എനിക്ക് താങ്കളിൽ നിന്നും ഒരു കാര്യം അറിയാനുണ്ടായീരൂന്നു..വലിയ തിരക്കാണേലും ഡോക്ടർഇത് വായിക്കും എന്ന പ്രതീക്ഷയോടെ.. സർ എന്റ മകന്റെ നെറ്റി ഒരുഭാഗം മാത്രം (പുരികത്തിനു മുകൾവശം)ഉയർന്നിരിക്കുന്നു...ഒരുവിധം ഡോക്ടർമാർ കണ്ടു പക്ഷെ ഒരുപരിഹാരവൂമില്ല...സൈനസ് വന്നതാണ് ഇങ്ങനെയാവാൻ കാരണം..നെറ്റിയീൽ എല്ല് വളഞ്ഞ് ഉയർന്നതായീ x_ray ൽ കാണുന്നു..മാനസികമായി എന്റെ മകന് വിഷമമുണ്ട്... പക്ഷെ അതവൻ കാണിക്കാറില്ല.. ഇതിന് എന്തേലും സുരക്ഷിതമായ പരിഹാരമുണ്ടോ..pls reply sir...
Please check with a good cosmetologist. Everything is correctable. But most important one is not about one's look definitely. You need to teach that to your son and everyone around.@@learnwithsabana9793
Hi Doc. Collagen supplements sthiramayi edukkaamo? Enthelum side effects undo? Ath pole. Fish oil supplements sthirmayi edukkamo. Ithine pati video cheyyaamo?
ബോട്ടോക്സ് ഇൻജെക്ഷൻ ഇതിനെ കുറിച്ച് കേട്ടപ്പോൾ കൂടുതൽ അറിയണമെന്ന് തോന്നിയിരുന്നു Thank you Dr 👍. മമ്മൂട്ടിയും മോഹൻലാലും എടുത്തിട്ടുണ്ടോയെന്നറിയില്ല 😅.വലിയ പുട്ടി വർക്കും ഇമ്മാതിരി ഓരോന്നൊക്കെ ചെയ്യാതെയിരുന്നാൽ ഉള്ള മുഖത്തിന്റെ ഭംഗി അതുപോലെ തന്നെയിരുന്നോളും 😊😊😊
Working mother & their children thammilulla attachment kootunnathinu enthenkilum cheyyan sadhikko? Athine kurich oru video cheyyamo.....after 6 month jolik pokuna oru mother aan njn....enik tension aan pinne kuttyk enne ishtallathe aavuo ennokke orth..... ithine kurich oru video cheyyamo
Pcod ക് പലതും പരീക്ഷിച്ചു മടുത്തോ.. Pcod പൂർണമായി മാറ്റിയെടുക്കാം..sure result guarandeed.. കൂടുതൽ അറിയാൻ ഏയ് മൂന്നു പൂജ്യം അര് ഒന്ന് നാല് എട്ട് പൂജ്യം അര് മൂന്നു
Sunlight അല്ലെങ്കിൽ ഏതെങ്കിലും ഒരു light ലേക്ക് നോക്കുമ്പോൾ തന്നെ കണ്ണിന് ബുദ്ധിമുട്ടും വേദനയും തല വേദനയും അതിനോട് അനുബന്ധിച്ച് ബോഡി painum ഉണ്ടാകുന്നു. ഇതിൻ്റെ കാരണം എന്താണ്
Thank you sir. ingane oru video പരസ്യം കണ്ടപ്പോൾ വിചാരിച്ചതാണ്.sir കണ്ടോ,വീഡിയോ ഉണ്ടാവുമോ എന്ന്.covid vaccineppatti എന്താ വീഡിയോ ഇല്ലാത്തത്.ആൻഡ് ഇനി വരാനിരിക്കുന്ന vaaccinekkurichum.
Hi.....sir....big fan of you ❤.....sir njan gym workout cheyyunna aalu aanu.....but oru doubt.....ente seniors parayunnu vayarinu excercise cheithittu karyam ella....full body workout cheithu body motham aaye fat kurayu ennu.....sir enikku athyavashyam body shape undu....arms... wings.... sholder.....but vayaru kooduthal aanu.....vayarinu mathram excercise cheithal vayarile fat kurayille.... also following a normal diet.... please reply sir....
Hlo sir vertribra yil varunna hemangioma ye kurich parayamoo pls enik upper back pain vann MRI eduttappo hemangioma anann parannu.. Itinulla nalla treatment enttan😞
Dr എനിക്ക് 15 വയസ്സ് ഉള്ളപ്പോൾ ഞാൻ ഫേഷ്യൽ ചെയ്യ്തു. അതിനു ശേഷം എന്റ ഫേസ് ൽ ചുളിവ് വന്ന്. Epoo എനിക്ക് 23 വയസ്സ് ആയി. ഇപ്പോ എന്നെ കണ്ടാൽ 30 വയസ്സു തോന്നിക്കും. ഇനി ഞാൻ എന്തു ചെയ്യണം
ഒരു ഫേഷ്യൽ ചെയ്തതുകൊണ്ട് ഒരിക്കലും മുഖത്ത് ചുളുവ് വരില്ല.. ചിലരുടെ സ്കിൻ സാഗിംഗ് ഉള്ളതായിരിക്കും... പാരമ്പര്യമായും അങ്ങനെ വരാം.. നല്ലൊരു പാർലറിൽ പോയി ഒരു തെർമോ ഹെർബ് മാസ്ക് ഇടൂ. അല്ലെങ്കിൽ വീട്ടിൽ തന്നെ മുട്ടയുടെ വെള്ളയും കടലമാവും കൂടി നന്നായി മിക്സ് ചെയ്തു മുഖത്ത് തേക്കൂ..15 മിനിറ്റ് കഴിഞ്ഞു കഴുകി കളയണം.. മാസ്ക് ഇട്ടു കഴിഞ്ഞാൽ പിന്നെ വർത്തമാനം പറയരുത്... സ്കിൻ ചുളിയും
എനിക്ക് താങ്കളിൽ നിന്നും ഒരു കാര്യം അറിയാനുണ്ടായീരൂന്നു..വലിയ തിരക്കാണേലും ഡോക്ടർഇത് വായിക്കും എന്ന പ്രതീക്ഷയോടെ..
സർ എന്റ മകന്റെ നെറ്റി ഒരുഭാഗം മാത്രം (പുരികത്തിനു മുകൾവശം)ഉയർന്നിരിക്കുന്നു...ഒരുവിധം ഡോക്ടർമാർ കണ്ടു പക്ഷെ ഒരുപരിഹാരവൂമില്ല...സൈനസ് വന്നതാണ് ഇങ്ങനെയാവാൻ കാരണം..നെറ്റിയീൽ എല്ല് വളഞ്ഞ് ഉയർന്നതായീ x_ray ൽ കാണുന്നു..മാനസികമായി എന്റെ മകന് വിഷമമുണ്ട്... പക്ഷെ അതവൻ കാണിക്കാറില്ല.. ഇതിന് എന്തേലും സുരക്ഷിതമായ പരിഹാരമുണ്ടോ..pls reply sir...
Dr kaaanumenn pradheekshikkunnu , pls dr
Please check with a good cosmetologist. Everything is correctable. But most important one is not about one's look definitely. You need to teach that to your son and everyone around.@@learnwithsabana9793
Etra vayas thott kuttikalk sunscreen safe ayit itt thodangam. Ithinte chemical kuttikalk safe ano? Kuttikalk patiya sunscreen suggest cheyyamo?
Hi Doc. Collagen supplements sthiramayi edukkaamo? Enthelum side effects undo? Ath pole. Fish oil supplements sthirmayi edukkamo. Ithine pati video cheyyaamo?
Collagen powder ne kurichu video chiyamo
Could u make a video on the side effects of hair transplant.
Dr plz explain about trending I coffe / I pulse / I glow
ഒരു കുട്ടിക്ക് bendex യും albendazol രണ്ടും കൊടുക്കേണ്ടതുണ്ടോ പ്ലസ് റിപ്ലൈ സാർ
Rendum onnanu
Sir നമസ്കാരം money plant super❤❤
പുതിയ അറിവുകൾ....Thankyou Dr...
ബോട്ടോക്സ് ഇൻജെക്ഷൻ ഇതിനെ കുറിച്ച് കേട്ടപ്പോൾ കൂടുതൽ അറിയണമെന്ന് തോന്നിയിരുന്നു Thank you Dr 👍. മമ്മൂട്ടിയും മോഹൻലാലും എടുത്തിട്ടുണ്ടോയെന്നറിയില്ല 😅.വലിയ പുട്ടി വർക്കും ഇമ്മാതിരി ഓരോന്നൊക്കെ ചെയ്യാതെയിരുന്നാൽ ഉള്ള മുഖത്തിന്റെ ഭംഗി അതുപോലെ തന്നെയിരുന്നോളും 😊😊😊
Qpppp😂 3:12
😂
Thank you Doctor
Working mother & their children thammilulla attachment kootunnathinu enthenkilum cheyyan sadhikko? Athine kurich oru video cheyyamo.....after 6 month jolik pokuna oru mother aan njn....enik tension aan pinne kuttyk enne ishtallathe aavuo ennokke orth..... ithine kurich oru video cheyyamo
Sir hair transplant kurich vedio cheyyamo
Sir urticaria kk immunotherapy cheiythal kurayumo..pls reply
Sir can you please do the pcod diet and exercise for thin people?
Is oziva herbalance pcos is better?
Pcod ക് പലതും പരീക്ഷിച്ചു മടുത്തോ.. Pcod പൂർണമായി മാറ്റിയെടുക്കാം..sure result guarandeed.. കൂടുതൽ അറിയാൻ ഏയ് മൂന്നു പൂജ്യം അര് ഒന്ന് നാല് എട്ട് പൂജ്യം അര് മൂന്നു
Diabetic neuropathy kurichu oru video cheyyamo??
Sunlight അല്ലെങ്കിൽ ഏതെങ്കിലും ഒരു light ലേക്ക് നോക്കുമ്പോൾ തന്നെ കണ്ണിന് ബുദ്ധിമുട്ടും വേദനയും തല വേദനയും അതിനോട് അനുബന്ധിച്ച് ബോഡി painum ഉണ്ടാകുന്നു. ഇതിൻ്റെ കാരണം എന്താണ്
Dr. ne consult cheyyu..
@@Jeesglee ith vare aarum reason enthann paranjittilla.orupad Dr s ne kanichu
Thankyou dr.....for this valuable information 💗
Sir electric coconut scraper use cheyyunnathinu nthelum health problems undo
Thank you sir. ingane oru video പരസ്യം കണ്ടപ്പോൾ വിചാരിച്ചതാണ്.sir കണ്ടോ,വീഡിയോ ഉണ്ടാവുമോ എന്ന്.covid vaccineppatti എന്താ വീഡിയോ ഇല്ലാത്തത്.ആൻഡ് ഇനി വരാനിരിക്കുന്ന vaaccinekkurichum.
Hand sweting engane prevent chyym video chyyuvo plzz
സർ, മെസൻ്ററിക് ഇസ്കി മിയ എന്ന രോഗത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ....പ്ലീസ്
Best fariness cream topic please
Maaghi noodils kuttikelk kodukaamo
Glutathione topic pls...
Dr sr glutathione oru video edamo
Video cheyythittundallo
Cheythittundu
Nice information dr❤❤
Conpeely vaykkunnathukodu kuzhappamudo? Maruady tharanam
Ith botoc enthane mohanlalul mammootyum box eduthitundo ennano vihayam? Udayip
Is there any problem if rice is cooked in pressure cooker? Please reply Dr.
Glutathione ne kurich video cheyamo dr
Knock knee യെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Hi.....sir....big fan of you ❤.....sir njan gym workout cheyyunna aalu aanu.....but oru doubt.....ente seniors parayunnu vayarinu excercise cheithittu karyam ella....full body workout cheithu body motham aaye fat kurayu ennu.....sir enikku athyavashyam body shape undu....arms... wings.... sholder.....but vayaru kooduthal aanu.....vayarinu mathram excercise cheithal vayarile fat kurayille.... also following a normal diet.... please reply sir....
Please share Mnemonics or vedios on drug classes/ drug interactions or anything related with Therapeutics.
Thanks Dr. Well explained
Hlo sir vertribra yil varunna hemangioma ye kurich parayamoo pls enik upper back pain vann MRI eduttappo hemangioma anann parannu.. Itinulla nalla treatment enttan😞
Very valuable information
Alsarine Patti parayamo plzzz
Thanks Doctor
Sir any treatment for Parkinson's disease 🥺
Nice Information
Mammootty sir❤❤❤❤
Very good information
Dr... Anchor അശ്വതി ശ്രീകാന്ത് oru കണ്ടിഷനെ പറ്റി പറയുന്നുണ്ട് അവരുടെ അക്കൗണ്ടിൽ. അതിനെ പറ്റി ഒരു explanation തരാമോ
Plz tell me the expense
Dr ente molk may ethya 3yr aavu theere height illla weight aanenkil 10.700 ntha cheyyendath dr onn parann therumo plz🙏🏻
Very Good Information
Dr oru doubt undu.pscyopath enna condition mental ahno?
with lots of thanks Doctor for the useful information
Thanks for👍 bottlinm toxic visheshngal🙄
Ethra cost aavum sir. Permnent aano
Dr. Thanks kuttanpillayude avastha very good information ❤
04:55 മോഹൻലാൽ
Dr... Lotus seed നെ പറ്റി ഒന്ന് പറഞ്ഞു തരാമോ
Athalle makhaana ennu parayunna item
സൂപ്പർ 👍👌👌
Thanku dr ❤️❤️❤️❤️
Lalettan kudungi😢
കുട്ടികൾക്ക് മാഗി ഇ നൂഡിൽസ് കഴിക്കാൻ കൊടുക്കാമോ ഇതിന് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
നെസ്ലെ കാഡ്ബറി കമ്പനികളുടെ പ്രോഡക്ട് നല്ലതല്ല, അതു ആ കമ്പനികൾ തന്നെ അംഗീകരിച്ചതാണ്
നെസ്ലെ കാഡ്ബറി കമ്പനികളുടെ പ്രൊഡക്ട് അത്ര നല്ലതല്ല, അത് ആ കമ്പനി തന്നെ അംഗീകരിച്ചതാണ്
❤
👍
👌👏
🙏Dr.
6:07😂😂 best, പിന്നെ എന്തിനാ ഈ caption , മോഹൻലാലിനെ ഉദ്ദേശിച്ച പോലെ ഉണ്ട്,
പോലെ അല്ല അത് തന്നെ😂
അതെന്നെ ചിലർ റീച് കിട്ടാൻ ചെയ്യുന്ന പരിപാടി പോലെയായി പോയി. ഇപ്പോ ക്യാപ്ഷനും thumbnail മാറ്റിയത് നന്നായി 👍🏻
ഹായ് സർ 🙏🙏🙏🙏
👍❤
Kuttapan ചേട്ടൻ എന്താ ഇല്ലാതെ വിചാരിച്ചു kaanuvaayirunnu. അപ്പൊ ദേ.... ലാസ്റ്റ് വന്നു 😁🥰maniplant നന്നായിട്ടുണ്ട് Dr natural ആണോ അതോ plastik ആണോ 😊
Artificial pole undu
❤🎉
Dr എനിക്ക് 15 വയസ്സ് ഉള്ളപ്പോൾ ഞാൻ ഫേഷ്യൽ ചെയ്യ്തു. അതിനു ശേഷം എന്റ ഫേസ് ൽ ചുളിവ് വന്ന്. Epoo എനിക്ക് 23 വയസ്സ് ആയി. ഇപ്പോ എന്നെ കണ്ടാൽ 30 വയസ്സു തോന്നിക്കും. ഇനി ഞാൻ എന്തു ചെയ്യണം
ഒരു ഫേഷ്യൽ ചെയ്തതുകൊണ്ട് ഒരിക്കലും മുഖത്ത് ചുളുവ് വരില്ല.. ചിലരുടെ സ്കിൻ സാഗിംഗ് ഉള്ളതായിരിക്കും... പാരമ്പര്യമായും അങ്ങനെ വരാം.. നല്ലൊരു പാർലറിൽ പോയി ഒരു തെർമോ ഹെർബ് മാസ്ക് ഇടൂ. അല്ലെങ്കിൽ വീട്ടിൽ തന്നെ മുട്ടയുടെ വെള്ളയും കടലമാവും കൂടി നന്നായി മിക്സ് ചെയ്തു മുഖത്ത് തേക്കൂ..15 മിനിറ്റ് കഴിഞ്ഞു കഴുകി കളയണം.. മാസ്ക് ഇട്ടു കഴിഞ്ഞാൽ പിന്നെ വർത്തമാനം പറയരുത്... സ്കിൻ ചുളിയും
@@divyarajesh3365❤️
Is it safe to take glutathione injection
,kuttanpliiaye kandit jimmil. Pokal illan tonunnu😅
കുട്ടൻ പിള്ളക്ക് വട്ടാണ് 😅അല്ലെ dr.
ലെ മോഹൻലാൽ :::
ഇത് എന്നെ തന്നെ എന്നെ മാത്രം ഉദ്ദേശിച്ച്.......😊😊
ലെ mamootty ::::😏😏😏
നമ്മുടെ ലാലപ്പൻ ഇത് ചെയ്തു പണി പാളി വീട്ടിൽ ഇരിക്കുന്നു ഇപ്പോൾ 😅
Mohanlal 😂
Verygoodinformation
❤
💖💖💖💖💖