Virgin Paying Guest | Malayalam Romantic Short Film | Kutti Stories

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 766

  • @KuttiStoriesOfficial
    @KuttiStoriesOfficial  ปีที่แล้ว +227

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

  • @nupams3162
    @nupams3162 ปีที่แล้ว +3470

    ജീവിതത്തിൽ ഒരിക്കൽ എങ്കില്ലും ഇതേപോലെ ഒരാൾ കടന്നുവരും എന്ന് സ്വപ്നം കണ്ട് കിടക്കുന്ന ഞാൻ 😁😁

    • @vysakh1227
      @vysakh1227 ปีที่แล้ว +73

      ആളുകൾ ഒക്കെ വരും.. നിങ്ങൾ അടുപികില്ല അതല്ലേ പ്രശ്നം.. ഇനിറ്റ്റ് ഇങ്ങനെ വന്ന് കമൻ്റ് ഇടും😅

    • @nupams3162
      @nupams3162 ปีที่แล้ว +66

      @@vysakh1227 life is not same for everyone bro.. എന്റെ lyfill ഇതേ പോലെ ആരും വന്നിട്ടില്ല.. ഞൻ എന്ത് ചെയ്യാൻ ആണ്..
      ഇങ്ങനെ ഒരാൾ വരണം എന്ന് എല്ലാ ദിവസവും ആഗ്രഹിക്കാർ ണ്ട് അതാ പെട്ടന്ന് comment ഇട്ടേ..👍🏻

    • @vysakh1227
      @vysakh1227 ปีที่แล้ว +8

      😂പാവം

    • @nupams3162
      @nupams3162 ปีที่แล้ว +11

      @@vysakh1227 ninte parachill ketta thonum nink 10 gf ulapole ahnalo😂😂 enki ellatha vishamam nink entinan..

    • @vysakh1227
      @vysakh1227 ปีที่แล้ว +9

      @@nupams3162 😂 10 എണ്ണം ഒന്നും ഇല്ലാരുന്നു.. ഒരെണ്ണം ഒന്ദരുന്ന്.. അത് കെട്ടി പോയി.

  • @jibinpeterjohnson3577
    @jibinpeterjohnson3577 ปีที่แล้ว +530

    ഒരു ഗ്ലൂക്കോസ് പ്രണയത്തിൽ കേട്ട തോരാതെ നീ... എന്ന പാട്ട് വീണ്ടും നിങ്ങളുടെ പുതിയ ഫിലിമിൽ കേട്ടതിൽ സന്തോഷം 🥰

    • @arunanilkumar8408
      @arunanilkumar8408 ปีที่แล้ว +5

      നിക്കും തോന്നി

    • @jibinpeterjohnson3577
      @jibinpeterjohnson3577 ปีที่แล้ว +7

      @@arunanilkumar8408 ആ പാട്ട് കേൾക്കാൻ ഒരു രസമാണ് Night ഉറങ്ങാൻ നേരം അത് 👌 ഫീൽ സൂപ്പർ

    • @anagha6446
      @anagha6446 ปีที่แล้ว +6

      Adipwli 🥰

    • @jibinpeterjohnson3577
      @jibinpeterjohnson3577 ปีที่แล้ว +2

      @@anagha6446 🥰🥰

  • @anjalim9433
    @anjalim9433 ปีที่แล้ว +411

    Kutti stories ൽ മാത്രം കണ്ടു വരുന്ന ഇത്തരം കഥകൾ... ഇതൊന്നും ജീവിതത്തിൽ ഒരിക്കലും സംഭവിക്കില്ല 😁

    • @abdulfathah3154
      @abdulfathah3154 ปีที่แล้ว +3

      Und❤

    • @b_a_b_y__b_o_l_d0868
      @b_a_b_y__b_o_l_d0868 ปีที่แล้ว +2

      Ayenna doo

    • @b_a_b_y__b_o_l_d0868
      @b_a_b_y__b_o_l_d0868 ปีที่แล้ว +1

      Dooo jivithathillum angene okwy ondakkum

    • @mohammedshibil1909
      @mohammedshibil1909 ปีที่แล้ว

      💯

    • @althafalu7537
      @althafalu7537 6 หลายเดือนก่อน +1

      ജീവിതത്തിൽ ഉണ്ടാവില്ല ഇങ്ങനെ എങ്കിലും ഒന്ന് സ്വപ്നം കാണ് 😂😂

  • @jayakrishnantu3265
    @jayakrishnantu3265 ปีที่แล้ว +1456

    ബാംഗ്ലൂർ നിന്ന് വീടുവരെ മുട്ടോളം എത്താത്ത കൈയില്ലാത്ത skert ഇട്ടോണ്ട് വന്ന നായിക.... കൈല്ലാത്ത ബനിയനിട്ടു വീടിനകത്തു അടച്ചുപൂട്ടി ഇരിക്കുന്ന നായകനോട്‌.... ഇവന് proper dressing പോലുമറിയില്ലെന്ന് 🥴🥴🥴🥴 അടിപൊളി 🥲

    • @minnimmathews3428
      @minnimmathews3428 ปีที่แล้ว +41

      😂😂😂😂😂😂😂😂 sathyam

    • @naadiya8696
      @naadiya8696 ปีที่แล้ว +62

      Njanum adhaa chindhichee🥲

    • @razalmuhammed1486
      @razalmuhammed1486 ปีที่แล้ว +26

      കഥയിൽ ചോദ്യമില്ല

    • @arunk.b7346
      @arunk.b7346 ปีที่แล้ว +16

      പറയാൻ വന്ന അതേ കാര്യം.

    • @niya143
      @niya143 ปีที่แล้ว +4

      😜

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +541

    ഗാനം വരികളും സംഗീതവും ആലാപനവും ഗംഭീരം പെർഫോമൻസ് അതിലും.ആശംസ❤

    • @aslm-2255
      @aslm-2255 ปีที่แล้ว +3

      SONG & Singer ; Nithin k Shiva

  • @aksharaachu7214
    @aksharaachu7214 ปีที่แล้ว +203

    ലിബിൻ നിങ്ങളൊരു നല്ല നടനാണ്. കുട്ടി സ്റ്റോറീസിൻ്റെ വലിയ ആരാധകരാണ് ഞങ്ങൾ. നിങ്ങളുടെ ഒരോ വീഡിയോസും അടിപൊളിയാണ്. wait for your next vedio❤️

  • @Junu8485
    @Junu8485 ปีที่แล้ว +188

    ഇങ്ങനെ ഒരു അവസരം ഉണ്ടായാൽ എന്റെ അമ്മ അപ്പൊ തന്നെ ഓടി വരും😂

    • @jijudavis6018
      @jijudavis6018 9 หลายเดือนก่อน +5

      വിശ്വാസം 😂

    • @althafalu7537
      @althafalu7537 6 หลายเดือนก่อน +1

      അതാണ് അമ്മ 😂😂😂

    • @vishnuvichuvishnuvichu2833
      @vishnuvichuvishnuvichu2833 2 หลายเดือนก่อน

      Ente ammayanel povula aadanu orikalum illatha adichu varalum ayirikum apo

  • @augustinekj5790
    @augustinekj5790 ปีที่แล้ว +163

    മുള്ളിക്കഴിഞ്ഞ് ഫ്ലെഷ് ചെയ്യൂ... ഹേ😂

  • @imkichusukumaran7191
    @imkichusukumaran7191 ปีที่แล้ว +7

    ഇത്പോലെ ആരും ലൈഫിൽ വരാത്തത് കൊണ്ട്
    ഒറ്റക്ക് ബിയർ അടിച്ചു ലൈഫിൽ ഹാപ്പി ആയി ഇരിക്കുന്ന ലെ... ഞാൻ 😜

  • @ananthsrsh
    @ananthsrsh ปีที่แล้ว +610

    സെക്കന്റുകൾ നിലനിന്ന നായകന്റെ ഗാനം കേട്ടപ്പോൾ നായികയിലുണ്ടായ പൊടുന്നനെയുള്ള മാറ്റം അത്രക്കങ്ങോട് convincing ആക്കാൻ ഡയറക്ടർക്ക് സാധിച്ചില്ല..
    അടുത്ത തവണ ആ ബാത്റൂമിൽ കയറുന്നയാൾ ബോധംകെടാൻ സാധ്യതയുണ്ട്, മൂത്രമൊഴിച്ചിട്ട് ഫ്ലഷ് അടിക്കാതെയാണ് നായകൻ പോന്നത്..

    • @ibrat8082
      @ibrat8082 ปีที่แล้ว +36

      കറക്റ്റ്. നായിക വീഴാൻ ഒരു സെക്കന്റ്‌ പോലും വേണ്ടി വന്നില്ല.

    • @Vygaanil771
      @Vygaanil771 ปีที่แล้ว +35

      Njanum ee 2 kaaryam aanu aadhye orthath😂

    • @tiktikticc1442
      @tiktikticc1442 ปีที่แล้ว +3

      Yes njnmm

    • @l_azy_b_oy6508
      @l_azy_b_oy6508 ปีที่แล้ว +6

      Athy nalla sokam ayi poi😢😢

    • @xx_bo_ys
      @xx_bo_ys ปีที่แล้ว +1

      Enthuvadey

  • @AkshayKumar-lm5xg
    @AkshayKumar-lm5xg ปีที่แล้ว +135

    എന്തോന്ന് സ്ക്രിപ്റ്റെടെ .
    ടോയ്ലറ്റ് യൂസ് ചെയ്ത് ഫ്ലഷും ചെയ്തില്ല കയ്യും കഴുകിയില്ല .
    ഊമ്പിയ കോളേജ് തല്ലു കേസ് . ഡ്രോയറിൽ മൂഡ്‌സ് പ്രതീക്ഷിച്ചതുമാണ് . ഡോർ മുട്ടിയപ്പോ സെലിനോ.,ആരാന്ന് .....
    പിന്നെ പറയുന്നു..അമ്മ പറഞ്ഞിട്ടുണ്ടെന്ന് കോളേജിൽ പഠിക്കുന്ന കര്യമൊക്കെ പറഞ്ഞിട്ട് പേര് പറഞ്ഞില്ലേ ...? കുട്ടി സ്റ്റോറീസിൽ നിന്നും കൊറച്ചൂടെ ഒക്കെ നിലവാരം പ്രതീക്ഷിക്കുന്നു ..
    acting&songs ചുമ്മാ തീ🔥🔥🔥

    • @Anila406
      @Anila406 หลายเดือนก่อน

      പേര് മറന്നു പോയതാവും 😢

    • @smartfixtechnology
      @smartfixtechnology 10 วันที่ผ่านมา

      Toilet seen comment ഇടാൻ വന്നത് ആയിരുന്ന് അപ്പൊ ഇതാ കിടക്കുന്ന്. അതും ബാക്കി പറയാൻ തോന്നിയതും കൂടെ 🫡

  • @Protonoto
    @Protonoto ปีที่แล้ว +35

    Libin's acting shows he is really singing the song

  • @alanshaji8008
    @alanshaji8008 ปีที่แล้ว +16

    അല്ലെങ്കിലും കലാകാരൻമാർ അല്ലാത്തവരെ ലോകവും പെൺപിള്ളേരും അംഗീകരിക്കില്ല 🥲

  • @unnikrishnan-zp7uy
    @unnikrishnan-zp7uy 10 หลายเดือนก่อน +9

    Le kutty strys:മനോഹരമായ നടക്കാത്ത സ്വപ്നങ്ങൾ visualize ച്യുകയാണ് ഞങ്ങളുടെ പ്രധാന parupadi😄😄

  • @jilsontr4535
    @jilsontr4535 2 หลายเดือนก่อน +3

    ഒട്ടുമിക്ക പേരുടെ ജീവിതത്തിലും കാണും ഇതുപോലെ നടക്കാതെ പോയ സ്വപ്നങ്ങൾ വല്ലവന്റെ കൂടെ നടക്കുന്നത്😢😢😢

  • @mnv12363
    @mnv12363 ปีที่แล้ว +201

    അടുത്ത പാർട്ട്‌ നിർബന്ധം ആയിട്ടും വേണം 📌📌📌📌

    • @anittashibu6090
      @anittashibu6090 ปีที่แล้ว +3

      Short film alle .....appol otta episode aahnu endaavolluu....webseries aanel aahnu kooduthal episode endaavuu

    • @mnv12363
      @mnv12363 ปีที่แล้ว +1

      @@anittashibu6090 എന്നാലും ഓളെ അമ്മ വരണേ seen വേണമായിരുന്നു 🙂

  • @Najaaad
    @Najaaad 9 หลายเดือนก่อน +33

    Ee mothaline sanjutechy pokkiyathin shesham kanunnavar undoo😅

  • @pranavpurushan2546
    @pranavpurushan2546 ปีที่แล้ว +20

    Ee Patt kekkan vendi kutty story kanunna njan 🥰🥰

  • @im_a_traveler_85
    @im_a_traveler_85 ปีที่แล้ว +222

    10:11 ഞങ്ങൾക്ക് കുട്ടി സ്റ്റോറിയും ഫിറോസ്ക്കയും ഒരുപോലെയാണ്...😂💪💪 3:37 വീട്ടിലിരിക്കുന്ന ഇവൻ മാന്യമായ ഡ്രസ്സ് ആണ് ധരിച്ചിരിക്കുന്നത്...

  • @shakirsq934
    @shakirsq934 ปีที่แล้ว +95

    അപ്പൊ music ആണ് പെൺപിള്ളേർക്ക് ഇഷ്ട്ടം…അപ്പൊ ഇന്ന് തന്നെ പോയി moosic പഠിക്കട്ടെ 🎶😌

    • @salimmon3068
      @salimmon3068 ปีที่แล้ว +2

      ആദ്യം പൊയി സ്പെല്ലിംഗ് പഠിക്ക് 😅

    • @pranav33552
      @pranav33552 ปีที่แล้ว

      😂moosic padicho nee😂

    • @fourboysandme947
      @fourboysandme947 ปีที่แล้ว

      ​@@salimmon3068ayaalathe comedy aakkiyathana thonnunne

    • @Shahi_kunju
      @Shahi_kunju 10 หลายเดือนก่อน

      😂😂

    • @computerhardwarengineer
      @computerhardwarengineer 21 วันที่ผ่านมา

      ​@@pranav33552 I'm sick of people spelling music as moosic🤬😠😤😡😂😂😂😂😂😂

  • @shabeebshibu
    @shabeebshibu ปีที่แล้ว +19

    ക്ലീഷെ സ്റ്റോറീസ് വീണ്ടും ഞെട്ടി പ്പിച്ചു 😂😂😂😂

  • @mathirabaiju
    @mathirabaiju ปีที่แล้ว +47

    നല്ല പാട്ട്... നല്ല ചിത്രീകരണം... അഭിനന്ദനങ്ങൾ

  • @jubinpeter
    @jubinpeter ปีที่แล้ว +38

    എല്ലാ സ്റ്റോറി ഇൽ കാണും നായകൻ പാട് പാടുന്നു ആൾ ആണ്. പാട് പാടി വളയകുണ്. ഇത് ഒന്ന് മാറി പിടിച്ച് കൂടെ😂😂😂😂😂

  • @mikhayel7777
    @mikhayel7777 ปีที่แล้ว +4

    നല്ല പാട്ട് ട്ടോ..... ആരാടോ ഇതൊക്കെ എഴുതുന്നെ 🥰🥰🥰
    പൊളി
    ❤❤❤
    ❤❤❤
    ❤❤❤

  • @VishnuVichu-dn9ml
    @VishnuVichu-dn9ml ปีที่แล้ว +48

    ൻ്റെ പൊന്നോ ഒരു രക്ഷയുമില്ല ❤️ കിടു romantic കണ്ടിരിക്കാൻ എന്ത് രസം ❤️❤️

  • @jishnukl49
    @jishnukl49 ปีที่แล้ว +46

    Underrated song Thorathe, Athinte koode ippo Neerume kattum
    If these songs had come in with good stories, they would have received more recognition…

    • @ibrat8082
      @ibrat8082 ปีที่แล้ว +1

      അതെന്താ ഭായ് അങ്ങനൊരു ടോക്ക്. ഇതെന്താ നല്ല സ്റ്റോറി യല്ലേ 😀

    • @jishnukl49
      @jishnukl49 ปีที่แล้ว +2

      @@ibrat8082Ithu chumma feel good try alle bro.. bhayikku ithu engaging aayi thoniyo?

    • @ibrat8082
      @ibrat8082 ปีที่แล้ว +1

      @@jishnukl49 സത്യം പറഞ്ഞാൽ തോന്നിയില്ല 🙊😀

    • @jishnukl49
      @jishnukl49 ปีที่แล้ว +1

      @@ibrat8082 😝👍🏻

    • @shazba8027
      @shazba8027 ปีที่แล้ว

      ​l

  • @sreedevichandran5814
    @sreedevichandran5814 ปีที่แล้ว +3

    ലിപിൻ കുട്ടീസിന്റ സൂപ്പർ സ്റ്റാർ വളരെ നല്ല അഭിനയം ലിപിൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @supporter5888
    @supporter5888 ปีที่แล้ว +240

    അവനെക്കാൾ ചെറിയ സ്ലീവ് ഇട്ട അവള് അവനോടു പറയുന്നു മര്യാദയ്ക്ക് ഡ്രസ്സ് ഇടാൻ😂😂😂😂

    • @sukanyarenji9236
      @sukanyarenji9236 ปีที่แล้ว +14

      പാന്റ് പോലും ഇട്ടിട്ടില്ല എന്നിട്ട🤣

    • @supporter5888
      @supporter5888 ปีที่แล้ว +23

      @@sukanyarenji9236 ഇത് ഇപ്പൊൾ പൊതു കാഴ്ചയാണ് ... Mini shorts ഇട്ട് നടക്കുന്ന ഗേൾസ് low waist pants ഇടുന്ന ബോയിനെ insult ചെയ്‌യുന്നു

    • @16_basilbabu53
      @16_basilbabu53 ปีที่แล้ว

      @@supporter5888 sheriyaan sister

    • @gamingvlogs4533
      @gamingvlogs4533 ปีที่แล้ว

      ​@@sukanyarenji9236ayye skirt idunbo pant idana...ithentha nadkmo😅😅

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 ปีที่แล้ว +136

    I am കട്ട വെയ്റ്റിംഗ് ♥️അടിപൊളി പേരാണല്ലോ കുട്ടി സ്റ്റോറി ♥️ലിബിൻ ചേട്ടാ💗മാസ്സ് ♥️

  • @vsquad8774
    @vsquad8774 ปีที่แล้ว +15

    തോരാതെ നീ പെയ്യവേ.... ♥️song♥️

  • @Habeeb988
    @Habeeb988 ปีที่แล้ว +1

    അങ്ങനെ മദ്യപിച്ചു മദോൻമത്തരായ നായികയും നായകനും കൂർക്കം വലിച്ചുറങ്ങുകയാണ് സൂർത്തുക്കളെ.... ഉറങ്ങുകയാണ് 😁😁😌

  • @ajanyaachu8286
    @ajanyaachu8286 ปีที่แล้ว +33

    Adipoli ❤️❤️ kutti storyinte big fan ane 😎 iam wetting 💓

  • @shruthi8293
    @shruthi8293 ปีที่แล้ว +7

    Song oru rekshayumillaaaa❤️❤️❤️❤️❤️ ente ponnnoo nnaa feeelaaaa❤️❤️❤️❤️❤️❤️❤️

  • @rashidarashi2512
    @rashidarashi2512 ปีที่แล้ว +16

    Enikk ningalde stories okke orupaad ishttamaan ningalde chilla stories kanumbol bhayangara heart touching aan ithil acters ellavareyum enikk orupaad ishttman njn ningalde ella videos um kandittund athupole thanne ningalde short film mathrame njn kaanarollu athrakk ishttamann i love kutti stories ❤‍🩹😍

  • @anjanat.s9390
    @anjanat.s9390 ปีที่แล้ว +8

    ❤️Libin Broh... Oru rakshayum illa.... Eth veshavum.... Ethra perfect ahn...🥳.
    Eee Stry k inyum monnot kurach yathra koodi undenn oru thonnal...❤️
    Nthayalum adipoli akki...🤍 Keep it up.... Teamzeeee🥳 Hoping for... Next....😍✌️❤️🤍

  • @nisharifu8532
    @nisharifu8532 ปีที่แล้ว +3

    ജാഫർ ഇടുക്കി യെ പോലെ ഉണ്ട് നടൻ 🥰🥰ഫസ്റ്റ് കണ്ട നടൻ 😍😍😍😍🥰🥰🥰🥰

  • @sha_riq_ahammedh
    @sha_riq_ahammedh ปีที่แล้ว +59

    കുളിച്ചു കുറിയൊക്കെ തൊട്ട് ബിയർ അടിക്കാൻ പോവുന്ന ആ മനസ്സ്.. Uff🔥

  • @Rehhlaaa__
    @Rehhlaaa__ ปีที่แล้ว +22

    Katta waiting ayirnn😌

  • @akshayc6722
    @akshayc6722 ปีที่แล้ว +95

    One of my fvrt song...😍😘💓💗

  • @Sabeer40
    @Sabeer40 ปีที่แล้ว +60

    അവസാനം പൊളിച്ചു 😄😄

  • @sanarinu
    @sanarinu ปีที่แล้ว +70

    One of my favorite song🎵❤

  • @ASH03ASH
    @ASH03ASH ปีที่แล้ว +501

    ലെ നായിക :തനിക്ക് പ്രോപ്പർ dress ഇട്ട് ഇരുന്നൂടെ 🤣
    നായികയുടെ വേഷവും സംസാരവും നല്ല സംസ്കാരം 🤣🤣🤣🤣🤣🤣🤣🤣

  • @ryanraizelvlogs2897
    @ryanraizelvlogs2897 ปีที่แล้ว +11

    വീണ്ടും വളരെ നല്ല വീഡിയോ ആയ്യി വന്നു കുട്ടിസ്റ്റോറീസ് 😘😘😘👌👌👌😘🥰🥰

  • @Nandakumar-ye5tb
    @Nandakumar-ye5tb ปีที่แล้ว +32

    bikin veenu kalu ligament injury ayut kedkumpo patiya theme idunna kutty stories..first wheel chair enikannsremikunna nithya❤ dhey epo athe scene bedrest painguest.entha feel😅

  • @farhafaru5956
    @farhafaru5956 ปีที่แล้ว +6

    Kidu story ❤ heroine monjathiynlooo last 😂😂

  • @bibinjames569
    @bibinjames569 ปีที่แล้ว +96

    മൂത്രം ഒഴിച്ചിട് വെള്ളം ഒഴികടാ😂😂😂😂😂

  • @aj4y_
    @aj4y_ ปีที่แล้ว +24

    Kidilam story 🥰🥰

  • @arjunmenon1182
    @arjunmenon1182 ปีที่แล้ว +54

    ഇവിടെ ഒക്കെ ഹൗസ് ഓനേർസ് വാടക ചോദിക്കാൻ മാത്രമേ വരാരുള്ളൂ.. ഇത് കോഫി കൊടുക്കുന്നു ബീർ അടിക്കുന്നു. 😂😜

  • @asmabim7846
    @asmabim7846 ปีที่แล้ว +10

    500k soon❤️🎉

  • @murshidmuhammed8272
    @murshidmuhammed8272 ปีที่แล้ว +7

    നായിക ഒരു രക്ഷയില്ല♥️🔥✨

  • @aryaarya867
    @aryaarya867 ปีที่แล้ว +30

    ടോയ്ലറ്റ് വെള്ളം ഒഴിച്ചായിരുന്നാ 🤔. ഞാൻ കണ്ടില്ല എന്ത് ആയാലും

  • @aparnavinod5607
    @aparnavinod5607 7 หลายเดือนก่อน +1

    Selin cheachi pwl anu allo❤❤❤

  • @SREEKUTTYKB-pi4sr
    @SREEKUTTYKB-pi4sr ปีที่แล้ว +30

    പാട്ട് കൊള്ളാം. നല്ല വരികൾ ❤❤

  • @Chin_dabang_dum_dum
    @Chin_dabang_dum_dum ปีที่แล้ว +4

    Enikk mathre ullo ishtapedanje🙂

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +28

    കഥയല്ല പറയുന്ന രീതിയും ആംഗിളും എഡിറ്ററും പെർഫോമൻസും ചെറു വലിയ സിനിമയിൽ പ്രധാനം.ഇത്കാണുമ്പോൾ അത് പാലിക്കാൻ ശ്രമിച്ചു പരമാവധി യെന്നു തോന്നി.ആശംസ

  • @anjulyvarghese9200
    @anjulyvarghese9200 ปีที่แล้ว +1

    Nayakanum Nayikayum super.. Pattum super.. Well directed..

  • @pranavrajchandran2792
    @pranavrajchandran2792 5 หลายเดือนก่อน

    Editing 👌🏻
    Song placement 🔥👌🏻

  • @abhinavkrishna8312
    @abhinavkrishna8312 ปีที่แล้ว +18

    18:14 John wick Innu shesham ithannu attitude 😹🔥

  • @sgp747
    @sgp747 ปีที่แล้ว +56

    Ente ponnu Libin chettaaaa ningal oru vallaatha manushyan aane, enth resaayitta oroo characters um cheyyunnath ❤️❤️❤️. Pinne songs , ooh! Oru rekshayum illa, enthaa oru feel.❤️
    Music cheytha Adithya Arjun , Nithin K Shiva ക്കും ഒരു special ❤️. Really beautiful ❤️

  • @shibinbalu88
    @shibinbalu88 ปีที่แล้ว +30

    ഈ song വേറൊരു ഷോർട് ഫിലിം indalloo super...❤❤❤

  • @neethusanaln957
    @neethusanaln957 ปีที่แล้ว +4

    Libin chetta.... Ningal ore poli aanu🥰

  • @jithing5226
    @jithing5226 ปีที่แล้ว +12

    1ന് പോയിട്ട് ആ ചങ്ങായി വെള്ളം ഒഴിച്ചിട്ടില്ല 😌

  • @PJMIDHUNJAY
    @PJMIDHUNJAY ปีที่แล้ว +5

    ഇത് ആ സഞ്ജുന്റെ ഒപ്പം ഉള്ള പെണ്ണല്ലേ😂😂

  • @limsopoulosemenacherys3029
    @limsopoulosemenacherys3029 ปีที่แล้ว +8

    പൊളിച്ചു മോനെ 👌🏻👌🏻👌🏻 അടിപൊളി 👍🏻👍🏻👍🏻 ❤❤❤ ലിബിൻ വീണ്ടും... വീണ്ടും... ഉയരങ്ങളിലേക്ക്... All The Best Dear Libin & 𝙺𝚞𝚝𝚝𝚒𝚜𝚝𝚘𝚛𝚒𝚎𝚜 Team💪🏻💪🏻💪🏻💪🏻💪🏻👏🏻👏🏻👏🏻👏🏻👏🏻🌟🌟🌟🌟🌟

  • @Lakshmi-dn1yi
    @Lakshmi-dn1yi ปีที่แล้ว +17

    ബ്യൂട്ടിഫുൾ song 🌹🌹🌹🌹

  • @jesteenavarghese3409
    @jesteenavarghese3409 ปีที่แล้ว +8

    Isthamayi 👀❤

  • @sweetjourneycouples8127
    @sweetjourneycouples8127 ปีที่แล้ว +11

    ഫിറോസ് ഇക്ക കീ ജയ്...💪

  • @meenuanuzzz5098
    @meenuanuzzz5098 ปีที่แล้ว +9

    Ethile chettan super ❤️❤️

  • @sanoopramakrishnan3011
    @sanoopramakrishnan3011 ปีที่แล้ว

    ഞാനും ഇതു പോലെ ആഗ്രഹിക്കാറുണ്ട് പക്ഷെ എന്ത് ചെയ്യാനാ ആരും വരുന്നത് കാണാനില്ല 😊

  • @_LEODAS_
    @_LEODAS_ ปีที่แล้ว +59

    കൊള്ളാം പക്ഷെ നടക്കാത്ത കാര്യമാണ്...റിയലിസ്റ്റിക് ആയി എന്തെങ്കിലും കാണിക്ക😂😂😂

  • @Heineken4783
    @Heineken4783 ปีที่แล้ว +5

    Ente ponn മച്ചാനെ നിങ്ങൾ superaaaaaaaa💖💖💖💖💖💖💖

  • @mahesh_rajan
    @mahesh_rajan ปีที่แล้ว +12

    നീറുമീ കാറ്റും.. പാട്ട് കൊള്ളാം ❤

  • @ajaypmna
    @ajaypmna ปีที่แล้ว +15

    സ്വപ്നത്തിൽപോലും ഇങ്ങനെ ഒരു കഥ നടകുല 🤣

  • @abhimanyus6538
    @abhimanyus6538 11 หลายเดือนก่อน +5

    Who see after sanju relationship 😅

  • @ashikkottol5437
    @ashikkottol5437 ปีที่แล้ว +8

    തോരാതെ song ❤️❤️❤️

  • @SHIVANI-p5w4h
    @SHIVANI-p5w4h ปีที่แล้ว +6

    Good story song super👌👌❤😍

  • @AnnriyaJoshy-ic4fc
    @AnnriyaJoshy-ic4fc ปีที่แล้ว +10

    Libin chettannnn❤️❤️❤️

  • @Ammuzzzz01
    @Ammuzzzz01 ปีที่แล้ว +21

    Nice content❤❤

  • @mumtaz7495
    @mumtaz7495 ปีที่แล้ว +1

    വീണ്ടും Libin... 👍👍🥰🥰

  • @Life_Captures832
    @Life_Captures832 ปีที่แล้ว +5

    fresh..fresh.. freshey🚶‍♀️🚶‍♀️🚶‍♀️

  • @mohammadhazrat9814
    @mohammadhazrat9814 ปีที่แล้ว +11

    I love malayalam but I am Assamese❤❤❤❤❤❤

  • @sriharikurup9079
    @sriharikurup9079 ปีที่แล้ว +6

    Coool superb❤

  • @sajeevansajeevan545
    @sajeevansajeevan545 ปีที่แล้ว +5

    Supper short film l am really like this songe❤

  • @arshi__naz
    @arshi__naz ปีที่แล้ว +46

    രക്ഷയില്ലാത്ത സോങ്
    ഫീൽ വോയിസ്‌ 🥰🙌

  • @ansana7585
    @ansana7585 ปีที่แล้ว +5

    Step 1: padan padikanm😌

  • @rifa4345
    @rifa4345 ปีที่แล้ว +14

    Next part venam ttooooo❤😊

  • @GB-hg2dk
    @GB-hg2dk ปีที่แล้ว +3

    Shahul fan's from Marthoma clg 🔥🔥🔥

  • @FernwehAA
    @FernwehAA ปีที่แล้ว +3

    Aval sleevless ittapo aaha Avan ittapo ooho ith kollallo

  • @nachoos6866
    @nachoos6866 ปีที่แล้ว +22

    Nice short ഫിലിം. Song poli. Move അവസാനിക്കല്ലേ എന്ന് കരുതിപോയി 🥰🥰

  • @abhinav._350
    @abhinav._350 ปีที่แล้ว +22

    Aaiwah adipoli.... Ending polichutta😹😹😻😻
    Always kuttistories 💙💙
    #sthiramprekshakan 💖

  • @sonasonashaji4009
    @sonasonashaji4009 ปีที่แล้ว

    ഗ്ലൂക്കോസ് pranayathile same song ❤️orupad istapetta kutti സ്റ്റോറീസിലെ song anu ith

  • @AbdulgafoorAbdulgafoor-s2f
    @AbdulgafoorAbdulgafoor-s2f 9 หลายเดือนก่อน

    Song adi poli....❤..... heart touching feel 😍❤️......

  • @sharikasssharikass2890
    @sharikasssharikass2890 ปีที่แล้ว +9

    Adipoli nalla feel ind song❤❤❤

  • @Vidya-o2q
    @Vidya-o2q ปีที่แล้ว +31

    Karthik bro yude video kandu Karanju irikkuna time anallo 🙂kutti stories nte new short film nte entry 🙂 Nice sf ❤ Pinne music kollam❤ Story 🔥 Pinne Firoz ikkante yt channel ano 😁😂🤣 🏃‍♀️eni next sf kanam😹🤩🏃‍♀️

    • @AN...94
      @AN...94 ปีที่แล้ว +5

      Me too😂karthinte vedio kandit ingot vannatha

    • @Vidya-o2q
      @Vidya-o2q ปีที่แล้ว

      @@AN...94 chirikkuno 🙂🚶‍♀️

    • @AN...94
      @AN...94 ปีที่แล้ว +1

      @@Vidya-o2q i mean..me too same....thanne pole avdnn ingot vannunn

    • @georgetj8771
      @georgetj8771 ปีที่แล้ว +1

      Njanum 😮😢

    • @ke-zi2zp
      @ke-zi2zp ปีที่แล้ว

      ​@@Vidya-o2q karthikooo athaar 🙄

  • @asggg7440
    @asggg7440 ปีที่แล้ว +24

    My favourite song ❤️
    ❤️ ✨thorathe ..nee..peyyave✨❤

  • @sumeshps2128
    @sumeshps2128 ปีที่แล้ว +1

    😆😆 ലാസ്റ്റ് 👌🏻

  • @sudhinrajtb9755
    @sudhinrajtb9755 ปีที่แล้ว

    Thalarumbol cherthu nirthunna aaalalle real partner❤

  • @arun.a6851
    @arun.a6851 ปีที่แล้ว +11

    Music vere level❤️❤️❤️

  • @athiraparu1634
    @athiraparu1634 ปีที่แล้ว +5

    Kutty story team poli anu kettoii❤👌🥰🥰🥰🥰🥰