.അത് എന്റെ മുഖത്ത് നോക്കി പറയേം ചെയ്തു.അത് കേട്ടപ്പോ എന്നെക്കാൾ സങ്കടായത് എന്റെ ചേട്ടനാണ്.😔😔
Thante koode thante husband undayal mathi. Enganeya enganokke ammamarkke chindikkan pattane nne orkkuva Njan.
എനിക്കും അബോർഷൻ ആയപ്പോൾ എറ്റവും സന്തോഷിച്ചത് എന്റെ അമ്മായി ആണ്
അപ്പോൾ തന്നെ ചെറിയ വാടകയ്ക്ക് വീട് മാറാൻ മേലാരുന്നോ. കേട്ടിട്ട് വിഷമം ആയി 😔
Chechi chetta Super aayitude.evideya chechi veedu
എന്റെ അമ്മായി അമ്മക്ക് ഞാൻ ഭർത്താവിന്റെ കൂടെ ദുബായ് ക്ക് പോകുന്നത് ഇഷ്ടമല്ലായിരുന്നു... ഭർത്താവിനോട് സംസാരിക്കാൻ നോക്കിയാൽ അതിനും കുറ്റം...പാസ്പോർട്ട് എടുക്കാൻ പോകുമ്പോൾ പോലും പ്രോബ്ലം.. പക്ഷെ കുടുംബത്തിലെ മറ്റൊരു പെൺകുട്ടി യോട് അമ്മായി അമ്മ പറയുന്ന കേട്ടു.. ദിവസം മിനക്കെടുത്താതെ അവന്റെ കൂടെ പോകാൻ നോക്ക് എന്നു... എന്റെ കല്യാണം ഉം ആ കുട്ടിയുടെ കല്യാണവും കഴിഞ്ഞത് 3 months ഡിഫറെൻസ് ഇൽ ആണ്... ദുബായ് പോകേണ്ട കാര്യം പറഞ്ഞപ്പോൾ എന്നോട് അശ്ലീലംഉം അസഭ്യവും പറഞ്ഞ അമ്മായി അമ്മയുടെ മനസ്സ് ആരും കാണാതെ പോകരുത്... അങ്ങനെ എന്തൊക്കെ സഹിച്ചു... ഇന്നും സഹിക്കുന്നു.... അധികം താമസിയാതെ ഡിവോഴ്സ് ആവുകയാണ്.... ഭർത്താവും അമ്മായി അമ്മയുടെ അതെ കാറ്റഗറി.. Narscisstic ഡിസോർഡർ...സഹിച്ചു സഹിച്ചു 20 yrs നശിപ്പിച്ചു... ഇനി വയ്യാ..
. മക്കളെയും കൊണ്ട് ഓടി രക്ഷപ്പെടാൻ നോക്കുക ആണ്
എത്ര മക്കൾ ആണ് പെണ്ണ്കുട്ടി ആണോ
Unde...ente അമ്മായിയമ്മ...😊😊
കൊച്ചുങ്ങളെ നോക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അല്ലാതെ ഗ്രാൻഡ് പേരെന്റ്സിന്റെയില്ല. പിള്ളേരെ നോക്കാൻ പറ്റില്ലെങ്കിൽ ഡേ കെയറിൽ ആക്കണം അല്ലെങ്കിൽ ആളെ ജോലിക്ക് നിർത്തണം. അല്ലാതെ നോക്കാൻ താല്പര്യമില്ലാത്തവരെ ഏൽപ്പിക്കരുത്. അതല്ലേ അതിന്റെ ശെരി.
Enikkum und oru amma,molde makkale mathram mathi,ennod paraunneth koch undayal thanne nokkanam paniyum cheyyanonna,
Ente avastha nere thirichane ente Amma makante kunjhine nokkollu ente makkale nokkareyilla enthinu vallappozhum veettil poyal polum oru karyavumilla pinne ammayamma athu paraye Venda kunjhu onnu kunjhu veenu kidakkunnathu kandal polum thirinjhu nokkilla
Etu pole orupad per und....superbbbbb❤❤❤❤❤❤❤
Vartheruvu kannikaruthu grand mother yes you said the truth ❤
🥰🥰🥰
Super video, ethu kandappol ente karyama orma vannathu ente ammayiamma nokkiyatte illaaa....
Entea ammayiyamma...
മരുമകളുടെ കുട്ടി അല്ലല്ലോ മകന്റെ കുട്ടിയല്ലെ
Sarikkum ethu polulla ammayi ammamaar und.
എന്റെ വീട്ടിൽ നേരെ തിരിച്ച, ❤❤❤സൂപ്പർ, വീഡിയോ
ഇങ്ങനെ ഉള്ള അമ്മമാരും ഉണ്ട്, പക്ഷെ പേരക്കുട്ടികളെ പൊന്നു പോലെ നോക്കിയിട്ടും അമ്മായിഅമ്മമാരെ മൈൻഡ് ചെയ്യാത്ത മരുമക്കളും ഉണ്ട്
Njan kunju undayi kidannappol chettante Amma enganarnnu.chettai pavam Ella karyavum ente ammede koode ninnu nokki.Eppolum Amma nokkarilla.
Video. Super. Ayittund
Ente Ammayiamma Same
Thinunathinu kanak parayunna oru ammayiammaye kanikumo
Supper content adipoli ithe kandappol njan entae avastha orthu poi
Ente swantham amma ennod ithile ammayi ammaye poleya.. Servant und.. Njangalk jolik ponam.. Just onnu sradhikaan polum ente ammak vayya...
Video super ayittund 😍🥰🥰❤️❤️
Congratulations 100k 💙🎉🎉🎉
Correct anu..but paisa ulla makanteyanel kureyoke nokum..ellel..😂
👌👌👌👌👌💞👌💞💞👌👌👌👌 അടിപൊളി
Same experience eppoyum enta makkalae njan thannayanu nokunnatu avar valarnittu joliku pokam ennu teerumanichu
സൂപ്പർ 👍👍👌👌
Adipoli vidio aanu nhanum inghine oru time kazhinhu vannathanu
Chechiyude old dress eanik thatumo
എന്റെ ഹസ്ബൻഡ് ന്റെ അനിയന്റെ ഭാര്യയുടെയും ഇതേ ഗതി ആയിരുന്നു നല്ലൊരു ജോലി കളയേണ്ടി വന്നു.. ഇപ്പഴും ഉണ്ട് ഇങ്ങനെയുള്ളവർ
ഞാൻ 😢
എന്തിനാ ജോലി കളയുന്നെ .. കുഞ്ഞിനെ ഡേകെയറിൽ ആക്കണം. ജോലിക്ക് പോണം. അല്ലാതെ കൊച്ചിനെ അമ്മായിഅമ്മയെ ഏൽപ്പിക്കേണ്ടതില്ല.
എന്റെ അമ്മായിഅമ്മ പാവം എന്നെ മോളെ എന്നെ വിളിയ്ക്കു കാൽ വേദന എന്ന് പറഞ്ഞാൽ ഉടനെ എണ്ണ ഇട്ട് തടവി തരും മതി എന്ന് പറഞ്ഞാലും കാലുവേദന മാറണ്ടേ എന്റെ ചെറുക്കനും കൊച്ചുങ്ങൾക്കും വല്ലതും വെച്ച് ഉണ്ടാക്കി കൊടുക്കണ്ടേ മോളെ എന്നാ പറയുക ❤
ഭാഗ്യവതി 😊
@@SPID45672 🥰
ഭാഗ്യവതി
നിങ്ങൾ പറഞ്ഞത് സെരിയാണ്
Correct. Brother
സൂപ്പർ 👍👍
എനിക്ക് നാത്തൂൻ ഇല്ലാത്തത് ഭാഗ്യമെന്ന് ഇപ്പൊ തോന്നുന്നു.
🥰💖
Ayyo. Atha bhagyam
അടിപൊളി 🥰🥰🥰
Thank you 🥰
Entea ammayamma thiriju polum entea makalea nokilla hustea aniyatea kujinaya nokunnadhu
Ivideyum inganeya monte kochine nokkaanum kalippikkanum vayankara budhimutta molude aanenkil vayankara snehavum.....nallapole verthirivu undu
Nice content.. Njan parayuna oru content cheyyamo.. Bharthavinte ammaye ponnu pole nokuna wife.. But bharthavinu ath oru vilayumila.. Bharthavinte sister num ammaye nokan vayya.. Prathyekich e ammayk mentally kurach problem Koodi und keto.. Epolum parayunu.. Ne ammaye nokiyit alle.. Njan nala super ayit nokum.. Pine ne ulla kond ale ente amma jeevikune enoke.. Onnum Mindathe wife.. But e makante koode e amma 2 days nikkilla ..because makanu ammayude mentally abnormal aya behavior onum pidikunila.. Finally wife ne tane vilichu varuthunu.. But ith sherikum sambhavicha veetil ithuvare husband nu thirichariv vannittilla.. So Pls do this content
Ente makalude ammayiamma thanne
Ente ammayimma pavama, njagal frndsine poleya
എനിക്കും ഉണ്ട് പെണ്മക്കൾ ഇല്ലാത്ത ഒരു അമ്മായിഅമ്മ, പറഞ്ഞിട്ടെന്താ ഈ വീഡിയോ യിൽ കാണുന്നതിന്റെ 3 മടങ്ങ് കൂടിയ ഇനം ആണ്..
Eante same avasdha ithu pole thanneya ippo eante job njn kalanju😢aru nokan illayittu
സൂപ്പർ
Njnum eee same situation suffer cheytha aalanu😊
കഴിഞ്ഞ വീഡിയോ ഇട്ടപ്പോൾ കമൻറ് വന്ന വീഡിയോ അല്ലേ ഇത്🎉🎉❤
അതെ 🥰
ശരിയാണ്
Very gud msg..
Super
Super video ❤❤❤
നിങ്ങള്‍ അന്ന് bro ആണ് kutti😍👍👌🙏
Chechi camerayil nokalle 😂
Correct chetta
Super😊
Vallatha sthree
😢 Inganeyulla ammamark ee video oru paadamaavatte
Nalla budhi undaavatte
Njagalude jivithavum thakarthath amyithalaya
Seriyane
Ente husband vettukarum inganea thanneya ennea ishtalla athukondu entea kunjinem ishtalla
Ith mikka vtilem avastha anu
Enganeyum epozhum und😭😭
എന്റെ ഭർത്താവിന്റെ അമ്മ തന്നെ 😡😡😡😡എനിക്ക് വെറുപ്പാണ് അവരെ 🤬🤬🤬
സെയിം അവസ്ഥ,
Ithupole ullavar ippazhum unde.
Ellam reethiyilum marumakkal ennum marumakkal thanne annu 😞ente joli resign cheyanda situation ethu thnne ayirunnu 🥺😪ente husband fmly engne annu 😢ammayiamma☹️
ഇതെന്തൊരു അമ്മായിയമ്മയാണ് 🤐🤐🤐
Adipoli twist 😂😂😂
Thank you 🥰
It's like our life
Anta ammai engana
😔💖
,👌👌❤️❤️
നല്ല content .allarudem actingum kollam. ഇന്ന് vaachamme kanaathirunnathu വിഷമമായി.😢
Thank you 🥰
അമ്മ സുഖമായിരിക്കുന്നു 💖
Same like my experience
കുഞിനെ കൺടലോ അതുമതി
ധാരാള०
Kollam👍👍👍
👍😘
👌
Very true
Adipoly