ചലന വൈകല്യങ്ങൾ ചികിൽസിച്ചു ഭേദമാക്കാം | Botox injection | Dr Krishnadas NC

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • കണ്ണുകൾ തനിയെ അടഞ്ഞു പോവുക, കൈകൾ ബലമായി മടങ്ങുന്ന അവസ്ഥ, മുഖത്തെ ഒരു വശം കോടിപ്പോവുക, കഴുത്ത് തിരിഞ്ഞു പോവുക തുടങ്ങിയ അസുഖങ്ങൾ ചികിൽസിച്ചു ഭേദമാക്കാം Botox injection ചികിത്സയിലൂടെ.
    ഈ ചികിത്സയെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കൂ : 04832807000, 9656000610
    Best Treatment for Spasticity, Hemifacial Spasm, Blepharospasm, Cervical dystonia - Malayalam Health Video By Dr Krishnadas NC
    ആസ്റ്റർ മിംസ് കോട്ടക്കലിലെ പ്രശസ്ത ന്യൂറോളജിസ്റ്റായ ഡോ. കൃഷ്‌ണദാസ്‌ എൻ സി (കൺസൽട്ടൻറ് ന്യൂറോളജി ) വിശദീകരിക്കുന്നു.
    കൂടുതൽ വിവരങ്ങൾക്ക് : 04832807000, 9656000610

ความคิดเห็น • 16

  • @Arogyam
    @Arogyam  3 ปีที่แล้ว +1

    കണ്ണുകൾ തനിയെ അടഞ്ഞു പോവുക, കൈകൾ ബലമായി മടങ്ങുന്ന അവസ്ഥ, മുഖത്തെ ഒരു വശം കോടിപ്പോവുക, കഴുത്ത് തിരിഞ്ഞു പോവുക തുടങ്ങിയ അസുഖങ്ങൾ ചികിൽസിച്ചു ഭേദമാക്കാം Botox injection ചികിത്സയിലൂടെ.
    ഈ ചികിത്സയെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കൂ : 04832807000, 9656000610

  • @abbas6720
    @abbas6720 3 ปีที่แล้ว +2

    Where are available this treatment? Waiting for your reply. Thanks

    • @Arogyam
      @Arogyam  3 ปีที่แล้ว

      Aster MIMS Kottakkal. ഈ ചികിത്സയെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കൂ : 04832807000, 9656000610

    • @abbas6720
      @abbas6720 3 ปีที่แล้ว

      @@Arogyam ok
      Thanks

  • @shibupd1040
    @shibupd1040 2 ปีที่แล้ว

    Botox injection is useful for erb's palsy

  • @JobinMagicWorld
    @JobinMagicWorld 3 ปีที่แล้ว

    To ensure good health: eat lightly, breathe deeply, live moderately, cultivate cheerfulness, and maintain an interest in life.✅✅✅👍🏼👍🏼👍🏼

  • @abbas6720
    @abbas6720 3 ปีที่แล้ว

    Thanks doctor

  • @sarafunnisanisaashraf4017
    @sarafunnisanisaashraf4017 2 ปีที่แล้ว

    Continue ayi cheyyenda varo

  • @naslanasmil8147
    @naslanasmil8147 3 ปีที่แล้ว

    Kuttikalile developmental delay aakanulla kaaranam . Physiotherapy kond sheriyakumo muscle pidutham

  • @abhisheksiva1966
    @abhisheksiva1966 3 ปีที่แล้ว

    Good

  • @harishyadhuvir455
    @harishyadhuvir455 ปีที่แล้ว

    Side effect എന്തെങ്കിലും ഉണ്ടോ ഡോക്ടർ

  • @saleemkooloth
    @saleemkooloth 3 ปีที่แล้ว +1

    Doctor Sir,
    എനിക്ക് accident ൽ spinal cord ന് പരിക്ക് പറ്റിയതായിരുന്നു. 3 കൊല്ലം കഴിഞ്ഞു. ഇപ്പോ നടക്കുന്നുണ്ട്.
    കൈ ശരിയായിട്ടില്ല. ഒന്നര വർഷം മുമ്പ് ചെന്നൈയിലെ ഒരു Physio therapy clinic ൽ കാണിച്ചപ്പോൾ അവിടെയുള്ള PMR Doctor പറഞ്ഞു Botox injection ചെയ്തു 4 മാസം കൊണ്ട് ശരിയാക്കി തരാം എന്ന്. പക്ഷേ ഞാൻ അന്ന് ചെയ്തില്ല. ഇപ്പോ മൂന്ന് വർഷം കഴിഞ്ഞത് കൊണ്ട് ഇനി Botox injection ചെയ്താൽ ശരിയാകുമോ ? Mims ൽ ഇതിനുള്ള ചികിത്സ ഉണ്ടൊ ഡോക്ടർ ?

  • @wondervlog3131
    @wondervlog3131 2 ปีที่แล้ว

    ഡോക്ടർ എനിക്ക് ഡിസ്‌റ്റോണിയ ഫ്രോന്റാലിസ് muscle നു ഉണ്ട് മെഡിസിൻ 5 വർഷമായി കഴിക്കുന്നു ഒരു കാര്യവും ഇല്ല. ഇത് കൊണ്ട് ശരിയാകുമോ? Costly ano?

  • @flower-ov2hq
    @flower-ov2hq 3 ปีที่แล้ว

    എൻ്റെ രണ്ട് വയസ്സായ മകൾക്ക് പ്രസവ സമയത്ത് (എടുത്ത മിസ്റ്റേക് കൊണ്ട്) വലത് കയ്യിന് തീരെ ബലമില്ലാത്ത അവസ്ഥ വരികയും പിന്നിട് മാസങ്ങളോളം ഫിസിയോ തെറാപ്പി ചെയ്ത് കുറേയൊക്കെ improvment ആയിട്ടുണ്ട്, പക്ഷേഇടത് കയ്യ്പ്പോലെ പൂർണ അവസ്ഥ എത്തിയിട്ടില്ല .
    ഈ ചികിത്സകൊണ്ട് പൂർണ ആരോഗ്യാവസ്ഥയിലെത്താൻ കഴിയുമോ dr..